ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 Aastha Academy Learning App: on-app.in/app/home?orgCode=bnscz 👍👍👍
പഠിക്കാൻ ഒട്ടും ഇഷ്ടമില്ലാതിരുന്ന ടോപിക്കുകൾ ഇപ്പൊ കൂടുതൽ ആവേശത്തോടെ പഠിക്കുന്നു .... ആസ്ത യുടെ മായാജാലം . Thank you sir for your effort and dedication .
എവിടെയൊക്കെയോ വായിച്ചും കെട്ടും ബോറടിച്ചു വിട്ടുകളഞ്ഞ ഭാഗങ്ങൾ സാർ പഠിപ്പിക്കുമ്പോൾ എത്ര ക്ലിയർ ആയിട്ടാണ് മനസ്സിൽ പതിയുന്നത്.. പറയാൻ വാക്കുകളില്ല സാർ.. 💗
ജോഗ്രഫി എങ്ങനെ പഠിക്കും എന്ന് കരുതി ഇരിക്കുമ്പോളാണ് സാറിന്റെ ക്ലാസ്സ് കണ്ടത്. രണ്ടു ക്ലാസും നന്നായി മനസ്സിലായി. ഉദ്യോഗാർഥികളുടെ പൾസ് അറിയുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
ചരിത്രത്തിൽ മാത്രമല്ല ഭൂമി ശാസ്ത്രത്തിലും അജിത് സാർ കഴിവ് തെളിയിച്ചു് കൊണ്ടിരിയ്ക്കുന്നു..........ആദ്യത്തെ ക്ലാസ്സ് വളരെ നല്ല ക്ലാസ്സ് ആയിരുന്നു സാർ.....സാറിന്റെ കഠിന പ്രയത്നത്തിനു മുന്നിൽ കണ്ണ് നിറഞ്ഞു പോകുന്നു സാർ..... നന്ദി മാത്രം.......
തകർത്തു🔥🔥🔥 വളരെയധികം നന്ദി സർ . വേറെങ്ങും ലഭിക്കാത്ത ഒട്ടേറെ കാര്യങ്ങൾ സാറിന്റെ ക്ലാസ്സിൽ നിന്ന് കിട്ടുന്നു. ആത്മാർത്ഥമായ അവതരണം. ഒരോ ക്ലാസ്സ് കാണുമ്പോളും ജോലിയിലേക്കുള്ള ദൂരം കുറയുന്നതായി തോന്നുന്നു. നന്ദി സർ❤️❤️❤️❤️❤️❤️❤️
ഒരുപാട് നന്ദി അജിത് സാർ ... ആസ്തയുടെ സബ്സ്ക്രൈബേഴ്‌സ് എണ്ണം കൂടുമ്പോൾ ( സാറിനെ ആശ്രയിച്ചു പഠിക്കുന്ന കുട്ടികളുടെ എണ്ണം ) സാറിന്റെ ഉത്തരവാദിത്വം കൂടും എന്നും പറഞ്ഞിരുന്നു : അതെ അത് കൂടിക്കൊണ്ടിരിക്കുന്നു , ദിവസേന രണ്ടു ക്ലാസ് ആയി ... ഇതൊരു ചെറിയ കാര്യമല്ല , എനിക്ക് നന്നായി മനസിലാകും സാർ , കാരണം ഞാൻ ഒരു ട്യൂഷൻ അധ്യാപകനാണ് : ട്യൂഷൻ സ്ഥാപനനത്തിനു വേണ്ടി ഓൺലൈൻ ക്ലാസ് ഇതുപോലെ ചെയ്യുന്നുണ്ട് , എന്തുമാത്രം അധ്വാനം അതിനു പിന്നിലുണ്ട് മനസിലാകും... സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ... ഈശ്വരൻ സാറിനു അനുഗ്രഹിക്കട്ടെ , അല്ല ഈശ്വരന്റെ അനുഗ്രം സാറിനു എപ്പോഴും ഉണ്ടാകും ...
Pala u tube channelilum nammal pala topiksum kandu padichittundavum but athinokkey chila clarity kuravundavum but sirintey class oru pratheesha tharunnathaanu. Crystal clarityil karyangal vyakthamakki paranju tharunna sirinu valya thanks.. Thanks to the whole team. 🙏🙏🙏. Ajith sir uyir🥰🥰🥰
സറേ... സാറ് വേറെ ലെവലാണ്. ഇത്രയും കാലാം പഠിച്ചിട്ട് മനസ്സിലാവാത്ത കാര്യങ്ങളാണ് സറേ ഓരോ ക്ലാസ് കഴിയുമ്പോയും മനസ്സിൽ തറച്ച് പോകുന്നത്. ഇത്രയും നല്ലരീതിയിൽ ക്ലാസ് എടുക്കാനുള്ള സാറിൻ്റെ കഴിവും ആത്മാർതദയും എന്നും നിലനിർക്കട്ടെ എന്ന് പ്രാർത്തിക്കുന്നു.🙏🙏🙏
ആഗ്നേയ,കായാന്തര, അവസാദശില... ഈ പാഠഭാഗത്തു നിന്ന് ചോദ്യം വന്നാൽ വായിച്ചിട്ടുള്ളത് കൊണ്ട് ചോദ്യം ആൻസർ ചെയ്യുമായിരുന്നു അതുപോലെ നെഗറ്റീവും അടിക്കുമായിരുന്നു. പേരിന്റെ അർത്ഥം മനസ്സിലാകാതെ പഠിച്ചത് കൊണ്ടാണ് നെഗറ്റീവ് അടിച്ചത് എന്ന് ഇപ്പോൾ മനസ്സിലായി. ഇനിയില്ല👍 Thank you very much sir❤
Sir ee bagam bookil padikarilla .eppo orupad manassilayi .very very thanks ajith sir .eni ethil ninnum oru mark polum povilla .oru big salute ajith sir
എന്താ പറയാ ☺️💯🌹❤സർന്റെ മാജിക് എന്താണെന്നു മനസിലാകുന്നില്ല 😀എത്ര ഉറക്കം വരുന്ന ടോപ്പിക്ക് ആണെങ്കിലും സർ പഠിപ്പിച്ചാൽ അത് സെറ്റ് ആണ് 🙏🏻🙏🏻🙏🏻. അപ്പോ അവിടെ ഉറക്കവും ഇല്ല, ബോറിങ്ങും illa😍😍😍. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല,. പരസ്യം സ്കിപ് ചെയ്യാത്തത് ആസ്തയിൽ മാത്രം. 😜😜. സർ ന് ആരോഗ്യമുള്ള ദീർഘായുസ്സിന് prarthikunu🙏🏻🙏🏻❤❤❤💓💯🌹🌹
❤️❤️❤️ ക്ലാസ്സിൽ നിൽക്കുമ്പോൾ നിങ്ങളെ യൊക്കെ മനസ്സിൽ കാണും. ഓരോന്ന് പറയുമ്പോഴും എന്തൊക്കെയാകും നിങ്ങളുടെ മനസ്സിൽ കൂടി പോവുക എന്നു ചിന്തിക്കും.നിങ്ങളുടെ മനോ വ്യാപാരങ്ങൾ telpathy യിലൂടെ വായി ക്കാൻ ശ്രമിക്കും അപ്പോൾ എനിക്കെ ന്റെ സഹോദരങ്ങൾക്ക് വേണ്ടി ശബ്ദ മുണ്ടാക്കാൻ സാധിക്കും. Thats my majic,nothing else❤️❤️
@@AASTHAACADEMY ശെരിക്കും കുട്ടികളുടെ പൾസ് അറിയുന്ന അദ്ധ്യാപകൻ, എന്ത് തെറ്റിക്കും എന്ത് ശെരിയാകും എന്ന് വളരെ കൃത്യമായി sirnu പറയാൻ കഴിയും, 🙏🏻🙏🏻🙏🏻🙏🏻. ആ പറഞ്ഞിട്ടുള്ളത് വളരെ കറക്റ്റ് ആണ് എന്റെ കാര്യത്തിൽ 😂😂. ഒരായിരം നന്ദി sir🙏🏻🙏🏻🙏🏻🙏🏻❤❤❤🌹🌹🌹
ആസ്ത കാണാൻ തുടങ്ങിയതിൽ പിന്നെ....ഒരു വിഷയം അല്ലെങ്കിൽ ഒരു ടോപ്പിക്ക് എങ്ങനെ പഠിക്കണമെന്ന് മനസിലാക്കാൻ കഴിഞ്ഞു.... ഇപ്പൊ ഒരാൾക്കു പറഞ്ഞു കൊടുക്കാനുള്ള കോൺഫിഡൻസും കൈവന്നിരിക്കുന്നു 💪💪
പഠിക്കാൻ ഒട്ടും ഇഷ്ടമില്ലാതിരുന്ന ഒരു ടോപ്പിക്ക് ഇപ്പോൾ ഇഷ്ടത്തോടെ മനസിലാക്കി പഠിക്കാൻ സാധിക്കുന്നു... ഈ subject ഇത്ര നന്നായി എടുത്ത അജിത്ത് സർ ആണ് എന്റെ ഹീറോ 😊😊.... Thank you സർ 🙏🙏❤❤❤❤❤
സാറിന്റെ അദ്ധ്യാപന ശൈലിയും അവതരണ രീതിയും ഒപ്പം വിഷയത്തിന്റെ ഉള്ളടക്കവും എല്ലാം തന്നെ ആണ് ഓരോ ക്ലാസിന്റെയും ഗുണം ഒരു അദ്ധ്യാപിക അവുക എന്നതിനാണ് ഞാൻ Bed degree നേടിയത് സാർ പോലെ പഠിപ്പിക്കണം എനിക്കും HSA ആയി ഞാൻ കഠിനമായി പരിശ്രമിക്കുന്നുമുണ്ട്
thank u sir i had already read this in school classes.but in english words .i did nt get the malayalam words.now i can do it well.thank u thank uso much sir.i am preparing for the coming exam on next week.i m 36 yrs old.got serious about studies for the last 3 months.i m little confident of cracking the exam.only by ur means.once again i thanking u
Ithrayum quality ulla class vere oridathum njan kandittilla.....ithrayum systematic and order aayittu basic facts thottu rarest facts vare paranju manasilaakki thatunna sir nte dedication and sincerity ku oru big salute....this channel deserves much more appreciation than what it is getting now....
likesnte ennam kandale ariyam , njan ulpade orupad studentsinu sirnte class othiri ishtamayenn. nalla simlified and clear aayit sir karyangal paranju. thank you so much sir .
എനിക്ക് തീരെ ഇഷ്ടംമല്ലാത്ത വിഷയം ആയിരുന്നു ഇത്. ഈ ക്ലാസ്സ് കണ്ടു തുടങ്ങി യതിനു ശേഷം ആണ് ഇത് അത്ര ബുദ്ധിമുട്ട് ഉള്ള വിഷയം അല്ല എന്ന് തോന്നി തുടങ്ങി യത്. അടുക്കളയിൽ നിന്നാണ് അധികം കേൾക്കുന്നത്. ഇരുന്നു കേൾക്കുമ്പോൾഉറക്കം വരും. അടുക്കളയിലെ പണിയും നടക്കും. ക്ല. പഠിപ്പും നടക്കും. ഒരു പ്രാവശ്യം കേൾക്കാതെ വീണ്ടും വീണ്ടും കേൾക്കുന്നതാണ് നല്ലത് എന്ന് തോന്നി. ക്ലാസ്സ് കഴിഞ്ഞതിനു ശേഷം നോട്ടിലേക്ക് പകർത്തുമ്പോൾ വിഷയത്തിനോട് ഒരു അടുപ്പം തോന്നും. ഈ ICDS supervisour examinu വേണ്ടി തയാറെടുപ്പിൽ ആണ്.. പഠിപ്പിനോട് എന്നേ വിട പറഞ്ഞതാ.. ഇപ്പോൾ ഇഷ്ടം കൂടി കൂടി വരികയാണ്. ഞങ്ങളെ പോലെ ഉള്ള സാധാരണ കാർക്ക് വലിയ ഉപകാരം ആണ് സാറിന്റെ ക്ലാസ്സ്. കമന്റ് ഇട്ടിലെങ്കിൽ നന്ദി കേട് ആവും 🙏🙏🙏
ശരിക്കും ആഴത്തിൽ പതിയുന്ന വാക്കുകൾ എന്നെ നോട്ട് എഴുതാൻ സമ്മതിക്കണില്ല 😊, ഒരുപാട് ഉദ്യോഗാർഥികൾക്ക് വലിയ അനുഗ്രഹമായി മാറുന്ന AASTHA ✌️❤വ്യത്യാസമായ ക്ലാസുകളാൽ ഓരോ ക്ലാസും വ്യത്യാസ്തനാക്കുന്ന അജിത് സർ ❤💞👌keep going ✌️✌️
ഈ ചാനെൽ ന്റെ ഏറ്റവും വലിയ വിജയം തുടർച്ച ആയി വീഡിയോ ഇടുന്നതും എടുക്കുന്ന ടോപിക് il കവിഞ്ഞു psc പോലും ചോദ്യം ചോദിക്കാത്ത വിധം എല്ലാം കവർ ചെയുന്ന ക്ലാസ് ഉം ആയത് കൊണ്ടാണ്
ഉത്തരം നിങ്ങൾക്ക് എഴുതാനെ കിട്ടു, എന്നു പറഞപ്പോൾ അറിയാതെ ഒന്ന് ചിരിച്ചു പോയി. അത്രക്കും sir ഞങ്ങളിൽ വിശ്വാസം വച്ചിരിക്കുന്നു. നോട്ട് എഴുതി പഠിക്കുന്നുണ്ട്. നല്ല ക്ലാസ്സ്. Thanku sir
Thank you sir...., world geographye sirne anu depend cheyunnathu..... Ellathinum sirine anu depend cheyunnathu..... World geographykku kooduthal important nalkunnu
*ആസ്ത* എന്നും പൂർണ്ണ വിശ്വാസം.....♥️💓 ഈ topic പകുതിപ്പേരും വേണ്ടെന്ന് വെക്കും പക്ഷെ നമ്മുടെ സാറിന്റെ ക്ലാസ്സ് കേട്ടാൽ ഈ topic-നോട് ഇഷ്ടം തോന്നും. *അജിത് സാർ* ♥️ *_God bless you Sir_* 💜🙏 കോവിഡ് ആയിരുന്നത് മൂലം ക്ലാസുകൾ കാണുവാൻ സാധിച്ചിരുന്നില്ല. പല തവണ ശ്രമിച്ചെങ്കിലും ക്ഷീണം മൂലം അത് തടസ്സപ്പെട്ടു. പക്ഷെ ഒരു വിശ്വാസം ഉണ്ട് ആസ്ത അക്കാദമി-യുടെ ക്ലാസുകളാണ്. പഠിച്ചെടുക്കാൻ കഴിയും എന്ന്. ♥️🙏
Sir information act pass ആക്കിയ 55മത് രാജ്യം ആണ് ഇന്ത്യ എന്ന questiin astha അക്കാദമി യുടെ class കണ്ടു ഡ്രൈവർ examinte റാങ്ക് making question ആയിരുന്നു അത് ഉത്തരം എഴുതാൻ പറ്റി നന്ദി യുണ്ട്
ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
t.me/aasthaacademy_2020
Aastha Academy Learning App: on-app.in/app/home?orgCode=bnscz
👍👍👍
Sir, കേരളം കലകൾക്ക് ശേഷം questions pdf തന്നില്ലല്ലോ.. എല്ലാ portions ൻ്റെയും notes നു കാത്തിരിക്കുന്നു.. please provide 🙏
മുമ്പ് dislike അടിച്ചവർ ഇപ്പോൾ ക്ലാസ്സ് കണ്ടു പഠിക്കാൻ തുടങ്ങി എന്ന് തോന്നുന്നു സർ,, 😊❣️🙏
Telegram ചാനലിൽ join ചെയ്യാൻ പറ്റുന്നില്ലല്ലോ pls help
Aji sir geography note tharamo 😇
Sir app pravarthana sajjamaayo...
അടുക്കളയിൽ നിന്ന ഞാൻ sir nte class കേൾക്കുന്നത് എന്നാലും സമയം കണ്ടത്തി കമൻ്റ് ഇടും ഇല്ലെങ്കിൽ അതൊരു നന്ദി കേടാകും aastha ഒത്തിരി ഇഷ്ട്ടം❤️❤️❤️
Njanum
Same here
ഞാനും
Nanum ..with headphone
njanum
പഠിക്കാൻ ഒട്ടും ഇഷ്ടമില്ലാതിരുന്ന ടോപിക്കുകൾ ഇപ്പൊ കൂടുതൽ ആവേശത്തോടെ പഠിക്കുന്നു ....
ആസ്ത യുടെ മായാജാലം .
Thank you sir for your effort and dedication .
എല്ലാ ക്ലാസിലും നല്ല ഭംഗിയായി ആ നോട്ട്സ് എഴുതുന്ന കൈകൾക്ക് നന്ദി.
Note എവിടെ ആണ്.
എവിടെയൊക്കെയോ വായിച്ചും കെട്ടും ബോറടിച്ചു വിട്ടുകളഞ്ഞ ഭാഗങ്ങൾ സാർ പഠിപ്പിക്കുമ്പോൾ എത്ര ക്ലിയർ ആയിട്ടാണ് മനസ്സിൽ പതിയുന്നത്..
പറയാൻ വാക്കുകളില്ല സാർ.. 💗
ജോഗ്രഫി എങ്ങനെ പഠിക്കും എന്ന് കരുതി ഇരിക്കുമ്പോളാണ് സാറിന്റെ ക്ലാസ്സ് കണ്ടത്. രണ്ടു ക്ലാസും നന്നായി മനസ്സിലായി. ഉദ്യോഗാർഥികളുടെ പൾസ് അറിയുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
Thankyou Sir..
സാർ പഠിപ്പിച്ചത് കൊണ്ടും ഇങ്ങനെ പഠിക്കാൻ ആത്മവിശ്വാസം തരുന്നത് കൊണ്ടും എളുപ്പമായി തോന്നും ❤️😍thank u so much sir🙏🙏🙏
ചരിത്രത്തിൽ മാത്രമല്ല ഭൂമി ശാസ്ത്രത്തിലും അജിത് സാർ കഴിവ് തെളിയിച്ചു് കൊണ്ടിരിയ്ക്കുന്നു..........ആദ്യത്തെ ക്ലാസ്സ് വളരെ നല്ല ക്ലാസ്സ് ആയിരുന്നു സാർ.....സാറിന്റെ കഠിന പ്രയത്നത്തിനു മുന്നിൽ കണ്ണ് നിറഞ്ഞു പോകുന്നു സാർ..... നന്ദി മാത്രം.......
തകർത്തു🔥🔥🔥 വളരെയധികം നന്ദി സർ . വേറെങ്ങും ലഭിക്കാത്ത ഒട്ടേറെ കാര്യങ്ങൾ സാറിന്റെ ക്ലാസ്സിൽ നിന്ന് കിട്ടുന്നു. ആത്മാർത്ഥമായ അവതരണം. ഒരോ ക്ലാസ്സ് കാണുമ്പോളും ജോലിയിലേക്കുള്ള ദൂരം കുറയുന്നതായി തോന്നുന്നു. നന്ദി സർ❤️❤️❤️❤️❤️❤️❤️
കൊറോണ തന്ന ഒരേ ഒരു സന്തോഷം Aastha team 🤩🤩🤩🤩അതുകൊണ്ടല്ലേ ഈ നല്ല ക്ലാസുകൾ njangankke കിട്ടിയത്🤩🤩🤩 thanku കൊറോണ 😎 go ബാക്ക് കൊറോണ
ഒരുപാട് നന്ദി അജിത് സാർ ... ആസ്തയുടെ സബ്സ്ക്രൈബേഴ്‌സ് എണ്ണം കൂടുമ്പോൾ ( സാറിനെ ആശ്രയിച്ചു പഠിക്കുന്ന കുട്ടികളുടെ എണ്ണം ) സാറിന്റെ ഉത്തരവാദിത്വം കൂടും എന്നും പറഞ്ഞിരുന്നു : അതെ അത് കൂടിക്കൊണ്ടിരിക്കുന്നു , ദിവസേന രണ്ടു ക്ലാസ് ആയി ... ഇതൊരു ചെറിയ കാര്യമല്ല , എനിക്ക് നന്നായി മനസിലാകും സാർ , കാരണം ഞാൻ ഒരു ട്യൂഷൻ അധ്യാപകനാണ് : ട്യൂഷൻ സ്ഥാപനനത്തിനു വേണ്ടി ഓൺലൈൻ ക്ലാസ് ഇതുപോലെ ചെയ്യുന്നുണ്ട് , എന്തുമാത്രം അധ്വാനം അതിനു പിന്നിലുണ്ട് മനസിലാകും... സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ... ഈശ്വരൻ സാറിനു അനുഗ്രഹിക്കട്ടെ , അല്ല ഈശ്വരന്റെ അനുഗ്രം സാറിനു എപ്പോഴും ഉണ്ടാകും ...
Pala u tube channelilum nammal pala topiksum kandu padichittundavum but athinokkey chila clarity kuravundavum but sirintey class oru pratheesha tharunnathaanu. Crystal clarityil karyangal vyakthamakki paranju tharunna sirinu valya thanks.. Thanks to the whole team. 🙏🙏🙏. Ajith sir uyir🥰🥰🥰
സറേ... സാറ് വേറെ ലെവലാണ്.
ഇത്രയും കാലാം പഠിച്ചിട്ട് മനസ്സിലാവാത്ത കാര്യങ്ങളാണ് സറേ ഓരോ ക്ലാസ് കഴിയുമ്പോയും മനസ്സിൽ തറച്ച് പോകുന്നത്.
ഇത്രയും നല്ലരീതിയിൽ ക്ലാസ് എടുക്കാനുള്ള സാറിൻ്റെ കഴിവും ആത്മാർതദയും എന്നും നിലനിർക്കട്ടെ എന്ന് പ്രാർത്തിക്കുന്നു.🙏🙏🙏
ഒരു പുക മറപോലെ ആയിരുന്നു. പക്ഷെ ഇപ്പോൾ clear ആയ്യി. ഇതാണ് aastha accademy. Thankyou sir
ആഗ്നേയ,കായാന്തര, അവസാദശില...
ഈ പാഠഭാഗത്തു നിന്ന് ചോദ്യം വന്നാൽ വായിച്ചിട്ടുള്ളത് കൊണ്ട് ചോദ്യം ആൻസർ ചെയ്യുമായിരുന്നു അതുപോലെ നെഗറ്റീവും അടിക്കുമായിരുന്നു. പേരിന്റെ അർത്ഥം മനസ്സിലാകാതെ പഠിച്ചത് കൊണ്ടാണ് നെഗറ്റീവ് അടിച്ചത് എന്ന് ഇപ്പോൾ മനസ്സിലായി. ഇനിയില്ല👍
Thank you very much sir❤
പ്രിയപ്പെട്ട അധ്യാപകൻ. ഒരുപാട് നന്ദി 🙏❤❤❤❤❤
Epozhathem.. Pole.. Sprb.. Class.. Eth topic padikanum.. Sirnte class kandale samadhanam ullu🥰🥰Thankyou sir
Sir ee bagam bookil padikarilla .eppo orupad manassilayi .very very thanks ajith sir .eni ethil ninnum oru mark polum povilla .oru big salute ajith sir
Njn എല്ലാ ക്ലാസ്സ് um kett ezhuthi edukum... Enk nalla adipoli note undayikondirikkunnu
പഠിക്കാൻ ഏറെ വിഷമിച്ച Topic... ഒരുപാട് നന്ദി അജിത് സാർ 💞💞💞
thank you sir.......oru paid app nte thazhe aasthaye pole class eduku enna comment kandu....athil ninnu manasilakum aasthayilulla viswasam.orupad orupad nanni...aathmarthathayude aal roopamanu ajith sir.thank you so much..
എന്താ പറയാ ☺️💯🌹❤സർന്റെ മാജിക് എന്താണെന്നു മനസിലാകുന്നില്ല 😀എത്ര ഉറക്കം വരുന്ന ടോപ്പിക്ക് ആണെങ്കിലും സർ പഠിപ്പിച്ചാൽ അത് സെറ്റ് ആണ് 🙏🏻🙏🏻🙏🏻. അപ്പോ അവിടെ ഉറക്കവും ഇല്ല, ബോറിങ്ങും illa😍😍😍. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല,. പരസ്യം സ്കിപ് ചെയ്യാത്തത് ആസ്തയിൽ മാത്രം. 😜😜. സർ ന് ആരോഗ്യമുള്ള ദീർഘായുസ്സിന് prarthikunu🙏🏻🙏🏻❤❤❤💓💯🌹🌹
❤️❤️❤️
ക്ലാസ്സിൽ നിൽക്കുമ്പോൾ നിങ്ങളെ യൊക്കെ മനസ്സിൽ കാണും. ഓരോന്ന് പറയുമ്പോഴും എന്തൊക്കെയാകും
നിങ്ങളുടെ മനസ്സിൽ കൂടി പോവുക
എന്നു ചിന്തിക്കും.നിങ്ങളുടെ മനോ
വ്യാപാരങ്ങൾ telpathy യിലൂടെ വായി ക്കാൻ ശ്രമിക്കും അപ്പോൾ എനിക്കെ ന്റെ സഹോദരങ്ങൾക്ക് വേണ്ടി ശബ്ദ
മുണ്ടാക്കാൻ സാധിക്കും.
Thats my majic,nothing else❤️❤️
@@AASTHAACADEMY ശെരിക്കും കുട്ടികളുടെ പൾസ് അറിയുന്ന അദ്ധ്യാപകൻ, എന്ത് തെറ്റിക്കും എന്ത് ശെരിയാകും എന്ന് വളരെ കൃത്യമായി sirnu പറയാൻ കഴിയും, 🙏🏻🙏🏻🙏🏻🙏🏻. ആ പറഞ്ഞിട്ടുള്ളത് വളരെ കറക്റ്റ് ആണ് എന്റെ കാര്യത്തിൽ 😂😂. ഒരായിരം നന്ദി sir🙏🏻🙏🏻🙏🏻🙏🏻❤❤❤🌹🌹🌹
പഠിക്കാൻൻ എടുക്കുമ്പോഴേ മടിപ്പുതോന്നിയ ഒരു sub . പക്ഷേ ഇപ്പോൾ ഓരോ ക്ലാസും ആവേശത്തോടെയാ കാണുന്നത്.tq sir🙏🙏🙏🙏🙏
Orupad thanks sir e topicsoke engna padika vijarich irunath. Ipo adipoliyay
ഓരോ class കാണുന്തോറും aastha academy യോട് ഇഷ്ടവും നന്ദിയും കൂടി വരുന്നു
Njan onnennu veendum revision cheyyuvaarunnu , appol adutha class vannu , thank you sir😍😍
English translation of your comment🤣🤣
പാട്ടു പോലെ ഒഴുകിഒഴുകി വരുന്ന പോയ്ന്റ്സ്. സർ നു വളരെയധികം നന്ദി geography ഇത്ര ലളിതമാക്കിത്തന്നതിനു.
തുടർച്ച ആയി തന്നെ കാണും ❤️❤️
പറയാൻ വാക്കുകളില്ല, അത്രക്കും നല്ല ക്ലാസ്സ് ആണ് സർ. Thank you so much
ആസ്ത കാണാൻ തുടങ്ങിയതിൽ പിന്നെ....ഒരു വിഷയം അല്ലെങ്കിൽ ഒരു ടോപ്പിക്ക് എങ്ങനെ പഠിക്കണമെന്ന് മനസിലാക്കാൻ കഴിഞ്ഞു.... ഇപ്പൊ ഒരാൾക്കു പറഞ്ഞു കൊടുക്കാനുള്ള കോൺഫിഡൻസും കൈവന്നിരിക്കുന്നു 💪💪
❤️❤️❤️✌️
കഷ്ടപ്പെട്ട് പഠിക്കാറുള്ള topics ഇപ്പോ ഇഷ്ട്ടത്തോടെ ആണ് പഠിക്കുന്നെ....only because of u sir❤️.... ഒരു വീഡിയോ പോലും മുഴുവൻ കാണാതെ പോകാറില്ല 🥰
ഇജ്ജാതി CLASS 😍
കിടുക്കാച്ചി ക്ലാസ്സ്. പിടിച്ചു നിർത്തുന്ന ശൈലി... ആസ്ഥാ അക്കാദമിയുടെ പ്രേത്യകത
ഈ ടോപ്പിക്സ് ഒക്കെ ഇത്ര നന്നായി എടുക്കാൻ സാറിനേ കഴിയൂ. Thank you so much 𝘚𝘪𝘳..
പഠിക്കാൻ ഒട്ടും ഇഷ്ടമില്ലാതിരുന്ന ഒരു ടോപ്പിക്ക് ഇപ്പോൾ ഇഷ്ടത്തോടെ മനസിലാക്കി പഠിക്കാൻ സാധിക്കുന്നു... ഈ subject ഇത്ര നന്നായി എടുത്ത അജിത്ത് സർ ആണ് എന്റെ ഹീറോ 😊😊.... Thank you സർ 🙏🙏❤❤❤❤❤
നല്ല ക്ലാസ്സ് ആയിരുന്നു sir...
ഒരുപാട് നന്ദി ഉണ്ട്...
Super class
ഈ ക്ലാസ്സൊക്കെ ഇത്ര ഭംഗിയായി എടുത്തു തരുന്ന Ajith sir😍😍😍😍💖💖💖💖💖
Excellent class Sir.Thank you so much for your great effort.👌🏼👌🏼👌🏼👍
ഇത്രയും effort എടുത്തു ക്ലാസ്സ് എടുക്കുന്ന സാർ... ഒരായിരം നന്ദി.. ❤️🙏🏼
No words🙏🙏Thank you very much sir for your wonderful classes♥️♥️
ഇനി വേറെ ഒന്നും refer ചെയ്യേണ്ടതില്ല എന്ന് അജിത് സാർ പറയുന്നത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു confidence 🎉
Thanks a lot sir for making this section very easy and interesting
Feeling blessed .. ellarkkm ariavunna ee topic oru pakshe ithuvareym padikkathirunnath sir nte class thanne kittanairikkanam ...once again thanku sir
Thank you so much 😊 പഠിക്കാൻ ബുദ്ധിമുട്ടുള്ള ഒരു topic ആയിരുന്നു👍👍👍
ശിലകളെ കുറിച്ചു ഇതിനേക്കാൾ മികച്ച class വേറെ ഇല്ല super👌🥰
Super class, നന്നായി മനസ്സിലായി , thank you very much sir
ഭൂമിശാസ്ത്രം സാറിന്റെ ക്ലാസ്സുകളിലൂടെ കൂടുതൽ ലളിതമാകുന്നു 🙏🙏🙏
സാറിന്റെ അദ്ധ്യാപന ശൈലിയും അവതരണ രീതിയും ഒപ്പം വിഷയത്തിന്റെ ഉള്ളടക്കവും എല്ലാം തന്നെ ആണ് ഓരോ ക്ലാസിന്റെയും ഗുണം ഒരു അദ്ധ്യാപിക അവുക എന്നതിനാണ് ഞാൻ Bed degree നേടിയത് സാർ പോലെ പഠിപ്പിക്കണം എനിക്കും HSA ആയി ഞാൻ കഠിനമായി പരിശ്രമിക്കുന്നുമുണ്ട്
Thank you Sir for giving such a wonderful class....🙏🙏
thank u sir i had already read this in school classes.but in english words .i did nt get the malayalam words.now i can do it well.thank u thank uso much sir.i am preparing for the coming exam on next week.i m 36 yrs old.got serious about studies for the last 3 months.i m little confident of cracking the exam.only by ur means.once again i thanking u
Ithrayum quality ulla class vere oridathum njan kandittilla.....ithrayum systematic and order aayittu basic facts thottu rarest facts vare paranju manasilaakki thatunna sir nte dedication and sincerity ku oru big salute....this channel deserves much more appreciation than what it is getting now....
likesnte ennam kandale ariyam , njan ulpade orupad studentsinu sirnte class othiri ishtamayenn. nalla simlified and clear aayit sir karyangal paranju. thank you so much sir .
വന്നേയ്യ്യ്യ്...ആദ്യത്തെ ജോഗ്രാഫി വീണ്ടും നോക്കികൊണ്ട് ഇരിക്കുവാരുന്നു
അജിത് സാർ 👌👌👌👌
നോട്ട് എഴുത്തു നിർത്തി. സമയം ഇല്ല
പക്ഷെ കണ്ടു പഠിച്ചു.
Sir classukal ellam super aanu 👏👏👏👏👏👏👏👏👏👏👏👏👏😍😍😍😍
ഇത്ര മഹോരഹരമയി ഇ സബ്ജക്ട് വേറേ ആരും പഠിപ്പിച്ച് ഞാൻ കണ്ടിട്ടില്ല Superb class sir..thank youu🙏🏾🙏🏾❤️❤️❤️
Great work sir. Expecting more videos like this
എനിക്ക് തീരെ ഇഷ്ടംമല്ലാത്ത വിഷയം ആയിരുന്നു ഇത്. ഈ ക്ലാസ്സ് കണ്ടു തുടങ്ങി യതിനു ശേഷം ആണ് ഇത് അത്ര ബുദ്ധിമുട്ട് ഉള്ള വിഷയം അല്ല എന്ന് തോന്നി തുടങ്ങി യത്. അടുക്കളയിൽ നിന്നാണ് അധികം കേൾക്കുന്നത്. ഇരുന്നു കേൾക്കുമ്പോൾഉറക്കം വരും. അടുക്കളയിലെ പണിയും നടക്കും. ക്ല. പഠിപ്പും നടക്കും. ഒരു പ്രാവശ്യം കേൾക്കാതെ വീണ്ടും വീണ്ടും കേൾക്കുന്നതാണ് നല്ലത് എന്ന് തോന്നി. ക്ലാസ്സ് കഴിഞ്ഞതിനു ശേഷം നോട്ടിലേക്ക് പകർത്തുമ്പോൾ വിഷയത്തിനോട് ഒരു അടുപ്പം തോന്നും. ഈ ICDS supervisour examinu വേണ്ടി തയാറെടുപ്പിൽ ആണ്.. പഠിപ്പിനോട് എന്നേ വിട പറഞ്ഞതാ.. ഇപ്പോൾ ഇഷ്ടം കൂടി കൂടി വരികയാണ്. ഞങ്ങളെ പോലെ ഉള്ള സാധാരണ കാർക്ക് വലിയ ഉപകാരം ആണ് സാറിന്റെ ക്ലാസ്സ്. കമന്റ് ഇട്ടിലെങ്കിൽ നന്ദി കേട് ആവും 🙏🙏🙏
Super class. Thank you sir🏅🏅
ശരിക്കും ആഴത്തിൽ പതിയുന്ന വാക്കുകൾ എന്നെ നോട്ട് എഴുതാൻ സമ്മതിക്കണില്ല 😊, ഒരുപാട് ഉദ്യോഗാർഥികൾക്ക് വലിയ അനുഗ്രഹമായി മാറുന്ന AASTHA ✌️❤വ്യത്യാസമായ ക്ലാസുകളാൽ ഓരോ ക്ലാസും വ്യത്യാസ്തനാക്കുന്ന അജിത് സർ ❤💞👌keep going ✌️✌️
ഈ ചാനെൽ ന്റെ ഏറ്റവും വലിയ വിജയം തുടർച്ച ആയി വീഡിയോ ഇടുന്നതും എടുക്കുന്ന ടോപിക് il കവിഞ്ഞു psc പോലും ചോദ്യം ചോദിക്കാത്ത വിധം എല്ലാം കവർ ചെയുന്ന ക്ലാസ് ഉം ആയത് കൊണ്ടാണ്
You are correct
ഒരു കവിത പോലെ മനോഹരമായ അവതരണം 👏👏👏👏
നല്ല ക്ലാസ്സ് 👌👌thank you sir 🙏🙏🙏
ഉത്തരം നിങ്ങൾക്ക് എഴുതാനെ കിട്ടു, എന്നു പറഞപ്പോൾ അറിയാതെ ഒന്ന് ചിരിച്ചു പോയി. അത്രക്കും sir ഞങ്ങളിൽ വിശ്വാസം വച്ചിരിക്കുന്നു. നോട്ട് എഴുതി പഠിക്കുന്നുണ്ട്. നല്ല ക്ലാസ്സ്. Thanku sir
Thanks a lot for your great effort 👏👍👌🙌
ഈ ഭാഗം മനസിലായി പഠിച്ചത് ഇപ്പോളാണ്.........thank you sir
Thank you so much sir for your great support.
എല്ലാം ഈ സാറിന്റെ കൈകളിൽ ഭദ്രം. വാക്കുകളിൽ വിസ്മയം തീർക്കുന്ന ഈ മഹാ ഗുരുവിനെ നമിക്കുന്നു. ഒരു പാട് വിദ്യാർത്ഥികൾക്ക് ആശ്വാസം ഇപ്പോൾ ഈ ക്ലാസുകളാണ്
നന്നായി മനസ്സിലായി. Thank you Sir. 👍😆
Sirnte class atnd cheythal oru revisionayi manasilurakum. Athraku crystal clear anu class. Ennum nanmakal bhavikatte.
പഠിച്ചുമുന്നേറാൻ ആസ്ത അക്കാദമി ...Thank you ajith sir
Thank you sir...., world geographye sirne anu depend cheyunnathu..... Ellathinum sirine anu depend cheyunnathu..... World geographykku kooduthal important nalkunnu
Aji sir,Excellent class
Ithoke ipol valare easy classes. Thank you sir good class go ahead
Puthiya patten'l SC development officer exam nadathitathine patti oru video idanu paranjirunu. Eagerly waiting for it
Thankyou sir for your great effort
Ninne kond pattillaann ellavarum parayumboyum sir nte classoke kaanunubo kurach confidence varunnu
Thankyou sirrr
Super class sir. Thank you🙏🙏🙏
Super class. പലതവണ ഇതൊക്കെ പഠിച്ചു മറന്നുപോയിരുന്നു ബട്ട് ഇനി മറക്കൂല
Awesome class 🔥🔥🔥🔥
എത്ര പഠിച്ചാലും മറന്നുപോകുന്ന ഭാഗങ്ങൾ... ഇനി എപ്പോഴും ഓർമയിൽ ഉണ്ടാകും...ആസ്ത ഒരേ പൊളി🔥🔥🔥
Tnku so much sir for ur great effort.....
Books nokki vaayichu padichirunnu enkilum ipol aanu clear aayathu ithokke 😎😎
ntha class kananjeenn orthe ullu apozhekum sir vannullo...thankuu sir
ഇന്നലെ വാക്‌സിൻ എടുത്ത കൊണ്ട് കാണാൻ പറ്റില്ല.. ഇപ്പോൾ കണ്ടപ്പോൾ ആണ് സമാധാനം ആയേ🤗 thank u Sir🙏
Thank you Ajith sir💙
Enik ithuare ee portion areellarunnu
Sir poliyaakki thannu ippol
Ini orikkalum njn marakkilla . thankusir 😍🥰
Ente mashe... 👏👏👏👏💐💐💐💐💐💐💐🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍
*ആസ്ത* എന്നും പൂർണ്ണ വിശ്വാസം.....♥️💓
ഈ topic പകുതിപ്പേരും വേണ്ടെന്ന് വെക്കും
പക്ഷെ നമ്മുടെ സാറിന്റെ ക്ലാസ്സ് കേട്ടാൽ ഈ topic-നോട് ഇഷ്ടം തോന്നും.
*അജിത് സാർ* ♥️
*_God bless you Sir_* 💜🙏
കോവിഡ് ആയിരുന്നത് മൂലം ക്ലാസുകൾ കാണുവാൻ സാധിച്ചിരുന്നില്ല. പല തവണ ശ്രമിച്ചെങ്കിലും ക്ഷീണം മൂലം അത് തടസ്സപ്പെട്ടു. പക്ഷെ ഒരു വിശ്വാസം ഉണ്ട് ആസ്ത അക്കാദമി-യുടെ ക്ലാസുകളാണ്. പഠിച്ചെടുക്കാൻ കഴിയും എന്ന്. ♥️🙏
Sirnte perinte variety pole thnne clasdum variety anu❤❤
Very useful sir.thank you
Sir nde class 3 thavana kelkubolekum facts ellam manasil urach povum
Class adipoli ❤️❤️❤️❤️
perfect class ❤️❤️❤️
Sir paranja pole Valarie simple aaaya potion . manasilakki padichal , ithrayum nannayi avatharippichathinu orupadu thanks enikku appoiment order kittiyal aathyam kanan varunna adhyapakan😍😍😍😍😍😍👌👌👌👌👌
Thank You Sir🔥❤️
Ee topic kure kandittundenkilym ipo poornamayi😍😍
ഈ potion ഒന്ന് കേട്ടപ്പോൾ തന്നെ മനസിലേക്ക് പതിച്ചു തന്ന അജിത്
Sirnu ഒരായിരം thanks❤️❤️❤️❤️❤️❤️💕💕💕💕💕💕💕💕💕💕💕👍👍👍👍👍👍👍👌👌👌👌👌👌👌😍😍😍😍😍😍
ശിലകൾ ഒരു തലവേദന ആയിരുന്നു: സാറിൻ്റെ ക്ലാസ് എന്ന മെഡിസിനിലൂടെ അത് മാറി. Now I am HAPPY
അജിത് സാർ ഒരുപാട് ഒരുപാട് നന്ദിയുണ്ട് 😍😍😍...
Ajithsir ♥️♥️♥️♥️♥️
Sir information act pass ആക്കിയ 55മത് രാജ്യം ആണ് ഇന്ത്യ എന്ന questiin astha അക്കാദമി യുടെ class കണ്ടു
ഡ്രൈവർ examinte റാങ്ക് making question ആയിരുന്നു
അത് ഉത്തരം എഴുതാൻ പറ്റി നന്ദി യുണ്ട്