ദുബായിലെ രാജാവിന്റെ കൊട്ടാരത്തിനു മുമ്പിൽ (DUBAI ZABEEL PALACE)🌹 (00971-553846923)

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 171

  • @raufnov5369
    @raufnov5369 3 ปีที่แล้ว +55

    അൽഹംദുലില്ലാഹ് ഇവിടെ ആരും ആരെയും പേടിക്കണ്ട... അല്ലാഹുവിനെ മാത്രം... സ്വാമിക്ക് നല്ലത് വരട്ടെ

  • @bilalpk9485
    @bilalpk9485 3 ปีที่แล้ว +41

    എത്ര ഫ്രീഡത്തോടെയാ സ്വാമിജിയുടെ ആ കാഴ്ചകൾ കാണൽ . സൂപ്പർ . 👌👌👌😄

  • @sumtime2988
    @sumtime2988 3 ปีที่แล้ว +5

    മുസ്ലിമീങ്ങളുടെ മനസ്സ് അറിയുന്ന കുറെ ആളുകൾ ലോകത്തുണ്ട് അതിലെ വ്യത്യസ്തമായ ഒരു മനുഷ്യനാണ് ഈ സ്വാമി അഭിനന്ദനങ്ങൾ 🌹

  • @malappuramuyir8688
    @malappuramuyir8688 3 ปีที่แล้ว +34

    അഹങ്കാരം ഇല്ലാത്ത നടത്തം അടിപൊളി ❤️

  • @lailahanif4029
    @lailahanif4029 3 ปีที่แล้ว +32

    ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഞങ്ങളുടെ സ്വന്തം ദുബൈ.. സ്വാമിജി സന്തോഷത്തോടെ സമാധാനത്തോടെ എൻജോയ് ചെയ്യുക...ഇവിടെ ആരെയും പേടിക്കേണ്ട കാര്യമില്ല.. 45 വർഷമായി ഇവിടെ ഞങ്ങൾ സൻതോഷത്തോടെ കഴിയുന്നു.. അൽഹംദുലില്ലാഹ്.. ഈ പാലസിൻ്റെ അടുത്തു തന്നെ അൽ ദിയാഫയിൽ ആണ് ഞങ്ങൾ താമസിക്കുന്നത്. സ്വാമിജിക്ക് എല്ലാ നന്മകളും നേരുന്നു.💐💐💐

  • @najeebas5688
    @najeebas5688 3 ปีที่แล้ว +47

    സ്വാമിയുടെ ഇപ്പോഴുള്ള വേഷം വളരെ നന്നായിട്ടുണ്ട് keep it up

  • @shafeerm.v8815
    @shafeerm.v8815 3 ปีที่แล้ว +17

    അറിവിന്റെ ആരംഭം ആണ് സത്യം ഒരുപാട് ഉന്നതിയിൽ എത്തും ദൈവത്തിന്റെ സഹായം സത്യമാണ് അത് താങ്കൾക് ഉണ്ട് താമസിയാതെ ദൈവം ഇഷ്ടപെടുന്ന ആൾ ജനങ്ങൾക് ഇഷ്ടപെടുന്ന ആളായി മാറും 🥰

  • @chelluchellu5868
    @chelluchellu5868 3 ปีที่แล้ว +8

    സ്വാമിയേ കളർ ഡ്രസ്സിൽ ആദ്യമായിട്ടാണ് കാണുന്നത്... അടിപൊളി 😍👍.... ഒറ്റനോട്ടത്തിൽ ഇതൊരു ടൂറിസ്റ്റ് കേന്ദ്രമാണെന്നേ തോന്നൂ... അവിടത്തെ രാജാവിന്റെ വാസസ്ഥലമാണെന്ന് തോന്നുകയേ ഇല്ല ... മൊത്തത്തിൽ അടിപൊളിയായിട്ടുണ്ട് 😍💖👍

  • @ntk1824
    @ntk1824 3 ปีที่แล้ว +70

    സ്വാമിജി , ഒറ്റക്കുള്ള നടന്നുകാണലിന്റെ സുഖം ഒന്നുവേറെതന്നെയാണ് . സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ഇങ്ങനെ നടക്കാൻ ഇസ്ലാം വിമർശകർക്ക് കഴിയുമോ ? അവർക്ക് ഒരു കുറ്റബോധത്തോടെ നടക്കാൻ കഴിയൂ...അഭിനന്ദനം സ്വാമിജി 🌹

    • @ummerkk7861
      @ummerkk7861 3 ปีที่แล้ว

      ഈ നടത്തവും നിർത്താവും ഇന്ത്യയുടെ രാജാവിന്റെ കൊട്ടാരത്തിനടുത്താണെങ്കിൽ സ്വാമി മണ്മറഞ്ഞീനെ വെടിവെച്ചു കൊല്ലും

  • @kaleel777
    @kaleel777 3 ปีที่แล้ว +13

    സ്വാമിജി നല്ല ഗെറ്റപ്പിൽ ആണല്ലോ സന്തോഷം👌👌👌....

  • @jasminnizar6670
    @jasminnizar6670 3 ปีที่แล้ว +8

    Good place
    Swamiji
    Do you enjoy all
    God bless him

  • @kingofazkaban
    @kingofazkaban 3 ปีที่แล้ว +10

    Good to see you enjoying your Dubai tour Swami. May Allah always keep you happy and give you abundance of health.

  • @ajmalroshan9995
    @ajmalroshan9995 3 ปีที่แล้ว +6

    Oru paadu varsham ivide undaayittum njangalkku ee kazhchakal kaannuvaan saadhichittilla swaami.Thank U swaamiji👍

  • @basheerkung-fu8787
    @basheerkung-fu8787 3 ปีที่แล้ว +2

    സ്വാമിജി 🌟. എന്താ സ്റ്റൈൽ 🌟

  • @shajahan190
    @shajahan190 3 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട് 👍

  • @rijeesh2240
    @rijeesh2240 3 ปีที่แล้ว +1

    Super video 👌 📹 ❤ 👏

  • @qamarolimedia
    @qamarolimedia 3 ปีที่แล้ว +1

    Swamijikk👍

  • @aboobackerpk2710
    @aboobackerpk2710 3 ปีที่แล้ว +1

    Swamijisandosamundu
    Very.nahise👌👌👌👍

  • @VijayaKumari-hc9lc
    @VijayaKumari-hc9lc 3 ปีที่แล้ว +6

    സ്വാമീ കാവിയേക്കാൾ നല്ലത് ഈ കളറാണ്

  • @sakeerpanchilakath5696
    @sakeerpanchilakath5696 3 ปีที่แล้ว +1

    സ്വാമിജി അങ്ങേക്ക് എല്ലാ വിധ നന്മകളും നേരുന്നു

  • @shafimuhammed6998
    @shafimuhammed6998 3 ปีที่แล้ว +25

    സ്വാമി, ഇത് Zabeel palace മുമ്പിൽ അല്ലെ 🌹🌹🌹enjoy ചെയ്യുക. ഇവിടെ ഒരു സങ്കിയോ ക്രിസങ്കിയോ ഒരക്ഷരം മിണ്ടില്ല മിണ്ടിയാൽ അകത്തും ആവും.. 👍👍👍

    • @shihabudeenpadikkal7652
      @shihabudeenpadikkal7652 3 ปีที่แล้ว

      അവർ മിണ്ടാതെ ജോലി ചെയ്തു കാശുണ്ടാക്കി നക്കി പിന്നെ നമുക്കെതിരെ തിരിയും പിന്നെ വിളിയായി വള്ളികളൊന്നും കാണില്ല എന്ന് പക്ഷെ അത് വള്ളി ട്രൗസറിന്റെ വള്ളി ആണ് കേട്ടോ കാരണം വള്ളി ട്രൗസർ പഴയതല്ലേ? അതുകൊണ്ടാണ് ട്രൗസർ കണ്ടാലും വള്ളികളൊന്നും കാണില്ലെന്ന് അവർ പറഞ്ഞത്

  • @sulthanhydrali1140
    @sulthanhydrali1140 3 ปีที่แล้ว +1

    സ്വമിജി സലാം
    ഞാൻ അറിഞ്ഞില്ല ഞാൻ ഓർക്കുകയായിരുന്നു സ്വമിജിയെ കാണാൻ ഇല്ലല്ലോ എന്നു അറിജു നിഗിൽ ഞാനും വരുമായിരുന്നു ദുബൈയിൽ സ്വമിജി യെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ഇൻശാഅല്ലാഹ് സന്തോഷത്തോടെ തിരികെ വരിക എന്നെനികിലും കാണാൻ പടച്ചവൻ വിധി നൽകട്ടെ

  • @kuwaitstar9153
    @kuwaitstar9153 3 ปีที่แล้ว +12

    ഹായ്‌ സ്വാമിജി ഒറ്റക്കുള്ള നടപ്പ് കാണാൻ നല്ല രസം 😂♥️♥️❤❤❤💕💕💕👌👌👌👌

  • @abdulmuneer9617
    @abdulmuneer9617 3 ปีที่แล้ว +6

    Incredible 🙌

  • @rafiahamed7345
    @rafiahamed7345 3 ปีที่แล้ว +2

    സ്വാമി....❤️❤️👌👌👍👍

  • @abdulazeezabdulkhader7863
    @abdulazeezabdulkhader7863 3 ปีที่แล้ว +4

    സൂപ്പർ❤️❤️❤️🌹🌹🌹

  • @kuwaitstar9153
    @kuwaitstar9153 3 ปีที่แล้ว +17

    ഇതാണ് ബെറ്റർ ഡ്രസ്സ്‌ 💕❤❤❤💕❤👌

  • @khalidpockath284
    @khalidpockath284 3 ปีที่แล้ว +4

    ബഹുമാന്യനായ, വന്ദൃസ്വാമിജീ, അങ്ങേക്ക് ഈയുളളവന്റേയും കുടുംബത്തിന്റേയും അകലം നിറഞ്ഞ ആശംസകൾ. അങ്ങേക്ക് എന്നുമെന്നും സത്യത്തിന്റെയും നീതിയും മാനുഷിക മൂല്യങ്ങളേയും പരിഗണനയുടേയും പേരിൽ, ദീർഘാസ്സും പരമമായ സന്തോഷവും ഇതിലും ഭേദമെച്ചപ്പെട്ട പേരും പ്രശസ്തിയും നല്ല ആരോഗ്യവും നേരുന്നു.
    സ്വാമിജീ, തൂക്കം കുറക്കണം. പ്രായം കൂടുമ്പോൾ തൂക്കം കുറക്കുന്നതാണ്. എല്ലാ വിധി നന്മയും ഉണ്ടാവട്ടെ. വന്ദനം. വന്ദനം. വന്ദനം 🙏🙏🙏

  • @moydupmoydu6573
    @moydupmoydu6573 3 ปีที่แล้ว +3

    മുണ്ടുമുടുത്ത് ദുബൈയിൽ പോവാൻ ദൈര്യം ഇല്ലായിരുന്നു സ്വാമിജി കാരണം ദൈര്യം കിട്ടി ഇനി പോണം ഇൻഷാ അള്ളാ

  • @anvarhussain8652
    @anvarhussain8652 3 ปีที่แล้ว +2

    സോമി അങ്ങയുടെ വേഷത്തിൽ തന്നെ അവിടുത്തെ എല്ലാം സ്ഥലത്തും പോവണം എന്നാലേ അങ്ങയെ അറിയൂ... അങ്ങനെ ആവുമ്പോൾ ഒരു പാട് ആളുകക്ക്‌ സ്നേഹവും സന്തോഷം അങ്ങേക്ക് തരാൻ കഴിയൂ.. അത് കൊണ്ട് സോമിയുടെ വേഷത്തിൽ നടക്കണം..

  • @starmazhavil1864
    @starmazhavil1864 3 ปีที่แล้ว +1

    Swami aalu glamour aayirikunnu

  • @RaffeekVM
    @RaffeekVM 3 ปีที่แล้ว +7

    സ്വാമിജി അടിച്ച് പൊളിക്ക്👍👍👍

  • @arunsreeniketh
    @arunsreeniketh 3 ปีที่แล้ว +2

    Swamijiyude level vereyanu, thangalkku deergayussu nerunnu.

  • @abucalicut6603
    @abucalicut6603 3 ปีที่แล้ว +3

    Duffai...👍👍

  • @rukkiyabeevimm
    @rukkiyabeevimm 3 ปีที่แล้ว +1

    സ്വാമിജി super🌹🌹🌹🌹💞💞

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 3 ปีที่แล้ว +1

    സ്വാമി ജീ ...
    മർഹബൻ ....
    വേഷം നന്നായിട്ടോ .....

  • @pareethkottekade2254
    @pareethkottekade2254 3 ปีที่แล้ว +1

    Masha allah very good 💞💕❤️👌👍💪💪💪💪💪💪💪💪

  • @npmsharjah9006
    @npmsharjah9006 3 ปีที่แล้ว +1

    Zaabeel പാലസ് ❤️

  • @abs3654
    @abs3654 3 ปีที่แล้ว +9

    Super

  • @jasminnizar6670
    @jasminnizar6670 3 ปีที่แล้ว +4

    Best wishes to Swami

  • @raghavanps3721
    @raghavanps3721 3 ปีที่แล้ว +10

    Swamijiiìi 🙏🙏🙏🙏🙏💐💐💐💐👌👌👌👌👌👌👌👌👍👍👍👍👍👍
    Shobha Raghavan

  • @unaispp9491
    @unaispp9491 3 ปีที่แล้ว +5

    Super😍

  • @nizamudeenas
    @nizamudeenas 3 ปีที่แล้ว +10

    😍😍😍

  • @ummukulsukunimma4468
    @ummukulsukunimma4468 3 ปีที่แล้ว +1

    Masha allha

  • @myindia3729
    @myindia3729 3 ปีที่แล้ว +1

    സ്വാമിജി... എല്ലാനന്മകളും നേരുന്നു,ദുബായി നല്ലവണ്ണം ആസ്വദിക്കുക. 👍👍

  • @kuwaitstar9153
    @kuwaitstar9153 3 ปีที่แล้ว +5

    എന്താ ക്യൂട്ട്, ബ്യൂട്ടിഫുൾ ♥️♥️🌺🌺🌺🌺🌹🌹🌹💐💐💐💐💯💯💯💯💯😍🙏

  • @saidmuhammedshanavasshaa3755
    @saidmuhammedshanavasshaa3755 3 ปีที่แล้ว +7

    👍❤️

  • @afirahman1980
    @afirahman1980 3 ปีที่แล้ว +1

    🥰🥰🥰🥰🥰🥰🥰🥰

  • @niyasniyas3554
    @niyasniyas3554 3 ปีที่แล้ว +2

    നേരിട്ട് കാണുന്നതുപോലെ സ്വാമിജി സൂപ്പർ 🙏👍👍

  • @aakibsyed
    @aakibsyed 3 ปีที่แล้ว +18

    സബീൽ(zabeel) പാലസ്. ഇതിന്റെ മുൻപിലൂടെ കുറേ പോയതാണ്.. പക്ഷെ ഇതുവരെ അടുത്ത് പോയിട്ടില്ല 😊😊

  • @Govindhankuttyarul
    @Govindhankuttyarul 3 ปีที่แล้ว +7

    സ്വാമി സ്വച്ഛമായി നടക്കുന്നത് കാണുമ്പോളറിയാം മനസ്സിൽ ഉള്ള സന്തോഷം....

  • @thalathc583
    @thalathc583 3 ปีที่แล้ว +6

    Wow, look like a hero 😀👍

  • @shahood5149
    @shahood5149 3 ปีที่แล้ว +9

    🌹🌹🌹🌹

  • @sinanaboobakkar4709
    @sinanaboobakkar4709 3 ปีที่แล้ว +3

    സ്വാമിജീ യെ ഇന്ന് കാണുമ്പോൾ മനോഹരമായിരിക്കുന്നു

  • @rasakcm
    @rasakcm 3 ปีที่แล้ว +2

    Swamiji, you are the luccky man in the world. You've got a lot of luck that no one else has

  • @shamsudheenvv937
    @shamsudheenvv937 3 ปีที่แล้ว +1

    Alhamdulillah allahu akbar

  • @saheedkunjon466
    @saheedkunjon466 3 ปีที่แล้ว

    Swamiji ningale polullavare kaanumbol manasinoru kulirmayaaan manushiyane manushiyanaayi kaanaan kayiyuna aalukal ulladatholam namude naad shanthiyum samaathaanavum undaavum athu thakarkaanaavilla piranna mannineyum aa mannile janangaleyum snehikunna oru samooham valarnn varatte athu ningalude vedio kaanunnavark oru maathrkayumaan

  • @shahulhameedasharaf3992
    @shahulhameedasharaf3992 3 ปีที่แล้ว +14

    ഷേഖ്മുഹമ്മദ്‌ന്റെ വീട്ടിന്റെഅടുത്തു ഗുഡ് ❤❤

  • @rasheedpadoor8899
    @rasheedpadoor8899 3 ปีที่แล้ว

    നടന് നടന് സാബിൾ palacel എത്തിയല്ലോ, അവിടെ തൃശൂർ ഉള്ളവർ ഒരുപാട് ഉണ്ട്

  • @shaheedm4565
    @shaheedm4565 3 ปีที่แล้ว +7

    ഈ ഡ്റസ്സ്കോഡ് തുടറ്ന്നാലും beautiful

  • @jafarsadique3298
    @jafarsadique3298 3 ปีที่แล้ว +1

    🌹🌹❤👍

  • @blacklover7279
    @blacklover7279 3 ปีที่แล้ว +1

    👍👍❤️🌷🌷🌷

  • @mytheenkutty3766
    @mytheenkutty3766 3 ปีที่แล้ว +2

    💐💐💐👍👍👍

  • @rafeekkv360
    @rafeekkv360 3 ปีที่แล้ว +1

    സ്വാമിജി,ഷെയ്ക് മോഹമ്മദിനെ നേരിൽ കാണുക,ഞങളുടെ സലാം പറയുക 😍

  • @hamdanbinmohammed4227
    @hamdanbinmohammed4227 3 ปีที่แล้ว +1

    Swami's Morning Pokanamayirunnu kure Peacock ne Kanamayirunnu

  • @hamsazpadc9549
    @hamsazpadc9549 3 ปีที่แล้ว +4

    Namaskaram samiji ningale daivam anugrahikatte

  • @sabeenasaleem9146
    @sabeenasaleem9146 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @suresht8109
    @suresht8109 3 ปีที่แล้ว

    🙏❤🌹🌹🌹🌹🌹🌹🙏❤

  • @ananmedia9746
    @ananmedia9746 3 ปีที่แล้ว +1

    🌹🌹🌹🌹🌹🌹🌹

  • @aps2061
    @aps2061 3 ปีที่แล้ว +2

    സ്വാമിജി എടുത്ത ഫോട്ടോ എല്ലാം whatsapp ചെയ്യുമോ എനിക്ക് അവിടെ പോയി കാണാൻ ഒന്നും ഇനി പറ്റുമെന്ന് തോന്നുന്നില്ല 🙏

  • @noushadnilambur2508
    @noushadnilambur2508 3 ปีที่แล้ว +1

    💪👍💯

  • @mallu536
    @mallu536 3 ปีที่แล้ว +2

    സോമിജി നിങ്ങളുടെ സമുദായത്തിൽ പെട്ട ആരും കമെന്റ് ചെയ്യുന്നില്ല സോമിജി അവർക്ക് കണിലെ കരടാണ് ശ്രദികുക. എല്ലാ മംഗളങ്ങളും നേരുന്നു

  • @underworld7496
    @underworld7496 3 ปีที่แล้ว +1

    നോക്കൂ... സ്വാമിജീ.. നല്ലോണം ശ്രദ്ധിക്കണം.. വിമാനം പോകുംപോലെയാണ് വാഹനങ്ങൾ

  • @impactepoch986
    @impactepoch986 3 ปีที่แล้ว +1

    സ്വാമിജി ❤️✌🏼

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 3 ปีที่แล้ว +7

    👌👌👌

  • @najumalfitrah5799
    @najumalfitrah5799 3 ปีที่แล้ว +5

    Goooodddd swamijeeeeeeeee

  • @saleemkps3080
    @saleemkps3080 3 ปีที่แล้ว +4

    സ്വാമിജീ, ഒരു ലൈറ്റ് കാഷായം ആണെന്നു തോന്നുന്നു. ചിലപ്പോൾ സ്വാമിജി ദുബായിൽപ്പോയി കാഷായം ഒഴിവാക്കിയെന്ന ചില അപശബ്ദ വീഡിയോകളും പ്രതീക്ഷിച്ചോളൂ.

  • @rasheed.rasheed.8298
    @rasheed.rasheed.8298 3 ปีที่แล้ว +1

    Swamiyude.nadatham.gajagambheerastyl.supper.mathramalla.inganeorurajavintepalace.ithraswadandrythode.evidekanankittum.adipoly.swamikum.rajavinumnanniariyikunnu

  • @arabianarts630
    @arabianarts630 3 ปีที่แล้ว +5

    സ്നേഹം♥️👍

  • @amjadputhen9334
    @amjadputhen9334 3 ปีที่แล้ว +6

    👍👍👍👍👍

  • @shameermp7424
    @shameermp7424 3 ปีที่แล้ว +1

    I❤️dxb

  • @shekkypnd
    @shekkypnd 3 ปีที่แล้ว

    Za'beel palace 👍🏻

  • @jaseershihabudeen198
    @jaseershihabudeen198 3 ปีที่แล้ว +2

    സാമിജീ... സൂപ്പർ

  • @newyoutube..2890
    @newyoutube..2890 3 ปีที่แล้ว +5

    സ്വാമി എൻജോയ് ❤🙏👌

  • @faslufas
    @faslufas 3 ปีที่แล้ว +1

    സ്വാമി... അങ്ങ് ഇമാറാത്തികളുടെ തലേകെട്ട് സ്റ്റൈലിൽ കാണാൻ ആഗ്രഹമുണ്ട്. ഒന്ന് try ചെയ്യ് 😍

  • @riyasibrahim221
    @riyasibrahim221 3 ปีที่แล้ว +3

    മാഷാ അല്ലാഹ് 🌹🌹🌹💚💞💙q

  • @asharafkky
    @asharafkky 3 ปีที่แล้ว +1

    സ്വാമി ഹാപ്പിയാണോ

  • @kasimkasim2823
    @kasimkasim2823 3 ปีที่แล้ว +2

    ഇതു പോലെ നരേന്ദ്ര മോദിയുടെ വസതിക്കു മുന്നിൽ നിന്ന് കൊണ്ട് സ്വാമി ഒരു വിഡിയോ ചെയ്യാമോ !

  • @rasheedchonattil5939
    @rasheedchonattil5939 3 ปีที่แล้ว +1

    💯

  • @shajahankoorthattil8228
    @shajahankoorthattil8228 3 ปีที่แล้ว +1

    Swamijiyodu avidekku varunnathinu munbaai parayaamaayirunnille? Ningal nerathe paranjhuvo? anghaneyenghil swamiji marannu pokunnathum aavaam . Anghottu pokaan paadilla ippozhaano parayunnathu . Avide (car signal) undu ennum athu vare pinne no entry ennum .videos Shoot cheyyumbol sradhikkuka . Very very serious matter aayathukondu paranjhu ok.

  • @noushadputhalath9181
    @noushadputhalath9181 3 ปีที่แล้ว

    Namaskaram

  • @mohammadkutty4016
    @mohammadkutty4016 3 ปีที่แล้ว

    വളരെ മനോഹരം

  • @imbichikoya4106
    @imbichikoya4106 3 ปีที่แล้ว +1

    സ്വാമിജിയുടെ തമിഴ്‌നാട്ടിലെ
    കൊട്ടാരത്തിന് മുന്നിൽ നടന്നു
    കണ്ടതിനു ശേഷം
    സ്വാമിജിയെ ഉടലോടെ കാണുന്നത്
    ഇപ്പഴാണ്............ 😂🥰❤🌹👍

  • @naseemamubaraka8476
    @naseemamubaraka8476 3 ปีที่แล้ว +3

    Shairing ur experience,great thing u r doing,with lov🌸🌸🌸

  • @shamsshamsudeenshamsshamsu5426
    @shamsshamsudeenshamsshamsu5426 3 ปีที่แล้ว +1

    നമ്മുടെ നാട്ടിലെ പോലെയുള്ള പോലീസലല്ലേ സ്വാമി .. പേടിച്ചു മൂത്രമൊഴിക്കണ്ട... 😜നമുക്ക് സ്വര്യമായി നടക്കാം, പേടിക്കണ്ട. Oru pretection🌹👍

  • @haskarali6749
    @haskarali6749 3 ปีที่แล้ว +4

    Swaamiji sooper

  • @mammadupallippuram3945
    @mammadupallippuram3945 3 ปีที่แล้ว +1

    ദൈവത്തിന്റെ കരുണ്യം

  • @alka6521
    @alka6521 3 ปีที่แล้ว

    സാമി ദുബായ് പോയത് കൊണ്ട് ഞങ്ങൾക്കു ഇതൊക്കെ കാണാൻ പറ്റി 🙏🙏🙏🙏🙏🤲🤲🤲🤲🤲

  • @savadsavad220
    @savadsavad220 3 ปีที่แล้ว +3

    ബെസ്റ്റ് show👌🏻

  • @shaharbanubanu5035
    @shaharbanubanu5035 3 ปีที่แล้ว +1

    സ്വാമിജി miracle garden ഒന്ന് പോയി കാണണേ sooper ആണ്