Vanchippattu -Aranmula Sree Partha Saradhi Temple on Avani Avittam 10.08.2014 (2)

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 5

  • @pgn4nostrum
    @pgn4nostrum  6 ปีที่แล้ว +5

    ഓണാട്ടുകരയുടെ ആചാരങ്ങളിൽ പ്രാചീനത കൊണ്ട് പ്രാധാന്യം നിലനിൽക്കേണ്ട
    ചെട്ടികുളങ്ങര കുത്തിയോട്ടത്തെ പാട്ടിലും നടത്തിപ്പിലും വരുത്തിയ മാറ്റങ്ങൾ അവഹേളനത്തിനും പരിഹാസങ്ങൾക്കും പാത്രമാകത്തക്ക പരുവത്തിൽ അധഃപതനത്തിലേക്ക് എത്തിച്ച പുതുതലമുറയിലെ സ്രാവുകൾ..അഭിനവ ആശാന്മാർ..ഒക്കെ കണ്ണുതുറന്ന് കാണണം ഇത്.
    ആറന്മുളക്കാർ ഇന്നും വഞ്ചിപ്പാട്ടിന്റെ പൈതൃകം അസൂയാവഹമായ രീതിയിൽ നെഞ്ചോട് ചേർത്ത് കാത്തുസൂക്ഷിക്കുന്നു.

    • @mekhav5496
      @mekhav5496 4 ปีที่แล้ว +1

      Thank you chetta😍😍😍😍

  • @gpalannairsasidharannair6861
    @gpalannairsasidharannair6861 2 ปีที่แล้ว

    വരികൾ തെറ്റി പാടാതിരിക്കാൻ പരമാവതി ശ്രദ്ധിച്ചാൽ നമ്മുടെ കുട്ടികൾക്ക് ഒരു അനുഗ്രഹം ആണ്

    • @pgn4nostrum
      @pgn4nostrum  2 ปีที่แล้ว

      ആരുടെ വരികൾ 🤔🤔

    • @pgn4nostrum
      @pgn4nostrum  2 ปีที่แล้ว

      ആരുടെ വരികൾ 🤔🤔