'മുസ്ലീംലീ​ഗ് സോഫ്റ്റ് പാർട്ടിയാണെന്ന അൻവറിന്റെ പരാമർശത്തിൽ നോ കമന്റ്സ്..'| PK Kunhalikutty

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น •

  • @shereefpaika
    @shereefpaika 14 วันที่ผ่านมา +5

    കുഞ്ഞാലികുട്ടി ഇപ്പോഴും ഒരു പുലി തന്നെ 👍👍

  • @looker98MALAYALAMCHANNEL
    @looker98MALAYALAMCHANNEL 14 วันที่ผ่านมา +27

    കുഞ്ഞാപ്പ 🔥👌

  • @rishanleo3978
    @rishanleo3978 14 วันที่ผ่านมา +23

    PK 💚🔥 IUML 💚🔥

    • @KhalidTv-q7i
      @KhalidTv-q7i 14 วันที่ผ่านมา

      അവുള്ള കുട്ടിയുടെ അനുഭവം ഉണ്ടല്ലോ 😜😜

  • @rshd9048
    @rshd9048 14 วันที่ผ่านมา +6

    Jai IUML ❣️❣️❣️❣️

  • @MUHAMMED-w6o
    @MUHAMMED-w6o 14 วันที่ผ่านมา +4

    അൻവർ ലീഗിൻ്റെ പേരു മാറ്റിയോ?😂 സോഫ്റ്റ് ലീഗ്👌👌👌👌👌

  • @mohammedalipattippara7315
    @mohammedalipattippara7315 14 วันที่ผ่านมา +8

    കുഞ്ഞാപ്പക്ക് പകരം കുഞ്ഞാപ്പ മാത്രം 😛😛😛

  • @rajupyleepalatty
    @rajupyleepalatty 14 วันที่ผ่านมา +1

    അൻവറിൻ്റെ ഇന്നത്തെ നാടകം അൻവറും കോൺഗ്രസ്- ലീഗ് ഡീലിൻ്റെ ഭാഗമാണെന്ന് എല്ലാവർക്കും വ്യക്തമായി. UDF -ലെത്താൻ അൻവർ ഏതു കോമാളിത്വവും കാണിക്കും.

  • @mammuperal1849
    @mammuperal1849 14 วันที่ผ่านมา

    നൈസായി.കക്കും. അതാണ്.സോപ്റ്റ്

    • @MansoorMp-xb2uf
      @MansoorMp-xb2uf 14 วันที่ผ่านมา

      10000 കൂടുതൽ ജാതി മതം നോക്കാതെ വെച്ച് കൊടുത്ത ലീഗ്. കെഎംസിസി ക്കു. വല്ല നക്കാപിച്ചയുടെ ആവശ്യം ഇല്ല...

    • @gafoor66
      @gafoor66 14 วันที่ผ่านมา

      ഹാഡ് ആയി കക്കാൻ കമ്മികളും

  • @shameerrm
    @shameerrm 14 วันที่ผ่านมา +1

    മൂപ്പർക്ക് മനസ്സിലായി കാര്യം കാണാനുള്ള സുഖിപ്പിക്കലാണെന്ന് 😂

  • @LihasAv
    @LihasAv 14 วันที่ผ่านมา

    Thavanoor yuvathathine sadhyatha

  • @rafeeqchundayilrafeeq2851
    @rafeeqchundayilrafeeq2851 14 วันที่ผ่านมา

    Anver paranjjath eniyum manassilaayilla alle. Udf nood oru kaaryam paranjj cheyyikkaan leeghin kazivilla ennaa

  • @sufiyansufiyanap5070
    @sufiyansufiyanap5070 14 วันที่ผ่านมา +2

    യുഡിഎഫ് നിലമ്പൂരിൽ എന്നും സജ്ജമാണ് തോൽക്കാൻ വേണ്ടി യാണെന്ന് മാത്രം😂😂

  • @Khalid_usman786
    @Khalid_usman786 14 วันที่ผ่านมา +1

    ആര്യാടൻ നിലമ്പൂർ മത്സരിക്കാൻ കുഞ്ഞാപ്പ , തങ്ങളെയും , അൻവറിൻ്റെയും സമ്മതം ഉപദേശം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന് വേണ്ട . തല കുത്തി മറിഞ്ഞാലും വോട്ട് ആര്യാടന് കൊടുക്കും .

    • @basheeramanath7971
      @basheeramanath7971 14 วันที่ผ่านมา +1

      ജയിച്ചാൽ കാണാം.

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 14 วันที่ผ่านมา +5

      വല്ല്യവർത്താനം കൊണ്ട് കാര്യമില്ല.. അൻവർ ആരെയാണ് തോല്പിച്ചത്.

    • @Khalid_usman786
      @Khalid_usman786 14 วันที่ผ่านมา +1

      @@basheeramanath7971 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💙🇮🇳 ൻ്റെ അര വോട്ട് പോലും വേറെ ആർക്കും പോവില്ല. പചകള് ആർക്ക് വേണേലും ചെയ്തോ .വിഎസ് ജോയ് നേ മുന്നിൽ നിർത്തി തന്നെ ആര്യാടനേ INC 💙 ജയിപ്പിക്കും. ഏത് കൊല കൊമ്പൻ തല കുത്തി മറിഞ്ഞാലും നിലമ്പൂർ ആര്യാടന് ഞങ്ങള് വോട്ട് ചെയ്ത് ജയിപ്പിക്കും...

    • @MuhammedAshrafAp-v7b
      @MuhammedAshrafAp-v7b 14 วันที่ผ่านมา +3

      P K കുഞ്ഞാലിക്കുട്ടിയുടെത് പക്വതയാർന്ന സംസാരം.. എല്ലാവർക്കും അനുകരിക്കാൻ പറ്റിയ നേതാവ്.....