കത്തി തേയ്ക്കുന്ന ശരിയായ രീതി🤗 ടാപ്പിംഗ് കത്തി😊 Vadakkekkara Rau

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 69

  • @stephin4891
    @stephin4891 ปีที่แล้ว +71

    ചേട്ടൻറെ കത്തി തേക്കൽ എല്ലാം കൊള്ളാം ഇഷ്ടപ്പെട്ടു റബർ വെട്ടും തരക്കേടില്ല പിന്നെ ചേട്ടൻ പിൻകാന കുത്തി കുത്തി എങ്ങോട്ടാ പോകുന്നത്

  • @RameshMannarkkad-oi4ml
    @RameshMannarkkad-oi4ml 3 วันที่ผ่านมา +3

    കത്തി എങ്ങനെ തേച്ചാലും മൂർച്ചകിട്ടിയാൽ മതിയാകും - മരത്തിൻ്റെ പിൻകാന ഇങ്ങനെ കയറിപ്പോയാൽ എന്തു ചെയ്യും

  • @arunsebastian626
    @arunsebastian626 2 หลายเดือนก่อน +4

    മുൻകാനും പിൻ കാനയും അടയാളപ്പെടുത്തി വെട്ടുക.

  • @josegeorge1076
    @josegeorge1076 ปีที่แล้ว +6

    കത്തി മരത്തിന്റെ എത്ര ഭാഗം ഉള്ളിൽ പോകണം. അത് എങ്ങനെ തിരിച്ചറിയാൻ പറ്റും. അറിയാവുന്നവർ പറഞ്ഞു തരുമോ. എനിക്ക് സ്വന്തം ചെയ്യാനാണ്

  • @a.k7641
    @a.k7641 ปีที่แล้ว +16

    1:13 മരത്തിന്റെ പിൻഗാന, പിറകിലോട്ട് കയറി പോകുന്നുണ്ട്, ശ്രദ്ധിക്കുക

  • @อาชีพอิสระทําทุกอย่าง

    Come say hello and visit!

  • @vinodkumarp2853
    @vinodkumarp2853 ปีที่แล้ว +4

    Correct 💯

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 5 หลายเดือนก่อน +1

    നന്ദി

  • @vinodunni1047
    @vinodunni1047 ปีที่แล้ว +3

    ചേട്ടനെ കുറ്റം പറയുകയല്ല നിവെട്ട് കൊള്ളാം പക്ഷേ രണ്ട് വശവും നോക്കി വെട്ടണം

  • @muralip.k6204
    @muralip.k6204 ปีที่แล้ว +2

    ഇതെന്താണ് പാദസരം ഇട്ടപോലെ വെട്ട് പട്ട ചെരിപ്പോര

  • @latheef.klatheef1618
    @latheef.klatheef1618 ปีที่แล้ว +1

    Njaan 400 nte sandpeppar anu use cheyyunnadhu

  • @RameshMannarkkad-oi4ml
    @RameshMannarkkad-oi4ml 4 หลายเดือนก่อน +1

    പിൻ കാന എന്താ ഇല്ലെ

  • @prakashnair6557
    @prakashnair6557 ปีที่แล้ว +2

    ടാപ്പിംഗ് വിദദ്ധാ

    • @vadakkekkararau
      @vadakkekkararau  ปีที่แล้ว +1

      😔😔😔🥰🥰🥰🥰🙏🙏🙏

  • @AsokanD-pn1ct
    @AsokanD-pn1ct 6 หลายเดือนก่อน +2

    കൂട്ടുകാരാ10 ദിവസംകത്തി ഒന്നുകൊണ്ടും തേയ്ക്കാതെ ഇരിക്കുകഎന്നിട്ട് നോക്കുക

  • @sebastianjoseph868
    @sebastianjoseph868 5 หลายเดือนก่อน +2

    ചേട്ടാ ആദ്യം പിൻകന ലെവൽ ചെയ്തു വെട്ടിപ്പടിക്കു

  • @binumon5956
    @binumon5956 4 หลายเดือนก่อน +2

    . എട്ടാ . പട്ട ഒരുപാട് വേക്കോട്ട് കയറി പോയല്ലോ😂

    • @vadakkekkararau
      @vadakkekkararau  4 หลายเดือนก่อน

      😔😔😔😔😊😊😊🥰

  • @anishmukkam7322
    @anishmukkam7322 ปีที่แล้ว +1

    ഞാൻ 320emery പേപ്പർ കൊണ്ടാണ് മൂർച്ച കൂട്ടിന്നത്...

  • @anishmukkam7322
    @anishmukkam7322 ปีที่แล้ว +17

    പിൻ കാന കണ്ടു ചിരിച്ചു ഊപാട് ഇളകിയവർ ലൈക് 😂😂😂

  • @adhisworld9912
    @adhisworld9912 ปีที่แล้ว +6

    പാെടി മാേനും പാെടിയാത്ത മോനും 2 മാസം കൂടി വെട്ടിക്കോ. അപ്പോൾ പിൻ കാന മറുവശം തൊടും

  • @omanaasokan8198
    @omanaasokan8198 ปีที่แล้ว +1

    🥰🥰🥰🥰🥰

  • @4GXJ-2
    @4GXJ-2 7 หลายเดือนก่อน +1

    好刀法

  • @basheerbasheerpalat1331
    @basheerbasheerpalat1331 28 วันที่ผ่านมา +1

    മരത്തിന് കഷണ്ടി കയറുന്നുങ്ങ്

    • @vadakkekkararau
      @vadakkekkararau  27 วันที่ผ่านมา

      😔😔😔😊👍❣️

  • @valsarajraj9556
    @valsarajraj9556 ปีที่แล้ว +2

    സ്ളെയിറ്റ് കല്ല് എവിടെ കിട്ടും വാങ്ങാൻ

    • @vadakkekkararau
      @vadakkekkararau  ปีที่แล้ว +1

      പണ്ടുകാലത്തെ പോലെ സുലഭമല്ലെങ്കിലും മാർക്കെറ്റിൽ കിട്ടും.

    • @georgejoseph5690
      @georgejoseph5690 ปีที่แล้ว +2

      ആദ്യം മുൻകാനയും പിൻ കാനയും കറക്ട് ചെയ്ത് പണി എടുത്തിട്ട് മതി തേപ്പ്.

  • @musicmedia1237
    @musicmedia1237 9 หลายเดือนก่อน +1

    Eniyippo vaattathil chuttinadannu vettamallo....😂😂😂😂😂😂😂

  • @sakhavukerala7026
    @sakhavukerala7026 ปีที่แล้ว +3

    കത്തി തേപ്പ് കൊള്ളാം

  • @SoundharajanPv
    @SoundharajanPv 6 หลายเดือนก่อน +1

    ആശാനെ പിറകുകാനാ

  • @mathewabraham4190
    @mathewabraham4190 ปีที่แล้ว +1

    പുറകു കാന കയറിപോകുന്നു

  • @shinekar4550
    @shinekar4550 11 หลายเดือนก่อน +1

    Chatta pikal kuthiyath kayaripoyi

  • @rajeshachuthan9734
    @rajeshachuthan9734 ปีที่แล้ว +1

    ചേട്ടന്റെ സ്വന്തം മരമാണോ . പിറക് വശം ഒരുപാട് കേറിപോകുന്നു അതൊന്ന് ശ്രെന്തിച്ചാൽ നന്നായിരുന്നു

    • @vadakkekkararau
      @vadakkekkararau  ปีที่แล้ว

      😔😔😔😔❤️❤️❤️🙏

  • @VinodVinod-ze1cy
    @VinodVinod-ze1cy ปีที่แล้ว +3

    രണ്ടു സെയ്ടും ചിരട്ട വച്ചു കെട്ടിക്കോ കറ എടുക്കാൻ