പതിനെട്ടാംപടിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട് തെറ്റെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 21

  • @malayalam1484
    @malayalam1484 5 วันที่ผ่านมา +20

    ക്ഷേത്രാചാരങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശ്ശന നിയമനടപടി സ്വീകരിക്കണം

  • @vineeshkeloth4735
    @vineeshkeloth4735 4 วันที่ผ่านมา +6

    ഫോട്ടോ എടുക്കുന്നത് അമ്പലങ്ങളിൽ നിരോധനം ഏർപ്പെടുത്തണം.

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 4 วันที่ผ่านมา +13

    പത്രമാധ്യമങ്ങളുടെ ഫോട്ടോവീഡിയോ നിർത്തലാക്കണം

  • @anupanup5841
    @anupanup5841 4 วันที่ผ่านมา +4

    ഈ കോടതിക് ശബരിമലയിൽ മാധ്യമങ്ങളെ വിലക്കാൻ പറ്റുമോ അങ്ങനെ ചെയ്താൽ ഇതൊരു ചരിത്ര സംഭവമാകാൻ ചിലപ്പോൾ സാധ്യതയുണ്ട് ആദ്യം ചെയ്യേണ്ടത് ഇതാണ്. അല്ലാതെ ഇത്രയും രാവും പകലും അധ്വാനിച്ച് ഭക്തജനങ്ങളെ ശബരിമല സന്നിധാനത്ത് കയറ്റി വിടുമ്പോൾ അവരുടെ വിയർപ്പും അധ്വാനത്തെയും നമ്മൾ കാണേണ്ടതാണ് എല്ലാം കഴിഞ്ഞ് ഒരു ഫോട്ടോ എടുക്കുന്നത് ഒരു തെറ്റും ഞാൻ അതിൽ കാണുന്നില്ല . പിന്നെ എല്ലാ ന്യൂസ് ചാനലുകളും ഇങ്ങനെ കേരള പോലീസിന് മാധ്യമങ്ങളിൽ കൂടി തെറ്റാണ്. എന്തായാലും കേരള പോലീസിന്റെ ഈ നല്ല പ്രവർത്തനങ്ങളെയും അവർ ആ ഫോട്ടോ എടുത്തതിൽ ഒരു തെറ്റും പറയാനില്ല.

  • @sanilcs6979
    @sanilcs6979 4 วันที่ผ่านมา +2

    വത്സൻ തില്ലങ്കേരിക്ക് എങ്ങനെ വേണമെങ്കിലും നിൽക്കാം 🤭🤭🤭😏😏😏😏🤪🤪🤪

  • @anoopmelekkara3965
    @anoopmelekkara3965 4 วันที่ผ่านมา +5

    ഫോട്ടോ എടുത്തതിനേക്കാളും. മലയിൽ. അവർ ചെയ്യുന്ന സേവനം നോക്കൂ ... കഷ്ടപ്പാട് നോക്കൂ...

    • @Gangadhar-m8o
      @Gangadhar-m8o 4 วันที่ผ่านมา +3

      സേവനം അല്ല ജോലിയാണ് ശമ്പളം മേടിച്ചു കൊണ്ടുള്ള ജോലി

  • @nidhinnithin6829
    @nidhinnithin6829 3 วันที่ผ่านมา

    Atheduthu thirichu vekkan pattuvo

  • @sayoojkrishna7319
    @sayoojkrishna7319 3 วันที่ผ่านมา

    നിങ്ങൾ എവിടെ നിന്നാണ് സൂട്ട് ചെയുന്നത്

  • @Gft932
    @Gft932 5 วันที่ผ่านมา +9

    ശെരി ആണ്... പ്രാത്ഥിക്കാൻ വന്നാൽ പ്രാർത്ഥിക്കണം.. Insta like വേണ്ടി ആക്കരുത്

  • @ajanlal899
    @ajanlal899 4 วันที่ผ่านมา +6

    Pennugale kettiya govt alle

    • @Progressivemedia_in
      @Progressivemedia_in วันที่ผ่านมา

      Utharendyan sangichikal ale ...case koduthuathu ....court ale ... kayaran Ula ...utharav ittathu ..enittum kuttam government inu😂😂😂😂 ....poyi ....chanakam thinnu

  • @AskarAli-n4d
    @AskarAli-n4d 4 วันที่ผ่านมา +1

    ഭക്തി കുറഞ്ഞവർ ആണ്, പുണ്യ സ്ഥലത്ത് ഫോട്ടോ എടുക്കുന്നത്, എന്ന് കരുതി ഒരു ഫോട്ടോയുടെ പേരിൽ കലാപം ഉണ്ടാക്കാൻ നോക്കരുത്,,

  • @parvathi2525
    @parvathi2525 17 ชั่วโมงที่ผ่านมา

    1:29
    ദാ നിങ്ങടെ repoter um തിരിഞ്ഞു നിന്ന് വീഡിയോ എടുക്കുന്നു...
    ആചാര ലംഘനം...
    നിങ്ങൾക്ക് ഇത് പറയാനുള്ള എന്ത് അതതയാണ് ഉള്ളത്. അവർ എല്ലാവരും തിരിഞ്ഞു നിന്ന് തന്നെയാണ് വലിച്ച് കയറ്റുന്നത്.
    ഫോട്ടോ എടുത്തത് തെറ്റ് . Photography prohibited zone anu അത്. ഇതിനേക്കൾ വലിയ പ്രശ്നം ഉണ്ട്. വർഷങ്ങൾ pending cases und. അതിലൊന്നും court nu onnum illa. മുല്ലപെരിയാർ ഒക്കെ...
    Pavam police.

  • @leelammathomas9864
    @leelammathomas9864 5 วันที่ผ่านมา +1

    Kallakali natukaru kanathirikan

  • @shanum6010
    @shanum6010 4 วันที่ผ่านมา +4

    photo എടുത്താൽ ചൈതന്യം നഷ്ടമാകുമോ

    • @Gokul-t4h
      @Gokul-t4h 4 วันที่ผ่านมา +8

      Itu public property alla ishta ulladthu ninn photo ydukkn

    • @sureshbalan1099
      @sureshbalan1099 4 วันที่ผ่านมา +2

      ​@@Gokul-t4hഗുരുവായൂരിൽ ഫോട്ടോയും വീഡിയോയും എടുക്കുന്നത് കോടതി നിർത്തലാക്കിയപോലെ ശബരിമലയിലും നിയമം കൊണ്ടുവരണം

  • @ferarichamp
    @ferarichamp 4 วันที่ผ่านมา

    Thonivasikal

  • @nikhil6741
    @nikhil6741 4 วันที่ผ่านมา

    ശബരിമല ശ്രീകോവിലിലെ അയ്യപ്പ വിഗ്രഹത്തിന്റ വീഡിയോ യുട്യൂബിൽ ഉണ്ട്