ഒരു ഏജൻസി. നടത്തുന്നവരുടെ 'ആധാർ ക്കാർ ടു' വസ്തുവിൻ്റെ കരമടച്ച രസിത് '( അതാത് വർഷത്തെ) ജോലി അന്യഷിക്കുവർ വാങ്ങി വെക്കുവ അതിന് ശേഷം കാഷ് കൊടുക്കുക അത്ര തന്നെ
ഓരോ രാജ്യത്തിനും ഓരോ requirement ആണ്. നോർവേയിലേക്ക് എംബസിയെ ഡയറക്റ്റ് അപ്പോയ്ന്റ്മെന്റ് ഇല്ല. ഡമ്മി ടിക്കറ്റ്, ട്രാവൽ ഇൻഷുറൻസ് ഇതൊക്കെ നോർമൽലി വിസിറ്റ് വിസക്കാണല്ലോ
നോർവേയിലേക്ക് വർക്ക് പെർമിറ്റ് എന്ന് പറഞ്ഞും ഒരുപാടു തട്ടിപ്പ് നടക്കുന്നു. ഞാൻ വീഡിയോസ് ഇട്ടിട്ടുണ്ട്. അത് നാട്ടിലും ദുബായിലും ഒക്കെ ഉള്ള ഏജൻസികൾ ആണ്.
Hi bro പിന്നെ എന്താണ് ഒരു വഴി... കുറേ ആയി ട്രൈ ചെയ്യുന്നു.. എല്ലായിടത്തും തട്ടിപ്പുകാർ.... Electricael & plumbing workinte work wisa കിട്ടാൻ വല്ല ചാൻസും ഉണ്ടോ... ജപ്പാനിൽ നോക്കിയതാ ശരിയായില്ല.. എന്തെങ്കിലും ഒരു വഴി ഉണ്ടോ
Global axis, dubai, Oman, Qater
30 perude cash poyi ,
ഒരു ഏജൻസി. നടത്തുന്നവരുടെ 'ആധാർ ക്കാർ ടു' വസ്തുവിൻ്റെ കരമടച്ച രസിത് '( അതാത് വർഷത്തെ) ജോലി അന്യഷിക്കുവർ വാങ്ങി വെക്കുവ അതിന് ശേഷം കാഷ് കൊടുക്കുക അത്ര തന്നെ
I'm Anil George from adoor Pathanamthitta
Worldwide advisor dubai.. Ireland lek vendi paisa kodthik.. Ee company ariyo
Dubai voyage imigrationil 2.80 lakh koduthu 7 month ayi ippol vilichal edukkunnilla
Rejans corporate dubai egane bro vishasikkan pattumo
ഓരോ രാജ്യത്തിനും ഓരോ requirement ആണ്. നോർവേയിലേക്ക് എംബസിയെ ഡയറക്റ്റ് അപ്പോയ്ന്റ്മെന്റ് ഇല്ല. ഡമ്മി ടിക്കറ്റ്, ട്രാവൽ ഇൻഷുറൻസ് ഇതൊക്കെ നോർമൽലി വിസിറ്റ് വിസക്കാണല്ലോ
ഖത്തറിലുള്ള Exodus Agency ഇതുപോലെ ആളുകളെ പറ്റിക്കുന്നുണ്ട്. Careful🙏🙏
The immigration solutions dubai fake aano. Norwayilek work permit undatre 1.5 lakh chodikunnu
Njan 1 10 lakham koduthu ,8 month anu paranjirikkunne,,6 akunnu,,interwiew undennu parayunnu,,ithe same abubhavam
Aithisal emigration dubai,,world centre,, ithu fake ano sir
Leya corporate business services എന്ന ഒരു ഏജൻസി Dubai ഇൽ ഉണ്ട്, ഉഡായിപ്പാണ്,,,
നോർവേയിലേക്ക് വർക്ക് പെർമിറ്റ് എന്ന് പറഞ്ഞും ഒരുപാടു തട്ടിപ്പ് നടക്കുന്നു. ഞാൻ വീഡിയോസ് ഇട്ടിട്ടുണ്ട്. അത് നാട്ടിലും ദുബായിലും ഒക്കെ ഉള്ള ഏജൻസികൾ ആണ്.
Good bro. Information very important. Ellavarum ariyatte ellam. Ennitt avar therumanam edukatte. Veruthe ariyathe poyi cash kalayunnavara kooduthal
Njanum pettu
Hi bro പിന്നെ എന്താണ് ഒരു വഴി... കുറേ ആയി ട്രൈ ചെയ്യുന്നു.. എല്ലായിടത്തും തട്ടിപ്പുകാർ.... Electricael & plumbing workinte work wisa കിട്ടാൻ വല്ല ചാൻസും ഉണ്ടോ... ജപ്പാനിൽ നോക്കിയതാ ശരിയായില്ല.. എന്തെങ്കിലും ഒരു വഴി ഉണ്ടോ
Vazi enthanu chodhichal. Ithil nadakunnathum ingene puthiya alukalil poyi kudunnnavarum undu. Athu sredhikkan aanu video. Ariyinnavaril keriyavar vazi urapundel nokku. Illengil pinne neritt kitto noku. Allengil cash povilla urapulla. Owners okke ulla agancy nokku.
@@KLTOEurope bro താങ്കൾ മാൾട്ടയിൽ അല്ലേ... അവിടേക്കു ഡെരക്ട് ജോബ് aply ചെയ്യാൻ പറ്റുമോ... വല്ല sit ഉം ഉണ്ടോ
@@sidhiquest-xy7mr çeek and direct company
👍🏻
Linak migration ennoru agencyil njan contact cheythu. Avarum czech republicilekku work permit eduthu tharam ennu parayunnu. Ithu vishwasikkannpatunna consultancy aano. Dubai based aanu. Aarkenkilum ariyamenkil onnu reply tharane
No idea bro.
Bro ningalde contact nmbr onnu tharuvo
@@anasrahim7653 Instagram messenge bro.
mubashir_ktl
Bro insta id
ബ്രോ ഇത് ദുബായിൽ നിന്ന് മാത്രമല്ല. കേരളത്തിലും ഇഷ്ടം പോലെ ഉണ്ട്
Undu sathiyam. Nattil ninnu angott cash ayachu onnum cheyyan pinne avarku patunnilla
പണം നഷ്ടപെട്ടവർ സംഘടിക്കുക അപ്പോ എല്ലാം ശരിയാകും
English
phone number tharumo