ടൈലുകൾ എങ്ങനെ ഉണ്ടാക്കുന്നു ? അതിൻ്റെ ക്വളിറ്റി എങ്ങനെ മനസ്സിലാക്കാം ? Tiles Manufacturing

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 77

  • @raneeshr2010
    @raneeshr2010 4 ปีที่แล้ว +13

    RAK സിറാമിക്‌സിൽ വർക്ക് ചെയ്തിട്ടുണ്ട്.
    1. Slip house - ഇവിടെയാണ് ടൈലിന്റെ ബോഡിക്ക് ആവശ്യമായ സിലിക്ക, റെഡ് ക്ലേ, മണ്ണ്, പൊടി എല്ലാം കൂടി ബോൾമില്ലിൽ ഇട്ട് വെള്ളവുമായി ചേർത്ത് അടിച്ചു കലക്കുന്നത് (10 മണിക്കൂർ പ്രോസസ്).
    2. Press line - സ്ലിപ് ഹൌസിൽ നിന്ന് പായസം പരുവത്തിലുള്ള മണ്ണ് മിശ്രിതം പ്രസ്സിൽ എത്തും. അവിടെ ഇത് ഒരു ഫ്ളൈമിൽ കൂടി ഒഴിച്ച് കൊടുക്കും. അപ്പോൾ അതിലുള്ള വെള്ളം ആവിയായി പോകും ബാക്കി വരുന്ന പൊടി പ്രെസ്സ് മെഷീനിൽ കയറും. അവിടെയാണ് പഞ്ചു വെച്ചു ഈ പൊടിയെ ബിസ്കറ്റ് ആക്കുന്നത്. ഓരോ പഞ്ചിലും 4 ടൺ ശക്തിയിലുള്ള ഇടിയാണ് (press) മെഷീൻ ഈ പൊടിയിൽ കൊടുക്കുന്നത്.
    3. Glaze Preparation (GP line)- ഇവിടെയാണ് ബിസ്കറ്റിന്റെ മുകളിൽ ഒഴിക്കാനുള്ള ക്ലേയും മഷിയും തയ്യാറാക്കുന്നത്. ക്ലേ നിർമിക്കാൻ ആവശ്യമായ മെറ്റീരിയൽ വെള്ളവുമായി ചേർത്ത് ബോൾമില്ലിൽ ഇട്ട് അടിച്ചു കലക്കും (8 മണിക്കൂർ പ്രോസസ്).
    4. Lab- പ്രെസ്സിൽ നിന്നുള്ള ബിസ്കറ്റ്, GP യിൽ നിന്നുള്ള ക്ലേ സാമ്പിളുകളും ക്വാളിറ്റി പരിശോധിക്കുന്നു.
    5. Glaze Line- ഇവിടെയാണ് പ്രെസ്സിൽ നിന്നുള്ള ബിസ്കറ്റും GP യിൽ നിന്നുള്ള ക്ലെയും ബെൽറ്റ്‌ വഴി വന്ന് ബിസ്കറ്റിനു മുകളിൽ പ്രോസസ്സ് നടക്കുന്നത്. ഡിജിറ്റൽ പ്രിന്റിംഗ് നടക്കുന്നതും ഇവിടെയാണ്.
    6. Glaze car- glaze ലൈനിൽ നിന്ന് പ്രിന്റ് ചെയ്തു വരുന്ന ബിസ്കറ്റ് ശേഖരിക്കുന്ന സ്ഥലം.
    6. Kiln - glaze കാറിൽ നിന്നുവരുന്ന ബിസ്കറ്റ് ചുടുന്നത് ഇവിടെയാണ്.
    7. Grinding line - കിലനിൽ നിന്ന് ചുട്ടു വരുന്ന ടൈലിന്റ നാല് സൈഡും ഗ്രൈൻഡ് ചെയ്തു സൈസ് ആക്കുന്നു.
    8. Sorting Line - ഗ്രൈൻഡിങ് ലൈനിൽ നിന്ന് വരുന്ന ടൈലുകൾ സൈസ്, ക്വാളിറ്റി അനുസരിച്ചു വേർതിരിച്ചു പായ്ക്ക് ചെയ്യുന്നു.
    വലിയ കമ്പനികളിൽ ഓരോ ലൈനിലും ക്ലേ ഒഴിക്കാനും, കാറിൽ (ട്രേ) ലോഡ് ചെയ്‌ത ബിസ്കറ്റ് മൂവ് ചെയ്യാനും ടൈൽ വേർതിരിക്കാനും പായ്ക് ചെയ്യാനും ഒന്നോ രണ്ടോ റോബോട്ടുകളും ഉണ്ടായിരിക്കും.

  • @shifslifestyle1318
    @shifslifestyle1318 4 ปีที่แล้ว +2

    നിങ്ങടെ വിഡിയോ കണ്ടിട്ട് ഞങ്ങൾ പത്തപ്പിരിയം silvan ഗ്യാലറി പോയാണ് ടൈൽ സെലക്ട് ചെയ്തത് tks ഇക്ക

  • @bijuv.c4389
    @bijuv.c4389 4 ปีที่แล้ว

    വീഡിയോ അടിപൊളി. സൂപ്പർ.
    God bless you.

  • @peace-vp
    @peace-vp 3 ปีที่แล้ว

    Ikka you explore this manufacturing factory
    We see the video as a positive mind

  • @samsudheenk3406
    @samsudheenk3406 4 ปีที่แล้ว +1

    വീഡിയോ ഇഷ്ടപ്പെട്ടു. കുറെ കാര്യങ്ങൾ മനസ്സിലായി. മഷ്കൂർ.

  • @santhoshkalichamara606
    @santhoshkalichamara606 4 ปีที่แล้ว

    നല്ല veedio. ആണ് 👍. കാജാരിയ. ടൈലിൽ. Nallethelle

  • @narayanancherala
    @narayanancherala 4 ปีที่แล้ว +4

    വീഡിയോ നന്നായി. എന്നാൽ പൊതു സമൂഹം കാണുന്നതായതു കൊണ്ട് മറ്റുള്ളവരെ പറ്റി പറയുമ്പോൾ അവൻ, ഓൻ തുടങ്ങിയ വാക്കുകൾ ഒഴിവാക്കുവാൻ ശ്രദ്ധിക്കുക

  • @drivetrickvlog2069
    @drivetrickvlog2069 4 ปีที่แล้ว

    Good നല്ല അറിവുകൾ

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 4 ปีที่แล้ว

    സൂപ്പർ.............ആശംസകൾ..........

  • @janadasan1236
    @janadasan1236 4 ปีที่แล้ว

    നല്ല കാഴ്ച

  • @msabahk
    @msabahk 4 ปีที่แล้ว

    Very informative about tiles manufacturing..thanks musthu bhai..

  • @paulsonjose120
    @paulsonjose120 4 ปีที่แล้ว

    Very very good and thanks

  • @jasnap4987
    @jasnap4987 4 ปีที่แล้ว +1

    സുഹൃർത്തേ എനിക്ക് ഇഷട്ടം ആയി ഒരു പാട് പേർ ചോദിക്കാറുണ്ട് അപ്പോൾ എന്തങ്കിലും പറഞ്ഞ്െ നൈസ് ആയി ഒഴിഞ്ഞ് മാറും ഞാൽ Tailse ന്റെ പണി ക്കാരൻ ആണ് ഇനി പറഞ്ഞ് കൊടുക്കാം എല്ലോ നിങ്ങൾക്ക് നന്ദി ok

  • @muneeracm1655
    @muneeracm1655 4 ปีที่แล้ว

    Eth aginea undakkunnu ann ariyan kayichathil oru padu sandosham thonni. Thankas

  • @mtravi8282
    @mtravi8282 4 ปีที่แล้ว

    വളരെ നന്നായി

  • @prabhakaranvvvallathuveett868
    @prabhakaranvvvallathuveett868 4 ปีที่แล้ว

    നല്ല വീഡിയോ

  • @muhammadmalappurammuhammad879
    @muhammadmalappurammuhammad879 4 ปีที่แล้ว +1

    Ekka emi yil marbile yedukkan valla option undoo

  • @robertmathew8358
    @robertmathew8358 4 ปีที่แล้ว

    Important message video purchase cheyyunavarke oru padu upakarapedum

  • @shaji4s782
    @shaji4s782 4 ปีที่แล้ว +1

    നല്ല വീഡിയോ..

  • @prakasanpromu9477
    @prakasanpromu9477 4 ปีที่แล้ว

    Very useful vedio thank you

  • @lastviewer9821
    @lastviewer9821 4 ปีที่แล้ว +1

    Super

  • @afsalakku1237
    @afsalakku1237 4 ปีที่แล้ว

    Katta chunk

  • @sunilkumar-zm2qj
    @sunilkumar-zm2qj 4 ปีที่แล้ว

    So so happy to see this vedio thank u sir

  • @hathibchemmangad5637
    @hathibchemmangad5637 4 ปีที่แล้ว +1

    Thank you...... വെരി nice i liked......

  • @sharfudheen
    @sharfudheen 4 ปีที่แล้ว +1

    Nice information 👍👍👍
    ( valanchery kavumpuram )

  • @bijumonkp1946
    @bijumonkp1946 4 ปีที่แล้ว

    Good

  • @Shakiredassery
    @Shakiredassery 4 ปีที่แล้ว

    Great very useful video

  • @sasmas810
    @sasmas810 4 ปีที่แล้ว +2

    മെവീലിൽ പിടിച്ചത് കൊയ്പ്പൊലാ
    പക്ഷെങ്കിൽ ആ ഫോൺ ഒന്ന് തിരിച്ച് പിടിക്കാർന്നലൊ ഹംക്കെ ......

  • @gegithomas57
    @gegithomas57 4 ปีที่แล้ว

    Very useful

  • @Shihab766
    @Shihab766 4 ปีที่แล้ว +7

    കയറ്റം ആ ഡോർ കവർ ചെയ്യാനാന്നെന്നു തോന്നുന്നു

  • @cvsiraj
    @cvsiraj 4 ปีที่แล้ว +1

    Kannur delivery ചെയ്യുമോ

  • @rafeekpullissery
    @rafeekpullissery 4 ปีที่แล้ว +2

    Awesome... 🥰

  • @shihabedappal6276
    @shihabedappal6276 4 ปีที่แล้ว +1

    Super👍

  • @Aliyaah_12
    @Aliyaah_12 4 ปีที่แล้ว

    Hai ikka njan eppol saudiyila nattil veed pani nadakkunnu tvm anu ikkada no onnu venam

  • @gulftips1083
    @gulftips1083 4 ปีที่แล้ว

    Thanks

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 4 ปีที่แล้ว +6

    ഇത്രയും കാലം ടൈൽസ് വർക്കും ചെയ്ത് ഇതൊന്നും അറിയാത്ത ഞാൻ

  • @murshidali7816
    @murshidali7816 4 ปีที่แล้ว +1

    ടൈലിന്റെ ജോയിന്റിൽ ഇടുന്ന നല്ല പൗഡർ ഏതാണ് ഹബീബ്

  • @muneeramuneera3219
    @muneeramuneera3219 4 ปีที่แล้ว +1

    ഭംഗി ഇല്ലാത്ത ടൈൽസ് ഭംഗി കൂടാൻ മാർഗം ഉണ്ടോ?

  • @nashmiyanachu2035
    @nashmiyanachu2035 4 ปีที่แล้ว

    Good 😍😍😍😍

  • @zainbinmathur8038
    @zainbinmathur8038 4 ปีที่แล้ว +1

    Nice❤️❤️

  • @abhijithpr7683
    @abhijithpr7683 4 ปีที่แล้ว

    granite or marbonite ethaanu flooringinu nallathu

    • @hashilpm7134
      @hashilpm7134 4 ปีที่แล้ว

      Granite aanu better

    • @abhijithpr7683
      @abhijithpr7683 4 ปีที่แล้ว

      @@hashilpm7134 tiles undaakkunna video super aanu bhai,aa videoyil tiles ne kurichu kooduthalayi arinju . iniyum itharathilulla video eduka..

  • @biju-1331
    @biju-1331 4 ปีที่แล้ว

    Ee company evedey

  • @anishalachu5861
    @anishalachu5861 4 ปีที่แล้ว

    Good vedio

  • @sainuchali1911
    @sainuchali1911 4 ปีที่แล้ว

    കല്ലുപ്പ് ചേർക്കുവാൻ പറ്റുമോ

  • @kunchimonbiyyam9278
    @kunchimonbiyyam9278 4 ปีที่แล้ว

    Ink made in india illa elle?

  • @rifairifai2280
    @rifairifai2280 4 ปีที่แล้ว

    👍🏻

  • @sherinkbabu9400
    @sherinkbabu9400 4 ปีที่แล้ว

    2600sqft 4bhk house നു വേണ്ട Tiles floor and wall,2or3 brand കമ്പനി product ഒരു ക്വാട്ടേഷൻ കിട്ടാൻ എന്താണ് ചെയ്യണ്ടേ contact plz, place കോട്ടയം ആണ്

    • @sherinkbabu9400
      @sherinkbabu9400 4 ปีที่แล้ว

      @@silvanmusthafa watsup ലു requirements send ചെയ്തിട്ടുണ്ട്, No reply back

    • @faizals2861
      @faizals2861 4 ปีที่แล้ว +1

      Sherin k babu : സർ ഇത് KOCHI SILVAN, Alex സർ ന്റെ നമ്പർ ആണ് +919539744685 ഇതിൽ ഒന്ന് അയച്ചു നോക്കു ഉടനെ reply കിട്ടും നമ്മുടെ ആവശ്യം കൂടെ സൂചിപ്പിച്ചാൽ അതിനു ഉള്ള മറുപടി തരും

  • @niyasbabu1921
    @niyasbabu1921 4 ปีที่แล้ว

    👍👍

  • @ahmadkhan3722
    @ahmadkhan3722 4 ปีที่แล้ว

    എന്ത് ഇങ്ങനെ 80/മറ

  • @ranganathanvm1970
    @ranganathanvm1970 3 ปีที่แล้ว

    ടൈൽ ഉണ്ടാക്കുന്നു എന്ന് പറഞ്ഞിട്ട് അത് പൂർണ്ണമായില്ലല്ലോ, ഇതിൽ ആദ്യം കാണിച്ച പ്ലെയിൻ ബിസ്ക്കറ്റ് ഉള്ളതുകൊണ്ടല്ലേ ബാക്കിയുള്ള പണികൾ ചെയ്തത്, ഈ പ്ലെയിൻ ബിസ്ക്കറ്റ് എങ്ങനെ ഉണ്ടാക്കി ? അതും കൂടി കാണിച്ചാലേ mention ചെയ്ത ഹെഡ്‍ഡിങ്ങും, വീഡിയോയും തമ്മിൽ ബന്ധമുള്ളൂ അല്ലെങ്കിൽ ഈ വീഡിയോക്ക് mention ചെയ്യേണ്ട ഹെഡ്‍ഡിങ് ഇതാണ് """"പ്ലെയിൻ ബിസ്ക്കറ്റ് എങ്ങനെ ടൈൽ ആയിട്ട് മാറുന്നു """

  • @yakoobshan3930
    @yakoobshan3930 4 ปีที่แล้ว

    Gud👍🏻

  • @Clashofclan.indians
    @Clashofclan.indians 4 ปีที่แล้ว

    ചീറ്റ് ചെയ്ത് ആണോ വീഡിയോ എടുത്തത്

    • @sudeeshvarghese9932
      @sudeeshvarghese9932 4 ปีที่แล้ว

      ആരാ ചീറ്റ് ചെയ്‌തത്‌?

  • @noufalputhanathani6254
    @noufalputhanathani6254 4 ปีที่แล้ว

    ❤️👍

  • @prk6149
    @prk6149 4 ปีที่แล้ว

    അള്ള!! "ഞമ്മക്കിത് സരിക്കും മനശ്ശിലായില്ല."

  • @tipsandtricks7508
    @tipsandtricks7508 4 ปีที่แล้ว +2

    ഇതേതാ കമ്പനി

  • @panchajanyam2477
    @panchajanyam2477 4 ปีที่แล้ว +1

    ഇക്കാ ഈ കമ്പിനിയിൽ എന്തെങ്കിലും ഒരു ജോലി കിട്ടുമോ എന്റെ പേര് ഷിബി സ്ഥലം കോഴിക്കോട്🙏

  • @latheefknr3332
    @latheefknr3332 4 ปีที่แล้ว

    തന്റെ വീഡിയോ എന്താടൊ ഇങ്ങിനെ

  • @abootyebrahim
    @abootyebrahim 4 ปีที่แล้ว +1

    Super

  • @tpshameerbabu
    @tpshameerbabu 4 ปีที่แล้ว

    Thank you

  • @aneerpi7380
    @aneerpi7380 4 ปีที่แล้ว

    Nice

  • @abdumumthaasfi4545
    @abdumumthaasfi4545 4 ปีที่แล้ว

    Very nice

  • @rpownvoice9577
    @rpownvoice9577 4 ปีที่แล้ว

    Super

  • @shamjiththankappan3851
    @shamjiththankappan3851 4 ปีที่แล้ว

    Thank u

  • @nikhiltb6938
    @nikhiltb6938 4 ปีที่แล้ว +1

    ❤️