എനിക്ക് messho നിന്ന് ഒരു വഞ്ചന കിട്ടീട്ടുണ്ട്. എന്താന്ന് വെച്ചാൽ ഒരു customer ന് വേണ്ടിയായിരുന്നു order ചെയ്തത്.1300 രൂപയുടെ ഒരു dress order ചെയ്തു. അവർ അത് വാങ്ങി നോക്കിയപ്പോ കുറെ വെട്ട് ശീലകൾ. പിന്നെ ഞാൻ return നോക്കുമ്പോ ഇവർക്ക് കിട്ടിയ ദിവസത്തിന്റെ തലേന്ന് ആ പ്രോഡക്റ്റ് cancel ആയിരിക്കുന്നു. പിന്നെ എങ്ങനെ കിട്ടി. Meesho ഹെൽപ്‌ലൈൻ വിളിച്ചപ്പോ അവർ അതിൽ നിസ്സഹായരാണ്. ആ supplier ഫ്രോഡ് ആയിരുന്നു. പിന്നെ നോക്കുമ്പോ ഒറ്റ ഡ്രെസ്സും അവരെ account ൽ കാണാനുമില്ല.
ഞാൻ meesho ന്ന് dress purchase ചെയ്യുന്നുണ്ട്..... എനിക്ക് ഇതുവരെ പ്രേശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.....അഥവാ ഉണ്ടായിട്ടുണ്ടെങ്കിൽ.. Return ചെയ്യാനും കഴിയുന്നുണ്ട്.. പെട്ടന്ന് തന്നെ പൈസ റഫണ്ട് ആകുന്നും ഉണ്ട്..... Review നോക്കി സാധങ്ങൾ purchase ചെയുന്നത് കൊണ്ട് തന്നെ നല്ല പ്രൌദ്ക്ടസ് തന്നെ delivery ചെയുന്നുണ്ട് 💗
എനിക്കും ഇത് തന്നെ ആണ് വർഷങ്ങളായി ഞാനും എടുക്കുന്നു ഇത് വരെ. എല്ല സാധങ്ങളും ഡ്രസ് items ഉം മടിച്ചിട്ടുണ്ട് എല്ലാം ക്വാളിറ്റി സാധങ്ങൾ ആണ് ..refund kittiyittum undu

റിവ്യൂ നോക്കിയിട്ടു പർച്ചേസ് ചെയ്യു.. എനിക്കിതു വരെ problems ഒന്നും ഉണ്ടായിട്ടില്ല... റോങ് product ആണെങ്കിൽ ഞാൻ റിട്ടേൺ കൊടുത്തിട്ടുണ്ട്.. റിഫണ്ടും കിട്ടിയിട്ടുണ്ട്..

ഞാൻ 5വർഷം മീശോ ഇൽ നിന്നും സാധനങ്ങൾ വാങ്ങി ഇരുന്നു. ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. But കഴിഞ്ഞ month ഒരു 400രൂപയ്ക്കു ചുരിദാർ ഓഡർ ചെയ്യ്തു. വന്നത് ഒരു പഴയ കീറിയ ജീൻസ്. ഞാൻ മീശോ വിളിച്ചു അവര് പറയുന്നത് അവർക്കു അതിനെ കുറിച്ച് അറിയില്ലന്ന്. പ്രൊഡക്ട് തിരികെ refund ചെയ്യാനും പറ്റുന്നില്ല. മീശോ നൈസ് ആയി തേച്ചു. ഞാൻ ആപ്പ് എടുത്തു കളഞ്ഞു

ഇത് പോലെ ഉള്ള ഒരു അനുഭവം എനിക്കുo ഉണ്ടായിട്ടുണ്ട് ഒരു marrage ആവശ്യത്തിനു വേണ്ടി കുറച്ചു അതികം സാരി order ചെയ്തു അത് വന്നപ്പോഴ പഴകി കീറിയ തൊടാൻ തന്നെ അറപ്പു തോന്നുന്ന രീതിയിൽ ഉള്ള സാരി ഇത് കണ്ടപ്പോൾ തന്നെ delivory boy അവരുടെ ഓഫീസിൽ വിളിച്ചു complaint ചെയ്തു ഞങ്ങളുടെ കൈയിൽ നിന്നും പരാതി എഴുതി വാങ്ങി റീ ഫണ്ട് കിട്ടി .കുറേ സാരി order ചെയ്ത് വന്നത് ഒരു സംശയം കൊണ്ട് delivay boy മുന്നി തി നി ന്നു തനെ Open ആക്കിയത് നമ്മളുടെ ഭാഗ്യം .......

എനിക്ക് ഫ്ലിപ്കാർട്ടിന്റെ ഷോപ്സിയിൽ നിന്നും ഒരു fraud അനുഭവം ഉണ്ടായിട്ടുണ്ട്. 1400 poyikkitti. 2 months customer careine വിളിച്ചു വിളിച്ചു തളർന്നു. ഇപ്പോ വർഷം 1 കഴിഞ്ഞു 😔😒
ഞാനും regular customer ആണ്.. 2-3 times wrong item വന്നിട്ടുണ്ട്.. അതും ആരൊക്കെയോ ഉപയോഗിച്ച് പഴകിയ തുണികൾ ആണ്... But photo എടുത്തു upload ചെയ്തു... Next day return എടുത്തു.. Refund ഉം കിട്ടി... 🙏
എനിക്കും ഇത് പോലെ അനുഭവങ്ങൾ meesho യിൽ നിന്ന് ഉണ്ടായി... ഒരു hat ( തൊപ്പി ) order ചെയ്തിട്ട് കിട്ടിയതോ സാരിക്കുള്ള blouse🥴etc... അവസ്ഥ.. അന്ന് തീരുമാനിച്ചതാണ് ഇനി meesho യിൽ നിന്നും കഴിവതും ഒന്നും order ചെയ്യില്ല എന്ന്.. വില കുറച്ചു കൂടിയാലും സാരല്ല്യ..Amazon, urbanic, h&m.. ഇവിടെ നിന്നും dress പോലോത്തത് order ചെയുക.. അല്ലെങ്കിൽ offline ആയി dress മേടിക്കാൻ ശ്രമിക്കുക.. അനുഭവം കൊണ്ടാണ് പറയുന്നത്

എനിക്ക് ഇതുവരെ ഒരു problem ഉണ്ടായിട്ടില്ല...return ചെയ്യുമ്പോൾ ക്യാഷ് refund ചെയ്യാറുമുണ്ട്..high ratingsum review നോക്കി ഞാൻ products വാങ്ങിക്കാറു .. കിട്ടിയതിന് ഒക്കെ നല്ല ക്വാളിറ്റിയും ഉണ്ടായിരുന്നു.
എനിക്ക് പോസ്റ്റൽ വഴി ഒരു ലെറ്റർ വന്നു. Meesho യുടെ logo ഒക്കെ വെച്ച്. തുറന്നു നോക്കിയപ്പോ നിങ്ങൾക്ക് gift ഉണ്ട് അതിൽ ഒരു scratch ഏരിയ ഉണ്ടാരുന്നു. അതിൽ scratch ചെയ്തപ്പോ 9. 5 lack undenn vannu. Pakshe njan vere ആൾക്കാരോട് തിരക്കിയപ്പോൾ മനസ്സിലായി തട്ടിപ്പാണെന്ന്. Be carefull😊
എന്റെ മോൾക് frock വാങ്ങിട്ട് 8വയസ്സിനു ഉള്ള കുട്ടിക്ക് വന്നത് size same പക്ഷെ 6മാസം ഉള്ള കുട്ടിക്ക് പോലും ഇടാൻ പറ്റില്ല അത്രക്കും വീതി ഇല്ല retun അയച്ചിട്ട് അവർ ഇതുവരെ കൊണ്ട് പോയില്ല വിളിക്കുമ്പോൾ ഒരോ resun paraya ഇപ്പോഴും വീട്ടിൽ ഉണ്ട് ഒന്നും ചെയ്തില്ല 1000രൂപ പോയി രണ്ടു വർഷം ആയി costumer വിളിക്കുമ്പോൾ ഇവരോട് പറയുന്ന അതെ ഉത്തരം mail അയക്കാൻ
എത്ര വട്ടം product വന്നാലും അതെല്ലാം വാങ്ങി വെക്കുക.. എനിക്ക് ഇതുപോലെ ഒരു ഓർഡറിന് രണ്ടു തവണ പ്രോഡക്റ്റ് വന്നിട്ടുണ്ട്.. ഒരെണ്ണം മോശം ആയതും ഒരെണ്ണം നല്ലതും.. ഞാൻ രണ്ടും വാങ്ങി... ഇവരുടെ ഒക്കെ അടുത്ത് വല്ലാതെ സത്യസന്താരാകാൻ നിൽക്കരുത്.. പൊട്ടിച്ചു നോക്കീട്ടു വാങ്ങാൻ ഡെലിവറി boys സമ്മതിക്കാറില്ല.. അപ്പോപ്പിന്നെ ഇതെ വഴിയുള്ളൂ
മീ ഷോയിൽ ന്ന് ഒരു പാട് ഡ്രസ്സ് വാങ്ങിയിട്ടുണ്ട്. ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല. ക്വാളിറ്റി ഇല്ലാത്ത സാധനം റിട്ടേൺ അടിച്ചാ പെട്ടെന്ന് തന്നെ റീഫണ്ടും കിട്ടാറുണ്ട്
Meesho il fraund products ഉണ്ട്. അത് ഒക്കെ നോക്കി വാങ്ങിക്കാത്തതിന്റെ കുഴപ്പം ആണ്. അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ക്യാഷ് കൊടുത്ത് ഡ്രസ്സ് വാങ്ങിക്കുമ്പോൾ ഉത്തരവാദിത്തം നമ്മുടേത് തന്നെ ആണ്. ഇപ്പോൾ meeshoil മാത്രം അല്ല എല്ലാ ഓൺലൈൻ ഷോപ്പിംഗ് ലും കുറച്ചെങ്കിലും തട്ടിപ്പ് ഉണ്ട്. ഏതേലും ഡ്രസ്സ് ഓർഡർ ചെയ്യുവാണെകിൽ അതിൽ rating, correct review, ഫോട്ടോസ് ക്വാളിറ്റി എല്ലാം നോക്കണം അല്ലതെ പുറമേ നിന്ന് ഡ്രെസ്സിന്റെ ഭംഗി നോക്കി വാങ്ങിക്കുമ്പോൾ എങനെ ഇരിക്കും. ഇതുവരെയും meesho ഇൽ നിന്ന് ഓർഡർ ചെയ്തതിൽ എനിക്ക് യാതൊരു complaints ഉണ്ടായിട്ടില്ല.
ഞാൻ കഴിഞ്ഞ നവംബർ ഇൽ ഒരു കുർത്ത സെറ്റ് ഓർഡർ ചെയ്തു.. നല്ല റിവ്യൂ ഒക്കെ നോക്കിയാണ് എടുത്തത്...കൊറിയർ boy വിളിച്ചപ്പോൾ പകൽ job ന് പോകുന്നത് കൊണ്ട് സെക്യൂരിറ്റിയെ ഏല്പിക്കാൻ പറഞ്ഞു... വൈകിട്ട് വന്നു നോക്കുമ്പോൾ പഴകി കീറിയ കുട്ടികളുടെ ഒരു pants... ഹോ കരച്ചിൽ വന്നുപോയി... അത് കഴിഞ്ഞ് ഞാൻ അത് wrong product ന്ന് കൊടുത്ത് return വെച്ചു... കൊറിയർ boy വന്ന് എടുത്തു പോയി... ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അയാൾ കൊണ്ടു തന്നിട്ട് പറയുവാ ഇത് picture ഇൽ ഉള്ള product അല്ല എടുക്കാൻ പറ്റില്ലാന്ന്... അയാളെ എന്തെല്ലാം പറഞ്ഞു മനസിലാക്കിക്കാൻ നോക്കിയിട്ടും അയാൾ സമ്മതിക്കുന്നില്ല... അവസാനം അയാൾ പോയി... Return cancel ന്ന് update ആയി.. പിന്നെ ഞാൻ ഡെയിലി 6-7 times വിളിച്ചു വിളിച്ചു finally അതെടുത്തിട്ട് പോയി.. എനിക്ക് ആദ്യമായ് ഉണ്ടായ മോശം അനുഭവം ആണ് meesho ന്ന്...
എനിക്ക് ഇതുവരെ ഇങ്ങനത്തെ അനുഭവം ഉണ്ടായിട്ടില്ല. രണ്ട് തവണ സൈസ് ചെറുതായത് കൊണ്ട് തിരിച്ചു കൊടുക്കേണ്ടി വന്നു എന്ന് മാത്രം. ബാക്കി എല്ലാം പെർഫെക്ട് ആയിരുന്നു. കസ്റ്റമർ കെയറൊക്കെ ok ആയിരുന്നു
ഞാനും purchase ചെയ്തിട്ടുണ്ട്.... റേറ്റിംഗ് നോക്കി ആണ് എടുക്കാർ ...സോ ഇത് വരെ പ്രശ്നം ഉണ്ടായിട്ടില്ല.... എനിക്ക് തോന്നുന്നത് 1000 രൂപീടെ സാധനം 200 രൂപയ്ക്ക് വാങ്ങാൻ നോക്കുമ്പോൾ ആണ് prblm എന്നു തോന്നുന്നു
എനിക്ക് ഒരു ഓർഡർ വന്നിരുന്നു വാട്സ്ആപ് callil വിളിച്ചു പറഞ്ഞു നമ്പറിൽ വിളിച്ചു കിട്ടുന്നില്ല എന്ന്. ഞാൻ പറഞ്ഞു മീഷോ msg വന്നിട്ടില്ല എന്ന്. ഡെലിവറി boy വന്നു നിർബന്ധിച്ചു എന്റേത് തന്നെ ആണ് അഡ്രസ്സ് അത് തന്നെ ആണ് എന്ന് പറഞ്ഞു. വീട്ടിൽ വന്നപ്പോൾ ഞാൻ hus നെയും കൂടെ നിർത്തി ഇങ്ങനെ ഓർഡർ ഇല്ല എന്ന് പറഞ്ഞു. ഞാൻ ഫോൺ എടുത്തു പോലീസ് സ്റ്റേഷനിൽ വിളിക്കുന്ന പോലെ ചെയ്തു. അവൻ ഓടിയത് എവിടെ കൂടി ആയിരുന്നു എന്ന് അറിയില്ല 😂😂
എനിക്കും ഫ്ലിപ്കാർട്ടിൽ നിന്നും ഒരിക്കൽ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. Review and rating എല്ലാം നോക്കിയായിരുന്നു സാധനം ഓർഡർ ചെയ്തത്. Flipcart ലും consumer court ലും പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ല.😮😢
ബ്രോ എനിക്ക് ഇതുപോലെ തന്നെ ഫ്ലിപ്കാർട്ടിന്റെ ഭാഗത്തുനിന്ന് ഒരു അനുഭവം ഉണ്ടായിട്ടുണ്ട് പക്ഷേ അവർ അന്ന് തന്നെ എനിക്ക് പ്രശ്നം സോൾവ് ചെയ്ത് തരുകയും ചെയ്തു
ഞാൻ നിൽക്കുന്ന ഷോപ്പിൽ 1500 രൂപടെ ഓർണമെൻറ്സ് ഓർഡർ ചെയ്തു വന്നത് 50രൂപ ടെ ലോക്കൽ മാല റിട്ടൻ ചെയ്യാ നോക്കിയപ്പോഴാണ് അങ്ങനെ ഒരു ഓപ്ഷൻ അതിനില്ല എന്ന് അറിഞ്ഞത് എന്റെ മുതലാളി ശശി ആയി കുറെ അങ്ങോട്ടും ഇങ്ങോട്ടും ഓക്കേ വിളിച്ചു കാര്യം ഉണ്ടായില്ല 😂
ഞാൻ രണ്ട് കുർത്ത ഓർഡർ ചെയ്തു, ഒരു എണ്ണം മാത്രം pack ൽ ഉണ്ടായിരുന്നു, മറ്റേ ഒരു കുർത്ത missing ആയിരുന്നു, return അയച്ചിട്ടു അവർ return request cancelled ആയി due to fair policy എന്നാ മറുപടി മാത്രം, ഒരു കുർത്തയുടെ കാശ് പോയി കിട്ടി
ഞാൻ meesho vendor ആയിരുന്നു. വളരെ മോശം experience ആണ് എൻ്റേത്. ₹2500 loss ആയിരുന്നു + jewellery. 2 months CEO ക് പോലും mail ചെയ്തു follow up ചെയ്തിരുന്നു. തട്ടിപ്പ് ആണ് meesho
ഒട്ടും വിശ്വസിക്കാൻ കൊള്ളാത്ത app ആണിത്....കുറച്ചു അതികം product order cheythapo ഏകദേശം 8എണ്ണം എന്നിട്ട് 4എണ്ണം റിട്ടേൺ പോലും ചെയ്യാൻ പറ്റാത്ത മോശം products very disappointed
Ente abhiprayathil ini evdenn parcel vannalaum unboxing video edukuka. Athayath camera on aakki vachu venam video edukkaan. (Allel pinne namukk wrong product kitti enn paranjaal , aalukal parayum companyde peru cheetha aakan AA coveril ningal thanne vere product vachath alle enn? So aa chodyam ozhivakkaan eth product delivery aayalum phone camera kond aarodelum unboxing video shoot cheyyaan parayanm)
ഞാൻ meesho ൽ first order ചെയ്തത് samsung back cover ആണ് പക്ഷെ കിട്ടിയത് one plus back cover ആണ് പിന്നെ return ചെയ്തു പിന്നീട് ഇതുവരെ Meesho ൽ നിന്ന് ഓർഡർ ചെയ്തിട്ടില്ല ഇപ്പോൾ amazon ൽ നിന്നാണ് purchase ചെയ്യുന്നത്
ഞാൻ കുറെ നാളായി meesho il നിന്ന് dress പർച്ചേസ് ചെയ്യുന്നുണ്ട് .... എത്രയോ തവണ return cheythuttund.... Refund ഉം കിട്ടിയിട്ടുണ്ട് ..... പക്ഷേ ഇതുവരെ നെഗറ്റീവ് ആയ ഒരു experience ഉണ്ടായിട്ടില്ല .... മറ്റുള്ള site kal വച്ച് നോക്കുമ്പോൾ വളരെ കുറഞ്ഞ നിരക്കിൽ നല്ല നിലവാരം ഉള്ള ഡ്രസ്സുകൾ തരുന്ന ഒരു application... പിന്നെ ഈ അപ്പിൻ്റെ വളർച്ചയിൽ അസൂയ ഉള്ള പലരും ഇതിനെ മനപ്പൂർവ്വം degrade ചെയ്യുന്നതായി തോന്നിയിട്ടുണ്ട് ....
Amazon il cocoblu ennu parayunna seller complaint items kodukkunnu enn ivde delivery cheyyunna aal paranju.. Enikk oru t shirt angane vannu.. Aa seller pala branded products um ith pole problem ullath sell cheyyunnundenn
Ith ennik pand myntra lu nadenitt ind in 2017 I think. I ordered a fastrack watch worth 1200 and i received a defective watch worth 100. It was cash on delivery so I gave them the cash, opened the package and got shocked. Contacted the customer care, they gave the same response as this. "The product is not yet delivered, the delivered one is not our product bla bla bla....". These scammers are targeting cash on delivery customers so that they can't even check the package without paying.
ഞാൻ meesho appil നിന്നും ഒരുപാട് product വാങ്ങിയിട്ടുണ്ട്... ഒന്നുരണ്ട് product മാറി വന്നിട്ടുണ്ട്.. എന്നാൽ അത് റിട്ടേൺ ചെയ്ത് മിനിറ്റുകൾക്ക്അകം cash refund ആവാറുമുണ്ട്.. Only defective option തിരഞ്ഞെടുക്കുന്നതിനു മുൻപ് products review, rating, എല്ലാം ഉറപ്പുവരുത്തുന്നത് നന്നാവും...
ഇതേ പോലെ ഒരു അനുഭവം എനിക്കും ഇണ്ടായിരുന്നു.. ഞാൻ shopsy നു shoes vagiyirunu.. Damage product ആയിരുന്നു അത് exchange ചെയ്തപ്പോഴും അതെ അവസ്ഥ... വീണ്ടും ശ്രെമിച്ചപ്പോൾ no refund or exchange... പൈസ പോയി കിട്ടി
Athu pole ente cousin chechi ku vendi 2 saree vanghi .. ennitu kittiyathu 2 same colour saree angane exchange kooduthu but athu exchange ayila vare saree kittiyila ange problem undayi
ഞാൻ മീശയോയിൽ നിന്ന് രണ്ട് വർഷത്തിനാട്ത് ആയി ഓർഡർ ചെയുന്നു. ഫീഡിങ് ഡ്രസ്സ് ആണ് അധികവും ഓർഡർ ചെയ്യാറ്. ഇത് വരെ എല്ലാം നല്ല ക്വാളിറ്റി ഉള്ളതെ കിട്ടിയിട്ട് ഉള്ളു. ഏറ്റവും കുറഞ്ഞ റേറ്റ് വാങ്ങേണ്ട നിൽക്കുക. ഒരു ഡ്രസ് തന്നെ പല റേറ്റ് ഇന് ഉണ്ടാകും. പിന്നെ റിവ്യൂസ് നോക്കും. അപ്‌ലോഡ് ചെയ്തിട്ടുള്ള ഫോട്ടോസ് നോക്കും എത്ര റേറ്റിംഗ് ഉണ്ടെന്ന് നോക്കും. എന്റെ സിസ് റിട്ടേൺ ചെയ്ത് പെട്ടന്ന് റീഫണ്ടും കിട്ടിട്ട് ഉണ്ട്.
എനിക്കും ഉണ്ടായിട്ടുണ്ട്.2 പ്രോഡക്റ്റ് ഓർഡർ ചെയ്തു. വന്നപ്പോൾ കവറിൽ 2 പ്രോഡക്റ്റ് എന്നെഴുതിയിരുന്നു. സാദനം വന്ന ടൈമിൽ കുറച്ച് തിരക്കായിരുന്നതിനാൽ. അപ്പോൾ തന്നെ കവർ പൊട്ടിച്ചില്ല. പിന്നെ തുറന്ന് നോക്കിയപ്പോൾ ഒന്നേ ഒള്ളൂ അതിൽ.😢
Enikku ithuvere meesho nnu oru issues um vanitilla reviews and ratings nokki vangiya veliya problems onnum verarilla. Meesho dde quality llu oru nalla karyam colour poyikanditilla and Material um moshamillatha thanneya kittitumille
I am also a reseller nd using meesho from starting when this started. Always rating nokkitte most trusted. Aayal mathrame vaangaavoo. Still now got good products nd what i ordered. Lots of orders i placed.
ഫ്ലിപ്കാർട്ട് ഇതേപോലെ ആയിരുന്നു....5/6 തവണ അനുഭവം vannu... ബട്ട് ഒറ്റയടിക്ക് അല്ല... ഇടക്കിടെ.... ഞാൻ korachu വായിട്ടല്ലചിട്ട അവരെടുത്തുന്നു rtrn കിട്ട്യേ.... Ipo cash on dlvry കിട്ടുന്നില്ല 😐😐😐 അത് unavailable kanikunnu...
ഞാനും പർച്ചേസ് ചെയ്തിട്ടുണ്ട് പക്ഷേ ഇങ്ങനെയുള്ള ഒരു അനുഭവം ഉണ്ടായിട്ടില്ല റിട്ടേൺ ചെയ്തിട്ടുമുണ്ട് റിട്ടേൺ ചെയ്ത് ഡെലിവറി ബോയ് പ്രോഡക്റ്റ് കൊണ്ടുപോയി മിനിറ്റുകൾക്കുള്ളിൽ എനിക്ക് റീഫൺഡ് ചെയ്ത് കിട്ടിയിട്ടുണ്ട് എന്റെ സിസ്റ്ററിന്റെ മകൾക്ക് ഒരു ഓർഡർ ചെയ്തിരുന്നു ഫോട്ടോയിൽ നല്ല ഭംഗിയുണ്ടായിരുന്നു പക്ഷേ കിട്ടിയപ്പോൾ വളരേ.... ലോക്കൽ ക്ലോത്ത്
Meesho ഞാനും വാങ്ങിയിട്ടുണ്ട് നല്ല റേറ്റിംഗ് ഉള്ളത് നോക്കിയാണ് വാങ്ങാറ്. ഇതുവരെ കുഴപ്പമൊന്നും ഉണ്ടായിട്ടില്ല
Same , rating m reviews m nokkiyitta njanum vangare
എനിക്ക് messho നിന്ന് ഒരു വഞ്ചന കിട്ടീട്ടുണ്ട്. എന്താന്ന് വെച്ചാൽ ഒരു customer ന് വേണ്ടിയായിരുന്നു order ചെയ്തത്.1300 രൂപയുടെ ഒരു dress order ചെയ്തു. അവർ അത് വാങ്ങി നോക്കിയപ്പോ കുറെ വെട്ട് ശീലകൾ. പിന്നെ ഞാൻ return നോക്കുമ്പോ ഇവർക്ക് കിട്ടിയ ദിവസത്തിന്റെ തലേന്ന് ആ പ്രോഡക്റ്റ് cancel ആയിരിക്കുന്നു. പിന്നെ എങ്ങനെ കിട്ടി. Meesho ഹെൽപ്‌ലൈൻ വിളിച്ചപ്പോ അവർ അതിൽ നിസ്സഹായരാണ്. ആ supplier ഫ്രോഡ് ആയിരുന്നു. പിന്നെ നോക്കുമ്പോ ഒറ്റ ഡ്രെസ്സും അവരെ account ൽ കാണാനുമില്ല.
എനിക്കും ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല
Anik ithvare mosham Aanubavam indayitilla njn sadara oder cheyyaeund.return akiyal nere cash account refund avunu ind
@@zehrasfashion6206 അത് സാധാരണ order ചെയ്യുന്നത് കൊണ്ടാണ്. കസ്റ്റമർ ഒക്കെ ആയി resell ചെയ്യുമ്പോ ഒരുപാട് ഓർഡർ ൽ ഒന്നോ രണ്ടോ ഇങ്ങനെ 😊
ഞാൻ meesho ന്ന് dress purchase ചെയ്യുന്നുണ്ട്..... എനിക്ക് ഇതുവരെ പ്രേശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.....അഥവാ ഉണ്ടായിട്ടുണ്ടെങ്കിൽ.. Return ചെയ്യാനും കഴിയുന്നുണ്ട്.. പെട്ടന്ന് തന്നെ പൈസ റഫണ്ട് ആകുന്നും ഉണ്ട്..... Review നോക്കി സാധങ്ങൾ purchase ചെയുന്നത് കൊണ്ട് തന്നെ നല്ല പ്രൌദ്ക്ടസ് തന്നെ delivery ചെയുന്നുണ്ട് 💗
Njan meesho l ninn product vangnd video cheyarund
എനിക്കും ഇത് തന്നെ ആണ് വർഷങ്ങളായി ഞാനും എടുക്കുന്നു ഇത് വരെ. എല്ല സാധങ്ങളും ഡ്രസ് items ഉം മടിച്ചിട്ടുണ്ട് എല്ലാം ക്വാളിറ്റി സാധങ്ങൾ ആണ് ..refund kittiyittum undu
Sss enikum dress ellam kuzhappalla epozhum orupole aavanam illa njan onnara varshayit ithinu product eduthittund size color mattikittittnd
Delivered ആവുന്നതിന് മുന്നേ cancel ആവുന്നുണ്ടോ ന്ന് നമ്മൾ ശ്രദ്ധിക്കണം.
Njumm vangichtunduuu bt ithuvere no problem
എന്തോ ഭാഗ്യത്തിന് കിട്ടിയതല്ലാം അടിപൊളി ആയിരിന്നു 👍🏻
Me too😂😂
👍🏻
എനിക്കും
Enikum Alhamdulillah..
Yenikkum ok aanu
ഞാൻ meesho use ചെയ്യാൻ thudagit 4വർഷം ആയി ഇതു വരെ മോശം ആയിട്ടില്ല റിട്ടേൻ ചെയ്തപ്പോൾ അപ്പോ തന്നെ ക്യാഷ് വന്നു ചെയ്തു ❤
Me to😊
എനിക്ക് messho നിന്ന് ഒരു വഞ്ചന കിട്ടീട്ടുണ്ട്. എന്താന്ന് വെച്ചാൽ ഒരു customer ന് വേണ്ടിയായിരുന്നു order ചെയ്തത്.1300 രൂപയുടെ ഒരു dress order ചെയ്തു. അവർ അത് വാങ്ങി നോക്കിയപ്പോ കുറെ വെട്ട് ശീലകൾ. പിന്നെ ഞാൻ return നോക്കുമ്പോ ഇവർക്ക് കിട്ടിയ ദിവസത്തിന്റെ തലേന്ന് ആ പ്രോഡക്റ്റ് cancel ആയിരിക്കുന്നു. പിന്നെ എങ്ങനെ കിട്ടി. Meesho ഹെൽപ്‌ലൈൻ വിളിച്ചപ്പോ അവർ അതിൽ നിസ്സഹായരാണ്. ആ supplier ഫ്രോഡ് ആയിരുന്നു. പിന്നെ നോക്കുമ്പോ ഒറ്റ ഡ്രെസ്സും അവരെ account ൽ കാണാനുമില്ല.
Ithentha oodi nadannu elkarodum parayunne@@Shamsitalks
ഇന്നലെ കൂടി ഒരു gown ഓർഡർ ചെയ്തത് കിട്ടിയുള്ളൂ. അടിപൊളി ആണ്.. ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.. Riview നോക്കി എല്ലാമാണ് ഞൻ വേണ്ടിക്കുന്നത്
എനിക്ക് messho നിന്ന് ഒരു വഞ്ചന കിട്ടീട്ടുണ്ട്. എന്താന്ന് വെച്ചാൽ ഒരു customer ന് വേണ്ടിയായിരുന്നു order ചെയ്തത്.1300 രൂപയുടെ ഒരു dress order ചെയ്തു. അവർ അത് വാങ്ങി നോക്കിയപ്പോ കുറെ വെട്ട് ശീലകൾ. പിന്നെ ഞാൻ return നോക്കുമ്പോ ഇവർക്ക് കിട്ടിയ ദിവസത്തിന്റെ തലേന്ന് ആ പ്രോഡക്റ്റ് cancel ആയിരിക്കുന്നു. പിന്നെ എങ്ങനെ കിട്ടി. Meesho ഹെൽപ്‌ലൈൻ വിളിച്ചപ്പോ അവർ അതിൽ നിസ്സഹായരാണ്. ആ supplier ഫ്രോഡ് ആയിരുന്നു. പിന്നെ നോക്കുമ്പോ ഒറ്റ ഡ്രെസ്സും അവരെ account ൽ കാണാനുമില്ല.
റിവ്യൂ നോക്കിയിട്ടു പർച്ചേസ് ചെയ്യു.. എനിക്കിതു വരെ problems ഒന്നും ഉണ്ടായിട്ടില്ല... റോങ് product ആണെങ്കിൽ ഞാൻ റിട്ടേൺ കൊടുത്തിട്ടുണ്ട്.. റിഫണ്ടും കിട്ടിയിട്ടുണ്ട്..
ഞാൻ ഒത്തിരി സാധനങ്ങൾ വാങ്ങിച്ചിട്ടുണ്ട് എല്ലാം നല്ലതു മാത്രമേ കിട്ടിയിട്ടുള്ളത് . താങ്ക്സ് മീഷോ
Thank you to Meesho.....so far....oru budhimuttum meesho thannitilaa... affordable price...best quality kurthis okke aanu kittitullath.....ellam adipoli aanu kittitullath
എനിക്ക് messho നിന്ന് ഒരു വഞ്ചന കിട്ടീട്ടുണ്ട്. എന്താന്ന് വെച്ചാൽ ഒരു customer ന് വേണ്ടിയായിരുന്നു order ചെയ്തത്.1300 രൂപയുടെ ഒരു dress order ചെയ്തു. അവർ അത് വാങ്ങി നോക്കിയപ്പോ കുറെ വെട്ട് ശീലകൾ. പിന്നെ ഞാൻ return നോക്കുമ്പോ ഇവർക്ക് കിട്ടിയ ദിവസത്തിന്റെ തലേന്ന് ആ പ്രോഡക്റ്റ് cancel ആയിരിക്കുന്നു. പിന്നെ എങ്ങനെ കിട്ടി. Meesho ഹെൽപ്‌ലൈൻ വിളിച്ചപ്പോ അവർ അതിൽ നിസ്സഹായരാണ്. ആ supplier ഫ്രോഡ് ആയിരുന്നു. പിന്നെ നോക്കുമ്പോ ഒറ്റ ഡ്രെസ്സും അവരെ account ൽ കാണാനുമില്ല.
@@Shamsitalks hmm daa....sellers moshamakum chilapol...so order cheyunnennu munne Kure nokki mathrame vangavu...
ഞാൻ 5വർഷം മീശോ ഇൽ നിന്നും സാധനങ്ങൾ വാങ്ങി ഇരുന്നു. ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. But കഴിഞ്ഞ month ഒരു 400രൂപയ്ക്കു ചുരിദാർ ഓഡർ ചെയ്യ്തു. വന്നത് ഒരു പഴയ കീറിയ ജീൻസ്. ഞാൻ മീശോ വിളിച്ചു അവര് പറയുന്നത് അവർക്കു അതിനെ കുറിച്ച് അറിയില്ലന്ന്. പ്രൊഡക്ട് തിരികെ refund ചെയ്യാനും പറ്റുന്നില്ല. മീശോ നൈസ് ആയി തേച്ചു. ഞാൻ ആപ്പ് എടുത്തു കളഞ്ഞു
Apol replacement undayirunileee 🤔🤔🤔
ഞങ്ങൾ മലയാളികൾ ഇങ്ങിനാ....😁
എത്ര കണ്ടാലും പഠിക്കില്ല.....😎
Please.......ഇനിയും ഇനിയും ഞങ്ങളെ പറ്റിക്കൂ....🙏🏻പറ്റാൻ ഞങൾക്ക് സന്തോഷമേ ഉള്ളൂ..🤭🤭
എനിക്ക് messho നിന്ന് ഒരു വഞ്ചന കിട്ടീട്ടുണ്ട്. എന്താന്ന് വെച്ചാൽ ഒരു customer ന് വേണ്ടിയായിരുന്നു order ചെയ്തത്.1300 രൂപയുടെ ഒരു dress order ചെയ്തു. അവർ അത് വാങ്ങി നോക്കിയപ്പോ കുറെ വെട്ട് ശീലകൾ. പിന്നെ ഞാൻ return നോക്കുമ്പോ ഇവർക്ക് കിട്ടിയ ദിവസത്തിന്റെ തലേന്ന് ആ പ്രോഡക്റ്റ് cancel ആയിരിക്കുന്നു. പിന്നെ എങ്ങനെ കിട്ടി. Meesho ഹെൽപ്‌ലൈൻ വിളിച്ചപ്പോ അവർ അതിൽ നിസ്സഹായരാണ്. ആ supplier ഫ്രോഡ് ആയിരുന്നു. പിന്നെ നോക്കുമ്പോ ഒറ്റ ഡ്രെസ്സും അവരെ account ൽ കാണാനുമില്ല.
ഇത് പോലെ ഉള്ള ഒരു അനുഭവം എനിക്കുo ഉണ്ടായിട്ടുണ്ട് ഒരു marrage ആവശ്യത്തിനു വേണ്ടി കുറച്ചു അതികം സാരി order ചെയ്തു അത് വന്നപ്പോഴ പഴകി കീറിയ തൊടാൻ തന്നെ അറപ്പു തോന്നുന്ന രീതിയിൽ ഉള്ള സാരി ഇത് കണ്ടപ്പോൾ തന്നെ delivory boy അവരുടെ ഓഫീസിൽ വിളിച്ചു complaint ചെയ്തു ഞങ്ങളുടെ കൈയിൽ നിന്നും പരാതി എഴുതി വാങ്ങി റീ ഫണ്ട് കിട്ടി .കുറേ സാരി order ചെയ്ത് വന്നത് ഒരു സംശയം കൊണ്ട് delivay boy മുന്നി തി നി ന്നു തനെ Open ആക്കിയത് നമ്മളുടെ ഭാഗ്യം .......
എനിക്ക് messho നിന്ന് ഒരു വഞ്ചന കിട്ടീട്ടുണ്ട്. എന്താന്ന് വെച്ചാൽ ഒരു customer ന് വേണ്ടിയായിരുന്നു order ചെയ്തത്.1300 രൂപയുടെ ഒരു dress order ചെയ്തു. അവർ അത് വാങ്ങി നോക്കിയപ്പോ കുറെ വെട്ട് ശീലകൾ. പിന്നെ ഞാൻ return നോക്കുമ്പോ ഇവർക്ക് കിട്ടിയ ദിവസത്തിന്റെ തലേന്ന് ആ പ്രോഡക്റ്റ് cancel ആയിരിക്കുന്നു. പിന്നെ എങ്ങനെ കിട്ടി. Meesho ഹെൽപ്‌ലൈൻ വിളിച്ചപ്പോ അവർ അതിൽ നിസ്സഹായരാണ്. ആ supplier ഫ്രോഡ് ആയിരുന്നു. പിന്നെ നോക്കുമ്പോ ഒറ്റ ഡ്രെസ്സും അവരെ account ൽ കാണാനുമില്ല.
എനിക്ക് ഫ്ലിപ്കാർട്ടിന്റെ ഷോപ്സിയിൽ നിന്നും ഒരു fraud അനുഭവം ഉണ്ടായിട്ടുണ്ട്. 1400 poyikkitti. 2 months customer careine വിളിച്ചു വിളിച്ചു തളർന്നു. ഇപ്പോ വർഷം 1 കഴിഞ്ഞു 😔😒
ഞാനും regular customer ആണ്.. 2-3 times wrong item വന്നിട്ടുണ്ട്.. അതും ആരൊക്കെയോ ഉപയോഗിച്ച് പഴകിയ തുണികൾ ആണ്... But photo എടുത്തു upload ചെയ്തു... Next day return എടുത്തു.. Refund ഉം കിട്ടി... 🙏
Engane aanu upload cheyyendath
Meeshoyil athinulla option kaanunnilla
Njn Meesho orupaad order aakiyitund. Ethuvare engane oru experience undaayitilaa entho bagathin ellm nallath aayirunu
Meeshoyil ninnu maathram purchase cheyyunna njan 😇 ithuvare enik kittiyathellam nallathaarunnu 🙂
Enikum😊
Yanikum
Online aayi consumer court il complaint cheyyu. Pettennu thanne refund kittum.
എനിക്കും ഇത് പോലെ അനുഭവങ്ങൾ meesho യിൽ നിന്ന് ഉണ്ടായി... ഒരു hat ( തൊപ്പി ) order ചെയ്തിട്ട് കിട്ടിയതോ സാരിക്കുള്ള blouse🥴etc... അവസ്ഥ.. അന്ന് തീരുമാനിച്ചതാണ് ഇനി meesho യിൽ നിന്നും കഴിവതും ഒന്നും order ചെയ്യില്ല എന്ന്.. വില കുറച്ചു കൂടിയാലും സാരല്ല്യ..Amazon, urbanic, h&m.. ഇവിടെ നിന്നും dress പോലോത്തത് order ചെയുക.. അല്ലെങ്കിൽ offline ആയി dress മേടിക്കാൻ ശ്രമിക്കുക.. അനുഭവം കൊണ്ടാണ് പറയുന്നത്
എനിക്ക് ഇത് വരെ കുഴപ്പമില്ല പക്ഷെ ഇത് അറിഞ്ഞത് നന്നായി ഇനി നമുക്ക് ശ്രെദ്ധിക്കാമല്ലോ
എനിക്കും
No return option select chrythu kanum ,10 rs etc off kanum
എനിക്ക് messho നിന്ന് ഒരു വഞ്ചന കിട്ടീട്ടുണ്ട്. എന്താന്ന് വെച്ചാൽ ഒരു customer ന് വേണ്ടിയായിരുന്നു order ചെയ്തത്.1300 രൂപയുടെ ഒരു dress order ചെയ്തു. അവർ അത് വാങ്ങി നോക്കിയപ്പോ കുറെ വെട്ട് ശീലകൾ. പിന്നെ ഞാൻ return നോക്കുമ്പോ ഇവർക്ക് കിട്ടിയ ദിവസത്തിന്റെ തലേന്ന് ആ പ്രോഡക്റ്റ് cancel ആയിരിക്കുന്നു. പിന്നെ എങ്ങനെ കിട്ടി. Meesho ഹെൽപ്‌ലൈൻ വിളിച്ചപ്പോ അവർ അതിൽ നിസ്സഹായരാണ്. ആ supplier ഫ്രോഡ് ആയിരുന്നു. പിന്നെ നോക്കുമ്പോ ഒറ്റ ഡ്രെസ്സും അവരെ account ൽ കാണാനുമില്ല.
@@Shamsitalks , cancel aayal cash kittilla?
@@rajisuji30 cancel ആവും app ൽ. But അത് delivered ആവും. Return ഓപ്ഷൻ പിന്നെ അതിൽ enable ആവൂല
എനിക്ക് ഇതുവരെ ഒരു problem ഉണ്ടായിട്ടില്ല...return ചെയ്യുമ്പോൾ ക്യാഷ് refund ചെയ്യാറുമുണ്ട്..high ratingsum review നോക്കി ഞാൻ products വാങ്ങിക്കാറു .. കിട്ടിയതിന് ഒക്കെ നല്ല ക്വാളിറ്റിയും ഉണ്ടായിരുന്നു.
Njan ഒന്നരവർഷായിട്ട് മീശോ യൂസ് ചെയ്യുന്നുണ്ട് ഇതുവരെ കംപ്ലയിന്റ് ഒന്നും ഉണ്ടായിട്ടില്ല കളർ സൈസ് മാറ്റിവന്നിട്ടുണ്ട് വേറെ ഒന്നും ഉണ്ടായിട്ടില്ല
എനിക്ക് പോസ്റ്റൽ വഴി ഒരു ലെറ്റർ വന്നു. Meesho യുടെ logo ഒക്കെ വെച്ച്. തുറന്നു നോക്കിയപ്പോ നിങ്ങൾക്ക് gift ഉണ്ട് അതിൽ ഒരു scratch ഏരിയ ഉണ്ടാരുന്നു. അതിൽ scratch ചെയ്തപ്പോ 9. 5 lack undenn vannu. Pakshe njan vere ആൾക്കാരോട് തിരക്കിയപ്പോൾ മനസ്സിലായി തട്ടിപ്പാണെന്ന്. Be carefull😊
എനിക്ക് എല്ലാം നല്ല പ്രോഡക്ട് ആണ്...റിവ്യൂ നോക്കി ആണ് ഞാൻ vaangaaru ❤❤❤❤
എന്റെ മോൾക് frock വാങ്ങിട്ട് 8വയസ്സിനു ഉള്ള കുട്ടിക്ക് വന്നത് size same പക്ഷെ 6മാസം ഉള്ള കുട്ടിക്ക് പോലും ഇടാൻ പറ്റില്ല അത്രക്കും വീതി ഇല്ല retun അയച്ചിട്ട് അവർ ഇതുവരെ കൊണ്ട് പോയില്ല വിളിക്കുമ്പോൾ ഒരോ resun paraya ഇപ്പോഴും വീട്ടിൽ ഉണ്ട് ഒന്നും ചെയ്തില്ല 1000രൂപ പോയി രണ്ടു വർഷം ആയി costumer വിളിക്കുമ്പോൾ ഇവരോട് പറയുന്ന അതെ ഉത്തരം mail അയക്കാൻ
റീ ഫണ്ട് ഇല്ലാത്ത പ്രൊഡക്ട് മേടിക്കരുത്
Refund ulla product aanu avar vangiyadh..but delivered aayadh unlockinu avar pattikkan ayacha product aanu..apo order listil illatha product delivered aayal engane return cheyyum..order cheythadh delivered aayadhumilla..delivered aayalalle return aakan patu..
ഇതുവരെ ഒന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. ഈ വീഡിയോ കണ്ടത് നന്നായി 👍🏻
എത്ര വട്ടം product വന്നാലും അതെല്ലാം വാങ്ങി വെക്കുക.. എനിക്ക് ഇതുപോലെ ഒരു ഓർഡറിന് രണ്ടു തവണ പ്രോഡക്റ്റ് വന്നിട്ടുണ്ട്.. ഒരെണ്ണം മോശം ആയതും ഒരെണ്ണം നല്ലതും.. ഞാൻ രണ്ടും വാങ്ങി... ഇവരുടെ ഒക്കെ അടുത്ത് വല്ലാതെ സത്യസന്താരാകാൻ നിൽക്കരുത്.. പൊട്ടിച്ചു നോക്കീട്ടു വാങ്ങാൻ ഡെലിവറി boys സമ്മതിക്കാറില്ല.. അപ്പോപ്പിന്നെ ഇതെ വഴിയുള്ളൂ
അപ്പോൾ cash on delivery ആണെങ്കിൽ രണ്ടു തവണ പൈസ കൊടുക്കേണ്ടി വരില്ലേ...
മീ ഷോയിൽ ന്ന് ഒരു പാട് ഡ്രസ്സ് വാങ്ങിയിട്ടുണ്ട്. ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല. ക്വാളിറ്റി ഇല്ലാത്ത സാധനം റിട്ടേൺ അടിച്ചാ പെട്ടെന്ന് തന്നെ റീഫണ്ടും കിട്ടാറുണ്ട്
ഇയ്യോ എനിക്കും meesho ൽ നിന്ന് പണികിട്ടി. ഞാൻ top വാങ്ങി വേറെ കളർ ആയിരുന്നു റിട്ടേൺ ചെയ്യാൻ കൊടുത്തു. പിന്നീട് product ഉം ഇല്ല refund ഉം ഇല്ല
Mesho ൽ നിന്ന് എനിക് 13ലക്ഷം vinnar ആണെന്ന് പറഞ്ഞു ഒരു കാർഡ് വനന്നു നല്ല ഒന്നാതരം പറ്റികൾ
Enikum ithupole thanne kurch months munbaanu..wrong product mathramanu eniku send aayathu ennitu return edukunnavar pickup cheyan ready akunilla wrong product ayathu karanam...ente moneyum poyi product return ayumilla..kure thavana try cheythu 1 1/2month pinne upekshichu😢
Idine itre valye issue aakanda bcz rtrn option und refund und..order cheyyumbo 2 option und..cherye rate dffrnt varum nammalk ishtamulla option choose cheyyam.3 year aayi njn meesho n order cheyd vangunnu..ellam nalladan cherye ndenglum dffrnt undengl rtrn aaki refund kittiyittumund
Meesho il fraund products ഉണ്ട്. അത് ഒക്കെ നോക്കി വാങ്ങിക്കാത്തതിന്റെ കുഴപ്പം ആണ്. അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ക്യാഷ് കൊടുത്ത് ഡ്രസ്സ് വാങ്ങിക്കുമ്പോൾ ഉത്തരവാദിത്തം നമ്മുടേത് തന്നെ ആണ്. ഇപ്പോൾ meeshoil മാത്രം അല്ല എല്ലാ ഓൺലൈൻ ഷോപ്പിംഗ് ലും കുറച്ചെങ്കിലും തട്ടിപ്പ് ഉണ്ട്. ഏതേലും ഡ്രസ്സ് ഓർഡർ ചെയ്യുവാണെകിൽ അതിൽ rating, correct review, ഫോട്ടോസ് ക്വാളിറ്റി എല്ലാം നോക്കണം അല്ലതെ പുറമേ നിന്ന് ഡ്രെസ്സിന്റെ ഭംഗി നോക്കി വാങ്ങിക്കുമ്പോൾ എങനെ ഇരിക്കും. ഇതുവരെയും meesho ഇൽ നിന്ന് ഓർഡർ ചെയ്തതിൽ എനിക്ക് യാതൊരു complaints ഉണ്ടായിട്ടില്ല.
ഞാൻ കഴിഞ്ഞ നവംബർ ഇൽ ഒരു കുർത്ത സെറ്റ് ഓർഡർ ചെയ്തു.. നല്ല റിവ്യൂ ഒക്കെ നോക്കിയാണ് എടുത്തത്...കൊറിയർ boy വിളിച്ചപ്പോൾ പകൽ job ന് പോകുന്നത് കൊണ്ട് സെക്യൂരിറ്റിയെ ഏല്പിക്കാൻ പറഞ്ഞു... വൈകിട്ട് വന്നു നോക്കുമ്പോൾ പഴകി കീറിയ കുട്ടികളുടെ ഒരു pants... ഹോ കരച്ചിൽ വന്നുപോയി... അത് കഴിഞ്ഞ് ഞാൻ അത് wrong product ന്ന് കൊടുത്ത് return വെച്ചു... കൊറിയർ boy വന്ന് എടുത്തു പോയി... ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അയാൾ കൊണ്ടു തന്നിട്ട് പറയുവാ ഇത് picture ഇൽ ഉള്ള product അല്ല എടുക്കാൻ പറ്റില്ലാന്ന്... അയാളെ എന്തെല്ലാം പറഞ്ഞു മനസിലാക്കിക്കാൻ നോക്കിയിട്ടും അയാൾ സമ്മതിക്കുന്നില്ല... അവസാനം അയാൾ പോയി... Return cancel ന്ന് update ആയി.. പിന്നെ ഞാൻ ഡെയിലി 6-7 times വിളിച്ചു വിളിച്ചു finally അതെടുത്തിട്ട് പോയി.. എനിക്ക് ആദ്യമായ് ഉണ്ടായ മോശം അനുഭവം ആണ് meesho ന്ന്...
Enikk kore pattiyitund ingane but refund kittiyittond but orennom maathram kittiyittilla pnr kore nalla dress um kittiyittond ippo order cheyyarilla
എനിക്ക് ഇതുവരെ ഇങ്ങനത്തെ അനുഭവം ഉണ്ടായിട്ടില്ല. രണ്ട് തവണ സൈസ് ചെറുതായത് കൊണ്ട് തിരിച്ചു കൊടുക്കേണ്ടി വന്നു എന്ന് മാത്രം. ബാക്കി എല്ലാം പെർഫെക്ട് ആയിരുന്നു. കസ്റ്റമർ കെയറൊക്കെ ok ആയിരുന്നു
Meeshoil reviews nokit vangiya mathii..nalapole reviews namal sradhikuaaa...athil image share akitundakmm kurach perr...nan angane ayn vangar
ഞാനും purchase ചെയ്തിട്ടുണ്ട്.... റേറ്റിംഗ് നോക്കി ആണ് എടുക്കാർ ...സോ ഇത് വരെ പ്രശ്നം ഉണ്ടായിട്ടില്ല....
എനിക്ക് തോന്നുന്നത് 1000 രൂപീടെ സാധനം 200 രൂപയ്ക്ക് വാങ്ങാൻ നോക്കുമ്പോൾ ആണ് prblm എന്നു തോന്നുന്നു
Return undo noki oder cheyukka. Eniku idu varre meesho igne anubavam undayittilla
എനിക്ക് ഒരു ഓർഡർ വന്നിരുന്നു വാട്സ്ആപ് callil വിളിച്ചു പറഞ്ഞു നമ്പറിൽ വിളിച്ചു കിട്ടുന്നില്ല എന്ന്. ഞാൻ പറഞ്ഞു മീഷോ msg വന്നിട്ടില്ല എന്ന്. ഡെലിവറി boy വന്നു നിർബന്ധിച്ചു എന്റേത് തന്നെ ആണ് അഡ്രസ്സ് അത് തന്നെ ആണ് എന്ന് പറഞ്ഞു. വീട്ടിൽ വന്നപ്പോൾ ഞാൻ hus നെയും കൂടെ നിർത്തി ഇങ്ങനെ ഓർഡർ ഇല്ല എന്ന് പറഞ്ഞു. ഞാൻ ഫോൺ എടുത്തു പോലീസ് സ്റ്റേഷനിൽ വിളിക്കുന്ന പോലെ ചെയ്തു. അവൻ ഓടിയത് എവിടെ കൂടി ആയിരുന്നു എന്ന് അറിയില്ല 😂😂
Apo ente oru samshyam nammal aadhyam varunna coriournunum cash koduknm pineum varunna couriurinum cashkoduknm randduvattam cash aavillle oru prodiuctinu pinne vannath fake aanenn eggine thiricharium njan order koduthitund onn parau
എനിക്കും ഫ്ലിപ്കാർട്ടിൽ നിന്നും ഒരിക്കൽ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. Review and rating എല്ലാം നോക്കിയായിരുന്നു സാധനം ഓർഡർ ചെയ്തത്. Flipcart ലും consumer court ലും പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ല.😮😢
Njanum 2 kurtha order cheythirunnu. Vannappo packil 1 maathre ullu cash aanel mothom vaangi. Dec il thanneyaanu enikkum deliver aaye. Njan ennitt complaint register cheythu customer care il. Avaru itt vatt aakkukayaanu. Refund onnum ithuvare vannittilla. 100 aalkk deliver cheyyumbo 10 aale ithpole cheat cheythaal pore pisa indaakkaalo😢
ബ്രോ എനിക്ക് ഇതുപോലെ തന്നെ ഫ്ലിപ്കാർട്ടിന്റെ ഭാഗത്തുനിന്ന് ഒരു അനുഭവം ഉണ്ടായിട്ടുണ്ട് പക്ഷേ അവർ അന്ന് തന്നെ എനിക്ക് പ്രശ്നം സോൾവ് ചെയ്ത് തരുകയും ചെയ്തു
ഞാൻ നിൽക്കുന്ന ഷോപ്പിൽ 1500 രൂപടെ ഓർണമെൻറ്സ് ഓർഡർ ചെയ്തു വന്നത് 50രൂപ ടെ ലോക്കൽ മാല റിട്ടൻ ചെയ്യാ നോക്കിയപ്പോഴാണ് അങ്ങനെ ഒരു ഓപ്ഷൻ അതിനില്ല എന്ന് അറിഞ്ഞത് എന്റെ മുതലാളി ശശി ആയി കുറെ അങ്ങോട്ടും ഇങ്ങോട്ടും ഓക്കേ വിളിച്ചു കാര്യം ഉണ്ടായില്ല 😂
Review noki purchase cheyyanam...ithuvare anghane oru problem indayittilla
ഞാൻ രണ്ട് കുർത്ത ഓർഡർ ചെയ്തു, ഒരു എണ്ണം മാത്രം pack ൽ ഉണ്ടായിരുന്നു, മറ്റേ ഒരു കുർത്ത missing ആയിരുന്നു, return അയച്ചിട്ടു അവർ return request cancelled ആയി due to fair policy എന്നാ മറുപടി മാത്രം, ഒരു കുർത്തയുടെ കാശ് പോയി കിട്ടി
Enikkum anubhavam und order mari avarudey kayyil ninnu mariyatha ennittum paisa thirich thannilla product kondupokukayum chaitu.
ഞാൻ meesho vendor ആയിരുന്നു. വളരെ മോശം experience ആണ് എൻ്റേത്. ₹2500 loss ആയിരുന്നു + jewellery. 2 months CEO ക് പോലും mail ചെയ്തു follow up ചെയ്തിരുന്നു. തട്ടിപ്പ് ആണ് meesho
ഓൺലൈനിൽ നിന്ന് സാധനം എടുക്കുമ്പോ ഇതൊക്കെ ഉണ്ടാവും... അത് accept ചെയ്യണം
Pinneee cash koduth vangumbo athin anusarich quality vende allathe mindathirunnal nammal aan mandanmar aakuka
എന്തിന്
Cash കൊടുത്തിട്ടല്ലേ ദാനം തരുന്നതൊന്നും അല്ലല്ലോ.പിന്നെ എന്തിന് accept ചെയ്യണം 😤
Njanum meeshoyile sthiram costomeraanu.. Ellam ratingum nokkiyanu vangarullath.. Ithuvare pattippu kittiyittilla.. Satisfied allenkil refund cheythu cash kittiyittumund😊
Hai sir, meeshoyil ninn njn oru product order cheythu. Ath vannapppo vere oru brandinte product an vannath, athinushesham njan return cheythu appo quality check failed enn kanichu njn customer care.. Ilek vilichu veendum return aaki ennittum ippo angana an kanikane quality check failed ayit thannaya kanikane. Veendum customer care.. Ilek vilichu appa quality checkil fail ayaal onnum cheyyan patillann paranju seller crct ordereytha product thannaya deliver cheythekunnenn paranju. But enik kitteeeth wrong product an
ഒട്ടും വിശ്വസിക്കാൻ കൊള്ളാത്ത app ആണിത്....കുറച്ചു അതികം product order cheythapo ഏകദേശം 8എണ്ണം എന്നിട്ട് 4എണ്ണം റിട്ടേൺ പോലും ചെയ്യാൻ പറ്റാത്ത മോശം products very disappointed
മീഷോയിൽ നിന്നും വാങ്ങിയ ഡ്രസ്സ് ഇട്ട് വീഡിയോ കാണുന്ന ഞാൻ😅 ഭാഗ്യത്തിന് കിട്ടിയതെല്ലാം നല്ലതായിരുന്നു
Ente abhiprayathil ini evdenn parcel vannalaum unboxing video edukuka. Athayath camera on aakki vachu venam video edukkaan. (Allel pinne namukk wrong product kitti enn paranjaal , aalukal parayum companyde peru cheetha aakan AA coveril ningal thanne vere product vachath alle enn? So aa chodyam ozhivakkaan eth product delivery aayalum phone camera kond aarodelum unboxing video shoot cheyyaan parayanm)
ഞാൻ meesho ൽ first order ചെയ്തത് samsung back cover ആണ് പക്ഷെ കിട്ടിയത് one plus back cover ആണ് പിന്നെ return ചെയ്തു പിന്നീട് ഇതുവരെ Meesho ൽ നിന്ന് ഓർഡർ ചെയ്തിട്ടില്ല ഇപ്പോൾ amazon ൽ നിന്നാണ് purchase ചെയ്യുന്നത്
Enjan pala vattam meesho yil ninnu purchase cheythittulla oralanu.oru paravishyam anik colour change ayi vannittud.but nallathayakond enjan return akkiyilla.anik order ayi vanna alla product um nallathanu.
ഞങ്ങൾക്ക് ഇതുവരെ ഒരു പ്രോബ്ലം വന്നിട്ടില്ല ഞങ്ങൾക്ക് റിട്ടേൺ ചെയ്തു തരാറുണ്ട് ക്യാഷും തിരിച്ചു തരാറുണ്ട് 👍🏻👍🏻👍🏻
ഞാൻ കുറെ നാളായി meesho il നിന്ന് dress പർച്ചേസ് ചെയ്യുന്നുണ്ട് .... എത്രയോ തവണ return cheythuttund.... Refund ഉം കിട്ടിയിട്ടുണ്ട് ..... പക്ഷേ ഇതുവരെ നെഗറ്റീവ് ആയ ഒരു experience ഉണ്ടായിട്ടില്ല .... മറ്റുള്ള site kal വച്ച് നോക്കുമ്പോൾ വളരെ കുറഞ്ഞ നിരക്കിൽ നല്ല നിലവാരം ഉള്ള ഡ്രസ്സുകൾ തരുന്ന ഒരു application... പിന്നെ ഈ അപ്പിൻ്റെ വളർച്ചയിൽ അസൂയ ഉള്ള പലരും ഇതിനെ മനപ്പൂർവ്വം degrade ചെയ്യുന്നതായി തോന്നിയിട്ടുണ്ട് ....
Ente product poyi kassumpoyi messhoyil complaint cheyannum pattilla. Innalekoode oru return vannittundu use cheyitha dress 😭
ഞാൻ ഒരു 8 yrs ayi meesho use ചെയ്യുന്നു ഇതുവരെ ഒരു problem വന്നില്ല ,
ഒരു വട്ടം ഇഷ്ടം akkathe refund kitty ❤
ഞാനും meesho ഇൽ നിന്ന് വാങ്ങാറുണ്ട്... ഇതുവരെ പ്രശ്നം ഇല്ല.. Return um ഈസിയായി നടക്കാറുണ്ട്..
ഖൈസിന് ഇപ്പോ ആരെയാ കുറ്റം പറയേണ്ടത് എന്ന് മനസിലാവുന്നില്ല....worst..
Meesho okke 99% perfect ആണ്.... Comments കണ്ടാൽ തന്നെ മനസിലാവും....
Amazon il cocoblu ennu parayunna seller complaint items kodukkunnu enn ivde delivery cheyyunna aal paranju.. Enikk oru t shirt angane vannu.. Aa seller pala branded products um ith pole problem ullath sell cheyyunnundenn
Rating and reviews nokki vagan maximum nokk...customers share cheythitt ula photos an videos kude check cheyyukka.
Reviewm ratingum noki medichit ithvare preshnam vannitilla. Size maari vannit return cheyanum pateetund.
Ith ennik pand myntra lu nadenitt ind in 2017 I think. I ordered a fastrack watch worth 1200 and i received a defective watch worth 100. It was cash on delivery so I gave them the cash, opened the package and got shocked. Contacted the customer care, they gave the same response as this. "The product is not yet delivered, the delivered one is not our product bla bla bla....". These scammers are targeting cash on delivery customers so that they can't even check the package without paying.
Njan cactus order cheythu..4 ma baby but kittiyathu oru Blade 😢 customer care ayi contact cheythu..cash refund ayi
Enikum ithupole anubhavam undayitund.Njan rand anarkali suit order cheythu recieve aayath entirely different aaya product.Kitiyath rand kurthi damaged onnum alla quality ulla product thanneya pakshe order cheytha anarkali 1000 above aarunu kitiyath oru 300-400 vila varuna kurthi.Return cheyyan nokiyapol meesho appil aa order cancel aarikunu.Avarm refund cheyyan pattilla. Supplier fraud aarunu.Anyway kitiyath ittu nadakan kollavunna sadhanam aayond pine aa samadhanm und.Pine noki vangiyal kuzhapmilla.Palapozhum meeshoyil cancel aakuna orders deliver aakunedel ath accept cheyyathirikuka.Avar refund cheyyilla supplier kanikuna fraud paripadi aanu ath.
Njan ratingum reviewsum nokki prepaid orders aanu vaangaru..return ulla products mathram.. By god's grace ithuvare oru mosham anubavam undayittilla..
Enikum ee avasta vanittund. Exchange or refund chiyan pattila, image upload chiyumbol purchase chiytha product ala upload akiyathu nu.... Paiysa poyathu micham😢
Njan meesho yil ninne sadhanaghal purchasing orepade nadathiyittunde....enikk ithe vere inghane ore problems undayittillaa
ഞാൻ meesho appil നിന്നും ഒരുപാട് product വാങ്ങിയിട്ടുണ്ട്... ഒന്നുരണ്ട് product മാറി വന്നിട്ടുണ്ട്.. എന്നാൽ അത് റിട്ടേൺ ചെയ്ത് മിനിറ്റുകൾക്ക്അകം cash refund ആവാറുമുണ്ട്.. Only defective option തിരഞ്ഞെടുക്കുന്നതിനു മുൻപ് products review, rating, എല്ലാം ഉറപ്പുവരുത്തുന്നത് നന്നാവും...
ഇതേ പോലെ ഒരു അനുഭവം എനിക്കും ഇണ്ടായിരുന്നു.. ഞാൻ shopsy നു shoes vagiyirunu.. Damage product ആയിരുന്നു അത് exchange ചെയ്തപ്പോഴും അതെ അവസ്ഥ... വീണ്ടും ശ്രെമിച്ചപ്പോൾ no refund or exchange... പൈസ പോയി കിട്ടി
Athu pole ente cousin chechi ku vendi 2 saree vanghi .. ennitu kittiyathu 2 same colour saree angane exchange kooduthu but athu exchange ayila vare saree kittiyila ange problem undayi
Njanum Meesho yile sthiram customer aanu..enikum meesho l ninnu bad anubavam undayitund..njn oru pdt 2 qty order cheythu..2 nteyum paisa njn adakkukayum cheythu.but vannath1 qty.. return cheythu,avar thiricheduthu..but refund 1 nteth maathrame vannullu.. customer care l vilichapo avar paranjath pdt kayyil kittiyapo thanne customer care l vilich parayanam ennu aayirunnu..ini avark onnum cheyyanavilennum paranj call cut cheythu..athode 1 pdt nte cash enik nashttapettu
Njn vangikkarund ith vare preshnrngl undayittilla refund 1 day kond redi avum nalla survice aan
Meeshoo പറ്റിപ്പാണ്... ഞാൻ retun ചെയ്തിട്ട് prodect കൊണ്ടുപോയി... Refund chaithillaa😡😢
Meesho thanne und help line no athilk vilichal refund kittum
ഞാൻ മീശയോയിൽ നിന്ന് രണ്ട് വർഷത്തിനാട്ത് ആയി ഓർഡർ ചെയുന്നു. ഫീഡിങ് ഡ്രസ്സ് ആണ് അധികവും ഓർഡർ ചെയ്യാറ്. ഇത് വരെ എല്ലാം നല്ല ക്വാളിറ്റി ഉള്ളതെ കിട്ടിയിട്ട് ഉള്ളു. ഏറ്റവും കുറഞ്ഞ റേറ്റ് വാങ്ങേണ്ട നിൽക്കുക. ഒരു ഡ്രസ് തന്നെ പല റേറ്റ് ഇന് ഉണ്ടാകും. പിന്നെ റിവ്യൂസ് നോക്കും. അപ്‌ലോഡ് ചെയ്തിട്ടുള്ള ഫോട്ടോസ് നോക്കും എത്ര റേറ്റിംഗ് ഉണ്ടെന്ന് നോക്കും. എന്റെ സിസ് റിട്ടേൺ ചെയ്ത് പെട്ടന്ന് റീഫണ്ടും കിട്ടിട്ട് ഉണ്ട്.
Enik dress vangi return cheithu but refund kittilla😢😢😢
Njan combo offeril shoes purchase cheythu .onne vannullu mattoru jodi kiteela cash anenkil randinteyum pay cheythu .cash on delivery ayrnu..box pottichapo oru jodi kandapop thanne courier persone contact cheythu avar Meesho contact cheyan paranju ozhinju. Njan Meesho customer care contact cheythu missing product complaint register cheythu.ipo two weeks ayi ithuvare cash missing product kereetilla. Ennum ithupole mail ayachu kalikanu.
Ratting and review nokki vangikku......oru parithivere ingane olla prblm undakilla🙌
Enik ithuvere prblm undayittilla😇.enik kittiyath ellam nallathayirunnu......
Meesho app nokkiyal thanne ore product pala rate il kanan pattum athil ninn select cheyyumbol rate kurav olla nokki edukkathe review and ratting nokki vangikkuka... aalukal photo ittekkunnath..... Nalla review ollath..... TH-camrs okke review cheythittullath angane nokki edukkuka......
Eni aarkkum ingane undakkathe irikkatte.......
Athil villkunnavarum chathikya pedunnundu athonnum aarum parayunnilallallo . njn meeshoyil villkunna aalanu. Ithe preshnamu njanglkum ullathu nalathu ayichu koduthittu kollathillannuparanju return ayichutharunnathu koorathunniyane entha ivide indakunnathuu ennubariyilla
എനിക്കും ഉണ്ടായിട്ടുണ്ട്.2 പ്രോഡക്റ്റ് ഓർഡർ ചെയ്തു. വന്നപ്പോൾ കവറിൽ 2 പ്രോഡക്റ്റ് എന്നെഴുതിയിരുന്നു. സാദനം വന്ന ടൈമിൽ കുറച്ച് തിരക്കായിരുന്നതിനാൽ. അപ്പോൾ തന്നെ കവർ പൊട്ടിച്ചില്ല. പിന്നെ തുറന്ന് നോക്കിയപ്പോൾ ഒന്നേ ഒള്ളൂ അതിൽ.😢
Enikku ithuvere meesho nnu oru issues um vanitilla reviews and ratings nokki vangiya veliya problems onnum verarilla. Meesho dde quality llu oru nalla karyam colour poyikanditilla and Material um moshamillatha thanneya kittitumille
Meesho dress low qulaity anu compare to amazon. Rate kuravanu. Athukond choose cheyunath palarum.but after 3 or 4 washes colour fade alel stiching pokum
Flip കാർട്ടിൽ ഫേക്ക് ഐഡിയിൽ അയക്കുക നമ്മൾക്കു അറിയില്ലല്ലോ 900 പോയി meesho ane
എന്റെ ചേച്ചിക്കും ഇതു പോലെ പറ്റി. Trackpant order ചെയ്തിട്ട് പഴയ കീറിയ ഒരു churidar കിട്ടി. But അതു refund ചെയ്തു കിട്ടി.
Enikkum same problem oru 2 years munne patti. athode njan vaangal nirthi.rate koodiya products edukkumbozhanu kooduthal ingane varunnath
I am also a reseller nd using meesho from starting when this started. Always rating nokkitte most trusted. Aayal mathrame vaangaavoo. Still now got good products nd what i ordered. Lots of orders i placed.
ഫ്ലിപ്കാർട്ട് ഇതേപോലെ ആയിരുന്നു....5/6 തവണ അനുഭവം vannu... ബട്ട് ഒറ്റയടിക്ക് അല്ല... ഇടക്കിടെ.... ഞാൻ korachu വായിട്ടല്ലചിട്ട അവരെടുത്തുന്നു rtrn കിട്ട്യേ.... Ipo cash on dlvry കിട്ടുന്നില്ല 😐😐😐 അത് unavailable kanikunnu...
rating nooki vangiyal mathy
ituvare problem onnum indayila
Thank u for sharing this.ith vare inganoru experience undayittila bt in future shredhikkamallo.
ഡ്രസ് ഒക്കെ ഇതുവരെ ഒരു കുഴപ്പങ്ങളും ഉണ്ടായിട്ടില്ല ..കളറും പോയിട്ടില്ല ..ഒരുപാട് നാളായി ഉപയോഗിക്കുന്ന ണ്ട്
ithvare kitiyathoke expect cheythathilum nallath aayrnu..
ഞാനും പർച്ചേസ് ചെയ്തിട്ടുണ്ട് പക്ഷേ ഇങ്ങനെയുള്ള ഒരു അനുഭവം ഉണ്ടായിട്ടില്ല റിട്ടേൺ ചെയ്തിട്ടുമുണ്ട് റിട്ടേൺ ചെയ്ത് ഡെലിവറി ബോയ് പ്രോഡക്റ്റ് കൊണ്ടുപോയി മിനിറ്റുകൾക്കുള്ളിൽ എനിക്ക് റീഫൺഡ് ചെയ്ത് കിട്ടിയിട്ടുണ്ട്
എന്റെ സിസ്റ്ററിന്റെ മകൾക്ക് ഒരു ഓർഡർ ചെയ്തിരുന്നു ഫോട്ടോയിൽ നല്ല ഭംഗിയുണ്ടായിരുന്നു പക്ഷേ കിട്ടിയപ്പോൾ വളരേ.... ലോക്കൽ ക്ലോത്ത്
Nalla reviews ullath matrm order cheyu...oru sadanm vangumpo ellam nokanm, medikune sadanathinte return, refund policy ullathum angne ullath cheyu full detail ayi kodthit undavule product inte thazhe 😢
Ithepole Njan or dress order Cheyth vannath or Pazhee shirt njan return cheyan nokkiyapo Meesho ene report Cheythu Njan customer villichapo parayan Meesho nte terms and condition thettichu ath kondh ann ipo enik return cheyan onumpattoonila 😢😢😢
Njn order place cheythitt paisa poyadallathe sadhanam vannillaa 😢😢😢😢😢
Njan 5yrs aayi meesho use cheyan thudangittu bt, ithuvare nku inganeyoru anubhavam undayittlla. Kittyathoke nallathum aayirunnu. Ratings noki venam vangikan. Cstmrs feedback,original pics ithoke nokittanu njan edukaru. Idayku nku wrong size kittyittundu athu return cheythu amountum refund aayittundu. Pnne deliver cheyan varumbol nammaloru code paranju kodukande apolalle delivered successfully notification varollu. Njan athoke nokittanu delivery boyne vdarullathu.
മീശോയിൽനിന്ന് 75 product's purchase cheyditund adhil 15enkilum riturn cheyditund one weekinullil payment kittarund ippo riturn cheydal pickup cheyd within 10mts ullil gp kerum.