വീട്ടിലെ വലിയ ഗ്ലാസ്‌ പൊട്ടി! റയാൻ കഷ്ടിച്ചു രക്ഷപ്പെട്ടു,CCTV വീഡിയൊ കാണാം ..

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come, Lets Travel Together “
    #mallutraveler #MALAYALI
    Follow me to see the unseen 👀 :
    INSTAGRAM: / mallu_traveler
    Twitter : / mallutraveler
    FACEBOOK: / mallu.traveler
    --------
    Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    ..............................................................

ความคิดเห็น • 1.2K

  • @MalluTraveler
    @MalluTraveler  2 ปีที่แล้ว +839

    വലിയ ഒരു അപകടം ഒഴിവായി, നിങ്ങളുടെ പ്രാർത്ഥന കൊണ്ട്‌ പലഘട്ടങ്ങളിലും ഇത്‌ പോലെ അപകടം വഴി മാറി പോവാറുണ്ട്‌.
    നന്ദി എല്ലവർക്കും.
    എന്ത്‌ കൊണ്ട്‌ ഇങ്ങനെ നടക്കുന്നു എന്ന് അറിയുന്നവർ ഒന്ന് പറയണെ.

    • @rufaid._____6221
      @rufaid._____6221 2 ปีที่แล้ว +2

    • @sajanpt9825
      @sajanpt9825 2 ปีที่แล้ว +21

      Because of hot
      That room all time close and also no ventilation , that time hot stuck in that room and glass become crack

    • @abjjhh
      @abjjhh 2 ปีที่แล้ว +10

      Low quality glass mayb. Myb glass thinkness is low thickness

    • @shailanasar3824
      @shailanasar3824 2 ปีที่แล้ว +3

      🤲🤲🤲🤲

    • @abjjhh
      @abjjhh 2 ปีที่แล้ว +2

      For big size of glass we have to give spiderfixing or else to support glass

  • @varunhaama
    @varunhaama 2 ปีที่แล้ว

    പാവം reyan മോൻ love you vave

  • @shihabbabushihabbabu4810
    @shihabbabushihabbabu4810 2 ปีที่แล้ว +1008

    ഗ്ലാസിൻറെ കോളിറ്റി കുറവാണ്. ഗൾഫിൽ. ഇതിലും ഓപ്പൺ സ്ഥലത്ത് ഡയറക്ട് ചൂട് തട്ടുന്ന. സ്ഥലത്ത് ഗ്ലാസ് ഇട്ടിട്ടുണ്ട് ഇതുവരെ പൊട്ടിയിട്ടില്ല

    • @basith0076
      @basith0076 2 ปีที่แล้ว +13

      Ayn

    • @rapter6934
      @rapter6934 2 ปีที่แล้ว +97

      @@basith0076 ayne ne rand round eraggi ood🏃💨

    • @shihabbabushihabbabu4810
      @shihabbabushihabbabu4810 2 ปีที่แล้ว +70

      @@basith0076 നീ ഏതായാലും വെറുതെ ഇരിക്കല്ലേ പോയി അത് ക്ലീൻ ചെയ്തു കൊടുക്ക്

    • @noufalmakkam1442
      @noufalmakkam1442 2 ปีที่แล้ว +4

      Sheriyaan bro

    • @hometvtours
      @hometvtours 2 ปีที่แล้ว +23

      @@rapter6934 reason chodichu pulli athu prnjuu. Athinu ningale enthinedee choriyunnnee??

  • @Malluworld12
    @Malluworld12 2 ปีที่แล้ว +368

    *ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടല്ലോ.!! Alhamdulillah 😍❤️*

  • @SNV.PADOOR
    @SNV.PADOOR 2 ปีที่แล้ว +118

    എയർ ടൈറ്റ് റൂമിൽ ഡോർ തുറക്കുകയും അടക്കുകയും ചെയ്യുബോൾ സൈഡിലുള്ള ഗ്ളാസുകൾക്കു നല്ല പ്രെഷർ വരും അതിലൂടെ ഗ്ലാസ് ചെറുതായി ചെറുതായി വിള്ളലുകളോ സ്ഥാന ചനലമൊ സംഭവിച്ചിട്ടുണ്ടാകണം
    റൂമിലെ ചൂടിന്റെ എയർ പ്രഷറും കൂടി ആയപ്പോൾ ഗ്ലാസ് തകർന്നതാകും

    • @sweetcat7783
      @sweetcat7783 2 ปีที่แล้ว +5

      Correct

    • @irfanisha3974
      @irfanisha3974 2 ปีที่แล้ว +5

      Correct 👍🎤

    • @raheemms8657
      @raheemms8657 2 ปีที่แล้ว +2

      Yes correct 💯

    • @munawar_sheriff
      @munawar_sheriff 2 ปีที่แล้ว +1

      Yes.better to provide a ventilation above the lintel height like a louvers....if still we need glasses surroundings..

    • @munawar_sheriff
      @munawar_sheriff 2 ปีที่แล้ว +1

      Airtight roomile toilet door thurakkumbool bedroom door open cheyyunnathu kaanaaam..due to the immediate pressure variation..

  • @abinrockzzz3337
    @abinrockzzz3337 2 ปีที่แล้ว +25

    Glass is super cooled liquid, expands while heatting 4സൈഡും tight ആയിട്ടിരുന്നത്കൊണ്ട് expand ചെയ്യാൻ gap കിട്ടികാണില്ല

  • @shaheensamsamshaheensamsam7864
    @shaheensamsamshaheensamsam7864 2 ปีที่แล้ว +19

    റൂമിലെ ചൂടായ വായുവിന്റ സാന്നിധ്യം ആയിരിക്കും. പിന്നെ ക്വാളിറ്റി യും പ്രധാനം. ഒരു കാര്യം ചെയ്യുക നിലവിലുള്ള ക്ലാസ്സുകളിൽ safety film gard ഒട്ടിക്കുക. അപ്പോൾ പൊട്ടിയാലും വലിയ പ്രശ്നം ഉണ്ടാകില്ല. ഗ്ലാസ്‌ ചിതറി തെറിക്കില്ല.

  • @ameershazz4200
    @ameershazz4200 2 ปีที่แล้ว +3

    Studio റൂമിൽ ഗ്ലാസ്‌ ഉണ്ടായാൽ അത് പൊട്ടുന്നത് അബൂർവം ആയിരിക്കും ചിലപ്പോ കാരണം ഒന്നെങ്കിൽ സ്റ്റുഡിയോയിൽ നിന്ന് valiya bgm പോലോത്ത വലിയ ശബതം ഉണ്ടായത് കൊണ്ടായിരിക്കാം. രണ്ടാമത് ചൂട് കൊണ്ടായിരിക്കാം.

  • @noorulameen965
    @noorulameen965 2 ปีที่แล้ว +89

    അള്ളാഹു എല്ലാ അപകടങ്ങളിലും കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @sulfinoorashibi6852
    @sulfinoorashibi6852 2 ปีที่แล้ว +122

    എല്ലാ മക്കളെയും റബ്ബ് കാക്കട്ടെ 🤲🏾ആമീൻ

  • @akashrajeev3217
    @akashrajeev3217 2 ปีที่แล้ว +14

    ഗ്ലാസ് വെക്കുമ്പോൾ ചെറിയ രീതിയിൽ ഹോൾ വേണം അപ്പോൾ എയർ പോവുകയും ചെയ്യും അതുകൊണ്ടല്ലേ കാറിൽ എല്ലാം ഗ്ലാസ് ഫുള്ളായി ഇടരുത് എന്ന് പറയുന്നത്

  • @muhammedshameem4312
    @muhammedshameem4312 2 ปีที่แล้ว +82

    എന്തായാലും ആർക്കും ഒന്നും പറ്റിയില്ലല്ലോ അൽഹംദു ലില്ലാഹ് എല്ലാവരെയും കാത്ത് രക്ഷിക്കുമരവട്ടെ 🤲🤲🤲🤲🤲🤲

  • @riyaskader2626
    @riyaskader2626 2 ปีที่แล้ว +25

    Wood frame ഇൽ ആണ് ഗ്ലാസ് fix ചെയ്തത് എങ്കിൽ പൊട്ടാൻ സാധ്യത ഉണ്ട്...മരം കാലവസ്ഥയ്ക് അനുസരിചു bend ആവാൻ സത്യത ഉണ്ട്

  • @rahilasvlog2426
    @rahilasvlog2426 2 ปีที่แล้ว +16

    അൽഹംദുലില്ലാഹ്, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും, ആരുടെക്കയോ പ്രാർത്ഥന കൊണ്ടും ഇക്കാക്കും ഫാമിലിക്കും ഒന്നും പറ്റിയില്ല മാഷാഅല്ലാഹ്‌, ഇക്ക ഇനിയും കൂടുതൽ ശ്രദ്ധിക്കുക,അല്ലാഹുവേ ഇങ്ങനെ ഉള്ള ചെറിയ അപകടങ്ങളിൽ നിന്നും വലുതിൽ നിന്നും നമ്മളെ എല്ലാം അല്ലാഹു കാത്ത് രക്ഷിക്കട്ടെ, ആമീൻ

    • @abidhasaithalavi8939
      @abidhasaithalavi8939 2 ปีที่แล้ว

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇക്കയും ഫാമിലിയും രക്ഷപ്പെട്ടു

  • @ze_ba_ra1897
    @ze_ba_ra1897 2 ปีที่แล้ว +41

    ആരുടെ ഒക്കെയോ പ്രാർത്ഥന... അല്ലെങ്കിൽ വലിയൊരു അപകടം നടന്നേന്നെ.... alhamdulilllah....🤲
    Rayan mon അവിടേക്ക് പോവത്തത് ഭാഗ്യം..

  • @khadermanumanu3082
    @khadermanumanu3082 2 ปีที่แล้ว +4

    ഇതിനിടയിൽ കേക്ക് തിന്നുന്ന റയ്യാൻ മോൻ ആണ് എന്റെ ഹീറോ 💥❤️

  • @kvkjathiyeri7599
    @kvkjathiyeri7599 2 ปีที่แล้ว +129

    വലിയ അപകടത്തിൽ നിന്ന് താങ്കളെയും മക്കളേയും കാത്തു ശ്രദ്ധിക്കുക കഴിയുന്നതും ഗ്ലാസ് വെക്കുന്നത് ഒഴിവാക്കുക
    കുഞ്ഞാലി നാദാപുരം ഷാർജ

    • @chaseyourdreams4670
      @chaseyourdreams4670 2 ปีที่แล้ว +17

      അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ, 😃 നാദാപുരം ഷാർജയിൽ ആണോ കുഞ്ഞാലി

    • @keralaboygaming3407
      @keralaboygaming3407 2 ปีที่แล้ว +8

      @@chaseyourdreams4670 allaaa... Nadapurath sharja juice adikkunna kunjaali..😄😄

    • @alhadidioufj7491
      @alhadidioufj7491 2 ปีที่แล้ว

      😅😅😅 ohoooo ohoooo ohooooo

    • @vishalvs7265
      @vishalvs7265 2 ปีที่แล้ว

      Triks and tips

    • @bettabrandhan
      @bettabrandhan 2 ปีที่แล้ว

      Vadakara

  • @arshadpes1442
    @arshadpes1442 2 ปีที่แล้ว +16

    എല്ലാ മക്കളെ
    യും റബ്ബ് കാകട്ടെ 🤲

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +72

    ഏതെപോലത്തെ glass ഉണ്ടെങ്കിൽ എല്ലാം മാറ്റു ബ്രോ ❤️👍 അതായിരിക്കും Safe

  • @abinahammed45
    @abinahammed45 2 ปีที่แล้ว +22

    എല്ലാവർക്കും അല്ലാഹുവിൻറെ ബറക്കത്ത് ഉള്ളതിനാലാണ് രക്ഷപ്പെട്ടത് എനി ഒരു അപകടവും ഇല്ലാതിരിക്കട്ടെ

  • @hafeesgamer5495
    @hafeesgamer5495 2 ปีที่แล้ว +18

    rayan nalla oru baagyam unnd ikka ikkak ikkade mone thirich kitti ath thanne valiya oru kaaryam thanne aann al hamdullillah may allah bless you and your family

  • @muhammadrazalrazal4170
    @muhammadrazalrazal4170 2 ปีที่แล้ว +9

    ഇനി ഗ്ലാസ്‌ അവിടെ വെക്കുകയാണെങ്കിൽ sunshadinte sticker ഒട്ടിക്കുക വലിയ layer ullath glassinte outsidil അപ്പോൾ heat കുറഞ്ഞോളും 👍🏻👍🏻

    • @suhailkamal1859
      @suhailkamal1859 2 ปีที่แล้ว

      സ്റ്റിക്കർ ഒട്ടിച്ചാൽ crystal പോലെ ഗ്ലാസ്‌ പൊടിഞ്ഞു വീഴുന്നതിന് തടസ്സമാകും. അത് പൊളിയാതെ sharp edge ആയിത്തന്നെ താഴേക്ക് വന്നാൽ അപകടം കൂടുതലാണ്.

  • @pandaff6189
    @pandaff6189 2 ปีที่แล้ว +20

    ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ട് ഒന്നും സംഭവിച്ചില്ല.. പിന്നെ ഭാഗ്യവും ✨️💥

  • @aravindaj5385
    @aravindaj5385 2 ปีที่แล้ว +66

    ദൈവമേ അപകടം ഒഴിഞ്ഞ് പോയത്😥😔 നന്നായി പാവം മോൻ പേടിച്ച് കാണും

  • @nijilarajeev2765
    @nijilarajeev2765 2 ปีที่แล้ว +13

    ദൈവമേ ഇതിനി വൃത്തിയാക്കി എടുക്കാൻ ഉള്ള കഷ്ടപ്പാട് എത്രയാ 🙆🏻‍♀️

  • @malappurammachan4403
    @malappurammachan4403 2 ปีที่แล้ว +4

    ആ റൂമിൽ എയർ ventilation ഇല്ലാത്തതുകൊണ്ട് ചൂട് കാരണം ആവിക്കുകയും അത് കാരണം ആണ് ക്ലാസ് പൊട്ടിയത് ഈ പൊട്ടിയ ഗ്ലാസിന്റെ വശത്ത് നിന്നാണ് അകത്തോട്ട് വെളിച്ചം കയറുന്നത് വെയില് പുറത്തുനിന്ന് അടിക്കുകയും അകത്തുനിന്ന് ആവിക്കുകയും ചെയ്യുന്നു ഇത് കാരണം ക്ലാസ്സിലെ ബലം കുറയുകയും ഗ്ലാസ് പൊട്ടുകയും ചെയ്തു

  • @fayastkd9138
    @fayastkd9138 2 ปีที่แล้ว +26

    പണ്ട് കാറിന്റെ glass അടിച്ചു തകർത്ത് പ്രേക്ഷകരെ പൊട്ടന്മാരാക്കി prank ആക്കിയത് പോലെ ആകാതിരിക്കെട്ടെ........ 💥🤭🌹

  • @elacholaharisstar
    @elacholaharisstar 2 ปีที่แล้ว +9

    Mazi കാണാൻ പെരുത്ത് പൂതിയാണ്. ❤❤❤❤

  • @muhammedriyas7401
    @muhammedriyas7401 2 ปีที่แล้ว +15

    നിങ്ങൾ tuffen glass ആണ് വെച്ചതെങ്കില് ചൂട് തട്ടിയാൽ പൊട്ടാൻ ചാൻസില്ല,
    ഗ്ലാസിന്റെ അറ്റം വരുന്ന ഭാഗത്തു റബ്ബർ ചാനൽ ഇല്ലങ്കിൽ അവിടെ അടി വന്നാൽ fuffen glass ആണെകിലും പൊട്ടാൻ ചാൻസുണ്ട്

  • @ismailnarimadakkal3776
    @ismailnarimadakkal3776 2 ปีที่แล้ว +3

    Temperature problem ആണ്‌. തണുപ്പ് ആണെങ്കിലും ഉണ്ടാവാറുണ്ട്.Tablente മുകളില്‍ മരത്തില്‍ വിരിച്ച ഗ്ലാസ്സ് വരെ pottarund

  • @abhinand6755
    @abhinand6755 2 ปีที่แล้ว +58

    കൊച്ചിന്റെ ദേഹത്തു കൊള്ളാത്ത ഭാഗ്യം😐

  • @thegoat3197
    @thegoat3197 2 ปีที่แล้ว +44

    Insta Story കണ്ട് വീഡിയോക് waiting ആയിരുന്നു 😰😰

  • @madrid85423
    @madrid85423 2 ปีที่แล้ว +28

    ഇനി ഗ്ലാസ് വെക്കുമ്പോൾ കോട്ടിങ് ഉള്ള ഗ്ലാസ് വെക്കുക അതോ പൊട്ടിയാലും താഴോട്ട് വീഴില്ല

    • @weatherwizard7637
      @weatherwizard7637 2 ปีที่แล้ว

      Eth engane podi ay ponne anu nallath . Oru car accident kandirunnu cooling film ottichath kond glass otta peace aytt pullide kayil kuthi kayariyath

    • @mythoughts4562
      @mythoughts4562 2 ปีที่แล้ว

      Coting enn udheshichad laminated glass anoo

  • @hasir_5599
    @hasir_5599 2 ปีที่แล้ว +25

    Glass quality kuravayirikkum. Ath contract eduthavarod complete parayannam.
    Arkkum onnum pattiyillallo alhamdulilla
    Allha kathu 🤲🤲

  • @abdulfathahpm30
    @abdulfathahpm30 2 ปีที่แล้ว +40

    ആവശ്യമായ തണുപ്പ്(Cooling) ഇല്ലാത്തതും ഗ്ളാസിന്റെ കനം കുറവായതും എയർ ഹോളിന്റ്റ്റെ അഭാവവും അടക്കം കാരണമായേക്കാം

  • @rvshahul8835
    @rvshahul8835 2 ปีที่แล้ว +39

    Shakir ഇക്ക manufacturing defects ഉള്ള galss piece ആരിക്കും അവിടെ വെച്ചത്.അതോണ്ട് ആണ് temperature variation വന്നപ്പോൾ പൊട്ടാൻ കാരണം ആയത്. Stay safe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sejeersm
      @sejeersm 2 ปีที่แล้ว +2

      100%.low quality glass products..

    • @rvshahul8835
      @rvshahul8835 2 ปีที่แล้ว +1

      @@sejeersm bro not all products only that specific one because of manufacturing defect. Other products are good and hight quality materials. 💥💥

  • @SingingCoupleMusicBand
    @SingingCoupleMusicBand 2 ปีที่แล้ว +28

    ഒന്നും പറ്റാത്തത് ഭാഗ്യം.. ഇനി ഗ്ലാസ്‌ വെക്കേണ്ട ബ്രോ.. ചൂടുള്ള എയർ കുടുങ്ങിയതാവും കാരണം

  • @moontoos8422
    @moontoos8422 2 ปีที่แล้ว +114

    Don’t worry all are safe….!! God saved your family. Don’t think about the glass and loss, from this video revenue you can fix new one😊

  • @sajeshp.p2585
    @sajeshp.p2585 2 ปีที่แล้ว +4

    Glass tempering it’s not perfect
    There is heating calculation that not done properly also the glass already have small bubbles
    They need to check quality before delivery

  • @David-kt9qk
    @David-kt9qk 2 ปีที่แล้ว +9

    ഗ്ലാസ്സ് മാറ്റുന്നതിനുള്ള കായി ഗ്ലാസിന്റെ വീഡിയോയിൽ നിന്ന് തന്നെ ഉണ്ടാകുന്ന മല്ലു .This is business 😹 nthayalum aarkum onnum sambavichillallo alhamdulillah

  • @jafurudheenm0075
    @jafurudheenm0075 2 ปีที่แล้ว +9

    ബ്രോ ഒരു വെന്റിലേഷൻ കൂടെ സെറ്റ് ചെയ്യൂ. നല്ല ക്വാളിറ്റി ഗ്ലാസ്‌ കൂടെ സെറ്റ് ചെയ്യാൻ മറക്കണ്ട. ഇല്ലെങ്കിൽ ഇനി അവസരം കിട്ടില്ല

  • @rejeeshjoseph3612
    @rejeeshjoseph3612 2 ปีที่แล้ว +3

    Ninhallkk view kuranjath udayipp kanixh allkkarea pattikkan nokkiyathu konddan

  • @offroad_runner_8343
    @offroad_runner_8343 2 ปีที่แล้ว +15

    എന്തായാലും ആർക്കും ഒന്നും പറ്റാതെ രക്ഷപെട്ടു! ദൈവം കാത്തു രക്ഷിച്ചു 😃💗
    എല്ലാം ഓരോ പരിഷണങ്ങൾ ആണ്!!
    Mallutravaler Uyir 😍❤

  • @hasna6515
    @hasna6515 2 ปีที่แล้ว +11

    Glass has a property to trap heat.. ( green house effect).. it lets heat enter from outside bt not let it go outside ..neritt veyiladikkunnundenkil aa chood oke trap cheyyum.. athukond glass cabin always need to be ventilated

  • @rahuls4091
    @rahuls4091 2 ปีที่แล้ว +4

    നിങ്ങളെ വെറുക്കുന്നവർക് ഇത് ഒരു സന്തോഷാ വാർത്ത ആയിരിക്കാം.... പക്ഷെ ഞങ്ങളെ പോലുള്ളവർ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു.... ഓരോ പ്രേശ്നത്തിൽ നിന്നും നമ്മുടെ കുടുംബത്തെ കാക്കുന്നെ പോലെ നിങ്ങളുടെ കുടുംബത്തെയും കാത്തതിനു ദൈവത്തിനോട് നന്ദി😊😊😊

  • @eventia_tunes
    @eventia_tunes 2 ปีที่แล้ว +16

    518 subscribers ആവാൻ സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.😘😘
    തുടർന്നും എല്ലാവരും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ കുട്ടി രക്ഷപെട്ടത് പ്രാർത്ഥനയുടെ ഫലമാണ്. എല്ലാവരെയും പടച്ചവൻ കാക്കട്ടെ 🤲🤲

  • @DJ-nh5qr
    @DJ-nh5qr 2 ปีที่แล้ว +41

    Cctv ഉള്ളത് കൊണ്ട് ഭാഗ്യം 💚💚

    • @saifu787
      @saifu787 2 ปีที่แล้ว +2

      Eda ed 🤣😹😹🤣🤣🤣😂😂

    • @arshadpes1442
      @arshadpes1442 2 ปีที่แล้ว +1

      Ellangiloo😂

    • @saifu787
      @saifu787 2 ปีที่แล้ว +1

      @@arshadpes1442 frendley kaliklan indo da pede thura

    • @Rastalk
      @Rastalk 2 ปีที่แล้ว +1

      @@saifu787 friendly undo

    • @saifu787
      @saifu787 2 ปีที่แล้ว +1

      @@Rastalk id konda

  • @sagarsunil1901
    @sagarsunil1901 2 ปีที่แล้ว +3

    Bro aa potti veezhunna video engna kittiyath??

    • @Aabees4709
      @Aabees4709 2 ปีที่แล้ว

      cctv

    • @sagarsunil1901
      @sagarsunil1901 2 ปีที่แล้ว

      Ath cctv alla camera anangunnund thazhekk

  • @zealouskid6339
    @zealouskid6339 2 ปีที่แล้ว +4

    Common causes
    Binding of the glass in the frame, causing stresses to develop as the glass expands and contracts due to thermal changes or deflects due to wind. Thermal stresses in the glass. Inadequate glass thickness to resist wind load

  • @ashiqmohammedkk7280
    @ashiqmohammedkk7280 2 ปีที่แล้ว +5

    മറ്റേ ഗ്ലാസ് പോലെ ഇതും കുത്തി പൊട്ടിച്ചതാണോ 😁😂

  • @allen_ksajeev
    @allen_ksajeev 2 ปีที่แล้ว +81

    "glass is glass and glass breaks" - jerry rig.
    This is really common in large glass panes were sufficient support and reinforcing is not adequately provided.
    Primarily this can be due to the quality of the product used.
    Or more importantly due to the thermal expansion of the product or the nearby structures.
    The damage could have been minimal if plastic lamination was added on top of the glass pane on both sides.
    Which would have drastically reduced the shattering

    • @madgamer1858
      @madgamer1858 2 ปีที่แล้ว +1

      Bro pattumenkil ithinte malayalam paray 😓😓😓😓

    • @munhx_5137
      @munhx_5137 2 ปีที่แล้ว

      @@madgamer1858 🤣🙃

    • @wafarasheed3369
      @wafarasheed3369 2 ปีที่แล้ว

      🤣🤣🤣🤣

  • @Jithujoseph9697
    @Jithujoseph9697 2 ปีที่แล้ว +42

    നമ്മുടെ പ്രാർത്ഥനയാണ് ചേട്ടാ ❤❤

    • @Jithujoseph9697
      @Jithujoseph9697 2 ปีที่แล้ว

      ഈ തിരക്കുള്ള സമയത്തും ചേട്ടൻ ഈ comment like ചെയ്തു എന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.....❤❤നിങ്ങൾ ഒരു മാതൃകയാണ് എല്ലാവർക്കും ❤❤ഇത്രയും ആൾക്കാരുടെ പ്രാർത്ഥനയും ❤❤

  • @saleejcadiri6741
    @saleejcadiri6741 2 ปีที่แล้ว

    technically പറയുവാണെങ്കിൽ ഒരു impact ഗ്ലാസിന് സംഭവിക്കാത്തത് കൊണ്ട് spontanious breakage ആവാനാണ് സാധ്യത. ഏതൊരു മെറ്റീരിയലിനും ഒരു expansion and shrinkage effect ഉണ്ടാവും climatinu അനുസരിച്ചു. choodu കാലത്തു വികസിക്കുകയും തണുപ്പ് കാലത്തു ചുരുങ്ങുകയും ചെയ്യും.
    എന്റെ അഭിപ്രായത്തിൽ ഈ ചൂട് സമയത്തു ഇട്ടിരിക്കുന്ന ഗ്ലാസ് വികസിക്കുകയും, framinakath ഗ്ലാസ് tight ആവുകയും അതിന്റെ tension കാരണം പൊട്ടുകയും ചെയ്തു.
    നിങ്ങളുടെ ഗ്ലാസ് temper ചെയ്തത് കൊണ്ട് ഭാഗ്യമായി. glass temper ചെയ്തില്ലെങ്കിൽ potti വീഴുമ്പോഴുള്ള impact വളരെ വലുതാകുമായിരുന്നു.

  • @bibinbabu145
    @bibinbabu145 2 ปีที่แล้ว +46

    Tempered glass is a unique type of glass created to be stronger and, if it does shatter, it shatters safely. When tempered glass is broken, it will break into thousands of small pieces as opposed to large sharp shards of glassSpontaneous breakage of tempered glass is most commonly caused by chipped or nicked edges during installation, stress caused by binding in the frame, internal defects such as nickel sulfide inclusions, thermal stresses in the glass, and inadequate thickness to resist high wind loads.

    • @dbaaaarrrrrii
      @dbaaaarrrrrii 2 ปีที่แล้ว +2

      Yayayayayayyayayayaya

    • @dbaaaarrrrrii
      @dbaaaarrrrrii 2 ปีที่แล้ว

      😂😂😂

    • @sreeramvg3682
      @sreeramvg3682 2 ปีที่แล้ว +3

      Ellaam manaslaayi.. Appo athayirunn preshnam... 🙏🏽😅

    • @dbaaaarrrrrii
      @dbaaaarrrrrii 2 ปีที่แล้ว

      @@sreeramvg3682 😂

    • @arsha1232
      @arsha1232 2 ปีที่แล้ว

      Malayalam pray

  • @Raroots
    @Raroots 2 ปีที่แล้ว +1

    toughened ഗ്ലാസ്‌ ഗ്ലാസിന്റെ സൈഡിൽ നിന്ന് pressure കൊടുത്താലേ പൊട്ടുകയുള്ളു.
    ഈ ഗ്ലാസ്‌ ചൂടാകുമ്പോൾ expansion സംഭവിക്കും fix ചെയ്യുമ്പോൾ ഗ്ലാസ്‌ തമ്മിലും top &bottom ഭിത്തിയിൽ നിന്നും നിശ്ചിത അകലം പാലിച്ചില്ല എങ്കിൽ ഗ്ലാസ്‌ expand ആകുകയും സൈഡിൽ pressure ചെന്ന് പൊട്ടുകയും ചെയ്യും.

  • @binubalakrishnans5242
    @binubalakrishnans5242 2 ปีที่แล้ว +3

    Local quality glass ഇട്ട് പറ്റിച്ചതാണെന്നു തോന്നുന്നലോ 🙄🙄🙄

  • @islamicspeech1m724
    @islamicspeech1m724 2 ปีที่แล้ว +1

    അല്ലാഹുവിനോട് ദുആ ചെയ്തത് കൊണ്ട് ആണ് രക്ഷ പെട്ടത്..

  • @raminmhd
    @raminmhd 2 ปีที่แล้ว +12

    If there is a temperature difference between two surfaces of glass, It will cause thermal expansion and thus it cracks.
    Alhamdulillah all are safe 🙌

    • @vgeorge5102
      @vgeorge5102 2 ปีที่แล้ว +1

      Chilapo roofing expand aaayapo glassil pressed aayindavum

  • @yousufchattiparamba9578
    @yousufchattiparamba9578 2 ปีที่แล้ว

    ക്ലാസ് വെക്കുമ്പോൾ ഭിത്തിയിൽ നിന്നും ഒരു നിക്ഷിത അകലം വേണം അതിൽ സിലികോൺ ഫിൽ ചെയ്യണം അല്ലെങ്കിൽ ചൂട് കാലത്ത് ഭിത്തിയുടെ വ്യാധിയാന മൂലം ക്ലാസ്സ്‌ പൊട്ടാൻ സാധ്യതയുണ്ട്
    ക്ലാസ്സിന്റെ സൈഡിൽ അമർച്ച വരുമ്പോഴേ ക്ലാസ് പൊട്ടുകയുള്ളു

  • @sijojose4973
    @sijojose4973 2 ปีที่แล้ว +65

    വീട്ടിൽ ഗ്ലാസ്‌ പാർട്ടീഷൻ വയ്ക്കുന്നത് ഒട്ടും ശരിയല്ല.... ഇനി അഥവാ വേണെങ്കിൽ minimum 13.53 mm thick ലാമിനേറ്റഡ് ഗ്ലാസ്‌ വയ്ക്കാം..(6mm+1.53mm lamination+6mm). പൊട്ടിയാലും ഇതുപോലെ വീഴില്ല...
    ഇങ്ങനെ ഗ്ലാസ്‌ പൊട്ടുന്നതിനെ spontaneous breakage എന്ന് പറയും.. അതിനു main reason is nickel sulfide inclusion in manufacturing. This is microscopic. Can't be avoided easily even if the glass is heat soacked...ഫസ്റ്റ് ഫ്ലോറിൽ ഗ്ലാസ്‌ ഇട്ടാൽ ഒരു guard rail നിർബന്ധമായും കൊടുക്കണം....
    Anymore information rqrd....plz reply..

    • @keralaboygaming3407
      @keralaboygaming3407 2 ปีที่แล้ว +3

      Oru glass pottiyal ithrayum preshnam undaavoo ....🙄🙄🙄

    • @arshanack1342
      @arshanack1342 2 ปีที่แล้ว +1

      Ya athile kore prashnagle undavum even a some juice glass pole pottiyalum athinte padukalle evide koke therkiyum ennu polum nammke aryulaa

    • @sijojose4973
      @sijojose4973 2 ปีที่แล้ว

      @@keralaboygaming3407 façade work is a vast subject....

  • @anzalm5267
    @anzalm5267 2 ปีที่แล้ว +1

    Studio full close alle,so Studioyude ulluil pressure kudikanum athukondayirikum, I'm not sure

  • @sso6338
    @sso6338 2 ปีที่แล้ว +5

    Mallu uyir❤️❤️

  • @goury3022
    @goury3022 2 ปีที่แล้ว

    Choode akumbo glass slight ayi
    flow cheyyum( amorphous solid anu).. so molil ninnu ulla pidutham kurayum. Athum

  • @subintr4338
    @subintr4338 2 ปีที่แล้ว +6

    കാലാവസ്ഥയുടെ വ്യതിയാനംമൂലം ആവശ്യമായ ക്ലിയറൻസ് ഇല്ലാത്തതിനാൽ ഗ്ലാസിന്റെ എക്സ്പാൻഷൻ കാരണം പൊട്ടിയതാണ്

  • @ahammedshank
    @ahammedshank 2 ปีที่แล้ว

    Pressure ആയിരിക്കാം. ചൂട് കൂടുമ്പോൾ pressure കൂടും. ചൂടത്ത് വെച്ചാൽ ഫുട്ബോൾ വലുതാകുന്നത് പോലെ.

  • @shafnarasheed909
    @shafnarasheed909 2 ปีที่แล้ว +6

    Nalla glass aanegil ath potiyalum chilathi vala pole thoongi nikaaran cheyya. So ith nalla glass alla. 12 mm glass aan vekkar. (Tough glas)

    • @varunkp9620
      @varunkp9620 2 ปีที่แล้ว

      Thoongi nikkunnath safety glass alle toughend glass podinj pokuka thanne alle cheyyua

    • @shafnarasheed909
      @shafnarasheed909 2 ปีที่แล้ว

      @@varunkp9620 pala quality yilum glass und
      Chithari pottuna glass und. 12 m nte aan (puzhugi varunna glass)better toughed glass. Ath potiyal chilathi vala pole aan

    • @varunkp9620
      @varunkp9620 2 ปีที่แล้ว

      @@shafnarasheed909 chilandhi vala pole nikkunnath safety glass aan same toughend glass inte koode oru plastic layer koodi undakum athan thoongi nikkunnath.

  • @nelsonk.d7190
    @nelsonk.d7190 2 ปีที่แล้ว

    Temper glass idanel maximum ithupole ulla areail 4 side 'U' channel ittu idukka.Because just edgil thattiyal ithupole pottum. Alenk sand blast sticker ottichu install cheyuka. Ilenkil temper cheyathey install cheyuka.

  • @dr1884
    @dr1884 2 ปีที่แล้ว +5

    ഇത്ര സേഫ്റ്റിഉള്ളോ.. ഇതുപോലെ ഉള്ള ഗ്ലാസിന്

  • @flowervase755
    @flowervase755 2 ปีที่แล้ว +1

    Nammude nattil ellam thallipoli sadanangalaanu,ethra Paisa koduthaalum

  • @-cisco--
    @-cisco-- 2 ปีที่แล้ว +47

    glass is most commonly caused by chipped or nicked edges during installation, stress caused by binding in the frame, internal defects such as nickel sulfide inclusions, thermal stresses in the glass, and inadequate thickness to resist high wind load👍👍

    • @junaidp4127
      @junaidp4127 2 ปีที่แล้ว +6

      Google athepadi copied le😁

    • @Ymee234
      @Ymee234 2 ปีที่แล้ว +3

      ഒന്ന് മലയാളത്തിൽ പറയു കീറാൻ മുട്ടി

    • @mhdmuneer1569
      @mhdmuneer1569 2 ปีที่แล้ว

      English karanta mwon jony sins

  • @nikhilj6176
    @nikhilj6176 2 ปีที่แล้ว

    Quality nallathayathu kondanu.. Athu agane pottiyathu... Evideyo oru cheriya vibration glassinu vanitund.. Athanu may be evidelum drill use cheyathal ethu sambavikkam...

  • @abuthuhrasaquafimanjappara5323
    @abuthuhrasaquafimanjappara5323 2 ปีที่แล้ว +5

    താങ്കളുടെ മനസിന്റെ നന്മ

  • @skrskr445
    @skrskr445 2 ปีที่แล้ว +2

    കഷ്ടപ്പാട് എന്ന് പറയരുത് അൽഹംദുലില്ലാഹ് നിങ്ങൾക്ക് ആർക്കും ഒന്നും പറ്റി ഇല്ലല്ലോ

  • @bussidgaming99official49
    @bussidgaming99official49 2 ปีที่แล้ว +34

    വലിയയൊരു അപകടം ഒഴിവായി ❤️😇

  • @thetruth.kerala5104
    @thetruth.kerala5104 2 ปีที่แล้ว +1

    4:28 ജീവിതത്തിൽ സന്തോഷം കിട്ടുമ്പോൾ പടച്ചവനോട് ചോദിക്കുമോ എന്ത് സന്തോഷമാണ് പടച്ചവനെ എനിക്ക് തരുന്നത് എന്ന് ഒരു ദുഃഖം തന്നപ്പോൾ പടച്ചവനെ ചോദ്യം ചെയ്യുന്നത് ശരിയല്ല (എന്റെ മാത്രം അഭിപ്രായമാണ് )

  • @SNvibe
    @SNvibe 2 ปีที่แล้ว +3

    ആ ഗ്ലാസ്‌ ട്യഫ്ലൺ അല്ലെ അത്ര അബകടം ഉണ്ടാകില്ല
    എപ്പോഴും അടച്ചിടുന്നത് ഒരു കാരണം ആണ്
    അതിലെ വായൂ ചൂടായപ്പോ അതിനു പുറത്തു പോകാൻ ആയിരിക്കും ഒരു പക്ഷെ

    • @khaderabdul3101
      @khaderabdul3101 2 ปีที่แล้ว

      Yess tuffen glass aan valiya apagadam undakoola corneril evideyengilum craack undakum munpe athum pinne choodum

  • @stealth9176
    @stealth9176 2 ปีที่แล้ว

    Quality kurav ulla glass vechal chood koodumbho Glass expand aavum. Anghine side ilek compress aavumbho cherudhai glass podiyum. Anghine potti nilath veezhum

  • @FFBROTHERS13
    @FFBROTHERS13 2 ปีที่แล้ว +18

    വലിയ അനുഗ്രഹം അത്ര മാത്രമേ പറയാനാവൂ ....🙏🙏🙏

  • @asharm8192
    @asharm8192 2 ปีที่แล้ว

    Glassinte edgil thattiyale glass brokedakukayollu glass tempraryalle kuzhappamilla glassinte edgel munpe ethenkilum thattiyitundakum

  • @johndavis1109
    @johndavis1109 2 ปีที่แล้ว +5

    Content king mallu 👑👑👑

  • @മാനിഷാദ
    @മാനിഷാദ 2 ปีที่แล้ว +1

    യുട്യൂബ് ഉള്ളത് കൊണ്ട് ഞങ്ങൾക്ക് ഇതൊക്കെ കാണാൻ ആയി

  • @skp514
    @skp514 2 ปีที่แล้ว +8

    12mm tempered glass thanne aayirunnille, ingane vekkumbol nalla tempered glass minimum 4 grip channel.each side fit aayi venam

  • @safumanu
    @safumanu 2 ปีที่แล้ว

    നമ്മുടെ റബ്ബിൻ്റെ റസൂൽ ആയ മുത്ത്നബിസ്വ അവിടുത്തെ മൊഴിമുത്തിലൂടെ ഒരിക്കലും കളവ് പറയ്യില്ല അൽഹംദുലില്ലാഹ്

  • @HADEESVLOG85
    @HADEESVLOG85 2 ปีที่แล้ว +5

    ഇന്ന് തെറി പറഞ്ഞ് കമന്റിയവർക്കെതിരെ നാളെ വീഡിയോ വേണം മല്ലൂ..🤧

  • @Right..thinker
    @Right..thinker 2 ปีที่แล้ว +1

    Laminated glass use ചെയ്യുക....

  • @ktbhaivlogs
    @ktbhaivlogs 2 ปีที่แล้ว +8

    الحمد للله
    *വരാനിരുന്ന വലിയൊരു അപകടം ചെറിയൊരു തോതിൽ ഒഴിഞ്ഞുമാറി...അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ...ആമീൻ*

  • @muhammedjazeel9489
    @muhammedjazeel9489 2 ปีที่แล้ว

    brooo galss perfectly sealed allanitttayku pottiye or perfect thickness undavula glassn

  • @aromalsuresh2765
    @aromalsuresh2765 2 ปีที่แล้ว +2

    Transparent filim ottikkanam glass pottiyalum spread avilla

  • @rashidmuhdeen1301
    @rashidmuhdeen1301 2 ปีที่แล้ว

    Paramavadhi glass ozhivakki. Wood typ aakuu....👍

  • @iqu.mediausman8696
    @iqu.mediausman8696 2 ปีที่แล้ว +3

    രക്ഷ പെട്ടല്ലോ പടച്ചോൻ കാത്തു 🤲🤲

  • @jazzjazz8627
    @jazzjazz8627 2 ปีที่แล้ว

    എയർ സർക്കുലേഷൻ നടക്കാത്തത് കൊണ്ട് ആണ്..
    pinne cuality കുറവും ആയരിക്കും...
    ഇനി avide എയർ സർക്കുലേഷൻ nadakkunna തരത്തിൽ fabrication ചെയ്താൽ മതിയാവും...

  • @abhi3890
    @abhi3890 2 ปีที่แล้ว +7

    Glass is a amorphous solid, when slightly heated can flow, ( or break easily) whats why windows of ancient monuments thicker at the base....പണ്ട് science ill പഠിച്ചിട്ടുണ്ട്. 😄

    • @shahbaspp7352
      @shahbaspp7352 2 ปีที่แล้ว +1

      Correct

    • @rhishankl1152
      @rhishankl1152 2 ปีที่แล้ว +3

      +2 science arn lle

    • @abhi3890
      @abhi3890 2 ปีที่แล้ว +1

      @@rhishankl1152 അതെ

  • @ajeshkp8538
    @ajeshkp8538 2 ปีที่แล้ว

    Ikkaaa roomile glass.. Clearsticker ottikk... Kurach koodi safe aavum

  • @cpnajeebpattambi
    @cpnajeebpattambi 2 ปีที่แล้ว +4

    Alhamdulilllah...😯🤲🤲🤲
    Rayan mon 😮😮😮😮😮

  • @rnmlp1603
    @rnmlp1603 2 ปีที่แล้ว +1

    Heat through glass will be increased അതായത് അനുഭവം കൊണ്ട് പറയാ tempered glass oru glassinte ullilude verumbol pottum ente eduth onn poti

  • @fernogaming1361
    @fernogaming1361 2 ปีที่แล้ว +6

    Rayan.. god bless ❤️

  • @nizarunuskunju1895
    @nizarunuskunju1895 2 ปีที่แล้ว

    Glass shaking undayirikhum doar turakhukayum adakhukayum cheyyupoal ullileak vayu Mardham undavugayum saidil breaking undavugayum glass pottittundayirikhum

  • @elacholaharisstar
    @elacholaharisstar 2 ปีที่แล้ว +6

    Sakir ബായ് നിങ്ങളുടെ സംഭാവന. Zakath edokeyaan നിങ്ങളെ പടച്ചോൻ kathad 👍

  • @Samah_kb
    @Samah_kb 2 ปีที่แล้ว +1

    0:39 ആ സമയത്തു ആരും സോഫയുടെ ഭാഗത്തു ഇല്ലാത്തത് നന്നായി അൽഹംദുലില്ലാഹ് പടച്ചോൻ കാത്തു നിങ്ങളെ കുടുംബത്തെ

  • @AINISHworld
    @AINISHworld 2 ปีที่แล้ว +3

    റബ് എലാവരെയും കാക്കട്ടെ ആമീൻ 🤲
    വലിയൊരു അപകടത്തിൽ നിന്ന് നിങ്ങളെ എലാവരെയും അല്ലാഹ് കാത്തു 🤲