ആദ്യമായി പോലീസിൽ ജോലിയിൽ കേറിയപ്പോൾ തന്നെ ഇങ്ങനെ ഒരു പണി കിട്ടിയല്ലോ പാവത്തിന് 🤣😂
ฝัง
- เผยแพร่เมื่อ 31 ธ.ค. 2024
- ആദ്യമായി പോലീസിൽ ജോലിയിൽ കേറിയപ്പോൾ തന്നെ ഇങ്ങനെ ഒരു പണി കിട്ടിയല്ലോ പാവത്തിന് 🤣😂
Comedy Masters | Mon-Wed @ 9 PM | Amrita TV
#comedymasters #amritatv #gopika #nadirsha #kottayamnazeer #vinayfort #comedyshow #malayalamcomedy #comic #comedian #Comedy #funny #actor #memes #jokes #comedians #funnyvideos #humor #lol #comedyvideos #laugh #funny
എന്റെ പൊന്നു സൗമ്യ മോൾ ഉണ്ടല്ലോ...🥰ആശ്വാസമായി🥰
പല പോലീസിന്റെയും അവസ്‌ഥ ഇതുതന്നെ..പക്ഷെ വീട്ടുകാരെ കൊണ്ടല്ല ഉപദ്രവം രാഷ്ട്രീയക്കാരെക്കൊണ്ടാണ് എന്നുമാത്രം എല്ലാ രാഷ്ട്രീയക്കാരും അങ്ങനെ ആണെന്നല്ല പറഞ്ഞതിന്റെ പൊരുൾ.
അനീഷ് രവി പോലീസ് വേഷത്തിൽ സൂപ്പർ ലുക്ക് ആണ്
Jinu adipoli 🥰
3:25 അടിമാലി വന്നത് കൊണ്ട് ഇ സ്കിറ്റ് ഞാൻ ഇവിടെ വെച്ചു വൈന്റെ അപ്പ് ചെയുന്നു😄🙏
ഒരു പയ്‌നായിരം നക്ഷത്രം കാണിച്ചു 😂👏🏿👏🏿👏🏿
ഒരു പോലീസ് കാരൻ്റെ ധർമ്മസങ്കടം😂😂😂🤔🌟🤯💯
🤣🤣🤣🤣🤣തോളത്തെ രണ്ടു നക്ഷത്രം കാണാൻ കൊതിച്ച അളിയന് പതിനായിരം നക്ഷത്രം കാണിച്ചു കൊടുത്ത SI സാറാണ് എന്റെ ഹീറോ.
7.....
👍👍😄😄😄
❤❤👍🏻👍🏻👍🏻
😂😆
786 ചതുരശ്ര വിസ്തീർണമോ 🤔
🤣🤣🤣
😀🤣
അടിമാലിയ്ക്ക് ഒരു ഇടിയുടെ കുറവുണ്ടായിരുന്നു
ബിനു അടിമാലി അയാളുടെ നിലവാരം കാണിച്ചു. അയാളുടെ ഹാസ്യം മറ്റുള്ളവരെ പരിഹസിക്കലാണ്.
അടിപൊളി
Aneesh entha aliyans il kaanathath
ചേട്ടൻ അല്പം തിരക്കിലാണ്.
അതുപോലെ റിയാസിക്കയും.
രണ്ടുപേരും വേഗം തിരിച്ചു വരും
2022 തുടങ്ങിയ ശേഷം ഒരു നല്ല കാര്യം ചെയ്തു- അടി ബിനുമാലിക്ക് ഒരു അടി കൊടുത്തു!
🤣🤣🤣🤣
അല്ല പതിനായിരം നക്ഷത്രം കാണിച്ചു കൊടുത്തു 🤣🤣🤣
@@anugrahamolmp447 ഹ..ഹ..ഹ.. കോമഡി ആസ്വദിക്കുന്നവർ ഒരു ന്യൂനപക്ഷം ആണ്. മറ്റുള്ളവർക്ക് കോമഡി അല്ല എന്ന് തോന്നുന്നതും അവർക്ക് വളരെ ആസ്വാദ്യമായി തോന്നും. ഇതൊരു തരം 'വളർച്ചാക്കുറവ്' ആണെന്നും പറയാം- Pan's Labrynth എന്ന സിനിമയിലെ പെൺകുട്ടിയെ പോലെ അവർ അങ്ങനെ ജീവിച്ച് അങ്ങനെ കടന്നുപോവുകയും ചെയ്യും- പക്ഷേ ലോകം അവരെ വീണ്ടും വീണ്ടും ആവശ്യപ്പെടുകയും ചെയ്യുന്നു!
binu waste illarnenkil ithu full kaanarnnu ini pattilla
s I weste
ഇങ്ങനെ പോയാൽ അമൃത t v യിലെ കോമഡി ഷോ പൂട്ടികെട്ടേണ്ടിവരും കോമഡിയാനുപോലും കോമഡി കഷ്ടം
Binu അടിമാലി. പക്കാ ഓവർ ആണ്. എനിക്ക് ഇഷ്ട്ടം അല്ല😉
ചളി
Chaly.adimaly.
വെറും ബോറ്
Over adimali
😂😂😂😂😂