ഞാൻ ആദ്യമായി ആണ് ഇങ്ങനെ ഒരു ചികിത്സാ കാണുന്നത്. അച്ഛൻ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤അമ്മയെ കണ്ടതിൽ വലിയ സന്തോഷം ❤❤❤❤❤❤നാരായണഏട്ടൻ നക്ഷത്രമോൾ വേഗമോൾ ❤❤❤❤❤❤❤❤❤❤മോൻ എവിടെ പോയി 😂😂😂😂😂😂
നന്നായി നാരായണ ഏട്ട എല്ലാവർക്കും ഞാനടക്കം റിപ്ലേ തരുന്നതിനു ഞാൻ മുടങ്ങാതെ വീഡിയോ കാണുന്ന ആളാണ് എനിക്ക് അച്ഛൻ,അമ്മ, ലത, നക്ഷത്ര, മോനുട്ടൻ, എല്ലാവരെയും ഭയങ്കര ഇഷ്ട്ടമാ ❤❤❤ പിന്നെ എറണാകുളത്തിന് വരുമ്പോൾ പറയണേ.... എല്ലാരേയും കാണാനാ ❤❤❤❤❤❤😊😊😊
ഇത് എങ്ങനെയാ ജ്ഞാൻ ആദ്യമായിട്ടാ കാണുന്നേ
ആദ്യമായിട്ടാണ് കഴുത്ത് ഉളുക്കിയ തിന് ഇങ്ങനെ ഒരു ചികിത്സ കാണുന്നത് എന്നിട്ട് സുഖമായോ....
🙏👍
Achan super ❤
നമ്മുടെ ഇവിടെ ഉണ്ട് പക്ഷെ ഉളുക്ക് പറ്റിയ ആൾ നടുക്ക് ഇരുന്നു അപ്പുറവും ഇപ്പുറവും ആളുനിന്നിട്ട pidikkalu
Achan superanutto
First time Kanunnathe super Miracle treatment
ഞാനും ആദ്യ മായി കാണുന്നത് 👍🏽
Achan muthanu🥰monu hand over cheyyu😄❤
ലതേച്ചി അച്ഛന്റെ കാൽ തൊട്ട് വന്നിക്കണമായിരുന്നു 👍
സൂപ്പർ അചാഛൻ സൂപ്പർ സ്നേഹം
🙏
Enthu marunnanu upayogichathe
ഇത് സത്യമാണ് ഇങ്ങനെ ചെയ്താൽ ഉളുക്ക് മാറും' 3 ദിവസ o രാവിലെ ചെയ്യണം
🙏
നാരായണേട്ടകാഞ്ഞങ്ങാട് ഭാഗത്തേക്ക് ഉളുക്ക് പിടിക്കലാണ്ഇതിനെ പറയല്
അച്ഛൻ. ഈ മരുന്ന് വേറെ ആർക്കും കൈ മാറേണ്ട, പക്ഷെ മോന് മാത്രം കൈ മാറണം, അച്ഛന് തോന്നുമ്പോൾ 🙏🏻🙏🏻🙏🏻🥰🥰🥰🥰
ഞാൻ ആദ്യമായി ആണ് ഇങ്ങനെ ഒരു ചികിത്സാ കാണുന്നത്. അച്ഛൻ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤അമ്മയെ കണ്ടതിൽ വലിയ സന്തോഷം ❤❤❤❤❤❤നാരായണഏട്ടൻ നക്ഷത്രമോൾ വേഗമോൾ ❤❤❤❤❤❤❤❤❤❤മോൻ എവിടെ പോയി 😂😂😂😂😂😂
മോൻ കളിക്കാൻ പോയി🙏
Super achan .he is a role model to all achans.
നന്നായി നാരായണ ഏട്ട എല്ലാവർക്കും ഞാനടക്കം റിപ്ലേ തരുന്നതിനു ഞാൻ മുടങ്ങാതെ വീഡിയോ കാണുന്ന ആളാണ് എനിക്ക് അച്ഛൻ,അമ്മ, ലത, നക്ഷത്ര, മോനുട്ടൻ, എല്ലാവരെയും ഭയങ്കര ഇഷ്ട്ടമാ ❤❤❤ പിന്നെ എറണാകുളത്തിന് വരുമ്പോൾ പറയണേ.... എല്ലാരേയും കാണാനാ ❤❤❤❤❤❤😊😊😊
super അച്ഛൻ super അച്ഛൻഡേ സ്നേഹം
First time kanunnu
Super !!!
Never heard or seen this
Thank you for sharing
🙏
Sarikkinum chank appo evide erikkunne? Kazhuthilo, nenjilo? ❤❤❤😅😅😅😅😅
Super Anna ❤
Very good ☺️👍 laths❤❤❤
🙏
0:22 ❤
അതിശയം തന്നെ❤❤❤❤❤
🙏
അവൻഎൻ്റെ ചങ്കാണ് എന്ന്പറയാറില്ലേ? നാടൻഭാഷയുടെസൗന്ദര്യം ഒന്ന് വേറേയാണേ
🙏
നടുവേദനയ്ക്ക് വയനാട്ടിൽ ഇങ്ങനെ ചെയ്യുമായിരുന്നു നേരത്തെ
🙏
അമ്മ പുറത്തോട്ടൊക്കെ ഇറങ്ങിയോ? 🙏. അച്ഛൻ ❤❤❤
🙏
Ethu kandietteyella vegam sugavatte 😊
🙏
Ithe treatment Kollathanennu thonnunnu njan kanditundu youtubil thanne oru blog,athoru chechiyanu cheyyunnathu,athu naduvedanakum mattumanu cheyyunnathu kandathu.enthayalum namukulla marunnu nammude prakruthiyil thanneyundennu manassilayille.
🙏
ചങ്ക് അല്ല പെടലി അല്ലങ്കിൽ കഴുത്ത് ഉളുക്കി എന്നല്ലേ പറയാ
മലപ്പുറം ഇങ്ങനെയാ
🙏
Endhanannu ma nassilayilla
Pavem achanum monum ammayum🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
🙏
അ ച്ച സു പ്പർ എ നി ക്കും ഉൾ കൽ പി ടി ക്കാ മോ 👍👍👍
🙏
ഈ മരുന്ന് ചെടികൾ കാണിക്കാമായിരുന്നു, എന്താ ചെടി എന്ന് അടുത്ത വീഡിയോ യിൽ പറയോ പ്ലീസ് ❤❤❤❤
അച്ഛൻ മാത്രമേ അറിയൂ 🙏
Paynpadela
Enganne cheyyumbo achanu dhakshinana kodukkande?❤❤❤❤
Very goodnice
🙏
Enda Ammayum pidikkarund
അതിന് എന്ത് മരുന്ന എടുത്തത് ഏത് ഇല യാണ് അതോ ന്നു പറഞ്ഞൂടെ
Ulukku azhikkal ennu Ammumma paranju kettittundu.....
മുൻപ് ഉണ്ട് നാരായണേട്ടാ എന്റെ ഉപ്പാപക്ക് നാരായണൻ എന്ന് പേരുള്ള ഒരാൾ ഉളുക്ക് പിടിച്ചത് എനിക്ക് ഓർമയുണ്ട് നടു വേദനക്ക്
ചങ്ക്. ഉളുക്കി ഞങ്ങൾ പറയു ന്നത് കഴുത്ത്ള്ളുക്കി എന്നാണ്
ഞങ്ങളും ഇങ്ങനെ (കഴുത്ത് ഉളുക്കി) തന്നെ പറയുന്നെ 😊
🙏
Wonder!
🙏
Enth albhutham acha❤❤❤❤
🙏
Njangal pedali allel kazhuth ennanu parayunnath kottayam
Ente bhagavane ethu enthoru athbhuthem🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏
നാറാണേടട൯റെ ലത ❤
🙏
ഈ ചികിത്സയിലെ ശാസ്ത്ര സത്യം എന്തായിരിക്കും ശാസ്ത്രജ്ഞരെ? ഇതൊരു അത്ഭുതമല്ലെ? എങ്കിലും ഒരു ശാസ്ത്രം ഉണ്ടാവുമല്ലോ.
🙏
Majic❤.
Ithu eanthoru manthram. Adhyam kanunnu
🙏
സത്യം പറഞ്ഞാൽ ഞാനും കണ്ണൂർ ആണ്. But ഇത് ഏത് ഭാഷ. ചില വാക്കൊക്കെ 50വയസായ ഞാൻ ആദ്യം കേൾക്കുകയാ
കണ്ണൂരിൽ തന്നെ പലതരം ഉച്ചാരണ ശൈലികൾ ഉണ്ട് 🙏
അൽഭുതം❤❤❤❤
🙏
ഇങ്ങനെ ഉളുക്ക് ഏഴച്ചിറ്റ് ഉണ്ട് അത് നടുവിലാണ് ചെയ്റ്റ് ഉള്ളത്
Ammayude asugamsarikkum മാറിയോ
കുറഞ്ഞുവരുന്നു 🙏
ഒന്നും മനസ്സിലായില്ല
പഹയത്തി ലത ....
😆
അത് തന്റെ കെട്ടിയോൾ
Natural aayi vdo eduthoode
അച്ഛന്റെ കൈ നല്ല വണ്ണം കിഴച്ചിട്ടുണ്ടാവുമോ
🙏
👍👍👍👍👌👌👌 ആദ്യം ആയിട്ടാണ് ഉളുക്കിന് ഇങ്ങനെ ഒരു മരുന്ന് പരുപാടി കാണുന്നത് ഞങ്ങൾ ഇതിന് പിടലി ഉളുക്ക് എന്നാണ് പറയുന്നത് അച്ഛൻ 👌❤❤❤❤❤❤🙏🙏
🙏
അയ്യോ.ഇത്.ഞാൻ..ആദ്യം.കാണുന്നതാ..പെടലി.ഉളുക്കിയതിനാണോ..ആ..മരുന്നുടെ.പറഞ്ഞുതരൂവൊ..നാരായണേട്ടാ....ഇതൊക്കൊനമ്മുടെനാട്ടിൽ..അന്യം.നിന്നുപൊവാതിരിക്കാനാ...അച്ചന്..ഇനി..എന്തൊക്കെ.ചികിത്സകളറിയാം...
അച്ഛന് മാത്രമേ അറിയൂ🙏
Ente achan einghane cheyyarund ippo achan illa😒
😔🙏
Ethu enthu marunnanu
അച്ഛനു മാത്രമേ അറിയൂ 🙏
😂😂😂😂
അൽഭുതം ഈ അച്ഛനും അമ്മയും നാരായണന്റെ ഒരു ഭാഗ്യമാണ് ❤
🙏
Achan super aanallo❤❤❤❤❤
🥰
Entha achante mandram kamale
🙏
ചങ്ക് കഴുത്തിലോ
ചങ്ക്. ഉളുക്കി ഞങ്ങൾ പറയു ന്നത് കഴുത്ത്ള്ളുക്കി എന്നാണ്
🙏