കോയി കാര്‍പ്പ്‌ മീനുകള്‍ ആരോഗ്യത്തോടെ വളരാന്‍ | Koi Carp Pond | Pond Filter System

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • കോയികാര്‍പ്പ്‌ മത്സ്യങ്ങളെ ആകര്‍ഷണീയമാക്കുന്നത്‌ അവയുടെ നിറവും വലിപ്പവുമാണ്‌. അവയെ വളര്‍ത്തുന്ന ടാങ്കുകളിലെയും കുളങ്ങളിലെയും വെളളത്തിന്റെ ഗുണനിലവാരം അനുസരിച്ചിരിക്കും മീനുകളുടെ ആരോഗ്യവും നിറവും. മീനുകളുടെ ആരോഗ്യത്തിന്‌ ദോഷകരമാകാത്ത രീതിയില്‍ എങ്ങനെയാണ്‌ ഫിഷ്‌ ടാങ്കുകളിലെ വെളളം ഫില്‍റ്റര്‍ ചെയ്യേണ്ടതെന്നു വിശദമായി കാണാം ഈ വീഡിയോയില്‍.
    What makes koi fish attractive is their color and size. The health and color of the fish depends on the quality of the water in the tanks and ponds where they are raised. In this video, you can see in detail how to filter the water in the fish tanks in such a way that it is not harmful to the health of the fish.
    To know more regarding this Koi fish filtration please contact Ubaid, Malappuram - 9544744493
    Please do like, share and support our Facebook page / organicmission
    Please check the below link to watch his previous video in our channel
    • അലങ്കാരമത്സ്യങ്ങളിലെ വ... - Koi Fish Breeding
    Note - “Statements and observations made by the Guest/Farmer are formed from his
    observations and experience.”
    01:04 -Introduction.
    02:22 -Demo in detail.
    04:25 - Tank and the submersible Pump.
    08:30 - Original Tank.
    12:36 -The Changes in Fish by efficient Filtration.
    13:37 -Reason for a costly Pump.
    16:30 - Conclusion.
    #koifish #fishtankwater #waterfiltration

ความคิดเห็น • 2