Jilshad ഒരു കൂട്ടുകാരൻ എന്നതിൽ ഉപരി നല്ല സുഹൃത്തും കൂടിയാണ് ആണ് 5വർഷത്തോളം ഞാനും ജിൽഷുവും ഒരുപാട് പാട്ടുകൾ ചെയ്തിട്ടുണ്ട് നല്ലൊരു കലാകാരനും കൂടിയാണ് ജിൽഷാദ് ഈ പാട്ടും മനോഹരമായിരിക്കുന്നു ഇനിയും ഒരുപാട് പാട്ടുകൾ ചെയ്യാൻ സാധിക്കട്ടെ all the best jilshu &team
ഗംമ്പീര ശബ്ദവും പാട്ട് പാടുന്ന ശൈലിയുമാണ് മറ്റുള്ള പാട്ടുകാർകിടയിൽ നിന്നും നിങ്ങൾ രണ്ടുപേരെയും വ്യതസ്ഥമാക്കുന്നത് 🔥🔥അൽ -പൊളി ❤ Congratulations 🎉👏🏿👏🏿 Wafa Salam 👍 Jilshad Vallapuzha👍
അടുത്ത ഹിറ്റ് song nu vendi waiting.. ini 2 hours mathram❤❤❤🥰🥰🥰. . . . .. കണ്ടൂ.. അടിപൊളി സോങ്ങ്.. couples..lovers.. .. എല്ലാവർക്കും.. സ്നേഹിക്കുന്ന എല്ലാവർക്കും relate cheyyan patunna adipoli song.. ഈണം.. ഒരുപാടിഷ്ടായി
പാട്ട് ഇഷ്ടായാൽ link ഷെയർ ചെയ്യാൻ മറക്കല്ലേ ട്ടോ ☺️🙏
Adipoliyittund 👍
Adipoli❤
Ok❤
Adipoli song ❤❤❤❤
Ok bro
അന്നത്തെ ജിൽഷാദിന്റെ വരികൾ കണ്ട് ചിരിച്ചവനാണു ഞാൻ.പക്ഷെ കാലം ജിൽഷാദിനെ ഒരുപാട് മാറ്റി.നല്ല വരികൾ.നല്ല സംഗീതം..അഭിനന്ദങ്ങക്ക് നേരുന്നു❤
Athin money ith nammale varikalude sulthan faisal ponnaniyude varikalaaan
Dear jilshadkkane വല്ലാതെ അങ്ങനെ kaliyakkanada pavaman jilshadkka 👍🏻👍🏻❤✨️
യാത്ര ചെയ്യുമ്പോൾ കേൾക്കാൻ പറ്റുന്ന പാട്ട് ❤❤️ beutyful voice❤️
BeautyFull Ennan Spelling Padikk😂
Beautyfulsong
@@NARUTOUZUMAKI-tn5uh ടോ vegam type cheythaal aaraayaalum thetum 😁ini sherikk type cheyyaam sir👏🏻
Beautiful @@NARUTOUZUMAKI-tn5uh
ഈ കുഞ്ഞ് കിനാക്കൾ.....ഈ ഭാഗം ഭയങ്കര ഇഷ്ട്ടായി.... അവിടെ മോളെ voice click ആയി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😮😅
Crct
ആ മോളെ സൗണ്ട് അടിപൊളി 2പേരും അടിപൊളി ആക്കി ❤
Masha allah🥰
കലക്കി
Jilshad ഒരു കൂട്ടുകാരൻ എന്നതിൽ ഉപരി നല്ല സുഹൃത്തും കൂടിയാണ് ആണ്
5വർഷത്തോളം ഞാനും ജിൽഷുവും ഒരുപാട് പാട്ടുകൾ ചെയ്തിട്ടുണ്ട് നല്ലൊരു കലാകാരനും കൂടിയാണ് ജിൽഷാദ് ഈ പാട്ടും മനോഹരമായിരിക്കുന്നു ഇനിയും ഒരുപാട് പാട്ടുകൾ ചെയ്യാൻ സാധിക്കട്ടെ all the best jilshu &team
Masha allah full sapport undh eniyum padaan thaufeegue nalgatey
ഞാൻ കണ്ടു ❤❤❤powli,, നമ്മുടെ wafa salam അതുപോലെ ജിൽഷാദ് രണ്ടു പേരും നന്നായിട്ട് പാടി ❤️❤️നല്ല ഫീലുണ്ട്,, ഞാൻ 4 പ്രാവശ്യം ഇപ്പോൾ കണ്ടു ❤️❤️❤️❤️👍👍👍👍👍👍👍
Nee kandaal ellaam aayi alle.. 👍🏼
എൻറെ നാട്ടുകാരൻ ഫൈസൽ അദ്ദേഹത്തിൻറെ വരികൾക്ക് പറയാൻ വാക്കുകൾ ഇല്ല സൂപ്പർ സൂപ്പർ👍🌹
മാഷാ അല്ലാഹ് എന്തു രസാണ് കേൾക്കാൻ
ഇതുപോലെ ഉള്ള സോങ് ഇനിയും pradekshikkunnu ട്ടോ
Molde voice adipoli.mashallah..randaalum polichu
പാട്ട് പൊളിച്ചു രണ്ടു പേരും പൊളിച്ചു
പൊളിച്ചു മോനേ പാട് അടിപൊളി വോയിസ് സൂപ്പർ രണ്ടു വെറുടായ്യും മാഷാ അള്ളാ 😍😍
ഈ കുഞ്ഞു കിനാവിനുള്ളിലുറങ്ങും മോഹനിലകിണ്ണം..... നീ എന്നറിയുമ്പോൾ പുഞ്ചിരി തൂകും അന്തി നിലച്ചന്തം.... ഇന്നെന്റെ കിനാവിൽ പൂങ്കടവിൻ നീ തോണി ഇറക്കുമ്പോൾ.......നീ മണ്ണിലെനിക്കായ് തന്ന ശുഭർഗം കണ്ടു കൊതിയ്ക്കുന്നു.... കടലിളകും ന്നിന് കരിമിഴിയിൽ നീ സുറുമ വരയ്ക്കുമ്പോൾ..... കനക നിലാവിൻ അരികിലുറങ്ങാൻ കരളു തുടിക്കുന്നു..... ഇരുളല മേലെ നറുത്തിരി പോലെ കരളിലൊരാളുണ്ടെ..... മിഴി നനയുമ്പോൾ തഴുകി ഉറക്കാൻ അരികെ vararundeeee😢......
Nalla varikal....
മോൻ ഉയരങ്ങളിൽ എത്തട്ടെ നല്ല പാട്ട്
സജീർ കൊപ്പത്ത് ആ വീഡിയോ സോങ്ങിന് അതേ ലെവലാണ് ഈ സോങ് നിങ്ങൾ ചെയ്തിരിക്കുന്നത്
സജീർ പാടിയിരുന്നേൽ പൊളിച്ചേനെ 🔥
Sajeerkoppam padunnath eakdesham faisal ponnaniyude varikal thenneyaan ithum angne thenneya lyrics faisal ponnaniyan
@@izaanvk7968lyrics naannayaal mathiyallo bro jilshaad adipoliyayt thenne padiyitund
സജീർ പടിയിരുന്നേൽ 3 cr കടക്കും
എനെ കരയി പിച്ച song😢😢😢
മുത്തേ ഒന്നും പറയാനില്ല അടിപൊളി വോയിസ് പിന്നെ വരികൾ എഴുതിയ നമ്മുടെ നാട്ടുകാരനായ ഫൈസൽ പൊന്നാനി 🔥🔥🔥🔥🤣
അടിപൊളി ജിൽശു ഫൈസൽക്കന്റെ വരികൾ പറയാൻ വാക്കുകളില്ല 👌🏻
mashaaalha souper work❤❤
Sdgzyfjgxxfg
👍🏻👍🏻സൂപ്പർ മോൾ
Masha allahh❤️ song polichu jilshad ikka
hit hit hit super hit aakatte aniyara pravarthakarkk molkkum yella vidha aashamsakalum all the best
Masha allah nalla feel
Jilshu & wafa nice aayitund koode aniyara pravarthagarkum👍🏻👌🏻👌🏻👍🏻👍🏻👍🏻👍🏻
മാഷാ അള്ളാ സൂപ്പർ എനിക്ക് ഇഷ്ടം ആയി ❤️❤️❤️ ഒന്നു പറയാനില്ല
Oru rakshem illa bro poli❤
Superr 👌👌👍👍beautiful 🌹🌹❤️❤️❤️orupad ഇഷ്ട്ടം❤ഓരോ വരികളും 🎶🎶🎤🎤
Aa molda voice poli❤❤❤❤ randdaalum polichu🎉🎉🎉🎉🎉
ഇന്ന് 4 ആൽബം സോങ് കേട്ടു.. എല്ലാത്തിലും സുറുമ വരക്കുന്നുണ്ട്..
😂😂
Wiod8
Ipo surumak vila kuravalle athaavum
Masha allah super song adipoli aayitt und iniyum orupad song padan kazhiyatteee
Jilshad kka onnum parayanilla tto, super top heart touching song❤
Jilshad Song Poli Aaavum Coming Soon Kettappol Manssilayi❤ Inshallah Vijayikkayte❤
പാട്ട് super. രണ്ടു പേരുടെയും dress adipoli മൊത്തത്തിൽ adipoli ആയിട്ടുണ്ട് 👌🏼👌🏼❤️❤️🤲🏼🤲🏼
അടിപൊളി 🥰🥰
👌🏻രണ്ടു പേരും നന്നായി ലയിച്ച് ആസ്വദിച്ചു പാടുന്നത് കാണുമ്പോൾ നമ്മളും ആസ്വദിച്ചു ചേരുന്നു....👍🏻 ❤️
Q69c
ഒരുപാട് ഇഷ്ടമായി ❤❤❤❤❤❤
ഇക്കാ അടിച്ചു പൊളിച്ചു തിമിർത്തു പൊളി അടിപൊളി സോങ് ❤❤❤❤❤❤❤❤
അടിപൊളി വോയ്‌സ് ഇക്ക നിങ്ങടെ 👍🏻സൂപ്പർ
ദില്ഷാദ് എന്റെ കമന്റ് നോക്കണേ plz....
Masha allah sooper voice. Allahu nila nirthi tharatte🥰🥰
ഹായ് സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടമായി🙋♀️👍🏻
super ellavarum poliya nalla song lyrics full adipoli
Ikka adipoliyaayityund❤❤
3 day kond eee paattu thanne ❤❤❤❤ kettitum keettithum mathi akunnilla ❤❤❤ ntho oru addiction❤❤❤
Wafa salaminy njaan kandirunnu jilla kaloolsavathil arabic group songinu
Great
Yes..njan undaayirunnu nazhil❤
ഈ പാട്ട് കട്ട വെയിറ്റ് ചെയ്യുന്നവർ പാട്ട് സപ്പോർട്ട് ചെയ്യുന്നവർ ഇവിടെ ലൈക് അടിക്കുക
Masha allah mabrook song orupaad ishtayi to iniyum ithpolulla song pratheekshikunnu ❤
അടിപൊളി പറയാൻ വാക്കുകൾ ഇല്ല..... അടിപൊളി ❤❤❤🎉🎉🎉
മാഷാ അള്ളാഹ് അടിപൊളി സൂപ്പറ് എന്താ പറയണ്ടേ അറിയില്ല കുറെ തിരഞ്ഞു ഇന്നാണ് കേൾക്കാൻ പറ്റിയത്
Masha Allah..polichutto.... Song superb...musicum lyrics um 👍👍👍
Adipoli mashallah mashallah adutha songinu vendi waiting jinsi jilsha nigal randu perumulla album venamtto❤
മാഷാ അല്ലാഹ്. സൂപ്പർ സോങ് വോയിസ്
ഗംമ്പീര ശബ്ദവും പാട്ട് പാടുന്ന ശൈലിയുമാണ് മറ്റുള്ള പാട്ടുകാർകിടയിൽ നിന്നും നിങ്ങൾ രണ്ടുപേരെയും വ്യതസ്ഥമാക്കുന്നത്
🔥🔥അൽ -പൊളി ❤
Congratulations 🎉👏🏿👏🏿
Wafa Salam 👍
Jilshad Vallapuzha👍
Randaalum super voice Masha allah adipoli aayiknu 🥰❤👍🏻👍🏻
സൂപ്പർ പാട്ട് ഒരുപാട് ഇഷ്ട്ടായി ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤
ഇവിടെ ജിൽഷാദ് കട്ട ഫാൻസ് ഉണ്ടോ ഇവിടെ ലൈക് അടിക്കുക 🎉🎉
ആരാ ഈ മൈരൻ, സ്വർണ്ണം ഒക്കെ പറ്റിച്ചവൻ അല്ലെ
Illa
@@achus806😂😂
ഫാൻസ് ഒന്നും ഇല്ല song super ആയിട്ട് ഉണ്ട് വോയിസ് സൂപ്പർ 2 പേരുടേയും
❤❤❤❤ MASHALLAH BEST SONG OF THE YEAR..IT HAS TOUCHE MY HEART❤❤❤❤❤❤
Best song yethra kettalum madukatha song
Right 👍 dr
Sprrrrr. Polich. Enthoru feeling 🎉🎉🎉🎉🎉
സൂപ്പർ ആയിട്ടുണ്ട്
❤❤
നല്ല മനോഹരമായ പാട പാടി
എന്തോ പാട്ടിന് ഇത്രേ ഫീൽ. എപ്പോഴും കേൾക്കും ❤️❤️❤️❤️
❤😅
Njanum
ഞാനും
ഉയർത്ത് എഴുന്നേപ്പ് സൂപ്പർ
മാഷാ അല്ലാഹ് നല്ല അടിപൊളി പാട്ട് 😍😍
👍🏻അടിപൊളി സൂപ്പർ സൂപ്പർ soooper 👏👏👏👏
Mashallah adipoliyayikn jilshuka🥰
Masha allha ❤❤... ഇനിയും ഉയരങ്ങളില്‍ എത്തട്ടെ
Katta wating aneee😊😊😊😊😊
Kozhikode beechil kandirunnu randaaleyum.paat suuperaayittund
ശബ്ദം മനോഹരം...
Feeling അതി മനോഹരം...
❤❤❤
Masha allhhh adipowli song❤️❤️
Entey jeevantey jeevananee pattu ❤❤❤
Masha allah അടിപൊളി ആയിക് സോങ് 👌
ഇനി പുതിയ സോങ്ങ് ജിൻസി ൻ്റെ കൂടെ ആയിക്കോട്ടെ ഇക്കാ...❤
രണ്ട് പേരും കൂടി അടിപൊളി ആയി പാടി സൂപ്പർ ❤
അടിപൊളി 👌 ഫൈസൽക്കന്റെ വരികൾ പൊളി 🔥🔥🥰🥰❤️
Adipoli paatt hittavatte athinu vendi dua cheyyunnu🤲
Super aayittund❤❤
Wow.. Polichutto👍
Work adipwoli aayitund, jilshad, wafa salam, badusha, safvan pinne ee workinte pinnil pravarthicha ellavarkum ashamsakal nerunnu 😍😍👍❤️
Super.ponnoonu divasavum pattu kelkkalo.adipoli
wow am love it
മാഷാ അള്ളാ സൂപ്പർ പാട്ട് ❤
അടുത്ത ഹിറ്റ് song nu vendi waiting.. ini 2 hours mathram❤❤❤🥰🥰🥰.
.
.
.
.. കണ്ടൂ.. അടിപൊളി സോങ്ങ്.. couples..lovers.. .. എല്ലാവർക്കും.. സ്നേഹിക്കുന്ന എല്ലാവർക്കും relate cheyyan patunna adipoli song.. ഈണം.. ഒരുപാടിഷ്ടായി
Ikka orupaad ishtaay.nalla paat .yrphn vech kelkumbol vallatha oru feel .like ❤
Masha allah
സൂപ്പർ... 👌🏻👌🏻👌🏻👌🏻💚💚💚
Masha allah.Super ee pattum hittavatte, 👍👍👍👍🌹🌹🌹❤❤
Super 👌 maasha allah
Jilshad ikka Maasha Allah 🤲❤ magical voice massha Allah 🤲 wafa nice voice massha Allah 🤲🥰
Uff മാഷാ allaah polichu bro 🥰🥰
Spr jilshoooo😍😍spr spr spr🔥🔥cute lines....all the best daaaaa😍😍😍😍😍
Adi poli
Mashallah ❤ song polichu dilshad ikka
മാഷാ അല്ലാഹ് 🥰
അടിപൊളി സോങ്💞💞💞
Cute voice 💖
Kalakki....❤
Super adipoli song
Vallatha oru feel aanu songinu
Super kettit veendum veendum kelkkn tonnunu❤
Masha allah super sng jilshu kka🥰🥰🥰🥰🥰
Jilshad ikka enikk Oppam song cheyan agraham und❤❤️