Well, it's been like one and a half yrs living in the UK and I still haven't thought about settling here due to the cost of living crisis. whoever is coming to the UK my best advice is to get a highly-paid job if you are planning to settle here in the future.
അതു താങ്കൾ പോകാത്തത്കൊണ്ടു പറയുന്നത. നാട്ടിൽ IT ഒഴിച്ചുള്ള എഞ്ചിനിയറിങ്ങ് മേഖലയിൽ ജോലിക്ക് പോകുന്ന പിള്ളേരൊക്കെ 10,000 രൂപ ശമ്പളത്തിലാ ജോലിക്ക് കേറുന്നേ. അതു വെച്ച് നോക്കുമ്പോൾ UK dependent ആയിട്ട് എന്തെങ്കിലും blue collar ജോലിക്ക് (Delivery, Carer, Warehouse helper, Labour) പോയാലും 2000 പൗണ്ടിനടുത്തു ഉണ്ടാക്കും. നാട്ടിൽ ലക്ഷം ശമ്പളം വാങ്ങുന്നവന്റെ കാര്യം വിടുക.
Quality life? ലോകത്തു എവിടെ പോയാലും cash save ചെയ്യാൻ പറ്റിയില്ല എങ്കിൽ എന്തു life..സാമ്പത്തിക സുരക്ഷിതം ഇല്ലെങ്കിൽ കുടുബജീവിതത്തിൽ പതുക്കെ പതുക്കെ ഓരോ പ്രശ്നങ്ങൾ തുടങ്ങും...
ചേച്ചി uk യിൽ വന്നതിനു ശേഷം അവിടെ ജോലി ചെയ്തു കൊണ്ട് (നേഴ്സ് ആണ്, hus ഡ്രൈവർ ആണ് ) നാട്ടിൽ നല്ലൊരു സ്ഥലം,വിട് ആണ് ലക്ഷ്യം ഞങ്ങൾ uk യിൽ ആകുമ്പോൾ നാട്ടിൽ അതു നടക്കുവോ ചേച്ചി, നാട്ടിൽ ഞങ്ങൾ rent la താമസിക്കുന്നെ, അത്യാവശ്യം financial problem ഉണ്ട് .., nxt yr എങ്കിലും അങ്ങോട്ടു വരാനുള്ള ശ്രമത്തിൽ ആണ് .., ചേച്ചി rply തരണേ 💞
വീടിന് അടുത്തുള്ള ചേച്ചി M4Marry ൽ UK location വെച്ച് nursing profession പ്രിഫറൻസ് വെച്ചിരുന്ന അബുദാബിക്കാരൻ എഞ്ചിനിയർ ചേട്ടനെ കെട്ടി UK കൊണ്ടുപോയിട്ട് പുള്ളിക്ക് ഇതുവരെ പഠിച്ചതുമായോ ചെയ്തതുമായോ ബന്ധപ്പെട്ട ജോലി കിട്ടിയില്ല. ജോലി കിട്ടുമെന്ന് പറഞ്ഞു എന്തോ കോഴ്സിനൊക്കെ ചേർത്തു. എന്നിട്ടും ഒന്നും ശെരിയായില്ല. ഇപ്പോൾ ചേച്ചിയുടെ കെയർ ഹോമിൽ അസിസ്റ്റന്റ് ആയി കേറി.
@@melvinvarghesemathews6215 Yes, It is very hard to get job in UK for those who are not from nursing profession, until the candidate have a qualification under UK board or any university. Even if the candidate have a qualification from UK the communication skill is the main thing even if the candidate is unaware of the technical things.
Depends on your current job and stability. If u r a government employ(or having a good job)there and can survive there for years then gulf is like heaven. If u dont,consider uk. Uk is not at all good for well settiled gulf expats.uk is good for those who struggle in Kerala or gulf with private company job or having no job. There is no life in uk for at lest for 7 month(winter).This is not the reason I hate this country, there are plenty. If u well settled whereever u r, dont move to this country unless if u r ready to take risk.
Well, it's been like one and a half yrs living in the UK and I still haven't thought about settling here due to the cost of living crisis. whoever is coming to the UK my best advice is to get a highly-paid job if you are planning to settle here in the future.
Ukli ac mecenical polotha job kittuvo
Full of positive vibes 😍😍 Thanks for your effort ❤️❤️
Verygood message molu
Thank you❤️
Super chechi
Correct anu paranjadhu
UK il ponathilun nallathu naatila koolipanyia
@Anish, why bro ?
അതു താങ്കൾ പോകാത്തത്കൊണ്ടു പറയുന്നത.
നാട്ടിൽ IT ഒഴിച്ചുള്ള എഞ്ചിനിയറിങ്ങ് മേഖലയിൽ ജോലിക്ക് പോകുന്ന പിള്ളേരൊക്കെ 10,000 രൂപ ശമ്പളത്തിലാ ജോലിക്ക് കേറുന്നേ.
അതു വെച്ച് നോക്കുമ്പോൾ UK dependent ആയിട്ട് എന്തെങ്കിലും blue collar ജോലിക്ക് (Delivery, Carer, Warehouse helper, Labour) പോയാലും 2000 പൗണ്ടിനടുത്തു ഉണ്ടാക്കും.
നാട്ടിൽ ലക്ഷം ശമ്പളം വാങ്ങുന്നവന്റെ കാര്യം വിടുക.
@@melvinvarghesemathews6215 brother iam working with UK-kuwait-qatar-saudi-now-uae this is my exy
Experience
We are happy in uk as u told
Sheri Madam 😂 ini paranjit karyam ila 😂
Qataril ninnum avidathek varaaan pattumo
Very good mentality...may God bless you
Nice presentation
subscribed
Hello chechi njagalk 2 kids 6 yr 1 yr njn care assistant visa try cheyunnud struggle cheyendi varumo with kids ? Loan aduth 15 lakh koduthu vannal athra nalkullil settlement cheyan kazhiyum?
Dear Remya, please watch this video... This is just my opinion..th-cam.com/video/TqBQxX4uOD8/w-d-xo.html
Appol UK yil ninnal money saving undaville?
UK il ulla malayali nursemark bhayankara Jada anu..as if they were born in the UK . .
you are correct
Hi mam. Any updates about English language requirement updates mam.
Not yet Surya...
It took us 12 years to buy house even being a nurse 😅😅. It takes patience.
It depends... A vast majority buys it much much earlier than 12 yrs...
We bought a house before we got PR. So, it's different for each family
UK in future = United Kerala
🙂
So true....
Chechy is it best place to come Manchester or Nottingham reason is my husband mechanical engineering, please tell me
Manchester
@@milestonesofourlife4275 thanks chechy
Quality life? ലോകത്തു എവിടെ പോയാലും cash save ചെയ്യാൻ പറ്റിയില്ല എങ്കിൽ എന്തു life..സാമ്പത്തിക സുരക്ഷിതം ഇല്ലെങ്കിൽ കുടുബജീവിതത്തിൽ പതുക്കെ പതുക്കെ ഓരോ പ്രശ്നങ്ങൾ തുടങ്ങും...
Single parent visa kittumo for nurse
Thanks mam
What is wrong with living in India if you have to live like this?
Nothing wrong.. Whether anybody told you, it is wrong? 🤔
Good information madam I am working in Muscat mechanical department any job visa my dream working uk any hope
are you ready to do appi varal job ?
Superb
ചേച്ചി uk യിൽ വന്നതിനു ശേഷം അവിടെ ജോലി ചെയ്തു കൊണ്ട് (നേഴ്സ് ആണ്, hus ഡ്രൈവർ ആണ് ) നാട്ടിൽ നല്ലൊരു സ്ഥലം,വിട് ആണ് ലക്ഷ്യം ഞങ്ങൾ uk യിൽ ആകുമ്പോൾ നാട്ടിൽ അതു നടക്കുവോ ചേച്ചി, നാട്ടിൽ ഞങ്ങൾ rent la താമസിക്കുന്നെ, അത്യാവശ്യം financial problem ഉണ്ട് .., nxt yr എങ്കിലും അങ്ങോട്ടു വരാനുള്ള ശ്രമത്തിൽ ആണ് .., ചേച്ചി rply തരണേ 💞
Hard work cheithal pattum Surya... 👍👍
@@milestonesofourlife4275 thnqq chechii😘😘
@@milestonesofourlife4275 ചേച്ചി uk yil വന്ന് job cheythukonde msc എടുക്കുന്നത് risk aano നഴ്സിംഗ് ടൂറ്റർ job ne ചാൻസ് ഉണ്ടോ
No risk.. Pattum..
യുകെയിൽ വരുന്ന നഴ്സുമാർ മാത്രമല്ലല്ലോ അതിനു മേലെ ഉള്ള ആൾക്കാരും ജോലിക്ക് വരുന്നില്ലേ
Yes.
വീടിന് അടുത്തുള്ള ചേച്ചി M4Marry ൽ UK location വെച്ച് nursing profession പ്രിഫറൻസ് വെച്ചിരുന്ന അബുദാബിക്കാരൻ എഞ്ചിനിയർ ചേട്ടനെ കെട്ടി UK കൊണ്ടുപോയിട്ട് പുള്ളിക്ക് ഇതുവരെ പഠിച്ചതുമായോ ചെയ്തതുമായോ ബന്ധപ്പെട്ട ജോലി കിട്ടിയില്ല.
ജോലി കിട്ടുമെന്ന് പറഞ്ഞു എന്തോ കോഴ്സിനൊക്കെ ചേർത്തു. എന്നിട്ടും ഒന്നും ശെരിയായില്ല. ഇപ്പോൾ ചേച്ചിയുടെ കെയർ ഹോമിൽ അസിസ്റ്റന്റ് ആയി കേറി.
@@melvinvarghesemathews6215 Yes, It is very hard to get job in UK for those who are not from nursing profession, until the candidate have a qualification under UK board or any university. Even if the candidate have a qualification from UK the communication skill is the main thing even if the candidate is unaware of the technical things.
Chechide husbsnd endha job avide
Works in the Royal Mail
ദുബായിലെ ജോലി വിട്ടിട്ടു യുകെ യിൽ വരുന്നത് worth ആണോ ?
If you have a job offer from UK then compare your salaries using PPP (purchase power parity) calculator.
@@fathitv2664 Ok Thanks
Depends on your current job and stability. If u r a government employ(or having a good job)there and can survive there for years then gulf is like heaven. If u dont,consider uk.
Uk is not at all good for well settiled gulf expats.uk is good for those who struggle in Kerala or gulf with private company job or having no job.
There is no life in uk for at lest for 7 month(winter).This is not the reason I hate this country, there are plenty.
If u well settled whereever u r, dont move to this country unless if u r ready to take risk.
ഇപ്പോൾ നല്ല ശമ്പളം UAE ഉണ്ടെങ്കിൽ അതാണ് നല്ലത്.
Wife nurse ആണെങ്കിൽ UK യ്ക്ക് വന്നാലും കുഴപ്പമില്ല.
@@melvinvarghesemathews6215 വൈഫ് നേഴ്സ് ആണ്. ഞാൻ ഇവിടെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു
Kettum kedayum😂😂😂😂kottayam kaari??
😄
@@milestonesofourlife4275 കുഞ്ഞുമോളെ uk അടിപൊളി ആണോ