Anju enikefebruvaryil kurachu rosachedikal venam ipol jan nattililla grmanyilanu. Varumpolvilikam apol e rose kanumallo alle marupady messege cheyumo thanks.
കുരുടിച്ച ഇലകളും കൊമ്പുകളും കട്ട് ചെയ്ത ശേഷം exodus ഒരു ലിറ്റർ വെള്ളത്തിൽ 2ml മിക്സ് ചെയ്ത് കൂടെ ഒരു സ്പൂൺ സോപ് liquid ഉം കൂടി മിക്സ് ചെയ്ത് പ്ലാന്റ് ഫുൾ നന്നായി സ്പ്രേ ചെയ്ത് കൊടുക്കൂ... അനുഭവം 👍🏻
വലിയ ആർപ്പു വിളിയും ആരാവങ്ങളും ഇല്ലാതെ സത്യസന്ധമായി, സമാധാനമായി, സൗമ്യമായി സ്നേഹം വിൽക്കുന്ന സൗമ്യക്കു ഒരായിരം നന്ദി, നന്നായി വരട്ടെ, ആശംസകൾ.
ഒരുപാട് ഇഷ്ട്ടായി റോസ് 👏😍
Njan anjuvinte kayyil ninnum vangiya rose plant ellam nalla nallathanu. My 24 nu vangiya plant kal ellam flowering stage ayi. Keep keep it up..
Superb. Fantastic presentation🥰
Anju enikefebruvaryil kurachu rosachedikal venam ipol jan nattililla grmanyilanu. Varumpolvilikam apol e rose kanumallo alle marupady messege cheyumo thanks.
ഞാൻ വാങ്ങിയിട്ടുണ്ട് നല്ല ഹെൽത്തി റോസ് ആണ് അയച്ചു തരുന്നത്. ഞാൻ വാങ്ങിയത് ഇപ്പോൾ സൂപ്പർ ആയിട്ട് നിൽക്കുന്നു. താങ്ക്സ് ചേച്ചി 😍🥰👍
Address parayamo white n red venam enthu volayanu? Details ayakkamo?
Enghane kothippikkalle
Ithrayum valiya flower undakuvan enthu cheyyanam
Red piaco own root ano
Super❤
Nadan rose venam.
Flowers list whatspp il kaanan pattumo..select cheythu order cheyyan entha cheyya
Mam അവസാനം കാണിച്ച red റോസ് ഏത് ഇനം ആണ്
Woww super roses ❤️❤️❤️❤️
Hai Anju rose entha vila enikum venam
അടിപൊളി റോസ്❤️
Wow beautiful roses chechi
Address
Red പിനോക്കിയോ, white nadan vila എത്രയാ
Ith evidaa
Sure ❤
I wand some more plants
മനോഹരമായിരിക്കുന്നു നല്ലൊരു വീഡിയോ 👍♥️👍
👌👌 എനിക്കു വേണം ജൂൺ 5th ആവുമ്പോഴേക്കും ഇതുപോലെ തന്നെ ഉള്ള ചെടികൾ 😁
Beautiful collections
Amazing
ഈ റോസ് എല്ലാം ഞാൻ അഞ്ജുവിന്റെ കയ്യിൽ നിന്നും വാങ്ങി.നല്ല ഹെൽത്തിയായിട്ട് പൂക്കൾ ആയിട്ട് നിൽക്കുന്നു.👌❤️🥰
Reply please
Rate എത്രയാ
എനിക്കും വേണം ഞാനും വാങ്ങും
Super... ❤
സൂപ്പർ
👍
Super 👌👌👌
Super❤❤
ഞാൻ ഈ റോസ് അഞ്ജുവിന്റെ കയ്യിൽ നിന്നും വാങ്ങി. ധാരാളം പൂക്കൾ ഉണ്ടാകും. നല്ല റെഡ് കളർ ആണ്.
Enikkum,👍👍😍
Chechi mannal nu pakaram parapodi use cheyan patto
കുറച്ചു മാത്രം
Enikum valarthan patumo.
Etrayum valipam kanumo nammuke tarumbol
Rate
പനനീർ റോസിന്റെ കമ്പ് വില്പനയ്ക്ക് ഉണ്ടോ
ആദ്യം കാണിച്ച വൈറ്റ് റോസ് ഞാൻ വാങ്ങിയിരുന്നു. വലിയ ധാരാളം പൂക്കൾ ഉണ്ടാകുന്നുണ്ട് 🥰10:30 ബോണിക്ക റോസ് അല്ലേ? 12:10 റോസ് പേര് എന്താണ്?
10:30 Bonica rose alla.... it's British Queen
Suuuuuuper
Super
സൂപ്പർ റോസ്സ് climbing റോസ് ചെറിയ പൂവ് ആണോ വലിയ പൂവ് ഉള്ളത് ഉണ്ടോ
Cheruthe
@@anjusgardenshorts വലിയ പൂവ് red climbing റോസ് ഉണ്ടോ നമ്മുടെ നാട്ടിൽ
ഉണ്ട്
@@anjusgardenshorts thanks
കേരളത്തിൽ പുറത്തേക്ക് അയക്കുന്നുണ്ടോ
ഇവിടെയും മഴ
നാടൻ പനിനീർ റോസ് ഉണ്ടോ
😍😍
Red vinaca is a good easy growing variety
എന്ത് വിലയാകും കമ്പ് എവിടെയാണ് സ്ഥലം
റേറ്റ് കൂടി പറയാമോ
നാടൻ ചെമ്പരത്തി ഉണ്ടോ
ഉണ്ട്
നല്ല വെയിൽ ഉള്ള സ്ഥലത്താണ് റോസ് . പക്ഷേ ഇല കുരുടിച്ച് വളർച്ചയില്ലാതെ നിൽക്കുവാണ്. പൂവും ഇല്ല. അതിനെന്താ ചെയ്യേണ്ടത്?
ഞാൻ വീഡിയോ ചരിതട്ട് ഉണ്ട് കാണു
Exodus നല്ലതാണ്
കുരുടിച്ച ഇലകളും കൊമ്പുകളും കട്ട് ചെയ്ത ശേഷം exodus ഒരു ലിറ്റർ വെള്ളത്തിൽ 2ml മിക്സ് ചെയ്ത് കൂടെ ഒരു സ്പൂൺ സോപ് liquid ഉം കൂടി മിക്സ് ചെയ്ത് പ്ലാന്റ് ഫുൾ നന്നായി സ്പ്രേ ചെയ്ത് കൊടുക്കൂ... അനുഭവം 👍🏻
Rose valarthan thurappan sammadikunnilla.
സ്ഥലം എവിടെയാണ്? വില എങ്ങനെ ?
റാന്നി
എനിക്ക് റോസാതൈകൾ വേണം
താമര റോസ് ഉണ്ടോ
ഉണ്ട്
What's appll anno contact cheyedath..
Rs എത്രയാ. സ്ഥലം എവിടെയാ
അതെ
സൂപ്പർ
Adipoli 👌👌
Super
😍