നമ്മുടെ ദൈവവും, കർത്താവുമായ, യേശുക്രിസ്തു; എന്റെ സമാധാനം. മുമ്പേ ഞാന്‍; ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിനും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചുനടന്നു. നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു,ഞാന്‍, കരുണാസമ്പന്നനായ നമ്മുടെ ദൈവവും, കർത്താവുമായ, യഹോവ; എന്നെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം, അതിക്രമങ്ങളാലും, പാപങ്ങളാലും മരിച്ചവരായിരുന്ന എന്നെ; നമ്മുടെ ദൈവവുമായ, പരിശുദ്ധാത്മാവിന്റെ ശക്തിൽ; യേശുക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും, കൃപയാലത്രേ ഞാന്‍; രക്ഷിക്കപ്പെട്ടിരിക്കുന്നു ക്രിസ്തുയേശുവിന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന് പരിശുദ്ധാത്മാവിന്റെ ശക്തിൽ ക്രിസ്തുയേശുവിൽ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗത്തിൽ എന്നെ ഇരുത്തുകയും ചെയ്തു. കൃപയാലല്ലോ ഞാന്‍ വിശ്വാസംമൂലം രക്ഷിക്ക പ്പെട്ടിരിക്കുന്നത്; അതിനും ഞാന്‍ കാരണമല്ല; കരുണാസമ്പന്നനായ നമ്മുടെ ദൈവവും, കർത്താവുമായ, യഹോവ; എന്നെ സ്നേഹിച്ച മഹാസ്നേഹം മത്രേയാകുന്നു.& ദാനമത്രേയാകുന്നു ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല. ഞാന്‍ പരിശുദ്ധാത്മാവിന്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തു പോരേണ്ടതിനു ദൈവം ;അവ മുന്നൊരുക്കിയിരിക്കുന്നു. നമ്മുടെ ദൈവവും, കർത്താവുമായ, യേശുക്രിസ്തുവിനെ; ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാര്‍. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു; മുഖാന്തരം ഞാന്‍ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല. നമ്മുടെ ദൈവവും, കർത്താവുമായ, പരിശുദ്ധാത്മാവിന്റെ ശക്തിൽ;എനിക്കു, പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു. നമ്മുടെ ദൈവമായ, യേശുക്രിസ്തുവിന്റെ രക്തം; സകല പാപവും പോക്കി എന്നെ; ശുദ്ധീകരിക്കുന്നു, എന്റെ,അകൃത്യം ഒക്കെയും മോചിക്കുന്നു. നമ്മുടെ ദൈവവും, കർത്താവുമായ, പരിശുദ്ധാത്മാവു ; ക്രിസ്തുയേശുവില്‍ എന്റെ, സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു, എന്റെ, സകലകഷ്ടങ്ങളില്‍, നിന്നും , നമ്മുടെ ദൈവവും; കർത്താവുമായ, പരിശുദ്ധാത്മാവു: എന്നെ,രക്ഷിച്ചു. ആമേൻ,ആമേൻ, ആമേൻ.🙏 Abi Thomas 🙏 .
ആമ്മേൻ ദൈവദാസനെ ശക്തിപ്പെടുത്തണേ യേശുവേ 🙏🙏🙏🙏🙏💞💞💞💞🌹❤️
Ella pangka padukalkumayi nanni appa
YESUVIN THIRU SAREERA RAKTHATHAL JAYAM 🙏
Amen
Thank You Jesuis for the glorious message !! 😘
നമ്മുടെ ദൈവവും, കർത്താവുമായ,
യേശുക്രിസ്തു;
എന്റെ
സമാധാനം.
മുമ്പേ ഞാന്‍;
ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിനും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചുനടന്നു. നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു,ഞാന്‍,
കരുണാസമ്പന്നനായ
നമ്മുടെ ദൈവവും, കർത്താവുമായ,
യഹോവ;
എന്നെ
സ്നേഹിച്ച മഹാസ്നേഹം നിമിത്തം,
അതിക്രമങ്ങളാലും, പാപങ്ങളാലും മരിച്ചവരായിരുന്ന എന്നെ;
നമ്മുടെ ദൈവവുമായ,
പരിശുദ്ധാത്മാവിന്റെ
ശക്തിൽ;
യേശുക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും, കൃപയാലത്രേ ഞാന്‍; രക്ഷിക്കപ്പെട്ടിരിക്കുന്നു
ക്രിസ്തുയേശുവിന്റെ
കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന്
പരിശുദ്ധാത്മാവിന്റെ
ശക്തിൽ
ക്രിസ്തുയേശുവിൽ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗത്തിൽ എന്നെ ഇരുത്തുകയും ചെയ്തു.
കൃപയാലല്ലോ ഞാന്‍ വിശ്വാസംമൂലം രക്ഷിക്ക
പ്പെട്ടിരിക്കുന്നത്;
അതിനും ഞാന്‍ കാരണമല്ല;
കരുണാസമ്പന്നനായ
നമ്മുടെ ദൈവവും, കർത്താവുമായ,
യഹോവ;
എന്നെ
സ്നേഹിച്ച
മഹാസ്നേഹം
മത്രേയാകുന്നു.&
ദാനമത്രേയാകുന്നു
ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.
ഞാന്‍ പരിശുദ്ധാത്മാവിന്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തു പോരേണ്ടതിനു
ദൈവം ;അവ മുന്നൊരുക്കിയിരിക്കുന്നു.
നമ്മുടെ ദൈവവും, കർത്താവുമായ,
യേശുക്രിസ്തുവിനെ;
ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാര്‍.
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു;
മുഖാന്തരം ഞാന്‍ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല.
നമ്മുടെ ദൈവവും, കർത്താവുമായ,
പരിശുദ്ധാത്മാവിന്റെ
ശക്തിൽ;എനിക്കു,
പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.
നമ്മുടെ ദൈവമായ,
യേശുക്രിസ്തുവിന്റെ
രക്തം;
സകല പാപവും പോക്കി എന്നെ;
ശുദ്ധീകരിക്കുന്നു,
എന്റെ,അകൃത്യം ഒക്കെയും മോചിക്കുന്നു.
നമ്മുടെ ദൈവവും, കർത്താവുമായ,
പരിശുദ്ധാത്മാവു ;
ക്രിസ്തുയേശുവില്‍
എന്റെ, സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു,
എന്റെ,
സകലകഷ്ടങ്ങളില്‍,
നിന്നും ,
നമ്മുടെ ദൈവവും; കർത്താവുമായ, പരിശുദ്ധാത്മാവു:
എന്നെ,രക്ഷിച്ചു.
ആമേൻ,ആമേൻ,
ആമേൻ.🙏
Abi Thomas 🙏
.
Enda papathinu pariharamayi anubhavicha enda karthavinu nanniyoda sthothram cheiyunnu
Glory to God
Amen🙏🏼🙏🏼🙏🏼
Amen
Amen🙏 Amen🙏 sthothram appa, nanni appa🙏 praise the Lord🙏🙏
Thankyou Jesus for your sufferings🙏🙏🙏 Help me to pray like you🙏🙏🙏
Thanku jesus.. For my cross😢
👏👏👏👏👏👏👏👏👏
Amen ❤❤❤❤
Amen
Amen
Amen ❤❤❤
Amen
Amen