മീനം രാശി :: രാഹുവിന്റെ അംശബലം വര്‍ദ്ധിച്ചിരിക്കുന്നു : നിങ്ങള്‍ക്ക് ലഭിക്കുന്ന ഫലങ്ങള്‍.

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024
  • ‪@mumbaydarpan‬
    #mumbaydarpan

ความคิดเห็น • 171

  • @vijayanvelandy7846
    @vijayanvelandy7846 9 หลายเดือนก่อน +9

    കഴിഞ്ഞു പോയ കാലത്തെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ പറഞ്ഞത് ശരിയാണ്.... വളരെ നല്ല രീതിയിൽ തന്നെ മനസിലാക്കി തന്നു.

    • @bindus4537
      @bindus4537 8 หลายเดือนก่อน

      Past aaru paranjalum corct aanu.. But future parayunnath.. Enik bhalichitila..😢

  • @rolex8577
    @rolex8577 8 หลายเดือนก่อน +23

    പറയുമ്പോൾ ഏറ്റവും നല്ല നക്ഷത്രമാണ് രേവതി, യഥാർത്ഥത്തിൽ ഇതുപോലൊരു വർക്കത്തുകെട്ട നാളില്ല 11:39

    • @Yuvicraftz
      @Yuvicraftz 8 หลายเดือนก่อน +2

      Revathi. താൻ ഇരക്കും. തന്നോടു ഇരക്ക്കും.എന്നാണ് പ്രമാണം.മോഹൻലാൽ.mg ശ്രീകുമാർ ഇവരൊക്കെ.രേവതിയാണ്.

    • @anuaadhimone9452
      @anuaadhimone9452 8 หลายเดือนก่อน

      Correct

    • @NM-zi5kx
      @NM-zi5kx 8 หลายเดือนก่อน

      ​@@Yuvicraftzഅതിന്?? അവരുടെ കാര്യം അവർക്ക് അറിയാം, രേവതി നക്ഷത്രക്കാരുടെ വിധി.

    • @hibyepeachyfans.....5300
      @hibyepeachyfans.....5300 8 หลายเดือนก่อน

      Sariyanu ente hus revathi aanu.22 varhamaayi naraka jeevitham.kadam athu mookkattam aayi.enthu thottalum pysayide aduthekku varubhol thadasam😢😢

    • @rahanajijon1886
      @rahanajijon1886 6 หลายเดือนก่อน +1

      sathyam vrithiketta nakshatram

  • @renukap8465
    @renukap8465 8 หลายเดือนก่อน +2

    തിരുമേനി നമസ്കാരം, തിരുമേനി പറഞത് ശെരിയാണ് എനിക്ക് വിദേശത്ത് പോകാൻ ശെരി ആയി നന്ദി

  • @aneeshani6394
    @aneeshani6394 8 หลายเดือนก่อน +6

    പറഞ്ഞത് മുക്കാലും ശരിയാണ് ജീവിതം തന്നെ മടുത്തു പോയവർക്ക് ഇനി ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാവും എന്ന് പ്രത്യാശിക്ക്യം❤

  • @rakheshpillai4804
    @rakheshpillai4804 8 หลายเดือนก่อน +4

    നിങ്ങൾ പറഞ്ഞത് 90% ശരിയാണ്, ജീവിതം ഭയാനകവും നിരാശാജനകവുമാണ്

  • @babykumari4861
    @babykumari4861 9 หลายเดือนก่อน +5

    🙏 തിരുമേനി പറഞ്ഞത് എല്ലാം വളരെ ശെരി ആണ് 🙏

  • @pradeeppradeep6750
    @pradeeppradeep6750 9 หลายเดือนก่อน +9

    Pradeep-ഉത്രട്ടാതി.തിരുമേനി പറഞ്ഞതെല്ലാം അനുഭവം കൊണ്ട് സത്യം തന്നെയാണ്.എല്ലാ പ്രശ്നങ്ങൾക്കും ഇനിയെങ്കിലും പരിഹാരം ഉണ്ടാകണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏🙏.

    • @geethak3694
      @geethak3694 9 หลายเดือนก่อน +1

      Ethellam seriyanu thirumeni

    • @Matheparambil
      @Matheparambil 9 หลายเดือนก่อน

      ഞാനും പ്രദീപ് കുമാർ... ഉത്രിട്ടാതി 😂

    • @rijilriju1506
      @rijilriju1506 15 วันที่ผ่านมา

      ഞാനും ഉത്രട്ടാതി ആണ്, എല്ലാം കൊണ്ട് എളുപ്പമല്ല, ഇപ്പോൾ കുറച്ചൊക്കെ മാറ്റം വന്നപോലെ ഉണ്ട്‌,

  • @vijip6658
    @vijip6658 8 หลายเดือนก่อน +5

    ശെരിയാണ്..നല്ല കഷ്ടകാലം ആയിരുന്നു..ഇപ്പോള്‍ ഞാന്‍ ജോലിക്ക് കയറി ,singapore

  • @indirabai9959
    @indirabai9959 9 หลายเดือนก่อน +3

    ശരി യാണ്,,എല്ലാം,, ഇനി യെങ്കിലും ഒരു സ്വ സ്ഥ ത കിട്ടിയാൽ മതിയാ യിരുന്നു, എന്റെ രാഹുവേ,,,, നമിക്കുന്നു, നൂറു വട്ടും,69വയ് സ‌ തീരാറായി,, ഇനി വയ്യാ വയ്യാ 🙏🙏🙏🙏രക്ഷിക്ക്രാജാ 🙏🙏🙏, നല്ലപ്രവച്ചനും,, നേരായ് വരട്ടെ 🙏🙏🙏,,

  • @SushamaSajeev
    @SushamaSajeev 4 วันที่ผ่านมา

    സാർ പറഞ്ഞത് 100 % സത്യം

  • @sheenavinod2015
    @sheenavinod2015 9 หลายเดือนก่อน +2

    വളരെ ശെരിയാണ് തിരുമേനി 🙏

  • @devisreeo.t8178
    @devisreeo.t8178 9 หลายเดือนก่อน +4

    പറഞ്ഞത് എല്ലാം വളരെ ശരിയാണ് '

  • @sheebab2306
    @sheebab2306 9 หลายเดือนก่อน +1

    നമസ്കാരം തിരുമേനി
    ഇതുവരെ ഉളള കാര്യങ്ങൾ വളരെ ശരിയാണ് എനിക്ക് രാഹു ദശ യാണ് ഇനിയെങ്കിലും നല്ല ത്
    വരട്ടെ

  • @ShinciShinu
    @ShinciShinu 8 หลายเดือนก่อน +1

    തിരുമേനി 🙏പ്രാർത്ഥിക്കണേ 🙏പറഞ്ഞത് എല്ലാം വളരെ വളരെ ശരിയാണ് 🙏ഞാൻ പൂരുരുട്ടാതി ആണ്. മീനം രാശി. ഒരുപാട് അനുഭവിച്ചു 😔ഇപ്പോഴും ബുദ്ധിമുട്ട് കൾ ഉണ്ട് 😔എല്ലാം കൈയിൽ നിന്നും തെറിച്ചു പോകുന്നു 😔നിറയെ തരും. ഉടനെ നഷ്ടപ്പെടും 🙏🙏🙏

  • @sherujose1846
    @sherujose1846 9 หลายเดือนก่อน +5

    ഞാൻ ഉതൃട്ടാതി, husband പുരുരുട്ടതി.
    Full കഷ്ടകാലം കയ്യിൽ കിട്ടി എന്നു കരുതിയത് നഷ്ടപ്പെടുന്നു. രാഹു ഞങ്ങളെ സഹായിക്കു

    • @geethus7405
      @geethus7405 8 หลายเดือนก่อน

      😂njangalum

  • @VinodKumar-uz3kq
    @VinodKumar-uz3kq 9 หลายเดือนก่อน +1

    ഞാൻ ഉതൃട്ടാതി ആണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്

  • @sobabinu6584
    @sobabinu6584 9 หลายเดือนก่อน +2

    വളരെ ശരിയാണ് തിരുമേനി.

  • @jayasreempillai3312
    @jayasreempillai3312 8 หลายเดือนก่อน +1

    100% . ശരിയാണ് സാർ

  • @NeerajaSaji
    @NeerajaSaji 4 หลายเดือนก่อน +2

    കഴിഞ്ഞുപോയ കാര്യങ്ങൾ സത്യം ആണ്

  • @ellikulamjayakumar1508
    @ellikulamjayakumar1508 9 หลายเดือนก่อน +3

    ഞാൻ... ജയകുമാർ കുളത്തുപ്പുഴ... നക്ഷത്രം ഉത്രിട്ടാതി... ഇപ്പോൾ 2023 ഡിസംബർ വരെ പറഞ്ഞത് 100% ശരി ..... ബാക്കി കേൾക്കട്ടെ

  • @minir2050
    @minir2050 9 หลายเดือนก่อน +2

    എൻ്റെ മകൻ ഉത്രട്ടാതി. പറഞ്ഞതെല്ലാം സത്യം 😊

  • @sairasathyapalan6869
    @sairasathyapalan6869 6 หลายเดือนก่อน +1

    പറഞ്ഞ മുഴുവൻ കാരിയങ്ങളും സത്യമാണ് എൻ്റെ നാൾ മീനം രാശിയിൽ ഉത്രട്ടാതി ആണ് തിരുമേനി.

  • @anithasajeevan207
    @anithasajeevan207 9 หลายเดือนก่อน +2

    എല്ലാം വളരെശരിയാണ് കുറെ അനുഭവിച്ചു,

  • @jayasreempillai3312
    @jayasreempillai3312 8 หลายเดือนก่อน +2

    100% ശരിയാണ്

  • @reejats951
    @reejats951 9 หลายเดือนก่อน +3

    നമസ്കാരം തിരുമേനി 🙏രേവതി ആണ് നല്ല കഷ്ടം ആണ് മാറ്റം ഒരു രേഷയു ഇല്ല 🙏🙏🙏

  • @shaji909
    @shaji909 9 หลายเดือนก่อน +1

    എന്റെ കാര്യത്തില്‍ വളരെ ശരിയാണ്

  • @gowrik.p8163
    @gowrik.p8163 9 หลายเดือนก่อน +2

    Thank You Thirumeni
    Paranjathe ellam Sariyane 🙏🙏🙏

  • @SujeshT
    @SujeshT 2 หลายเดือนก่อน +1

    എത്ര മാറിനടന്നാലും ഏതേലും കുഴിയിൽ ചെന്ന് ചാടും 🙂😢

  • @AbhilashAbhilash-e7q
    @AbhilashAbhilash-e7q 9 หลายเดือนก่อน +1

    സത്യം പറയാമല്ലോ എല്ലാം കൃത്യം.....

  • @sunimolsunilkumar349
    @sunimolsunilkumar349 2 หลายเดือนก่อน

    സുനിമോൾ ഉത്രട്ടാതി തിരുമേനി പറഞ്ഞ കാര്യ വളരെ ശരിയാണ് കഴിഞ്ഞ ഒരു വർഷം ആയിട്ട് വളരെ ഏറെ കഷ്ടപ്പെടുവാണ്

  • @MohanP-r8m
    @MohanP-r8m 2 หลายเดือนก่อน

    ശ രി യാ ണ് സാർ

  • @mohankrishnankrishnan7255
    @mohankrishnankrishnan7255 9 หลายเดือนก่อน +4

    Verry Correct .

  • @nageshchellappan4935
    @nageshchellappan4935 8 หลายเดือนก่อน

    എന്റെ പൊന്നെ ഞാനും ഇതെക്കെ കുറെ അനുഭവം ഉണ്ടായി ഒരാളോട് ഒരു കാര്യം പാലിക്കാൻ പറ്റിയില്ല വാങ്ങിയത് കൊടുക്കാൻ പറ്റുന്നില്ല പിന്നെ ജോലിക്ക് പോകാൻ പറ്റുന്നില്ല അങ്ങനെ ആകെ പെട്ടു 🙏🙏🙏🙏🙏🙏

  • @ajithadevadasdas753
    @ajithadevadasdas753 9 หลายเดือนก่อน +2

    100%🙏ശരിയാണ്

  • @UshadeviPn-j6l
    @UshadeviPn-j6l 8 หลายเดือนก่อน

    Thirumaney. Thankyou. Thankalude. Vakkukal. Ponnaakattae

  • @beenachandra7814
    @beenachandra7814 9 หลายเดือนก่อน +1

    Yes all are very correct sir.

  • @AmbikaS-u5l
    @AmbikaS-u5l 15 วันที่ผ่านมา

    എല്ലാം ശരിയാണ് 🙏

  • @Poppins482
    @Poppins482 9 หลายเดือนก่อน +1

    കറക്റ്റ് 100%ശരിയാണ് ഇന്നലെ വരെയും പോലീസ് സ്റ്റേഷനിൽ പോയി വന്നത് ആണ് എല്ലാം തീർന്നു കിട്ടി

  • @AfghaniChicken
    @AfghaniChicken 8 หลายเดือนก่อน +2

    ജിൽജി ഉത്രട്ടാതി. ജോലിതടസം മാറാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി. 🙏🙏🙏

  • @satheendrannathan9785
    @satheendrannathan9785 8 หลายเดือนก่อน

    Your predictions are cen. Percent corrrct. Thank U.

  • @harindrannair988
    @harindrannair988 9 หลายเดือนก่อน +2

    Yes sir. What you told is right

  • @lekshmyganapathy
    @lekshmyganapathy 9 หลายเดือนก่อน +1

    Namaskarams Thirumeni. Very true, I have lost my job. Revathi Nakshatra.

  • @kavithabalakrishnapillai8225
    @kavithabalakrishnapillai8225 9 หลายเดือนก่อน +1

    എല്ലാം വളരെ ശരിയാണ്

  • @akshaysadanandan2667
    @akshaysadanandan2667 8 หลายเดือนก่อน

    എനിക്ക് കമ്പനിയിൽനിന്ന് പെർഫോമൻസ് കുറവാണ് എന്നു പറഞ്ഞ് ലെറ്റർ കിട്ടി.....ചേട്ടൻ പറഞ്ഞത് ശരിയാണ്....03/02/1995 ആണ് ഞാൻ ജനിച്ചത്

  • @patriosecunda9425
    @patriosecunda9425 8 หลายเดือนก่อน +1

    Very good exposition

  • @SunithaA-t6z
    @SunithaA-t6z 9 หลายเดือนก่อน

    ഞാൻ ഉത്രട്ടാതി തിരുമേനി പറഞ്ഞത് എല്ലാം സത്യമാണ്

  • @sasidharannambiar8254
    @sasidharannambiar8254 8 หลายเดือนก่อน

    110ശതമാനം ശരിയാണ്.നന്ദി

  • @appunnibindu9505
    @appunnibindu9505 8 หลายเดือนก่อน

    എല്ലാം ശരിയാണ്. കയ്യിൽ വന്ന ജോലി join cheyyan പോലും പറ്റിയില്ല

  • @vasthucounselling2603
    @vasthucounselling2603 9 หลายเดือนก่อน +1

    Correct karyam,namasthe guruji

  • @yamunar3486
    @yamunar3486 9 หลายเดือนก่อน +2

    ജോയ് ഉത്രിട്ടത്തി സാർ പറഞ്ഞ കാര്യങ്ങൾ 100% സത്യം

  • @hemalathahema3522
    @hemalathahema3522 8 หลายเดือนก่อน

    തിരുമേനി പറഞ്ഞതെല്ലാം സംഭവിച്ചു 🙏

  • @ushatp228
    @ushatp228 8 หลายเดือนก่อน

    ഇത്ര ചിത്ത നാൾ ഇല്ല തിരുമേനി ജനിച്ച നാൾ മുതൽ ഇന്ന് വരെ 48വയസ്സ് കഴിഞ്ഞു ഇനി എന്ന് സന്തോഷം കുട്ടികൾ എന്നെ വിട്ട് പോയി ഡിയിവോഴ്സ് ആയി എന്റെ കുട്ടികൾ തിരിച്ചു വന്നാൽ മതി വേറെ ഒന്നും വേണ്ടായിരുന്നു

  • @lekham8265
    @lekham8265 8 หลายเดือนก่อน

    Thirumeni paranjathu 100%shery anu ente makan pururuttathy njanum husbandum uthrittathy moonnu perum meenam rashy ini March muthal ellam nere akumo thirumeni njanghalkku vendy prarthikkane

  • @rajeshayyappan1908
    @rajeshayyappan1908 8 หลายเดือนก่อน

    Ellam sheriyanu

  • @ushaks3623
    @ushaks3623 9 หลายเดือนก่อน +1

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം 100%സത്യമാ എന്റെ മകൾക്ക് നടന്നതാ ഈ പറഞ്ഞത് 👌🙏🙏🙏

  • @remadevipillai2886
    @remadevipillai2886 8 หลายเดือนก่อน +1

    Seriyane thirumeni വിദേശത് padikkan poyit joli kittiyilla kurey try cheythu,, 🙏

  • @subharaj4872
    @subharaj4872 9 หลายเดือนก่อน

    ശരിയാണ്.ജോലി നഷ്ടപ്പെട്ടു.3,4 മാസത്തെ ശമ്പളം ഇതുവരെ കിട്ടിയിട്ടില്ല.policcy ക് അടച്ച് പണം തിരിച്ച് കിട്ടുന്നില്ല.വിളിച്ചാൽ phone എടുക്കുന്നില്ല.ആകെ പ്രശ്നമാണ്.

  • @arundhathyunnikrishnan2193
    @arundhathyunnikrishnan2193 8 หลายเดือนก่อน +1

    All are very nice

  • @BIJUASCHALAKUDY
    @BIJUASCHALAKUDY 3 หลายเดือนก่อน

    എന്റെ പേര് ബിജു നക്ഷത്രം ഉത്രട്ടാതിയാണ് തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്

  • @AllyTomy-l5v
    @AllyTomy-l5v 9 หลายเดือนก่อน +23

    ഇതെല്ലാം സംഭവിച്ചു തിരുമേനി ആത്മഹത്യ ചെയ്യാത്തത് അച്ഛനമ്മമാരുടെ ഗുണം കൊണ്ടായിരിക്കും

  • @AadvikN
    @AadvikN 2 หลายเดือนก่อน

    Rahuvinte pariharam paranju tharumo

  • @renukap8465
    @renukap8465 8 หลายเดือนก่อน

    എനിക്ക് ഗൾഫഫിൽ പോകൻ കയിജു തിരുമേനി കുനമസ്കാരം

  • @nimasuresh731
    @nimasuresh731 9 หลายเดือนก่อน +2

    Thank you sir 🙏🙏

  • @sukanyakesavan8293
    @sukanyakesavan8293 9 หลายเดือนก่อน +1

    വളരെ ശരിയാണ്

  • @balanmurukesh4597
    @balanmurukesh4597 8 หลายเดือนก่อน

    Very true and hopeful

  • @sreedevigopalakrishanan6609
    @sreedevigopalakrishanan6609 9 หลายเดือนก่อน +2

    Sariyanu valare

  • @AnishDasANISHDASS
    @AnishDasANISHDASS 8 หลายเดือนก่อน

    വളരെ സത്യം 🙏🙏🙏

  • @sudhilekshmi690
    @sudhilekshmi690 9 หลายเดือนก่อน

    വളരെ സത്യം ആണു

  • @MohanP-r8m
    @MohanP-r8m 2 หลายเดือนก่อน +1

    ഞാൻ 6 മാസം കസീഞ്ഞാണ് nokkunnath

  • @adhi4048
    @adhi4048 8 หลายเดือนก่อน

    വളരെ കറക്റ്റ് ഒരുപാട് ബുദ്ധിമുട്ട് അനുഭവങ്ങൾ ഉണ്ടായി

  • @vishnulal2860
    @vishnulal2860 8 หลายเดือนก่อน

    Yes 100 percent correct

  • @JayakumarR-lh7xr
    @JayakumarR-lh7xr 5 หลายเดือนก่อน

    Jayakumarstarrevathy
    Kalliyamnadakumo

  • @JayakumarR-lh7xr
    @JayakumarR-lh7xr 5 หลายเดือนก่อน

    Jayakumarrevathykalliyavameppolñadakumo

  • @rajeswaribaby2244
    @rajeswaribaby2244 9 หลายเดือนก่อน +1

    Thankyou

  • @miniprakash3983
    @miniprakash3983 9 หลายเดือนก่อน +1

    ഗൾഫിൽ പോകാൻ Intervew കഴിഞ്ഞു പക്ഷെ ഒന്നും ആയില്ല 1967 കുംഭം 28 രാത്രി 8 മണി കഴിഞ്ഞ്

  • @funnydudeking7920
    @funnydudeking7920 9 หลายเดือนก่อน +2

    100% correct

  • @tpvinodtpv
    @tpvinodtpv 8 หลายเดือนก่อน

    ജീവിതം തുടങ്ങിയത്മുതലേ പരാജയം തന്നെ 😫

  • @aswathybabu4610
    @aswathybabu4610 7 หลายเดือนก่อน +1

    Very true 😮

  • @prabhau3937
    @prabhau3937 8 หลายเดือนก่อน

    Correct aanu 🙏

  • @geethas2586
    @geethas2586 8 หลายเดือนก่อน

    സത്യമാണ് guru 🙏

  • @AamyDev
    @AamyDev 9 หลายเดือนก่อน

    ശരിയാണ്
    രേവതി
    20/5/82
    8:20am
    Alpy

  • @shymamathew9579
    @shymamathew9579 9 หลายเดือนก่อน

    Sir corect aanu angu paranjathu

  • @geethakm3684
    @geethakm3684 9 หลายเดือนก่อน +2

    ഇതെല്ലാം സംഭവിച്ചു തിരുമേനി, രേവതിയാണ്

  • @pkrtdr
    @pkrtdr 9 หลายเดือนก่อน

    നല്ല ഒരു അർവ്

  • @MohanP-r8m
    @MohanP-r8m 2 หลายเดือนก่อน

    ഞാൻ 6മാസംകസീഞ്ഞാണ് നോക്കുന്നത് mohananp

  • @eldhopaul556
    @eldhopaul556 8 หลายเดือนก่อน +1

    💯 correct

  • @baburaj8934
    @baburaj8934 9 หลายเดือนก่อน +1

    100% currect

  • @jayalaxminair954
    @jayalaxminair954 9 หลายเดือนก่อน +1

    ഇ പറഞ്ഞ എല്ലാം സത്യം

  • @usham7529
    @usham7529 9 หลายเดือนก่อน

    ഈ പറഞ്ഞത് സത്യം

  • @shankerachu2710
    @shankerachu2710 8 วันที่ผ่านมา

    Sureshkumar revathi thirumani nan vallara kashtathilani rogangal vannu nan dhurithangal anubavaikkunnu 4/12/1965 6/59 p5/59 pm born on palakkad nan welding joli chayyannu joli chayyan pattunnilla thirumani bbye anikku vandi prarthikkanam mini punartham wife shanker aswathi 9 thil padikkunnu madi kanikkunnu anna rakshikkanam thirumani

  • @revathialameluammal983
    @revathialameluammal983 9 หลายเดือนก่อน

    രാഹുദേവായ നമഃ
    അനന്തായ നമഃ

  • @athiravimal1943
    @athiravimal1943 9 หลายเดือนก่อน +3

    ധൈര്യം ഇല്ലാത്തത് കൊണ്ട് അത്മഹത്യ ചെയ്തില്ല എല്ലാം അനുഭവിച്ചു കൊണ്ടിരിക്കുന്നു.

  • @kavithakumar4322
    @kavithakumar4322 9 หลายเดือนก่อน +1

    VIGNESWARAAA BHAGAVAANE 🙏

  • @manjukjm372
    @manjukjm372 8 หลายเดือนก่อน

    എൻറെ പൊന്നു തിരു മേനി
    പറഞ്ഞതെല്ലാം ശരിയാണ് മഞ്ജുഷ ഉത്രട്ടാതി

  • @mohankrishnankrishnan7255
    @mohankrishnankrishnan7255 9 หลายเดือนก่อน

    Rahu. Verry Correct. My DBT.05_02_1957. Time No. Correct. Star Utrattathi. Pl . Dashakalam.

  • @krishnakumarinadeshan6754
    @krishnakumarinadeshan6754 9 หลายเดือนก่อน +1

    100;correct

  • @SavithriKs-rb9jj
    @SavithriKs-rb9jj 9 หลายเดือนก่อน

    മുക്കാൽ, ശരി യാണ്,രാത്രി,ജോതിഷം, പതി വുണ്ടോ,,ഇല്ലെങ്കിൽ,കാരണം,പറയുമോ

  • @revathialameluammal983
    @revathialameluammal983 9 หลายเดือนก่อน

    നാഗരാജൻ തുണൈ
    നാഗരമ്മൻ തുണൈ
    നാഗയക്ഷി തുണൈ

  • @suseelaps152
    @suseelaps152 9 หลายเดือนก่อน +1

    Sathyam

  • @remadevipillai2886
    @remadevipillai2886 8 หลายเดือนก่อน

    , thirumeniyud No. Kittumo🙏🙏🙏