But i have a doubt. FD & flexi FD have the same interest in South indian bank. So everyone will prefer flexi deposit over FD. So what benefit does bank get doing this? Shouldn't flexi deposit have lesser interest compared to FD?
അരുൺ, ഞാൻ SIB യിൽ 12L ഇപ്പറഞ്ഞ flexi deposit ചെയ്തിരുന്നു. അന്ന് 6.15% int ആയിരുന്നു. ഇപ്പോൾ Sr. Citizens FD ക്ക് 7.5% int ഉള്ളതിനാൽ 10L അതിലേക്ക് ഇട്ടു. ഇരുട്ടടി പോലെ sweep adjust എന്ന് പറഞ്ഞു 13000 രൂപയോളം സ്വാഹാ.. 🤔
Transactions വ്യക്തമായി നോക്കു. Use ചെയ്ത amount കൂടാതെ sweep adjustment എന്ന് പറഞ്ഞ് വേറെ amount ഉം പിടിക്കും. ഈ അക്കൗണ്ട് നാം ഉദ്ദേശിക്കുന്ന പോലെ പ്രയോജനം ഇല്ല. എന്റെ അനുഭവം.
Normal fixed deposit കാലാവധി കഴിയാതെ close ചെയ്താൽ penalty എന്താണ്.. നമുക്ക് promise ചെയ്ത intrest കിട്ടില്ല എന്നാണോ.. അതോ നമ്മുടെ principle amountil നിന്ന് പൈസ കുറയുമോ.. pls advice
Better than this Utkarsh small finance bank 7% interest for Saving account itself So why go for flexi fd I don't remember fd rate if need i will reply to comment after ask my executive call me for discussing it
ഓരോ ബാങ്കിൻ്റെയും പലിശ നിരക്ക് വ്യത്യസ്തമാണ്. അതുപോലെ കാലാവധി കൂടുമ്പോൾ പലിശ കൂടും. നിങ്ങളുടെ ബാങ്കിൻ്റെ പലിശ നിരക്ക് എത്രയാണോ, അത് അനുസരിച്ചാണ് ഒരു മാസം എത്ര പലിശ കിട്ടും എന്ന് പറയാൻ പറ്റൂ. ഞാൻ ഒരു ഉദാഹരണം പറയാം. പലിശ നിരക്ക് 5.5% ആണെന്ന് കരുതുക. 5 ലക്ഷത്തിൻ്റെ 5.5% പലിശ = 27,500 ഒരു മാസം കിട്ടുന്ന പലിശ = 27500/12 = 2291 ഏകദേശം കണക്കാണ്. Hope you got the point.
പറഞ്ഞ ഉദാഹരണത്തിൽ വീണ്ടും 20000 ഇട്ടു fixed deposit 1 lakh ആക്കാൻ പറ്റുമോ? - NO ഒരു അക്കൗണ്ടിൽ ഒന്നിൽ കൂടുതൽ flexi deposit scheme start ചെയ്യാൻ പറ്റുമോ? - Yes
Wow. Very useful information. Every youngster should know this as much as early as possible. Its a good source of savings! Thanks Bro.
Thank you
നല്ല അവതരണം.good information
Glad you like it 🙂
Oru pudiya ariv nannai explain cheid thanna broo k orairam abinandanam 💖
😊😊
But i have a doubt. FD & flexi FD have the same interest in South indian bank. So everyone will prefer flexi deposit over FD. So what benefit does bank get doing this?
Shouldn't flexi deposit have lesser interest compared to FD?
Can you mention the difference between auto sweep account and flexi account
NRI savings account കാർക്ക് സാധിക്കുമോ?
Canara Bank Dhanvarsha FD ye patti oru video cheyyaamo?
Very thanks bro for good information
😊
I got this very useful information, very first time. Thanks so much.
Glad it was helpful!
For the purpose of IT return, how should this account be treated? as an FD ? or as a SB account?
Brillaint explanation!! Thankyou Arun Sir
😊😊
അരുൺ, ഞാൻ SIB യിൽ 12L ഇപ്പറഞ്ഞ flexi deposit ചെയ്തിരുന്നു. അന്ന് 6.15% int ആയിരുന്നു. ഇപ്പോൾ Sr. Citizens FD ക്ക് 7.5% int ഉള്ളതിനാൽ 10L അതിലേക്ക് ഇട്ടു. ഇരുട്ടടി പോലെ sweep adjust എന്ന് പറഞ്ഞു 13000 രൂപയോളം സ്വാഹാ.. 🤔
BLM SOCIETY provide 12% with monthly return. More profit and secure
sweep adjust enthanu.. can you please explain
Very useful and very clear explanation. Thanks a lot.
Glad it was helpful!
Njn ee flexi fd cheythun, icici yil, baki savings ll undayiruna amount use akiyapo fd yinu amount kuraju kanikunu
Transactions വ്യക്തമായി നോക്കു. Use ചെയ്ത amount കൂടാതെ sweep adjustment എന്ന് പറഞ്ഞ് വേറെ amount ഉം പിടിക്കും. ഈ അക്കൗണ്ട് നാം ഉദ്ദേശിക്കുന്ന പോലെ പ്രയോജനം ഇല്ല. എന്റെ അനുഭവം.
@@mohandaspb4345 .true ith karanam ende account ula paisa elam poyii.husband oro avidhyaghalkum ath eduth used cheyan tudangi.😥normal FD ayirunel enik paisa nashtapedilayirunu.
Thank you for the information
My pleasure
Hi Arun, good information. But during withdrawal we will lose money.
Does NRE account has this option?
Normal fixed deposit കാലാവധി കഴിയാതെ close ചെയ്താൽ penalty എന്താണ്.. നമുക്ക് promise ചെയ്ത intrest കിട്ടില്ല എന്നാണോ.. അതോ നമ്മുടെ principle amountil നിന്ന് പൈസ കുറയുമോ.. pls advice
നമുക്ക് promise ചെയ്ത interest കിട്ടില്ല
@@njanarun thanks Arun🙏
Thank you sir
Welcome
Tnx for this video and happy Christmas 💐💐💐💐
Happy Christmas
Auto sweep account vs flexi fixed deposit account comparison video cheyyaamo Sir..plz🙏
Very useful vedio 💞💘
Thank You
Nri accountin pattumo
Nro. Nre. Account ullavark pattumo
Valuable information 😍😍
ഇത് only atm വഴി എടുക്കാൻ പറ്റുള്ളൂ... എന്റെ 1lak അതിൽ കിടപ്പുണ്ട്.... എനിക്ക് അത് തിരിച്ചു savings ആക്കാൻ പറ്റില്ലേ
thank you
You're welcome
sir oru doubt chodhichote,namak oru oru bankil tane onil kuduthal FD thudengan pattumoo
Yes. എത്ര വേണമെങ്കിലും..
ഇതിൽ പറയുന്ന flexi deposit, sb അക്കൗണ്ടമായി link ആയതിനാൽ ഒരെണ്ണം.
Monthly ethra venamangilum nishebam nadathan sadikumo
FD അല്ലെ. One time investment ആണ്.
What is the rate of interest in HDFC?
Useful information ok
Thanks
Good. Information 👍👍👍
Thanks
F D interest yearly 50000 rs മുകളിൽ വരികയും 250000 താഴെ വരുമാനം ഉള്ളു 15g/h form fill ചെയ്തു കൊടുത്താൽ tds പിടിക്കുമോ ? Reply
No
👍👍
Really useful brother 😊😊
Thank you
🥰
🙂
Better than this
Utkarsh small finance bank
7% interest for Saving account itself
So why go for flexi fd
I don't remember fd rate if need i will reply to comment after ask my executive call me for discussing it
@yami nami jana sfb very small bank as compare to utkarsh in asset quality, market cap, and all parameters
Mod yum flexi fixedum same aano sbi..?
yes
Bro normal fd aayi 5ലക്ഷം 5varshathek ittal permonth എത്ര interest കിട്ടും?
ഓരോ ബാങ്കിൻ്റെയും പലിശ നിരക്ക് വ്യത്യസ്തമാണ്.
അതുപോലെ കാലാവധി കൂടുമ്പോൾ പലിശ കൂടും.
നിങ്ങളുടെ ബാങ്കിൻ്റെ പലിശ നിരക്ക് എത്രയാണോ, അത് അനുസരിച്ചാണ് ഒരു മാസം എത്ര പലിശ കിട്ടും എന്ന് പറയാൻ പറ്റൂ.
ഞാൻ ഒരു ഉദാഹരണം പറയാം. പലിശ നിരക്ക് 5.5% ആണെന്ന് കരുതുക.
5 ലക്ഷത്തിൻ്റെ 5.5% പലിശ = 27,500
ഒരു മാസം കിട്ടുന്ന പലിശ = 27500/12 = 2291
ഏകദേശം കണക്കാണ്. Hope you got the point.
@@njanarun thankyou
Monthly namukk ithil deposit cheyyaan pattumo ???
No
1000000 fd ottan etra interest kittumm
Total investment interest 50000above aayalano TDS edukkunne
1 year interest above 50,000
ഒരു NRI account open ആകാൻ from abroad?
ഒരു ലക്ഷം രൂപക്ക് 3മാസം കൂടുമ്പോ 7000 പലിശ കിട്ടുമോ?
ഇല്ല
Sbi il " multi option deposit" ennanu
Sweep in and sweep out feature in sbi
@mallu Vibez: South Indian bank ലെ ഈ അകൗണ്ടിനെക്കുറിച്ചാണ് വിഡിയോയിൽ ഉദാഹരണമായി പറഞ്ഞിരിക്കുന്നത്.
@@vishalviswanathan9810 manassilayilla
Sanoop Urappano?
@@TravellingSoldier yes bro
പറഞ്ഞ ഉദാഹരണത്തിൽ വീണ്ടും 20000 ഇട്ടു fixed deposit 1 lakh ആക്കാൻ പറ്റുമോ?
ഒരു അക്കൗണ്ടിൽ ഒന്നിൽ കൂടുതൽ flexi deposit scheme start ചെയ്യാൻ പറ്റുമോ?
പറഞ്ഞ ഉദാഹരണത്തിൽ വീണ്ടും 20000 ഇട്ടു fixed deposit 1 lakh ആക്കാൻ പറ്റുമോ? - NO
ഒരു അക്കൗണ്ടിൽ ഒന്നിൽ കൂടുതൽ flexi deposit scheme start ചെയ്യാൻ പറ്റുമോ? - Yes
Thank you
Thank you
Thank you so much.
Finally this video is getting some recognition