💯Iftar Special പുതിയ രുചി, നോമ്പ് തുറക്കുമ്പോൾ ഇതിലൊരണ്ണം മതി Chicken Snack Recipe| Pola Snack

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 400

  • @noorshilagafur9661
    @noorshilagafur9661 2 ปีที่แล้ว +13

    ഇത് ഞാൻ ഈ റമദാൻ കാലത്ത് രണ്ടുവട്ടം ഉണ്ടാക്കി എല്ലാവർക്കും ഒത്തിരി ഇഷ്ടമായി shameesty ഓരോ റെസിപ്പി യും ഒന്നിനൊന്ന് മെച്ചമാണ് അതാണ് റമദാൻ കാലത്തെ ഞാൻ ഉണ്ടാക്കാറുണ്ട് സിമ്പിള് ആണ് ഓരോ റെസിപ്പി യും ❤️❤️

  • @ayisharana9720
    @ayisharana9720 2 ปีที่แล้ว +12

    ഞാൻ cook ചെയ്യാൻ പഠിച്ചത് ങ്ങളെ recipie നോക്കിയിട്ടാണ്. Thankyou shameee thatha.ഇന്ന് ഇത് ഉണ്ടാക്കണം 🥰

  • @Sista-sqaud9539
    @Sista-sqaud9539 7 หลายเดือนก่อน +2

    ബാറ്ററിൽ ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി കൂടി ചേർത്താൽ അടിപൊളി ടേസ്റ്റി ആണ്

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 2 ปีที่แล้ว +59

    ഇറച്ചി കൊണ്ടുള്ള ഏത് രീതിയിലും ഉണ്ടാക്കിയ പലഹാരം എനിക്ക് ഭയങ്കര ഇഷ്ടാ..😋
    ഷെമീസിൻ്റെ റെസിപ്പിയാകുമ്പോ ഒന്നുകൂടി പൊളിക്കും 😍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +4

      Thank You Dear Chankee😍😍🥰

  • @jubyrajan1000
    @jubyrajan1000 2 ปีที่แล้ว +83

    ഷമീസിൻ്റെ റസിപ്പികൾ പരീക്ഷിച്ച് നോക്കിയതെല്ലാം അടിപൊളി ആയിട്ടുണ്ട് , ഞാൻ ഇപ്പോൾ frnds ൻ്റെ ഇടയിലെ ഒരു കൊച്ചു പാചക വിദഗ്ധയാണ് ,ആരും അറിയേണ്ട ഷമീസാ പിന്നിൽ എന്ന് , Thank u Shamee .....

  • @FasnaUmmer-of8iq
    @FasnaUmmer-of8iq 15 วันที่ผ่านมา

    ഇത് ഞാൻ ഉണ്ടാക്കി നോക്കി എന്ത് taste ആണെന്ന് അറിയോ😋 എല്ലാവർക്കും ഒരുപാട് ഇഷ്ടായി ❤

  • @lufanameethalevayatt2565
    @lufanameethalevayatt2565 ปีที่แล้ว +3

    Innala nomb thurakk undaakki 🥰...ellaavarkkum ishttappettu... thankyou Shamees Kitchen 🥰❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +122

    ഇതൊക്കെ ഈ നോമ്പ് സമയത്ത് കണ്ട് കൊതി വന്നാൽ ആരാ ഉത്തരവാദി..? 😄 അടിപൊളി റെസിപ്പി ഷെമിസേ 👌👌👌

    • @fahisfahis3975
      @fahisfahis3975 2 ปีที่แล้ว +3

      ഷെമി ഇത്ത

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +4

      Hai Chankee😍😍

    • @jasnajasna5341
      @jasnajasna5341 2 ปีที่แล้ว +4

      Athin utharavadi ningal thanne karanam shami itha ittu vijarich kandal kothi vann nomb muri ennllol kanan nikkaruth

    • @yoonusyoonus6840
      @yoonusyoonus6840 ปีที่แล้ว +2

      കാണുന്ന തകൾതെനെ

    • @jisnajishadth6581
      @jisnajishadth6581 ปีที่แล้ว +2

      @@fahisfahis3975 ".

  • @sreelekshmig7603
    @sreelekshmig7603 2 ปีที่แล้ว +2

    ചേച്ചി ഉപയോഗിക്കുന്ന പാത്രങ്ങൾ സൂപ്പർ..

  • @keralakitchen6470
    @keralakitchen6470 ปีที่แล้ว +5

    Masha allah ❤nan innu 1st ramadhan undaki ith nan 10th aanu padikana adipowli aayit vannnu thnkuuu itthoooiuui❤🎉

  • @ansiyaalthaf3389
    @ansiyaalthaf3389 2 ปีที่แล้ว +4

    Ithaa fried chicken momos recipe cheyyavo... Plzz

  • @honeyantony3888
    @honeyantony3888 2 ปีที่แล้ว +2

    Shameese super recipe.. Pinne enikku E pathukke ennu parayunnathu orupadu ishtamayitto 👌❤

  • @opp0A16
    @opp0A16 2 ปีที่แล้ว +11

    അടിപൊളി റെസിപ്പി ❤️👍എനിക്ക് ഇഷ്ടമായി😋😋ഞാൻ എന്തായാലും ട്രൈ ചെയ്യും👌

  • @anjuzz7033
    @anjuzz7033 2 ปีที่แล้ว +4

    Adipolii recipee.....😍njn endhayalum try cheyyummm

  • @mariyathv7162
    @mariyathv7162 2 ปีที่แล้ว +2

    Kanumbool thanne manassil avum adipoliyanennnn

  • @peerajmal974
    @peerajmal974 2 ปีที่แล้ว +2

    Ithu beef la seiiyamo chechi....

  • @fazidali8882
    @fazidali8882 2 ปีที่แล้ว +4

    innale undakkiya pocket shawarma polich 😍☺👍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Lots of love Dear Chankee😍😍😘

    • @fazidali8882
      @fazidali8882 2 ปีที่แล้ว

      Inshallah iniyum idhe pole nalla tasty food predheeshikkunnu 🤗🤗🤗☺😍

  • @sameerasameera3239
    @sameerasameera3239 2 ปีที่แล้ว +3

    Nhaaan undaaki nannait und

  • @farsuriyas9105
    @farsuriyas9105 ปีที่แล้ว +1

    Steel പത്രത്തിൽ ഉണ്ടാക്കാക്കൻ പറ്റുമോ

  • @sabeelaathif2296
    @sabeelaathif2296 ปีที่แล้ว +2

    Steel pathram pattumo
    Adiyil pidikkumo

  • @farishaamir4465
    @farishaamir4465 ปีที่แล้ว +3

    I tried tomorrow i love it..❣️

  • @sinishaji6277
    @sinishaji6277 2 ปีที่แล้ว +2

    Adipoli njan try chaiyum chicken vangatte

  • @haseenasalah7052
    @haseenasalah7052 ปีที่แล้ว +3

    Njn ith try cheythu nalla taste undu.... 😋😋😋❤

  • @comicspear7850
    @comicspear7850 2 ปีที่แล้ว +2

    കണ്ടിട്ടു തന്നെ 👌ഉണ്ടാക്കണം
    നിങ്ങളുടെ സംസാരം കേട്ടാൽ കെട്ടിരിക്കാൻ നല്ല രസമാ

  • @shemeenashihabudeen8230
    @shemeenashihabudeen8230 2 ปีที่แล้ว +3

    Njn enthayalum ith try cheyyum itha🥰

  • @JersheenaJery-ce8lc
    @JersheenaJery-ce8lc ปีที่แล้ว +1

    Ngan eth eppozum undakkarund adipoliyanu

  • @bushraaysha1200
    @bushraaysha1200 2 ปีที่แล้ว +2

    Superb .Inn undaki to..tankyuuu so much

  • @fidhafidhuzzz
    @fidhafidhuzzz 2 ปีที่แล้ว +1

    Idh njhan undakki nokkitto adipoli aayirunnu ellarkkum ishttayi njhan chicken pakaram beef ann use cheythath

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Hi.. happiyee dear 🥰🤩🥰😍

  • @sanak6447
    @sanak6447 2 ปีที่แล้ว +2

    Ith beef vech cheyyan pattuoo

  • @sherinsherin7860
    @sherinsherin7860 ปีที่แล้ว +2

    It's similar to Irani pola receipy

  • @1126
    @1126 2 ปีที่แล้ว +2

    Shameee....ithu polichu ..super aayittund...will try ...thank u Dr....👍😘💕

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Happyyeee

    • @1126
      @1126 2 ปีที่แล้ว

      @@ShameesKitchen 💕😘

  • @opblazeyt3110
    @opblazeyt3110 2 ปีที่แล้ว +2

    Mashallah nalla recipe

  • @safamahira7228
    @safamahira7228 8 หลายเดือนก่อน +3

    Turned out very good its easy also tastyy must try tnxx soo muchh for uploading this vid

  • @sreejithekm1808
    @sreejithekm1808 2 ปีที่แล้ว +1

    ഇതിന്റെ മുകളിൽ ചീസ് കൂടെ ഇട്ടെങ്കിൽ
    അടിപൊളി ആയേനെ😍

  • @Rifaana33
    @Rifaana33 2 ปีที่แล้ว +1

    Oru samshayom thonathe undakan pattiya racipees aan njamale shamithante... 💯💯💯💯💯💯👍njan ith thayyarakiyrnnu ellavarkum ishtayii🥰🥰

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Hi🥰orupaddu santhosham comments kanumbole dear 💝💝🥰😍😍

  • @RamseenaC-x2q
    @RamseenaC-x2q 8 หลายเดือนก่อน +2

    Njanum

  • @sallushiby9290
    @sallushiby9290 2 ปีที่แล้ว +1

    Eniku shamees nte voice um, way of presentation um, pathrangalum ellathilum upari recipes um ishtanu..Ella recipe um variety um easy um okke aanu.. Cheythu nokkan confidence um und, success akarumund... Innu shamees nte samosa recipe aanu nombu thura special.. Thank u dear🥰🥰😍😍❤

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Hi..orupaddu santhosham comments kanumbole..love you dear 😘🤩🥰🥰

  • @tasteandvibes9584
    @tasteandvibes9584 2 ปีที่แล้ว +5

    കിടു
    ഇനിയും പോരട്ടെ ഇഫ്താർ വിഭവങ്ങൾ 🤣🤣🤣

  • @umairafathima7559
    @umairafathima7559 2 ปีที่แล้ว +4

    Super njaan inn try chaid noki kollato👍

  • @latheefhussainear4854
    @latheefhussainear4854 2 ปีที่แล้ว +1

    ഞാൻ എന്നും കാണാറുണ്ട് 👌👌👌👌

  • @nahlanash3118
    @nahlanash3118 ปีที่แล้ว +3

    Tried. very tasty 😋🤤

  • @alhamdulillah9573
    @alhamdulillah9573 2 ปีที่แล้ว +1

    Irani pola

  • @mariyammoidu5579
    @mariyammoidu5579 2 ปีที่แล้ว +1

    Nan tried chayidu noki super thanku shamees

  • @lammiyahhh111
    @lammiyahhh111 2 ปีที่แล้ว +2

    ശമീസെ ഇത് ഞാൻ ട്രൈ ചെയ്തുട്ടോ വമ്പൻ ടേസ്റ്റ് ആയിരുന്നു 😋😍 എല്ലാവർക്കും നല്ലോണം ഇഷ്ടായി 🥰 ചീസ് ഇല്ലതൊണ്ട് അത് ചേർത്തില്ല🥲 എന്നിട്ടും നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ഇനി ചീസ് വെച്ച് ഉണ്ടാക്കി നോക്കണം✌️!!Tnku for this recipe 😋❣️

  • @FCRWORLD123
    @FCRWORLD123 10 หลายเดือนก่อน +1

    Shamitha ee recepie gulfi koduthayakan patto

  • @sck.....
    @sck..... ปีที่แล้ว +1

    Itha paal cherkatha irani pola recipe idumo

  • @FriendsFamilyKitchen
    @FriendsFamilyKitchen 2 ปีที่แล้ว +10

    Absolutely awesome and wonderful recipe with mouthwatering taste keep going ❤stay connected😍😍Thanks for sharing ❤❤

  • @sunithav3688
    @sunithav3688 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് shemi
    ചട്ടിപ്പത്തിരി ഉണ്ടാക്കി കാണിക്കാമോ?

  • @thashwaalthaf4460
    @thashwaalthaf4460 2 ปีที่แล้ว +3

    Love your explanation... calm and cooolllll

  • @athi454
    @athi454 2 ปีที่แล้ว +1

    നമ്മൾ തലശ്ശേരിക്കാരുടെ ഇറാനിപോള

  • @zenucuts132
    @zenucuts132 8 หลายเดือนก่อน +1

    I tried this... very nice one

  • @Madheenathulmunnavara
    @Madheenathulmunnavara 8 หลายเดือนก่อน +1

    Super kanumbol undakkan thonunnu

  • @blackpinkandbts3465
    @blackpinkandbts3465 2 ปีที่แล้ว +1

    Munne undakiya snacks superayinum

  • @nasrin_hiba2442
    @nasrin_hiba2442 2 ปีที่แล้ว +2

    അടിപൊളി

  • @thasneemnizar1230
    @thasneemnizar1230 2 ปีที่แล้ว +1

    Njn try cheythu super perfect👍

  • @muhammedmuzammil1592
    @muhammedmuzammil1592 2 ปีที่แล้ว +5

    Chicken ഇട്ട ആ പാത്രം പൊളി 💞😍 cat ആണോ 😂

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      😁😁😁

    • @muhammedmuzammil1592
      @muhammedmuzammil1592 2 ปีที่แล้ว +1

      @@ShameesKitchen 🥰😁

    • @mercyjacobc6982
      @mercyjacobc6982 8 หลายเดือนก่อน

      അല്ല 🤭

    • @mercyjacobc6982
      @mercyjacobc6982 8 หลายเดือนก่อน

      വെറുതെ ഒരു രസം, അത്ര ഇഷ്ടമായാൽ ആവശ്യം ഉണ്ടെങ്കിൽ ഉണ്ടാക്കും 🥰

    • @mercyjacobc6982
      @mercyjacobc6982 8 หลายเดือนก่อน

      എന്തിനാ ഷമ്മീസ് ഇപ്പൊ പതിവില്ലാതെ നമ്മുടെ പുതിയ പാസ്ചകക്കാരന്റെ പോലെ എപ്പോഴും ഒരു സൈഡിലേക്ക് ചിക്കെൻ പാകമാക്കിയജിനു ശേഷം നീക്കി വെക്കുന്നത്? എന്നിട്ട് ആ ഒഴിഞ്ഞ സ്ഥലത്തു ഒന്നും ചെയ്യുന്നില്ലല്ലോ? ആരുടെയെങ്കിലും പ്രേതം കൂടിയോ?

  • @latheefhussainear4854
    @latheefhussainear4854 2 ปีที่แล้ว +1

    അടിപൊളി ഉണ്ടാക്കി നോകാം ok🌹

  • @adhilashafnas6931
    @adhilashafnas6931 7 หลายเดือนก่อน

    Nigalude veetileku varate oruagraham und vann food kazhikan

  • @muthuriya2183
    @muthuriya2183 2 ปีที่แล้ว +1

    ഷമിയുടെ എല്ലാ വിട്ടിയോ കണ്ടാണ് നോമ്പ് തുറക്കുന്നത് കാണന്നതെന്നെ ഒരു ടേസ്റ്റ് ആണ്

  • @SP-sn8qg
    @SP-sn8qg ปีที่แล้ว

    Tried this. Very good. I thought that 1 Table spoon chilli powder was too much. I will make it half table spoon.

  • @nayanasree8663
    @nayanasree8663 ปีที่แล้ว +1

    Nyan cook chaiythu , nice thanku keep going😊

  • @aminasudheer4116
    @aminasudheer4116 2 ปีที่แล้ว

    Ithaa ith njaan undaakkittund.... Munnee 3,4 times undaakkittund. Sadhanam kiduvaaa..... 😍

  • @jasminmunas1028
    @jasminmunas1028 2 ปีที่แล้ว +1

    Innu thanne njan indakumm kannan thanne nalla bangiund😍😍😍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Happy Muthumaniyee 😍😍🥰

  • @shamseenacp6642
    @shamseenacp6642 2 ปีที่แล้ว

    Oile free aayath kond santhosham😍❤ pinne njan eppyum like cheyyarund👍🏻😄🥰

  • @fasnafasnaali3709
    @fasnafasnaali3709 ปีที่แล้ว

    Milk skip cheithaal rdyaavumo

  • @sadiquekp140
    @sadiquekp140 ปีที่แล้ว +1

    Will try today❤❤

  • @Kairu-it1gg
    @Kairu-it1gg 8 หลายเดือนก่อน

    ഞങ്ങൾ ട്രൈ ചെയ്തു സൂപ്പർ ആണ്

  • @AG-5054
    @AG-5054 2 ปีที่แล้ว

    പാലിന് പകരം വെള്ളം ചേർക്കാമോ...??

  • @masheekasalam6009
    @masheekasalam6009 2 ปีที่แล้ว +1

    Beef vech undaki 🎉

  • @hafsathkk4965
    @hafsathkk4965 2 ปีที่แล้ว

    Shamee super oronnum onninonn mecham Aya items an.enthayalum pareekshikkanam

  • @anilkumarraji2153
    @anilkumarraji2153 2 ปีที่แล้ว +4

    എനിക്ക്‌ ഷമിയുടെ എല്ലാ പാചകവും വളരെ ഇഷ്ടമാണ്😘😘😘😘🥰🥰🥰

  • @neethuvava5640
    @neethuvava5640 2 ปีที่แล้ว

    Adipoli. Kallummakkaya porichathu aakkumo?? Pls

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Kallummakkaya kittanilla, kittumbol cheyyam ketto😍👍

  • @lekharamesh8120
    @lekharamesh8120 2 ปีที่แล้ว

    Try cheyyam nalla pathrangal anello eshttai

  • @jasminmunas1028
    @jasminmunas1028 2 ปีที่แล้ว +2

    Hii

  • @Vox_virtue
    @Vox_virtue 9 หลายเดือนก่อน +1

    Njn ith undakkan povala.. Aadhyayta indakne.. Aaki kezhinjt abhipraym parayame

    • @Vox_virtue
      @Vox_virtue 9 หลายเดือนก่อน

      Nannyirunnu ttoo😍😍😍 ellerkm ishtayi

  • @muhammedshahan2193
    @muhammedshahan2193 2 ปีที่แล้ว +2

    Masha Allah adipoli recipe👌🏻👌🏻👌🏻👌🏻

  • @sajeebabdhulkhadher2127
    @sajeebabdhulkhadher2127 2 ปีที่แล้ว +2

    Superb

  • @ummusalma987
    @ummusalma987 ปีที่แล้ว +1

    Superaayittund 👍🏻👍🏻👍🏻😋😋😋♥️

  • @asifjabis9417
    @asifjabis9417 2 ปีที่แล้ว

    ഷമ്മീത്ത ഇന്ന് തന്നെ ട്രൈ ചെയ്യും. Sure

  • @fathimafathima4978
    @fathimafathima4978 2 ปีที่แล้ว +3

    👌👌👌സൂപ്പർ

  • @jabiimmu4937
    @jabiimmu4937 ปีที่แล้ว

    Her measure cups are dffrent

  • @aqsa4694
    @aqsa4694 2 ปีที่แล้ว +6

    ഹായ് ഷമി കുട്ടി ഇന്ന് എന്താ നേരത്തെ, എന്നും 2മണിക്കല്ലേ വീഡിയോ അപ്‌ലോഡ് ചെയ്ക? ഇന്നലെ ഞാൻ പോക്കറ്റ് ഷവർമ ആയിരുന്നു, കുട്ടികൾ ക്ക് നന്നായി ഇഷ്ടപ്പെട്ടു, ഈ റെസിപ്പി യുടെ പേര് എന്താ, ഇനി ചിക്കൻ വാങ്ങി ഇതുപോലെ ട്രൈ ചെയ്യും ഇന്ഷാ അല്ലാഹ്, സിമി നാസറുദ്ധീൻ ആലപ്ര 💕💕💕

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Orupaad Happyyeee Chanke.. Chicken Cake/ Irani Pola/ Chicken Pola Inganeyokke perund Ketto😊😊👍👍

  • @dr_afliparavath
    @dr_afliparavath 2 ปีที่แล้ว

    Shamiii oru cup enn paranjaal ethra ml aanenn paranju tharaamo allengil 250ml cup aano?

  • @nichurichu2573
    @nichurichu2573 2 ปีที่แล้ว +4

    Adipoli👍🏻👍🏻

  • @hashikrv5864
    @hashikrv5864 2 ปีที่แล้ว +3

    Sprb recipe...try cheythu...ellaarkkm orupaad ishttaayi

  • @sumianees5483
    @sumianees5483 ปีที่แล้ว

    Njn inn aakin nomb illond thunnit nokitta kanumbok aasaann

  • @lovelylayers4012
    @lovelylayers4012 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കാറുണ്ട് ഇതുപോലെ

  • @shamnachemmu709
    @shamnachemmu709 ปีที่แล้ว

    Chicken pakaram beaf kond cheyyaan patto...plzz reply

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 ปีที่แล้ว +9

    Masha allh കാണാൻ നല്ല മൊഞ്ചുള്ള pola 👍👍

  • @jayaanil9651
    @jayaanil9651 8 หลายเดือนก่อน

    അടിപൊളി പഹാരം ഒന്നു ചെയ്യരു നോക്കണം

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +4

    Shamee ഇത്തയുടെ videos കാണുമ്പോൾ ഒരു ഭയങ്കര ആഗ്രഹമായിരുന്നു ഇതുപോലെ ഉണ്ടാക്കി നോക്കണം എന്ന് 😍 .
    ഉണ്ടാക്കി നോക്കി ട്ടോ . എല്ലാ items സ്സും പൊളിയാണ് ❤️❤️❤️
    THANKS shamee ഇത്ത ..
    എന്നും ഓരോ ഫുഡ് ഉണ്ടാക്കാൻ പഠിപ്പിച്ചു തരുന്നതിന് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @alfy_shefy
    @alfy_shefy 2 ปีที่แล้ว +3

    Supper👌

  • @zenha6484
    @zenha6484 2 ปีที่แล้ว +22

    I tried this recipe, it was very tasty and we really loved it❤

  • @miracle__editz4107
    @miracle__editz4107 2 ปีที่แล้ว

    Njhn nigalude sthiram kananaarund
    Nigalude video adipolli an

  • @muhammedsinantp7496
    @muhammedsinantp7496 2 ปีที่แล้ว +1

    Variety super

  • @dilshan8510
    @dilshan8510 2 ปีที่แล้ว

    Wow ..
    Innu thanne ithu onnu undakkanam

  • @firosmubi6159
    @firosmubi6159 2 ปีที่แล้ว

    Njan try chythu
    Super
    Thank you 💕😊

  • @muneeramadathil1977
    @muneeramadathil1977 ปีที่แล้ว +1

    Ith fadwasinte irani pola alle

  • @dua6414
    @dua6414 2 ปีที่แล้ว

    Milk pakarham entha cherkka

  • @salmandxb7778
    @salmandxb7778 ปีที่แล้ว

    Recipe ezhuthi idan pattumo plz