"ആത്മാഭിമാനം അല്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ വെച്ചോ മാമച്ചായാ ഒപകാരപ്പെടും" | Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025
  • ♦Subscribe Us: goo.gl/EetJCc
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle

ความคิดเห็น • 640

  • @marytintutintu3668
    @marytintutintu3668 5 ปีที่แล้ว +209

    രഞ്ജി പണിക്കരുടെ സൂപ്പർ ഡയലോഗും അതിന് മോഹൻലാൽ കൊടുക്കുന്ന പവർഫുൾ ഡയലോഗ് പ്രസന്റേഷനും ഇതിനെല്ലാറ്റിനുമുപരി ജോഷി സാറിന്റെ കിടിലൻ മേക്കിംഗും പൊളിച്ചു സൂപ്പർ ർ ർ.

    • @MunuMuneer-xu4dm
      @MunuMuneer-xu4dm 8 หลายเดือนก่อน +1

      Mone e dialogue aanu padam polinjathu😂

    • @MunuMuneer-xu4dm
      @MunuMuneer-xu4dm 8 หลายเดือนก่อน +2

      Ranjithinte dialogue matre lalunni k cheru

    • @Kritik_raj
      @Kritik_raj 7 หลายเดือนก่อน

      ​@@MunuMuneer-xu4dmmammuni fan spotted💦🥴

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 ปีที่แล้ว +104

    ഈ സിനിമയെ വിമർശിച്ചവർ ഇന്ന് പുകഴ്ത്തുന്നു അതാണ് ലാലേട്ടൻ... രഞ്ജിപണിക്കർ ലാലേട്ടൻ വരട്ടെ. ഇനിയും ഒരു മൂവി.......ബലരാമനും കിടുക്കി ♥🙏

    • @A123-c6o
      @A123-c6o 2 ปีที่แล้ว

      Koppanu...ee cinema onnum annu veetil pole vekkarilla, vekkan sammathikilla... Kure sexist dialogum,, onninum kollatha kadhayum..Ithokke veetukarude koode orunnu arelum kanuvo.

    • @KRP-y7y
      @KRP-y7y ปีที่แล้ว +3

      Over dialogue 😂😂😂

    • @bimalkumar8441
      @bimalkumar8441 6 หลายเดือนก่อน

      ഇന്നും പറയുന്നു ഉൂമ്പിയ പടമാണ്

    • @joeleasudas3000
      @joeleasudas3000 2 หลายเดือนก่อน

      ഞമ്മൻ്റെ ആളുടെ പടം സൂപ്പർ അല്ലേ 😅@@bimalkumar8441

    • @joeleasudas3000
      @joeleasudas3000 2 หลายเดือนก่อน

      ​@@KRP-y7y ഇതോ നിനക്ക് ഇങ്ങനെ തോന്നു 😅

  • @vineshvijayan9104
    @vineshvijayan9104 3 ปีที่แล้ว +83

    ഇത്രേം ശ്വാസം മുട്ടി പറയാൻ പറ്റുന്ന ഡയലോഗ് ലാലേട്ടന് മാത്രമായേ എഴുതു 💞💞💞ilove ലാലേട്ടാ ❤❤🤗

  • @nisanthps55
    @nisanthps55 4 ปีที่แล้ว +343

    ഈ സിനിമയിലെ ഡയലോഗ് ഫുള്ളും ശരിക്കും പറഞ്ഞാൽ ഈ 2020 കാലഘട്ടത്തിൽ ശരിക്കും ചേർന്നവയാണ്... കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ ആണ് ഇത്....

    • @ki_ran98
      @ki_ran98 4 ปีที่แล้ว +4

      Absolutely

    • @manikandanao6227
      @manikandanao6227 3 ปีที่แล้ว +3

      💯

    • @pranavbinoy9707
      @pranavbinoy9707 3 ปีที่แล้ว

      Poda cherukka.Kalathinu mumbu sancharichatho? Thanikkentha vattaano.Oru lalappanum ondu avanum ondu.Lalppanta chinemakal enthinu kollaam.Ayyee ivanteyokkeyaano chinemakal.Orikkumalla.

    • @manikandanao6227
      @manikandanao6227 3 ปีที่แล้ว +8

      @@pranavbinoy9707 nee poda. Aadhyam nalla cinemakale angeekarikkan padikk. Pinne lalettan parayaan maathram nee valarnnnittilla. Ini valarugayum illa.nalla nadane angeekarikkatha neeyokkeyaanu cinema ആരാധകർക്കിടയിലെ ക്ഷാപം. Nee aadyam mohanlalinte manichithrathaazhu, kireedam thudangia cinemakal onnu kaaan. Ennit dialogue adikk ketto da lal hatere

    • @manikandanao6227
      @manikandanao6227 3 ปีที่แล้ว +7

      @@pranavbinoy9707 lalappan ennu ini parayanda ketto. Mooparude athra star value ulla oru nadanum malayalam cinema industryil vere illa

  • @rapsongmaker3326
    @rapsongmaker3326 2 ปีที่แล้ว +34

    എൻ്റെ പോന്നു ലാലേട്ടാ .......... ipo dha ഈ 2022 ഇല് ഈ സീൻ ഞാൻ കാണുമ്പോൾ അതും ഒരു 10000 തവണ ആവർത്തിച്ച് കണ്ടിട്ടും രോമാഞ്ചം വരുന്നുണ്ടെങ്കിൽ .............. ഒന്നു പറയാൻ ഇല്ലാ..............💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @rashidmohammedkb
    @rashidmohammedkb 5 ปีที่แล้ว +308

    ഹനീഫ്ക്ക അവസാനത്തെ ആ ചിരി ഉണ്ടല്ലോ 😍😍😍😍

  • @jaseerpkn6657
    @jaseerpkn6657 2 ปีที่แล้ว +42

    Security പത്രം വായിക്കുമ്പോൾ അത് വലിച്ചിട്ട് ലാലേട്ടനെ കാണുമ്പോൾ ഉള്ള scene ohh അതൊരു ഫീൽ ആണ്

    • @RajeshmrRajeshmr-kd5ry
      @RajeshmrRajeshmr-kd5ry 18 วันที่ผ่านมา

      സ്ഫടികത്തിൽ പോലീസ് സ്റ്റേഷനിൽ ഒരു വരവുണ്ട്

  • @rakeshschandran
    @rakeshschandran 5 ปีที่แล้ว +120

    മലയാളീസ് ചൽ.. സ്റ്റിൽ 2020... ലാലേട്ടാ & ഹനീഫിക്കാ...🥰

  • @mittugaming1
    @mittugaming1 3 ปีที่แล้ว +68

    ലാലേട്ടനെ ഡയലോഗ് ഡെലിവറി 😍😍😍

    • @mustunpnp1019
      @mustunpnp1019 3 ปีที่แล้ว +4

      പൊളി അല്ലെ ലാലേട്ടൻ 👌👌🌹🌹🤩

  • @rakeshschandran
    @rakeshschandran 3 ปีที่แล้ว +44

    10:25 വരട്ടെ... ഹനീഫിക്കാ... ആ ചിരി 💞❤️

  • @fazilsiddique4304
    @fazilsiddique4304 3 ปีที่แล้ว +110

    കടുക്കട്ടി ഡയലോഗ്കൾ കൊണ്ടു ഉഴുതു മറിച്ച സിനിമ.... ലാലേട്ടൻ...... ❤❤❤🌹

    • @SaliSaleenakks
      @SaliSaleenakks ปีที่แล้ว

      ആനപ്പടക്കം പോലെ പടം പ്പൊട്ടി പോയി ഡയലോഗ് കാരണമാണ്

    • @Kritik_raj
      @Kritik_raj 7 หลายเดือนก่อน

      ​@@SaliSaleenakksano da mamunni fanea🤣

  • @vishakvis1455
    @vishakvis1455 3 ปีที่แล้ว +378

    ഒറ്റ സ്‌ട്രെച്ചിൽ ഇത്രേം ലെങ്തി ആയി മലയാളത്തിൽ മാസ്സ് ഡയലോഗ് പറഞ്ഞിട്ടുള്ള ഒരു നടന്നുമില്ല ❤❤

    • @sarathangel6318
      @sarathangel6318 3 ปีที่แล้ว +12

      സത്യം

    • @threebirds719
      @threebirds719 3 ปีที่แล้ว +36

      തേവള്ളി പറമ്പിൽ ജോസഫ് അലക്സ് കള്ളു കുടിച്ചു വണ്ടി ഓടിച്ചതിന്. പിന്നെ ഈ അയച്ചിട്ട് മുണ്ട് ഉണ്ടല്ലോ ഇത് ആൺകുട്ടി ഇതുപോലെ മടക്കി കുത്താനും അറിയാം ജോസഫിന്

    • @vinoopkn5087
      @vinoopkn5087 3 ปีที่แล้ว +27

      ദി കിങ്ങും
      ദി ട്രൂത്തും പോയി കണ്ടുനോക്കു എന്നിട്ട് പറ ആരാണ് സൂപ്പർ എന്ന്

    • @nivedithakrishna7639
      @nivedithakrishna7639 3 ปีที่แล้ว +3

      Ath sathyam... 😇

    • @vishakvis1455
      @vishakvis1455 3 ปีที่แล้ว +1

      @@nivedithakrishna7639 ☺️

  • @arunkr4959
    @arunkr4959 2 ปีที่แล้ว +21

    7:00 💥ROLEX💥gold chain watch... Vikram effect🔥🔥🔥

  • @prasanthps5577
    @prasanthps5577 5 ปีที่แล้ว +56

    Heavy dialogue.. ലാലേട്ടൻ 😘 😍

  • @ciaptenindia9211
    @ciaptenindia9211 3 ปีที่แล้ว +40

    വിജയരാഘവൻ വേറെ ലെവൽ🙌🙌🙌🙌🙌🙌🙌

  • @ciaptenindia9211
    @ciaptenindia9211 3 ปีที่แล้ว +31

    ലാലേട്ടൻ ഡയലോഗിൽ ഉള്ള സ്പീഡ്. ഇതിൽ മറ്റാർക്കും...ഇല്ല....സമ്മതിക്കണം..പുള്ളിയെ🙏🙏🙏🙏🙏🙏🙏🙏🙏👁️👁️🙏🙏👁️👁️👁️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @njangandharvan.
    @njangandharvan. 2 ปีที่แล้ว +9

    രജ്ഞി പണിയ്ക്കർ .... dialogue King സർവ്വ സംഹാരിയായ മാധ്യമ ചക്രവർത്തി മണ്ണേൽ കൂമച്ചാ ...

  • @abhijithmk698
    @abhijithmk698 4 ปีที่แล้ว +48

    ലാലേട്ടന്റെ ഡയലോഗ്‌ ഡെലിവറി സ്‌കിൽ ഇത്ര നന്നായി ഉപയോഗിച്ച വേറെ പടം ഉണ്ടോ...രാവണ പ്രഭു ണ്ട് ലെ

  • @diljithdominic6621
    @diljithdominic6621 4 ปีที่แล้ว +21

    Spashttam 💙 That's like Spadikam 🧡 Dialogue presentation Good ❣️ Mohanlal sir Lalettan 💛👍💙

  • @vighneshpc2573
    @vighneshpc2573 2 ปีที่แล้ว +46

    2:18 ഷമ്മി വരെ ഞെട്ടിപ്പോയി അമ്മാതിരി ഡയലോഗ് 🔥🔥

  • @salmanmks3252
    @salmanmks3252 5 ปีที่แล้ว +551

    മനോരമയുടെ നെഞ്ചത്തു കുത്തുന്ന ഡയലോഗ്

    • @asarjarealorganicfarmingte6644
      @asarjarealorganicfarmingte6644 5 ปีที่แล้ว +9

      മാതൃഭൂമിയുടെ

    • @asarjarealorganicfarmingte6644
      @asarjarealorganicfarmingte6644 5 ปีที่แล้ว +2

      ഇല്ലേ

    • @athuledvlth5869
      @athuledvlth5869 4 ปีที่แล้ว +3

      😂😂satyamm

    • @anugrahohmz512
      @anugrahohmz512 4 ปีที่แล้ว +1

      🤔

    • @johnkddevasia2806
      @johnkddevasia2806 3 ปีที่แล้ว +4

      അയ്യോ ഇത്രേം പറഞ്ഞ കൊണ്ട് മനോരമ , മാതൃഭൂമി നയം മാറ്റി ആരും വയികുന്നുമില്ല. ഒന്ന് പൊടെ

  • @raaz4u1
    @raaz4u1 3 ปีที่แล้ว +17

    ഈ മൂവിയിലെ My fvrt സീൻ..... 🥰

  • @sriganeshbalasubramanian1506
    @sriganeshbalasubramanian1506 3 ปีที่แล้ว +8

    Ee cinemaku dialogue ezhuthaan Oru 1000 pgs enikilum edukum. Full punch dialogue wovv🔥🔥🔥🔥🔥

  • @jifinkj1387
    @jifinkj1387 3 ปีที่แล้ว +13

    Super👌 mohanlal

  • @bibinthampy1599
    @bibinthampy1599 3 ปีที่แล้ว +7

    Kochin haneef ka yude avasanathe.. A kannadi vachulla.. Varatte enna dialog.. Athu powli ayi.. 😍😍

  • @siddikkottikulam144
    @siddikkottikulam144 4 ปีที่แล้ว +35

    ഇന്ന് മനോരമക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഡയലോഗ് ........

    • @johnkddevasia2806
      @johnkddevasia2806 3 ปีที่แล้ว +1

      അയ്യോ ഇത്രേം പറഞ്ഞ കൊണ്ട് മനോരമ , മാതൃഭൂമി നയം മാറ്റി ആരും വയികുന്നുമില്ല. ഒന്ന് പൊടെ

  • @bineeshpalissery
    @bineeshpalissery 4 ปีที่แล้ว +134

    അക്ഷരങ്ങൾ കൊണ്ടുള്ള കൂട്ടിക്കൊടുപ്പു.. മനോരമയ്ക് ചേരുന്ന പ്രയോഗം...

  • @trendinghilights2473
    @trendinghilights2473 4 ปีที่แล้ว +44

    Evergreen political effect.... 🔥🔥🔥🔥🔥

  • @sankarvenugopal8612
    @sankarvenugopal8612 4 ปีที่แล้ว +108

    Ithrem നീളം ഉള്ള ഡയലോഗ് പറയാൻ ലാലേട്ടനും mammootykm സുരേഷ് ഗോപിക്ക ഉം ഒരു പ്രത്യേകത തന്നെ ആണ് .അതിനെ വെല്ലാൻ inidalyuil തന്നെ മികാവരും ആരും കാണില്ല

    • @tittovarghese3128
      @tittovarghese3128 3 ปีที่แล้ว +5

      Vilan mare namal sredikyarilya

    • @sankarvenugopal2860
      @sankarvenugopal2860 3 ปีที่แล้ว +1

      With Same name....

    • @threebirds719
      @threebirds719 3 ปีที่แล้ว +8

      ഒരേ ഒരു രാജാവ് ദി കിംഗ് തേവള്ളി പറമ്പിൽ ജോസഫ് അലക്സ് ജസ്റ്റ് വെയിറ്റ് എംസി

    • @muhammedlamih2769
      @muhammedlamih2769 3 ปีที่แล้ว +2

      Shami thilakan sir

    • @thahayasin6816
      @thahayasin6816 2 ปีที่แล้ว +1

      Prithviyum ok aanu.... youthanmaril vere aarkum illa athrem caliber

  • @NS-vq5cc
    @NS-vq5cc 3 ปีที่แล้ว +49

    മനോരമയുടെയും മാതൃഭൂമിയുടെയും ഷഡ്ജം ഒരുമിച്ചു കീറിയ scene.

    • @vishnus7226
      @vishnus7226 ปีที่แล้ว +1

      Yas😂😂😂😂

    • @Vishu95100
      @Vishu95100 ปีที่แล้ว +1

      ​@@vishnus7226ആ പത്രത്തിന്റെ പേര് 'കേരളഭൂമി' എന്നാണ്.. അപ്പോൾ മാതൃഭൂമിയെയാണ് കൂടുതൽ ബാധിച്ചത്..

  • @sravanmenon6463
    @sravanmenon6463 2 ปีที่แล้ว +3

    Ettante dialogue delivery.. enta moneeeeeee🔥🔥🔥🔥🔥

  • @sarathmohan3403
    @sarathmohan3403 3 ปีที่แล้ว +10

    Uff lalettan🔥🔥🔥. Aa dialogues 🔥🔥🔥🔥

  • @UnicornMovies
    @UnicornMovies 5 ปีที่แล้ว +30

    വേറെ ലെവൽ ടാ.... 👌👌👌

  • @mansooral-junaidi8074
    @mansooral-junaidi8074 5 ปีที่แล้ว +395

    *ലാലേട്ടന്റെ മിനിറ്റുകൾ നീളുന്ന പഞ്ച് ഡയലോഗുകൾക്കൊടുവിൽ 'മലയാളീസ് ചൽ' എന്ന് പറയുമ്പോൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ കൂളിംഗ് ഗ്ലാസ് വെച്ചിട്ട് ചിരിച്ചുകൊണ്ട് 'വരട്ടെ' എന്നു പറയുന്ന ഹനീഫക്ക..*

  • @Jabish337
    @Jabish337 2 ปีที่แล้ว +3

    ന്റെ പൊന്നു ലാലേട്ടൻ 💥💥💥💥💥💥💥

  • @shantlyjohn9903
    @shantlyjohn9903 3 ปีที่แล้ว +15

    The best part is the last laugh and say bye "varatte" by Kochin Haneefa.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 หลายเดือนก่อน +1

    1:45 4:10 ന്യൂസ്‌പേപ്പർ വഴി ആളുകളെ convincing .... 🤓🔥 convincing സ്റ്റാർ

  • @baaty8282
    @baaty8282 3 ปีที่แล้ว +13

    Vera level ...
    Goosebumps

  • @anandaravindedits9570
    @anandaravindedits9570 3 ปีที่แล้ว +10

    Climaxil malayalees nte aa cooling glass scene. Uff🤣🔥

  • @SonatTs
    @SonatTs 9 หลายเดือนก่อน

    ഈ ഫിലിം ലെ മാസ്സ് ഡയലോഗ് എല്ലാം ഒറ്റ സ്ട്രേറ്ചിൽ ലോങ് lengthy dialogues ആണ് 🔥🔥🔥
    ഇതുപോലെ dialogues ഉള്ള ഫിലിം മലയാള ഫിലിം industyil ഇല്ല 🎉❤

  • @harisankarr2754
    @harisankarr2754 5 ปีที่แล้ว +56

    ട്രസ്റ്റെന്ന് വച്ചാൽ....ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും...!!!

  • @anoopkurian2031
    @anoopkurian2031 3 ปีที่แล้ว +6

    ലാലേട്ടൻ 💪💪💪💪

  • @noblekurian6767
    @noblekurian6767 5 ปีที่แล้ว +15

    E cinemayil enikku ettavum eshtapetta dialogue anith....

  • @tyson3355.
    @tyson3355. 2 ปีที่แล้ว +6

    Dialogue Delivery 🔥

  • @anumoda2007
    @anumoda2007 3 ปีที่แล้ว +10

    ഹനീഫക്ക ഉയിർ ❤️❤️❤️❤️❤️

  • @vivekmohan4536
    @vivekmohan4536 2 ปีที่แล้ว +10

    രഞ്ജിപണിക്കർ മാസ്സ് ❤❤❤❤

  • @louisanto4189
    @louisanto4189 5 ปีที่แล้ว +293

    പണ്ട് ഇതിൻറെ ഓഡിയോ കാസറ്റ് ഇട്ടു ശബ്ദരേഖ കേട്ടിരുന്ന കാലമുണ്ടായിരുന്നു

    • @Jon-jx8hy
      @Jon-jx8hy 5 ปีที่แล้ว +3

      Louis Anto I

    • @sunilk6752
      @sunilk6752 5 ปีที่แล้ว +4

      Mm സത്യം ശബ്ദരേഖ കേട്ടിട്ട മൂവി കണ്ടത്

    • @amalantony4585
      @amalantony4585 5 ปีที่แล้ว +2

      💞

    • @sabariandkasigaming
      @sabariandkasigaming 5 ปีที่แล้ว +6

      ഞാൻ ആദ്യം കേട്ട ശബ്ദരേഖ രാജാവിന്റെ മകന്റെ ആയിരുന്നു... അന്ന് അതൊരു ഉത്സവമായിരുന്നു....

    • @irshadcholayil1957
      @irshadcholayil1957 4 ปีที่แล้ว +2

      Yes

  • @rrassociates8711
    @rrassociates8711 4 ปีที่แล้ว +238

    മനോരമ , മാറൂമി വേശ്യാനെറ്റ് എല്ലാവർക്കും പറ്റിയ ...... ഡയലോഗ്

    • @johnkddevasia2806
      @johnkddevasia2806 3 ปีที่แล้ว +11

      അയ്യോ ഇത്രേം പറഞ്ഞ കൊണ്ട് മനോരമ , മാതൃഭൂമി നയം മാറ്റി ആരും വയികുന്നുമില്ല. ഒന്ന് പൊടെ

    • @vipinbalan3351
      @vipinbalan3351 3 ปีที่แล้ว +20

      മൈനോരമ മാറൂമി ഓജസ്സ് വേശ്യാനെറ്റ് വെനം മൈരളി വേശ്യാഭിമാനി ഇപ്പോഴാണ് കോറം തികഞ്ഞത്

    • @AnilKumar-fv8lm
      @AnilKumar-fv8lm 3 ปีที่แล้ว

      @@johnkddevasia2806 I iiooooijjjjbjj in jail or-

    • @vinodvinu2645
      @vinodvinu2645 3 ปีที่แล้ว +1

      Correct bro

    • @കൊല്ലംകാരൻ-ഫ8ഥ
      @കൊല്ലംകാരൻ-ഫ8ഥ 3 ปีที่แล้ว +1

      Athu correct 👌

  • @bijubiju5870
    @bijubiju5870 3 ปีที่แล้ว +3

    Ingane neellathill dailog paraya mattoru nadanum kazhiyilla laletta 💕

  • @adithg9651
    @adithg9651 5 ปีที่แล้ว +16

    വച്ചോ മാമച്ചയാ ഒപകാരപ്പെടും...

  • @vishnunarayanan9602
    @vishnunarayanan9602 2 ปีที่แล้ว +7

    Renji panickerude scrpit👌

  • @aneeshkc5111
    @aneeshkc5111 4 ปีที่แล้ว +14

    ഇതാണ് പടം ഇപ്പഴത്തെ ന്യൂ ജനറേഷൻ പിള്ളേർ 100 ജൻമം ജനിച്ചാലും പറ്റില്ല ഇങ്ങനെ ഒരു സീൻ ചെയ്യാൻ

    • @subsubashashsubash8902
      @subsubashashsubash8902 4 ปีที่แล้ว

      Correct aanu

    • @Athulsudarsanan
      @Athulsudarsanan 3 ปีที่แล้ว

      ഈ കൂറ പടത്തെ കുറിച്ചു തന്നെ ആണോ

  • @anjalkunjumon5897
    @anjalkunjumon5897 3 ปีที่แล้ว +6

    ഈ സിനിമ അതികം വിജയം നെടാതിരുന്നതും ഇതുപോലുള്ള lengthy dialogue കാരണമാണ്

  • @akarshnadesan5883
    @akarshnadesan5883 3 ปีที่แล้ว +10

    മഞ്ഞരമ മാതൃഭൂമി എന്ന നെഞ്ചത്ത് പൊങ്കാല 😂😂😂

  • @nazvaheed9565
    @nazvaheed9565 4 ปีที่แล้ว +13

    Bgm .... awesome 🥰🥰🥰😍

  • @dreamspace-g8s
    @dreamspace-g8s ปีที่แล้ว

    മ്യൂസിക് dr ലാൽ sir ❤️❤️❤️❤️❤️ ഹാനിഫിക്ക ❤️❤️❤️..ജഗന്നാഥ് വർമ്മ. ❤️❤️❤️❤️❤️

  • @lijojohny8723
    @lijojohny8723 4 ปีที่แล้ว +18

    10:12
    ദാ അന്ന് ആത്മാഭിമാനം അല്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ വെച്ചോ മാമച്ചായാ ഒപകാരപ്പെടും തനിക്കും തൻ്റെ ആൺമക്കൾക്കും.
    മലയാളീസ് ചൽ ⚡️⚡️
    Bgm 🎵🎵🎵🎵🎵
    10:25
    വരട്ടെ 😁 🔥😂

  • @krishnarjunsajeev
    @krishnarjunsajeev ปีที่แล้ว +2

    Dialogue delivery of Lalettan❤

  • @vishnuyathidas9228
    @vishnuyathidas9228 5 ปีที่แล้ว +14

    trending ഇപ്പോൾ 😲😳

  • @unnikrishnanpady1267
    @unnikrishnanpady1267 5 ปีที่แล้ว +13

    I salute lalettan it's too

  • @lipinms1
    @lipinms1 5 ปีที่แล้ว +58

    ഷമ്മി ശരിക്കും ഹീറോയാണ്

  • @jinojohnson5108
    @jinojohnson5108 3 ปีที่แล้ว +5

    A complete maestro

  • @jinojohnson5108
    @jinojohnson5108 3 ปีที่แล้ว +16

    Great dialogue delivery by lalettan

  • @naseemprpm2073
    @naseemprpm2073 4 ปีที่แล้ว +36

    മദ്യപിച്ചവരെ വീട്ടിൽ കൊണ്ടു വിടുന്ന സൂസൻ
    വഫ ഫിറോസ്ന്റെ ആരായിട്ടുവരും...!!

    • @arunpm6282
      @arunpm6282 3 ปีที่แล้ว +2

      മുതു മുത്തശ്ശി...😂😂😂

  • @thevibe9798
    @thevibe9798 5 ปีที่แล้ว +57

    Heavy Dialoges ഏട്ടൻ

  • @ramkrishnan9347
    @ramkrishnan9347 5 ปีที่แล้ว +45

    ഇതിൽ പരം മഞ്ഞരമ്മക്ക് കിട്ടാനില്ല മണ്ണേൽ മ കുമച്ച

    • @johnkddevasia2806
      @johnkddevasia2806 3 ปีที่แล้ว

      അയ്യോ ഇത്രേം പറഞ്ഞ കൊണ്ട് മനോരമ , മാതൃഭൂമി നയം മാറ്റി ആരും വയികുന്നുമില്ല. ഒന്ന് പൊടെ

    • @ar_leo18
      @ar_leo18 3 ปีที่แล้ว +1

      @@johnkddevasia2806 hahahaha..john devasia k nalla pole pollunnund..enthada asnaam naki naaye odraa

    • @johnkddevasia2806
      @johnkddevasia2806 3 ปีที่แล้ว

      @@ar_leo18 പൊള്ളുന്ന ചില ഊളകൾ നടക്കുക ഇല്ലാത്ത അതിമോഹന രംഗങ്ങൾ സിനിമ ചിത്രീകരണം നടത്തി ആശ തീർത്തത് ചില നയ്കൾ

  • @mohanakumaran4635
    @mohanakumaran4635 ปีที่แล้ว +1

    Vere level ❤ 💯 👌 🔥

  • @nanduvipin1993
    @nanduvipin1993 5 ปีที่แล้ว +29

    ഉണ്ണി പിഷാരടിയെ പൊളിച്ചടുക്കി 😁😁🔥👌

  • @aneeshantony2752
    @aneeshantony2752 9 หลายเดือนก่อน +2

    മത്തി പൊതിയാൻ കാലിബർ ഇല്ലാത്ത മഞ്ഞ പത്രം, മഞ്ഞരമ 😄😄

  • @jithinraj9822
    @jithinraj9822 2 ปีที่แล้ว +3

    💥💥💥💥❤

  • @jyothishjayakumar9231
    @jyothishjayakumar9231 5 ปีที่แล้ว +16

    3.30 romanjam lalettan entry😍😍

  • @Praveen.n-u1e
    @Praveen.n-u1e 5 หลายเดือนก่อน

    🔥എജ്ജാതി

  • @chinnadan117
    @chinnadan117 5 ปีที่แล้ว +5

    Uff കണ്ടിട്ട് കൊതി teerunnila

  • @anoopkurian2031
    @anoopkurian2031 4 ปีที่แล้ว +50

    ഇതിൽ വിജയ രാഘവൻ അല്പം സൈക്കോ ആണെന്ന് തോന്നുന്നു

  • @Sojimoncy
    @Sojimoncy 2 หลายเดือนก่อน

    Lalettan poli saanamalle💥💥💥🔥🔥🔥🔥😻💯🦾💪💪💪💪

  • @leegeorge9766
    @leegeorge9766 3 ปีที่แล้ว +13

    മാമൻ മാപ്ല ടെ പത്രം ആണോ ഉദേശിച്ചത്‌ 😀😀😀

  • @srcreation7517
    @srcreation7517 4 ปีที่แล้ว +30

    ഈ "മലയാള മനോരമ " എന്താണ് നന്നാവാത്തെ😊😊

  • @yadhukris0572
    @yadhukris0572 5 ปีที่แล้ว +75

    8:30 കോൾമയിര് കൊള്ളുന്നു 😂😂😂

    • @anugrahohmz512
      @anugrahohmz512 4 ปีที่แล้ว

      😜

    • @anjojohnson20
      @anjojohnson20 4 ปีที่แล้ว +2

      ളാഹേൽ വക്കച്ചന്റെ അടുത്ത് ചെന്ന് ഒരു ഡയലോഗ് ഉണ്ട്, കിഡ്നി വേണോ കുണ്ണ വേണോ എന്ന് 😂😂😂😂

    • @നിരാശകാമുകൻ-ബ6ഝ
      @നിരാശകാമുകൻ-ബ6ഝ 3 ปีที่แล้ว

      കോൾ കൂട്ടിയാൽ പ്രശ്നം തീരും ....ഒറ്റക്ക് പറയാതിരുന്നാൽ മതി 😀

  • @vineethpalliyara1048
    @vineethpalliyara1048 5 ปีที่แล้ว +14

    Mass Dailogue

  • @nadhifishing4766
    @nadhifishing4766 4 ปีที่แล้ว +1

    തകർത്തു

  • @achu4195
    @achu4195 4 ปีที่แล้ว +53

    മത്തി പൊതിയാൻ caliber ഇല്ലാത്ത തന്റെ ഈ മഞ്ഞ പത്രം 🤣🤣

  • @hareeshap5621
    @hareeshap5621 3 ปีที่แล้ว +8

    5:47 മാസ്സ് ഡയലോഗ്

  • @riyasudheenkc367
    @riyasudheenkc367 ปีที่แล้ว +1

    ലാലേട്ടൻ
    രഞ്ജി പണിക്കർ ❤

  • @mistrydevil4584
    @mistrydevil4584 4 ปีที่แล้ว +10

    Laletta namichu..

  • @jayakumarkcchellapannair1507
    @jayakumarkcchellapannair1507 5 ปีที่แล้ว +2

    കൊള്ളാം സൂപ്പർ

  • @harisankarr2754
    @harisankarr2754 5 ปีที่แล้ว +37

    ജഗന്നാഥ വർമ്മ വന്നാൽ സീനിന്റെ കളർ മാറും...

  • @sourav___raj
    @sourav___raj 5 ปีที่แล้ว +28

    Porinja dialogue 👌

  • @gokulsarath
    @gokulsarath 5 ปีที่แล้ว +20

    Malayala manorama and mamman mathew 😊

  • @dhaneeshraj2214
    @dhaneeshraj2214 4 วันที่ผ่านมา

    Super

  • @kapildevs4563
    @kapildevs4563 5 ปีที่แล้ว +9

    Praja super movie

  • @nanduvipin1993
    @nanduvipin1993 5 ปีที่แล้ว +19

    3:31 മാസ്സ് 🔥🔥🔥🔥

  • @noushvlogger7479
    @noushvlogger7479 3 ปีที่แล้ว +1

    അടിപൊളി

  • @ashkrizz
    @ashkrizz 4 ปีที่แล้ว +5

    സൂപ്പർ മാസ്സ് മൂവി പ്രജ 🥰

  • @rahulkt807
    @rahulkt807 3 ปีที่แล้ว +4

    ബലരാമൻ 🔥

  • @arunkumargk9428
    @arunkumargk9428 5 ปีที่แล้ว +7

    Polichu😂😂

  • @melodyhunting
    @melodyhunting 4 ปีที่แล้ว +6

    8:10 the media tycon the media mogul.

  • @abhilashkumar9807
    @abhilashkumar9807 2 ปีที่แล้ว +2

    Lalettan supr

  • @shijukc104
    @shijukc104 4 ปีที่แล้ว +13

    ലാലേട്ടൻ ഈ സിനിമയിൽ ഡയലോഗ് പറയാൻ വല്ലാതെ കഷ്ടപ്പെട്ടു പോയി.കഥ എഴുതി യ രഞ്ജിപണിക്കർ ഈ അഭിപ്രായം. സുരേഷ്ഗോപി ആയിരുന്നു എങ്കിൽ പടം ഇതിലും ഗംഭീരം ആയേനെ.

    • @muraleedharanunni9564
      @muraleedharanunni9564 4 ปีที่แล้ว +3

      പക്ഷെ script പോക്കാണ്.
      പത്രം സിനിമ top ആണ്

    • @jkworld82
      @jkworld82 3 ปีที่แล้ว +2

      മോശം script ആണേൽ ആര് വന്നിട്ടും കാര്യമില്ല.

    • @shabeerMsvn
      @shabeerMsvn 3 ปีที่แล้ว +1

      മീശ പിരിച്ചു ഡയലോഗ് പറയാൻ ഒരു ഗോപിയും ഒരു ഇക്കയും ലാലോളം
      ആയിട്ടില്ല മൈ മോനെ

    • @thahayasin6816
      @thahayasin6816 2 ปีที่แล้ว +2

      EA cinemayil laletan dialogues sooper aanu.. vere areyum sangalpikan patilla.

    • @sportsland6510
      @sportsland6510 ปีที่แล้ว +1

      പ്രജയിൽ പലപ്പോഴും ഡയലോഗ്സ് ൽ സെന്റിമെന്റ്സ് വരുന്നുണ്ട്.. SG ക്ക് ഒന്നും പറ്റൂല.
      ളാഹായിൽ വക്കച്ചന്റെ അടുത്തുള്ള ഡയലോഗ് ന്റെ അവസാനം ഗാന്ധിജി ഡയലോഗ് മോഹൻലാൽ പറഞ്ഞിട്ട് പോലും ബോർ ആയി.. വേറെ ആരെങ്കിലും ആയിരുന്നെങ്കി അതിലും ദുരന്തം ആയാനെ

  • @aneeshmathai1298
    @aneeshmathai1298 3 ปีที่แล้ว +11

    മനോരമ യെ നിർത്തി അങ്ങ് അപമാനിക്കുകയാണ് സ്ലോ🤭

  • @julebrinnersunny6129
    @julebrinnersunny6129 2 ปีที่แล้ว +3

    അന്യൻ കണ്ടിരുന്നെങ്കിൽ നീയൊന്നും ഇത് പറയില്ലായിരുന്നു......