ക്രിസ്തുവിന്റെ മണവാട്ടി സഭയും, ശരീരമാകുന്ന സഭയും രണ്ടാണോ? ഡേവിഡ് അടിമാലി.

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ക്രിസ്തുവിന്റെ മണവാട്ടി
    ക്രിസ്തിവിന്റെ ശരീരം
    സഭ
    ഡേവിഡ് അടിമാലി
    9995151310

ความคิดเห็น • 28

  • @user-hx3jz1jt3m
    @user-hx3jz1jt3m 21 วันที่ผ่านมา

    അനുഗ്രഹമായി പഠിപ്പിക്കൽ ദുരുപദേശങ്ങൾ തകർന്നു പോകുവാൻ ഇടയാകട്ടെ

  • @EldhoVarghese-ub1tv
    @EldhoVarghese-ub1tv หลายเดือนก่อน +4

    എന്തൊക്കെയാണ് ഈ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല. ഞാൻ കഴിഞ്ഞ വീഡിയോയിൽ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയില്ല ട്ടോ. നിർമ്മല കന്യകയായി കർത്താവിന് സഭയെ പൗലോസ് ഏൽപ്പിച്ചു കൊടുത്തെങ്കിൽ, പൗലോസ് ആ സഭയുടെ അംഗമല്ലല്ലോ? അപ്പൻ അല്ലേ. അപ്പൊ പൗലോസ് മണവാട്ടി സഭയ്ക്ക് പുറത്തല്ലേ?
    ഇതിനുത്തരം തരണേ...
    Eph 5:22 ൽ ഭാര്യാ ഭർത്താവ് ബന്ധം ആണോ പറയുന്നത് അതോ കർത്താവും സഭയും ആയിട്ടുള്ള ബന്ധമോ? ഏതിനെ ഏതിനോടാണ് സാമ്യപ്പെടുത്തിയിരിക്കുന്നത്. ഒന്ന് വിശദീകരിച്ചു തരണേ?. 23 ആം വാക്യം, ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭയ്ക്ക് തലയാകുന്നതുപോലെ, ഇവിടുത്തെ "പോലെ" എന്ന വാക്കിന്റെ അർത്ഥം അറിയാമോ?
    അധികം പറയുന്നില്ല. സത്യഗ്രഹിക്കാൻ ദൈവം താങ്കളുടെ ഹൃദയം തുറക്കട്ടെ.

  • @user-qp1ft3hw2y
    @user-qp1ft3hw2y หลายเดือนก่อน

    ക്രിസ്തുവിന്റെ മണവാട്ടി സഭയെ ഉദ്ദേശിക്കുന്നു . ക്രിസ്തുവിന്റെ ശരീരം ദൈവീകമാണ് . സഭ ലോകവും ശരീരം രക്ഷയുമാണ് .

  • @jineshjohny
    @jineshjohny หลายเดือนก่อน +1

    പാസ്റ്റർ നമുക്ക് നേരിൽ സംസാരിക്കാം.... താല്പര്യം ഉണ്ടെഗിൽ പറയൂ... സത്യം പറഞ്ഞു മനസിലാക്കി തരാം... വേണമെഗിൽ ഒരു വീഡിയോ യും കൂടി ചെയാം..... എല്ലാവരും സത്യം അറിയട്ടെ..... ഇപ്പോൾ അറിവില്ലായ്മ പറഞ്ഞുകൊണ്ടിരുന്നാൽ തിരുത്താൻ അപകർഷത സമ്മതിക്കില്ല.... സ്നേഹത്തിൽ പറയുന്നു 🤝🏻

    • @davidthomas7934
      @davidthomas7934  หลายเดือนก่อน

      @@jineshjohny ഞാൻ പ്രാപിച്ചിരിക്കുന്ന അഭിഷേകത്തിലും എന്നെ പഠിപ്പിക്കുന്ന പരിശുദ്ധത്മവിലും എനിക്ക് സംശയം ഇല്ല. തല്ക്കാലം ഞാൻ പ്രാർത്ഥനയോടെ കൂടെ വചനം പഠിക്കുന്നു.
      പിന്നെ ഞാൻ പറഞ്ഞിരിക്കുന്ന ഏതെങ്കിലും വചന വിരുദ്ധം എന്ന് തോന്നുവെങ്കിൽ നിങ്ങൾ ജനത്തെ അത് വെളിപ്പെടുത്തുക. അത് മതി.

    • @jineshjohny
      @jineshjohny หลายเดือนก่อน

      @@davidthomas7934 ഓക്കേ എനിക്കൊരു യൂട്യൂബ് ചാനൽ ഉണ്ട്‌ അതിലുയുടെ ഞാൻ അറിയിക്കുന്നുണ്ട്... പാസ്റ്ററിനെ സ്വാഗതം ചെയുന്നു... കണ്ട് സത്യം തിരിച്ചറിയുക 🤝🏻😊

  • @babuppaulose2081
    @babuppaulose2081 หลายเดือนก่อน +2

    വേറിട്ട വെളിവുകേടുകൾ എഴുന്നേറ്റു പൊ

  • @sunny-pz2yi
    @sunny-pz2yi หลายเดือนก่อน +1

    Ninaku.thalakuvelivilla.ningalbible.padikkoo.

  • @varghesetharian8020
    @varghesetharian8020 หลายเดือนก่อน

    പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്ററെ വെറുതെ എതിക്കുന്നവർക്ക് ഉള്ള മറുപടിയാണ്2 പത്രോ3:15'16 വാക്യങ്ങൾ

  • @georgemadathil9710
    @georgemadathil9710 หลายเดือนก่อน +1

    സ്വർഗത്തിലുള്ളതോ ഭൂമിയിലുള്ളതോ പിന്നെയും ക്രിസ്തുവിൽ ഒന്നായി ചെർക്ക എന്ന കലാസമ്പൂർണതയിലെ വ്യവസ്ഥ,
    ഇത്‌ മറക്കരുത്,
    സ്വർഗത്തിലുള്ളത്, മരിച്ചുപോയ വിശുദ്ധന്മാർ ഭൂമിയിലുള്ളത് ജീവിച്ചിരിക്കുന്ന വിശുദ്ധന്മാർ,
    എല്ലാവരും ഒന്നായി തീരും,
    ഒരു ഇടയനും ഒരു ആട്ടിൻ കൂട്ടവും ആകും,
    അതുകൊണ്ട് നിങ്ങൾ ചിന്തിക്കുന്നതുപോലെ അല്ല വചനത്തിൽ പറയുന്നത്

    • @davidthomas7934
      @davidthomas7934  หลายเดือนก่อน

      ഇത് ആരോടാണ് ഈ പറയുന്നത്?
      യിസ്രയേലിനു ഈ ഭൂമിയും പുതിയ നിയമ വിശ്വാസികക്ക് സ്വർഗത്തിലും എന്നുപഠിപ്പിക്കുന്നവരോട് പറയുക.
      എല്ലാവരും (OT & NT) ഇത് ക്രിസ്തുവിന്റെ മാവാട്ടിയാണെങ്കിൽ കല്യാണത്തിന് ക്ഷണിക്കപ്പെട്ട ഭാഗ്യ ഗണം ആര്?

  • @georgemadathil9710
    @georgemadathil9710 หลายเดือนก่อน

    അവൻ ലോകത്തിൽ വന്നുകൊണ്ടിരുന്നു,
    മാത്രമല്ല, അവൻ ലോകത്തിൽ ഉണ്ടായിരുന്നു,

  • @jineshjohny
    @jineshjohny หลายเดือนก่อน

    രണ്ടും രണ്ടാണ്... എഫെസ്യർ 1-10: .... പിനീട് ഇതു രണ്ടും വീണ്ടും ക്രിസ്തുവിൽ ഒന്നാകും.. വചനം ശരിയായി വിഭജിച്ചു പഠിക്കുക...

  • @georgemadathil9710
    @georgemadathil9710 หลายเดือนก่อน

    എശയ്യ പ്രവാചകൻ പറയുന്നു,
    നമ്മുടെ നമ്മുടെ പാപങ്ങൾ യേശുവിന്റ മേൽ ചുമത്തി എന്ന്,
    അവനിൽ വിശ്വസിക്കുന്ന എവനും അവന്റെ നാമം മൂലം പാപമോചനം പ്രാപിക്കും എന്ന് സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു,
    സകല പ്രവാചകന്മാരും യേശുവിൽ വിശ്വസിച്ചപ്പോഴാണ്,
    പാപമോചനം കിട്ടിയത്

    • @davidthomas7934
      @davidthomas7934  หลายเดือนก่อน

      @@georgemadathil9710 എന്റെ സഹോദരാ.. ഒരു വാക്യം കണ്ടു അതിൽ തൂങ്ങികിടക്കാതെ അത് എന്താണെന്നു പഠിക്കു.
      2ആം സങ്കീർത്തനത്തിൽ " വിശുദാ പർവതത്തിൽ ഒരു രാജാവിനെ വാഴിച്ചിരിക്കുന്നു " എന്ന് പറഞ്ഞിട്ട് അന്ന് വാഴിച്ചായിരുന്നോ?
      " നമ്മുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു " അന്ന് ജനിച്ചായിരുന്നോ?
      പഴയനിയമ കാലത്തും യേശുവിൽ വിശ്വസിച്ചായിരുന്നു രക്ഷ പ്രാപിച്ചിരുന്നത് എന്ന് പൊട്ടത്തരം പറയുന്ന താങ്കൾക്ക് എന്ത് മറുപടിയാണ് തരേണ്ടത്?
      ബൈബിൾ ഇടക്കൊക്കെ വായിച്ചു പഠിക്കു എന്നേ പറയാനുള്ളൂ.

  • @georgemadathil9710
    @georgemadathil9710 หลายเดือนก่อน +1

    വചനം പഠിക്കാൻ ബൈബിൾ ശരിക്കും വായിച്ചാൽ മതി സായിപ്പ് എഴുതിയ ബുക്ക്‌ നോക്കി വചനം പഠിച്ചാൽ ഇങ്ങനെ മണ്ടത്തരം പറയേണ്ടിവരും

    • @user-qp1ft3hw2y
      @user-qp1ft3hw2y หลายเดือนก่อน

      സൂപ്പർ മറുപടി....

    • @davidthomas7934
      @davidthomas7934  หลายเดือนก่อน

      @@georgemadathil9710 ഇതു താങ്കൾ ഏത് സായിപ്പിന്റെ o
      പുസ്തകത്തിലാണ് കണ്ടിട്ടുള്ളുത്? അതൊരണ്ണം എനിക്കും തരാമോ?

  • @babuppaulose2081
    @babuppaulose2081 หลายเดือนก่อน +1

    നിങ്ങളുടെ പഠിപ്പിക്കൽ ശരിയല്ല 😅😅😅

  • @georgemadathil9710
    @georgemadathil9710 หลายเดือนก่อน +1

    ഇനിയും മണ്ടത്തരങ്ങൾ പറഞ്ഞുകൊണ്ടേ ഇരിക്കണം കേട്ടോ,
    ലോകത്തിന്റെ പാപത്തെയാണ് യേശു ചുമന്നത് സഹോദര,
    ലോകത്തിന്റെ ലംഘനം കണക്കിടാതെ തന്നോട് നിരപ്പിച്ചു എന്നാണ്, വചനത്തിൽ പറയുന്നത്,,
    അപ്പോൾ പഴയനിയമ വിശ്വാസികൾ, ഈ ലോകത്ത് പെടുന്നവരല്ലേ,
    അവർ വേറെ ലോകത്തുള്ളവർ ആയിരുന്നോ,
    തിരുവെഴുത്തുക്കളെ തിരിച്ചറിയാൻ സഹോദരന്റെ ബുദ്ധിയെ കർത്താവ് തുറക്കട്ടെ.

  • @sajithomes6382
    @sajithomes6382 หลายเดือนก่อน +1

    എന്റെ പൊന്നു സഹോദരാ നിങ്ങളെന്നെ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല വചനം മനസ്സിലാകുന്ന രീതിയിൽ പറയൂ സത്യത്തെ വളച്ചൊടിക്കാൻ നോക്കല്ലേ ഈ രണ്ടു സുവിശേഷം ഒന്നാണെങ്കിൽ അതിന് ക്ലിയറൻസ് ഉള്ള വാക്യം നിങ്ങൾ കാണിക്കൂ അല്ലാതെ ഉരുണ്ട് കളിക്കരുത് നിങ്ങൾ അറിയിക്കുന്ന സുവിശേഷം ധാരാളം പണം ഉണ്ടാകുന്നതാണ് അതുകൊണ്ടാണ് നിങ്ങൾ അതിൽ തൂങ്ങിക്കിടക്കുന്നത്

    • @charlied5215
      @charlied5215 15 วันที่ผ่านมา

      th-cam.com/video/d2eL94vYCPs/w-d-xo.htmlsi=34Q1JS6GI8K5ERRc

  • @georgemadathil9710
    @georgemadathil9710 หลายเดือนก่อน

    നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് ക്രൂശിൻ മേൽ കയറി, എന്ന് പത്രോസ് പറയുന്നത് പുതിയ നിയമ വിശ്വാസികളുടെ മാത്രമല്ല സഹോദര,
    പഴയനിയമ വിശ്വസിക്കളുടെയും ആണ് സഹോദര,,
    ഈ സത്യം താങ്കൾ ഇനിയെങ്കിലും മനസിലാക്കൂ

  • @babuppaulose2081
    @babuppaulose2081 หลายเดือนก่อน

    വചനം ശരിക്ക് പഠിക്കാൻ നോക്ക് 😅😅😅😅😅