Blesslee... ഞാൻ നിന്റെ ചേച്ചിയാണ്.... 😂😂.. ഇപ്പോ എങ്ങനെ ഇരിക്കണു...അവന്റെ വായിൽ നിന്നും തന്നെ കേട്ടല്ലോ... ഇറങ്ങി കഴിയുമ്പോ വീട്ടുകാരേം കൂട്ടി വരൂവെന്നു... ഇത്രേം കേട്ടിട്ട് പോലും ദിൽഷക്ക് എന്തു കൊണ്ട് മനസിലാവുന്നില്ല.. Jst grow up dilsha.... 🙄🙄🙄🙄 അവൾ സ്ട്രോങ്ങ് ആയി no പറഞ്ഞാൽ ചെക്കൻ കണ്ടം വഴി ഓടിയേനെ... അതവൾക്ക് പറ്റില്ല... That's all
@@pavamnjan8901 അവൾ നോ അല്ല പറഞ്ഞത്.. റിക്വസ്റ്റ് ആയിരുന്നു... അങ്ങനെ ആണോ വേണ്ടത്... അവൾക് താല്പര്യം ഇല്ലേൽ അത് സ്ട്രോങ്ങ് ആയി മുഖത്ത് നോക്കി പറയണം.. അത്രേ പറഞ്ഞുള്ളു.. പിന്നെ ഞാൻ ആരുടേം ഫാൻ ആയിട്ട് പറഞ്ഞതാണന്നു ബ്രോയോട് ആരാ പറഞ്ഞത്... 🙄🙄 ഇതർക്കും തോന്നുന്ന കാര്യമാണ്.. അതിനു ആരുടേം ഫാൻ ആവേണ്ട ആവിശ്യമില്ല..
Dilsha ശക്തമായി no പറഞ്ഞാൽ തീരാവുന്നതേയുള്ളൂ ഇത്. ലക്ഷ്മി പറഞ്ഞത് correct ആണ്. ദിൽഷയുടെ പെരുമാറ്റം ബ്ലെസ്‍ലിക്ക് പ്രതീക്ഷ നൽകുന്നത് കൊണ്ടാണ് അവൻ വീണ്ടും ആ ചിന്തയിൽ നടക്കുന്നത്
പെൺകുട്ടികൾ എങ്ങനെ ആകരുത് എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് dilsha... തന്നെ വിടാതെ പിന്തുടരുന്ന ഒരു പുരുഷനെ എങ്ങനെ അകറ്റി നിർത്താം എന്നു എല്ലാ പെൺകുട്ടികൾക്ക് അറിയാം... ഒരു നോട്ടം കൊണ്ടോ അല്ലെങ്കിൽ ശക്തമായ ഒരു താകീത് കൊണ്ടോ നിർത്താവുന്നതേ ഉള്ളൂ... Strong ആയി no പറഞ്ഞാൽ തീരാവുന്നതേയുള്ളൂ പ്രശ്നം....എന്നാൽ അത് ചെയ്യാതെ പിന്നെയും അവനോടു കൂടി തമാശ കളിച്ചു തോ ണ്ടിയും പിടിച്ചും ഓടി തൊട്ടു കളിച്ചും ശെരിക്കും അവനെ പ്രോട്സാഹിപ്പിക്കുകയാണ് അവൾ ചെയ്യുന്നത്... എത്ര ന്യായീകരിച്ചാലും ഇതു ശെരിയല്ല എന്നു തന്നെ പറയേണ്ടി വരും... Dilsha 👎👎👎
റിയാസ്, ലക്ഷ്മിപ്രിയ പറഞ്ഞത് കറക്ട് പോയിന്റ് 💯 " അകറ്റി നിർത്തേണ്ടവരെ അകറ്റണം ( keep a limit always ) , ഒരാൾ ചെയുന്നത് മണ്ടത്തരം ആണെകിൽ നമ്മൾ ആയിട്ട് വീണ്ടും അവസരം കൊടുക്കരുത് , " ശക്തമായി " പറയണം , കുറച്ചു ദിവസം മിണ്ടാതെ ഇരുന്നാൽ അവൻ തന്നെ നിർത്തും"...... ❤️💯
ഒരാൾക്ക് ഇഷ്ട്ടമല്ലെന്ന് പറയുമ്പോ അത് അംഗീകരിച് പിൻമാറണം അല്ലാതെ ഉമ്മ കൊടുക്കലും കുട്ടികൾ ഉണ്ടാകുന്നത് സംസാരിക്കയല്ല വേണ്ട ഈ കാര്യത്തിൽ പൂർണമായും LP ക്ക് ഒപ്പം✌️
I think riyas totally change the gamee too so he deserver more than dilsha......no parayanda edathu no strong aitu strict aitu paranjal arum thirichu namalda eduthu varula that from mine opinions
101%റിയാസിനോട് യോജിക്കുന്നു.. പറയേണ്ട രീതിയിൽ പറയേണ്ട പോലെ പറയേണ്ട സമയത്ത് പറഞ്ഞാൽ ആരെയും വരച്ച വരയിൽ നിർത്താം.. 💯 എന്റെ റിയാസേ lp നിങ്ങൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. തലേൽ ആൾതാമസമുള്ളോരോട് പറഞ്ഞിട്ടേ കാര്യമുള്ളൂ 30 വയസ്സ് ആയ പിഞ്ചു കുഞ്ഞ് ദിൽഷ പ്രസന്നനും, വളരെ ആലോചിച്ച ശേഷം പൊട്ടത്തരം മാത്രം വിളിച്ചു പറയുന്ന മൈൻഡ് ഗൈയിമർ എന്ന് വിശേഷിപ്പിക്കുന്ന al കോഴി ബെചീക ക്കും ഇതൊക്കെ മനസ്സിലാവാൻ ഇനിയും കാലതാമസം എടുക്കും.. അപ്പോഴേക്കും bb തീരും 😂😂😂
@@meenu8856 pothuve ellarum nngne ahennu thonnunnilla but booripaksham penn kuttikalum ishttamanenn paranja onnum mindathe povaar ahn pathivu other side ullavarkk ath oru hope pole ahnu nn avar ariyunnilla enne sammathichidatholam clr ayittoru NO yil theeravunnathe olluu ee prb
Riyas mattullavare analyse cheyyunnathil he is brilliant.. Riyas parayunnathu ellam nammal parayan agrahikkunnathanu...prekshakarude pulse arinju game kalikkunna gamer anu Riyas.. great man👍
ബ്ലസി അങ്ങനെ പറയുമ്പോളും ദിൽഷ മിണ്ടുന്നില്ല... 🤣😂😂ദിൽഷ പറയുന്നത്തിൽ ഒരു യോജീപ്പും ഇല്ല... 🤣🤣റിയാസ് പറഞ്ഞ പോയിന്റ് സൂപ്പർ.. ഇങ്ങനെ ആരും ചിന്തിച്ചിട്ടില്ല അതാണ് സത്യം..❤️👍🏻 റിയാസ് ( നടക്കില്ല ) അ ഡയലോഗ് ദിൽഷ പറഞ്ഞകിൽ.. യോജികരുന്നു. ഇതിപ്പോ മിണ്ടാതെ നികുന്നു... ബ്ലസി ലാസ്റ്റ് ആയപ്പോ ഉള്ള വില കളഞ്ഞു.. അല്ലകിൽ വിന്നർ ആയേനെ... 👍🏻
@@hennaazin3104 avarenth msg aanu societyk kodukunne. Purathulla girls um boysnum kodukunne? No paranjalum purake salyam cheytth nadakaamenno... Ishtapetillel suicide cheyumennoke beeshanipeduthunnatho? Avalude sammadham illathe body parts il touch cheyan sremikumbo kai thatti maatal allathe strong aayi no parayathatho... Oralk ishtamillenarinjtum ayalde sammadhamillathe ayale touch cheyunnatho.... Avar 2 perum thetanu. Giving wrong message to society. For me Blessli is more wrong. He should not cross boundaries.
Agree..he thinks many fans are waiting for him outside and still seeing game as 30 % and 70% for dhilsha..🙏he is silently not giving a fuck to audience..Insult for mallus🙏
Dilsha is acting so innocent, i can’t believe she’s 30 years old. Riyas and Lp are right here. However, i feel Lakshmipriya is misusing the situation to take vengeance against Blesslee. It doesn’t seem like she’s saying it out of her concern for Dilsha. Overdramatic.
Dilsha മറ്റുള്ളവരോട് എതിർത്തു പറയുമ്പോൾ നല്ല strong ആയിട്ട് പറയുന്നുണ്ടല്ലോ. അതുപോലെ Blesslee യോട് പറഞ്ഞാലെന്താ 😠 Dilsha 30 വയസ്സുള്ള പെണ്ണല്ലേ. Dilsha പുറത്ത് വന്നു Blesslee യും Dilsha യും ഒരുമിച്ചുള്ള വീഡിയോ കാണണം🤭🤭🤭🤭🤭🤭🤭🤭 മറക്കരുത് 😂😂😂😂😂😂
ഡോക്റ്റർ പോയതിനു ശേഷം ബ്ലസ്‌ലി വോട്ട് കൊടുത്തിരുന്നു.. അതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു... ഇനി കൊടുക്കില്ല.. ദിൽഷയുടെ പിന്നാലെ ഒലിപ്പിച്ചു നടക്കുന്നത് അല്ലാതെ വേറെ ഒന്നും ആ ചെക്കൻ ചെയ്യുന്നില്ല.. അർഹത പെട്ടവരുടെ കൈകളിൽ എത്തട്ടെ.. Vote for Riyaaz❤️
പ്രതികാരം തീർക്കാൻ വരുന്നവരൊക്കെ അങ്ങ് side ലോട്ട് മാറി ഇരി....... ഇത് BB ..... കളിക്കുന്നവന് ഒറ്റയ്ക്ക് പൊരുതിയവന് വോട്ട്🤞🤞 ഇത് സാധാ പ്രേക്ഷകർ ആഗ്രഹിക്കുന്ന വിജയം ഞങ്ങൾ BB ക്ക് കൊടുക്കുന്ന വിശ്വാസം💝 റിയാസ്💯💯💯💯💯💝💝 Winner💯
ലാലേട്ടൻ Weekend ൽ വന്ന് പറഞ്ഞ കാര്യമാണ് triangle love track എന്ന്. അന്ന് റിയസ് വന്ന് dilsha യുമായി ഈ കാര്യത്തിൽ fight ഉണ്ടാക്കിയപ്പോൾ അന്ന് എല്ലാം റിയാസ് പുറത്തെ കാര്യം പറഞ്ഞ് അവനെ മാത്രം കുറ്റപ്പെടുത്തി. ഞാൻ അന്നു ത്തന്നെ ഈ comment ഇട്ടായിരുന്നു. triangle എന്ന് ആ വീട്ടിലുള്ളവർ റിയാസ് വന്നപ്പോയല്ല ആദ്യം കേട്ടത്.... അത് already അവിടെ ഉള്ള സംഭവമാണ്.. റിയാസ് വന്ന് അത് question ചെയ്തു. അത്രേയൊള്ളൂ .....🙂 Full support Riyaz 💜
Triangle love എന്ന വിഷയത്തിൽ റിയാസും ദിൽഷയും തമ്മിലുള്ള ആദ്യ വഴക്ക് ഓർമയുണ്ടോ .......... അന്ന് സുചിത്ര പറഞ്ഞിരുന്നു - അനാവശ്യമായി ദിൽഷ എന്ന പെൺക്കുട്ടിയെ ഇതിലേക്ക് വലിച്ചിടുന്നത് റോബിനാണ് എന്ന്. അന്ന് ആരും സുചിത്രയുടെ ഭാഗം കേട്ടില്ല..... അന്തം ഫാൻസ് ഉണ്ടല്ലോ ഇവിടെ. ഇന്ന് സുചിത്ര പറഞ്ഞത സത്യമാണെന്ന് കാലം തെളിയിച്ചു. റോബിൻ തുടങ്ങി വച്ച relation - ലാലേട്ടൻ Weekend ൽ പറഞ്ഞ കാര്യമാണ് triangle love എന്ന് റിയാസ് ഒരു WC ആയതു കൊണ്ട് അന്തം അത് പുറത്തുള്ള കാര്യമാക്കി 🤣🤣🤣🤣🤣🤣🤣🤣 Full support Riyaz 💜
@@kimjongun7929 lalettan robineyum blesliyeyum dilshayodulla ishthathe kurich chodichu athil ninn drkku manasilayi ith triangle reethiyil aanu purath pokunath enn ath Dr annu tanne dilshayodu parayukayum cheythirunnu ann he is not interested enn..
*ഞാൻ 70 ദിവസം വരെ ബ്ലെസ്ലിയ്ക്ക് ആയിരുന്നു വോട്ട് ചെയ്ത് കൊണ്ടിരുന്നത്, അതിന് ശേഷം എനിക്ക് Winner ആകണ്ട ദിൽഷയെ മതി എന്ന് പറഞ്ഞ നിമിഷം എനിക്ക് മനസ്സിലായി പുള്ളിക്കാരന് ഇത് ജയിക്കാനുള്ള യാതൊരു യോഗ്യതയും ഇല്ലെന്ന്. BB winner എന്ന് പറയുമ്പോൾ സ്വയം ഒരു വിശ്വാസം ഉള്ള വ്യക്തി ആകണം എന്ന് കരുതുന്ന ആളാണ് ഞാൻ!!*
നല്ല വിവരം ഉണ്ട്, metured ആയി സംസാരിക്കുന്നു, പ്രതികരിക്കാൻ അറിയാം...metured ആയി എല്ലാരോടും നിക്കാൻ അറിയാം....ബാക്കി ആരും മോശം ആണ് എന്നല്ല.... റിയാസ് സ്പെഷ്യൽ ആണ്....എല്ലാം കൊണ്ടും....❤️ RIYAAS👌👌👌
ബ്രോ സിസ് ആണെങ്കിൽ ബ്ലെസ്ളീ ദിൽഷയോട് നമ്മുടെ കുട്ടികൾ ഇതെല്ലാം കാണില്ലേ എന്ന് ചോദിച്ചപ്പോൾ dilsha എന്ത് കൊണ്ട് react cheythilla🤮🤮 very bad cheap game dilsha
Blessly paraunnu Boundary cross cheythenn. Dilsha kk ath ithu vare manasilayi lle😅 Parayenda pole parannal ARAYALUM maryadakk nilkkum especially in Bb house. Blessly kk negative varunnathil Dilsha kk nalla pankundu. 💯
നോ പറയേണ്ടിടത് നോ പറയണം ദിൽഷ ബാക്കി ഉള്ളവരോട് പറയും എല്ലാരുടേം മുന്നിൽന്ന് ഒക്കെ ഓപ്പൺ ആയിട്ട് പറയണമെന്ന്..അവൾ ബ്ലെസ്ലിയെ വേറെ മാറി പോയി ഇരുന്ന് ഉപദേശിക്കും 🤣🤣
അനിയനെ പോലെ കാണുന്ന ഒരുത്തൻ എനിക്ക് ചേച്ചിയോട് പ്രണയം ആണ് എന്ന് തുറന്നു പറയുമ്പോൾ ഈ ദില്ഷാക് ബ്ലസ്‌ലി യോട് സ്ട്രോങ്ങ് ആയി പറയുക എന്നിട്ട് കുറച്ചെങ്കിലും വിട്ട് നിൽക്കുക
ദിൽഷ ബാക്കി ഉള്ളവരോട് കിടന്ന് തൊള്ള തുറക്കും ബ്ലസിളിയോട് അവൾക്ക് മര്യാദക്ക് പറയാൻ അറിയില്ല...അവൾ പറഞ്ഞാലും ഈ വട്ട് അവൻ മാറ്റാനും പോണില്ല എങ്കിൽ അവനെ അവൾ strict ആയി അവോയ്ഡ് ചെയ്യണം ഇല്ലെങ്കിൽ അവൾക്ക് തന്നെയാണ് ദോഷം
അവനെ അനിയനായി കാണുന്ന ഇവളെന്തിനാ കുട്ടികളുടെ കാര്യം ചർച്ച ചെയാൻ ഇരിക്കുന്നെ. ഒരു സ്ത്രീ പറ്റില്ല എന്ന് പറഞ്ഞാൽ ബഹുമാനിക്കാൻ അറിയാത്ത ഈ Blesslee ജയിച്ചാൽ അതിലൂടെ എന്ത് മെസ്സേജ് ആണ് സമൂഹത്തിന് കൊടുക്കുന്നത്.
പ്രേക്ഷകർക്ക് പറയാനുള്ളത് കൃത്യവും വ്യക്തവും മാന്യവുമായി റിയാസും ശക്തമായി LP യും പറയുന്നു. 💯💯💯💯 നേരം വെളുക്കാത്ത പിടക്കോഴിയും പൂവങ്കോഴിയും എന്തിനോ വേണ്ടി ചികയുന്നു
Athe, blessle expressed his love to one women. He is not behind all women. Kozhi eenu vechal meaning enthe anne..Who is always behind many women. If you are going behind one woman and expressing your love. Then you are also kozhi.. right? Kastham thane.. Moral police is here.. Salute.
ചരിത്രനിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനി ഒരു വൈൽഡ് കാർഡ് കണ്ടസ്റ്റന്റ് ബിഗ് ബോസ് കിരീടം ചൂടുന്നത് കാണാനുള്ള കാത്തിരിപ്പ്. റിയാസ് മാത്രമാണ് അതിനുള്ള ശരിയായ അവകാശി. ഇത് പോലെ കാലിബർ ഉള്ള ഒരു മത്സരാർത്ഥി യും ഒരു ഷോയിലും ഉണ്ടായിട്ടില്ല. ഉണ്ടാവുകയും ഇല്ല. ആദ്യം മുതൽ അവൻ അവിടെയുണ്ടായിരുന്നില്ല എന്ന് പറയുന്നവരോട് പറയാൻ ഇത്രയേ ഒള്ളൂ.. ചുരുങ്ങിയ ദിവസം കൊണ്ട് അവൻ നേടിയത്ര അവിടെ ഉള്ള ആരും ആരാധകരെ ഉണ്ടാക്കിയിട്ടില്ല. The real content maker Riyas 🔥❤️❤️❤️❤️
Bad touch ചെയ്യുന്ന ഒരാൾക്കെതിരെ ഒച്ചയെടുക്കാതിരുന്നാൽ, അയാളെ തിരിച്ചടിക്കാതിരുന്നാൽ എന്ത് സന്ദേശം ആണ് പുറത്തു പോവുക? പെണ്ണ് ആത്മ സംയമനം പാലിക്കണം അവൻ താനേ മാറിക്കോളും എന്നാണോ? ബസ്സിൽ വെച്ചൊരുത്തൻ തൊടാൻ ശ്രമിച്ചാൽ വീട്ടുകാരെ വിളിച്ചു പറയാനാണോ പെൺകുട്ടികളെ പഠിപ്പിക്കേണ്ടത്? അവിടെ ആരുടെ തെറ്റാണത്? അടിക്കേണ്ട സമയത്ത് അടിക്കാൻ കഴിയുന്നിടത്താണ് വിജയം. ദിൽഷയ്ക്ക് uncomfortable ആയിട്ട് അവൻ ടച്ച് ചെയ്യുന്നുണ്ട് എന്ന് ലൈവ് കണ്ടിരിക്കുന്ന ആർക്കും മനസ്സിലാകും. അത് തടയാൻ അവൾ ശ്രമിക്കുന്നത് നടക്കുന്നില്ല. അവൻ ഇമോഷണൽ ബ്ലാക്‌മെയ്ൽ ചെയ്യുന്നു. അവന്റെ വലയിൽ വീണ്ടും അവൾ പോയി വീഴുന്നു. ചെയ്യരുത് എന്ന് പറഞ്ഞ കിസ്സിങ് ആക്ഷൻ വീണ്ടും വീണ്ടും ചെയ്ത് അവളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നു. ദിൽഷയുടെ പ്രതികരണം എന്താണ്? അവന്റെ കൂടിയിരുന്നു വീണ്ടും സംസാരിക്കൽ. ഇതൊരു പബ്ലിക് ഓഡിറ്റിംഗ് നടക്കുന്ന ഷോയാണ്. ഇതൊക്കെ കണ്ടിട്ട് മിണ്ടാണ്ടിരിക്കാൻ എല്ലാരും ഡോത്തർ ഫേനോ, ദിലു കുട്ടൂസ് ഫേനോ, ബീച്ചിക്ക ഫേനോ അല്ല.
Ithinum support cheyyunna than aan ejjathi item 😂 Bleslee have considered all his supporters as shit and only dhilsha ad everything ..Sorry i was suppose to support him..Fake person 👺
ബ്ലേസ്ലി - ദിൽഷ ബന്ധം ഒരു ഉത്തമ toxic relationship ആണ്...ഉയരെ മൂവിയിലെ ആസിഫലിയുടെ ക്യാരക്റ്റർ പോലെ തോന്നി blessle യേ...ഇതിനെയും ന്യായീകരിക്കാൻ ആളുണ്ടല്ലോ എന്നതാണ് കഷ്ടം 😬😑
റിയാസ് വളരെ വ്യെക്തമായും നന്നായും കാര്യങ്ങൾ ദിൽഷയ്കും ബ്ലസിലിയുകും പറഞ്ഞു കൊടുത്തു💯... പക്ഷെ പട്ടിയുടെ വാല് പന്തിരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലും അത് വളഞ്ഞു തന്നെ ഇരിക്കുള്ളു 👍
Dilsha Blessley ye ഈ കാര്യം പറഞ്ഞു മനസ്സിലാക്കുകയാണ് എങ്കിൽ BB കിരീടം Dilsha ക്ക് കൊടുത്തോ BB. അങ്ങനെ ഒരു ടാസ്ക് കൊടുക്ക് BB. അല്ലാതെ ഒരു സ്ട്രോങ്ങ് ആയിട്ടുള്ള NO പോലും പറയാൻ അറിയാത്ത ഒരു പെണ്ണിന് ഒരു കൊപ്പും കൊടുക്കരുത്. വെറുതെ Dr ഫാൻസ് ൻ്റെ വോട്ട് um കൊണ്ട് അവളങ്ങനെ പോകണ്ട. ആണായാലും പെണ്ണായാലും അർഹിക്കുന്ന വർക്ക് കൊടുക്കണം.
ലസി അങ്ങനെ പറയുമ്പോളും ദിൽഷ മിണ്ടുന്നില്ല... 🤣😂😂ദിൽഷ പറയുന്നത്തിൽ ഒരു യോജീപ്പും ഇല്ല... 🤣🤣റിയാസ് പറഞ്ഞ പോയിന്റ് സൂപ്പർ.. ഇങ്ങനെ ആരും ചിന്തിച്ചിട്ടില്ല അതാണ് സത്യം..❤️👍🏻 റിയാസ് ( നടക്കില്ല ) അ ഡയലോഗ് ദിൽഷ പറഞ്ഞകിൽ.. യോജികരുന്നു. ഇതിപ്പോ മിണ്ടാതെ നികുന്നു
Sathyam...robin dilshaye support cheyth story idum..ath kand avnte fans jinn keriye pole aranjm poranjam vote nedikodukan nadakum..angne avle jypikum..last avl podeem thatti povum..robin and fans shashi of the year😂
@@elsa344Dilshede kali kandittalllla antham fans support cheyyunnee.... Robine jayippikkan vendi oru maargam...aval aathmaabhimamulla kuttiyaanel purath varumbo engane jayichu enn ariyumbo samkadam undaakum....
കല്യണം കഴിക്കും വീട്ടിൽ പോയി ചോദിക്കും എന്ന് പറഞ്ഞിട്ട് പോലും അവൾ ഒന്നും എതിർത്തു പറയുന്നില്ല. കാരണം അവൾക് ഫൈനൽ ഫൈവ് വരെ അവന്റെ റോബിന്റെ വോട്ട് കിട്ടണം അതിനു വേണ്ടി മാത്രം. ഇനിയെകിലും അവളെ മനസിലാകൂ റോബിൻ ഫാൻസ്‌കാർ അവളുടെ ഡബിൾ സ്റ്റാൻഡ് 🙄. വോട്ട് കൊടുത്ത് വിന്നർ ആകു അവൾ പുറത്ത് ഉറങ്ങിയാലും bst frnd എന്നേ പറയു. 😏🤮🤮🤮🤮
Blessly ക്ക് ഒരു common sence പോലുമില്ലേ... Respect her opinion also🙄ശെരിയാ ബ്ലസിലിയെ മാത്രം കുറ്റം പറയാൻ പറ്റില്ല.... പറയേണ്ട സ്ഥലത്ത് സ്ട്രോങ്ങ് ആയി“ no" എന്ന് തന്നെ പറയാത്തതിന്റെ കുഴപ്പം ആണ്.. കഷ്ടം ദിൽഷാ...
ഇവൻ എന്ത് തേങ്ങ ആണ് പറയുന്നത്... വിവാഹം കഴിക്കണം പോലും.. ആദ്യം സ്വന്തം പെങ്ങളുടെ കല്യാണം നടത്താൻ നോക്ക്.. കല്യാണം കഴിക്കാൻ പെണ്ണ് നോക്കാൻ വന്നതാണോ bigboss ൽ.. ഗെയിം കളിക്കാൻ വന്നാൽ കളിച്ചിട്ട് പോണം.. Accept ചെയ്‌യില്ല എന്നറിഞ്ഞാൽ എങ്കിലും മാറിക്കൂടെ.. നല്ല ഫ്രണ്ട്‌സ് ആയ്ട്ട് show കഴിഞ്ഞു പോകാൻ നോക്കിക്കൂടെ... ദില്ഷക്ക് strong ആയ്ട്ട് പറയാമായരുന്നു തുടക്കത്തിൽ.. ഇപ്പോ ഇനി പറഞ്ഞാലും ഇല്ലേലും ഒരുപോലാ... ആകെ ചളമായി.... Dr ടെ ദീർഘവീക്ഷണം എന്തായാലും സമ്മതിച്ചു.. ഇനി കുറച്ചു days കൂടെ അല്ലേ... ഉള്ളൂ.. സമാധാനം 😄😖😁🙏🏼
നമ്മക് uncmfortble ആയി തോന്നുന്ന ഒരു കാര്യത്തോട് No പറയാൻ ആണ് നമ്മൾ ആദ്യം പഠിക്കേണ്ടത്. അത് ആണായാലും പെണ്ണായാലും... A "no" means "no". 🙌🏼
NO മീൻസ് Next option😁
Aval etrayo paranju brother anenu.. malayalathil alle aval paranjath..ennitum penninte manam pidich varuna muhammed bleeseyod enna parayan
@@dEcoRgOld 😑😑😑
@@maneesh.s2140 rand perdem kayil thettund... Nammade eth valiya frnd ayalum igne nammlod behav cheyuvanel nammal athariju korach gap ittu nilkknm.... Onnu strong ayit paraju nokiye avan pine avlod aa reethil perumarilla. Sure💯
Oru pennu no parajal pine avale avalde pattinu vittekkanm... Veendum veendum ath thanne parajal arkkayalum ishtappedilla...
Yea.. So here shes very very comfortable with him.. Athaan no illathe thalli kond ponath..
Blesslee... ഞാൻ നിന്റെ ചേച്ചിയാണ്.... 😂😂.. ഇപ്പോ എങ്ങനെ ഇരിക്കണു...അവന്റെ വായിൽ നിന്നും തന്നെ കേട്ടല്ലോ... ഇറങ്ങി കഴിയുമ്പോ വീട്ടുകാരേം കൂട്ടി വരൂവെന്നു... ഇത്രേം കേട്ടിട്ട് പോലും ദിൽഷക്ക് എന്തു കൊണ്ട് മനസിലാവുന്നില്ല.. Jst grow up dilsha.... 🙄🙄🙄🙄 അവൾ സ്ട്രോങ്ങ് ആയി no പറഞ്ഞാൽ ചെക്കൻ കണ്ടം വഴി ഓടിയേനെ... അതവൾക്ക് പറ്റില്ല... That's all
th-cam.com/video/o5mgJdf9hME/w-d-xo.html..
Muhammed Haris kv
0 seconds ago
DILSHA ORUPAD NO PARANJATHA AVAN CHATHU KALAYUMENNUM SUICIDE CHEYYUMENN PARANJA AVALENTHU PARAYAN ANTHAM FANISM VITT CHINDHIKK APPO MANASSILAVUM DISTANCE KEEP CHEYTHA KOODE KOODI VASHEEKARIKKUM AVALUDE BAGATH ORU THETTUM KANUNNILLA 🤨🤨
@@pavamnjan8901 അവൾ നോ അല്ല പറഞ്ഞത്.. റിക്വസ്റ്റ് ആയിരുന്നു... അങ്ങനെ ആണോ വേണ്ടത്... അവൾക് താല്പര്യം ഇല്ലേൽ അത് സ്ട്രോങ്ങ് ആയി മുഖത്ത് നോക്കി പറയണം.. അത്രേ പറഞ്ഞുള്ളു.. പിന്നെ ഞാൻ ആരുടേം ഫാൻ ആയിട്ട് പറഞ്ഞതാണന്നു ബ്രോയോട് ആരാ പറഞ്ഞത്... 🙄🙄 ഇതർക്കും തോന്നുന്ന കാര്യമാണ്.. അതിനു ആരുടേം ഫാൻ ആവേണ്ട ആവിശ്യമില്ല..
@@vishnupriya4979 i
Angane paranjal vote kittumo??
ഗർജിക്കുന്ന പെൺസിംഹം
Dilsha 🙄
strong ആയി ഒരു No പോലും പറയാൻ അറിയില്ല🙌
She is just playing and making the audience fool.
th-cam.com/video/o5mgJdf9hME/w-d-xo.html..
@@vyshaklek ella audiensum mandanmaralla😌
DILSHA ORUPAD NO PARANJATHA AVAN CHATHU KALAYUMENNUM SUICIDE CHEYYUMENN PARANJA AVALENTHU PARAYAN ANTHAM FANISM VITT CHINDHIKK APPO MANASSILAVUM DISTANCE KEEP CHEYTHA KOODE KOODI VASHEEKARIKKUM AVALUDE BAGATH ORU THETTUM KANUNNILLA 🤨🤨
No parajanal agane boys full ente purake anu enula strategy work out akkum🤣
പ്രണയം IS A BEAUTIFUL THING IN THE WORLD ❣️
എല്ലാത്തിനും ഒരു BOUNDARY ഉണ്ട് . അതിര് ഉണ്ട് മോനേ .........അതിര് ഉണ്ട്
റിയാസ്💜
Think alla thing. Arthan manasilakit paray
th-cam.com/video/o5mgJdf9hME/w-d-xo.html..
@@Bb-kc2jn arthan alla artham
@@infiresmoonchild6147 😝
@@infiresmoonchild6147 😄
നടക്കൂല റിയാസ് ന്റെ കൈകൊണ്ടുള്ള expression 😂❤️❤️
😁😁
😅😅😅
റിയാസ് ആ കാണിച്ചത് സത്യമാണെന്ന് കാലം തെളിയിച്ചു🙌
Riyas: nadakkola.😂super 👍🏻
ദിൽഷാ കുറെകൂടി No എന്ന് ശക്തമായി പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ💯 അതിനെയാണ് ഇങ്ങനെ വലിച്ചു നീട്ടുന്നത്
Bleslee എന്ത് തേങ്ങയ അവിടെ കാണിച്ചു കൂട്ടുന്നെ 😂😂
avalum aa track enjoy/use cheyyunnund, live kandal manasilavum...🙌
verum bro-sis talk onnum alla
avar parayunnath, athokke avarude ishtam aanu but ath accept cheyyukayum venam.allathe njan ente broye poleyanu kanunnathenn 24 hours paranju kond,nalla kutty image undakkunnath valare cheap game aanu....! blesslee, pinne onnum parayanilla🥴😐
aval kure koode avante aduthu poi irunnu thote kalikunnunde...
ipam kure koodi chernaa iriykunne aval parama pozhi aanu mandan malayalikalku athu manasilaavilla
Avar anghana nadknnadhil Baaki ullolrik endha prblm 🚶♀️avalku prblm illa avaniku illa pinnendha
Thank you Asianet, റിയാസിനെ പോലെ ഒരു മനുഷ്യനെ പരിചയപ്പെടുത്തിയതിന്.
First wildcard winner and best BB contestant ever❤️🔥🔥🔥
Exactly💯
❤️☄️
Athe.. athe.. Thank you Asianet for showing this kind negativity exists in the world.. one original piece..
Exactly😍😍😍😍
❤️
Dilsha ശക്തമായി no പറഞ്ഞാൽ തീരാവുന്നതേയുള്ളൂ ഇത്. ലക്ഷ്മി പറഞ്ഞത് correct ആണ്. ദിൽഷയുടെ പെരുമാറ്റം ബ്ലെസ്‍ലിക്ക് പ്രതീക്ഷ നൽകുന്നത് കൊണ്ടാണ് അവൻ വീണ്ടും ആ ചിന്തയിൽ നടക്കുന്നത്
അവൾ അവനെ പ്രോത്സാഹിപ്പിക്കുന്നു
Even at this point dilsha is arguing with lp and riyas..
And when it comes to blessley..she is he he huhu cuteness overloaded 🥲😪
Hihihi huhuhu😆🤣🤣🤣👍👍
He he huhu enikkishttapettu😂💯
And the most interesting fact is that this cuteness overloaded nallapilla baby dilu is in her 30's now but cant tell a No strongly
She is trying to cheat Dr.Robin
കല്യാണം കഴിച്ചില്ല എന്നുകരുതി 30yrs ഉള്ള ഒരു സ്ത്രീ എങ്ങനെ കുട്ടി ആകുന്നത് 🤦♀️🤦♀️🤦♀️
പെൺകുട്ടികൾ എങ്ങനെ ആകരുത് എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് dilsha... തന്നെ വിടാതെ പിന്തുടരുന്ന ഒരു പുരുഷനെ എങ്ങനെ അകറ്റി നിർത്താം എന്നു എല്ലാ പെൺകുട്ടികൾക്ക് അറിയാം... ഒരു നോട്ടം കൊണ്ടോ അല്ലെങ്കിൽ ശക്തമായ ഒരു താകീത് കൊണ്ടോ നിർത്താവുന്നതേ ഉള്ളൂ... Strong ആയി no പറഞ്ഞാൽ തീരാവുന്നതേയുള്ളൂ പ്രശ്നം....എന്നാൽ അത് ചെയ്യാതെ പിന്നെയും അവനോടു കൂടി തമാശ കളിച്ചു തോ ണ്ടിയും പിടിച്ചും ഓടി തൊട്ടു കളിച്ചും ശെരിക്കും അവനെ പ്രോട്സാഹിപ്പിക്കുകയാണ് അവൾ ചെയ്യുന്നത്... എത്ര ന്യായീകരിച്ചാലും ഇതു ശെരിയല്ല എന്നു തന്നെ പറയേണ്ടി വരും... Dilsha 👎👎👎
💯
💯
Exactly
Correct 💯💯💯💯💯💯💯
dilsha is 100 % fake...egnklm jayichal mathy...selfish....irgyudene mikkvarum Dr Robinte fan basum reachum kandu angere lover aakkum😄😄😄friendennuu parajittee illennu parayum...Pavam Blssley...nalloru constnt ayrunuu..track mari indivdualtyy thulachu..
റിയാസ് നമ്മൾ പറയുന്ന കാര്യങ്ങൾ അവനോടും അവളോടും പറഞ്ഞു 👍🏻👍🏻👍🏻
Riyas😍നടകുല 🤣👍പൊളി
അന്തം ഫാൻസ് കാരണം അർഹിക്കുന്ന സപ്പോർട്ട് കിട്ടാതെ പോയവർ LP &റിയാസ്✌️
Lp entho undakkiyattadey🤮🤮
@@alfiyaanas793 pinne undakkiyathara njaramban blessle yo🤮
Lp♥️riyas❣️
RIYAS❤❤❤
Riyasinu support kittanindallo, pinne Lp kum ind athyavashym supporters, bt To be frank Lp de chila supportersum antham fans aanen thonnitind 🙃
പ്രേക്ഷകർ പറയാൻ ആഗ്രഹിച്ചത് റിയാസ് വ്യക്തമായി പറഞ്ഞു 🔥🔥🔥🔥🔥🔥🔥
Riyas and lp
Riyas &lp
Exactly 👍🏻 റിയാസ് വളരെ seriyanu പറഞ്ഞത് 👍🏻. Dilsha ബ്ലെസ്ല്യേ സ്നേഹിക്കുന്നുമില്ല എന്നാൽ അകറ്റി നിർത്തുകയും ഇല്ല y? 😏 thats her game 😏😏
Riyas&lp
@@elsa344 Riyaz started
2:45 Riyas 🤣🤣🤣🤣🤣
റിയാസ്, ലക്ഷ്മിപ്രിയ പറഞ്ഞത് കറക്ട് പോയിന്റ് 💯 " അകറ്റി നിർത്തേണ്ടവരെ അകറ്റണം ( keep a limit always ) , ഒരാൾ ചെയുന്നത് മണ്ടത്തരം ആണെകിൽ നമ്മൾ ആയിട്ട് വീണ്ടും അവസരം കൊടുക്കരുത് , " ശക്തമായി " പറയണം , കുറച്ചു ദിവസം മിണ്ടാതെ ഇരുന്നാൽ അവൻ തന്നെ നിർത്തും"...... ❤️💯
Avar enthina ithra buthi mutunnee avalude mol ano atho..... Onn podo ath avarude koode vethi an avar avark ishtam ullath cheyum lp ye avar enthelum parayumbo lp ithilum theeta sobavam an 🤢🤢🤮🤮panni thittam crct lp 🐗
അങ്ങനെ നിർത്തിയാൽ സ്ക്രീൻ സ്പേസ് കിട്ടുല്ല... നിങ്ങൾ എന്തൊക്കെ ആണ് പറയുന്നത് 😤
അനുഭവിക്കുന്ന ദിൽഷയ്ക്ക് ഒരു പ്രശ്നവുമില്ല പിന്നെ കാണുന്നവർക്ക് എന്തിനാ ഈ ചൊറിച്ചിൽ. എവിടെ നോക്കിയാലും ഇതെന്നെ...
Ath Avalok koode thonnanam ennittt akattanam. Avalkkk problem lllenkil pinneee mattullorkk enthaw
ക്യാമെറയിൽ ചെന്ന് bigg boss നോട് ഒരു തവണ പറഞ്ഞാൽ തന്നെ അവന് വാണിംഗ് കിട്ടുമായിരുന്നു.. അപ്പൊ കൊഞ്ചലും കുഴയലും നടക്കില്ലല്ലോ 🥴🥴
ഒരാൾക്ക് ഇഷ്ട്ടമല്ലെന്ന് പറയുമ്പോ അത് അംഗീകരിച് പിൻമാറണം അല്ലാതെ ഉമ്മ കൊടുക്കലും കുട്ടികൾ ഉണ്ടാകുന്നത് സംസാരിക്കയല്ല വേണ്ട ഈ കാര്യത്തിൽ പൂർണമായും LP ക്ക് ഒപ്പം✌️
Lp super 👍
Well said 👏👏👏
th-cam.com/video/o5mgJdf9hME/w-d-xo.html..
.
Ithokke adyame paranjath
riyas aanu....😌
@@Orora-d1o Athe🙂
ദിൽഷ avoid ചെയുന്നത് അവിടെ ഉള്ളവർ മാറ്റം അല്ല നമ്മൾ പ്രേഷകരും കണ്ടട്ടില്ല 🤣🤣🤣🤣
🤭🤭🤭🤭
😂 pavm dhilu purath vanna enthoke kekendi varunu kand ariynm
Oru pakshe ippo dhilu fire enu parayunnvr thane matti parayum😌
🤣🤣😂
@@sarahice1862 😂😂😂😂 exactly 💯
DILSHA ORUPAD NO PARANJATHA AVAN CHATHU KALAYUMENNUM SUICIDE CHEYYUMENN PARANJA AVALENTHU PARAYAN ANTHAM FANISM VITT CHINDHIKK APPO MANASSILAVUM DISTANCE KEEP CHEYTHA KOODE KOODI VASHEEKARIKKUM AVALUDE BAGATH ORU THETTUM KANUNNILLA 🤨🤨
I think riyas totally change the gamee too so he deserver more than dilsha......no parayanda edathu no strong aitu strict aitu paranjal arum thirichu namalda eduthu varula that from mine opinions
കോഴി കളി കളിച്ചു ദിലു മോള് അങ്ങനെ റോബിന്റെ ഫാൻസ് വഴി വിന്നർ ആവാൻ പോവുക ആണ് മക്കളെ 😂😂😂😂,
ഇങ്ങെനെ കരയാത്തട
@@munnaajmal6661 😪😪😪ഞാൻ ഭയങ്കര കര ആണ്
കരയേണ്ടടാ മോനെ ചുരുളിയും നിമിഷയും മാക്സിമം പണി പുറത്ത് എടുക്കുന്നുണ്ട്..... അതുകൊണ്ട് ചിലപ്പോ റിയാക്കയും ജയിച്ചേക്കും 💯
true.. kure mandan fans.... ithrem vrithiketta orae naade
Sathyam😂😂
101%റിയാസിനോട് യോജിക്കുന്നു.. പറയേണ്ട രീതിയിൽ പറയേണ്ട പോലെ പറയേണ്ട സമയത്ത് പറഞ്ഞാൽ ആരെയും വരച്ച വരയിൽ നിർത്താം.. 💯
എന്റെ റിയാസേ lp നിങ്ങൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. തലേൽ ആൾതാമസമുള്ളോരോട് പറഞ്ഞിട്ടേ കാര്യമുള്ളൂ
30 വയസ്സ് ആയ പിഞ്ചു കുഞ്ഞ് ദിൽഷ പ്രസന്നനും, വളരെ ആലോചിച്ച ശേഷം പൊട്ടത്തരം മാത്രം വിളിച്ചു പറയുന്ന മൈൻഡ് ഗൈയിമർ എന്ന് വിശേഷിപ്പിക്കുന്ന al കോഴി ബെചീക ക്കും ഇതൊക്കെ മനസ്സിലാവാൻ ഇനിയും കാലതാമസം എടുക്കും.. അപ്പോഴേക്കും bb തീരും 😂😂😂
Crct😂
😂😂👍
You are absolutely crct💯💯
🤣
🤣
Blessley പറഞ്ഞത് കേട്ട് അവനോട് ഒരക്ഷരം മിണ്ടാതെ നിൽക്കുന്ന ദിൽഷ, ഈ ദിൽഷയെ ആണ് ജയിപ്പിക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നത് 😜
🤣🤣🤣🤣
അതെ 🤣
ഈ സീസൺ ബിബി4 എന്ന് മാറ്റി ദിൽഷയുടെ പ്രണയം 4 എന്ന് ആകാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു
🤣🤣👍👍👍
Dilsa in love❤😌
Olum ola ori aniyanum chettanum
Sathyathil endore bore love story 🤮🤮🤮
😆😆😆
stalking നല്ല വികാരമല്ല Bleslee🙌
Toxic stalking നെയും അത് ചെയ്യുന്ന ആളെയും Support ചെയ്യുന്നവരെ കാണുമ്പോൾ പുച്ഛം തോന്നുന്നു
Bt she is enjoying 😑pothuve engnokke ano
Point athaan njan koree ayi ivade paranju nadakkunnu but ippazhum chilar ithokke mass ayittaan thonnunnee😶😶😶😶
@@meenu8856 pothuve ellarum nngne ahennu thonnunnilla but booripaksham penn kuttikalum ishttamanenn paranja onnum mindathe povaar ahn pathivu other side ullavarkk ath oru hope pole ahnu nn avar ariyunnilla enne sammathichidatholam clr ayittoru NO yil theeravunnathe olluu ee prb
@@meenu8856Friend aanenkil polum aankuttikalodu No paranjal penkuttikal pinne pazhayath pole adukkarilla. Oru distance ittu nilkkum. Ivde dilsha valare normal aayi perumarunnu. 🙄
@@Sanchari_98 ys athaan dilshakk avn angne nadakkne aarikkm eshtm atha onn strong aay ethirkkathe
WITH RIYAS AND LP🔥
Riyas mattullavare analyse cheyyunnathil he is brilliant.. Riyas parayunnathu ellam nammal parayan agrahikkunnathanu...prekshakarude pulse arinju game kalikkunna gamer anu Riyas.. great man👍
Presharude pulse arinjanu avan ullilekku poyathu 🙄
ബ്ലസി അങ്ങനെ പറയുമ്പോളും ദിൽഷ മിണ്ടുന്നില്ല... 🤣😂😂ദിൽഷ പറയുന്നത്തിൽ ഒരു യോജീപ്പും ഇല്ല... 🤣🤣റിയാസ് പറഞ്ഞ പോയിന്റ് സൂപ്പർ.. ഇങ്ങനെ ആരും ചിന്തിച്ചിട്ടില്ല അതാണ് സത്യം..❤️👍🏻
റിയാസ് ( നടക്കില്ല ) അ ഡയലോഗ് ദിൽഷ പറഞ്ഞകിൽ.. യോജികരുന്നു. ഇതിപ്പോ മിണ്ടാതെ നികുന്നു...
ബ്ലസി ലാസ്റ്റ് ആയപ്പോ ഉള്ള വില കളഞ്ഞു.. അല്ലകിൽ വിന്നർ ആയേനെ... 👍🏻
റിയാസ് 👍🏻👍🏻👍🏻
Corect
Dilshak blesleyode pranayam undayirikum athayirijum avalonum midathath
Dilshakk illaatha prashnam enthina purathullavarkk
@@hennaazin3104 avarenth msg aanu societyk kodukunne. Purathulla girls um boysnum kodukunne? No paranjalum purake salyam cheytth nadakaamenno... Ishtapetillel suicide cheyumennoke beeshanipeduthunnatho? Avalude sammadham illathe body parts il touch cheyan sremikumbo kai thatti maatal allathe strong aayi no parayathatho... Oralk ishtamillenarinjtum ayalde sammadhamillathe ayale touch cheyunnatho.... Avar 2 perum thetanu. Giving wrong message to society. For me Blessli is more wrong. He should not cross boundaries.
ബ്ലസിലി സമൂഹത്തിനു എന്ത് സന്ദേശം ആണ് കൊടുക്കുന്നത്...
ഇവനൊക്കെ വോട്ട് ചെയ്യുന്നവന്മാരെ സമ്മതിച്ചു 🙏🙏🙏🙏🙏
Kozhitharam
Pottatharam
Desecency vittulla girlsinodulla perumattam..
Avalkum vote kodukalu
Vrithiketaval
Agree..he thinks many fans are waiting for him outside and still seeing game as 30 % and 70% for dhilsha..🙏he is silently not giving a fuck to audience..Insult for mallus🙏
Athe cherupakare.. Oru penn valare nice ayitt sis ne pole enoke paranjalum purage nadakku.. Vitt kodkaruth aval oru divasam veen irikum enna msg
Bleslee ഇതൊക്കെ വളരെ മോശമാണ്
Ni എന്ത് മെസ്സേജ് ആണ് ഇങ്ങനെ പുറത്തേക്കു കൊടുക്കുന്നത്
Emotional blackmail ചെയ്ത് എങ്ങനെ പെണ്ണിനെ കെട്ടാം... That is his message to all mallu boys 🤣
Avan avade message kodukkaan vendeett Hani bigbossil kereeth . Eppazhum undaavum endhelum cheudhaal "nee endh message" blah blah
1. Vivaham ennath oru penninte choice alla, avalde vettukarde choice aanu.
2. Purake nadannal eathu pennineyum kettaam.
3. Purusha Dhanam
@@sreyasajeev220 😂😂
@@ridhaa9382 Avan thanne aanu msg ennu paranju tudakkam ittath. Lokath engum illatha moral values parayunathum bleslee aanu.
Dilsha is acting so innocent, i can’t believe she’s 30 years old. Riyas and Lp are right here. However, i feel Lakshmipriya is misusing the situation to take vengeance against Blesslee. It doesn’t seem like she’s saying it out of her concern for Dilsha. Overdramatic.
th-cam.com/video/o5mgJdf9hME/w-d-xo.html
..
Correct
Athe 30 vayassulla kutti
Who has real concerns for anybody out there.. Nobody
whatever ...at least she plays on her own
Dilsha മറ്റുള്ളവരോട് എതിർത്തു പറയുമ്പോൾ നല്ല strong ആയിട്ട് പറയുന്നുണ്ടല്ലോ. അതുപോലെ Blesslee യോട് പറഞ്ഞാലെന്താ 😠
Dilsha 30 വയസ്സുള്ള പെണ്ണല്ലേ.
Dilsha പുറത്ത് വന്നു Blesslee യും Dilsha യും ഒരുമിച്ചുള്ള വീഡിയോ കാണണം🤭🤭🤭🤭🤭🤭🤭🤭
മറക്കരുത് 😂😂😂😂😂😂
th-cam.com/video/o5mgJdf9hME/w-d-xo.html..
Riyas parayunnath pole Triangle love kond ithuvare pidichu ninnu..
Enthayalum kulasthreekaleyum kozhikaleyum kayyiledukkanulla kazhivund....🙂
Muhammed Haris kv
0 seconds ago
DILSHA ORUPAD NO PARANJATHA AVAN CHATHU KALAYUMENNUM SUICIDE CHEYYUMENN PARANJA AVALENTHU PARAYAN ANTHAM FANISM VITT CHINDHIKK APPO MANASSILAVUM DISTANCE KEEP CHEYTHA KOODE KOODI VASHEEKARIKKUM AVALUDE BAGATH ORU THETTUM KANUNNILLA 🤨🤨
True
Dilshaku strong ayi parayan ariyandonum alla..
ഡോക്റ്റർ പോയതിനു ശേഷം ബ്ലസ്‌ലി വോട്ട് കൊടുത്തിരുന്നു.. അതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു... ഇനി കൊടുക്കില്ല.. ദിൽഷയുടെ പിന്നാലെ ഒലിപ്പിച്ചു നടക്കുന്നത് അല്ലാതെ വേറെ ഒന്നും ആ ചെക്കൻ ചെയ്യുന്നില്ല.. അർഹത പെട്ടവരുടെ കൈകളിൽ എത്തട്ടെ.. Vote for Riyaaz❤️
Correct
riyas alwaysss😍😍😍😍😍
പ്രതികാരം തീർക്കാൻ വരുന്നവരൊക്കെ അങ്ങ് side ലോട്ട് മാറി ഇരി.......
ഇത് BB ..... കളിക്കുന്നവന് ഒറ്റയ്ക്ക് പൊരുതിയവന് വോട്ട്🤞🤞 ഇത് സാധാ പ്രേക്ഷകർ ആഗ്രഹിക്കുന്ന വിജയം
ഞങ്ങൾ BB ക്ക് കൊടുക്കുന്ന വിശ്വാസം💝
റിയാസ്💯💯💯💯💯💝💝 Winner💯
ലാലേട്ടൻ Weekend ൽ വന്ന് പറഞ്ഞ കാര്യമാണ് triangle love track എന്ന്.
അന്ന് റിയസ് വന്ന് dilsha യുമായി ഈ കാര്യത്തിൽ fight ഉണ്ടാക്കിയപ്പോൾ അന്ന് എല്ലാം റിയാസ് പുറത്തെ കാര്യം പറഞ്ഞ് അവനെ മാത്രം കുറ്റപ്പെടുത്തി. ഞാൻ അന്നു ത്തന്നെ ഈ comment ഇട്ടായിരുന്നു.
triangle എന്ന് ആ വീട്ടിലുള്ളവർ റിയാസ് വന്നപ്പോയല്ല ആദ്യം കേട്ടത്.... അത് already അവിടെ ഉള്ള സംഭവമാണ്.. റിയാസ് വന്ന് അത്
question ചെയ്തു. അത്രേയൊള്ളൂ .....🙂
Full support Riyaz 💜
Blessly ക്ക് പോയ കിളി തിരിച്ചു വന്നാൽ vote ചെയ്യാം ആയിരുന്നു. 😔 now, vote 4 riyas🔥
One and only riyas salim 🙏The best one in person and game ♥️
ബ്ലസി : നടക്കും
റിയാസ് :നടക്കുല 🤭
True words
@@shamnuchepp3933avan bhudhiyund😂
എൻ്റെ പൊന്നു ദിൽഷേ LP പറഞ്ഞത് പുറത്തിറങ്ങുമ്പോ നിനക്ക് മനസ്സിലാക്കും ശരിയാർന്നെന്ന്🙏
aysheri..
th-cam.com/video/o5mgJdf9hME/w-d-xo.html..
.
Riyas aalso
LP is better than dilsha 💯
She deserve top 2 🔥🔥🔥
👍
🤮🤮🤮🤮
ഇത്രയും നാൾ LP യെ തെറി വിളിച്ചോണ്ട് നടന്ന റിയാസ് ഫാന്സിന് LP റിയാസ് കൂടെ കൂടിയത്തിൽ പിന്നെ ഇപോ ഏറ്റവും നല്ല gamer ആയി😋
ഇച്ചിരി ഉളുപ്പ്
@@John-cp3hg റിയാസിനെതിരെ lp പറഞ്ഞപ്പോൾ റോബിൻ ഫാൻസ് പറഞ്ഞു ഒറ്റയാൾ പോരാളി ഇപ്പോൾ അങ്ങനത്തെ ഡയലോഗ് kelkane ഇല്ല 🤣🤣🤣🤣
👍👍
Triangle love എന്ന വിഷയത്തിൽ റിയാസും ദിൽഷയും തമ്മിലുള്ള ആദ്യ വഴക്ക് ഓർമയുണ്ടോ ..........
അന്ന് സുചിത്ര പറഞ്ഞിരുന്നു - അനാവശ്യമായി ദിൽഷ എന്ന പെൺക്കുട്ടിയെ ഇതിലേക്ക് വലിച്ചിടുന്നത് റോബിനാണ് എന്ന്.
അന്ന് ആരും സുചിത്രയുടെ ഭാഗം കേട്ടില്ല..... അന്തം ഫാൻസ് ഉണ്ടല്ലോ ഇവിടെ.
ഇന്ന് സുചിത്ര പറഞ്ഞത സത്യമാണെന്ന് കാലം തെളിയിച്ചു. റോബിൻ തുടങ്ങി വച്ച relation - ലാലേട്ടൻ Weekend ൽ പറഞ്ഞ കാര്യമാണ് triangle love എന്ന്
റിയാസ് ഒരു WC ആയതു കൊണ്ട് അന്തം അത് പുറത്തുള്ള കാര്യമാക്കി
🤣🤣🤣🤣🤣🤣🤣🤣
Full support Riyaz 💜
@@kimjongun7929 lalettan robineyum blesliyeyum dilshayodulla ishthathe kurich chodichu athil ninn drkku manasilayi ith triangle reethiyil aanu purath pokunath enn ath Dr annu tanne dilshayodu parayukayum cheythirunnu ann he is not interested enn..
Robin ദിൽഷയോട് അല്ല ആദ്യം ഇഷ്ടം ആണെന്ന് പറഞ്ഞത്. Dr ക്ക് എന്നോട് love ഒന്നും ഇല്ലല്ലോ നമ്മൾ friends ആണെന്ന് മുകൂട്ടി ചോദിച്ചതും പറഞ്ഞതും ദിൽഷ ആണ്.
RIYAS SALIM 💗
no one can beat him🔥
*ഞാൻ 70 ദിവസം വരെ ബ്ലെസ്ലിയ്ക്ക് ആയിരുന്നു വോട്ട് ചെയ്ത് കൊണ്ടിരുന്നത്, അതിന് ശേഷം എനിക്ക് Winner ആകണ്ട ദിൽഷയെ മതി എന്ന് പറഞ്ഞ നിമിഷം എനിക്ക് മനസ്സിലായി പുള്ളിക്കാരന് ഇത് ജയിക്കാനുള്ള യാതൊരു യോഗ്യതയും ഇല്ലെന്ന്. BB winner എന്ന് പറയുമ്പോൾ സ്വയം ഒരു വിശ്വാസം ഉള്ള വ്യക്തി ആകണം എന്ന് കരുതുന്ന ആളാണ് ഞാൻ!!*
ലക്ഷ്മിചേച്ചിയും, റിയാസും 👏👏👏👏👍👍ആ വിവരവിവരമില്ലാത്തവരോട് പറഞ്ഞുകൊടുക്ക്.....
നല്ല വിവരം ഉണ്ട്, metured ആയി സംസാരിക്കുന്നു, പ്രതികരിക്കാൻ അറിയാം...metured ആയി എല്ലാരോടും നിക്കാൻ അറിയാം....ബാക്കി ആരും മോശം ആണ് എന്നല്ല.... റിയാസ് സ്പെഷ്യൽ ആണ്....എല്ലാം കൊണ്ടും....❤️ RIYAAS👌👌👌
👍
Thudakkathil kure hate ndeni riyasinood now it's gone🤌
❤️❤️
ബ്രോ സിസ് ആണെങ്കിൽ ബ്ലെസ്ളീ ദിൽഷയോട് നമ്മുടെ കുട്ടികൾ ഇതെല്ലാം കാണില്ലേ എന്ന് ചോദിച്ചപ്പോൾ dilsha എന്ത് കൊണ്ട് react cheythilla🤮🤮 very bad cheap game dilsha
Dilu leeye kadathivettunna kozhiya
@@ar_ya6097 അതെ 😏😏 very bad 👎👎👎 അവൻ എല്ലാവരുടെയും മുന്നിൽ എന്ത് വിളിച്ചു പറഞ്ഞാലും dilsha റിയാക്ട് ചെയ്യില്ല. എന്നിട്ട് ഭയങ്കര നല്ല kutty ചമയൽ 😡😡
Dilshayodulla ella ishttavum poyi very bad girl
സത്യം... വളരെ മോശമായി പോയി
ഇന്നത്തെ എപ്പിസോഡ് und blesleeyodu അങ്ങോട്ടു പറയുന്നത് very bad👎 ഭയങ്കര ഒലിപ്പീര് ആണ് 🤦♀️ ഇവർ(disha) എന്താണ് ഉദ്ദേശഗിക്കുന്നത് 🤦♀️
റിയാസിന് നല്ല വിദ്യാഭ്യാസമുണ്ട് ബ്ലസ്ലിക്ക് മദ്രസ വിദ്യാഭ്യാസവും രണ്ടും തമ്മിൽ വ്യത്യാസമുണ്ട്
Blessly paraunnu Boundary cross cheythenn. Dilsha kk ath ithu vare manasilayi lle😅 Parayenda pole parannal ARAYALUM maryadakk nilkkum especially in Bb house. Blessly kk negative varunnathil Dilsha kk nalla pankundu. 💯
Aval parayooola..she is attention seeker 😁😁
😜😁
നോ പറയേണ്ടിടത് നോ പറയണം
ദിൽഷ ബാക്കി ഉള്ളവരോട് പറയും എല്ലാരുടേം മുന്നിൽന്ന് ഒക്കെ ഓപ്പൺ ആയിട്ട് പറയണമെന്ന്..അവൾ ബ്ലെസ്ലിയെ വേറെ മാറി പോയി ഇരുന്ന് ഉപദേശിക്കും 🤣🤣
Safe game kalicha ellavardeyum real image purath kondavanna Riyas. He already won the show🏆
Riyas alla biggboss
Exactly 💯❤️
Lp and Riyas were saying the correct things👌👌
Lp❤️
അനിയനെ പോലെ കാണുന്ന ഒരുത്തൻ എനിക്ക് ചേച്ചിയോട് പ്രണയം ആണ് എന്ന് തുറന്നു പറയുമ്പോൾ ഈ ദില്ഷാക് ബ്ലസ്‌ലി യോട് സ്ട്രോങ്ങ് ആയി പറയുക എന്നിട്ട് കുറച്ചെങ്കിലും വിട്ട് നിൽക്കുക
2:43 riyas action😂😂😂
" നടക്കൂല " 😄😄 riyas❤❤❤
He knows the truth
Polichu muthe
ദിൽഷ ബാക്കി ഉള്ളവരോട് കിടന്ന് തൊള്ള തുറക്കും ബ്ലസിളിയോട് അവൾക്ക് മര്യാദക്ക് പറയാൻ അറിയില്ല...അവൾ പറഞ്ഞാലും ഈ വട്ട് അവൻ മാറ്റാനും പോണില്ല എങ്കിൽ അവനെ അവൾ strict ആയി അവോയ്ഡ് ചെയ്യണം ഇല്ലെങ്കിൽ അവൾക്ക് തന്നെയാണ് ദോഷം
അവനെ അനിയനായി കാണുന്ന ഇവളെന്തിനാ കുട്ടികളുടെ കാര്യം ചർച്ച ചെയാൻ ഇരിക്കുന്നെ. ഒരു സ്ത്രീ പറ്റില്ല എന്ന് പറഞ്ഞാൽ ബഹുമാനിക്കാൻ അറിയാത്ത ഈ Blesslee ജയിച്ചാൽ അതിലൂടെ എന്ത് മെസ്സേജ് ആണ് സമൂഹത്തിന് കൊടുക്കുന്നത്.
Sherikkum riyas eadh schooli anavo peadichadh..BB yil nn irangumbo riyasine motivation speaker ayto alladhe okkeyo arenkilum kotthi kondpovum 👍🏻
പ്രേക്ഷകർക്ക് പറയാനുള്ളത് കൃത്യവും വ്യക്തവും മാന്യവുമായി റിയാസും ശക്തമായി LP യും പറയുന്നു. 💯💯💯💯
നേരം വെളുക്കാത്ത പിടക്കോഴിയും പൂവങ്കോഴിയും എന്തിനോ വേണ്ടി ചികയുന്നു
Lp on air.
Riyaz on vabnam podo😹
@@njanponnby6153 🤣🤣
Athe, blessle expressed his love to one women. He is not behind all women. Kozhi eenu vechal meaning enthe anne..Who is always behind many women. If you are going behind one woman and expressing your love. Then you are also kozhi.. right? Kastham thane.. Moral police is here.. Salute.
Ejjaadi comment😁😁😁
@@njanponnby6153 nee eth ലോകത്ത് anthame.. blesslee and dilshade bagath thanne thett
ചരിത്രനിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനി
ഒരു വൈൽഡ് കാർഡ് കണ്ടസ്റ്റന്റ് ബിഗ് ബോസ് കിരീടം ചൂടുന്നത് കാണാനുള്ള കാത്തിരിപ്പ്.
റിയാസ് മാത്രമാണ് അതിനുള്ള ശരിയായ അവകാശി.
ഇത് പോലെ കാലിബർ ഉള്ള ഒരു മത്സരാർത്ഥി യും ഒരു ഷോയിലും ഉണ്ടായിട്ടില്ല. ഉണ്ടാവുകയും ഇല്ല.
ആദ്യം മുതൽ അവൻ അവിടെയുണ്ടായിരുന്നില്ല എന്ന് പറയുന്നവരോട് പറയാൻ ഇത്രയേ ഒള്ളൂ..
ചുരുങ്ങിയ ദിവസം കൊണ്ട് അവൻ നേടിയത്ര അവിടെ ഉള്ള ആരും ആരാധകരെ ഉണ്ടാക്കിയിട്ടില്ല.
The real content maker Riyas 🔥❤️❤️❤️❤️
ദിൽഷ: 30 വയസ്സുള്ള കൊച്ചു കുട്ടി
17 ഉം 18 ഉം വയസ്സുള്ള കുട്ടികൾക്ക് വരെ പക്വത യുണ്ട്
Full vote for Riyas🥰
yea
ദിൽഷക് എല്ലാവരും അവളെ പിന്നാലെ വരണം അതാണ് അവൾ ഒന്നും പറയാതെ 😬😬😬😑😑
What lp said is 100% correct .she never said strong no and she gave him more freedom to blessly on her
Bad touch ചെയ്യുന്ന ഒരാൾക്കെതിരെ ഒച്ചയെടുക്കാതിരുന്നാൽ, അയാളെ തിരിച്ചടിക്കാതിരുന്നാൽ എന്ത് സന്ദേശം ആണ് പുറത്തു പോവുക?
പെണ്ണ് ആത്മ സംയമനം പാലിക്കണം അവൻ താനേ മാറിക്കോളും എന്നാണോ?
ബസ്സിൽ വെച്ചൊരുത്തൻ തൊടാൻ ശ്രമിച്ചാൽ വീട്ടുകാരെ വിളിച്ചു പറയാനാണോ പെൺകുട്ടികളെ പഠിപ്പിക്കേണ്ടത്?
അവിടെ ആരുടെ തെറ്റാണത്? അടിക്കേണ്ട സമയത്ത് അടിക്കാൻ കഴിയുന്നിടത്താണ് വിജയം.
ദിൽഷയ്ക്ക് uncomfortable ആയിട്ട് അവൻ ടച്ച് ചെയ്യുന്നുണ്ട് എന്ന് ലൈവ് കണ്ടിരിക്കുന്ന ആർക്കും മനസ്സിലാകും. അത് തടയാൻ അവൾ ശ്രമിക്കുന്നത് നടക്കുന്നില്ല. അവൻ ഇമോഷണൽ ബ്ലാക്‌മെയ്ൽ ചെയ്യുന്നു. അവന്റെ വലയിൽ വീണ്ടും അവൾ പോയി വീഴുന്നു.
ചെയ്യരുത് എന്ന് പറഞ്ഞ കിസ്സിങ് ആക്ഷൻ വീണ്ടും വീണ്ടും ചെയ്ത് അവളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നു.
ദിൽഷയുടെ പ്രതികരണം എന്താണ്?
അവന്റെ കൂടിയിരുന്നു വീണ്ടും സംസാരിക്കൽ. ഇതൊരു പബ്ലിക് ഓഡിറ്റിംഗ് നടക്കുന്ന ഷോയാണ്. ഇതൊക്കെ കണ്ടിട്ട് മിണ്ടാണ്ടിരിക്കാൻ എല്ലാരും ഡോത്തർ ഫേനോ, ദിലു കുട്ടൂസ് ഫേനോ, ബീച്ചിക്ക ഫേനോ അല്ല.
Even now dilshaa is arguing, what Riyas & L p is saying is absolutely correct
ദിൽഷ LP പറയുന്നേൽ കാര്യമുണ്ട് മനസിലാക്കു🙏
DILSHA ORUPAD NO PARANJATHA AVAN CHATHU KALAYUMENNUM SUICIDE CHEYYUMENN PARANJA AVALENTHU PARAYAN ANTHAM FANISM VITT CHINDHIKK APPO MANASSILAVUM DISTANCE KEEP CHEYTHA KOODE KOODI VASHEEKARIKKUM AVALUDE BAGATH ORU THETTUM KANUNNILLA 🤨🤨
Enth...
Lp ane sheri ❤️
Crt👍🏻
2:46 Epic 🤣🤣
Riyas : എല്ലാത്തിനും ഒരു അതിരുണ്ട് മോനെ.. അതിരു..
ഇത് തന്നെയാ ഞങ്ങൾക്കും പറയാൻ ഉള്ളത്..
Dilsha and blesslee yekkal eattavum winner aavan deserving Riyas aanu💯🔥Riyas is a brilliant player and best content maker⚡️🔥
DILSHA PRASSANNE support cheyunna prabhutha malayalikale sherikum aval avide enthaanu cheythathui, first elimination thotte weak aanu ennu eelaarum paranjappam game padichu vanna robineyum avalde pirake nadakunna blesslyeyum aval use cheyaan thudangii.. purathe fans unde ennu manasilaayathu avar mikya eliminationum rakshapedunathu aval kanduuu... annu thotte thudangiya avalde game aanu ithu, ithuvare avalku boysnoode ithrem close aayi idaledunna ivalku ore premam polum undaayitae illa ennu. malayalikalde munne nanma maram aayiii abhinayikaan aval theerumanichuuu..aval enganaa ipazhum 100 thavana premam parayunna blessleyoode behave cheyunnathuu dehathu pidichum aduthu irunnum avanu verndum verndum veendum feelings thoonilikunnu avante ishtam orikalum poovilla ennu avan 1000 vattam paranjuu. ingane oraal aanoo win aavendathuu?? doctornoode aval ishtam paranjoo pinne doctor nu vendi avale jayipikanam ennu parayunna enthinaa..... 70 divasam aval Robin evide poi adi aakunoo avide poi samsaariykum athra allae cheyythullu. athaanoo ningalde deserving aaya winner. avalde cheating gameil malayalikal veezharuthe deserving aaya oralku kodukku prize...
#dnt vote for dilsha....
#vote for deserving character....
ആരു പറഞ്ഞു ദിലു മോൾക് ഇതൊന്നും ഇഷ്ടം അല്ലെന്നു, അവൾ അതൊക്കെ ആസ്വദിക്കുന്നുണ്ട് 😂😂
Bleslee : aval enne aniyane pole kandote athinentha.. Njan pakshe ingananu kaanunnathu😂😂😂😂...
Ijjathi marapottan😂😂😂😂
Enit veetil poyi pennu chodhikumnu. Avalde sammadham illathe ivan aareyanavo mrg cheyan ponath.
Ithinum support cheyyunna than aan ejjathi item 😂 Bleslee have considered all his supporters as shit and only dhilsha ad everything ..Sorry i was suppose to support him..Fake person 👺
ബ്ലേസ്ലി - ദിൽഷ ബന്ധം ഒരു ഉത്തമ toxic relationship ആണ്...ഉയരെ മൂവിയിലെ ആസിഫലിയുടെ ക്യാരക്റ്റർ പോലെ തോന്നി blessle യേ...ഇതിനെയും ന്യായീകരിക്കാൻ ആളുണ്ടല്ലോ എന്നതാണ് കഷ്ടം 😬😑
🙄🙄🙄🙄🙄
അതെന്നെ പുറത്തിറങ്ങിയാൽ അവൾക്കു തന്നെ പ്രശ്നം aavum
Exactly!!
th-cam.com/video/o5mgJdf9hME/w-d-xo.html..
..
റിയാസ് വളരെ വ്യെക്തമായും നന്നായും കാര്യങ്ങൾ ദിൽഷയ്കും ബ്ലസിലിയുകും പറഞ്ഞു കൊടുത്തു💯... പക്ഷെ പട്ടിയുടെ വാല് പന്തിരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലും അത് വളഞ്ഞു തന്നെ ഇരിക്കുള്ളു 👍
Riyas well said 🔥 ini egilum dilshak botham wana kollam
riyas ' nadkulaa"😂
Full vote riyas ♥️
ആര് win ചെയ്താലും.... Riyas ഒരുപാട് പേരുടെ മനസ്സ് കീഴ്പ്പെടുത്തി കഴിഞ്ഞു... He is great person❤️
Dilsha Blessley ye ഈ കാര്യം പറഞ്ഞു മനസ്സിലാക്കുകയാണ് എങ്കിൽ BB കിരീടം Dilsha ക്ക് കൊടുത്തോ BB. അങ്ങനെ ഒരു ടാസ്ക് കൊടുക്ക് BB. അല്ലാതെ ഒരു സ്ട്രോങ്ങ് ആയിട്ടുള്ള NO പോലും പറയാൻ അറിയാത്ത ഒരു പെണ്ണിന് ഒരു കൊപ്പും കൊടുക്കരുത്. വെറുതെ Dr ഫാൻസ് ൻ്റെ വോട്ട് um കൊണ്ട് അവളങ്ങനെ പോകണ്ട. ആണായാലും പെണ്ണായാലും അർഹിക്കുന്ന വർക്ക് കൊടുക്കണം.
Sathyam... Eniyum complicated task varanam.. Ivarde vivara ilayma thurannu kaattunna.. andham dilrob fans episodes polum kanathe aan dilshak vote cheyunnath..
ലസി അങ്ങനെ പറയുമ്പോളും ദിൽഷ മിണ്ടുന്നില്ല... 🤣😂😂ദിൽഷ പറയുന്നത്തിൽ ഒരു യോജീപ്പും ഇല്ല... 🤣🤣റിയാസ് പറഞ്ഞ പോയിന്റ് സൂപ്പർ.. ഇങ്ങനെ ആരും ചിന്തിച്ചിട്ടില്ല അതാണ് സത്യം..❤️👍🏻
റിയാസ് ( നടക്കില്ല ) അ ഡയലോഗ് ദിൽഷ പറഞ്ഞകിൽ.. യോജികരുന്നു. ഇതിപ്പോ മിണ്ടാതെ നികുന്നു
ഈ ടാസ്ക് ഒരു 5th 6th week ആയപ്പോൾ എങ്കിലും കൊടുത്തിരുന്നു എങ്കിൽ പൊളിചേനെ 🔥 ബ്ലെസ്ലിയോടു ദിൽഷ വിഷയം പറഞ്ഞു മനസ്സിലാക്കുന്നവരെ Winner ആക്കണം 😂😂😂
Anganeyengil ithiloru winner undavilla🤣🤣🤭
😂😂🤣🤣😂🤣
@_ᗪEEᑭᗩK_ 😂🤣
😂😂
th-cam.com/video/o5mgJdf9hME/w-d-xo.html..
ബ്ലേസ്ലി പറയുന്നത് പക്കാ Stalking ആണ്. ഈ ടാസ്ക് എല്ലാവരുടെയും മുഖംമൂടി അഴിച്ചു. ബ്ലേസ്ലി - ദിൽഷ ബന്ധം ഒരു Toxic Friendship / bond ആണ്.
Dilsha might win..Ennalum my votes for Riyas🙃
Blesslee വീട്ടിൽ വന്നു ആലോചിക്കും എന്ന് പറയുമ്പോൾ പോലും ദിൽഷ അതിനെ എതിർക്കുന്ന പോലുമില്ല.. ഇവളാണോ strong lady... thuff😤🤮
If Dilsha wins it will be an insult to the show!
Sathyam...robin dilshaye support cheyth story idum..ath kand avnte fans jinn keriye pole aranjm poranjam vote nedikodukan nadakum..angne avle jypikum..last avl podeem thatti povum..robin and fans shashi of the year😂
@@elsa344Dilshede kali kandittalllla antham fans support cheyyunnee.... Robine jayippikkan vendi oru maargam...aval aathmaabhimamulla kuttiyaanel purath varumbo engane jayichu enn ariyumbo samkadam undaakum....
True bro ithilm valiya nanaked bbs4 undavan ponilla🤦♀️🤦♀️
True💯💯🙂
@@heriiin2069 അങ്ങനെ self respect ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല. ഉണ്ടായിരുന്നു എങ്കിൽ ഫ്രണ്ടിന് വേണ്ടി ജയിക്കും എന്നൊക്കെ പറഞ്ഞു നിക്കുമോ.
റിയാസ് പറഞ്ഞത് correct. Dilsha പറയാൻ ഉള്ളത് strong ആയി പറഞ്ഞാൽ blesslee മര്യാദകാരൻ ആയേനെ. പക്ഷെ അതു അവൾ ചെയ്യുന്നില്ല.
Kalippante kandhari vote kodukkan kalippan paranjittund 😌😌😌
Ini ippol kandhari thanne jeyikkum
Ahaa entha andhass😁🤭🤭
Prebudha keralanam 👏👏👏👏
ee Dr Robin chettan enthina ingane swantham vila kalayane… 😞
Kalipane lastil kanthari chathikum.😂😂
നിമിഷ അക്കയും ചുരുളി അമ്മയും ലൈവും പോസ്റ്റും സ്റ്റോറിയും ഇട്ട് തകർക്കുന്നുണ്ടല്ലോ അപ്പൊ mountain sky തന്നെ ജയിക്കും.... പേടിക്കേണ്ട 😂
robinu nalla assalu theppu kitaarayii. avalku purathu aalae kaanum. aval onum ariyaathaa potti aayi abhinayikunu. innu vare premichitilla
@@yeagerist.... fake relationshipinte peril alla enthayalum.😌
കല്യണം കഴിക്കും വീട്ടിൽ പോയി ചോദിക്കും എന്ന് പറഞ്ഞിട്ട് പോലും അവൾ ഒന്നും എതിർത്തു പറയുന്നില്ല. കാരണം അവൾക് ഫൈനൽ ഫൈവ് വരെ അവന്റെ റോബിന്റെ വോട്ട് കിട്ടണം അതിനു വേണ്ടി മാത്രം. ഇനിയെകിലും അവളെ മനസിലാകൂ റോബിൻ ഫാൻസ്‌കാർ അവളുടെ ഡബിൾ സ്റ്റാൻഡ് 🙄. വോട്ട് കൊടുത്ത് വിന്നർ ആകു അവൾ പുറത്ത് ഉറങ്ങിയാലും bst frnd എന്നേ പറയു. 😏🤮🤮🤮🤮
റിയാസ് 💞
Blessly ക്ക് ഒരു common sence പോലുമില്ലേ... Respect her opinion also🙄ശെരിയാ ബ്ലസിലിയെ മാത്രം കുറ്റം പറയാൻ പറ്റില്ല.... പറയേണ്ട സ്ഥലത്ത് സ്ട്രോങ്ങ് ആയി“ no" എന്ന് തന്നെ പറയാത്തതിന്റെ കുഴപ്പം ആണ്.. കഷ്ടം ദിൽഷാ...
ഈ കിടന്ന് അമറുന്ന രീതിയിൽ ഒരു no പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. ഉള്ളത് പറയുമ്പോൾ ഉള്ള ദിൽഷയുടെ ചാട്ടം 🤮
Athu njan parayilla...njan nalla kuttiya....aareum vedhanippikulla 🤭🤭
th-cam.com/video/o5mgJdf9hME/w-d-xo.html
..
Riya’s is correct
ദിൽഷ കൊച്ചു പിടക്കോഴി ആണെന്ന്, പലപ്പോഴും തോന്നി 😂😂. She enjoying
Yes..blessley avale kanan dolline pole undenn parayumbo dilsha sherikum ath aaswathikunnund enn avalde facial expression kanumbo thanne ariyam...aniyan aayit kanunna oralod oru pennum ingane konji kuzhanj samsarikilla...nirthenda sthanath nirthum..30 + aayitum teenagerinte vivekam polum illatha oru sechiii
Sathyam
Illathe pinne😂
Vanna annu muthal kelkkunnathanu....
Ente glamour kandu kure per prps cheythittund,parishudhayaanu,
mangatholiyanu🥴
Ithinokke vote cheyyynnore sammathikkanam...
@@Orora-d1o 😃
Sthym robinte fans ane avalk vote kodukune.
Eni varnna contestantin korch cuteness indenkil love track pidich winner aavam🤞🏻
ഇവൻ എന്ത് തേങ്ങ ആണ് പറയുന്നത്... വിവാഹം കഴിക്കണം പോലും.. ആദ്യം സ്വന്തം പെങ്ങളുടെ കല്യാണം നടത്താൻ നോക്ക്.. കല്യാണം കഴിക്കാൻ പെണ്ണ് നോക്കാൻ വന്നതാണോ bigboss ൽ.. ഗെയിം കളിക്കാൻ വന്നാൽ കളിച്ചിട്ട് പോണം.. Accept ചെയ്‌യില്ല എന്നറിഞ്ഞാൽ എങ്കിലും മാറിക്കൂടെ.. നല്ല ഫ്രണ്ട്‌സ് ആയ്ട്ട് show കഴിഞ്ഞു പോകാൻ നോക്കിക്കൂടെ... ദില്ഷക്ക് strong ആയ്ട്ട് പറയാമായരുന്നു തുടക്കത്തിൽ.. ഇപ്പോ ഇനി പറഞ്ഞാലും ഇല്ലേലും ഒരുപോലാ... ആകെ ചളമായി.... Dr ടെ ദീർഘവീക്ഷണം എന്തായാലും സമ്മതിച്ചു.. ഇനി കുറച്ചു days കൂടെ അല്ലേ... ഉള്ളൂ.. സമാധാനം 😄😖😁🙏🏼
വെറുത്തു വെറുത്തു കുട്ടിച്ചങ്കരനെ ഇഷ്ടമായ പോലെ... ഇപ്പോൾ റിയാസിനെ... ഇഷ്ടാ ❤❤❤❤ഒരുപാട്.... ❤ വിന്നർ 💯💯💯💯💯💯💯💯💯💯💯💯💯
കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ തീരുമല്ലോ... Blessly ദിൽഷയുടെ വീട്ടിൽ ചെല്ലുന്നതൊന്നു കണ്ടെച്ചാൽ മതിയാരുന്നു... 😄😄...
Avaru kettum kore😀..robin aanel pinnum nokkum enna avlde chechi interviewil paranjath..ivanu easy aayitgame winner aakam pattumayrunn ..ivalde pirake nadann ipo flatum illa dilshayum illa..mind gamerude mukham moodi azhiyem cheyth
Robin povum 😆.
😂😂 അതൊന്നും അല്ല വേറെയൊരു പുണ്ട പുറത്തായ്യിട്ടും കാണിക്കുന്ന ഷോ കാണണം അവസാനം ഇവൾ വേറെ വല്ലോം ഊരി കൊടുത്തിട്ടു പോകും 😂😂
Prasanna etet adich kollum E panniye
Dilsha is saying no with smile 😅😅
Shathiyam paranall vote kittan yogeyatha ulla arum ipo avida illa
Dilsha❌
Blesslee❌
Riyas Salim✅
Lp is even better than dilsha.she deserves top 2 and Riyas is the most deserving for title winner.plzz vote for him...