ശശികുമാർ സിതാര (അശോക് ശശി)

แชร์
ฝัง
  • เผยแพร่เมื่อ 22 ก.พ. 2021
  • #curtain episode- 16 - Part 2
    #bijunettara talks
    #sasisithara
    വെഞ്ഞാറും മൂട് സൗപർണ്ണികയുടെ
    ഇതിഹാസം എന്ന നാടകത്തിന്റെ പിറവിയെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും
    ശശികുമാർ എന്ന നാടകക്കാരനെ രൂപപ്പെടുത്തിയ ഘടകങ്ങളെക്കുറിച്ചുമൊക്കെ
    വിശദമാക്കുന്ന അഭിമുഖം.
    നടനും നാടക സംവിധായകനുമായ
    വക്കം ഷക്കീർ തന്റെ ഇളംതലമുറയിലെ
    സർഗ പ്രതിഭയോട് നടത്തുന്ന
    സ്നേഹ സംഭാഷണം.
    കല്ലറ ഗോപൻ , ഡി.കെ. മുരളി MLA ,
    ഗാനരചയിതാവ് വിഭു പിരപ്പൻകോട്,
    രംഗപ്രഭാതിന്റെ പ്രസിഡന്റ് ഗീത .കെ.എസ്
    തുടങ്ങിയവർ വെഞ്ഞാറുംമൂടിന്റെ ഈ പ്രിയപ്പെട്ട കലാകാരനെ തൊട്ടറിയുന്നു.

ความคิดเห็น •