I have been using this phone for a couple of days and everything seems to be fine except battery drain and heating while using camera and playing graphic intense games. Performance is superb
1മാസം ആയി എനിക്ക് കിട്ടിയിട്ട്... powli ആകെ 1 ഇഷ്യൂ ഉള്ളു proximity sensor issue, പിന്നെ കുറച്ച് ui bug. ചാർജ് ആകാൻ 30 minut മതിയാകും. പിന്നെ always on display customചെയ്ത് ഒരു mountain nte ഉണ്ട്. അത് ഉപയോഗിച്ച് നോക്ക് കിടു
ഇന്നു ഖത്തറിൽ നിന്നും poco f3 yedukkum.. Same mi11x ന്റെ ഗ്ലോബൽ വേർഷൻ ആണ്.. പ്രധാബേട്ടന്റെ റിവ്യൂ കണ്ട് A50 എടുത്ത് ഫിംഗർ പ്രിന്റ് വളരെ സ്ലോ കാരണം, അത് സീൽ പൊട്ടിക്കാതെ തീരുർ മാർകെറ്റിൽ പോയി വിറ്റു (രണ്ടെണ്ണം)അതിൽ ഒന്ന് വിറ്റു.. പിന്നെ M21 വാങ്ങി പ്രധാബേട്ടൻ പറഞ്ഞത് പോലെ പബ്ജി smooth extream നല്ലത് പോലെ കളിക്കാം എന്നായിരുന്നു. But 9 month ശേഷം കഥ ആകെ മാറി ലാഗ് കാരണം കളിക്കാനേ തോന്നുന്നില്ല.. ഇപ്പൊ iqoo7 എടുക്കാതെ poco f3 എടുക്കുന്നു കാരണം പിന്നീട് വല്ല ലാഗോ മറ്റു പ്രശ്നമോ വന്നാൽ custom rom ഇടാമെന്ന് വെച്ചു iqoo7 Ui fontuch ആയത് കൊണ്ട് costum rom ഇടാൻ കഴിയില്ലലോ..
June 5-7 vare offer ind Mi store l..... effective price 22500 avunnullu.(27500 payment kodkka....4000 nte wireless earphone kittm)... Njn munne vangith 25500 n an.... Phone adipoli ann
ഞാനും ഈ ഫോണാ ഉപയോഗിക്കുന്നത്. എനിക്ക് ഇഷ്ടപ്പെട്ടു. ബാറ്ററി ബാക്ക് അപ് ഉണ്ട്. ഡിസ്പ്ളേ സുപ്പർ.(one Plus Nord നെക്കാളും) നെറ്റ് നല്ല സ്പീഡ് കിട്ടുന്നുണ്ട്. ഞാൻ വിചാരിച്ചതിനെക്കാളും സുപ്പർ
ഒരു കാര്യമാണ് എനിക്ക് കൂടുതൽ ഇഷ്ട്ടപെട്ടത് മറ്റുചില മലയാളത്തിലെ വമ്പൻ ചാനലുകൾ ചെയ്യുന്നതിന് മുൻബ് ഈ ഫോണിന്റെ അൺബോക്സിങ് ചേട്ടൻ ചെയ്തിരിക്കുന്നു അത് കലക്കി 👌👌
full of bugs example 1. not working double tap to sleep 2. forced dark mode makes apps really annoying 3. small lag in Google feeds 4. proximity sensor filled with issues while calling and while listening to whatsapp audio 5. Spotify app cannot be forced stopped,so it will always remain in notification really irritating. these problems are not even solved in new updates. plz metion these problems in the upcoming reviews
11x ill video kanunna njn❤ almost one month ayi njn use cheyyunnu... Pubg okke pwoli ann... Charging kollaamm fast charge okke ann.. But battery drain agunnundd... Athaan oru bad.. Camera pwoli ann..
@@Orukadhaparayaam onnum nokkandaa edutholu.. Nalla phone ann camera okke nice ann 45-50 minutes ullil full charge agumm usage pole battery nikkumm one day okke enthayalum kittum urapp...👍
Hai, I AM ADITHIYAN VIJAYAKUMAR, TN MADURAI, Really Camera sample images helps me a lot to purchase this device. Thank You Gentleman 😊 Once Again Thank You
ഫോൺ എന്തായാലും പൊളിച്ചു ട്ടോ അവതരണം അതിൽ ഉഷാർ ഒറ്റ നോട്ടത്തിൽ തന്നെ മൊബൈലിലെ എല്ലാ ഭാഗവും മനസ്സിലാക്കുമ്പോൾ വെരി യൂസ് ഫുൾ മൊബൈൽ തന്നെയാണ് മുപ്പതിനായിരം റേഞ്ചിൽ
mi യുടെ mi 10 i റിവ്യൂ കണ്ട് രണ്ട് മാസം മുൻ മ്പ് വാങ്ങി ആകെ പണിയായി Exchage ചെയ്യാൻ ചെന്നപ്പോൾ 14000 പറയുന്നു ദയവായി യൂ ടൂ ബേഴ്സിനെ വിശ്വസിച്ച് ഫോൺ വാങ്ങരുത് 24000 ഗോവിന്ദ
പ്രതാപേ... Redmi note 10 സീരീസിനെ കുറിച്ച് പറഞ്ഞതിൽ മാരകമായ ഒരു പ്രശ്നം പറഞ്ഞില്ല. Sensor പ്രോബ്ലം ആയിട്ട് ഉപയോഗിക്കാൻ കഴിയുന്നില്ല. ഫോട്ടോ എടുക്കുമ്പോ കളർ കൂടിയിട്ടാണ് കാണുന്നത്.
Mi 11X Gaming Review: th-cam.com/video/6tCQrFpYJsU/w-d-xo.html
Same poco f3 anoo name change
Finaly Review edumo
10:22 poli 😍
Machane
😅
മാവേലി🤟
❤ u ajith bro..
മാവേലി
Xiaomi 🔥
Prathapettan uyiree ❤️
Sir താങ്കളുടെ അവതരണം സൂപ്പർ... കുറവുകളും ഗുണങ്ങളും ഇത്ര കൃത്യമായി പറയുന്നത് കേൾക്കുമ്പോൾ... ഒരുപാട് സന്തോഷം തോനുന്നു 👍👍👍
I have been using this phone for a couple of days and everything seems to be fine except battery drain and heating while using camera and playing graphic intense games. Performance is superb
Bro.. Am planning on taking this phone, is it worth it?or should i buy poco f3 gt instead?
Heh I always have this same problem battery draining what can we do?
Bro use normal charger dont use fast charging it will be om
Prathap chettante phone review camera review kand aane njan vivo z1 pro aduthath eppozhum classic match lag illatheyum heat avatheyum kalikan pattunnu. Camerayum avrg no problem. Eniyum prathap chettante review kand mathrame phone vangullu.
Epo 2 option mathramane ullath
Iq007 and mi 11x
Ethil athane mikachathennu prathap chettan thanney parayanm. Karanam mattulla review cheyyunna youtubere kayilum chettan genuine aane😍😍😍
Chettoo IQoo7 vs MI 11X camera review venam😌
Sony 598 aanu iqoo7..athayirikkum better.
Camera mi11 x ആണ് better
Mi 11 x camera kollaam
@@jostheboss17 vaangiyo
@@_ezhutholakal_official mi11x pro vaangi 31000 roopakk using bank offer and exchange fully satisfied
Mi series ellam super camera phone saa😍🥰 and performance also 🔥
പൈസാ ഉണ്ടെങ്കിൽ ഞാനും എടുത്തേനേ
ഇനി unboxing കണ്ട് ആസ്വദിക്കാം
എല്ലാവർക്കും വാങ്ങിക്കാൻ കഴിയട്ടെ ഈ phone
Same😂
@@akhilp5089 അപ്പോഴേക്കും വേറെ ഇറങ്ങും😀
@@കാലൻ-ഠ4ഷ അതും വാങ്ങൂ... എല്ലാം വാങ്ങൂ
1മാസം ആയി എനിക്ക് കിട്ടിയിട്ട്... powli
ആകെ 1 ഇഷ്യൂ ഉള്ളു proximity sensor issue, പിന്നെ കുറച്ച് ui bug.
ചാർജ് ആകാൻ 30 minut മതിയാകും.
പിന്നെ always on display customചെയ്ത് ഒരു mountain nte ഉണ്ട്. അത് ഉപയോഗിച്ച് നോക്ക് കിടു
Bro charge nikkunnundo. Enik battery issue und
@@abhijithvb747 ചാർജ് നിൽക്കുന്നുണ്ട് പെട്ടെന്ന് ചാർജും ആകുന്നുണ്ട്. ഇടക്ക് റാം ക്ലീനിംഗ്ഉം മെമ്മറി ബൂസ്റ്റും ചെയ്താൽ മതി യൂസ് ചെയ്യാതെ ഇരിക്കുമ്പോൾ
Adaptor തന്നത് വളരെ നല്ല കാര്യം ❤️👍
ഇന്നു ഖത്തറിൽ നിന്നും poco f3 yedukkum.. Same mi11x ന്റെ ഗ്ലോബൽ വേർഷൻ ആണ്.. പ്രധാബേട്ടന്റെ റിവ്യൂ കണ്ട് A50 എടുത്ത് ഫിംഗർ പ്രിന്റ് വളരെ സ്ലോ കാരണം, അത് സീൽ പൊട്ടിക്കാതെ തീരുർ മാർകെറ്റിൽ പോയി വിറ്റു (രണ്ടെണ്ണം)അതിൽ ഒന്ന് വിറ്റു.. പിന്നെ M21 വാങ്ങി പ്രധാബേട്ടൻ പറഞ്ഞത് പോലെ പബ്ജി smooth extream നല്ലത് പോലെ കളിക്കാം എന്നായിരുന്നു. But 9 month ശേഷം കഥ ആകെ മാറി ലാഗ് കാരണം കളിക്കാനേ തോന്നുന്നില്ല.. ഇപ്പൊ iqoo7 എടുക്കാതെ poco f3 എടുക്കുന്നു കാരണം പിന്നീട് വല്ല ലാഗോ മറ്റു പ്രശ്നമോ വന്നാൽ custom rom ഇടാമെന്ന് വെച്ചു iqoo7 Ui fontuch ആയത് കൊണ്ട് costum rom ഇടാൻ കഴിയില്ലലോ..
നല്ല അടിപൊളി ഡോൾബി സൗണ്ടുള്ള സൂപ്പർ ഫോണാണ്
June 5-7 vare offer ind Mi store l..... effective price 22500 avunnullu.(27500 payment kodkka....4000 nte wireless earphone kittm)...
Njn munne vangith 25500 n an....
Phone adipoli ann
Eppol ethano use cheyyunnath... Enganeyund
ഒരു phone ഉം മേടിക്കില്ലെങ്കിലും videos എല്ലാം വെറുതെ കാണും 😄
Njaum
Sathyam 😂😂
ഞന്നും ഫോൺ വാങ്ങാൻ മണി ഇല്ലങ്കിലും എല്ലാ വീഡിയോ കാണും 😟😟😟
Sathyam bro
Njanumm😎😀😀
നല്ല ഒരു mobile phone ആണ് ഇതു... ഭാവിയിൽ വിജയിക്കട്ടെ... വിജയാശംസകൾ നേരുന്നു.. നന്ദി
Nere videoyilekk kelkan thanne uff pwli 🔥
ചെട്ടാ നിങ്ങൾക് നമ്മുടെ ന്യൂസ് റീഡർ അഭിലാഷ് ന്റെ ഒരു ചായ ഉണ്ട്😍😍😍
Correct ☺️
😁
Mi 11x ന്റെ yum IQ00 7എന്റെയും comparison വീഡിയോ ചെയ്യാമോ prathap etta
Iqoo will win
Athe chetta compare cheyyammo
👍
Iqoo 7 vs mi 11 X comparison upload cheyyamo😃
അടിപൊളി ലുക്ക് ഡിസൈൻ mi 11x സൂപ്പർ ♥️
ഞാനും ഈ ഫോണാ ഉപയോഗിക്കുന്നത്. എനിക്ക് ഇഷ്ടപ്പെട്ടു. ബാറ്ററി ബാക്ക് അപ് ഉണ്ട്. ഡിസ്പ്ളേ സുപ്പർ.(one Plus Nord നെക്കാളും) നെറ്റ് നല്ല സ്പീഡ് കിട്ടുന്നുണ്ട്. ഞാൻ വിചാരിച്ചതിനെക്കാളും സുപ്പർ
Ethreyum kalam use cheythitt enthengilum kuzhappamundo
Iq 7 full comparison cheyyamo
ഒരു കാര്യമാണ് എനിക്ക് കൂടുതൽ ഇഷ്ട്ടപെട്ടത് മറ്റുചില മലയാളത്തിലെ വമ്പൻ ചാനലുകൾ ചെയ്യുന്നതിന് മുൻബ് ഈ ഫോണിന്റെ അൺബോക്സിങ് ചേട്ടൻ ചെയ്തിരിക്കുന്നു അത് കലക്കി 👌👌
Mi 11x vs iqoo 7 comparison ന് വേണ്ടി wait ചെയ്യുന്നു.
ഇത് ഞാൻ വാങ്ങി. സൂപ്പർ പൊളി സാധനം.. ബാറ്ററി ലൈഫ് മരണമാസ്സ്
30k ബഡ്ജറ്റിൽ ഒരു ഫോൺ എടുക്കാൻ ഒരുവർഷം കാത്തിരുന്നത് വെറുതെയായില്ല, mi 11X പൊളിയാണ് ഒരുമാസമായി ഉപയോഗിക്കുന്നു
Same. To u bro.. Using 1month.. ❤❤
Ethreyum kalam use cheythitt enthengilum kuzhappamundo
@@aneeshkarthika7819 Ethreyum kalam use cheythitt enthengilum kuzhappamundo
Samsung J7 Prime 4 വർഷം ഉപയോഗിച്ചിട്ടു... ഇന്ന് MI 11X ബുക്ക് ചെയ്യാൻ കാരണം ബ്രോ ആണ് ✨️.... പക്കാ genuine review... And waiting for my new phone 😍😍😍
ഫോൺ എങ്ങനെ ഉണ്ട് എടുക്കാമോ വിശ്വസിച്ച്
രണ്ട് വീഡിയോയും ഒരുമിച്ച് ആണല്ലോ... 💙💙💙💙
full of bugs
example
1. not working double tap to sleep
2. forced dark mode makes apps really annoying
3. small lag in Google feeds
4. proximity sensor filled with issues while calling and while listening to whatsapp audio
5. Spotify app cannot be forced stopped,so it will always remain in notification
really irritating. these problems are not even solved in new updates. plz metion these problems in the upcoming reviews
11x ill video kanunna njn❤
almost one month ayi njn use cheyyunnu... Pubg okke pwoli ann... Charging kollaamm fast charge okke ann.. But battery drain agunnundd... Athaan oru bad..
Camera pwoli ann..
Anooo.. better anoo phone aah rateinu. Flipkart il 8gb kk 33000 annn. Aah rateinu engine und. Battery engine?
Camera kollavo. Front also selfie okky nallathano
Onn parayoo ee phone edukan nikkan. Ith mi11x or x7 pro 5h
@@Orukadhaparayaam onnum nokkandaa edutholu.. Nalla phone ann camera okke nice ann 45-50 minutes ullil full charge agumm usage pole battery nikkumm one day okke enthayalum kittum urapp...👍
@@Orukadhaparayaam 11x medich use akyal.. Iyy phone medikkendernnillan orikkalum thonnilla(enikk thinniyilla) phone eppzum matti use akkunna aall an njan enikk istta pettu👍
Hai,
I AM ADITHIYAN VIJAYAKUMAR, TN MADURAI, Really Camera sample images helps me a lot to purchase this device. Thank You Gentleman 😊 Once Again Thank You
Ijjathi detailed review prstgapettan maathre cheyu. Chetta poco x3prode gaming review cheyamo plzzzzzz 🙏
ഫോൺ എന്തായാലും പൊളിച്ചു ട്ടോ അവതരണം അതിൽ ഉഷാർ ഒറ്റ നോട്ടത്തിൽ തന്നെ മൊബൈലിലെ എല്ലാ ഭാഗവും മനസ്സിലാക്കുമ്പോൾ വെരി യൂസ് ഫുൾ മൊബൈൽ തന്നെയാണ് മുപ്പതിനായിരം റേഞ്ചിൽ
puthiya giveway venm enullavr like
Epozhatheyum pole perfect rewiew. Perfect ok🤩🤩
Iqoo7 aayittu comparison venam
👍
Chetta innu phone eduthu super phone aanu, special thanks
China - Redmi K40
Global - Poco F3
India - Mi 11X
1 Phone , 3 Names
🤣😂😂🤣
Chetan.ipo.kore phones oke use cheyth.kaanuvallo...apo Eth UI Aahn etavum kooduthal ishtapetath
Mi 11x vs iqoo7 comparison cheyamo
Ok
Kandu ishtapettu eduthu. Thanks ❤
എങ്ങനെ ഉണ്ട്
Tech Rideil puthiya video കണ്ടുകൊണ്ടിരുന്ന ഞാൻ 😂
Link undoo
aah channel search cheytittu kittunilla
link onnum provide cheyunilallo
Manassilayilla entha tech rideil??
@@soggaisking7070 chettante gaming review and some other things idunna channel aani
ഈ ഫോണിന്റെ top-ൽ ir baster കൂടി കൊടുത്തിട്ടുണ്ട്, അതിനെ കുറിച്ച് വ്യക്തമായിട്ട് പറഞ്ഞിട്ടില്ല.
Poliye💜
So കുറച്ചു കുറക്കാം അയ്രുന്ന് അടിപൊളിയാണ് നിങ്ങളുടെ പെർഫോമൻസ്
Miui 12.5 kozhapilaa but miui 12 full bug aane😭
Bro ente poco x3 il 12.5 update kitunila
@@akkux3225 2month kazhum
@@akkux3225 vannu thodangunollu
@@akkux3225 android 11 update vanno poco x3
@@vishnu.p_vijay illa bro
Iqoo 7,x7 max umayi compare akkumpo camera poora ennan keetath..adyayan oru videoyil mi 11x camera nallath ennum ketath.good
Mi 11x vs iqoo 7 comparison video cheyyaaamo
Product evidunna edukkunnath
കൊള്ളാം എന്ന് തോന്നുന്നു.. ❤️👍
അത്യാവശ്യം നല്ല phone
First look thanne powli 🥰
നല്ല റിവ്യൂ ❣️
Bro njan inale mobile vagi REDMI 9a but mobile swich on charge karuna kanunilaa
Plz Replya 😒🥵🥴
Chetta enagne poco m2 edukkum flip cartil ninnu delivery kiittnilla...!🥺💔. Pls reply 🙏
Same avastha😪
Nice presentation
Give away ഉണ്ടോ 😜
Verum mass alla maranamass💞
I am facing green tint issue in my Mi11x
മലയാളത്തിലെ ഏറ്റവും മികച്ച ടെക് ചാനെൽ 😍
Jayaraj annanum undu tto
@@binukannath2 ippo pazhayathu pole alla parasyam aanu 🥴
@@binukannath2 samsung a32 video kandal marikkittum
ഞാൻ use ചെയ്യുന്നുണ്ട്.അടിപൊളി ഫോൺ ആണ്
Camera എങ്ങിനെ ആണ്
@@Love_dales അത്ര അടിപൊളി അല്ല എന്നാലും കുഴപ്പമില്ല
@@shehinshehi9690 Ethreyum kalam use cheythitt enthengilum kuzhappamundo
@@icm9767 കുഴപ്പം ഒന്നും ഇല്ല.perfomance ഇപ്പോഴും കിടു ആണ്
Mi fans ഇവിടെ കമോൺ
Sir, ittanno redmi k40...?
K40 unboxing & review katta waiting.... (varrumpoll )
Mi11x pro koodi venam
mi യുടെ mi 10 i റിവ്യൂ കണ്ട് രണ്ട് മാസം മുൻ മ്പ് വാങ്ങി ആകെ പണിയായി Exchage ചെയ്യാൻ ചെന്നപ്പോൾ 14000 പറയുന്നു ദയവായി യൂ ടൂ ബേഴ്സിനെ വിശ്വസിച്ച് ഫോൺ വാങ്ങരുത് 24000 ഗോവിന്ദ
മൊബൈൽ എന്താണ് പ്രശ്നം
Exactly poco f3 🔥
Prathapgtech ❤️
Waiting for camera review.... iq007 nd oneplus 7t comparison koodi add cheyyaney
Google pixel 6/6pro ആണ് ഇപ്പൊ king👑. Pattuvanel reviw മറക്കേണ്ട
King?? 😹
@@Kawasaki-xx5fy 🚩
പ്രതാപേ... Redmi note 10 സീരീസിനെ കുറിച്ച് പറഞ്ഞതിൽ മാരകമായ ഒരു പ്രശ്നം പറഞ്ഞില്ല. Sensor പ്രോബ്ലം ആയിട്ട് ഉപയോഗിക്കാൻ കഴിയുന്നില്ല. ഫോട്ടോ എടുക്കുമ്പോ കളർ കൂടിയിട്ടാണ് കാണുന്നത്.
Nallath cheythaal nallath kittane 😉😉
Kittum🤙
review far far better aay .. keep go ❤️
Mi 11X vs IQOO 7 5G cemara test cheyo pls😁
Background colour change aaku kurachude light aakiyal kidukum
Mi 11X vs IQ007 oru full comparison cheyaamo
Whatsapp message notification bug und..but ippo 12.5 miui updatil ath rdy aaki..
Iqoo7 aanu better ois undu, latest sony inx 598 sensor undu, 13mp ultrawide, 66w fast charging undu.
Display ilaki vannu...iqoo 7 aanu use Cheatham, entem ,frndntem display ilaki vannu, correct 1 year ayappol , mi 11x edukkan ninna njn last tymil iqoo 7 eduthath, but kidu phone ayirunnu.....
Oneplus 7t engana medikkan pattane?
പൈസ ഇല്ലെങ്കിലും എല്ലാ കാണും
Sthiram comment anenkylum sed aay😪
After long time.. കട്ട waiting for this video
Mi11x kanunna njan🔥🔥
Eda. Enganund. Kollavoo over all phone. Camera engine und
Performance. Okky.
Over all enikk ishtapettu
No issue
Camera okky nallathano. Ee rateil
@@Orukadhaparayaam perfect
Mr. Prathapji,....
നിങ്ങളുടെ കൈയിൽ എത്ര ഫോണുകൾ ഉണ്ട്, unbox ചെയ്യുന്ന ഫോണുകൾ അതൊക്കെ എന്തു ചെയ്യുന്നു,... വാങ്ങിക്കാൻ kittumo
ബ്രോ ഗെയിം കളിക്കുമ്പോ Thumb ൽ ഇട്ടിരിക്കുന്നത് എന്താണ്?
അത് thumb nje അണ്ടർ വെയർ ആണ്
@@shanu427 wawwww
Finger sleeves
Medichu...😁
Upgraded from Redmi note 5 pro.
Happy user 😍
Update para bruhh...heating problem indo
M11x ൽ ഈ വീഡിയോ കാണുന്ന ഞാൻ 🤠
Edaa engund. Kollavo. Onn paryoo edukkan arnnn.. camera engine
Selfie. Performance engines
Macro adipoli aanu
Performance kollam kuzhappam onnum ithuvare thonniyilla
Sound oru rakshayum illa
Samsung Galaxy A31 ഫോൺ എങ്ങനെയുണ്ട്.
മാസ്സ് 🔥🔥👍
Realme x7 max review ellea
Nalla quality aaa
Redmi watch review കാത്തിരിക്കുന്നു..❤️🔥
🔥🔥🔥
Nalloru camera phone suggest cheyyamo...
Beast under 30k 🔥🔥🔥
Prathap G yude full phone collection video idaaamo❤
MIIIIIIIIIIII🔥🔥🔥🔥
🤩💖pever
Ee phonenekaalum Enthukondum nallath realme x7 Max aaa.🔥
Ending bye polich😍😅😅
💕💕💕
Media One chanalile Abhilashumaayi look ilum manner ilum cheriya oru similarity...thonniyadhano...😉
Eager to watch ur video😘
Iqoo7 വനെ തോൽപിക്കാൻ അവില്ല മക്കളെ😍
Power