Secret agent ചെയ്ത മണ്ടത്തരം.. ഇങ്ങനെ ആരും ചെയ്യരുത്..

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 145

  • @SecretAgentX
    @SecretAgentX ปีที่แล้ว +676

    Information is Wealth 🌾

  • @Vishnudevan
    @Vishnudevan ปีที่แล้ว +33

    110 നിന്ന് 40 kg അതും 8 മാസത്തിൽ...ഇത് തുറന്ന് പറഞ്ഞ് secret agent oru salute

  • @sandeepgopalakrishnan2022
    @sandeepgopalakrishnan2022 ปีที่แล้ว +16

    ചെയ്യുന്നതും, പറയുന്നതും, മണ്ടത്തരങ്ങൾ ആയാലും (എല്ലാകാര്യങ്ങൾ അല്ല ) ശരിയാണെന്നു ധരിച്ചു , പിന്നീട് വല്ലവരും പറഞ്ഞു തന്നതിന് ശേഷം മാത്രം മനസിലാക്കി എടുക്കുന്ന ശീലം പണ്ടേ ഉള്ളതാണ് എനിക്ക് .

  • @sheeba5014
    @sheeba5014 ปีที่แล้ว +64

    Valuable message👍 thank you Secret Agent and KFT ❤❤❤

  • @markantony1069
    @markantony1069 ปีที่แล้ว +89

    Nice info❤
    My story!!
    ഞാൻ കഴിഞ്ഞ വർഷം august തൊട്ട് november വരെ നല്ല രീതിയിൽ workout ചെയ്തു body set ചെയ്തു വരുകയായിരുന്നു അപ്പോൾ എന്റെ ക്ലാസ്സിൽ പഠിക്കുന്നവർക് അത് പിടിച്ചില്ല എന്നിട്ട് bodyshame ചെയ്തു down ആക്കി.... എന്റെ progress അവർക്ക് പിടിച്ചില്ല.... ഇപ്പോൾ ഞാൻ കുറെ struggle ചെയുവാണ് workout ചെയ്യാൻ.... ഒരു 8മാസമായി എനിക്ക് ചെയ്യാൻ കഴിയുനില്ല... Body posture ഒക്കെ disorder ആയി 😓..72kgയിൽ നിന്നും 67kg ആക്കിയിരുന്നു... ഇപ്പോൾ 75ആയി 😑
    Bro എനിക്ക് നല്ല mental strength തന്നിട്ടുണ്ട് surely ഞാൻ give up ചെയ്യില്ല 👍

    • @adarshpavithran8518
      @adarshpavithran8518 ปีที่แล้ว +2

      💪💪💪

    • @markantony1069
      @markantony1069 ปีที่แล้ว +2

      @@adarshpavithran8518 thank you bro💪❤️

    • @AKLEGENDYT-hx7mg
      @AKLEGENDYT-hx7mg ปีที่แล้ว +3

      Same my story

    • @markantony1069
      @markantony1069 ปีที่แล้ว +3

      ​@@AKLEGENDYT-hx7mgI can understand your pain bro...never ever give up...struggle hard that is life 💪❤️

    • @nxveenjr
      @nxveenjr ปีที่แล้ว +1

      Enikk 45 kg ethra kazhichaalum anghad bodyil pidikkilla...🙂 stay strong buddy!!🗿

  • @theveninnetwork
    @theveninnetwork ปีที่แล้ว +100

    കരാട്ടെ മച്ചാന്റെ സംസാരം ഇഷ്ട്ടപെട്ടവരും. അരി അണ്ണന്റെ വർത്തമാനം കേട്ട് നിൽക്കാൻ ക്ഷമ കാണിച്ചതിനുമുള്ള മനസിന് കരാട്ടെ അണ്ണന് ഈദ് മുബാറക്

  • @hassanmokavoor7567
    @hassanmokavoor7567 ปีที่แล้ว +154

    He is a good cricketer also ❤

  • @PILOTRAT
    @PILOTRAT ปีที่แล้ว +22

    Bro njan 1 month workout skip cheythu kazhinja month veendum thudangi home workout ahn njan cheyyunnath athil enikk kooduthal motivation thannath ningalude video ahn... Ningal paranj thanna workouts ahn njan ippo cheyyunnath thanks bro😘❤❤❤

  • @vipinsvkumar6652
    @vipinsvkumar6652 ปีที่แล้ว +15

    ഇങ്ങനെ വെറൈറ്റി വിഡിയോസും ചെയ്യണം മാസ്റ്റർ... All the best

  • @ameerkv8581
    @ameerkv8581 ปีที่แล้ว +29

    സീക്രട്ട് ഏജന്റിന്റെ സ്റ്റോറി കേട്ടിട്ട് കിളിപോയി 😀

  • @nk-si4su
    @nk-si4su ปีที่แล้ว +9

    ഞാൻ ചെറിയ കുട്ടി ആയിരുന്ന അന്ന് സായി ക്രിക്കറ്റ്‌ കളിക്കുന്നത് കണ്ടിരുന്നു. അന്ന് നല്ല തടി ഉണ്ടായിരുന്നു. പിന്നെ തടി കുറച്ചത് കണ്ടിരുന്നു.

  • @hrk.007
    @hrk.007 ปีที่แล้ว +12

    Thanks for the valuable information brother .

  • @Abhi36949
    @Abhi36949 ปีที่แล้ว +11

    Naan 102 KG undarinnu naan 4 masam kondu 54 KG ayyi Pakshe e paraja problems okk enikum vannu oru pani vannal ninkkan vayya thalakarangi vizhum nammude Covid 19 vaccination eduthapol naan thalagari vnu pinne sugar low ayyi aggnr korchu problems vannu pinne korchu gain akki oru 85 kg ayyi eppol problem onnum illa pakshe korchu fat vannu athu Eppol proper rethyill nalla Diet Nalla Workout okk chithu eppol boday Buliding chyunde❤😊

    • @Silhan_sillu
      @Silhan_sillu ปีที่แล้ว +1

      Brode contact number theramo. Just korch ideas set cheyyana. Mail id aayalum madhi

    • @Karatefitnesstutorial
      @Karatefitnesstutorial  ปีที่แล้ว

      @formygrowth8856 wa.me/918129053507

    • @TE99_DINUGAMING
      @TE99_DINUGAMING ปีที่แล้ว

      Hoo

  • @Svpmedia
    @Svpmedia ปีที่แล้ว +8

    എൻ്റെ secret അളിയാ 😮😂

  • @safnashameer5851
    @safnashameer5851 ปีที่แล้ว +22

    Tony ja യെ കുറിച്ചൊരു വിഡിയോ ചെയ്യാമോ നല്ല fighting stail ആണ്

    • @abijithkichu
      @abijithkichu ปีที่แล้ว +3

      അതെ ഞാനും അദ്ദേഹത്തെ കുറിച്ചു അറിയാൻ താല്പര്യം ഉണ്ട്

  • @anshikoppan3716
    @anshikoppan3716 ปีที่แล้ว +15

    720kick tutorial cheyyu master

  • @abhiar4791
    @abhiar4791 ปีที่แล้ว +3

    Enikk eee manusyane onnu neritt kananam❤🥰

  • @jubinmuhammad497
    @jubinmuhammad497 ปีที่แล้ว +9

    Face punch defence techniques kanikumo pls

  • @devusaai758
    @devusaai758 ปีที่แล้ว +18

    🙄🙄ഹോ 8 മാസം കൊണ്ടു 118 ന്നു 40 ആയിന്നോ...

  • @___M_R___
    @___M_R___ ปีที่แล้ว +18

    അഷ്‌റഫ്‌ ബ്രോ...bro മലപ്പുറത്ത് വന്നത് അറിഞ്ഞില്ല.....അറിഞ്ഞിരുന്നെങ്കിൽ വന്നു കണ്ടേനെ🙂.... Secret Agent പോകുന്ന gym എന്റെ ഷോപ്പിന്റെ അടുത്താണ്

  • @shahimhisham7453
    @shahimhisham7453 ปีที่แล้ว +3

    Njan karate fitnuss join undayirunnu eniku othiri ishtanu

  • @Ramees.100ramzthings
    @Ramees.100ramzthings ปีที่แล้ว +4

    Ithu pole njanum thadi kurakan aribakshanam 6 maasam maximum avoid cheithu athu karanam thadi okke kuraju but eniku athond orupadu nashtangal sambhavichu orikalum thirichu kittatha nashtangal😢

  • @ashwint4353
    @ashwint4353 ปีที่แล้ว +6

    Yes it's true 💓

  • @kny.xn.5324
    @kny.xn.5324 ปีที่แล้ว +10

    Informative video ❤

  • @sameehashraf281
    @sameehashraf281 ปีที่แล้ว +2

    Informative👍

  • @LLBMhdMphil
    @LLBMhdMphil ปีที่แล้ว +2

    സീക്രെട് ഏജന്റ് 🔥🔥🔥❤️

  • @ponnuponnu731
    @ponnuponnu731 ปีที่แล้ว +18

    Truly inspirational video 🤍

  • @vysakhviswan778
    @vysakhviswan778 ปีที่แล้ว +13

    Secret Agent 💥💥💥💥💥💥

  • @ayshathzaya7002
    @ayshathzaya7002 ปีที่แล้ว +6

    Informative 💞

  • @shanmon4302
    @shanmon4302 ปีที่แล้ว +8

    ആരോഗ്യം ഉള്ള ശരീരത്തിന് വ്യായാമം അത്യാവശ്യം ആണ്. എന്ന് കരുതി കുറച്ചു muscles വന്നത് കൊണ്ട് മാത്രം പൂർണ്ണ ആരോഗ്യവാൻ ആവണമെന്നില്ല. നമ്മുടെ മെയ് വഴക്കവും വേഗതയും സാധാരണ പോലെ ആകണമെങ്കിൽ അയോദ്ധന കലകൾ പഠിച്ചു മെയ് വഴക്കം നേടുക. അത് കൃത്രിമം അല്ല. മൗലികമാണ്

  • @adhirc4579
    @adhirc4579 ปีที่แล้ว +5

    1:39😳

  • @muhammadsinanpksinu
    @muhammadsinanpksinu ปีที่แล้ว +22

    Brotha hand മസിൽ ufff 😢💪💪💪💪💪💪🥺

    • @musicloverknr2848
      @musicloverknr2848 ปีที่แล้ว

      ​@@samshaji6750ivane mdma aayittonnum pidichittilla myre ariyaathe enthenkilul vaayee thooniya Poole parayalla

    • @muhammadsinanpksinu
      @muhammadsinanpksinu ปีที่แล้ว +3

      Bro asraf ikkatha hand power anne bro Njan paranjath 😊

  • @RESTINPIEACE
    @RESTINPIEACE ปีที่แล้ว +4

    Bro surya body bildepp cheyyoo

  • @nagarjunnagarjun3736
    @nagarjunnagarjun3736 5 หลายเดือนก่อน

    Ice bath video chey sir

  • @HadhiastrliaHad-js7ld
    @HadhiastrliaHad-js7ld ปีที่แล้ว +4

    Nammude aashan scene aan ❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +9

    *secret agentinte community post kandu vannavar ondo😂🔥*

  • @santhoshpjohn
    @santhoshpjohn ปีที่แล้ว +5

    ഒന്ന് കുറക്കാൻ പറ്റുമോ

  • @qmalayalam-h4j
    @qmalayalam-h4j ปีที่แล้ว +6

    Street fight technique edmo

  • @kkpstatus10
    @kkpstatus10 ปีที่แล้ว +17

    Good information ❤ (karate fitness tutorial)❤

  • @Kuttichathan44
    @Kuttichathan44 ปีที่แล้ว +18

    From 118 to 40😂

  • @kabeere.p1657
    @kabeere.p1657 ปีที่แล้ว +8

    SECRET AGENT 🙏🤙🏻🤘🏻✌👍

  • @Dreamer-j9k
    @Dreamer-j9k ปีที่แล้ว +6

    bro njn oru divasam idavite 10 km cycle chavitum aramanikur konde ,enike Weight 60 kilo inde, Height 167cm , njan IT fieldil joli cheyunathukonde body ku oru exercise enna rithila cheyune,ithu preshnam aano

  • @profesorcr6873
    @profesorcr6873 ปีที่แล้ว +3

    നെഞ്ചക് part 3

  • @taekwondoloversksd....446
    @taekwondoloversksd....446 ปีที่แล้ว +2

    Thank you

  • @rahees-vr2py
    @rahees-vr2py ปีที่แล้ว +3

    എല്ലാം കൊണ്ടും tiger shroff and vidyut jamwal

  • @A4TECHmedia
    @A4TECHmedia ปีที่แล้ว +6

    Secret agent 💝

  • @Adielu07
    @Adielu07 ปีที่แล้ว +3

    bro hi tharo ❤

  • @chiripiller390
    @chiripiller390 ปีที่แล้ว +3

    Ikka♥️♥️♥️♥️♥️♥️

  • @navaskp3610
    @navaskp3610 ปีที่แล้ว +3

    സർ, കാസർഗോഡ് ഒരു മാസം വന്നാൽ fat ലോസ് ചെയ്യാൻ പറ്റുമോ, not ഓൺലൈൻ ക്ലാസ്സ്‌??

  • @adhasabdulazeez4328
    @adhasabdulazeez4328 ปีที่แล้ว +4

    👍👍👍👍👍

  • @niranjan7708
    @niranjan7708 ปีที่แล้ว +19

    SECRET AGENT❤️🔥

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +4

    Broi❤❤❤

  • @user-ok2ey3jx1u
    @user-ok2ey3jx1u ปีที่แล้ว +9

    ❤️‍🔥

  • @JobinJocha46
    @JobinJocha46 ปีที่แล้ว +4

    Agent❤️

  • @mohamedhyder4653
    @mohamedhyder4653 ปีที่แล้ว +7

    Kasaragod ❤❤❤❤❤❤❤

  • @being_anson
    @being_anson ปีที่แล้ว +3

    Agent♥️

  • @amalrajpc2876
    @amalrajpc2876 ปีที่แล้ว +342

    BB-6 മത്സരാർത്ഥികൾ😶

    • @Dileepdilu2255
      @Dileepdilu2255 ปีที่แล้ว +11

      athengane arinju bro

    • @PesKing-ht6mn
      @PesKing-ht6mn ปีที่แล้ว +9

      Polikkum ❤❤❤

    • @amalrajpc2876
      @amalrajpc2876 ปีที่แล้ว

      @@Dileepdilu2255 സത്യമായിട്ടും രണ്ടു പേരും 99% ഇപ്രാവശ്യമുണ്ട്. വെറുതെ തള്ളിയതല്ല .

    • @gyuuhgbbjutf
      @gyuuhgbbjutf ปีที่แล้ว

      ഈ മൈരൻ വന്നാൽ.. ഫസ്റ്റ് വീക്ക്‌ പുറത്ത് പോകും

    • @amalrajpc2876
      @amalrajpc2876 ปีที่แล้ว

      @@akash79790 ടേയ് നല്ല പെയ്മെന്റിനാണ് കരാർ ഉറപ്പിച്ചത്.

  • @sachinram2584
    @sachinram2584 ปีที่แล้ว +5

    Your height?

  • @AmalJoy-h5f
    @AmalJoy-h5f ปีที่แล้ว +2

    ❤❤❤❤❤

  • @sajikumar719
    @sajikumar719 ปีที่แล้ว +2

    👍

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +2

  • @Vivekj176
    @Vivekj176 ปีที่แล้ว +3

    👍🏼👍🏼

  • @kailasentertainment1202
    @kailasentertainment1202 ปีที่แล้ว +2

    Poli

  • @ajugaming9762
    @ajugaming9762 ปีที่แล้ว +2

    ❤🎉

  • @Vacationer_bee
    @Vacationer_bee ปีที่แล้ว +2

    Ohh mann

  • @abin3453
    @abin3453 ปีที่แล้ว +2

    ❤❤❤❤❤❤❤❤

  • @o77148
    @o77148 หลายเดือนก่อน

    Master scn

  • @Cheravamsham
    @Cheravamsham ปีที่แล้ว +2

    ഹെമ്മേ

  • @youtuber-rz7hu
    @youtuber-rz7hu ปีที่แล้ว +6

    First comment

  • @swapnasanchari
    @swapnasanchari ปีที่แล้ว +3

    ❤️❤️❤️❤️

  • @viralmedia9820
    @viralmedia9820 ปีที่แล้ว +3

  • @jledits
    @jledits ปีที่แล้ว +3

    ❤❤

  • @shafeequepp6970
    @shafeequepp6970 ปีที่แล้ว +4