എപ്പോഴും ഒരു വിലയിൽ സ്റ്റാൻഡ് ചെയ്ത് നിൽക്കാൻ കഴിയില്ലല്ലോ എല്ലാ കമ്പനികളും വർദ്ധിപ്പിക്കുന്നു എന്ന് ആണ് അറിവ്. പിന്നെ ഈ പറഞ്ഞ വില വ്യത്യാസം അത്രയും അധികമായി തോന്നിയില്ല അവരുടെ കാറുകൾകിട്ടുന്ന പോലെ അതെ കിട്ടൂ അത് കൊണ്ട് വില്പന നിങ്ങൾ പറഞ്ഞ പോലെ കൂടുക തന്നെ ചെയ്യും. ഇപ്പൊ ഓഫർ ഉണ്ട് പ്ലാൻ ഉള്ളവർ ബുക്ക് ആക്കിക്കോ