അർഹിച്ച അംഗീകാരം നൽകിയില്ല ഈ രണ്ട് കലാകാരന്മാർക്ക്.....ഇവരെ വെച്ച് ചിലർ പണമുണ്ടാക്കി... ഇതിലെ റഷീദ് ഭായ് മരണപെട്ടുപാവം.....പൊക്കം കുറഞ്ഞ മുമ്മുട്ടിക്കാ ഇന്നും പ്രയാസങ്ങളിൽ ജീവിച്ചു പോകുന്നു 😥
2022 ൽ വീണ്ടും കേൾക്കുന്നു 1990 കാലഘട്ടത്തിൽ ഇവരുടെ പോഗ്രാമ് ഞാൻ നേരിട്ട് കണ്ട ഓർമ വീണ്ടും മനസ്സിലേക്ക് ഓടിയെത്തുന്നു അന്ന് എനിക്ക് 11 വയസ്സുണ്ടായിരുന്നു. അള്ളാഹു ഖബറിടം വിഷാലമാക്കി കൊടുക്കട്ടെ ആമീൻ
ഈ പാവങ്ങളെ പറ്റിച്ച കേസറ്റ് കമ്പനിക്കാരുടെ കഥ ഒരു പാട് കേട്ടിട്ടുണ്ട് ഇതിൽ ഉള്ള ഒരാളുടെ വീഡിയോ ഈ അടുത്ത സമയത്ത് കണ്ടിരുന്നു പാവം കഷ്ടപ്പാട് ആണ് ഇത് ഇപ്പോഴും യൂട്യൂബിൽ ഇട്ടു വരുമാനം ഉണ്ടാക്കുന്ന പഴയ കേസറ്റ് ജമ്പനിക്കാര ... അദ്ദേഹത്തിൻ്റെ നമ്പർ തരാം ഒന്ന് വിളിച്ച് അന്വേഷിക്കൂ പാവത്തിനെ ഒന്ന് സഹായിക്കൂ
എല്ലാ കാലത്തും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഇവരുടെ പ്രോഗ്രാം പാവം റഷീദ്ക്ക മരണപെട്ടു അള്ളാഹു കബറിടം വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ
ഒരിക്കലും മറക്കാൻ പറ്റാത്ത കലാകാരന്മാർ ഇവരെ വെച്ച് അൽഫാ കാസറ്റ് ഒരുപാട് കാശ് ഉണ്ടാക്കി
മറക്കാത്ത ഓർമ്മകൾ 😍😍
ഈ പാവങ്ങൾക്ക് ഒന്നും കൊടുത്തില്ല അവർ
ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലാത്തതാണ് ----അവർക്കും അതിൻറെ ഒരു വിഹിതംകൊടുക്കേണ്ടതാണ്.
എത്രമനോഹരമായിട്ടാണ് അവർ പരിപാടികൾ അവതരിപ്പിക്കുന്നത് ----ദൈവാനുഗ്രഹം മറ്റൊരുവിധത്തിൽ ദൈവം അവർക്ക് നല്കപ്പെട്ടു
@@satheeshsadasivan8075iniyum kodukallo, avar ilenkil entha avarude kudumbam undallo, avakashikal, bharya makkal, allenkil nale rabbinde chodyangalk marupadi parayendi varum, avarude annthe vastradarana kandal ariyam, orupad kastapadillayrunu avarenn😢
അർഹിച്ച അംഗീകാരം നൽകിയില്ല ഈ രണ്ട് കലാകാരന്മാർക്ക്.....ഇവരെ വെച്ച് ചിലർ പണമുണ്ടാക്കി... ഇതിലെ റഷീദ് ഭായ് മരണപെട്ടുപാവം.....പൊക്കം കുറഞ്ഞ മുമ്മുട്ടിക്കാ ഇന്നും പ്രയാസങ്ങളിൽ ജീവിച്ചു പോകുന്നു 😥
ഈ പരിപാടി കണ്ടപ്പോൾ 30 വർഷം പിന്നിലേക്ക് ചിന്തിച്ച പോയി 👍 -🌹
വളരെ രസകരമായ അവതരണം.
പാവങ്ങൾ. മരണ പെട്ടവർക്ക് അള്ളാഹു മഗ്ഫിറത് നൽകട്ടെ
Aameen
Aameen
ആമീൻ
Ameen
Aameen
ശുദ്ധമായ നർമ്മവും മനോഹരമായ സംഗീതവും..
കാലം ഇവരെ വല്ലാതെ അവഗണിച്ചു എന്ന് വേണം പറയാന്‍
റഷീദ്ക്ക നമ്മുടെ കൂടെയില്ല. നാഥൻ മഗ്ഫിറത്ത് നൽകട്ടെ
🔥
Aameen
Aameen
കാലം മുന്നോട്ടു പോയപ്പോൾ വാ ടാ ത്ത ഒരുപാട് ഓർമ്മകൾ
സാധാരണയായി എനിക്ക് മാപ്പിള മലയാളം മനസ്സിലാകില്ല, പക്ഷേ ഇത് വളരെ മനോഹരമാണ്.
2022 ൽ വീണ്ടും കേൾക്കുന്നു 1990 കാലഘട്ടത്തിൽ ഇവരുടെ പോഗ്രാമ് ഞാൻ നേരിട്ട് കണ്ട ഓർമ വീണ്ടും മനസ്സിലേക്ക് ഓടിയെത്തുന്നു അന്ന് എനിക്ക് 11 വയസ്സുണ്ടായിരുന്നു. അള്ളാഹു ഖബറിടം വിഷാലമാക്കി കൊടുക്കട്ടെ ആമീൻ
വല്ലാതെ മനസ്സിനെ വേദനിപ്പിച്ച ആ പഴയ ഓർമ്മകൾ വീണ്ടും അയവിറക്കുന്നു 1993 ൽ കയറിയതാണ് ഇന്നും ഞാൻ ഗൾഫിലാനളിയാ 🤔🤔🤔
ലേ i i... 111
:£££
o. al: 1. r : i l
അന്ന് ഞാൻ ജനിച്ചിട്ടില്ല
I like a lot of their program ❤️❤️🥰🥰🥰👍👍👍👍👍
എഴുതിവച്ചിട്ടല്ല പറയുന്നത്
എല്ലാം മനസിൽ സേവ് ചെയ്തു പറയുന്നത്. കുട്ടിക്കാലത്തെ കലാ സാഹിത്യ രാജക്കൻമാർ.😢😢
ഇവരുടെ ഉൾ കാഴ്ച്ച
അഭാ രം നർമം കലർ ത്തി
രസകരമായി 🎉🎉🎉
2021ൽ kanunnavar👍 അടിക്കണെ 😊
❤️
M
Mashaa allh
@@abdurazak4821 9ooooooooo.
2022 ൽ
5/10/2024 ശേഷം കാണുന്നവർ 👍taa
ഇപ്പോഴാണ് ഇത് ഞാൻ ഫുൾ ആയത് സൂപ്പർ 👏😃
🌈 ഇവർ എല്ലാവരും ജീവിചിരിപ്പുള്ളആനല്ല കാലംഗവർമെന്റുകൾ പൊഒരു സഹതാപവുംകാണിചില്ല എന്നാതോന്നുന്നത്പാവങ്ങൾറഷീദ് കാക്ക് നാഥൻ മഖ്ഫിറത്തുംമർഹമത്തും കൊടുക്കട്ടെ🤲🤲🤲🌈
2024ൽ കേൾക്കുന്നവർണ്ടോ 👍അടി ലൈക് 👍
Yes
Njan 21 10 2024 kelkunnu. Orupad thavana kettathanu
ആ കുടുംബത്തെ അൽഫാ
മറക്കരുത്.
ചേർത്തു നിർത്തണം
2022 ൽ കാണുന്നവർ like അടി
2023😂
20 കൊല്ലം മുൻപ് കേട്ട ശബ്ദത്തിന്റെ ഉടമകളെ നേരിട്ട് കാണാൻ 2021അവന്ടെ വന്നു
Allah yarhamu Rasheed Bhai
പണ്ടത്തെ kings ആണ്👌
റഷീദ്ക്ക എന്ന സുഹൃത്തിന്റെ ഓർമയിൽ കഴിയുന്ന മമ്മൂട്ടിക, പിന്നീട് ഒരിക്കലും സ്റ്റേജിൽ കയറീട്ടില്ല.
P
@@musthafavk3321 ❤❤)
Excellent
ഇവരെ വച്ചു പൈസ ഉണ്ടാക്കി ഇവരെ pattivha ആൽഫ cassete കർ.. സമാധാനം പറയേണ്ടി വരും.. Insha allah
ഈ പരിപാടിയിൽ ഒരു വിഹിതം നടത്തിയ മമ്മുട്ടിക്കാക്കും റഷീദ് കാക്കും നൽകണം
റഷീദ് മരിച്ചു കുടുംബത്തിന് നൽകണം
മമ്മൂട്ടിക അസുഖ കാരണം കഷ്ടത്തില
ഇതിന്റെ ഏജന്റ് മുക്കി
@@greentree4523 mm . Inghanim kuree aalkaru
👌👌
Ithinte baakki kandilla, Randu Pereyum Allahu Hairaakkatte,Aameen...
oru kalakattathintey santhosham, grameena jeevitham. good song
Pazaya.kalam.orama.varunne.😭👍
hats off to blind brothers......never forget the two of them....
2020 ന്റെ പകുതിയിൽ കണ്ട ഞാൻ 😍🥰
ഒരിക്കലും മറക്കില്ല നിങ്ങളെ... !
ഒടപ്പുറപ്പു 😄പോടാ aadunnu😄😄
2024 come onnnnnnn
Njan 2024
ഞാനും 2024
Yes
2022 ലും പകിട്ടോടെ ഈ ബ്രദേഴ്സ് കഥാപ്രസഗം
എത്ര നല്ല സൗണ്ട് ഇവരുടെ എത്ര കാസറ്റ് ആ അന്ന് വീട്ടിൽ ഉണ്ടായിരുന്നു. ഇവരെ ആ നാട്ടിൽ ഉള്ളോരൊന്നും സഹായിച്ചില്ലേ
2022 ലേ നോമ്പ് പ്രമാണിച്ച് കാണുന്ന ഞാൻ 👏
Paavam ivar. idile main aal maranappettu. Allahu sorgam nalgatte
Kodiyathur Hafiz
Kodiyathur Hafiz
രണ്ടാളും മരണപ്പെട്ടിട്ടുണ്ട്....
Kodiyathur Hafiz
Maodin Ullah m
Suppr comadi
ഇതിൽ ഒരാൾ ജീവിച്ചിരിപ്പുണ്ട്
പഴയ കാല ഓർമ്മകൾ
1992 1998 kaalagathathil keralathilay super stars
Masha allah.. rabb avark kodutha kazhivine palarum chooshanam cheythu..
19-06-2022 ൽ കാണുന്നു ഞാൻ..
👍👍👍👍
Njanum
2020 il Kanda nan
2019 ൽ ലൈക്ക് അടിക്കാനുള്ള നൂൽ 💞💞
2023 ൽ കേൾക്കുന്നവരുണ്ടോ?
🌷🌷🌷🌷🌷ഓൾഡ് ഈസ് ഗോൾഡ്
ഇതിൽ ആദ്യം പറയുന്ന ആളെ ഏറ്റു പറയുന്ന 2mth സഹോദരൻ ecko സൗണ്ട് butiful നൊസ്റ്റാൾജിയ 😌😌😌😌😌😌😌😌😌😌😌
Heavy
👏👏👏👏 nostalgia
pavangal.....kazchayillathavaranenkilum nadhan oru padu lokhavivaram nalkiyittundivarku...
👌😄
2023 kelkunna njan🐒🙈
ഈ പാവം കലാകാരന്മാരെ വെച്ച് പലരും കാശ് ഉണ്ടാക്കി ..ഇവർക്ക് അർഹിച്ചതൊന്നും കിട്ടിയില്ല .
correct
A th Enghane ninghalkariyaa ivarkk arhichath kittiyittillaann arhichath kittyitt thannne a any avar thanks ithil parayunnath
Fairoosa Fairu yupe u r rght
Sunil Ottayil .
Nazeer Pangod ĺ
.
❤️👌
20/05/2021 kanunna njan .......!
2023 കാണുന്നു ഞാൻ സലീം കുറ്റിപ്പുറം ❤
2022 kaanunnavar👍
2021 ഏപ്രിൽ
very good masha allah pazhayakalam Irma varunnu👌👌👌👍👍👎👎🖒🖒
❤❤❤❤
Poli
2020ഓഗസ്റ്റ് 4ന് ഞാൻ ഇത് കേൾക്കുന്നു
Gd Team wrk
super
Pravasimalayali
Very very very very very good👍
Kabaridam. Visalamakkatty
😍😍
😊😊😊
🙏👍🙏😍
spr
sooper
ആമീൻ
👌👌👌👌👍👍👍
സൂപ്പർ
Nalaythu anu
Polichu👍
അൽഫക്കാർ നല്ലോണം മറുപടി പറയേണ്ടി വരും
2023 ഇൽ കാണുന്നവർ 👍
പാവം റഷീദാകയുടെ കബറിടം അള്ളാഹു സ്വർഗ്ഗ മാകി കൊടുകട്ടെ
ഒരു കാലത്ത്, ഇവരുടെ കേസറ്റ് വാങ്ങത്തവർ, ഉണ്ടാവില്ല
2021 ൽ ഫ്രിബുവരി 28. ന് കാണുന്ന
വളാഞ്ചേരിക്കാരൻ ചെങ്ങായി
👌💗💗
🙏🙏🙏👌👌🥰
supar
2021 aprl 28 kaanunna njan
2022 L nchan kanunnu
Pavam. Rasheed
👍
ameen
adipoli
സുപ്പർ പാട്ട്
2021 August 11 ന് കാണുന്ന ഞാൻ 🥰
Today i watched this program. Date 12/may/2022.
Anybody please comment
Good
main aayi parayunna aal marichu
2023 August 13 nu kanunnu
ഈ പാവങ്ങളെ പറ്റിച്ച കേസറ്റ് കമ്പനിക്കാരുടെ കഥ ഒരു പാട് കേട്ടിട്ടുണ്ട്
ഇതിൽ ഉള്ള ഒരാളുടെ
വീഡിയോ ഈ അടുത്ത സമയത്ത് കണ്ടിരുന്നു
പാവം കഷ്ടപ്പാട് ആണ്
ഇത് ഇപ്പോഴും യൂട്യൂബിൽ ഇട്ടു വരുമാനം ഉണ്ടാക്കുന്ന
പഴയ കേസറ്റ് ജമ്പനിക്കാര ... അദ്ദേഹത്തിൻ്റെ നമ്പർ തരാം ഒന്ന് വിളിച്ച് അന്വേഷിക്കൂ
പാവത്തിനെ ഒന്ന് സഹായിക്കൂ
Kayiwugal ullawar thanne .
Wow
2024 ഇവിടെ കമോൺ
2021 ആഗസ്റ്റ് 8 ഞാനും കേൾക്കുന്നു