ചെൽസിയുടെ സമനില വളരെ predictable ആയിരുന്നു തേങ്ങടെ മൂഡ് | സിറ്റി ജയിച്ചു പക്ഷെ OOP പ്രശ്നമാണ്

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 70

  • @shoibnezn8490
    @shoibnezn8490 6 วันที่ผ่านมา +9

    ഞങ്ങൾ യുണൈറ്റഡ് ഫാൻസ്‌ അങ് പേടിച്ചുപോയി.. Tnkz ചെൽസി 😂

  • @FazilapFazilap
    @FazilapFazilap 7 วันที่ผ่านมา +7

    ഞങ്ങൾ ടൈറ്റിൽ റേസിൽ ഇല്ലെന്ന് മരേസ്ക പറഞ്ഞത് എത്ര ശരിയാണ്😂😂😂

  • @KaleshKSekhar
    @KaleshKSekhar 7 วันที่ผ่านมา +21

    നിങ്ങൾ ടൈറ്റിൽ റെസ്ൽ ഇല്ലല്ലോ അല്ല 😂

    • @m4media48
      @m4media48 7 วันที่ผ่านมา

      ഇതേ പോക്കാണെങ്കിൽ top 4ഇൽ ഉണ്ടാവൂല

  • @happynow9897
    @happynow9897 7 วันที่ผ่านมา +10

    0:08 Chelsea
    26:22 City

  • @michu7932
    @michu7932 7 วันที่ผ่านมา +4

    Waiting for real mandrid video ❤️❤️

  • @JohanJomon-s9b
    @JohanJomon-s9b 7 วันที่ผ่านมา +3

    Chelsea kurach koodi improve aavan und.Innale Jackson kore chances miss cheythu.Ath second halfil Crystal Palace naanayi utilise cheythu.Thanks to Palmer 💙.Muscle fatigue chelseaye badichu thudagi😢.

  • @ShajiShajipc-g6r
    @ShajiShajipc-g6r 7 วันที่ผ่านมา +3

    നല്ല സ്ട്രൈക്കർ
    ഇല്ലാതെ രക്ഷ ഇല്ല

  • @vipint3164
    @vipint3164 7 วันที่ผ่านมา +1

    Achampong vannapo disasi enna problem solve ayi he played well..but innalathe problem was finishing.15 shots with one only on target..ridiculous stat.jakson onnum pora ..oru strikker akan avanoke oru janmam koodi janikanam..onnu oothiyal paaripokunna striker with 0 physical strength…last question when was a last player scored in premier leage for chelsea other than cole palmer????
    Midfield overload nb paranja chelsea de midfield l ipo sub irakan polum alilla..sachez repeating mistakes..palace ayond punish cheythillaa …after one more game we are slipping from top for and its over for chelsea this season🔵🔵🔵

  • @hiooj01
    @hiooj01 7 วันที่ผ่านมา +2

    James aa squadil ullath kanan kittunnathe ഭാഗ്യം 😅🤕city kk ethire ഇറക്കിയ മതി അതു വരെ മെല്ലെ മതി ഇവരെ ഒക്കെ പിന്നയും തോൽപിക്കാo big team ethire jaychitt കാലം കൊറേ ആയി apozhkkum irakki parikk akitt enthina veruthe captain oru nalla impactful match kalayunn😶😱
    Laviya, james, fofana kore protection measures എടുത്തിട്ടും injury korayunnillalo കഴിഞ്ഞ സീസൺ വച്ച് ആകെ injury koranjat nkukku nn pakshe vendatre impact undakkan kaznjitilla sad fact ഈ 3 per epozhum available alla..
    Chilwell korekoodi attacking wise contribute chyyam cucurellakkal but sale nn paranjitt useum illa saleum illatha avastha🙃🥵

  • @Dailyshortsever24
    @Dailyshortsever24 7 วันที่ผ่านมา +7

    ഇങ്ങള് ജയിക്കാണെങ്കിലും ചെയ്യണ്ടല്ലോ. ഒരു UTD ഫാന്റെ അവസ്ഥ ഒന്ന് ആലോചിച്ചുനോക്ക്....🎉❤

    • @FeedFootball
      @FeedFootball  7 วันที่ผ่านมา +3

      ജയിച്ചിട്ടില്ല കൂട്ടുകാരാ

    • @Dailyshortsever24
      @Dailyshortsever24 7 วันที่ผ่านมา +1

      @@FeedFootball ഞാൻ പറഞ്ഞത് ഇതിനു മുൻപ് നടന്ന കളികൾ ആണ്

    • @FeedFootball
      @FeedFootball  6 วันที่ผ่านมา +1

      👍

  • @elitecity409
    @elitecity409 7 วันที่ผ่านมา +1

    Ithu ipo randu teaminte review paraya paranjitt ithil 90 % Chelsea review analo city review evide 🤍💙 last vare skip adichu kandu

  • @vishnuka9762
    @vishnuka9762 7 วันที่ผ่านมา +10

    Waiting for real Madrid game talk🤍

  • @nflnfn470
    @nflnfn470 6 วันที่ผ่านมา

    Vro man untd video evde❤

  • @mohammedshameer7237
    @mohammedshameer7237 7 วันที่ผ่านมา +3

    Title race ൽ ഇല്ല എന്ന് മനസ്സിലായി

  • @kaithakathhadi8434
    @kaithakathhadi8434 7 วันที่ผ่านมา

    Broo madrid videokk 2 days aay wait cheyyunnu eppoyum nokkum🥲. Ini ath undakille pls madrid video idane 🎉

  • @Shafeee.99
    @Shafeee.99 6 วันที่ผ่านมา

    Waiting for Real Madrid and Valencia Match review...

  • @haseebhaaz9192
    @haseebhaaz9192 7 วันที่ผ่านมา +1

    Savinho ❤‍🔥

  • @nimilmuhammednimil576
    @nimilmuhammednimil576 6 วันที่ผ่านมา

    Chelsea last minute goal concede cheyum ann expected ayinuu evan markk anganee lead nila nirthanam ann ariyilla in exprience😢

  • @JithinJacob-z8l
    @JithinJacob-z8l 7 วันที่ผ่านมา

    Chelsea at the start of the season played against the teams with high lines and cut them off easily and won the match...Now they are sitting back through the prevention of through balls...Palmer man marked... chances missed...Joke of a defence....only good FB's and Joke CB and Goal keeper...Top 4 and get CB and a GK... Brighton GK is good and there is one more young keeper... forgotten his name

  • @titukpanicker2207
    @titukpanicker2207 6 วันที่ผ่านมา

    anfield review pls

  • @haroonhaja5776
    @haroonhaja5776 7 วันที่ผ่านมา

    Marresca kept his words 🎉🎉

  • @AbdullakoyaMI
    @AbdullakoyaMI 6 วันที่ผ่านมา

    Man United vs Liverpool match kurich please please parayou

  • @rashidrashi9886
    @rashidrashi9886 7 วันที่ผ่านมา

    Marc guiu undalo chekkan poloyan .avasaram koduthal adichollum.miss my barcaa

  • @shanilpm
    @shanilpm 7 วันที่ผ่านมา +1

    14 സ്ഥാനത്തു നിന്ന് പോച്ചേ 6th പൊസിഷനലിൽ എത്തിച്ചു. ജാക്സണും, ഗാലഘർ ഒക്കെ ഗോളി മാത്രം മുന്നിൽ നിൽക്കേ പുറത്തേക്കു അടിച്ചു കളഞ്ഞാണ് കാർബാവോ കപ്പ്‌ അടക്കം തുലച്ചു കളഞ്ഞത്. നല്ല തുടക്കം ലഭിച്ചിട്ടു top 4 ൽ എത്തിയില്ലെങ്കിൽ എല്ലാവരും എടുത്തിട്ട് അലക്കിയ പോച്ചേ തന്നെയാവും ഭേദം എന്ന് പറയേണ്ടി വരും

  • @SN77.Official
    @SN77.Official 6 วันที่ผ่านมา +1

    United video

  • @a_m_a_l5983
    @a_m_a_l5983 7 วันที่ผ่านมา +1

    not in the title race😅😅

  • @AhCreations10
    @AhCreations10 6 วันที่ผ่านมา

    ഇടക്ക് kbfc news കൂടെ ചെയ്യണേ chetta

  • @jithinkrishna1129
    @jithinkrishna1129 7 วันที่ผ่านมา

    Bro you missed the Real Madrid Vs Valencia, it was a thriller

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 7 วันที่ผ่านมา +1

    ❤❤❤❤❤❤

  • @anoopanuo9452
    @anoopanuo9452 7 วันที่ผ่านมา

    Chelsea back to their default settings ... 😂

  • @Vychu7
    @Vychu7 7 วันที่ผ่านมา

    Real madrid nta video k wait chyunnu

  • @salihmandottil-tp9bp
    @salihmandottil-tp9bp 7 วันที่ผ่านมา +5

    real madrid avide 10 perr vech kalicha come back adchaarnnu , athinte review undo bro ? 😢

    • @FeedFootball
      @FeedFootball  7 วันที่ผ่านมา +7

      I will try

    • @salihmandottil-tp9bp
      @salihmandottil-tp9bp 7 วันที่ผ่านมา

      @ delay aayonn oru doubt 😃😌

    • @SN77.Official
      @SN77.Official 7 วันที่ผ่านมา

      Ath id scene ayirikum

    • @Abhin_6
      @Abhin_6 7 วันที่ผ่านมา

      Yes video venam

  • @SijeeshBhaskar
    @SijeeshBhaskar 7 วันที่ผ่านมา +2

    ടോപ് ഫോർ തന്നെ കിട്ടിയാൽ മതിയാർന്നു 😢😢😢😢

  • @hrithu817
    @hrithu817 7 วันที่ผ่านมา +1

    ippo Chelsea Chelsea ayyii

    • @shoibnezn8490
      @shoibnezn8490 6 วันที่ผ่านมา

      ഇപ്പൊ ആണ് സമാധാനം ആയത്.. യുണൈറ്റഡ് ഫാൻസ്‌ അങ് പേടിച്ചുപോയി 😂

  • @vibinbaby3451
    @vibinbaby3451 7 วันที่ผ่านมา

    Bro... Nottingam forest കേറി പോകുന്നതൊന്നും കാണുന്നില്ലേ???

  • @avinashvb6963
    @avinashvb6963 7 วันที่ผ่านมา

    Anna real match review ille nokki erikan 🥲🥲

  • @lijojoy1935
    @lijojoy1935 7 วันที่ผ่านมา

    എന്തുകൊണ്ടാണ് MARC GUI കു ഒരു അവസരം കൊടുക്കാൻ തയ്യാറാകാത്തത് ... ജാക്സൺ നെ ഇപ്പോളും ട്രസ്റ്റ് ചെയ്യുന്നത് എന്താണ് ..

  • @arshakc6719
    @arshakc6719 7 วันที่ผ่านมา

    Madrid 🤍 video evde

  • @riyasriyu2222
    @riyasriyu2222 7 วันที่ผ่านมา

    Real madrid video is always late why?

  • @Abdu_kasrod
    @Abdu_kasrod 7 วันที่ผ่านมา

    Real madrid video vannilla

  • @sineshsasi6965
    @sineshsasi6965 7 วันที่ผ่านมา

    Olise പോയിരുന്നില്ലെങ്കിൽ palace 6 th place നുള്ളിൽ ഈ സീസണിൽ വന്നേനെ...

  • @ableeldhose7289
    @ableeldhose7289 7 วันที่ผ่านมา

    Mid field il ok Gallagher ne ok mis cheyyunund

  • @mohammedfahad4335
    @mohammedfahad4335 7 วันที่ผ่านมา

    Real vs Valencia match review 🤨🤨🤨🤨🤨🤨🤨🤨🤨🤨🤨evide

  • @shanvlog4716
    @shanvlog4716 6 วันที่ผ่านมา

    Thannn entha reyal Madrid match na kurich parayathth

  • @josincyril8426
    @josincyril8426 7 วันที่ผ่านมา

    Where's the real Madrid video

  • @antoalappatt4826
    @antoalappatt4826 7 วันที่ผ่านมา

    Waiting for Man City transfer news 🩵

  • @hashicheppujass8546
    @hashicheppujass8546 7 วันที่ผ่านมา

    ഇതിലും അടിപൊളി മാച്ച് ആയിരുന്നു റയൽ vs വലൻസിയ
    അതിന്റെ വീഡിയോ ഇല്ലാതെ സ്വന്തം ക്ലബ്ബിന്റെ മാച്ച് റിവ്യൂ ചെയ്ത നിങ്ങൾ മാസ് തന്നെ 😂😂😂

    • @unni9419
      @unni9419 7 วันที่ผ่านมา +1

      Pulli kuduthalum premier league follow cheyunna aal aanu, etrayo thavana pulli athu paranjitund

    • @hashicheppujass8546
      @hashicheppujass8546 7 วันที่ผ่านมา

      @@unni9419 അങ്ങനെ എങ്കിൽ ഫീഡ് ഫുട്ബോൾ മാറ്റി ഫീഡ് പ്രീമിയം ലീഗ് ആക്കാം 🤣🤣

    • @sarath9724
      @sarath9724 7 วันที่ผ่านมา

      Sontham team te kali allea suhurthe ellarum prefer cheyuka … madrid te review cheyuna channels undo why u not trying them 😂

  • @yccichapikannur
    @yccichapikannur 7 วันที่ผ่านมา

    Chelsea top 5 or 6

  • @JAISON_7
    @JAISON_7 7 วันที่ผ่านมา

    Real vs valencia venm and vini got Red card and jude miss penalty

  • @amirsuhail8588
    @amirsuhail8588 7 วันที่ผ่านมา

    First view ❤️

  • @MuhammedSinan-j8u
    @MuhammedSinan-j8u 7 วันที่ผ่านมา

    26:33 city

  • @rasik8570
    @rasik8570 7 วันที่ผ่านมา

    Were is real madrid video 🫣

  • @mohammedfahad4335
    @mohammedfahad4335 6 วันที่ผ่านมา

    Evidedo thante video…? Real vs Valencia. Livp vs man united….???
    Evide videos evide …?

  • @vipint3164
    @vipint3164 7 วันที่ผ่านมา

    Jackson ne enthina ingne trust cheyyunnath..athinu mathram onumilla avan…innale oru 60 minute l enkilum avane eduth purath idamayirunnu…