UPST ഒന്ന് കഴിഞ്ഞ് കിട്ടിയെങ്കിൽ | Xylem PSC

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 417

  • @XylemPSC
    @XylemPSC  3 หลายเดือนก่อน +3

    വരാനിരിക്കുന്ന HSA പരീക്ഷക്കായി ഇപ്പോഴേ തയ്യാറെടുത്തു തുടങ്ങാം
    FREE DEMO ക്ലാസ്സുകൾ ലഭിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ഫോം ഫിൽ ചെയ്യുക.
    forms.gle/WLYr3RQaBnMjj2CL7

    • @revathynair5520
      @revathynair5520 3 หลายเดือนก่อน

      ഞാൻ Bba, mcom set commerce and B ed commerce ചെയ്തിട്ടുണ്ട് hsa social science nu apply cheyyan sadhikkumo...

    • @Sowmyasreekuti
      @Sowmyasreekuti 2 หลายเดือนก่อน

      Sir HSA social science class epozha start cheyunath

  • @petal_1
    @petal_1 3 หลายเดือนก่อน +101

    CID മൂസയിൽ ബിന്ദു പണിക്കരുടെ അവസ്ഥ ആണ്.. ഒന്ന് എടുക്കുമ്പോൾ അടുത്തിനെനെ കുറിച്ച് ആണ് ചിന്ത.. ഓരോന്ന് മാറി മാറി എടുത്ത് നേരം രാത്രി ആവുന്നു... Proper ആയിട്ട് ഒന്നും ഒരു ദിവസവും നേടാൻ കഴിയുന്നില്ല... ഇപ്പൊ സാറിൻ്റെ revision class കാണുവാ appil... 🥹🥹

    • @gbuildersintravel1995
      @gbuildersintravel1995 3 หลายเดือนก่อน +2

      😂സത്യം

    • @stephyks8344
      @stephyks8344 3 หลายเดือนก่อน +1

      @@petal_1 കറക്റ്റ് 😄

    • @butterfly-tm9qs
      @butterfly-tm9qs 3 หลายเดือนก่อน +1

      😂😂 correct

    • @revathyrs5698
      @revathyrs5698 3 หลายเดือนก่อน +1

      😂 sathyamm

    • @PscLover-gz1vc
      @PscLover-gz1vc 3 หลายเดือนก่อน +2

      😂😂😂

  • @limao.s7616
    @limao.s7616 3 หลายเดือนก่อน +68

    ഇതിലും മനസറിഞ്ഞു ഇടാൻ പറ്റുന്ന ഒരു Thumbnail ഇനി സ്വപ്നങ്ങളിൽ മാത്രം ❤️❤️❤️❤️❤️❤️❤പറഞ്ഞതെല്ലാം 100% കറക്റ്റ്..ഒരു പോയിന്റ് പോലും മിസ്സ്‌ ആയില്ല 👍👍

  • @phoenix_where-dreams-rise
    @phoenix_where-dreams-rise 3 หลายเดือนก่อน +103

    Unexpected aayi health issues vann proper revision cheyyan pattathavarundo ennepole?😢

  • @anuv7721
    @anuv7721 3 หลายเดือนก่อน +34

    ഇത്രേം നന്നായി ഞങ്ങളുടെ മനസ് വായിക്കാൻ sir നു മാത്രേ കഴിയൂ..... സർ പറഞ്ഞത് ഫുൾ കേട്ടപ്പോ തന്നെ 100 മാർക്ക്‌ കിട്ടിയ പ്രതീതി ആണ്...... Thank you sir... 👏🏻👏🏻👏🏻🙏🏻🙏🏻🙏🏻

  • @petal_1
    @petal_1 3 หลายเดือนก่อน +43

    ആദ്യത്തെ രണ്ടും ശരി.. മൂന്നാമത്തെ... യ്യോ എനിക്ക് ഉറക്കം ആണ്.. എന്താണെന്ന് അറിയില്ല... ബോധം ഇല്ലാതെ ഉറക്കം
    എനിക്ക് ഒന്നും revision ചെയ്യാനും പഠിക്കാനും പറ്റുന്നില്ല ലാസ്റ്റ് ആയപ്പോ.. സാർ പറയുന്നത് എല്ലാം ശരിയാ😢

  • @angelmaryas925
    @angelmaryas925 3 หลายเดือนก่อน +23

    എനിക്ക് ഉറങ്ങാതെ ഇരുന്ന് പഠിക്കാൻ ഒക്കെ ആഗ്രഹം ഉണ്ട് പക്ഷെ ഒരു ദിവസം വെളുപ്പിന് 3 വരെ പഠിച്ചാൽ പിറ്റേന്ന് 9 മണിക്ക് തന്നെ ഉറക്കം തുങ്ങാൻ തുടങ്ങും 🥹🥹😢

  • @Manukumar-oe6ll
    @Manukumar-oe6ll 3 หลายเดือนก่อน +10

    Sir, വർഷങ്ങൾ മറന്നു പോകുന്നു, ഓരോരുത്തരും പെട്ടെന്ന് വർഷങ്ങൾ പറയുന്നത് കാണുമ്പോൾ ആകെ ടെൻഷൻ എനിക്കൊന്നും അറിയില്ലേ എന്ന് 😢😢😢😢😢😢ഈ വീഡിയോയിൽ സാർ പറഞ്ഞതെല്ലാം 💯💯💯💯💯💯💯💯💯💯💯

  • @anshidvlog6681
    @anshidvlog6681 3 หลายเดือนก่อน +16

    നെഞ്ച് വേദനിക്കുന്നു ടെൻഷൻ അടിച്ചിട്ട്, sir പറഞ്ഞത് ശരിയാണ് ഉറക്കം വരുന്നു എന്നാൽ ഉറങ്ങാൻ കഴിയുന്നില്ല

  • @Abcd1-e989
    @Abcd1-e989 3 หลายเดือนก่อน +16

    Sir ne kaanmbol thanne nalla samadhaanam aanu.. veronnm venda.. ❤

  • @Rihaluuu
    @Rihaluuu 3 หลายเดือนก่อน +29

    Sr. Innathe psychology session pwoli. Arnnu. ❣️🎉pls sr full topic odichu parayne ithupole. Nalla confidence vannu. Sr.. Pedagogy m. Edkkaney🥺sr

    • @TopkeralaFacts
      @TopkeralaFacts 3 หลายเดือนก่อน

      Eadil xyelthilo?

  • @littlecornerofneeladri1527
    @littlecornerofneeladri1527 3 หลายเดือนก่อน +8

    ഈ അടുത്ത കാലത്ത് ഒന്നും ഇല്ലാത്ത ഒരുമാതിരി ഉറക്കം.......😢.

  • @NARZO-v6u
    @NARZO-v6u 3 หลายเดือนก่อน +12

    Mind relaxing words..
    God bless you sir🙏🏻
    സർ ന്റെ അനുഗ്രഹം ഉണ്ടല്ലോ.. We are blessed❣️

  • @faseelasalih317
    @faseelasalih317 3 หลายเดือนก่อน +3

    സത്യം ആണ് സാറെ. റിവിഷൻ ചെയ്യുമ്പോൾ ഒന്നും പഠിക്കാത്തപോലെ ഫുൾ ടെൻഷൻ ആണ്. എക്സാം അടുത്തപ്പോൾ ഉറക്കം കൂടുതൽ ആണ്.

  • @win2024december
    @win2024december 3 หลายเดือนก่อน +6

    MAK Sir you are great,kuttikalude pulse ithrayere ariyunna mattoru sir ne njan kandittilla,Thankyou sir for all support,may God bless you,🙏🙏🙏

  • @Back-to-life360
    @Back-to-life360 3 หลายเดือนก่อน +1

    വല്ലാത്തൊരു ശ്വാസംമുട്ടലും ഉറക്കമില്ലായ്മയും... സർ വളരെ കൃത്യമായി മനസിലാക്കിയിരിക്കുന്നു..

  • @jishasajeesh7152
    @jishasajeesh7152 3 หลายเดือนก่อน +7

    Sir nte vaakkukul kelkkumbo thanne manassinu enthoru aswasamnnariyo... Sir ne kandal thanne pakuthi tension kurayum..sir nte classukalum codes um ellam super.. Ennum snehavum athinekkalere bahumanavum thonniya adyhapakan.... Psc ishtappettu padikkan karanamaya Mansoor sir❤❤❤❤

  • @nila510
    @nila510 3 หลายเดือนก่อน +7

    Up എഴുതാൻ പോണ ഞാൻ
    ഹാ LD ഉണ്ടല്ലോ😆 sir nte psychology മാത്രം ഏകദേശം completed ബാക്കി എല്ലാം air

    • @Sivaanil-zx1sz
      @Sivaanil-zx1sz 3 หลายเดือนก่อน

      Same 😔

    • @Shamitha23
      @Shamitha23 3 หลายเดือนก่อน

      സത്യം.... 👍🏻

  • @sameerathoufeeq484
    @sameerathoufeeq484 3 หลายเดือนก่อน +5

    Padachoneee....2 weeks aaayi vayyaadhe kidakkaane....nalla tnsn und.....ithrem kalathe swapnm....

  • @lekhab9247
    @lekhab9247 3 หลายเดือนก่อน

    ഒരുപാട് സന്തോഷം.. നല്ല ആത്മവിശ്വാസം തോന്നുന്നു... ഓർമ്മപ്പെടുത്തലുകൾക്കും... മെസ്സേജ് നും നന്ദി 🙏

  • @ashamspa2599
    @ashamspa2599 3 หลายเดือนก่อน +4

    ശ്രദ്ധിക്കാം അണ്ണാ ❤❤❤

  • @LOLAN_CR7
    @LOLAN_CR7 3 หลายเดือนก่อน +1

    കഴിഞ്ഞ പരീക്ഷയും കഴിഞ്ഞ് main ലിസ്റ്റിലും വന്ന്, ഇപ്പൊ division fall കൊണ്ട്, നിൽക്കക്കള്ളി ഇല്ലാതെ, ജോലി കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലാതെ ഇരിക്കുന്ന എന്നോടാ ബാലാ....
    ഒക്കെ നിർത്തി പറമ്പിൽ ഇറങ്ങി അധ്വാനിച്ച് ജീവിക്കാൻ ഒരു motivation class തരു Xylem...

  • @renukarajeshrajesh2003
    @renukarajeshrajesh2003 3 หลายเดือนก่อน +1

    fullyt tensed aanu.....sirnte ee talk oru samadhaanamanu...thank you so much sir.....

  • @srees-budsblossom4381
    @srees-budsblossom4381 3 หลายเดือนก่อน +3

    ഇത്ര correct ആയി നമ്മുടെ അവസ്ഥ പറയാൻ സർ നെ പറ്റൂ 🤷🏻‍♀️🤷🏻‍♀️

    • @Sivaanil-zx1sz
      @Sivaanil-zx1sz 3 หลายเดือนก่อน

      Namukkum pattum, that is psychology, because he is good teacher 100%👍👍👍

  • @Rose-nj9tb
    @Rose-nj9tb 3 หลายเดือนก่อน

    Xylem ത്തിന്റെ മുത്താണ് MAK students ന്റെ മനസ് ഇത്രയും നന്നായി അറിയുന്ന ഒരാധ്യാപകൻ വേറെ ഉണ്ടാവില്ല 🔥🔥🥰🥰👍🏻

  • @hasnabasheer9293
    @hasnabasheer9293 3 หลายเดือนก่อน +6

    Inshalllhaa🤲🏻🤲🏻,..... Thank you sir

  • @shemeenashanavas
    @shemeenashanavas 3 หลายเดือนก่อน +2

    എന്റെ മനസ്സറിഞ്ഞു തന്ന motivation. Tq sir

  • @learningtips88
    @learningtips88 3 หลายเดือนก่อน +243

    ഉറക്കം കൂടുതൽ ആണ് 😢

    • @Thanusworld0305
      @Thanusworld0305 3 หลายเดือนก่อน +23

      Correct. Entha ഇങ്ങിനെ എന്ന് ഒരു പിടിയും ഇല്ല

    • @ashasarun1713
      @ashasarun1713 3 หลายเดือนก่อน +1

      Athe

    • @fathimifathi5572
      @fathimifathi5572 3 หลายเดือนก่อน +2

      Sthym

    • @amrithasreejith6830
      @amrithasreejith6830 3 หลายเดือนก่อน +1

      Ayo sathyam 😔😔😔

    • @aiswaryavk8705
      @aiswaryavk8705 3 หลายเดือนก่อน

      Yes

  • @sajanazamaan3203
    @sajanazamaan3203 3 หลายเดือนก่อน +3

    മാറി കറുപ്പിക്കൽ 😬ഇതാണ് എന്റെ main pblm 😟

  • @rafeekmm6300
    @rafeekmm6300 3 หลายเดือนก่อน

    ഒരു ഭാരം ഇറക്കിവെച്ച feeling. Thank you sir ❤️❤️

  • @degreehelper1945
    @degreehelper1945 3 หลายเดือนก่อน +3

    Ariyaathe urangi povunnu sir 😢but urangi eneetal ayyooo time poyille nnum .....

  • @jayalakshmis-ne1ob
    @jayalakshmis-ne1ob 3 หลายเดือนก่อน

    Love u sir ❤❤❤❤ഇതിൽ കവിഞ്ഞ ഒരു വാക്യം പറയാനില്ല

  • @achukannan4373
    @achukannan4373 3 หลายเดือนก่อน

    Sirnte samsaram keekubol thane samadhanam aanu...❤

  • @nnvlogs262
    @nnvlogs262 3 หลายเดือนก่อน

    Thankyou sir🙏ഈ അവസ്ഥയിൽ ഞങ്ങളെ മനസിലാക്കി സപ്പോർട്ട് ചെയ്യുന്നതിന് ❤️

  • @Nova-go1jg
    @Nova-go1jg 3 หลายเดือนก่อน +15

    മനസ്സ് ബ്ലാങ്ക് സ്ലെയിറ്റാണ് സർ

    • @ItsmeSelenophile
      @ItsmeSelenophile 3 หลายเดือนก่อน +2

      Tabula rasa🙃

    • @jwelsjoseph2585
      @jwelsjoseph2585 3 หลายเดือนก่อน

      ​@@ItsmeSelenophile😂

    • @AbiDili-vu3kc
      @AbiDili-vu3kc 3 หลายเดือนก่อน

      ജോൺ ലോക്ക് 😂

    • @ItsmeSelenophile
      @ItsmeSelenophile 3 หลายเดือนก่อน

      @@jwelsjoseph2585 padicha karyam evidelum apply cheyyanamallo😇😝

    • @Nova-go1jg
      @Nova-go1jg 3 หลายเดือนก่อน

      @@AbiDili-vu3kc അങ്ങനെ ഓരോന്നോരോന്നായി പുറത്ത് വരട്ടെ😄

  • @nufailsulaiman9719
    @nufailsulaiman9719 3 หลายเดือนก่อน

    നിങ്ങളിതെങ്ങനെ കൃത്യമായി മനസ് വായിക്കുന്നു❤❤

  • @thasleemanelliyampathi4797
    @thasleemanelliyampathi4797 3 หลายเดือนก่อน +3

    Thank you sir😊

  • @shinasaneesh2869
    @shinasaneesh2869 3 หลายเดือนก่อน +3

    HSA ENGLISH rank list joli saadyatha ithinekkurich awareness tharamo

  • @stephyks8344
    @stephyks8344 3 หลายเดือนก่อน +5

    കുഞ്ഞമ്മയുടെ മോളുടെ കല്യാണം 🤣🤣

  • @afraawonderland2538
    @afraawonderland2538 3 หลายเดือนก่อน

    Thank you so much sir...... For your valuable advice.....

  • @Chizinantony
    @Chizinantony 3 หลายเดือนก่อน +1

    ഏറ്റവും aadhyam math cheyyunnathaanu better aayi തോന്നുന്നത്....enikk ishtam pole time kittaarund...1/2 an hour edukkum math cheyyan...pinne ulla subjects workout cheyyanillallo,vayichezhuthiyal pore

  • @sruthivijayakumar
    @sruthivijayakumar 3 หลายเดือนก่อน

    Ipo ingane oru video nk avashyam arunnu.. Thanku sir❤️🙏

  • @ahankajesh1928
    @ahankajesh1928 3 หลายเดือนก่อน

    ഈ up കിട്ടിയാൽ ഞാൻ കാലിൽ വീഴാൻ ആഗ്രഹിക്കുന്ന ആളാണ് ദീപിക മിസ്സ്‌ and MAK sir❤

  • @Akhil-fg6ly
    @Akhil-fg6ly 3 หลายเดือนก่อน

    All the very best dears ❤️

  • @shameermuhammad2343
    @shameermuhammad2343 3 หลายเดือนก่อน +4

    Ohh kurach koode time kittyirunnenkil

  • @sananazarin1883
    @sananazarin1883 3 หลายเดือนก่อน +1

    Thannkuu sir... U explained 😢crctly

  • @umaibaameer6996
    @umaibaameer6996 3 หลายเดือนก่อน

    KWA lab asistant exminu padikkunna njan sir ne kandappol oodi vannatha❤ oru positive energy kku vendi😊

  • @athiraks5495
    @athiraks5495 3 หลายเดือนก่อน +1

    ഇതെങ്ങനെയാ ഇങ്ങനെ മനസ്സ് വായിക്കുന്നത്😂.. experience,🙏🙏

  • @animateddiary6244
    @animateddiary6244 3 หลายเดือนก่อน

    Mashe engalanu students nte manasu ethra matharzm manasilakkiya mash engal muthanu❤️🔥🔥🔥🔥🔥

  • @themanglishstore4752
    @themanglishstore4752 3 หลายเดือนก่อน +1

    Thank you......

  • @hudafathima8649
    @hudafathima8649 3 หลายเดือนก่อน +3

    Thanku sir

  • @anumol2381
    @anumol2381 3 หลายเดือนก่อน +1

    Enik pakshe ille kooduthl urakkm aanu.....oru dhivasm urangathe irunnal adutha dhivasm petannu urakm varum

  • @SonithaSkd-f4g
    @SonithaSkd-f4g 3 หลายเดือนก่อน

    thanks sir for your sincerety.....

  • @pvpradeep2011
    @pvpradeep2011 3 หลายเดือนก่อน

    Great sir..... Thank u so much fr yr words 🥰🥰🥰

  • @NavusNivusworld
    @NavusNivusworld 3 หลายเดือนก่อน +1

    Thank u mak sir❤️

  • @anithabijukumar3953
    @anithabijukumar3953 3 หลายเดือนก่อน

    Sir nu mathre nhangale manasiilavu❤

  • @Justice746
    @Justice746 3 หลายเดือนก่อน +1

    Odkkathe veshappaanu.tension അടിച്ചിട്ടാണോ entho😂.

  • @vidyaabhi6991
    @vidyaabhi6991 3 หลายเดือนก่อน

    U said absoultly correct sir.....thnku

  • @simiyaks6688
    @simiyaks6688 3 หลายเดือนก่อน

    Angane thanne aavatte ennu prarthikkunnu... Aagrahikkunnu..

  • @JinushaRP
    @JinushaRP 3 หลายเดือนก่อน

    Njangalude manasu sir kandu... Thank u sir..

  • @sijukumari2387
    @sijukumari2387 3 หลายเดือนก่อน +1

    Sathyam.onnu kazhinjirunnenkil.

  • @suvithau8716
    @suvithau8716 3 หลายเดือนก่อน +1

    Thank you so much sir

  • @rajithaprasad-yf1oq
    @rajithaprasad-yf1oq 3 หลายเดือนก่อน

    Thank you masheee... Nan eppo onnu ok aayi😊

  • @himav6119
    @himav6119 3 หลายเดือนก่อน +1

    Thank u sirrr🎉🎉❤️❤️❤️

  • @anjua3764
    @anjua3764 3 หลายเดือนก่อน

    Thank you so much sir ❤....

  • @shamnak4861
    @shamnak4861 3 หลายเดือนก่อน

    ടെൻഷൻ കാരണം ഒന്നും പഠിക്കാൻ കഴിയുന്നില്ല 😢😢😢 ഉറക്കം കൂടി

  • @neethuunnimol4502
    @neethuunnimol4502 3 หลายเดือนก่อน +1

    Thank uuu sir👍🏻

  • @DivyaRaj-u8n
    @DivyaRaj-u8n 3 หลายเดือนก่อน

    All the best dears❤️❤️❤️

  • @vishnumohan1430
    @vishnumohan1430 3 หลายเดือนก่อน

    Tension കാരണം ഉറങ്ങാൻ പറ്റുന്നില്ല.continuous ആയി മൊബൈൽ നോക്കി ക്ലാസുകൾ കണ്ടത് കൊണ്ട് രാത്രി ആകുമ്പോൾ തല പെരുക്കും. എങ്ങനെ എങ്കിലും ഒന്ന് ഉറങ്ങി വരുമ്പോൾ മരത്തിൻ്റെ മുകളിൽ ഇരുന്ന് ലവന്മാരുടെ ഒരു വിളി ഉണ്ട്😠.ദേശീയ പക്ഷി ആയതുകൊണ്ട് അല്പം ബഹുമാനം കൊടുത്തു പോയി.അല്ലെങ്കിൽ കാണിച്ചു കൊടുത്തേനെ😂

  • @gayathris8632
    @gayathris8632 3 หลายเดือนก่อน +1

    Thankyou sir🙏🙏🙏

  • @thassss96
    @thassss96 3 หลายเดือนก่อน +1

    Tension adich mudi kozhiyunnu 😅

  • @akhil8266
    @akhil8266 3 หลายเดือนก่อน +3

    HSA physical science എടുക്കുമോ???

  • @mariyamrockzz6538
    @mariyamrockzz6538 3 หลายเดือนก่อน +1

    Thank you sir

  • @ansithanasar247
    @ansithanasar247 3 หลายเดือนก่อน

    ❤❤❤❤thank you for your support and for these words ❤❤❤❤

  • @anue7437
    @anue7437 3 หลายเดือนก่อน

    Thank youuu sir 🙏🏻🙏🏻🙏🏻🙏🏻🥺🥺🥺

  • @Rihaluuu
    @Rihaluuu 3 หลายเดือนก่อน +1

    Thanku❣️🥺🥰srr

  • @mittuspappos2877
    @mittuspappos2877 3 หลายเดือนก่อน

    Thank u so much sir..❤❤

  • @karthikak8643
    @karthikak8643 3 หลายเดือนก่อน

    Great motivation🔥

  • @SabeenaN-l9o
    @SabeenaN-l9o 3 หลายเดือนก่อน

    Thank you sir👍🏻👍🏻

  • @Me-ok6yk
    @Me-ok6yk 3 หลายเดือนก่อน +1

    Next lpst upst yenna coaching തുടങ്ങുന്നത് xylem thillu

  • @raseenakp3713
    @raseenakp3713 3 หลายเดือนก่อน

    Thanks a lot sir 👍🏼

  • @shiniprakash8794
    @shiniprakash8794 3 หลายเดือนก่อน

    Thank you so much sir ❤

  • @iamhere2940
    @iamhere2940 3 หลายเดือนก่อน +2

    Bubble cheyyumbo kurachenkilum purath poya mrk kittille?ath negatv akumo?

  • @gbuildersintravel1995
    @gbuildersintravel1995 3 หลายเดือนก่อน

    Thankyouuuuuu. Sir🙏🏻🙏🏻🙏🏻😍

  • @anju3024
    @anju3024 3 หลายเดือนก่อน

    Thank u so much sir❤🙏🙏🙏🙏🙏

  • @Krishnaflow0
    @Krishnaflow0 3 หลายเดือนก่อน

    Thank you Sir 🙏🙏🙏👍

  • @aryasuresh5259
    @aryasuresh5259 3 หลายเดือนก่อน

    Thank you so much sir❤

  • @radhikarahul434
    @radhikarahul434 3 หลายเดือนก่อน

    Thank you sir🙏🏻

  • @rincyjohn4166
    @rincyjohn4166 3 หลายเดือนก่อน

    Thanqqq you so much Sir 🥰💖🥰🙏🙏

  • @aseefaabdulsalam3428
    @aseefaabdulsalam3428 3 หลายเดือนก่อน +1

    Thank you sir❤❤❤❤❤

  • @vrindag6653
    @vrindag6653 3 หลายเดือนก่อน

    Thank you so much sir❤

  • @Justice746
    @Justice746 3 หลายเดือนก่อน

    0:19 💯.

  • @krish_na__
    @krish_na__ 3 หลายเดือนก่อน

    Thank You ❤

  • @Devu2019
    @Devu2019 3 หลายเดือนก่อน

    THANK YOU SIR ❤

  • @FathimaSuhra-mq3ky
    @FathimaSuhra-mq3ky 3 หลายเดือนก่อน

    Thank you sir.

  • @sruthiashwin7229
    @sruthiashwin7229 3 หลายเดือนก่อน

    Thank u soooo much sir 😊

  • @abhiffmessi8951
    @abhiffmessi8951 3 หลายเดือนก่อน

    Thanku Sir❤

  • @adhilelamaram3875
    @adhilelamaram3875 3 หลายเดือนก่อน

    Thank you sir ❤inshallah

  • @sajeerasaji4795
    @sajeerasaji4795 3 หลายเดือนก่อน

    Thank you sir❤️

  • @megha5179
    @megha5179 3 หลายเดือนก่อน

    Science psychology malayalm English grammar complete aki maths um social portion important mathram noki ake pedi avun