doordarshan Malayalam 80,90 old memories|doordarshan nostalgia |ദൂരദർശൻ ആ പഴയകാലം

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2020
  • മലയാളം ദൂരദർശൻ ആ പഴയകാല ഓർമ്മകളിലേയ്ക്ക്.80,90, കാലഘട്ടത്തിൽ ജീവിച്ചു വളർന്ന ഒരു സമൂഹത്തിന്റെ നെഞ്ചോടു അടക്കിപിടിച്ച ഒരു വികാരം തന്നെ ആയിരുന്നു ദൂരദർശൻ.. ആ പഴയകാലത്തേക്ക് നമുക്ക് ഒന്ന് തിരിഞ്ഞുനോക്കാം | doordarshan Malayalam 80,90 old memories |ദൂരദർശൻ ആ പഴയകാലം |മലയാളം ദൂരദർശൻ #dooradarsan #Malayalam #dooradarsan Malayalam #doordarshan Kerala #ddmalayalam#DDmalayalam#ddkeralam#tv shows#oldtv shows#tvmalayalam#dooradarsan#tv channel #kerala first tv channel #malali TH-cam #balakrishnan news reader#rajeswarimohan#hemalatha#doordarshan news#nostalgiya#livedoordarshan#DD4#oom namasivaya#jaihanuman#shakthiman
  • ตลก

ความคิดเห็น • 2K

  • @mahesherumely3834
    @mahesherumely3834 3 ปีที่แล้ว +1136

    ഈവീഡിയോ കണ്ടപ്പോൾ ഒരേ സമയം സന്തോഷവും സങ്കടവും മാറി മാറി വന്നത് എനിക്കു മാത്രമാണോ

    • @rasikanrajeshlal
      @rasikanrajeshlal  3 ปีที่แล้ว +64

      ഒരിക്കലും ഇനി തിരിച്ചു കിട്ടാത്ത ആ നല്ല കാലം

    • @daytodday3486
      @daytodday3486 3 ปีที่แล้ว +9

      @@rasikanrajeshlal സത്യം ❤️😓

    • @kollammiracles2565
      @kollammiracles2565 3 ปีที่แล้ว +23

      @@rasikanrajeshlal കണ്ടപ്പോ ഒരു പാട് വിഷമം . തിരിച്ച് കിട്ടില്ലല്ലോ😢

    • @rasikanrajeshlal
      @rasikanrajeshlal  3 ปีที่แล้ว +18

      @@kollammiracles2565 ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം ❤

    • @minideva731
      @minideva731 3 ปีที่แล้ว +4

      Alla enteyum

  • @now6743
    @now6743 2 ปีที่แล้ว +718

    ശക്തിമാൻ ❤കണ്ടവർ 👍🏻അടി ❤

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว +2

      ശക്തിമാൻ 🔥🔥🔥❤

    • @nowshadshahudeen2053
      @nowshadshahudeen2053 2 ปีที่แล้ว +1

      💪💪💪💪

    • @prasanthgamingp4244
      @prasanthgamingp4244 2 ปีที่แล้ว +1

      ❤️❤️❤️

    • @jomonalex9795
      @jomonalex9795 2 ปีที่แล้ว +2

      ശക്തിമാൻ കാണാൻ പോയി തിരിച്ചു വന്നപ്പോൾ അപ്പച്ചന്റെ കൈയ്യിൽ നിന്നും അടി വാങ്ങിയത് ഓർക്കുന്നു🤔

    • @salmasubair2445
      @salmasubair2445 2 ปีที่แล้ว +1

  • @haritha4267
    @haritha4267 3 ปีที่แล้ว +301

    90കളിലേക്ക് കൊണ്ടുപോയി , ബ്ലാക്ക് ആന്ഡ് വൈറ്റ് ടിവി,കാറ്റടിച്ചാൽ പ്രശ്നമാകുന്ന ആൻ്റിന,ക്രിക്കറ്റു കളി കാണാനും,ഞായറാഴ്ച രാവിലെ പുരാണ സീരിയൽ കാണാനും വൈകിട്ട് സിനിമ കാണാനും വീട്ടിൽ ഭയങ്കര തിരക്ക്, അതൊക്കെ ഒരു കാലം.

    • @rasikanrajeshlal
      @rasikanrajeshlal  3 ปีที่แล้ว +8

      ആ നല്ല കാലം ഇനി തിരിച്ചു വരില്ല. ഓർമ്മൾക്ക് നന്ദി. Thanks ❤

    • @anasashraf5527
      @anasashraf5527 3 ปีที่แล้ว +1

      ❤❤

    • @akhikv9773
      @akhikv9773 3 ปีที่แล้ว +2

      @@rasikanrajeshlal ekalamale nalath

    • @rashidkr3409
      @rashidkr3409 2 ปีที่แล้ว

      Ithinte idiyil 30mint.curent pokkumm

    • @shiyasshiya2855
      @shiyasshiya2855 2 ปีที่แล้ว

      @@rasikanrajeshlal motham 2nandhi alle

  • @praveenktna8607
    @praveenktna8607 2 ปีที่แล้ว +441

    80s,90kids നാണ് എല്ലാത്തിന്റെയും അവസാനവും ഇപ്പോ ഉള്ളതിന്റെ എല്ലാത്തിന്റെയും തുടക്കവും ആസ്വദിക്കാൻ പറ്റിയതും...👍🏻👍🏻👍🏻🔥🔥

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว +26

      100%ശരിയാണ്.... അന്നൊക്കെ എന്ത് രസമായിരുന്നു അല്ലെ

    • @rateeshmr895
      @rateeshmr895 2 ปีที่แล้ว +45

      തിയേറ്റർ നിന്നും ഇറങ്ങി പോകുന്ന ഒരു രീതി ആരുന്നു ടീവി ഉള്ള വീടുകളിൽ നിന്നും രാത്രി 8 മണിക്ക് ഇറങ്ങി പോന്ന പോക്ക്.. ആ pokil തന്നെ അടുത്ത ആഴ്ചയിൽ സിനിമയും ഓർത്തു കൊണ്ടു ആ പോകുന്നെ. അതിന്റെ കൂടെ നേരം ഒന്നു വെളുത്താൽ സ്കൂളിൽ പോകുന്ന ആ ടെൻഷൻ 😜😜.. എല്ലാം ആ പോക്കിൽ മിന്നി മറയും. 😊

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว +5

      @@rateeshmr895 ശരിയാണ്

    • @simpleman102
      @simpleman102 2 ปีที่แล้ว +4

      100%👍

    • @gopangopu5892
      @gopangopu5892 2 ปีที่แล้ว +3

      Satyam

  • @binug8609
    @binug8609 3 ปีที่แล้ว +378

    ഇത് കണ്ടപ്പോൾ സങ്കടവും സന്തോഷവും ഒപ്പം ദാരിദ്ര്യം നിറഞ്ഞ കുട്ടികലാവും ഓർമ്മ വന്നത് എനിക്കു മാത്രമാണോ

    • @rasikanrajeshlal
      @rasikanrajeshlal  3 ปีที่แล้ว +9

      അതൊക്കെ ഒരു നല്ല കാലം ആയിരുന്നു.

    • @harrismb6893
      @harrismb6893 2 ปีที่แล้ว +3

      Old is gold

    • @army12360anoop
      @army12360anoop 2 ปีที่แล้ว +15

      ഇല്ല കോരി ചൊരിയുന്ന മഴയിൽ ചോരുന്ന ഓലപുരയിൽ അച്ഛനെയും കാത്തിരിക്കുന്ന ഞാനും അനിയത്തിയും അമ്മയും, നനഞ്ഞ് സൈക്കിളിൽ വരുന്ന അച്ഛൻ്റെ മുറുക്കാൻ മണത്തോടെ ഒപ്പമുള്ള പലഹാര പൊതി, അത് പകുത്ത് തരുന്ന അനിയത്തി, അച്ഛൻ്റെ സൈക്കിൾ തുടച്ച് വൃത്തിയാക്കി ഞാൻ വയ്ക്കും, ഒരു പാട് ചുമട് ചുമന്ന് ഒരു പട്ടിണിയും ഇല്ലാതെ വളർത്തിയ അച്ഛനും, അമ്മയും ഇന്ന് കാലം മാറി ഇങ്ങ് വിദേശത്ത് ഇരുന്ന് അവരുടെ സന്തോഷം ആസ്വാദിക്കുന്നു ഒപ്പം എൻ്റെ കുടുംബത്തിൻ്റെയും

    • @hajjurafna3060
      @hajjurafna3060 2 ปีที่แล้ว +2

      എനിക്കും

    • @user-ss9nh4vt1e
      @user-ss9nh4vt1e 2 ปีที่แล้ว

      👍🏻

  • @saneshpullara2688
    @saneshpullara2688 2 ปีที่แล้ว +206

    സങ്കടം: ദാരിദ്ര്യം: എല്ലാം ഓർമ്മ വന്നു: ടി വി കാണാൻ അടുത്ത വീട്ടിലെ ജനാലയിൽ തൂങ്ങുമ്പോൾ: അവരുടെ ഒരു നോട്ടമുണ്ട്'''''

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว +10

      മിക്കവാറും എല്ലാവരും ഇങ്ങനെ ഒക്കെ തന്നെയായിരുന്നു

    • @sajeevsajeev5358
      @sajeevsajeev5358 2 ปีที่แล้ว +1

      Satyam

    • @josevibes4292
      @josevibes4292 2 ปีที่แล้ว +3

      Satheyem 👍🙏

    • @roshnic1611
      @roshnic1611 2 ปีที่แล้ว +11

      ഭിത്തിയിൽ ചാരി ഇരിക്കരുത്... കസേര കിടന്നാലും ഇരിക്കാൻ സമ്മതിക്കില്ല... അങ്ങനെ എന്തെല്ലാം നിബന്ധനകൾ...

    • @sachindaniel4799
      @sachindaniel4799 2 ปีที่แล้ว +1

      Ayyoo..ichiri cash team anel ammoo..gate close cheythu kalayum ..nalla oru kaalam ayirinnnu ..innu tv on cheythal nallathu ano kanepedunne..vaartha polum nere kaanan okkilla..

  • @vinod_757
    @vinod_757 3 ปีที่แล้ว +383

    ഉള്ളിന്റെയുള്ളിൽ എവിടെയോ ഒരു തേങ്ങൽ. ചിലപ്പോൾ ആ കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്നുള്ള ഒരു നെടുവീർപ്പാകാം. എന്തായാലും അന്നത്തെ ദൂരദർശനിലെ എല്ലാ പരിപാടികൾക്കും ഒരു മനം കുളിർക്കുന്ന ഒരു കാത്തിരിപ്പുണ്ടായിരുന്നു. എന്ത് തന്നെയായാലും ഒരുപാടിഷ്ടമായി. Thanks

    • @rasikanrajeshlal
      @rasikanrajeshlal  3 ปีที่แล้ว +9

      ഈ വാക്കുകൾ ആണ് വീണ്ടും വീഡിയോ ചെയ്യാനുള്ള പ്രചോദനം. ഒരുപാട് സന്തോഷം bro. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം എത്ര മനോഹരം ആയിരുന്നു അല്ലെ

    • @vinod_757
      @vinod_757 3 ปีที่แล้ว +4

      @@rasikanrajeshlal ഇതു പോലെയുള്ള നല്ല വീഡിയോകൾ ഇനിയും നല്ല മനസ്സോടെ ആശിക്കുന്നു ഒരു പാട് പ്രതീക്ഷയോടെ

    • @aramco6307
      @aramco6307 2 ปีที่แล้ว +4

      സത്യം , ഒരു വിങ്ങൽ

    • @ssvlogs8228
      @ssvlogs8228 2 ปีที่แล้ว +1

      Sathyam aa kaalam manassil enum oruvingalan

    • @anishantony665
      @anishantony665 ปีที่แล้ว +1

      Athe oru വിങ്ങൽ

  • @muhammedshahidmsd3645
    @muhammedshahidmsd3645 2 ปีที่แล้ว +150

    ആ ഞായറാഴ്ച ശക്തിമാൻ കാണാൻ ഒരു പോക്കുണ്ട്.. ഹോ...ആ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ..
    89,..90, കിസ്ഡ്..😔😔

  • @rahulkrishna5853
    @rahulkrishna5853 2 ปีที่แล้ว +147

    ഒരിക്കലും തിരിച്ചു കിട്ടാത്ത നന്മ നിറഞ്ഞ ആ കാലം🥰😔

  • @swaroopwayn451
    @swaroopwayn451 3 ปีที่แล้ว +293

    ഈ അടുത്ത കാലത്തൊന്നും ഇത്രയധികം നൊസ്റ്റാൾജിയ അടിച്ചിട്ടില്ല 😍

  • @jithinfc1169
    @jithinfc1169 3 ปีที่แล้ว +218

    ദൂരദർശൻ ഒരു വികാരം ആണ് ❤️

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 3 ปีที่แล้ว +238

    ഓർമകൾക്കെന്ത് സുഗന്ധം....എൻ ആത്മാവിൻ നഷ്ട സുഗന്ധം ♥

  • @kozhikkodebeach5084
    @kozhikkodebeach5084 2 ปีที่แล้ว +39

    90's Kids ശരിക്കും ഭാഗ്യവാന്മാർ ആണ്. അവരുടെ ബാല്യ-കൗമാര-യവ്വന കാലങ്ങൾ എല്ലാം അടിച്ചു പൊളി ആയിരുന്നു.. പഴയ കാലവും പുതിയ കാലവും അനുഭവിക്കാൻ പറ്റിയ ഏക genaration 90's Kids ആണ് 👌👌😍😍😍.

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      തീർച്ചയായും ✅️യാണ് ❤

    • @sajayannair6750
      @sajayannair6750 9 หลายเดือนก่อน +2

      80 kids aanu kooduthal enjoy cheythe

    • @SumiMol-sp3nn
      @SumiMol-sp3nn 23 วันที่ผ่านมา

      Yes​@@sajayannair6750

  • @sreejithsoman8274
    @sreejithsoman8274 2 ปีที่แล้ว +84

    Sunday film കണ്ടു കൊണ്ടു ഇരിക്കുമ്പോൾ കറന്റ്‌ പോയാൽ പിന്നെ ഒരു നെടുവിർപ് aha....

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว +3

      ശരിയാ.. എല്ലാ ദൈവങ്ങളെയും വിളിക്കും 🙏🙏🙏🙏 കറണ്ട് വരാൻ അല്ലെ

    • @user-xw6cz3hq9e
      @user-xw6cz3hq9e 2 ปีที่แล้ว +10

      ശെരിയ 10 വരെ എണ്ണി കറന്റ് വരെ വരീപ്പിച്ച ചരിത്രം ഉണ്ട്.

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      @@user-xw6cz3hq9e 😂ശരിയാ

    • @rahiyanath.calicat7535
      @rahiyanath.calicat7535 2 ปีที่แล้ว

      @@user-xw6cz3hq9e സത്യം

    • @rahiyanath.calicat7535
      @rahiyanath.calicat7535 2 ปีที่แล้ว +2

      അടുത്ത വീട്ടിൽ പോയി ആ കുപ്പിൽ കുറച്ചു കറണ്ട് വാങ്ങി വാ ന്ന് പറഞ്ഞുഅടുത്ത വീട്ടിലെക് മാമൻപറഞ്ഞയച്ചു പറ്റിച്ചത്ഇപ്പോഴും ഓർക്കുന്നു... 😄😄

  • @chinnan2414
    @chinnan2414 2 ปีที่แล้ว +11

    ഇത് കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി😢😢 ആ പഴയ കാലം ഇനി ഞങ്ങൾക്ക് തിരികെ കിട്ടില്ലല്ലോ എന്നോർത്തപ്പോൾ!!!

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว +1

      നൊസ്റ്റാൾജിയ 🥰

  • @dileepkumarkunnumbathpaduv9097
    @dileepkumarkunnumbathpaduv9097 2 ปีที่แล้ว +31

    80 കളിൽ ജീവിതം ആസ്വദിച്ചവർക്ക്.... ഇത് ഒരു ഓർമ പുതുക്കൽ തന്നെ ആണ്... Hats of you....

  • @songmannattil6991
    @songmannattil6991 3 ปีที่แล้ว +87

    Eee kalam mathiyayirunnu endoru സന്തോഷം ആയിരുന്നു

  • @gameplay-ee6yh
    @gameplay-ee6yh 2 ปีที่แล้ว +109

    നന്ദി സുഹൃത്തേ!
    കളങ്കമില്ലാത്ത കുട്ടി കാല ഓർമ്മകളിലേക്ക് കൂട്ടി കൊണ്ടുപോയതിന്

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം.. വിലയേറിയ അഭിപ്രായത്തിന്.. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. Plz subscribe

  • @Sujsn1269
    @Sujsn1269 2 ปีที่แล้ว +7

    അന്നൊക്കെ ആഴ്ചയിൽ ഒരിക്കൽ വരുന്ന സിനിമ കാണാൻ ഞങ്ങൾടെ tv മുറീൽ നിറയെ ആളാണ്‌. മൂന്ന് ജനാലയിലും വരിയായി ആളുകൾ, പുറത്തു നിന്ന് അകത്തു ടീവിയിലേക്ക് നോക്കി നിൽപ്പുണ്ടാവും. സെറ്റിയിൽ, സോഫയിൽ, തറയിൽ ആ മുറി നിറച്ചു ആളുകൾ.സ്ത്രീകൾ മുഴുവൻ മുറി കയ്യടക്കും.എന്റെ അച്ഛനുമമ്മയും ഇടനാഴിയിൽ, അവർക്ക് പുറകിൽ വീണ്ടും ഒരു ജനൽ വേറെ മുറിയുടെ. അവിടെ കാണും ഞാനും എന്റെ കൂട്ടിനു വേറെ ആരെങ്കിലും ഒക്കെയോ. ശനിയും ഞായറുമൊന്നും ഞങ്ങൾടെ മുറീൽ എനിക്കിരുപ്പിടമില്ല. ഒരു km ദൂരത്തു നിന്ന് വരെ ആളുകൾ വരും. പിന്നെ വേറൊരു രസം ക്രിക്കറ്റ്‌ &സിനിമ മിക്കവാറും നാഷണൽ &ദൂരദർശനിൽ ഒരേ സമയം വരും. അന്നേരം അതിൽ ക്രിക്കറ്റ്‌ ആണ് ആദ്യം തുടങ്ങുകയെങ്കിൽ ആങ്ങളമാരും കൂട്ടുകാരും സ്ഥാനം പിടിക്കും മുറീൽ. പിന്നെന്തെങ്കിലും ഉടക്കും നടക്കും. സിനിമ ആണോ ക്രിക്കറ്റ്‌ ആണോ വലുത് എന്നാകും. പിന്നാരെങ്കിലും തോറ്റു കൊടുക്കും. ഒത്തിരി ഓർമ്മകൾ..സുവർണ്ണ കാലം..നിറയെ ആളുകൾ ഉണ്ടായിരുന്ന വീട്..എല്ലാരും... ഓർമ്മകളായി.

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว +1

      വളരെ ശരിയാണ്..ഇവിടെയും ഇങ്ങനെയൊക്കെ തന്നെയായിരുന്നു.. ഓർമ്മകൾ പങ്കുവച്ചതിൽ വളരെ സന്തോഷം..🥰

    • @Sujsn1269
      @Sujsn1269 2 ปีที่แล้ว

      @@rasikanrajeshlal 👍🥰

  • @shinuantony5015
    @shinuantony5015 2 ปีที่แล้ว +71

    ഒരിക്കലും തിരിച്ചുവരാൻ സാധ്യതയില്ലാത്ത ആ സുന്ദരകാലം .ഉള്ളിലെവിടെയോ ഒരു വിങ്ങൽ😞😞

  • @unniakshaya2420
    @unniakshaya2420 2 ปีที่แล้ว +71

    മറക്കാൻ പറ്റോ ❤️❤️😍😔... അതൊക്കെ ഒരു കാലം❤️❤️❤️ഓർമ്മകൾക്കെന്തു സുഗന്ധം ❤️❤️😘😍

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว +1

      ഓർമ്മകൾക്കെന്തു സുഗന്ധം ആത്മാവിൽ നഷ്ട്ടം സുഗന്ധം 👍

  • @reji5800
    @reji5800 2 ปีที่แล้ว +56

    ആ പഴയ കാലം തിരിച്ച് കിട്ടിയിരുന്നെങ്കിൽ...🥲🥲 ഓർത്ത് പോയി... സുഹൃത്തെ എന്റെ കുട്ടിക്കാലം... ഇനി അതെല്ലാം ഓർമ്മകൾ മാത്രം... നന്ദി... നന്ദി .... തുടർന്നും ഇത് പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു....

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว +1

      തീർച്ചയായും, എന്റെയും കുട്ടികാല ഓർമ്മകൾ ആണ് ഈ വീഡിയോ.. Plz subscribe. Shr.. Watch new videos 🙏❤

  • @kripeshkripoo
    @kripeshkripoo 2 ปีที่แล้ว +36

    ഒരു ചെറു പുഞ്ചിരിയോടെ, കണ്ട് തീർത്തു.... 🙂 ആ. ഒരു കാലം.... 👌🏻

  • @user-ey7bz8xl7i
    @user-ey7bz8xl7i 3 ปีที่แล้ว +53

    30 വർഷങ്ങൾ പോയ പോക്ക് 😓

  • @madhav9504
    @madhav9504 2 ปีที่แล้ว +58

    കാത്തിരിപ്പ് ന്റെ feel വെള്ളിയാഴ്ച ഉള്ള സന്തോഷം കാരണം നാളെയും മറ്റെന്നാലും ശക്തിമനും, Jai ഹനുമാനും, Jungle ബുക്കും കാണാം ❤️

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว +1

      അന്നൊക്കെ ഒരു ഹരം തന്നെയായിരുന്നു

    • @sumith662
      @sumith662 6 หลายเดือนก่อน

      Sathym...athokke miss chyunnu... Sunday vykeetu jungle book kazhinjal oru vishmamanu ..pittedhivasm classundakum😢

  • @sharmilagopinath915
    @sharmilagopinath915 3 ปีที่แล้ว +63

    വളരെ നല്ല കാര്യം ആണ് നിങ്ങൾ ചെയ്തത് ഒരുപാട് വർഷം പിന്നിലേക്ക് ഓർമ്മകൾ കൊണ്ട് പോയി കണ്ണ് നിറക്കുന്ന ചില ഓർമ്മകൾ 🙏🙏

  • @antonysebastain9805
    @antonysebastain9805 2 ปีที่แล้ว +14

    ആ പഴയ കാലം അത്ര പെട്ടന്ന് എന്നെ പോലുള്ളവർ ഒരിക്കലും മറക്കില്ല ! എന്റെ കുട്ടിക്കാലം ഓർമിക്കാൻ അതു മാത്രം ബാക്കിയുള്ളു !

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว +1

      എന്റെയും കുട്ടികാല ഓർമ്മകൾ ആണ് ഈ വീഡിയോയിൽ പങ്കുവച്ചത് 👍❤

  • @jayareesh.
    @jayareesh. 2 ปีที่แล้ว +56

    വല്ലാത്ത ഒരു നീറ്റൽ 😔😔. ഇപ്പോളും ഈ ചാനൽ എന്റെ ഇഷ്ട്ടം.

  • @alameenrukiya937
    @alameenrukiya937 2 ปีที่แล้ว +30

    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം. ഒരുപാട് ആഗ്രഹിക്കുന്നു. കാലം 😒😒😒😒😒😒

  • @HarifsVlogs
    @HarifsVlogs 2 ปีที่แล้ว +11

    ഇന്ത്യയുടെ ക്രിക്കറ്റ്‌ മാച്ച്.... ഇപ്പോഴും ഓർക്കുമ്പോൾ നൊസ്റ്റാൾജിയ ഫീൽ 😌😌😌😍

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      Woldcup ഓർക്കുന്നു ❤

  • @gopanjay
    @gopanjay 2 ปีที่แล้ว +54

    ദൂരദർശൻ ❤️
    ജംഗിൾ ബുക്ക്
    കാട്ടിലെ കണ്ണൻ
    ശക്തിമാൻ
    ഹി മാൻ
    ചിത്രഗീതം
    ജയ് ഹനുമാൻ
    ജ്വലയായ്
    മഹാഭാരതം
    അങ്ങനെ എന്തെല്ലാം ഓർമ്മകൾ ❤️😭

  • @aneeshantony4780
    @aneeshantony4780 3 ปีที่แล้ว +72

    വേറെ ലെവൽ കാലഘട്ടം,,മറക്കില്ല ❤❤❤❤❤

  • @rinsamasya
    @rinsamasya 3 ปีที่แล้ว +83

    അളിയാ പൊളിച്ചു.... എവിടെയോ nee കൂട്ടിക്കൊണ്ട് പോയി....thank u so much.

  • @ambikapraveen5580
    @ambikapraveen5580 3 ปีที่แล้ว +26

    പഴയകാലഓർമകളിലേക്കു പോയി ഒരിക്കലും മറക്കാനാവാത്ത കുട്ടികാലം

  • @miniatureworld2174
    @miniatureworld2174 3 ปีที่แล้ว +39

    ശക്തിമാൻ അതൊരു വികാരമായിരുന്നു 🔥🔥🔥🔥🔥🔥🔥

  • @sarathkadampanad2964
    @sarathkadampanad2964 2 ปีที่แล้ว +11

    ടെൻഷൻ ഇല്ലാതെ ജീവിതം ആസ്വദിച്ച നിമിഷങ്ങൾ ❤

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      തീർച്ചയായും ✅️യാണ് 🥰

  • @malayali-rz7cb
    @malayali-rz7cb 2 ปีที่แล้ว +19

    ആകാശവാണിയിലെ വിദ്യാഭ്യസ രംഗവും യുവവാണിയും കൂടെ ചേർത്ത് വായിച്ചാൽ ആത്മാവിന് നഷ്ടസുഖന്തം പൂർണ്ണമായി .....

  • @ansisfoodvlog6276
    @ansisfoodvlog6276 2 ปีที่แล้ว +11

    Sakthimaan കാണാൻ മദ്രസയിൽ നിന്ന് ശ്വാസം പിടിച്ചു ഓടിയ ഞാൻ 😍😍😍. ജയ് ഹനുമാൻ കാണാൻ വെള്ളിയാഴ്ച ആവാൻ കാത്തിരുന്നു. ഓർമയുള്ള കാലം വരെ മറക്കാത്ത ഓർമ്മകൾ

  • @ayyappankt1250
    @ayyappankt1250 3 ปีที่แล้ว +9

    ഞങ്ങളായിരുന്നു ദൂരദർശന്റെ അണിയറയിൽ പ്രവർത്തിച്ച ഒരുകൂട്ടം കലാകാരന്മാർ സ്റ്റുഡിയോ സെറ്റ് വർക്കായിരുന്നു ഞങ്ങക്ക് എത്ര എത്ര സെറ്റുകൾ ഞങ്ങൾ സ്റ്റുഡിയോ യിൽ ഇട്ടിട്ടുണ്ട് ആ സുവർണക്കാലം ഇനി ഒരിക്കലും കിട്ടില്ലല്ലോ എന്നോർത്ത് വളരെ വിഷമവും സങ്കടവും മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്നു ഒരിക്കലും മറക്കാനാവാത്ത ഞങ്ങളുടെ ദൂരദർശൻ നല്ലകാലം ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏😂😂😂😂😂

    • @rasikanrajeshlal
      @rasikanrajeshlal  3 ปีที่แล้ว +1

      Thankq sir ദൂരദർശനിലെ ഒരു സ്റ്റാഫ് ൽ നിന്നു ഈ വാക്കുകൾ കേട്ടതിൽ സന്തോഷം...🙏🙏❤❤

  • @manilal7325
    @manilal7325 3 ปีที่แล้ว +45

    വളരെ വളരെ നന്ദി...My dear Friend...ഒരുപാട് ഓർമ്മകൾ.... കണ്ണു നിറഞ്ഞു പോയി.... 🙏

    • @rasikanrajeshlal
      @rasikanrajeshlal  3 ปีที่แล้ว

      നന്ദി സഹോദരൻ.. Video shr cheyyane

  • @ganeshancp4225
    @ganeshancp4225 2 ปีที่แล้ว +21

    പഴയ കാലത്തെ ഓർമ്മക്ക് മുന്നിൽ കയ്യ് കൂപ്പുന്നു

  • @vishnupr3263
    @vishnupr3263 2 ปีที่แล้ว +21

    മനസ്സിനു വല്ലാത്ത സങ്കടം... 😭😭😭😭😭nostu❤❤❤❤❤❤❤

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      എല്ലാം ഓർമ്മകൾ മാത്രംമായി

  • @dijithe8827
    @dijithe8827 4 หลายเดือนก่อน +2

    ഇനി ഒരിക്കലും ആ കാലം തിരിച്ചു വരില്ല എവിടെയോ
    നഷ്ടപ്പെട്ടു പോയ ആ നല്ല കാലത്തിന്റെ ഓർമ്മകളിൽ
    നമുക്ക് ജീവിക്കാം

    • @rasikanrajeshlal
      @rasikanrajeshlal  4 หลายเดือนก่อน

      എത്ര മനോഹരം ആയിരുന്നു ആ നല്ല കാലം

  • @ammankv7164
    @ammankv7164 2 ปีที่แล้ว +21

    മണ്ടൻ കുഞ്ചു എന്ന ഒരു പരിപാടി ഉണ്ടായിരുന്നു. നല്ല രസം ആയിരുന്നു 😄

    • @Firasweb
      @Firasweb 2 ปีที่แล้ว

      മണ്ടൻ കുഞ്ചു laalaalala.🥰🥰

  • @shafeekkg135
    @shafeekkg135 2 ปีที่แล้ว +12

    കണ്ടപ്പോൾ വിഷമം ആയിപ്പോയി 😪തിരിച്ചു കിട്ടില്ലല്ലോ ഇങ്ങനെ ഒരു കാലഘട്ടം 😪😪

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว +1

      ഒരിക്കലും തിരിച്ചു വരാത്ത നല്ല കാലം ആയിരുന്നു അന്ന്.... ഓർമ്മകൾ മാത്രം ബാക്കി

  • @mirshadvtk4302
    @mirshadvtk4302 3 ปีที่แล้ว +16

    21 വര്‍ഷം പുറകിലോട്ട് പോയി .ഇതുപോലുള്ള പരിപാടി പ്രതീക്ഷിക്കുന്നു .thank you

    • @rasikanrajeshlal
      @rasikanrajeshlal  3 ปีที่แล้ว

      തീർച്ചയായും. നന്ദി 🙏

  • @sreejitha9776
    @sreejitha9776 2 ปีที่แล้ว +4

    90 കളിൽ വളരെ അത്ഭുതത്തോടെയായിരുന്നു ദൂരദർശൻ പരിപാടികൾ കണ്ടിരുന്നത്. ടി.വി അപൂർവമായിരുന്ന കാലഘട്ടത്തിൽ ദൂരദർശൻ പരിപാടികൾ ആഘോഷപൂർവമായിരുന്നു കണ്ടിരുന്നത്.ജയ് ഹനുമാൻ, ജംഗിൾ ബുക്ക്, ഒരു കുടയും കുഞ്ഞു പെങ്ങളും, ചെറപ്പായി, തിരനോട്ടം, ചിത്രഹാർ, ചിത്ര ഗീതം, ജയൻറ് റോബോർട്ട്, ദൂരദർശൻ വാർത്തകൾ, ജ്വലയായ്, ഓടി ആടിക്കളിക്കുന പെണ്ണിവൾ പാട്ട്, ഓണചിത്രങ്ങൾ, ഹീറോ കപ്പ് ക്രിക്കറ്റ്, 1996 ലോകകപ്പ് ക്രിക്കറ്റ്, 1998 വേൾഡ് ഫുഡ്ബോൾ, ശക്തിമാൻ, മധുമോഹൻ സീരിയലുകൾ, തുടങ്ങിയ പരിപാടികൾ ഒരു ആവേശം തന്നെയായിരുന്നു.ഇന്നിപ്പോൾ എല്ലാം വിരൽതുമ്പിൽ

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      ശരിയാണ്... അന്ന്.. ദൂരദർശൻ ഒരു ഹരം തന്നെയായിരുന്നു..

  • @sree9432
    @sree9432 2 ปีที่แล้ว +6

    ശ്രീകൃഷ്ണ ഒരിക്കലും മറക്കില്ല

  • @anoops6320
    @anoops6320 2 ปีที่แล้ว +6

    ഹീമാൻ അതൊക്ക ഒരു മറക്കാൻ പറ്റാത്ത വികാരമാണ് ദൂരദർശൻ 😔😔 ഇപ്പോൾ ഉള്ള പിള്ളേർക്ക് എന്ത് നൊസ്റ്റാൾജിയ

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว +1

      തീർച്ചയായും ശരിയാണ്. ദൂരദർശൻ എന്നും ഒരു വികാരം തന്നെയാണ് ❤

    • @rajithtr5949
      @rajithtr5949 ปีที่แล้ว

      Metro channel

    • @sonymj1647
      @sonymj1647 ปีที่แล้ว

      Pinnalla 😑😌

  • @user-ue3xi3bk9d
    @user-ue3xi3bk9d 5 หลายเดือนก่อน +1

    മധു മോഹൻ സാറിന്റെതിങ്കൾ മുതൽ വെള്ളിവരെ ഉച്ചയ്ക്ക് 2.30ന് സ്നേഹ സീമ സീരിയൽ എന്ത് രസമായിരുന്നു. ഓ. പിന്നെ മാനസി സീരിയൽ. ജ്വാലയായി സീരിയൽ. ചിത്ര ഗീതം. സൺ‌ഡേ ശ്രീകൃഷ്ണ. വംശം സീരിയൽ. ഓം നമശിവായ

    • @rasikanrajeshlal
      @rasikanrajeshlal  5 หลายเดือนก่อน

      ആ നല്ല കാലം ഇഷ്ട്ടം

  • @sandeepbalakrishnansandeep8843
    @sandeepbalakrishnansandeep8843 2 ปีที่แล้ว +1

    അന്നത്തെ..കാലത്ത്..പരസ്യങ്ങള്‍ പോലും മനോഹരമായിരുന്നു..,ഉജാലയുടെ,റീഗല്‍ തുള്ളിനീലത്തിന്റെ..,ഇദയം നല്ലെണ്ണയുടെ,ചന്ദ്രികയുടെ,രാധാസിന്റെ...,അങ്ങനെ..എത്രയോ..പരസ്യങ്ങള്‍ ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ട്. മഹാഭാരതം,രാമായണം..,ശക്തിമാന്‍...,ജംഗിള്‍ ബുക്ക്,ചന്ദ്രകാന്താ...,ചിത്രഹാര്‍,ചിത്രഗീതം...,ഒരു റോബോട്ട് കേന്ദ്രകഥാപാത്രമായിട്ടുള്ള..സീരിയല്‍...etc..അതൊരു കാലം..,

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      ശരിയാ. ആ നല്ല കാലം ❤

  • @jsreenathsreenath6778
    @jsreenathsreenath6778 3 ปีที่แล้ว +12

    നൊസ്റ്റാൾജിയ അടിച്ചുകൊണ്ട് കരഞ്ഞു കലങ്ങിയ സുഖമുള്ള ഓർമ്മകൾ

  • @chechiyammaskitchen
    @chechiyammaskitchen 2 ปีที่แล้ว +4

    സത്യം പറയാമല്ലോ ഇതൊക്കെ കാണുമ്പോൾ മനസിന് വല്ലാത്തൊരു വിഷമം പക്ഷേ നമ്മുടെയൊക്കെ മക്കൾക്ക് പറയാനുണ്ടാവുക പ്രളയവുംകൊറോണയും ലോക്ക്ഡൗണും എന്താലേ കാലത്തിന്റെഒരുമാറ്റം

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว +1

      ശരിയാണ്. ആ കാലം മതിയായിരുന്നു.. എന്ത്‌ മനോഹരം ആയിരുന്നു

    • @chechiyammaskitchen
      @chechiyammaskitchen 2 ปีที่แล้ว +2

      @@rasikanrajeshlal സത്യം എന്റെ മക്കൾക്ക് കൊതിയാണ് കൂട്ടുകാരുടെകൂടെഒന്നിച്ച്കളിക്കാൻ പക്ഷേനമ്മൾ രക്ഷിതാക്കൾക്ക്ഭയവും

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      @@chechiyammaskitchen ഈ സമയവും കടന്ന് പോകും. എന്ത്‌ ചെയ്യാൻ പറ്റും ഇപ്പോൾ ഉള്ള അവസ്ഥ അതല്ലെ. നല്ലൊരു നാളെക്കായി കാത്തിരിരിക്കാം

  • @prasanthmenon534
    @prasanthmenon534 2 ปีที่แล้ว +1

    എത്ര നല്ല കാലം ഒരിക്കലും തിരിച്ചു വരാത്ത കാലം ഓർക്കുമ്പോൾ സങ്കടം വരുന്നു നൻമയുള്ള കാലം സൈക്കിളിൽ പോയിരുന്ന കാലം ഹോ

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      നൊസ്റ്റാൾജിയ 🥰

  • @jithingopi4206
    @jithingopi4206 2 ปีที่แล้ว +7

    ചില സാങ്കേതിക കാരണങ്ങളാൽ പരിപാടിയിൽ തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു. അതൊക്കെ ഒരു സുവർണ്ണകാലം.

  • @gP-wt5cg
    @gP-wt5cg 2 ปีที่แล้ว +6

    സ്കൂൾ ചലെ ഹം കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റൽ 🥰

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      എല്ലാം ഓർമ്മകൾ മാത്രംമായി

  • @user-tn5rx4sk4e
    @user-tn5rx4sk4e 9 หลายเดือนก่อน +1

    അടുത്ത വീട്ടിൽ പോയി കണ്ടിരുന്ന പരിപാടി ഓർമകൾ നൊബരമാകുന്നു

  • @globaltech4834
    @globaltech4834 2 ปีที่แล้ว +1

    ഇതൊക്കെ കാണുംബോൾ ആ സുവർണ്ണ കാലത്തെ നഷ്ടം ഓർക്കുമ്പോൾ ഒരു മനസിൽ ഒരു വിങ്ങൽ ആണ്

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      തീർച്ചയായും ശരിയാണ്

  • @asnagaddafi5910
    @asnagaddafi5910 2 ปีที่แล้ว +15

    ഇങ്ങനെ ഉള്ളൊരു വീഡിയോ അപ്‌ലോഡ് ചെയ്‌തതിന്‌ ഓരായിരം നന്ദി,. കുട്ടിക്കാലം ഓർത്തു പോയി....

  • @kiranworld8978
    @kiranworld8978 2 ปีที่แล้ว +10

    എവിടെയോ നഷ്ടപെട്ട കുട്ടികാലം.. 😞... ഇതൊന്നും ഒരിക്കലും തിരിച്ചുകിട്ടില്ലലോ

  • @rahilvrvr8085
    @rahilvrvr8085 2 ปีที่แล้ว +2

    എന്റമേ അടുത്ത വീട്ടിൽ tv കാണാൻ പോവുന്ന ഓർമ

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      നൊസ്റ്റാൾജിയ 🥰

  • @midlajmiduz3672
    @midlajmiduz3672 วันที่ผ่านมา +1

    ശനിയാഴ്ച രാത്രി 9.30 സംഭവങ്ങൾ കണ്ട് പേടിച്ച് പോയ ഒരു കാലം....... ഇപ്പം ഉള്ള ജീവിതം ഇതൊക്കെ കാണുമ്പോൾ തോട്ടിൽ എറിയാൻ തോന്നുന്നു.....

  • @savetalibanbismayam7291
    @savetalibanbismayam7291 2 ปีที่แล้ว +21

    My Child Hood Memories

  • @kuttan9
    @kuttan9 2 ปีที่แล้ว +12

    1985-1996 ഈ കാലഘട്ടത്തിൽ ജനിച്ചവർ ഭാഗ്യവാൻമാർ ആണ്. 2 യുഗം പോലെ ഉള്ള ഫീൽ ആണ് മുമ്പും പിമ്പും ഉള്ള നൂറ്റാണ്ടുകൾ.

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว +1

      ശരിയാ ❤

    • @ginger1756
      @ginger1756 2 ปีที่แล้ว

      85 ന് മുൻപ് ആരും ജനിച്ചിട്ട് ഇല്ലെ?

    • @kuttan9
      @kuttan9 2 ปีที่แล้ว

      അവരുടെ ബാല്യം ആ നൂറ്റാണ്ടിൽ തന്നെ കഴിയുമല്ലോ.

  • @basilsaju_94
    @basilsaju_94 2 ปีที่แล้ว +1

    വീട്ടിലെ പഴയ ആൻറിനയും പഴയ ബ്ലാക്ക് ആൻറ് വൈറ്റ് ഒനിഡ റ്റീവിയും ഓർമ വരുന്നു വീട്ടിൽ TV വാങ്ങിയത് 2003 ൽ ആണു ഞാൻ 4 ൽ പഠിക്കുന്നു. എനിക്ക് അതിൽ ഇഷ്ടപ്പെട്ട പരിപാടികൾ കാട്ടിലെ കണ്ണൻ ശക്തിമാൻ തിരനോട്ടം ചിത്ര ഗീതം അന്നത്തെ സിനിമ , ക്രിക്കറ്റ് മാച്ചുകൾ ക്ലാസുള്ള ദിവസങ്ങളിൽ TV ഒരു പാട് നേരം കാണാൻ അമ്മ സമ്മദിക്കില്ലാർന്നു എന്നാലും ഇന്ത്യയുടെ ക്രിക്കറ്റ് മാച്ചുള്ള ദിവസം എല്ലാവരും തന്നെ ഇരുന്നു കാണുമായിരുന്നു വെള്ളി വൈകിട്ട് മുതൽ ശനി ഞായർ വൈകിട്ട് വരെ ടീവിയിലെ മിക്ക പരിപാടിയും കണ്ടിരുന്നു. കുറച്ച് കാലം കഴിഞ്ഞപ്പോൾ വീട്ടിൽ VCD പ്ലെയർ എടുത്തു 2007 ക്രിക്കറ്റ് വേൽഡ് കപ്പ് വന്നയിടക്കാണ് വീട്ടിൽ കേബിൾ എടുത്തത് പിന്നെ കളർ ടീവി വാങ്ങി ഇപ്പോ സെറ്റോ ബോക്സുമായി. എന്നാലും പണ്ട് ബ്ലാക്ക് ആൻ്റ് വൈറ്റ് ടീവിയിൽ ദൂരദർശനിൽ അയലത്തെ കൂട്ടുകാർക്കൊപ്പം കണ്ട 2003 വേൽഡ് കപ്പിൻ്റെ അത്ര രസമൊന്നും ഇന്നത്തെ ക്രിക്കറ്റ് മാച്ചുകൾക്ക് കിട്ടാറില്ല.

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว +1

      വിലയേറിയ അഭിപ്രായതത്തിന് നന്ദി 👍

  • @abhilashmh1695
    @abhilashmh1695 2 ปีที่แล้ว +2

    അന്ന് എല്ലാവരും ഒരുമിച്ചായിരുന്നു ടി.വി കണ്ടിരുന്നത് .സിനിമ, സീരിയൽ, വാർത്തകൾ എല്ലാം പ്രായ വ്യത്യാസമില്ലാതെ ഒരുമിച്ചു കണ്ടാസ്വദിച്ചു.. ഇന്ന് അങ്ങൊരു രംഗം കാണാൻ കിട്ടുമോ ഇല്ല തന്നെ.. അന്ന് ഇല്ലായ്മകളുടെ ഇടയിലും വിലമതിക്കാനാവാത്ത ഒരിക്കലും തിരിച്ച് കിട്ടാത്ത ചില നല്ല നിമിഷങ്ങൾ ദൈവം തന്നിരുന്നു എന്ന് ഇന്ന് മനസ്സിലായി .... നഷ്ടങ്ങൾ

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      വളരെ ശരിയാണ്.... എന്ത് മനോഹരം ആയിരുന്നു ആ കാലം

  • @sonusoman9546
    @sonusoman9546 3 ปีที่แล้ว +31

    എവിടെ... Cid ഓഫീസിർ, സംഭവങ്ങൾ, ജാസൂസ് വിജയ്,

    • @rasikanrajeshlal
      @rasikanrajeshlal  3 ปีที่แล้ว +1

      മറ്റൊരു വീഡിയോ ൽ ഉൾപ്പെടുത്താം bro

  • @eft5620
    @eft5620 3 ปีที่แล้ว +5

    90 kids

    • @rasikanrajeshlal
      @rasikanrajeshlal  3 ปีที่แล้ว +2

      ❤ 90ലെ കുട്ടിക്കാലം

    • @eft5620
      @eft5620 3 ปีที่แล้ว +3

      Haa athokke oru kalam
      Ini varumo aa manoharakalam😌😔😪

    • @prabhabhavathybharathy34
      @prabhabhavathybharathy34 3 ปีที่แล้ว +1

      Kandappol. Kannu nerajupoy

  • @ShahanaBand
    @ShahanaBand 2 ปีที่แล้ว +1

    ഞാൻ ഇടക്കൊക്കെ ഓർക്കാറുണ്ട് ആ കാലങ്ങൾ നല്ല രസം ഉള്ള കാലം ആയിരുന്നു അത് എന്താ ചെയ്യ ഇനി അതൊന്നും തിരിച്ചു വരില്ലല്ലോ. ഇതിൻ്റെ കൂടെ ജംഗിൾ ബുക്ക്. അലിഫ് ലൈല. മഹാ ഭാരതം എന്നീ ചില നല്ല പ്രോഗ്രാമുകളും ഉണ്ടായിരുന്നു

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      തീർച്ചയായും. ആ കാലം മനോഹരം ആയിരുന്നു 🥰

  • @jithinsanthj8036
    @jithinsanthj8036 3 หลายเดือนก่อน +1

    മനസ്സിലെവിടെയോ മറഞ്ഞുപോയ നല്ല കുറെ ഓർമകൾ ♥️♥️♥️♥️♥️♥️....

    • @rasikanrajeshlal
      @rasikanrajeshlal  3 หลายเดือนก่อน

      ആ നല്ല നാളുകൾ ❤️

  • @user-ik1rd7ef7q
    @user-ik1rd7ef7q 2 ปีที่แล้ว +2

    രാജേശ്വരി മോഹനേ ഒരുപാടിഷ്ടം 😍😍

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      വാർത്തകൾ എന്ന് കേൾക്കുബോൾ മനസ്സിൽ ഓടിയെത്തുന്ന മുഖം രാജേശ്വരി മോഹനെയാണ് ❤

  • @anshifkk2838
    @anshifkk2838 3 ปีที่แล้ว +12

    ഓർമകളെമാത്രമാണ് നമ്മളിവിടെ ഉപേക്ഷിച്ചു പോകുന്നത് ആ ഓർമകളിലെ ഒരു പൊൻതൂവൽ ആണ് ദൂരദർശൻ

    • @rasikanrajeshlal
      @rasikanrajeshlal  3 ปีที่แล้ว +1

      തീർച്ചയായും ശരിയാണ്‌ സഹോദരൻ 👍❤

  • @manojvasudevan2487
    @manojvasudevan2487 ปีที่แล้ว +2

    ചന്ദ്രകാന്താ.. My fvrt സീരിയൽ 💪💪👍👍

  • @RajuKc-l3h
    @RajuKc-l3h วันที่ผ่านมา +1

    ജയൻ റോബോട്ട് എന്ന കാർട്ടൂൺ. കാണാൻ വീട്ടിൽ നിന്ന് ഓടി വരുമായിരുന്നു കുറച്ചു നേരം ആകുബോൾ ചിലപ്പോൾ കറണ്ട് പോകും. പാവം ആ കാലത്തെ ഓർമകൾ എന്റെ 80.90❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @rasikanrajeshlal
      @rasikanrajeshlal  วันที่ผ่านมา

      നൊസ്റ്റാൾജിയ

  • @edwin13505
    @edwin13505 3 ปีที่แล้ว +32

    This is just during 1990's... Even before there was a time like 1980's...let me bring out some memories...
    Saturday - at 5.30 Kuttikalude Paripadi...Giant Robert / He Man/ Spider Man etc... Followed by Malayalam movie at 6...Most of the films were of Prem Nazir - Sheela, Jayan, and few Mammootty , Mohanlal, Shankar - Menaka, at 7.30 - Malayalam Vartha
    Sunday - at 9.. Ramayana / Mahabharata,..lots of Cartoon entertainments...in the evening Hindi Movies...mostly of Amitah Bhachan, Dharmendra, Midhun Chakrabarti..
    Thursday - at 7 Chithrageetham ( 7 - 7.30 )

    • @rasikanrajeshlal
      @rasikanrajeshlal  3 ปีที่แล้ว +2

      👍👍👍👍

    • @rasikanrajeshlal
      @rasikanrajeshlal  3 ปีที่แล้ว +4

      Bro 90il 7to7.15 ആയിരുന്നു ന്യൂസ്‌. പിന്നെ എല്ലാ പ്രോഗ്രാമിന്റെ യും വീഡിയോ ഇല്ല. എന്തായാലും.. Thanks.. നിങ്ങളൊക്കെ ഇപ്പോഴും ഓർക്കുന്നല്ലോ ദൂരദർശൻ നെ

    • @edwin13505
      @edwin13505 3 ปีที่แล้ว +6

      @@rasikanrajeshlal and also the old adds...Rexona Soap, Resna ( I love you Resna), Hero Honda, Bajaj, ....Oh my God... Nostalgia...

    • @rasikanrajeshlal
      @rasikanrajeshlal  3 ปีที่แล้ว +3

      @@edwin13505 rotomax pen, soldiyar tv... Etc.....

    • @sreeharinair8680
      @sreeharinair8680 2 ปีที่แล้ว +1

      Yes u said it

  • @jithinvadakkepurakkel8523
    @jithinvadakkepurakkel8523 ปีที่แล้ว +5

    80's 90's ഒരു സുവർണ്ണ കാലഘട്ടം ❤❤❤❤❤

  • @justinkj9137
    @justinkj9137 ปีที่แล้ว +1

    ദൂരദർശൻ 90 കളിൽ എന്റെ ഭവനത്തിൽ എത്തി സ്വകാര്യ ടെലിവിഷൻ വന്നതോടുകൂടി ദൂരദർശൻ പിന്നോക്കം വലിഞ്ഞു ഇന്ന് കേബിൾ നെറ്റ്‌വർക്ക് ദൂരദർശൻ ആരും കാണുന്നില്ല കേന്ദ്രസർക്കാർ അവരുടെ തണുപ്പൻ ജീവനക്കാർ മറ്റ് സ്വകാര്യ ചാനലുകൾ നിന്ന് കിട്ടുന്ന കീമ്പളം ഇതൊക്കെ തന്നെ ഇതിന്റെ കാരണം

  • @mydreams5546
    @mydreams5546 2 ปีที่แล้ว +1

    ആർക്കെങ്കിലും ഓർമ്മയുണ്ടോ അണ്ണാറകണ്ണാ വായോ കാണാരം പൊത്തിത്തയോ എന്ന പാട്ട്

  • @aruns4738
    @aruns4738 3 ปีที่แล้ว +12

    1990 - 1996 ഇടയിൽ ജനിച്ചവർ
    Like here ⬆️

  • @sudheep_s_unni
    @sudheep_s_unni 2 ปีที่แล้ว +9

    എല്ലാം ഒരു ഓർമ 😭😭😭🙏🏻

  • @MrShineloco
    @MrShineloco ปีที่แล้ว +1

    ഞങ്ങൾക്ക് . രണ്ടു കാലഘട്ടത്തിലും ജീവിക്കാൻ പറ്റി.... ഈ വീഡിയോ. കണ്ടപ്പോൾ. ഒത്തിരി സന്തോഷം. തോന്നുന്നു...... വീട്ടിൽ tv ഇല്ലായിരുന്നു എങ്കിലും മറ്റുള്ള വീടുകളിൽ പോയി എല്ലാ പ്രോഗ്രാമുകളും. കാണാൻ സാധിച്ചിട്ടുണ്ട് 💞

    • @rasikanrajeshlal
      @rasikanrajeshlal  ปีที่แล้ว

      വിലയേറിയ അഭിപ്രായത്തിന് നന്ദി

  • @onlyviews5899
    @onlyviews5899 8 หลายเดือนก่อน +1

    ശോ 🙂 ചെറിയ ചിരിയോടെ ഞാനും ഇതൊക്കെ ഓർക്കുന്നു.😊
    ... അന്നത്തെ ഒരു കാലം 👐.

  • @Anzalasf
    @Anzalasf 2 ปีที่แล้ว +3

    Santhoshavum sanhadavum ore neram varunna ee vikaram

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว +1

      ശരിയാണ് 🥰

    • @Anzalasf
      @Anzalasf 2 ปีที่แล้ว

      @@rasikanrajeshlal Santhosham thonni athil upari സങ്കടവും aa nalla kaalam ini varilla atha sangadam thonniye....

  • @vishnumanu4486
    @vishnumanu4486 2 ปีที่แล้ว +5

    ഒന്നും പറയാനില്ല ❤❤❤❤ ആ ഒരു കാലം ഇനി തിരിച്ചു വരില്ലല്ലോ

  • @comrade7949
    @comrade7949 2 ปีที่แล้ว +1

    സബേരെ അത് ഉണ്ടാക്കിയ ഓളം ചില്ലറയല്ല ufff ഓർമ്മകൾ ❤

  • @ktdeepaklal
    @ktdeepaklal 2 ปีที่แล้ว +1

    ഞായറാഴ്ച രാവിലെ 7.15 രംഗോലി, 9മണിക്ക് മഹാഭാരതം, ഉച്ചക്ക് പ്രാദേശിക ഭാഷയിൽ സിനിമ, അതിൽ ചിലപ്പോൾ മലയാളം ഉണ്ടായിരുന്നു, പിന്നെ വൈകുന്നേരം മലയാളം സിനിമ, ബുധനാഴ്ച രാത്രി ചിത്രഹാർ,ഇടദിവസങ്ങളിൽ രാത്രി മറ്റു പരമ്പരകൾ, ഗിരീഷ് കർണാട് അഭിനയിച്ച ഡിക്റ്റക്റ്റീവ് സീരിയൽ, സിദ്ധാർഥ് ബസുവിന്റെ ക്വിസ് ടൈം,, പിന്നെ സംഗീത സമ്പുഷ്ടമായ പരസ്യങ്ങൾ, ഇവയൊക്കെ 1988 ൽ അനുഭവിച്ചവർ ലൈക്‌ ചെയ്യൂ

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว +1

      അതൊക്കെ ആയിരുന്നു നല്ലകാലം..... Thankq❤

  • @aswathyp.a2124
    @aswathyp.a2124 2 ปีที่แล้ว +3

    അങ്ങാടി പാട്ട്, ജ്വാലായായ്, ചിത്രഗീതം, തിരനോട്ടം, എല്ലാം ഇപ്പോൾ ഒരു തിരിഞ്ഞു നോട്ടമായി ഒരുപാട് നല്ല ഓർമ്മകൾ തന്ന ഒരു കാലതെക്ക്

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      തീർച്ചയായും.. അന്നത്തെ സീരിയൽ നല്ലതായിരുന്നു... ഇന്നോ പറയേണ്ടതില്ലല്ലോ

  • @sanuvm778
    @sanuvm778 2 ปีที่แล้ว +3

    പറയാൻ വന്നതെല്ലാം നേരത്തെ തന്നെ ആൾകാർ comment ചെയ്തിട്ടുണ്ട് എല്ലാറ്റിനും like അടിക്കൽ തന്നെ ജോലി. കാരണം അതെല്ലാം എന്റെ കൂടി അഭിപ്രായങ്ങൾ ആണ്. എന്തായാലും ഇങ്ങനെ ഒരു ലോകത്തേക്, ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ട് പോയതിനു ഒരുപാട് നന്ദി

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      ഒരുപാട് സന്തോഷം. Thanks ❤

  • @AshikAshik-ey9us
    @AshikAshik-ey9us 2 ปีที่แล้ว +1

    പകിട പകിട പമ്പരം ചിത്രഗീതം ശക്തി മാന് എന്നി പരിപാടികൾ ദൂരെദാര്ശനില് എന്റെ ചെറുപ്പത്തിൽ കണ്ടിരുന്നു ലോകകപ്പ് 2003 ലെ ഫൈനൽ മത്സരം ഇന്ത്യ ഓസ്ട്രേലിയ ഹൈലൈറ്

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      നൊസ്റ്റാൾജിയ ❤

  • @vijeshappu2977
    @vijeshappu2977 2 ปีที่แล้ว +1

    പിന്നിട്ട വഴികളിൽ കാലിൽ തറച്ച മുറിവല്ല മറിച് മനസ്സിൽ തട്ടിയ ഒരു കലാകട്ടത്തിലേക്കുള്ള തിരിച്ചുപോക്ക് thanks

  • @realmediastudio5662
    @realmediastudio5662 2 ปีที่แล้ว +2

    Sweet memorys ❤ കാടിനു തീയിടുന്ന അച്ഛൻ കുഞ്ഞി കിളിയെ രക്ഷപെടു ത്തുന്നത്തുന്ന മകൾ doqmntry നല്ല ബാഗ്രൗണ്ട് മ്യൂസിക് ആയിരുന്നു.miz u all😊

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      തീർച്ചയായും ശരിയാണ് 🥰

    • @gamingboysfan
      @gamingboysfan ปีที่แล้ว

      Aa kuttye aanu amrutha super singer winner Sangeeth kalyanam kazichath

  • @HandmadeTales
    @HandmadeTales 3 ปีที่แล้ว +35

    Really wonderful. Go back memories...really nostalgic childhood memories.

    • @rasikanrajeshlal
      @rasikanrajeshlal  3 ปีที่แล้ว

      ഒരുപാട് സന്തോഷം thanks 🙏❤

  • @lintusajimon7796
    @lintusajimon7796 2 ปีที่แล้ว +1

    അന്ന് ദൂരദർശനിൽ വരുന്ന മിക്ക സീരിയലുകളിലും മധുമോഹൻ ആയിരുന്നു നായകൻ.....

    • @rasikanrajeshlal
      @rasikanrajeshlal  2 ปีที่แล้ว

      മെഗാ സീരിയൽ കൊണ്ട് വന്നത് തന്നെ പുള്ളി ആണെന്ന് തോന്നുന്നു

    • @lintusajimon7796
      @lintusajimon7796 2 ปีที่แล้ว

      @@rasikanrajeshlal സത്യം

  • @user-ho5oq4eo4g
    @user-ho5oq4eo4g ปีที่แล้ว +1

    എനിക്ക് വാർത്ത വായിച്ചിരുന്ന ഹേമലതയെ ഒരു പാട് ഇഷ്ടമായിരുന്നു. ഞാൻ ഹേമലതയുടെ ഒരു ആരാധികയായിരുന്നു. എന്ത് സൗന്ദര്യമായിരുന്നു ഹേമലതയ്ക്ക് .

    • @rasikanrajeshlal
      @rasikanrajeshlal  ปีที่แล้ว

      കൂടാതെ വോയിസും,അവതരണ രീതിയും നല്ലതാണ്.ഹേമലതയുടെ

  • @rajeshrajendran6067
    @rajeshrajendran6067 2 ปีที่แล้ว +6

    ഒരുപാട് ഓർമ്മകൾ മനസ്സിലേക്ക് ഓടി എത്തി....ഒരേ...സമയം സങ്കടവും സന്തോഷവും നിറഞ്ഞ ഒരുപിടി ഓർമ്മകൾ♥️. ഒരുപാട് നന്ദി!

  • @maheshkrishna51
    @maheshkrishna51 2 ปีที่แล้ว +4

    കൊറേ വർഷങ്ങൾക്ക് ശേഷം ആ വാർത്ത വായന ശബ്ദം ജനം tv ലു കേട്ടപ്പോൾ എന്തോ ഒരു നൊസ്റ്റാൾജിയ.. ഈ വീഡിയോ കണ്ടപ്പോൾ കൊറേ കൂടെ ഓർമകൾ വന്നു

  • @SP-hh9pz
    @SP-hh9pz 2 ปีที่แล้ว +1

    പറയാൻ വാക്കുകളില്ല 😘😘😘🌹🌹🌹🌹🌹🌹അത്യാവശ്യം നല്ല രീതിയിൽ നൊസ്റ്റാൾജിയ എനിക്ക് കേറിയിട്ടുണ്ട്... 🥰

  • @lechulechu5160
    @lechulechu5160 ปีที่แล้ว +1

    കരഞ്ഞു പോയി ഇതൊക്കെ കാണുപോൾ കുട്ടികാലം

    • @rasikanrajeshlal
      @rasikanrajeshlal  ปีที่แล้ว

      ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം ❤️

  • @jayamathew422
    @jayamathew422 3 ปีที่แล้ว +26

    Nostalgic..Good old memories

  • @sgpoovakodan
    @sgpoovakodan 2 ปีที่แล้ว +10

    I want to go back to those days....