"മലയാള ഗദ്യത്തിന്റെ കാര്യത്തിൽ അന്നും ഇന്നും ചാക്യാരുടെ വാക്യങ്ങൾ തന്നെയാണ് , ഉത്തമ മാതൃകകളായി നിൽക്കുന്നതും നിൽക്കേണ്ടതും." കൂത്തും കൂടിയാട്ടവും -- പേജ് 105 -- പ്രൊഫസ്സർ കേരളവർമ്മ അമ്മാമൻ തമ്പുരാൻ, മാതൃഭൂമി, 1989 "ഗദ്യസാഹിത്യത്തിന്റെ ഉൽപ്പത്തി തന്നെ ചാക്യാർ കൂത്തിൽ നിന്നല്ലയോ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു." ആർ. നാരായണപ്പണിയ്ക്കർ
@@anamikaedathara221 മിഷനറിമാരാണ്, മലയാളഗദ്യം സൃഷ്ടിച്ചത് എന്ന വിഡ്ഢിത്തം പ്രചരിച്ചുവരുന്ന കാലമാണിത്. സാഹിത്യ ചരിത്രകാരന്മാർ കൂത്തു കേട്ടതിനുശേഷം ചരിത്രം രചിച്ചെങ്കിൽ ?
ചില വിചിത്രജ്ഞാനികൾ പറയുന്നത്, വിദേശികളാണ്, മലയാളിയ്ക്ക് ഗദ്യം നൽകിയത് എന്നത്രേ! ആട്ടപ്രകാരങ്ങളൊക്കെ ഗദ്യത്തിലല്ലേ ? അവയ്ക്കും നല്ല പഴക്കമുണ്ടല്ലോ! കൂത്തും നല്ല താളക്കൊഴുപ്പുള്ള ഗദ്യം തന്നെ! സംശയാതീതം !
എത്ര കേട്ടാലും കേട്ടാലും മതിയാവുന്നില്ല. ᴀᴍᴀᴢɪɴɢ
ബഹുമാനപ്പെട്ട ശ്രീ .. രാമചാക്യാർക്ക് നമസ്കാരം.... മിഴാവ് കലാകാരനും 😀😀
❤️❤️❤️🤣🤣🤣😀😀😀
"മലയാള ഗദ്യത്തിന്റെ കാര്യത്തിൽ അന്നും ഇന്നും ചാക്യാരുടെ വാക്യങ്ങൾ തന്നെയാണ് , ഉത്തമ മാതൃകകളായി നിൽക്കുന്നതും നിൽക്കേണ്ടതും."
കൂത്തും കൂടിയാട്ടവും -- പേജ് 105 -- പ്രൊഫസ്സർ കേരളവർമ്മ അമ്മാമൻ തമ്പുരാൻ, മാതൃഭൂമി, 1989
"ഗദ്യസാഹിത്യത്തിന്റെ ഉൽപ്പത്തി തന്നെ ചാക്യാർ കൂത്തിൽ നിന്നല്ലയോ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു."
ആർ. നാരായണപ്പണിയ്ക്കർ
വളരെ ശരിയാണ്. താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു... നന്ദി..
@@anamikaedathara221 മിഷനറിമാരാണ്, മലയാളഗദ്യം സൃഷ്ടിച്ചത് എന്ന വിഡ്ഢിത്തം പ്രചരിച്ചുവരുന്ന കാലമാണിത്. സാഹിത്യ ചരിത്രകാരന്മാർ കൂത്തു കേട്ടതിനുശേഷം ചരിത്രം രചിച്ചെങ്കിൽ ?
@@anamikaedathara221 A third quotation -- "ചാക്യാർകൂത്തിൽനിന്നു ഭാഷയ്ക്കുണ്ടായിട്ടുള്ള ഗുണഗണങ്ങൾ സീമാതീതമാകുന്നു. ഉത്തമസാഹിത്യഗുണം നിറഞ്ഞ ഇരുന്നൂറിൽപരം ചമ്പൂഗ്രന്ഥങ്ങളും നൂറിൽ കുറയാതെ ഗദ്യപ്രബന്ധങ്ങളും ചാക്യാർകൂത്തു് ഭാഷയ്ക്കു സമ്പാദിച്ചുകൊടുത്തിട്ടുണ്ടു്. അവയിൽ പലതും ‘ചിതലിന്റെ മുതലാ’യിത്തീർന്നുപോയെങ്കിലും, ശ്രമം ചെയ്താൽ ഒട്ടുവളരെ ഗ്രന്ഥങ്ങളെ വീണ്ടെടുക്കാൻ കഴിയും. ഗദ്യസാഹിത്യത്തിന്റെ ഉല്പത്തിതന്നെ ചാക്യാർകൂത്തിൽ നിന്നല്ലയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. " -- ഉള്ളൂരിന്റെ സാഹിത്യചരിത്രം
ചില വിചിത്രജ്ഞാനികൾ പറയുന്നത്, വിദേശികളാണ്, മലയാളിയ്ക്ക് ഗദ്യം നൽകിയത് എന്നത്രേ! ആട്ടപ്രകാരങ്ങളൊക്കെ ഗദ്യത്തിലല്ലേ ? അവയ്ക്കും നല്ല പഴക്കമുണ്ടല്ലോ! കൂത്തും നല്ല താളക്കൊഴുപ്പുള്ള ഗദ്യം തന്നെ! സംശയാതീതം !
Nice 👌❤️👍🏻
Super
പൈങ്കുളം രാമ ചാക്യാർ
"ചാക്യാർകൂത്തിൽനിന്നു ഭാഷയ്ക്കുണ്ടായിട്ടുള്ള ഗുണഗണങ്ങൾ സീമാതീതമാകുന്നു. ഉത്തമസാഹിത്യഗുണം നിറഞ്ഞ ഇരുന്നൂറിൽപരം ചമ്പൂഗ്രന്ഥങ്ങളും നൂറിൽ കുറയാതെ ഗദ്യപ്രബന്ധങ്ങളും ചാക്യാർകൂത്തു് ഭാഷയ്ക്കു സമ്പാദിച്ചുകൊടുത്തിട്ടുണ്ടു്. അവയിൽ പലതും ‘ചിതലിന്റെ മുതലാ’യിത്തീർന്നുപോയെങ്കിലും, ശ്രമം ചെയ്താൽ ഒട്ടുവളരെ ഗ്രന്ഥങ്ങളെ വീണ്ടെടുക്കാൻ കഴിയും. ഗദ്യസാഹിത്യത്തിന്റെ ഉല്പത്തിതന്നെ ചാക്യാർകൂത്തിൽ നിന്നല്ലയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. " -- ഉള്ളൂരിന്റെ സാഹിത്യചരിത്രം
Kottukaaran mood off aano
😅
നമസ്കാരം 🙏🙏🙏🙏
👏👏👏👏
❤❤❤
Kailaasa saila tholana baahu veerya that man is raavana and bhagwan gave him sward chandrahaasa
2024
Super
നമസ്കാരം 🙏🙏🙏🙏