ഇതിഷ്ടമുള്ളവരുണ്ടോ 🤤🤤🤤എനിക്കൊത്തിരി ഇഷ്ട്ടമാ 🤩🤩

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 3

  • @MiniMathai-v3v
    @MiniMathai-v3v 2 หลายเดือนก่อน

    Hi

  • @AsainarAsi-o2o
    @AsainarAsi-o2o 2 หลายเดือนก่อน

    നിങ്ങൾ അന്ന് ഒരു ഹെർബ ലൈഫിനെ കുറിച്ച് പറഞ്ഞില്ലെ ഇപ്പൊ ഒന്നും പറയുന്നില്ലല്ലോ
    അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ

    • @homekitchen6.0
      @homekitchen6.0 หลายเดือนก่อน

      ഒരിക്കലും herbalife കഴിക്കരുത്. ഈ ചേച്ചിയുടെ വീഡിയോ കണ്ടു ആണ് ആണ് ഞാനും ഹെർബ ലൈഫ് വാങ്ങി കഴിച്ചത് എന്റെ വീടിനടുത്തുള്ളതും എന്റെ ബന്ധത്തിൽ പെട്ടതും ർ ഈ ഹെർബ ലൈഫ് കഴിക്കുന്നുണ്ടായിരുന്നു കഴിച്ച സമയം അവരെല്ലാവരും നല്ല അഭിപ്രായം തന്നെ പറഞ്ഞു അവരുടെ ഒക്കെ വെയിറ്റ് കുറഞ്ഞു അത് കാരണമാണെന്ന് ഞാനും ഇത് വാങ്ങി കഴിച്ചത് 80 കിലോ ഉണ്ടായിരുന്ന ഞാൻ ഹെർബ ലൈഫ് കഴിച്ച് 70 കിലോ വെയിറ്റ് ആക്കിയതാണ്.ആ സമയമാണ് കൊറോണ വന്നത്.കൊറോണ ടൈം ജോലിയില്ലാതെ ആയപ്പോൾ വാങ്ങിക്കാൻ പറ്റിയില്ല. അങ്ങനെ നിർത്തി കഴിഞ്ഞപ്പോൾ മൂന്നുമാസം കൊണ്ട് കുറച്ച് വെയിറ്റ് ഒറ്റ മാസം കൊണ്ട് ഇരട്ടിയായി തിരിച്ചു 95 കിലോ ആയി. എന്തെല്ലാം ചെയ്തിട്ടും പിന്നെ വെയിറ്റ് കുറയുന്നില്ല എന്റെ കൂടെ വെയിറ്റ് കുറയ്ക്കാൻ നോക്കിയ എല്ലാവരുടെയും അവസ്ഥ ഇത് തന്നെ. നേരത്തെ ഉണ്ടായിരുന്നു അതിനേക്കാൾ ഇരട്ടിയായി പെട്ടെന്ന് വെയിറ്റ് കൂടുകയാണ് ചെയ്യുന്നത് നിർത്തിക്കഴിഞ്ഞാൽ അല്ലെങ്കിൽ പിന്നെ ജീവിതകാലം മുഴുവൻ കഴിച്ചു കൊണ്ടിരിക്കണം.അനുഭവം ഉള്ളതുകൊണ്ടാണ് പറയുന്നത്.