കാന്താ വരവിന്നു താമസമോ കൺകൾ നോക്കി പാർക്കുന്നേഴകൾ(2) 1. പാരിൽ പരിഹാസമേറിടുന്നേ പ്രിയാ നിൽപ്പാൻ ശക്തി അടിയനിന്നേകണേ(2) ആരും ഇല്ലാതെ ഈ ധരയിൽ ഏകനായ് ഞാനും പാർക്കുന്നിതാ കണ്ണീർമായ്ക്കുന്ന സ്നേഹമേ വാ (2) 2. എന്റെ പേർക്കായ് ജീവൻ വെടിഞ്ഞതാ൦ എന്റെ ആത്മസഖീയാമെന്നേശുവേ(2) എന്തു ഞാനേകീടും തുല്യമായ് നാഥാ നീ ചെയ്ത നന്മകൾക്കായ് അങ്ങേമാത്രം ഞാനാരാധിക്കും എന്റെ ആയുസ്സിൻ നാൾകളെല്ലാം
കാന്താ വരവിന്നു താമസമോ
കൺകൾ നോക്കി പാർക്കുന്നേഴകൾ(2)
1. പാരിൽ പരിഹാസമേറിടുന്നേ പ്രിയാ നിൽപ്പാൻ ശക്തി അടിയനിന്നേകണേ(2)
ആരും ഇല്ലാതെ ഈ ധരയിൽ
ഏകനായ് ഞാനും പാർക്കുന്നിതാ കണ്ണീർമായ്ക്കുന്ന സ്നേഹമേ വാ (2)
2. എന്റെ പേർക്കായ് ജീവൻ വെടിഞ്ഞതാ൦ എന്റെ ആത്മസഖീയാമെന്നേശുവേ(2)
എന്തു ഞാനേകീടും തുല്യമായ്
നാഥാ നീ ചെയ്ത നന്മകൾക്കായ് അങ്ങേമാത്രം ഞാനാരാധിക്കും
എന്റെ ആയുസ്സിൻ നാൾകളെല്ലാം
❤️
Ethra kettalum mathi varatha paat😍😍
കാന്താ വരവിന്നു താമസമോ..🥰🥰
Amen.
Second coming of Jesus Christ is very near.
കരോക്ക ഇട്ടതിന് നന്ദി
Nice😍
Meanigful, Inspiring Lyrics & Beautiful Tune
🤩🤩