ഞാൻ ഒരു ഇത്തിത്താനംകാരൻ ആണ്.. ഈ 2001ലെ ഗജമേള നടക്കുമ്പോൾ എനിക്കന്നു അഞ്ചു വയസ്സ്... അന്നു ആനകളെപ്പറ്റി ഒന്നും അറിയില്ല... പക്ഷെ പിൽക്കാലത്തു അവിടുള്ള ചേട്ടന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്.. അന്നു കാലത്ത് ഇത്തിത്താനത്തു മുഴങ്ങി നിന്നിരുന്ന നാമം ആണ് കർണ്ണൻ എന്ന്... അന്നു തിടമ്പ് കിട്ടേണ്ടിയിരുന്നതും കർണ്ണനാണ് എന്ന്.. അന്നുമുതൽ കേട്ടുവളർന്നതാണ് ഈ സൂര്യപുത്രന്റെ തേരോട്ടത്തിന്റെ കഥകൾ.. പിന്നെ അങ്ങ് അസ്ഥിക്ക് പിടിച്ചുപോയി... പ്രാണനെപ്പോലെ പ്രണയിച്ചു... അന്നും ഇന്നും എന്നും മനസ്സിൽ ഒരു ആന ഉണ്ടെങ്കിൽ അതെന്റെ *തമ്പുരാൻ* മാത്രം ആണ്... മനസ്സില് കൊത്തിവച്ച രൂപം..
Apex Predator കാര്യം നിനക്ക് മനസിലായല്ലോ? അതുമതി. അക്ഷരം അറിയാഞ്ഞിട്ടല്ല, ടൈപ്പ് ചെയ്തു കളയാൻ സമയമില്ല, ഉയരം കൊണ്ടും, അതിനോടൊപ്പം ഉള്ള തലയെടുപ്പ് കൊണ്ടും രാമനെ വെല്ലാൻ ആരും ഇല്ല, കർണ്ണൻ സൂപ്പർ ആണ്, ശാന്തൻ, തലപൊക്കത്തിൽ തമ്പുരാൻ.
@@midhunmidhunmr2083 Mutheyy....Pokkam kond Raman thanneyanu munnil ok But mass kaanikkunnathilum.... Ramanekkal thala uyarthunnathilum midukkan karnan thanne aanu.... 298cm vach 316 cm ulla Raamane tholppikkanamenkil Real skill karnanu thanneyanu...... ഒന്നുകിൽ രാമനൊപ്പം അല്ലെങ്കിൽ രാമനെക്കാൾ മുകളിൽ ആണൊരുത്തൻ വന്നിട്ടുണ്ടെങ്കിൽ അത് കർണ്ണൻ മാത്രം.......... നന്നായിട്ട് ആനയെപ്പറ്റി അറിയാവുന്നവർ ഉണ്ടേൽ നീ അവരോടൊക്കെ ചോദിച്ച് നോക്ക്.... Fan's power il പോലും കർണ്ണൻ കഴിഞ്ഞേ ഉള്ളു രാമൻ.
*അടുത്ത തലമുറയ്ക്കു പറഞ്ഞു കൊടുക്കാൻ കർണ്ണ ചരിതം രചിച്ച് പൊന്നുതമ്പുരാൻ യാത്രയായി 😢😢😢😭😭 മലയാള മണ്ണിൽ ഇനി ഇല്ല കർണ്ണചരിതം ..... യാത്രയായി സുര്യപുത്രൻ*.....😭😢😢🌹🌹🙏🙏
ഇന്ന് 28-1-2021 തൈപൂയമഹോത്സവദിനം, സൂര്യോദയത്തിനു മുൻപുതന്നെ കാതുകളിലെത്തുന്ന വാർത്ത സൂര്യപുത്രന്റെ വിയോഗത്തിന്റേതായിരുന്നു. "ഉയരങ്ങൾ കീഴടക്കാൻ ഉയരമല്ല, ഉശിരാണ് വേണ്ടത്" എന്ന് മൂന്ന് തലമുറയെ കാട്ടിക്കൊടുത്ത ആ തമ്പുരാൻ മണ്മറഞ്ഞു 😔 വരും തലമുറയ്ക്കായി കർണ്ണചരിതം രചിച്ച ആ സൂര്യതേജസ്സിന് വിട... ജനനവും വിയോഗവും പോലും വിശേഷ ദിവസങ്ങളായി മാറ്റിയ നിന്റെ ഈ ജന്മം ഒരു സാധാരണ ജന്മം അല്ല. നീയാണ് ഇതിഹാസം, നീയാണ് അമരൻ, ആനചരിത്രങ്ങളിൽ മാത്രമല്ല, ലോകചരിത്രം നിന്നെ വാഴ്ത്തും.. വിജയിക്കാൻ ശാരീരിക ലക്ഷണങ്ങളല്ല, ഉശിരുള്ള മനസ്സാണ് വേണ്ടത് എന്ന് എന്നെ പഠിപ്പിച്ചു തന്നവൻ നീയാണ്.. മറക്കില്ല കർണ്ണാ.. ഇടനെഞ്ചിൽ ഉണങ്ങാത്ത ഒരു മുറിവായി എന്നും നീ ഉണ്ടാകും 😔 ഇനി നിനക്ക് വിശ്രമത്തിന്റെ നാളുകൾ. RIP 🌹💐💐
പിന്നെ ചേട്ടാ കർണ്ണന്റെ പ്രായം അറുപതിൽ താഴെ അല്ല... പത്തറുപത്തഞ്ച് വയസ് ഉണ്ട് അവനു... ഉയരം 298 cm ഉം.. പിന്നെ എന്നാ കൊടികെട്ടിയ ഉയരക്കേമന്മാർ വന്നാലും തമ്പുരാന്റെ ശിരസ് ഉയർന്നു തന്നെ നിൽക്കും... *തമ്പുരാൻ* ഇരിക്കുന്ന തട്ട് താന്നു തന്നെ നിൽക്കും... ഈ ഉയരക്കേമന്മാർ പോലും മുട്ടിടിച്ചു വിറച്ചിട്ടുണ്ടങ്കിൽ അതെന്റെ തമ്പുരാന്റെ മുന്നിൽ മാത്രം ആണ്.. അതുകൊണ്ടാണല്ലോ ആനക്കേരളം അവനൊരു പേര് ചാർത്തി കൊടുത്തത്... *നിലവിന്റെ ആറാം തമ്പുരാൻ* എന്ന്
കർണ്ണാ .. ആടി കഴിഞ്ഞ വേഷങ്ങൾ ആറുമ്പോൾ മടങ്ങുക തന്നെ വേണം! പക്ഷെ നീ ആടിയ വേഷങ്ങളിൽ എല്ലാം നീ നായകനായി മാറിയവനാണ് .. കോടി കോടി ദേവ ചൈതന്യങ്ങളെ വാനോളം ശിരസ്സുയർത്തി പീഠമായവനാണ് .. വാക്കായും നോക്കായും നീ തന്നെയായും ജനമനസുകൾ മനസിൽ സ്ഥാനം നൽകിയതാണ്..ഇങ്ങനെ ഒരു അവതാരപ്പിറവി ഇനി ഉണ്ടാകില്ലലോ എന്ന വിഷമത്തിലും നിന്റെ മടക്കം വീരോചിതമായി തന്നെ.. അനുവദിച്ച വേഷങ്ങൾ അൽഭുതമാക്കിയ തമ്പുരാൻ കർണ്ണൻ .. നിന്റെ നാമം ഇടി മുഴക്കമായി എന്നെന്നും മുഴങ്ങും... 🚩തലയെടുപ്പിന്റെ തലതൊട്ടപ്പന്... 🚩മംഗലാംകുന്ന് കർണ്ണന്... കോടി കോടി കണ്ണീർ പ്രണാമം 🙏🙏😭😭🌹🌹
ആടി കഴിഞ്ഞ വേഷങ്ങൾ ആവുമ്പോൾ മടങ്ങുക തന്നെ വേണം... ! പക്ഷെ നീ ആടിയ വേഷങ്ങളിലെല്ലാം നീ നായകനായി മാറിയവൻ ആണ്... കോടി കോടി ദേവ ചൈതന്യങ്ങളെ വാനോളം ശിരസ്സുയർത്തി പീഠമായവനാണ്... വാക്കായും നോക്കായും നിന്നെ തന്നെയായും ജനമനസ്സുകൾ മനസ്സിൽ സ്ഥാനം നൽകിയതാണ്... അനുവദിച്ച വേഷങ്ങൾ അത്ഭുതമാക്കി മാറ്റിയ തമ്പുരാൻ കർണ്ണൻ... നിന്റെ നാമം ഇടിമുഴക്കമായി എന്നെന്നും മുഴങ്ങും... ശതകോടി പ്രണാമം 🙏
ഞാൻ വളരെവൈകിപോയി കർണ്ണൻ നിലാവിന്റെ തമ്പുരാനെ. ചരിഞ്ഞു എന്ന് വിശ്വസിക്കാൻ വയ്യ. ഞാൻ എന്നും കർണാനന്റ് ഒരു വീഡിയോ എങ്കിലും കാണാതിക്കില്ല. അപ്പോൾ ജീവിച്ചിരിന്നപ്പോൾ ജനങ്ങൾ എത്ര മാത്രം സ്നേഹിച്ചു കാണും
2001 Ithethanam gajamela Karnane Kottayam jellayil famous aaki..after that lot of festivels hosted Karnan..2003 and 2005 in Vaikom..Then few years in Thirupuram pooram..Love to see all those golden days of festivals
മംഗലാംകുന്ന് ശരൺ അയ്യപ്പന്റെ കഥ:
th-cam.com/video/mM6gd4zcD_c/w-d-xo.html
Ithuvareyum evideyum oru preshnavum karnan undakiyittilla
@@shajushaaz5298 o kl æ VB b
@@shajushaaz5298 mm
@@shajushaaz5298 mmmmmmmmmmmmmmmmmmmmmmmmmmmmmmmmmm
😍😍😘😘🥰🥰
കർണ്ണൻ എന്നെ ആനപ്രേമി ആക്കി.. മറക്കില്ല മുത്തേ കാരണം നെഞ്ചിൽ പതിഞ്ഞു പോയി 😘😘❤❤
കർണ്ണൻ ഉയിര്
Vote for Karnan instagram.com/s/aGlnaGxpZ2h0OjE4MTM1NDYyMjA1MDE5NDQw
Sathyam കർണനിലൂടെ ആണ് ആന പ്രേമം തുടങ്ങിയത് ❤️
Ini paranjitt enthu karyam
കർണ്ണൻ ഉയിർ 🥰🥰
💔ഇതിഹാസ ചക്രവർത്തി മംഗലാംകുന്ന് കർണന് ഒരായിരം പ്രണാമം 💔
സൂര്യപുത്രന് വിട 😢💐
കർണ്ണൻ ഫാൻസ്സ് ലൈക്ക് അടിക്കുക
instagram.com/s/aGlnaGxpZ2h0OjE4MTM1NDYyMjA1MDE5NDQw
th-cam.com/video/3A6I9PwWv9o/w-d-xo.html
ഞാൻ ഒരു ഇത്തിത്താനംകാരൻ ആണ്.. ഈ 2001ലെ ഗജമേള നടക്കുമ്പോൾ എനിക്കന്നു അഞ്ചു വയസ്സ്... അന്നു ആനകളെപ്പറ്റി ഒന്നും അറിയില്ല... പക്ഷെ പിൽക്കാലത്തു അവിടുള്ള ചേട്ടന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്.. അന്നു കാലത്ത് ഇത്തിത്താനത്തു മുഴങ്ങി നിന്നിരുന്ന നാമം ആണ് കർണ്ണൻ എന്ന്... അന്നു തിടമ്പ് കിട്ടേണ്ടിയിരുന്നതും കർണ്ണനാണ് എന്ന്.. അന്നുമുതൽ കേട്ടുവളർന്നതാണ് ഈ സൂര്യപുത്രന്റെ തേരോട്ടത്തിന്റെ കഥകൾ.. പിന്നെ അങ്ങ് അസ്ഥിക്ക് പിടിച്ചുപോയി... പ്രാണനെപ്പോലെ പ്രണയിച്ചു... അന്നും ഇന്നും എന്നും മനസ്സിൽ ഒരു ആന ഉണ്ടെങ്കിൽ അതെന്റെ *തമ്പുരാൻ* മാത്രം ആണ്... മനസ്സില് കൊത്തിവച്ച രൂപം..
Karnan 🏹 🏹 Uyir ❣️❣️
Zanu ChaalachiraaH
Zanu ChaalachiraaH
By
❤️❤️
എന്നെ ആനപ്രേമിയാക്കിയ ഒരേഒരു മുതൽ 😘😘 അന്നും ഇന്നും എന്നും തമ്പുരാൻ ഇഷ്ട്ടം🔥😘😘😘😘😘😘
അളവിൽ മുമ്പൻ രാമൻ,
നിലവിൽ മുമ്പൻ കർണ്ണൻ. തോൽപ്പിക്കാൻ ആകാത്ത രണ്ടു ശക്തികൾ.
അളവിനും നിലവിനും അഴക് കൊണ്ട് മറുപടി കൊടുത്തവൻ പെരുമാൾ 🔥🔥
@@ngguppies854 🔥❤
@@Sneha_gireesh_ 🥰🥰🔥🔥
Swabhavathinte kaaryathilum ennum
munnitt nikkum nammude Karnan
മരിച്ചപ്പോൾ തോറ്റിലേ😂😂😂😂😭😭😭😭😭😭😭😭😭😭😭😭
ഇത് പോലെ ഒരു ഇതിഹാസം ഇനി ഉണ്ടാവില്ല...കർണ്ണൻ.. effect...പിന്നെ രാമനും...
അതെ
കര്ണന് തുല്ല്യ കർണൻ മാത്രം 😍😍😍😍
instagram.com/s/aGlnaGxpZ2h0OjE4MTM1NDYyMjA1MDE5NDQw
❤️❤️❤️
കർണ്ണൻ the real hero. ആന കേരളത്തിന്റെ ഇതിഹാസ പുത്രൻ 🥰🥰🥰🥰
"ഏക ഛത്രാധിപതിയെ വിറപ്പിച്ച ഇതിഹാസ ചക്രവർത്തി" അതാണ് മംഗലാംകുന്ന് കർണ്ണൻ..... കർണ്ണൻ ഉയിർ ❤❤❤
Apex Predator ഒരു വിറവലും ഇല്ല. രാമരാജാവിന്. കർണ്ണൻ പാവം തലയെടുപ്പിന്റെ തമ്പുരാൻ
@@midhunmidhunmr2083 onnu poda aadhyam poyi aksharam ezhuthan padikk. Viraval alla virayal....... Ramane nilam thodathe virappichathum, tholppichathum karnan maatrame ullu..
Apex Predator കാര്യം നിനക്ക് മനസിലായല്ലോ? അതുമതി. അക്ഷരം അറിയാഞ്ഞിട്ടല്ല, ടൈപ്പ് ചെയ്തു കളയാൻ സമയമില്ല, ഉയരം കൊണ്ടും, അതിനോടൊപ്പം ഉള്ള തലയെടുപ്പ് കൊണ്ടും രാമനെ വെല്ലാൻ ആരും ഇല്ല, കർണ്ണൻ സൂപ്പർ ആണ്, ശാന്തൻ, തലപൊക്കത്തിൽ തമ്പുരാൻ.
@@midhunmidhunmr2083 Mutheyy....Pokkam kond Raman thanneyanu munnil ok But mass kaanikkunnathilum.... Ramanekkal thala uyarthunnathilum midukkan karnan thanne aanu.... 298cm vach 316 cm ulla Raamane tholppikkanamenkil Real skill karnanu thanneyanu...... ഒന്നുകിൽ രാമനൊപ്പം അല്ലെങ്കിൽ രാമനെക്കാൾ മുകളിൽ ആണൊരുത്തൻ വന്നിട്ടുണ്ടെങ്കിൽ അത് കർണ്ണൻ മാത്രം.......... നന്നായിട്ട് ആനയെപ്പറ്റി അറിയാവുന്നവർ ഉണ്ടേൽ നീ അവരോടൊക്കെ ചോദിച്ച് നോക്ക്.... Fan's power il പോലും കർണ്ണൻ കഴിഞ്ഞേ ഉള്ളു രാമൻ.
@@apexpredator9047 vallavanum vannu kutthipokkiyal
Thala pokunnavanalla Raman ,Avan swayam tonni nikkanam angane ninnidathokke Raman karnane palakuri adiyarivu parayichada
നിലവിന്റെ തമ്പുരാൻ
സൂര്യ പുത്രൻ കർണൻ ❤️❤️❤️
ശരിക്കും കുറേനാളായി കർണ്ണനെ കുറിച്ചു മനസിലാക്കിയത് , ഇവനെ വല്ലാതെ ഇഷ്ടപ്പെട്ടുപോയി 🐘💗💕
കർണൻ മരണമാസ്
എന്നെ ഒരു ആനപ്രേമി ആക്കിയ മുത്ത് അന്നും ഇന്നും കർണൻ തന്നെ എന്റെ ഫേവറൈറ്റ് 😍😍😍
Vote for karnaninstagram.com/s/aGlnaGxpZ2h0OjE4MTM1NDYyMjA1MDE5NDQw
തന്നെക്കാൾ ഉയരവും പ്രായവുമുള്ള റൊണാൾഡോ എന്ന രാമനെ സ്വന്തം പ്രയത്നംകൊണ്ട് മറികടന്നവനാണ് ഞങ്ങളുടെ മെസ്സി എന്ന കർണൻ 💪
Karnanaanu senior...raman alla....ramanu 54 matto ollu...karnanu 62 + und....
Ronaldo aanu karnan.... Messi 👉Raman.
Thirich paraja kelkan oru sugam undarunu..
But now
Ronoyaanu karnann(cr7karnnan)
Mammooty , mohanlal
Oneness, komban
Messi, Ronaldo
Karan, raman
The ultimate combinations❣️🔥
ഞാൻ കർണ്ണന്റെ വലിയ ഒരു fan ആയി... ആ മനസ്സ് നല്ല സ്വഭാവം എന്നെ അതിശയിപ്പിച്ചു... ഒത്തിരി ഇഷ്ട്ടം 😍😍😍
😭
കർണ്ണാപ്പി♡♡ നിലവിന്റെ തമ്പുരാൻ☺☺☺
പ്രതിഭയാണ്.. പ്രതിഭാസമാണ് കർണ്ണൻ 🔥🔥🔥😍
ഇതിനാണ് ഇത്ര കാലം കാത്തുഇരുന്നത്
Me, too.
Sathyam
കർണ്ണനെ വെല്ലാൻ കർണ്ണൻ മാത്രം
Vote for karnaninstagram.com/s/aGlnaGxpZ2h0OjE4MTM1NDYyMjA1MDE5NDQw
കർണ്ണൻ പണ്ടേ മാസ് അല്ലെ.... നിലവിന്റ തമ്പുരാൻ 💪🔥😍
സൂര്യപുത്രൻ കർണ്ണൻ da👍💪💪😍
Vote for karnan instagram.com/s/aGlnaGxpZ2h0OjE4MTM1NDYyMjA1MDE5NDQw
*കർണൻ ചരിഞ്ഞതിന് ശേഷം വന്നവരുണ്ടോ* 😪😪😪
Njan
Njan
@@x_unique free fire kalikumo
@@i_am_traffic_rider4702 mm
Mm😭😭
Real fighter sooryaputhran karnan
💪💪💪💪 ഞങ്ങളുടെ സ്വന്തം കർണ്ണൻ
Vote for karnan instagram.com/s/aGlnaGxpZ2h0OjE4MTM1NDYyMjA1MDE5NDQw
കർണൻ ഉയിർ ആര് വന്നാലും പോയാലും 💝💝💝💝💞💞💞💗💗💗💓💓💘💘💘💘💘💝❣️❣️❣️💕💕💕💟💟💟❤️❤️💗💗💓💖💝💝💗
instagram.com/s/aGlnaGxpZ2h0OjE4MTM1NDYyMjA1MDE5NDQw
ഞങ്ങളുടെ തെങ്കര പൂരത്തിന് കുറെ വർഷങ്ങളോളം ആവേശത്തിലാഴ്ത്തിയ കർണൻ..
7.45 heart touching... ❤.thirumeniye kandappo sangadam vannu
രോമാഞ്ചം 😘😘😘😘
രോമാഞ്ചിഫിക്കേഷൻ
മുത്താണ് 😘😘 കർണ്ണൻ 💪💪🔥
Karnan the real hero
Pwoli Episode! Thanks
KARNAN Hero aadaa hero!!☺
Vote for karnan instagram.com/s/aGlnaGxpZ2h0OjE4MTM1NDYyMjA1MDE5NDQw
കർണാപ്പി ഇഷ്ട്ടം 😍😍😍😍😘😘😘❣️💕💕💕💕
*അടുത്ത തലമുറയ്ക്കു പറഞ്ഞു കൊടുക്കാൻ കർണ്ണ ചരിതം രചിച്ച് പൊന്നുതമ്പുരാൻ യാത്രയായി 😢😢😢😭😭 മലയാള മണ്ണിൽ ഇനി ഇല്ല കർണ്ണചരിതം ..... യാത്രയായി സുര്യപുത്രൻ*.....😭😢😢🌹🌹🙏🙏
തമ്പുരാൻ കർണൻ..... അന്നും ഇന്നും എന്നും.. 😍😍😍
ഗജരാജ കർണന് ഒരായിരം പ്രണാമം😭😭
Karnan & Raman...
Football le
CR 7 um Messi um pole😍😍😍😍😍
തന്നെക്കാൾ ഉയരവും പ്രായവുമുള്ള റൊണാൾഡോ എന്ന രാമനെ സ്വന്തം പ്രയത്നംകൊണ്ട് മറികടന്നവനാണ് ഞങ്ങളുടെ മെസ്സി എന്ന കർണൻ 💪
Ramane vellan akilla enkilum karnan mass anu
@@jacksonbimmer4340 അളവിൽ രാമനെ വെല്ലാൻ ആവില്ല.. നിലവിൽ കർണ്ണൻ കട്ടക്ക് നില്കും.. ചിലപ്പോൾ ഒരുപടി മുകളിൽ..
@@jacksonbimmer4340 onn poda pinna ramane 2pravishyam ara tholpiche ariyand comment ittt veruppikale. തമ്പുരാൻ uyir❤️
@@jacksonbimmer4340 podo nee neee
4:55 ഞാൻ ഏറ്റവും കൂടുതൽ കരഞ്ഞ ഭാഗം ..... സൂര്യപുത്രൻ ഉദിച്ചു നിന്നു..Otta nilavinte Tampuran uyirrrr.. ❤❤❤Karnan 💪💪💪
ഈ video എന്നു കണ്ടാലും രോമാഞ്ചം, 🔥കർണ്ണൻ
മുത്താണ് കർണ്ണൻ
നാണം കൊണ്ട് മാറി നിന്നവൻ പിന്നീട് ലോകം കീഴടക്കി ❤❤❤❤❤❤❤നിലവിന്റെ തമ്പുരാൻ
" മംഗലാംകുന്ന് കർണൻ "
Enthoru സുന്ദരനും പാവവും ആണ് കർണ്ണൻ .ശരിക്കും സൂര്യ പുത്രൻ ...കേരളത്തിന്റെ പൊന്നോമന .കർണ്ണനെ ഒരുപാടൊരുപാട് ഇഷ്ടമാണ് .ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാവട്ടെ കർണ്ണന് ...
Atha 100yearsdaivam kodukanau M Karnan umma
😔
എത്ര വലിയ ഉയര കേമമാര് വന്നാലും കർണൻ തന്നെ രാജാവ്.
രാമൻ രാജാവ്, കർണൻ തമ്പുരാൻ
കർണൻ ഫൻസ് ലൊക് ഹീർ
ഇത് കേൾക്കുമ്പോൾ സങ്കടം കർണ്ണൻ♥️😢
Karna muthe love u
Vote for karnaninstagram.com/s/aGlnaGxpZ2h0OjE4MTM1NDYyMjA1MDE5NDQw
shoranur balabadra devi poorathinu townil vech 6 aanakal orumichu odiyapo thante sidel ninniruna nandhilath arjunanne thumbi kay kond pidichu nirthi karnan. ♥️
ആന പ്രേമികൾ ഇണ്ടെങ്കി അടിയെടാ ഒരു ലൈക്ക് .......
എനിക്ക് എന്റെ കർണനെ miss ചെയുന്നു 😭😭😭😭എന്റെ മോൻ 😭😭😭😭😭😭😭😭❤❤❤❤❤❤
We Lost Him......😭😭😭....
But memories always live in our inside ❤️❤️❤️ He live our heart 💓
കർണ്ണൻ fans like adi
Vote for karnaninstagram.com/s/aGlnaGxpZ2h0OjE4MTM1NDYyMjA1MDE5NDQw
തിരുമേനിയെ മിസ്സ് ചെയുന്നു 😥😥
Serikkum
തിരുമേനി ആനപണി നിറുത്തി ഗൾഫിൽ പോയെന്നാണ് അറിവ്
ഒരു പാട് ഇഷ്ടം കർണ്ണനെ.....
😍😍😍കർണ്ണൻ❤❤❤
4:57 The Real Motivational hero Mangalamkunnu karnan... ❤❤💪
കർണ്ണൻ ഉയിർ 💓💓💓
ഇത് കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു ഇനി പിറക്കുമോ ഈ തമ്പുരാൻ ❤️❤️
അളവ് കൊണ്ട് വെല്ലുവിളിച്ചവരെ നിലവ് കൊണ്ട് തോൽപ്പിച്ചവൻ കർണൻ... നിലവിന്റെ തമ്പുരാൻ മംഗലാംകുന്ന് കർണൻ.. നിലവിന്റെ ആറാംതമ്പുരാൻ
✴✴✴""" നിലവിന്റെ ചക്രവർത്തി """✴✴✴
Vote for karnan instagram.com/s/aGlnaGxpZ2h0OjE4MTM1NDYyMjA1MDE5NDQw
എന്റെ മുത്താണ് 😍😍
കരിവളയും,കൺമഷിയും ഇട്ട പെണ്ണിനെക്കാളും എനിക്കിഷ്ടം കാർമുകിൽ നിറമുള്ള കൊമ്പന്മാരോടാ.കർണ്ണൻ എന്ന പേര് അസ്ഥിക്ക് പിടിച്ചിരിക്കുവാ
രാമനും കർണ്ണനും... ഇതിഹാസങ്ങൾ
കടുവ കുടുംബം നിലവുറപ്പിച്ച വില്ലാളി വീരന്മാർ....
ഇന്ന് 28-1-2021 തൈപൂയമഹോത്സവദിനം, സൂര്യോദയത്തിനു മുൻപുതന്നെ കാതുകളിലെത്തുന്ന വാർത്ത സൂര്യപുത്രന്റെ വിയോഗത്തിന്റേതായിരുന്നു. "ഉയരങ്ങൾ കീഴടക്കാൻ ഉയരമല്ല, ഉശിരാണ് വേണ്ടത്" എന്ന് മൂന്ന് തലമുറയെ കാട്ടിക്കൊടുത്ത ആ തമ്പുരാൻ മണ്മറഞ്ഞു 😔
വരും തലമുറയ്ക്കായി കർണ്ണചരിതം രചിച്ച ആ സൂര്യതേജസ്സിന് വിട... ജനനവും വിയോഗവും പോലും വിശേഷ ദിവസങ്ങളായി മാറ്റിയ നിന്റെ ഈ ജന്മം ഒരു സാധാരണ ജന്മം അല്ല. നീയാണ് ഇതിഹാസം, നീയാണ് അമരൻ, ആനചരിത്രങ്ങളിൽ മാത്രമല്ല, ലോകചരിത്രം നിന്നെ വാഴ്ത്തും.. വിജയിക്കാൻ ശാരീരിക ലക്ഷണങ്ങളല്ല, ഉശിരുള്ള മനസ്സാണ് വേണ്ടത് എന്ന് എന്നെ പഠിപ്പിച്ചു തന്നവൻ നീയാണ്.. മറക്കില്ല കർണ്ണാ.. ഇടനെഞ്ചിൽ ഉണങ്ങാത്ത ഒരു മുറിവായി എന്നും നീ ഉണ്ടാകും 😔 ഇനി നിനക്ക് വിശ്രമത്തിന്റെ നാളുകൾ. RIP 🌹💐💐
തലപ്പൊക്കത്തിന്റെ രാജാവ്...
മംഗലാംകുന്ന് കർണന് വിട ...💐💐💐😐😢
Poyi Avan 😞😞
@@rmedia9244 😪
ivan mass marana mass kolla mass💪💪💪💪💪
പിന്നെ ചേട്ടാ കർണ്ണന്റെ പ്രായം അറുപതിൽ താഴെ അല്ല... പത്തറുപത്തഞ്ച് വയസ് ഉണ്ട് അവനു... ഉയരം 298 cm ഉം.. പിന്നെ എന്നാ കൊടികെട്ടിയ ഉയരക്കേമന്മാർ വന്നാലും തമ്പുരാന്റെ ശിരസ് ഉയർന്നു തന്നെ നിൽക്കും... *തമ്പുരാൻ* ഇരിക്കുന്ന തട്ട് താന്നു തന്നെ നിൽക്കും... ഈ ഉയരക്കേമന്മാർ പോലും മുട്ടിടിച്ചു വിറച്ചിട്ടുണ്ടങ്കിൽ അതെന്റെ തമ്പുരാന്റെ മുന്നിൽ മാത്രം ആണ്..
അതുകൊണ്ടാണല്ലോ ആനക്കേരളം അവനൊരു പേര് ചാർത്തി കൊടുത്തത്... *നിലവിന്റെ ആറാം തമ്പുരാൻ* എന്ന്
Athonum paraja evanmark
Manasilavilaa karanan arodanee malisarikkunathee
Ennu nokkanam keralathilee
Ettanum high ulla ramannode
Enniktum karanan mass
The real legend
Karnann 🔥
thaburan😘😘😘
കർണ്ണാ love you 😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️
ആനയടി പൂരം ജനുവരി 25
കർണ്ണന്റെ വരവിനായി കാത്തിരിക്കുന്നു......
കഴിഞ്ഞോ
Amazing story of Karnan, very well presented!
Thank you 😊
കർണ്ണാ ..
ആടി കഴിഞ്ഞ വേഷങ്ങൾ ആറുമ്പോൾ മടങ്ങുക തന്നെ വേണം! പക്ഷെ നീ ആടിയ വേഷങ്ങളിൽ എല്ലാം നീ നായകനായി മാറിയവനാണ് .. കോടി കോടി ദേവ ചൈതന്യങ്ങളെ വാനോളം ശിരസ്സുയർത്തി പീഠമായവനാണ് .. വാക്കായും നോക്കായും നീ തന്നെയായും ജനമനസുകൾ മനസിൽ സ്ഥാനം നൽകിയതാണ്..ഇങ്ങനെ ഒരു അവതാരപ്പിറവി ഇനി ഉണ്ടാകില്ലലോ എന്ന വിഷമത്തിലും നിന്റെ മടക്കം വീരോചിതമായി തന്നെ..
അനുവദിച്ച വേഷങ്ങൾ അൽഭുതമാക്കിയ തമ്പുരാൻ കർണ്ണൻ ..
നിന്റെ നാമം ഇടി മുഴക്കമായി എന്നെന്നും മുഴങ്ങും...
🚩തലയെടുപ്പിന്റെ തലതൊട്ടപ്പന്...
🚩മംഗലാംകുന്ന് കർണ്ണന്...
കോടി കോടി കണ്ണീർ പ്രണാമം 🙏🙏😭😭🌹🌹
കർണ്ണനൊപം ചാമി ആശാൻ
instagram.com/s/aGlnaGxpZ2h0OjE4MTM1NDYyMjA1MDE5NDQw
Thank you bro for karnan story👍👌👌👌👌🥰🥰🥰🥰🥰🐘🐘🐘🐘
Great KARNAN💜💜💜
Karnane ishta mulaver like Adi
ആടി കഴിഞ്ഞ വേഷങ്ങൾ ആവുമ്പോൾ മടങ്ങുക തന്നെ വേണം... ! പക്ഷെ നീ ആടിയ വേഷങ്ങളിലെല്ലാം നീ നായകനായി മാറിയവൻ ആണ്... കോടി കോടി ദേവ ചൈതന്യങ്ങളെ വാനോളം ശിരസ്സുയർത്തി പീഠമായവനാണ്... വാക്കായും നോക്കായും നിന്നെ തന്നെയായും ജനമനസ്സുകൾ മനസ്സിൽ സ്ഥാനം നൽകിയതാണ്... അനുവദിച്ച വേഷങ്ങൾ അത്ഭുതമാക്കി മാറ്റിയ തമ്പുരാൻ കർണ്ണൻ... നിന്റെ നാമം ഇടിമുഴക്കമായി എന്നെന്നും മുഴങ്ങും... ശതകോടി പ്രണാമം 🙏
❤❤#karnan#uyir#❤❤
ഞാൻ വളരെവൈകിപോയി കർണ്ണൻ നിലാവിന്റെ തമ്പുരാനെ. ചരിഞ്ഞു എന്ന് വിശ്വസിക്കാൻ വയ്യ. ഞാൻ എന്നും കർണാനന്റ് ഒരു വീഡിയോ എങ്കിലും കാണാതിക്കില്ല. അപ്പോൾ ജീവിച്ചിരിന്നപ്പോൾ ജനങ്ങൾ എത്ര മാത്രം സ്നേഹിച്ചു കാണും
കർണൻ തമ്പുരാൻ.. the reyal hero 🐘🖤✌️
ചക്കുമശ്ശേരി 9 വർഷം കപ്പ് 😍
പാലകാപ്യ ഗജപതി മാതങ്ക മാണിക്ക്യം സൂര്യപുത്രൻ മംഗലാംകുന്ന് കർണ്ണൻ
കർണ്ണൻ... ഉയിർ ❤️
ഇതുപോലെ ഒരു ജന്മം ഇനി ഉണ്ടാവില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏 കർണൻ❤❤❤❤
കർണ്ണൻ ഉയിർ 💯🐘💯❤️❤️❤️💞💞💞💞💞😘😘😘😘😘
പൊളി
ഒരേ ഒരു തമ്പുരാൻ ❤ പ്രണാമം
Tirumeni ishttamm😍😍
കർണ്ണൻ മുത്താണ് 😍
Oh Karna.. 😍😍😍😍 Romanjam vannu full kettapozhek.. ethra vattam kettennum ariyilla
Thank you 😊
ഇഷ്ടായി പെര്ത്ത് ഇഷ്ടായി
2001 Ithethanam gajamela Karnane Kottayam jellayil famous aaki..after that lot of festivels hosted Karnan..2003 and 2005 in Vaikom..Then few years in Thirupuram pooram..Love to see all those golden days of festivals
Polichutta ,♥️♥️🥰🥰🥰🥰😍😍😍😍
എനിക്ക് ചെറുപ്പം മുതലേ ഇഷ്ടമുള്ള ആന കർണ്ണൻ
കർണൻ... എന്റെ ഉയിർ...
Legendary karnan
KARNAN 🥰 UYIRR🥰
ഗജരാജൻ മംഗലംകുന്നു കർണൻ
വീണ്ടും പുനർജനിക്കുന്നു. മംഗലാകുന്ന് തറവാട്ടു മുറ്റത്.
തനി പകർപ്പായ പ്രതിമ ആയി വീണ്ടും നമുക്ക് മുന്നിൽ അവതരിക്കും
മുത്ത് ആണ് കർണ്ണൻ
Pwoli pwoli😍👌👌👌