Catalytic Converter - Malayalam. കാറ്റലറ്റിക് കൺവെർട്ടർ.
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- കാറ്റലറ്റിക് കൺവെർട്ടർ വാഹനങ്ങളിൽ എന്തിനാണ് ഉപയോഗിക്കുന്നത് ? കാറ്റലറ്റിക് കൺവെർട്ടർ ബ്ലോക്ക് ആയാൽ എങ്ങനെ ക്ലീൻ ചെയ്യും? നിങ്ങൾ വാഹനം ഉപയോഗിക്കുന്നവരാണോ, വാഹനങ്ങൾ ഇഷ്ടപെടുന്നവരാണോ, എങ്കിൽ തീർച്ചയായും ഈ വീഡിയോ കാണുക. കാറ്റലറ്റിക് കോൺവെർട്ടറിനെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഈ വിഡിയോയിൽ ഉണ്ട്.
Why catalytic converter is used in vehicles? If you are a car enthusiast, watch this video. This video has the answers to your questions about Catalytic Converter.
For more Automotive training's visit iiaars.co.in/
Visit our Facebook page for more updates / indian-institute-of-ad...
Visit our Google page - g.page/iiaars-...
എനിക്ക് സാറിന്റെ ഈ എപ്പിസോഡ് വളരെയധികം ഇഷ്ട്ടപ്പെട്ടു കാരണം ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്ന കാര്യം ആയിരുന്നു കാറ്റലയിറ്റിക്കിനെ പറ്റി അതും മലയാളത്തിൽ. ഞാൻ ദുബായിൽ ഔഡി സർവീസ് സെന്ററിൽ കഴിഞ്ഞ 17 വർഷമായി ജോലി ചെയ്യുന്നു ഇവിടെ ട്രെയിനിംഗ് ഇംഗ്ലീഷിൽ ആയതിനാൽ കുറച്ച് സംശയങ്ങൾ ഉണ്ടായിരുന്നു അത് ഇപ്പോൾ മാറി കിട്ടി വളരെയധികം നന്ദി ഇനിയും നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
Thank you for your valuable comment, will upload more informative videos, seeking your continuous support....
ഹായ് സർ
സൂപ്പർ explanation,
👍👍👍👍👍👍👍
വീഡിയോയുടെ ശബ്ദം കുറച്ചു കൂടെ ക്ലാരിറ്റി വേണം.
Hi Manoj, thank you for your valuable feedback, we have corrected the voice issue in our new videos, please check out and send your feedback.
Super, excellent and accurate class
Thanks alot
Thank you for your valuable comment 🙏. Keep supporting.
ഇത് നന്നാക്കാൻ പറ്റുമോ അതോ റീപ്ലേസ് ചെയ്യണോ? റീപ്ലേസ് ചെയ്യണമെങ്കിൽ wagon r 2008 model ഇന്റേതിന് എത്ര രൂപ വരും
Use of low octane number fuel. May be cause of catalytic clogging..
Ya it may cause the same..
Super
Thanks, Please subscribe our channel for new videos
Thank you for valueble knowledge... improve sound clarity.....
Thank you, I think in new videos sound clarity is ok. Please watch other videos also. 🙏
👍👍
Thank you
ഡീസൽ കാറ് കളുടെ കാറ്റലിറ്റിക് കൺവെർട്ടർ ഇടക്ക് ക്ലീൻ ചെയ്യേണ്ടതുണ്ടോ
bs6 vandiyil air filter kurach non resteictive ittal, catalytic converter nu pani kittmo?
No problem, you can fix K&N or any other performance filters, fuel injection is based on the air entering inside engine which is monitored by MAF sensor or MAP+ IAT sensor in intake line.
👍
Thank you, please support in future.
@@Sudhikkt Thank you, need your continuous support
Sound clarity kurachu kuravundo ennoru samsayam
Thank you for your valuable suggestion, required your continuous support in future
Thank you for your valuable suggestion, We will correct in upcoming videos, required your continuous support in future
Catalytic converter il metals ilakki kalyille athu sherikkum nallathano.athu kalangal kuzhappam ano
Pollution will increase, From BS4 cars Check engine will on and affect engine performance
മനസിലാവുന്നില്ല sound problem
Sorry for the inconvenience caused, improved the audio quality in our new videos. Thanks for supporting. 🙏
Sound problem und
Thank you for your valuable suggestion, will correct in upcoming videos, need your continuous support.
Thank you for your valuable suggestion, will correct in upcoming videos, need your continuous support.
New bs6 Diesel vehicle 8500 km white smoke vannu dpf block aakunnu Karanam entha ?
Which vehicle?
Is the vehicle equipped with SCR system
പെട്രോൾ വണ്ടിയിൽ വരും ഡീസൽ വരില്ല അത് ഡീസലിൽ കാർബൺ കൂടുതൽ കാരണമായി ആണോ ഇത് 2 ന്റെയും ratio ഒന്ന് പറഞ്ഞു തരാവോ?
Catalytic Converters are in both petrol and diesel variants. Stochiometric air fuel ratio - Petrol - 14.7:1 and Diesel 14.5:1. Air fuel ratio details in our SCR (Selective Catalytic Reduction) video, please watch.
@@iiaarsautomotivetrainings3037 മലയാളത്തിൽ ആയിരുന്നു പ്രതീക്ഷിച്ചത്... ഇനി dictionary തുറക്കണം