ഈ ആയത്തിന്റെ മഹത്വം എത്ര വർണ്ണിച്ചാലും മതിയാവില്ല | ജീവിത വിജയത്തിന് സ്വലാത്ത് | QASIMI USTHAD

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Laqad Jahakum Rasoolum എന്ന് തുടങ്ങുന്ന സൂറത്ത് തൗബയിലെ അവസാനത്തെ 2 ആയത്ത് എന്തിനെല്ലാം...?
    സുൽത്താനുൽ ആരിഫീൻ അഹ്മദ് കബീർ അൽ-രിഫാഈ മദീനയിൽ വെച്ച് പറഞ്ഞത് എന്ത്...?
    ഷാജഹാന്റെ മകൾ ജഹനാരയുടെ അവസാനത്തെ വസിയ്യത്ത് എന്ത്...?
    എന്തിനും ഏതിനും സ്വലാത്ത് മുറുകെ പിടിക്കുക...!
    Usthad Rahmathullah Qasimi | Ahlu Sunnath Wal Jamahath
    #allah #rasoolallah #rasulullah #ahlussunnahwaljamaah #rahmathullah_qasimi_moothedam #thouba #dua #swalathulfathih #swalath

ความคิดเห็น • 59

  • @rajilaanvar7923
    @rajilaanvar7923 ปีที่แล้ว +14

    സ്വർഗ്ഗത്തിലെ ഉന്നതസ്ഥാനം ഉസ്താദിന് നൽകി അനുഗ്രഹിക്കണേ അള്ളാ
    ഞങ്ങൾക്കും സ്വർഗത്തിൽ വച്ച് കാണാൻ ഭാഗ്യം തരണേ അള്ളാ

  • @hibalubina8054
    @hibalubina8054 27 วันที่ผ่านมา +1

    Sihr kond ellavazhiyum mutti sambathikamaayi budhimutti irikkunna samayatha usthadinde vdo kandath.. Ippam oru masamayi ee aayath fulltime othikondirikkunnu alhamdhulillahhhh alhamdhulillahhhh entho oru valiya ashwasamaaa.. Ithu paranhuthanna ee usthadinu deergayuss nalkatte.. Aameeeen🥰

  • @khadeejaabdurahiman1279
    @khadeejaabdurahiman1279 ปีที่แล้ว +20

    മാഷാ അള്ളാ ഉസ്താദിനെ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +13

    മാഷാ അല്ലാഹ് ഉസ്താദ് ന് അള്ളാഹു ആയൂർ ആരോഗ്യസൗഖ്യം പ്രദാനം ചെയ്യട്ടെ

  • @Muneerahamza-p9h
    @Muneerahamza-p9h 15 วันที่ผ่านมา

    Usthadinte prabhashanan manassil vallathoru anadham. Allahu manassilakkan bodham tharatte. Ameen🤲🤲

  • @abdurahiman6702
    @abdurahiman6702 ปีที่แล้ว +13

    അടുത്ത കാലത്ത് കേരള മുസ്‌ലിംകൾക്ക് വിവരം കിട്ടിയത് ഖാസിമി ഉസ്താദിൽ നിന്നാണ്

  • @hibalubina8054
    @hibalubina8054 27 วันที่ผ่านมา

    Ee ayathinde mahathwam enik manassilayi... Enik oru usthad marude nallath parayunna vdoyum nhan kanarilla kurach kanumbol thanne enik madukkum ippam ee usthadinde vdos muzhuvanum ngan kanan sramikkunnu. Nallath kelkanum padikkanum jeevithathil pakarthanum rabb thaufeeq cheyyate Aameen🤲

  • @meeraav2989
    @meeraav2989 ปีที่แล้ว +5

    Mashaa allah അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @user-gw7uc9xs5x
    @user-gw7uc9xs5x ปีที่แล้ว +4

    ആമീൻ

  • @user-gw7uc9xs5x
    @user-gw7uc9xs5x ปีที่แล้ว +1

    Swallallhahu alamuhammad swallallhahu alahi vaswallam, alhamdulillah

  • @user-gw7uc9xs5x
    @user-gw7uc9xs5x ปีที่แล้ว +3

    Alhamdulillah

  • @nazeerahmed-ih6rb
    @nazeerahmed-ih6rb ปีที่แล้ว +3

    Masha Allah

  • @user-jo9zq4gf7o
    @user-jo9zq4gf7o ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @stitchesfloramalayalam
    @stitchesfloramalayalam 9 หลายเดือนก่อน

    ഉസ്താതെ ഒരുപാട് കടങ്ങൾ ഉണ്ട് ഭർത്താവ് ഹാർട്ടിന് അസുഖം ഉള്ള ആളാണ് ഒരു ജോലിക്കും പോകാൻ കഴിയാതിരുന്നപ്പോൾ ഒരു
    ചെറിയ തുണി കട തുടങ്ങി തുടക്കത്തിൽ കച്ചവടം കുഴപ്പം ഇല്ലാതെ നടന്നുകൊണ്ടിരുന്നു ഇപ്പോൾ കച്ചവടം മോശമാണ് ഞാൻ സ്വലാത്ത് ദാരാളം ചൊല്ലുന്ന ആളാണ് ഇപ്പൊ ഞാൻ തഹജൂതിന് ശേഷം ഉറങ്ങുന്നത് വരെയും ഉറക്കത്തിൽ നിന്ന് ഉണർന്നാലും സ്വലാത്തിനേക്കാൾ കൂടുതൽ ലക്കത്ജാഹക്കും ആണ് പതിവാക്കിയിരിക്കുന്നത് അള്ളഹു എന്റെ എല്ലാമുറാദ്കളും ഹാസിലാക്കട്ടെ ഉസ്താദ് ദുഃആയിൽ ഉൾപെടുത്തണേ

  • @rahdrasheed1428
    @rahdrasheed1428 ปีที่แล้ว

    Usthadhinum kudumbathinum 2 lokathumvijayam nalkane allahuve njangalk ee arivu tharunnathinu ella anugrahangalum nakane allahuve ameenyarabbal alameen

  • @saifum9821
    @saifum9821 ปีที่แล้ว +2

    Mashallah

  • @shahirashi7644
    @shahirashi7644 9 หลายเดือนก่อน

    💖💚Masha Allah 💚💖

  • @haneenafraz3239
    @haneenafraz3239 ปีที่แล้ว +2

    Alhamdulilla

  • @rahmath7373
    @rahmath7373 ปีที่แล้ว +2

    🕋🤲

  • @user-gw7uc9xs5x
    @user-gw7uc9xs5x 11 หลายเดือนก่อน

    സ്വല്ലല്ലാഹു അലാമുഹമ്മദ് സ്വല്ലല്ലാഹു വ,,, m

  • @jammeelajavad7167
    @jammeelajavad7167 ปีที่แล้ว

    Enteduakalkku ijabathundakan yeppozhum duail ulppeduthanam usthade Mashallah ameen

  • @k_irshad.irshae
    @k_irshad.irshae ปีที่แล้ว +2

    വീടിയോ recorded ചെയ്ത date കൂടി വീഡിയോ ഇൽ watermark ചെയ്താല് നന്നായിരിക്കും, descriptionil ഉം date വെക്കാമായിരുന്നു ...

  • @hamzak7270
    @hamzak7270 ปีที่แล้ว

    Rabanna jeevithathil pakarthanne thoufeeq nalkanay

  • @muhzinka
    @muhzinka ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤

  • @abduljavad8061
    @abduljavad8061 ปีที่แล้ว

    Enteduakalkku ijabathundakan yeppozhum duIl ulppeduthanam usthade

  • @faseelapp4841
    @faseelapp4841 8 หลายเดือนก่อน

    Oru sthlm vitt kittnm vitt pokunnilla endha cheyya

  • @vajeedasiddiq9999
    @vajeedasiddiq9999 ปีที่แล้ว

    Veed kittan

  • @haneenafraz3239
    @haneenafraz3239 ปีที่แล้ว +1

    Arevenda nirakudam

  • @almadeena3033
    @almadeena3033 ปีที่แล้ว +1

    ഉസ്താദിന്റെ നമ്പർ തരുമോ ഹജ്ജിന്റെ വിഷയത്തിൽ ഒരു മസ് അല. ചോദിക്കാനാണ്. Inshaallah

  • @rahathcookingworld7536
    @rahathcookingworld7536 ปีที่แล้ว +1

    Varshangalayi subahikum asarinum 7 thavana cholli nabinte peril 10 swalathul fathihayum chllarund baki niskarangali oru thavanayum mansili ennabookilninnu padichu Abdul gaffer maulaviude

  • @rahathcookingworld7536
    @rahathcookingworld7536 ปีที่แล้ว +1

    Ee ayath ee chanalil nerathe upload chaithallo

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  ปีที่แล้ว

      അതെ, പക്ഷെ അതിൽ ഉൾപ്പെടാത്ത കാര്യങ്ങളും ഇതിൽ ഉണ്ട്

  • @fousiyauv1439
    @fousiyauv1439 ปีที่แล้ว

    niskaram padillatha samayath dua enna niyyathil odamo

  • @AbdulHakeem-ik9hl
    @AbdulHakeem-ik9hl ปีที่แล้ว +1

    തലയിൽ വെക്കുന്ന .മൈയ്ക്ക. നിർബന്ധം മാണ് ചില ഭാഗം കേൾക്കുന്നില്ല. സങ്കാടകർ ശ്രദ്ധിക്കുമല്ലോ 😌😌😌😌😌😌😌

  • @abdulwahab.e9993
    @abdulwahab.e9993 ปีที่แล้ว

    എന്താ ഈ "ആഹിറം" ?!!

    • @Aman-cx6ou
      @Aman-cx6ou ปีที่แล้ว +1

      آخرة പരലോകം

    • @abdulwahab.e9993
      @abdulwahab.e9993 ปีที่แล้ว

      ആഖിറം എന്നല്ലേ .
      ആഹിറം അർത്ഥം മാറും.

    • @Berlin-cj5ly
      @Berlin-cj5ly ปีที่แล้ว

      ഉസ്താദ് ഇപ്പൊ qudsil ആണ്

    • @aliperingatt
      @aliperingatt ปีที่แล้ว

      Wal Aaqirathu qairumWaAbqaa( v kn),nashwaramaaya duniyaavum anashwaramaaya aaqiravum.

  • @MuhammadAli-sw3re
    @MuhammadAli-sw3re ปีที่แล้ว +1

    Alhamdulillah

  • @shajipanakkat-yo6ll
    @shajipanakkat-yo6ll ปีที่แล้ว

    Masha Allah

  • @Mtfreekff
    @Mtfreekff ปีที่แล้ว

    Alhamdulillah