MEC 7 വ്യായാമത്തിന് രാവിലെ എഴുന്നേറ്റ് പോകുന്നവർ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത നഷ്ടം kummanam

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Kummanam usthad
    Kummanam usthad new speech
    Pathanamthitta news
    Pathanamthitta accident
    Kummanam usthad latest speech
    Kummanam usthad speech
    Kummanam Nisamudheen Azhari Speech
    Kummanam usthad dua
    Latest islamic Speech Malayalam
    Kummanam Usthad
    അതി രാവിലെ എഴുന്നേറ്റ്
    MEC 7
    വ്യായാമത്തിന് പോകുന്ന
    സ്ത്രീകളും പുരുഷന്മാരും
    ഇപ്പോൾ കൂടുന്നു
    ഈ ഒരു കാര്യം
    ശ്രദ്ധിക്കാതെ
    നിങ്ങൾ വ്യായാമം ചെയ്താൽ
    കനത്ത നഷ്ടം ഉറപ്പ്
    മുന്നറിയിപ്പുമായി കുമ്മനം ഉസ്താദ്
    #kummanam_usthad
    #കുമ്മനംഉസ്താദ്
    #kummanam_usthad_new_speech
    #kummanam_nizamudheen_azhari
    #kummanam_azhari
    #Kummanam_usthad_popular_speech
    #Kummanam_usthad_latest_speech
    #kummanam_usthad_speech

ความคิดเห็น • 83

  • @Renhhh12
    @Renhhh12 หลายเดือนก่อน +2

    അസ്സലാമുഅലൈക്കും എന്തൊരു പ്രഭാഷണമാണ് ഒരുപാട് ഒരുപാട് ഇഷ്ടമാണ് കുമ്മനം ഉസ്താദിനെ ഹാഫിയത്തും ദീർഗായുസ്സും നൽകണേ റബ്ബേ ഉസ്താദിനും ഞങ്ങൾക്കും

  • @abdhulnasar245
    @abdhulnasar245 24 วันที่ผ่านมา

    Allaahu nammey sirkil ninnum bhidhathil ninnum kufril ninnum kaakkattey aameen aameen yaa rabbal haalameen

  • @moideenn5322
    @moideenn5322 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് സുന്നതിൽ ഈ നാലു സൂരത്തും ഓതാറുണ്ട് എന്നും മുടങ്ങാതെ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @ishadigitalstudiokaruvarak7831
    @ishadigitalstudiokaruvarak7831 หลายเดือนก่อน +11

    Alhamdulillha 🤲. മരണം വരെ നില നിർ താ ന് തൗഫീഖ് നൽകണം അല്ലഹ് 🤲
    ദുഹാ യിൽ ഉൽപാടുത്തനം ഉസ്താദ് 🤲

  • @najeebkorangad9164
    @najeebkorangad9164 หลายเดือนก่อน +5

    ഏത് ഒഴിവാക്കിയാലും റൂഹേ ബയാൻ ഒഴിവാക്കാറില്ല, കുമ്മനം ഉസ്താദിനെ ഏറെ ഇഷ്ടമാണ്, ❤️❤️ അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സും പൂർണ ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ, 🤲 ഇത്രയും തഖ്‌വയുള്ള , ഒരു ദിവസം പോലും തെറ്റാതെ ദീനിന്റെ ക്ലാസ് എടുക്കുന്ന അദ്ദേഹത്തിന്റെ ക്ഷമയും സൂക്ഷ്മതയും, ഇഖ്‌ലാസും എല്ലാം നാം തിരിച്ചറിഞ്ഞു. അദ്ദേഹം വേണ്ടാത്ത ഒരു കാര്യവും പറയാറില്ല, അർത്ഥവത്തായ കാര്യങ്ങൾ മാത്രമേ അദ്ദേഹം ഉച്ചരിക്കാറുള്ളൂ,, അദ്ദേഹത്തെ,, നേരിൽ കാണുവാൻ നാഥൻ തൗഫീഖ് നൽകുമാറാകട്ടെ, ❤️❤️ ഇന്ന് പേരും പെരുമയും പ്രശസ്തിയും സമ്പത്തും ആഗ്രഹിക്കുന്ന ഒരുപാടൊരുപാട് ഉസ്താദുമാരുണ്ട്, അവരുടെ കൂട്ടത്തിൽ ഈ ഉസ്താദിനെ കൂട്ടാൻ പറ്റില്ല. കുമ്മനം ഉസ്താദ് 🤲🤲❤️❤️❤️❤️🤲

  • @abdulgafoor4520
    @abdulgafoor4520 หลายเดือนก่อน +1

    അല്ലാഹു മനുഷ്യനല്ല അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് എല്ലാം കാണുന്നവനും കേൾക്കുന്നവനും അറിയുന്നവനും എല്ലാത്തിനും കഴിവുള്ളവനാണ്

  • @PuthanveetilRaseenabeevi
    @PuthanveetilRaseenabeevi หลายเดือนก่อน +6

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻

  • @KoulathCv-wr3ox
    @KoulathCv-wr3ox หลายเดือนก่อน +6

    ഉസ്താദ് റൂഹേബയാൻ കുടുംബമാണ്ഉസ്താദിൻറെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @fathimakalakappara-b6p
    @fathimakalakappara-b6p หลายเดือนก่อน +15

    റൂഹേ ബയാൻ കുടുംബമാ.ദുഹായിൽ ഉൾപെടുത്തണേ

  • @afx519
    @afx519 หลายเดือนก่อน +6

    അസ്സലാമു അലൈകും ദുആ ഉൾപെടുത്തുക ഉസ്താദ് മുഹമ്മദ്‌ നസീർ

    • @Ayisha-p3s
      @Ayisha-p3s หลายเดือนก่อน

      Assalamualykum

  • @jameelamuhammed7139
    @jameelamuhammed7139 หลายเดือนก่อน +7

    ഉസ്താദ് 2025 ൽ ഹജ്ജിനു പോകാൻ ഇരിക്കുകയാണ് ഉസ്താദ് എല്ലാപേരും ഞങ്ങൾ ക്ക് വേണ്ടി ദുആ ചെയ്യണേ ഇന്ഷാ അള്ള 🤲🏻🤲🏻🤲🏻 16:44

    • @Eeeuyyyibbe
      @Eeeuyyyibbe หลายเดือนก่อน +1

      എനിക്കും ഭയങ്കര ആഗ്രഹം ഉണ്ട് പൈസയായിട്ട് ഇല്ല സ്വത്ത്‌ ഉണ്ട് സ്വത്ത്‌ വിട്ട് കിട്ടാനും ഹജ്ജും ഉംറയും മർളിയായ സിയാറത്തു ചെയ്യാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ നിങ്ങളെ ദുആയിൽ ഉൾപ്പെടുത്തണേ

    • @AsmaBeevi-o1f
      @AsmaBeevi-o1f หลายเดือนก่อน +1

      Entemakkale. Ethrayum. Pettenn. Punniyapoomiyilethan. Prathegam duailulpeduthanne

  • @abdulhameed7592
    @abdulhameed7592 หลายเดือนก่อน +3

    ചെയ്യാറുണ്ട് പടച്ചവൻ അതെല്ലാം സ്വീകരിക്കട്ടെ 🤲🏾ആമീൻ 🤲🏾

  • @Eeeuyyyibbe
    @Eeeuyyyibbe หลายเดือนก่อน +33

    Ruhe bayan കുടുംബമാണ് സുബ്ഹിയുടെ സുന്നത് നിസ്കരിക്കാതെ എനിക്ക് സുബ്ഹി നിസ്കരിക്കാൻ കഴിയില്ല മറ്റുള്ള രാവത്തീബിനൊക്കെ മടിയാണ് സുബ്ഹിക്ക് ശേഷം ruhe bayan മജ്‌ലിസിൽ പങ്കെടുക്കും അള്ളാഹു മരണം വരെ നിലനിർത്താൻ തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @diyamirsha7418
      @diyamirsha7418 หลายเดือนก่อน +2

      Nanum

    • @Naseera2024
      @Naseera2024 หลายเดือนก่อน +1

      Aameen

    • @nishanakp6077
      @nishanakp6077 หลายเดือนก่อน

      Njanum

    • @anih6873
      @anih6873 หลายเดือนก่อน

      ആമീൻ🤲

    • @hajaralatheef3431
      @hajaralatheef3431 หลายเดือนก่อน

      Mashaalla, ഞങ്ങൾ ഉസ്താദ് പറഞ്ഞ സൂറത്ത് തന്നെയാണ് ഓതാറുള്ളത്.

  • @fathimaabdullakutty3607
    @fathimaabdullakutty3607 หลายเดือนก่อน

    ദുആ യിൽ ഉൾപെടുത്തുക ഉസ്താദ്

  • @ahammedhannam8114
    @ahammedhannam8114 หลายเดือนก่อน +1

    Duayil ulppeduthane usthad 🤲🤲🤲

  • @sarjasadiq3678
    @sarjasadiq3678 หลายเดือนก่อน +1

    Alhamdulillah usthad duaíl ulpadathanum 🤲

  • @rafidha8085
    @rafidha8085 หลายเดือนก่อน

    മോൻ വിസ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rahathproducts..4485
    @rahathproducts..4485 หลายเดือนก่อน

    MashaAllah alhamdulilllah 🤲🏻🤲🏻🤲🏻🤲🏻

  • @raseenahamza5249
    @raseenahamza5249 หลายเดือนก่อน +4

    Roohebayan കുടുംബമാണ് ആകിമ്പത് നന്നാവാൻ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @asifsidhik1204
    @asifsidhik1204 หลายเดือนก่อน

    Usthathe deerkayusinu vending Dua cheyyane

  • @AsmaBeevi-o1f
    @AsmaBeevi-o1f หลายเดือนก่อน

    Usthad 0rupad kada thilann prathegam duailulpeduthanne alhamdulillah alhamdulillah alhamdulillah thavakkalthualallah

  • @shahinshasha8222
    @shahinshasha8222 หลายเดือนก่อน +2

    Njanum roohe bayan aggamanu allahu ennum athu nilanirthan fagiyam tharatte

  • @AishaBeevi-l6y
    @AishaBeevi-l6y หลายเดือนก่อน +4

    Alhamdulillah

  • @nidhalvlogs2762
    @nidhalvlogs2762 หลายเดือนก่อน +1

    Bharthavin hairaya joli kittan duaa cheyyanee usthad🤲 plus2 vijeyikkan duaa cheyyenam swalihaya makkalavan 🤲cheyyenam

  • @safiyacm7476
    @safiyacm7476 หลายเดือนก่อน +1

    ആമീൻ 🤲

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 หลายเดือนก่อน +1

    റൂ ഹേ ബയാൻ കൂടും ബാഗമാണ് ദുഹാ യിൽ ചേർക്കണമേ.

  • @MuhammedAdinan-u8y
    @MuhammedAdinan-u8y หลายเดือนก่อน +1

    Dduayilulpeduthane. Usthadey. Kannur 😢aameen

  • @asmaraheem8132
    @asmaraheem8132 หลายเดือนก่อน +2

    ماشاء الله تبارك الله 🤲

  • @MariyamMP-qq5uk
    @MariyamMP-qq5uk หลายเดือนก่อน +1

    ഉസ്താദ് എൻറെ വാപ്പയുടെ അനുജൻ മരിച്ചിരിക്കുന്നു ദുആ ചെയ്യണം

    • @shinyshaji3227
      @shinyshaji3227 หลายเดือนก่อน

      😂

    • @kkchirammal2688
      @kkchirammal2688 หลายเดือนก่อน

      നിനക്ക് എന്താ ജോലി നീ ദുആ ചെയ്യടോ

  • @KamarunnisaCp
    @KamarunnisaCp หลายเดือนก่อน +3

    Roohey ബയാൻ കുടുംബമാണ് അല്ലാഹു മരണീം വരേയ് നിലനിറുത്തി തരട്ടേ

  • @shameenaali1786
    @shameenaali1786 หลายเดือนก่อน +1

    Duayil ulpeduthane usthadey.

  • @shahinshasha8222
    @shahinshasha8222 หลายเดือนก่อน +1

    Aameen

  • @MariyamMP-qq5uk
    @MariyamMP-qq5uk หลายเดือนก่อน +1

    AAMEEN🤲🤲🤲🤲🤲🤲🤲🤲

  • @FazilFazilMuhammad
    @FazilFazilMuhammad หลายเดือนก่อน +1

    🤲നൂറഹബീബ് കുടുമ്പമാണ് 🤲

  • @sobiyakaladi613
    @sobiyakaladi613 หลายเดือนก่อน +4

    അതിന് നമസ്കാരം കഴിഞ്ഞിട്ടല്ലേ വ്യായാമം ചെയ്യുന്നത്

  • @Nasirichu
    @Nasirichu หลายเดือนก่อน +1

    But thonnum cheyyathe nadakkunnavark rahmth kooduthal ennalenkilum ennod adukkumon nokan koodiyayirikkam

  • @rasiyashihabrasiya
    @rasiyashihabrasiya หลายเดือนก่อน +3

    Assalamualaikum

  • @hamsahamsa-vs4ny
    @hamsahamsa-vs4ny หลายเดือนก่อน +1

    Sallallahu alaihivasallam

  • @nasserindia7545
    @nasserindia7545 หลายเดือนก่อน

    അതിരാവിലെ എണീറ്റ് വ്യായാമം ചെയ്യുവാൻ പോകുന്നത് നല്ല കാര്യമല്ലേ

  • @mohammedalipsahirdaya4557
    @mohammedalipsahirdaya4557 หลายเดือนก่อน +1

    കുമ്മനടി
    നിസ്കരിച്ച് വ്യായാമം ചെയ്താൽ മനസ്സിനും ശരീരത്തിനും ഗുണം '

  • @mariyamnb1501
    @mariyamnb1501 หลายเดือนก่อน

    🕋🕋🕋🕋

  • @rileeshp7387
    @rileeshp7387 หลายเดือนก่อน

    എന്നോട് പ്രാർത്ഥിച്ചാലും പുകഴ്ത്തി പറഞ്ഞാലും അനുഗ്രഹം തരും എന്ന് പറയുന്ന അല്ലാഹു എന്ത് മനുഷ്യൻ ആണ് v

    • @sheejaakbar4155
      @sheejaakbar4155 หลายเดือนก่อน

      🙄😮

    • @sahanajamsheer9059
      @sahanajamsheer9059 หลายเดือนก่อน +4

      നിങ്ങളോട് ആരാണ് പറഞ്ഞദ് അല്ലാഹു മനുഷ്യൻ ആണെന്ന്

    • @fathimaaiza7038
      @fathimaaiza7038 หลายเดือนก่อน

      Aboojahil ആണോ

  • @Hadi_1234z
    @Hadi_1234z หลายเดือนก่อน +1

    🤲🤲🤲🤲

  • @Test-s8p5y
    @Test-s8p5y หลายเดือนก่อน

    Roohy Bayan kudumbaman dhua cheyanam usthadey

  • @abdulla.k6384
    @abdulla.k6384 หลายเดือนก่อน +1

    Munavvir nagar ishtaprtooo

  • @alphonsakuniyil8482
    @alphonsakuniyil8482 หลายเดือนก่อน

    വിവരം ഇല്ലാതെ പോയല്ലോ ഉസ്താദ്

  • @mariyamnb1501
    @mariyamnb1501 หลายเดือนก่อน

    Mariyam

  • @Deaf-sign
    @Deaf-sign หลายเดือนก่อน +1

    ഇതിൽ എവിടെ യാ mec7😮

  • @habeebrahman1512
    @habeebrahman1512 หลายเดือนก่อน +1

    ഉസ്താദ് ഗൾഫിൽ നേരെ തിരിച്ഛനല്ലോ. രാത്രി മുഴുവൻ കരക്കമാണ്.

  • @alavimadambi496
    @alavimadambi496 หลายเดือนก่อน

    നിസ്കരിക്കുന്നവർ ഇതെല്ലാം നിസ്കരിച്ചതന്നെയാണ് വ്യായാമത്തിനു പോകുന്നത്. ഉസ്താദ് ക്യാപ്ഷനിൽ കളവാണ് പറയുന്നത്. കളവ് പറയുന്നതും U tube പണവും ഹറാം ആണ് ...😮😮😮😢😢😢

  • @hussainmmh7958
    @hussainmmh7958 หลายเดือนก่อน

    സുബ്ഹി നമസ്കരിക്കാതെആരാമൊയ്മാരെ വ്യാഴാമത്തിന് പോവുന്നത്. കഥയറിയാതെ ആടരുത്.

  • @v.m.abdulsalam6861
    @v.m.abdulsalam6861 หลายเดือนก่อน

    ഈ പുരോഹിതർ ഒട്ടും വ്യായാമം ഇല്ലാതെ കൊളെസ്ട്രോൾ കൂടി ഹാർട്ട്‌ അറ്റാക്കും സ്ട്രോക്കും ഉണ്ടായി കഷ്ടപ്പെടുന്നു.

    • @AlNaseem-z1d
      @AlNaseem-z1d 29 วันที่ผ่านมา

      അവർ നോമ്പ് എടുക്കുന്നവരാണ്

    • @v.m.abdulsalam6861
      @v.m.abdulsalam6861 29 วันที่ผ่านมา

      ​@@AlNaseem-z1dവ്യായാമം വേണം

  • @IbrahimKv-k7j
    @IbrahimKv-k7j หลายเดือนก่อน +1

    Ķ.😊

  • @DanishDilu-r5k
    @DanishDilu-r5k หลายเดือนก่อน +1

    Allah daivaman manushyanalla. Manassilakkanam

  • @mariyamnb1501
    @mariyamnb1501 หลายเดือนก่อน +1

    പഠന..

  • @MohamedK-f1n
    @MohamedK-f1n หลายเดือนก่อน

    ഇതിൽ എന്താ mec7 നുമായി ബന്ധം ഇയാളുടെ അസൂയയാണോ ഉളുപ്പില്ലാത്ത.....

  • @SharifSharif-j2r
    @SharifSharif-j2r หลายเดือนก่อน

    ഇ തി ലെ വി ടെ യാ ണ് ചെ ങ യീ അ വ ര്നീ പ റ യു ന്ന ത് പോ ലെ പ റ യു ന്ന ത്..

  • @rubeenarubi8644
    @rubeenarubi8644 หลายเดือนก่อน

    തംബ്ലൈൻ തട്ടിപ്

  • @rubeenarubi8644
    @rubeenarubi8644 หลายเดือนก่อน

    കളവ് എഴുതി

  • @AbdussamadPkl
    @AbdussamadPkl หลายเดือนก่อน

    ഇയാൾ വല്ലതും അറിഞ്ഞിട്ടാണോ ഈപൊട്ടത്തരം പറയുന്നത് ?.

  • @sulusulu9565
    @sulusulu9565 หลายเดือนก่อน +5

    യൂട്യൂബ് cash ഹലാൽ ആണോ muliyare

  • @muhammadkoya3304
    @muhammadkoya3304 หลายเดือนก่อน

    ക്യാപ്ഷൻ തട്ടിപ്പ് ആണ്.

  • @ashrafpalathashrafpalath6998
    @ashrafpalathashrafpalath6998 หลายเดือนก่อน

    😂😂 സുബഹി നമസ്ക്കരിച്ചാണ് വ്യായാമം ചെയ്യുന്നത് ഇനി സുന്നി ആയത് കൊണ്ട് പുതിയ ഫത് വയുമായി വരണ്ടാ എല്ലാം തോന്നി വാസങ്ങളും AP ക്കാർ ചെയ്യുന്നു 😢😢 എന്നിട്ട് വ്യായാമത്തെ എതിർക്കുന്നു 😅😅😅

  • @Renhhh12
    @Renhhh12 หลายเดือนก่อน

    അസ്സലാമുഅലൈക്കും എന്തൊരു പ്രഭാഷണമാണ് ഒരുപാട് ഒരുപാട് ഇഷ്ടമാണ് കുമ്മനം ഉസ്താദിനെ ഹാഫിയത്തും ദീർഗായുസ്സും നൽകണേ റബ്ബേ ഉസ്താദിനും ഞങ്ങൾക്കും

  • @rukiyasubair_d
    @rukiyasubair_d หลายเดือนก่อน

    Ameen