തുടരുന്ന കരുതൽ; മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ ജോർജിനെതിരെ 7 പരാതികൾ; ഒന്നിലും കേസെടുക്കാതെ പൊലീസ്

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 1.5K

  • @muneermuhammad6396
    @muneermuhammad6396 24 วันที่ผ่านมา +773

    നടിയുടെ പുറകെ നടക്കുന്ന മാധ്യമങ്ങൾ ഇത് കണ്ടില്ലെന്നു നടിക്കുന്നു..

    • @shareenashareena6778
      @shareenashareena6778 24 วันที่ผ่านมา +7

      Ath pinne aggane aanallo😂

    • @abdurahmantp876
      @abdurahmantp876 24 วันที่ผ่านมา +6

      എല്ലാ മീഡിയകളെയും വിലയിരുത്താനുള്ള അവസരം.ഹണി ഉള്ള പൂവിൽ മാത്രമേ ഉറുമ്പ് വരൂ

    • @BasheerBasheer-rb9he
      @BasheerBasheer-rb9he 24 วันที่ผ่านมา +12

      യൂത്ത്ലീഗിനു തെറ്റു പറ്റി ഇവർ നേരിട്ടു പോലീസിന്നു പരാതി കൊടുക്കരുത്...ഹണി റോസിന്റെ കൈയിൽ കൊടുത്താൽ മതിയായിരുന്നു..😂

    • @west-d3k
      @west-d3k 24 วันที่ผ่านมา +2

      പിറകെ നടന്നാൽ വല്ലതും കിട്ടുമായിരിക്കും 😄

    • @Moosavp-vo2zd
      @Moosavp-vo2zd 23 วันที่ผ่านมา

      പറഞ്ഞത് പിസി ജോർജ് അദിനത്രയെ വിലയുള്ളൂ
      അത്കൊണ്ടാണ് കേസ് എടുക്കാത്ത ത് ഓന്തിൻ്റെ സോഭവംആണല്ലോ

  • @Hdg-rq1sh
    @Hdg-rq1sh 24 วันที่ผ่านมา +149

    മുസൽ‍മനായി ജനിച്ച ഒരാളും സിപിഎം നു വോട്ട് ചെയ്യരുത് പിസി യെ അറസ്റ്റ് ചെയ്യ്യുക

    • @sreejeshkerry
      @sreejeshkerry 23 วันที่ผ่านมา

      Kesuduthal vote kodukumo?

    • @Hdg-rq1sh
      @Hdg-rq1sh 23 วันที่ผ่านมา +9

      മാപ്പിള കുട്ടിസകാക്കൽ മനസ്സിലാക്കിയാൽ മതി

    • @Hdg-rq1sh
      @Hdg-rq1sh 23 วันที่ผ่านมา +4

      മാപ്പിള കുട്ടിസകാക്കൽ മനസ്സിലാക്കിയാൽ മതി

    • @basheerk1657
      @basheerk1657 23 วันที่ผ่านมา +2

      Enthinaannu ingine paranjitt oru kaaryam illaaa, Kure pottakinnattil ninnulla thavalakalk und avark ithonnum ealkoolaaa

    • @HappyMarathon-yj2rh
      @HappyMarathon-yj2rh 23 วันที่ผ่านมา +2

      നിങ്ങൾ എന്തു പറഞ്ഞാലും യാറം വിഴുങ്ങി കള് അവരുടെ കൂടെ തന്നെ നിൽക്കും

  • @the_fighter__
    @the_fighter__ 24 วันที่ผ่านมา +601

    പിവി അൻവർ പറഞ്ഞത് എത്ര ശരിയാണ് ..

    • @Govinda-Mamukoya
      @Govinda-Mamukoya 24 วันที่ผ่านมา

      എന്താ സ്വർണ്ണം പൊട്ടിക്കുന്നതോ😂😂

    • @KhairaTahsin2023
      @KhairaTahsin2023 23 วันที่ผ่านมา +20

      CPM അനുഭാവിയായ ഞാനടക്കം ഇത്രയും പ്രതീക്ഷിച്ചില്ല..

    • @ShameerQatar-g4q
      @ShameerQatar-g4q 23 วันที่ผ่านมา +1

      Mm

    • @Mothercare588
      @Mothercare588 23 วันที่ผ่านมา

      തകർന്ന് അടിയും സിപിഎം കേരളത്തിൽ ഒരു സംശയവും ഇല്ല​@@KhairaTahsin2023

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 23 วันที่ผ่านมา

      ​@@KhairaTahsin2023ആണോ 😂

  • @MusthafaMusthafa-vm8no
    @MusthafaMusthafa-vm8no 24 วันที่ผ่านมา +127

    അടുത്ത വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മുസ്ലിം സമുദായം ആർക്ക് വോട്ട് ചെയ്യണമെന്ന് ഒറ്റക്കെട്ടായി ഒരു തീരുമാനമെടുക്കണം

    • @jacksonjacob7571
      @jacksonjacob7571 23 วันที่ผ่านมา +2

      Sdpi pannikalkukodukam🤣🤣🤣

    • @thecoolnerds5021
      @thecoolnerds5021 23 วันที่ผ่านมา

      ​@@jacksonjacob7571casa കുട്ടാ നിന്റെ തന്ത ഒരു പാർട്ടി തുടങ്ങട്ടെ നമുക്കു നോക്കാം

    • @BTI-B
      @BTI-B 23 วันที่ผ่านมา

      ഇത് തന്നെ ആണ് PC പറഞ്ഞത്. മുസ്ലിങ്ങൾ വർഗീയമായി വോട്ട് ചെയ്യുന്നു എന്ന്

    • @Anasv-07
      @Anasv-07 23 วันที่ผ่านมา +2

      എടുത്തു 👌

    • @Kerala-f8g
      @Kerala-f8g 20 วันที่ผ่านมา +1

      @@MusthafaMusthafa-vm8no ✅✅✅✅

  • @Womee_shoppee_DxB
    @Womee_shoppee_DxB 24 วันที่ผ่านมา +848

    Media One ശബ്ദം ഉയർത്തി, ബാക്കി ഉള്ള ഒരു മാധ്യമവും ഇതിന് എതിരെ പ്രതികരിക്കുന്നത് കണ്ടില്ല. Great job ❤

    • @Govinda-Mamukoya
      @Govinda-Mamukoya 24 วันที่ผ่านมา

      ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയപ്പോൾ എന്തേ മീഡിയാ വൺ എവിടെയായിരുന്നു😂😂

    • @MdAbdulla-m4b
      @MdAbdulla-m4b 24 วันที่ผ่านมา

      ബാക്കി ചാനലുകൾ സംഘിസ്നേഹികൾ

    • @agniabhism6585
      @agniabhism6585 24 วันที่ผ่านมา

      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.. Quran 5-51
      يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ

    • @agniabhism6585
      @agniabhism6585 24 วันที่ผ่านมา

      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.. Quran 5-51
      يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ

    • @agniabhism6585
      @agniabhism6585 24 วันที่ผ่านมา +1

      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.. Quran 5-51
      يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ

  • @habeebkalicg9276
    @habeebkalicg9276 24 วันที่ผ่านมา +94

    അടിപൊളി..... നല്ല പരിപാടി.... നടി പരാതി കൊടുത്തു ഉടൻ കേസ്..... ഒരു സമുദായത്തെ മൊത്തം അപമാനിച്ചു കേസില്ല അതാണ് ഇന്ത്യയിൽ ഉള്ള നിയമം.....

  • @rasimrasim1919
    @rasimrasim1919 24 วันที่ผ่านมา +365

    കേരളത്തിലെ മുസ്ലീം സമൂഹത്തിന് എന്ത്‌ സംരക്ഷണവും സുരക്ഷിതത്വവുമാണ് ഭരണകൂടം നൽകുന്നതെന്ന് ഇതിൽ നിന്നും മനസിലാക്കാം

    • @dhanishmuhammed-vj8pk
      @dhanishmuhammed-vj8pk 24 วันที่ผ่านมา +6

      ഇത് മനസിലാവാത്ത ഒരു വിഭാഗം അറബി നാമധാരികളുണ്ട്

    • @chaplin1669
      @chaplin1669 24 วันที่ผ่านมา

      ​@@dhanishmuhammed-vj8pkഅവര് എന്ത് വേണം

    • @JhaanJhahan
      @JhaanJhahan 24 วันที่ผ่านมา

      മുസ്ലിം ഗൾ മുസ്ലിം ആയൽ. അല്ലാഹു സംരക്ഷിച്ചു
      കൊള്ളൂ ം. കേളത്തളെ മുസ്ലിങ്ങൾ
      കോൺഗ്രസും. ലീഗും. സിപിഎം. ആണെന്ന്. കൂടാതെ മെസ്സി നെയ്മർ. മമ്മൂട്ടി. തുടങ്ങി സകലതിനെയും പിന്നാലെ ആണെന്ന്. നടു ഭരിക്കുന്നവർക്ക് നന്നായി അറിയാം

    • @basheerov9752
      @basheerov9752 24 วันที่ผ่านมา

      ​@@chaplin1669ന്യായികരണതൊഴിലാളികൾ

    • @ayoobpoozhikuth1362
      @ayoobpoozhikuth1362 24 วันที่ผ่านมา

      ​@@chaplin1669മോജാൻ

  • @bathishamuhammad3014
    @bathishamuhammad3014 23 วันที่ผ่านมา +4

    ഒരു നടിയെ ആക്ഷേപിച്ചപ്പോൾ പോലീസ് ഉം ചാനൽ പടകളും ഒന്നടങ്കം ഇളകി.. ഒരു സമുദായ ത്തെ ഒന്നടങ്കം പ്രതി സ്ഥാനത് നിർത്തി... പരാതി കൾ കൊടുത്തിട്ടും നടപടി ഇല്ല.... മീഡിയ ഒൺ 👍👍

  • @arog86969
    @arog86969 24 วันที่ผ่านมา +477

    ലെ പോലോസ് :ജോർജ് എന്നുള്ള പേര് ജബ്ബാർ എന്ന് ആക്കിയാൽ നമ്മൾ കേസ് എടുക്കും

    • @H3Vlogs-xm5ou
      @H3Vlogs-xm5ou 24 วันที่ผ่านมา

      😄

    • @ibruibmji4296
      @ibruibmji4296 24 วันที่ผ่านมา

      തോന്നൽ മാത്രം... നടപടി വരും... മീഡിയ വൺ പറയുന്നത് കാര്യമാക്കണ്ട

    • @AsuAsura-v3t
      @AsuAsura-v3t 23 วันที่ผ่านมา

      😂

    • @najeemns6111
      @najeemns6111 23 วันที่ผ่านมา

      മുൻ‌കൂർ കിട്ടിയിട്ട് ആയിരിക്കും ​@@ibruibmji4296

    • @jamsheerkdr7341
      @jamsheerkdr7341 23 วันที่ผ่านมา

      😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 23 วันที่ผ่านมา +3

    ഇന്ത്യാ മുന്നണി❤❤❤❤❤❤❤❤
    കൂടുതൽ ശക്ത മാക്കുക
    ❤❤❤❤❤❤❤❤❤❤❤

  • @nidhafathima1589
    @nidhafathima1589 24 วันที่ผ่านมา +259

    പിണറായി ഉറപ്പിച്ചു ഇനി മടങ്ങി വരവ് ഇല്ലാ എന്ന് ജനങ്ങൾ സമരത്തിന് തയ്യാറെടുക്കുകയാണ് അല്ലാതെ രക്ഷയില്ല

    • @ibruibmji4296
      @ibruibmji4296 24 วันที่ผ่านมา

      അടുത്ത എലെക്ഷനിൽ പിണറായിക്ക് നൂറിൽ പരം സീറ്റ് കിട്ടും

    • @Satyan-m6f
      @Satyan-m6f 24 วันที่ผ่านมา

      ​@@ibruibmji4296ഞാൻ 20 വർഷം മായിട്ട് എന്റെ കുടുമ്പത്തിലെ വോട്ട് ഇടത് പാർട്ടി ആയിരുന്നു 40 വോട്ടുകൾ ഇനി പിണ റായുടെ പാർട്ടി ഇല്ല കഴിഞ്ഞു ഇനി ഒരിക്കലും ഇല്ല കോൺഗ്രസ്‌ 👍👍👍👍

    • @VivaChad-ci8dl
      @VivaChad-ci8dl 24 วันที่ผ่านมา

      ​@@ibruibmji4296കോപ്പ് കിട്ടും😏

    • @lowwindo19.
      @lowwindo19. 23 วันที่ผ่านมา

      😂😂😂

    • @มาเลยมาเลย-ง2ณ
      @มาเลยมาเลย-ง2ณ 23 วันที่ผ่านมา

      ​@@ibruibmji4296 ആദ്യത്തെ 1 അങ്ങോട്ട് കട്ട്‌ ആക്കിയിട്ട് ഉള്ളത് കിട്ടും

  • @ashrafmm9670
    @ashrafmm9670 24 วันที่ผ่านมา +23

    തുമ്പുള്ളത് കൊണ്ട് കേസില്ല
    തുമ്പില്ലെങ്കിൽ ഒരു കൈ നോക്കാമായിരുന്നു
    ലേ ..,.. റായി 😂😂😂

  • @Shyamkumar-e7z9i
    @Shyamkumar-e7z9i 24 วันที่ผ่านมา +315

    സുപ്രീംകോടതിയിൽ പോയിട്ടാണെങ്കിലും ഈ രാജ്യ ദ്രോഹിയെ വെറുതെ വിടരുത്. കേരളത്തിന്‌ പുറത്തും കേസ് കൊടുക്കണം.

    • @rashidhiza4315
      @rashidhiza4315 24 วันที่ผ่านมา +1

      ❤❤

    • @ShameerQatar-g4q
      @ShameerQatar-g4q 23 วันที่ผ่านมา

      Yes

    • @hassananas4944
      @hassananas4944 23 วันที่ผ่านมา

      ഇന്ത്യയിൽ എല്ലായിടത്തും ശെരിയാ. ഇത് ബിജെപി വാഴുന്ന ഇന്ത്യയാണ്. ഇയാൾ ഇപ്പൊ ബിജെപി യുടെ മലം തീനിയും.

    • @LevelsHome
      @LevelsHome 23 วันที่ผ่านมา

      S

    • @ajwaasvlog3816
      @ajwaasvlog3816 23 วันที่ผ่านมา

      Yes

  • @NoufalMk-dc1vi
    @NoufalMk-dc1vi 23 วันที่ผ่านมา +10

    ഈ രാജ്യ ദ്രോഹിയെ തുറുങ്കിൽ അടക്കേണ്ട സമയം അതിക്രമിച്ചു

  • @rafeekkv360
    @rafeekkv360 24 วันที่ผ่านมา +588

    ഹൈ കോടതി കേസ് എടുക്കണം 🙏🏽ഇത് രാജ്യദ്രോഹകുറ്റമാണ് 🙏🏽

    • @Govinda-Mamukoya
      @Govinda-Mamukoya 24 วันที่ผ่านมา +9

      ഓഹോ

    • @hamzavettan7584
      @hamzavettan7584 24 วันที่ผ่านมา +6

      എടുത്തത് തന്നെ

    • @sjajahansali562
      @sjajahansali562 24 วันที่ผ่านมา

      Oho .adutha.pomgulle ...george .netnappana .thayoli

    • @rajeshpanicker5658
      @rajeshpanicker5658 24 วันที่ผ่านมา

      *സുഡാപ്പികൾ കൂട്ട കരച്ചാലിൽ ആണ്*

    • @guardianangel777w
      @guardianangel777w 24 วันที่ผ่านมา +10

      Angane anel 90 % ustukalum akathu pokum😂

  • @sadisadn6363
    @sadisadn6363 24 วันที่ผ่านมา +20

    ഒരൊറ്റ ചാനലും ഇതു വരെ ന്യൂസ്‌ ആക്കിയിട്ടില്ല വല്ലാത്ത സ്നേഹം

  • @sathapatha9203
    @sathapatha9203 24 วันที่ผ่านมา +56

    ഇനിയിപ്പോ പരാതി കൊടുത്ത ആളെ അറസ്റ്റ് ചെയ്യുമോ എന്ന് സംശയമുണ്ട്

  • @JaiHind-70
    @JaiHind-70 24 วันที่ผ่านมา +29

    ജോർജിനെ അറസ്റ്റ് ചെയ്യാൻ പാർട്ടികൾ പ്രക്ഷോഭം സംഘടിപ്പിക്കണം. സർക്കാർ ഈ വർഗത്തെ പ്രോത്സാഹിപ്പിക്കുന്നു.. കഷ്ടം.

  • @orurasathinu5064
    @orurasathinu5064 24 วันที่ผ่านมา +180

    കോടതിയിൽ കേസ് കൊടുക്കണം.
    മറ്റു ചാനലുകൾക്ക് ഇത് വാർത്തയെ അല്ല

  • @nassareh5421
    @nassareh5421 24 วันที่ผ่านมา +25

    ഇമ്മാതിരി പരാമർശങ്ങൾ അപകടത്തിലേക്കാണ് കേരളത്തെ കൊണ്ടു എത്തിക്കുന്നത്

  • @AskarAli-n4d
    @AskarAli-n4d 24 วันที่ผ่านมา +77

    കേസ്സ് എടുക്കൂല എന്ന് മാത്രം അല്ല, സംരക്ഷണം കൊടുക്കും അതാണ് നമ്മുടെ കേരളം 🤪

  • @aybjed1
    @aybjed1 24 วันที่ผ่านมา +5

    ഒരു സംശയം... ഒരു പക്ഷെ ഇനിയും പോലീസ് കേസെടുക്കാൻ തയ്യാറാവുന്നില്ലെങ്കിൽ, ഇയാൾക്കെതിരെ നടപടിയെടുക്കാൻ നാട്ടിൽ വേറെ വകുപ്പൊന്നുമില്ലേ? ഇത്തരം വിവാദ പരാമർശങ്ങൾ നടത്തുന്നവരെ ശിക്ഷിക്കാൻ നമ്മുടെ നിയമ വ്യവസ്ഥയിൽ വ്യവസ്ഥയിൽ കോടതിയ്ക്ക് ഇടപെട്ടുകൂടെ? ഇങ്ങിനെ ആർക്കും ആരെയും എന്തും വിളിച്ച് പറയാവുന്ന ഒരിടമായി മാറുകയാണോ നമ്മുടെ നാട്?

  • @sadiqpopzone5213
    @sadiqpopzone5213 24 วันที่ผ่านมา +123

    പോലീസ് ഉറങ്ങുകയാണ്😂😂

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 23 วันที่ผ่านมา

      ഉറങ്ങുകയല്ല, പിണറായി ഉറക്കുകയാണ്
      കാഫ്ഫർ സ്ക്രീൻ ഷോർട് ഇറക്കി ആസൂത്രിദമായി ഹിന്ദു മുസ്‌ലിം കലാപത്തിന് ശ്രമിച്ചു മുസ്‌ലിം സമൂഹത്തെ ഇല്ലാതാകാൻ ശ്രമിച്ച സിപിഎം സംഘികൾ വിലസുകയാണ്.

  • @mohamedahamed1073
    @mohamedahamed1073 23 วันที่ผ่านมา +6

    പിണറായി പോലീസ് കേസ് എടുക്കുന്നില്ലെങ്കിൽ കോടതിയിൽ പോകണം നീതി ലഭിക്കാൻ വേണ്ടതായ കാര്യം ചെയ്യുക പരിഷ്ക്രത സമൂഹം ഉണർന്നേ പറ്റൂ

  • @muhammedrazithalayad7545
    @muhammedrazithalayad7545 24 วันที่ผ่านมา +32

    ജനങ്ങൾ നിയമം കയ്യിലെടുക്കുന്നതിന് മുമ്പ് സംവിധാനങ്ങൾ പരിഹരിച്ചാൽ നല്ലതാവും... ഒരു സമുദായത്തെ എത്രകാലം ഇങ്ങനെ ദ്രോഹിച്ച് ഒതുക്കി കൂട്ടാൻ ആവും

  • @shafishafi3484
    @shafishafi3484 24 วันที่ผ่านมา +16

    ആരോട് പറയാൻ.. ആര് കേൾക്കാൻ.... അനുഭവങ്ങൾ വരട്ടെ.... എന്നിട്ട് നമുക്ക് പാഠം പഠിക്കാം.... 😕

  • @Patriotic-Indian47
    @Patriotic-Indian47 24 วันที่ผ่านมา +78

    മാപ്പിള സഹാക്കൾ ഓരോ ആമീൻ കൂടി പറയണം എന്നാണ് എന്തോരു ഇത്

  • @ashokank.r566
    @ashokank.r566 24 วันที่ผ่านมา +12

    സുരേഷ് ഗോപി ക്കെതിരെയുള്ള പരാതികളിൽ എന്ത് നടപടി ഉണ്ടായി.

  • @fankhi3300
    @fankhi3300 24 วันที่ผ่านมา +124

    അച്ഛൻ്റെ കൈയിൽ ബൈക്ക് nte handle തട്ടിയപ്പോൾ, നിരവധി കുട്ടികൾക്ക് എതിരെ ജാമ്യം ഇല്ല വകുപ്പ് വെച്ച് കേസ് എടുത്ത പോലീസ്, ആർഎസ്എസ് നേ ഫേസ് ബുക്ക് il വിമർശിച്ചപ്പോൾ കേസ് എടുത്ത പോലീസ്, കളമശേരി സ്‌ഫോടനം നടന്നപ്പോൾ , മുസ്ലിം യുവാക്കളെ പോലീസ് കസ്റ്റഡി യില് എടുത്ത് നേ വിമർശിച്ച അഡ്വക്കേറ്റ് ്ന് എതിരെ mada spradha kku സ്വമേധയാ കേസ് എടുത്തത് പോലീസ്, എന്ത് കൊണ്ട് ഒരാൽ ഇത്ര വല്യ ഹേറ്റ് സ്പീച്ച് നടത്തിയിട്ടും, praraathi കൊടുത്തിട്ടും കേസ് എടുക്കുന്നില്ല? സ്വമേധയാ കേസ് എടുക്കേണ്ട കേസ് ആണ് ഇത്....

    • @ahmadabbas6969
      @ahmadabbas6969 24 วันที่ผ่านมา

      എല്ലായിടത്തും സംഘി വിളയാട്ടം

    • @nadukkunnu
      @nadukkunnu 23 วันที่ผ่านมา

      ഇനിയും നിങ്ങൾക്ക് മനസ്സിലായില്ലേ, കേരളം ഭരിക്കുന്നത് മൂത്ത സംഘി ആണ്....

  • @ubaidp7940
    @ubaidp7940 24 วันที่ผ่านมา +17

    പരാതി ഹണിറോസിന് കൊടുത്താൽ ചിലപ്പോൾ നടപടി ഉണ്ടാകും

  • @iqbalmzh7387
    @iqbalmzh7387 24 วันที่ผ่านมา +56

    ബോചെയെ ഓടിച്ചിട്ട്‌ പിടിച്ച ക്ഷീണത്തിൽ ആയിരിക്കും പോലീസ് 😊

    • @MusthafaAlungal
      @MusthafaAlungal 23 วันที่ผ่านมา

      അൻവറിനെ കെട്ടിയ സപ്പോർട്ട് മറികടക്കാൻ ചെയ്ത നാടകം

  • @nishadkamal1882
    @nishadkamal1882 23 วันที่ผ่านมา +3

    ഭീരു.... 🙄... എന്തിനു... ക്ഷമ.... പറേന്.. 🙏...

  • @hadhiyasulaiman9415
    @hadhiyasulaiman9415 24 วันที่ผ่านมา +41

    രാജ്യദ്രോഹ കുറ്റമാണ് കേസെടുക്കണം

  • @ONETIMEMODE
    @ONETIMEMODE 24 วันที่ผ่านมา +6

    അതാണ് സംഗീ പോലീസിൻ്റെ നീതി.

  • @Abduljabbar-e9l
    @Abduljabbar-e9l 24 วันที่ผ่านมา +35

    😮😮CJP 😮😮😮സ്വമേധയാ ഹൈകോർട് കേസെടുക്കുന്നില്ലെങ്കിൽ
    ഞാൻ പിരിവു നടത്തിയെങ്കിലും ഹാരിസ്ബീരാൻ സാറുമായി സംസാരിച്ചു സുപ്രീംകോടതിയെ sameepikkum😮

  • @faisalbabu4346
    @faisalbabu4346 23 วันที่ผ่านมา +6

    മുൻപ് നമ്മുടെ പ്രിയപ്പെട്ട യൂസഫലിസാറെ എന്തൊക്കെ പറഞ്ഞു അന്നേ നടപടിയുണ്ടായിരുന്നെങ്കിൽ 😢

  • @thasneem5367
    @thasneem5367 24 วันที่ผ่านมา +2

    മീഡിയ one 👍👍

  • @Abd-i4b
    @Abd-i4b 24 วันที่ผ่านมา +106

    തലേക്കെട്ട് ഫണ്ടിതർ ഉറങ്ങുകയാണ് 😠ഒരു രൂപ പോലും ഇവർക്കൊന്നും കൊടുക്കരുത് സമുദായത്തിന് ഗുണം ഇല്ലാത്ത വർഗം 💯

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 24 วันที่ผ่านมา

      എല്ലാത്തിനെയും പൊക്കാൻ വകുപ്പുണ്ട്... നിയമംത്തിന്റെ വഴിയിൽ നോക്കിയാൽ...

    • @Abd-i4b
      @Abd-i4b 24 วันที่ผ่านมา +3

      @sarathbaalasubramanian6978 നിന്നെയും 👍

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 24 วันที่ผ่านมา +1

      @@Abd-i4b ആൽഫഹം വെന്തിലാഹ്

    • @salimsayed7377
      @salimsayed7377 24 วันที่ผ่านมา

      ​@@sarathbaalasubramanian6978ശരിയാണ് ബ്രോ പറഞ്ഞത് ശരിയാണ്. മോങ്ങിയെ അടക്കം എല്ലാത്തിനേം പിടിച്ചു അകത്തിടാൻ വകുപ്പുണ്ട്

    • @Orthodrsbr
      @Orthodrsbr 24 วันที่ผ่านมา

      Heath ok alle​@@sarathbaalasubramanian6978

  • @FirosKhankk
    @FirosKhankk 24 วันที่ผ่านมา +12

    C JP കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ തെളിവ്

  • @afnad6800
    @afnad6800 24 วันที่ผ่านมา +29

    പരാതി എടുക്കില്ല കാരണം അവരും ഇത് അനുകൂലിക്കുന്നവരാണ്

  • @Abdulhakeem-d9e
    @Abdulhakeem-d9e 24 วันที่ผ่านมา +9

    പി.സി.ജോർജിന്റെ വിദ്വേഷ പരാമർശത്തിനെതിരെ ,സുലൈമാൻ സഖാഫി, മുക്കംഫൈസി തുടങ്ങിയവരുടെ വല്ല വാമൊഴികളും നമ്മൾ ഇതുവരെ കേട്ടില്ല !

  • @techbasket5631
    @techbasket5631 24 วันที่ผ่านมา +37

    CJP😡😡😡

  • @Ishamoo
    @Ishamoo 24 วันที่ผ่านมา +22

    അതുകൊണ്ട് പിണറായിക്കെതിരെയുള്ള കോടതിയിലെ കേസിൽ പിസി ജോർജിന്റെ മകൻ അഡ്വക്കറ്റ് ജോൺ പതുക്കെ പതുക്കെ ഇനി മാറാൻ സാധ്യതയുണ്ട്

  • @arshadayoobpt121
    @arshadayoobpt121 23 วันที่ผ่านมา +2

    ഇത് കമ്യൂണിസ്റ് പാർട്ടിയുടെ അടിത്തറ ഇളക്കുന്ന പരിപാടി ആണ് മുസ്ലിം വിരോധവും വെറുപ്പ് പറയുന്ന ആരെയും ഇത് വരെ നടപടി എടുക്കാത്തത് വളരെ കേതകാരം ആണ്...ഇത്രയും കാലം കമ്യൂണിസ്റ് പാർട്ടിക്ക് വേണ്ടി വോട്ട് ചെയുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന എന്റെ ഇക്ക അടക്കം ഉള്ളവർ മനസ്സിലാക്കിയിരുന്നെകിൽ

  • @lal7991
    @lal7991 24 วันที่ผ่านมา +17

    നിയമ നടപടിയുമായി മുസ്ലിം സംഘടനകൾ മുന്നോട്ട് പോകണം. ഈ തീവ്രവാദിയെ വെറുതേ വിടരുത്.

  • @dhinilkuttan5099
    @dhinilkuttan5099 23 วันที่ผ่านมา +3

    Full support pc❤❤❤❤

  • @NaushadNaushad-m8k
    @NaushadNaushad-m8k 24 วันที่ผ่านมา +9

    Media one. 👌👌💙💙❤️

  • @SalamSalam-yo2tt
    @SalamSalam-yo2tt 23 วันที่ผ่านมา +1

    വാട്സാപ്പ് പോലീസ് ചർച്ചയിലാണ് വേണോ വേണ്ടാണോ എന്ന് ... 🤣🤣🤣

  • @manalipuzha
    @manalipuzha 24 วันที่ผ่านมา +22

    ജോർജ് തന്നെ അദ്ദേഹത്തെ ആക്രമിക്കാൻ ആളുകളെ ഏർപ്പെടുത്തും!

    • @subeenaparathodika1254
      @subeenaparathodika1254 23 วันที่ผ่านมา

      തമ്പ് നെയിൽ കണ്ടപ്പോഴേ ഞാൻ ചിന്തിച്ചു പോയ കാര്യം
      നിങ്ങൾ പറഞ്ഞത് 🙏👍👍

  • @backerthekke
    @backerthekke 23 วันที่ผ่านมา +1

    ഇത്രയും വർഗ്ഗീയ പരാമർശം നടത്തിയ ആളുടെ പേരിൽ കേസെടുക്കാതെ പോലീസ് സംരക്ഷണം കഷ്ടം പറ്റുമെങ്കിൽ സർക്കാർ ഒരു പൊന്നാട കൂടി അണിയിക്കണം

  • @sharafudheenl291
    @sharafudheenl291 24 วันที่ผ่านมา +28

    ആ മരവായ കെ ടി ജലീൽ എവിടെ🙏.

  • @AbdulVahab-h8p
    @AbdulVahab-h8p 23 วันที่ผ่านมา +2

    കോടതിയിൽ കേസുകൊടുക്കുക

  • @sheebanayas2689
    @sheebanayas2689 24 วันที่ผ่านมา +10

    ഇതു പോലെ ഒരു വിവരദോഷി വേറെയില്ല...... കേരളത്തിന്റെ ഭാഗ്യദോഷം.......

    • @ibruibmji4296
      @ibruibmji4296 24 วันที่ผ่านมา

      അതുകൊണ്ടാണ് രണ്ടാം തവണയും

  • @shanarasheed4442
    @shanarasheed4442 19 วันที่ผ่านมา

    ഒരു മുസ്ലീം ആയിരുന്നു ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ ചാനൽ ചർച്ച അവസാനിപ്പിക്കാൻ പിണങ്ങാറായിയും പോലീസും സമ്മതിക്കില്ലായിരുന്നു നേരും നെറിയുമില്ലാത്ത ഒരു ഗവൺമെന്റ്

  • @ashizheritageofmalayalam3883
    @ashizheritageofmalayalam3883 24 วันที่ผ่านมา +7

    അയാളുടെ പേര് pv Anwer എന്നായിരുന്നെങ്കിൽ പാതിരാത്രി പോയി അറസ്റ്റ് ചെയ്തേനെ😅

  • @AYALIYAL
    @AYALIYAL 23 วันที่ผ่านมา +1

    എന്റെ ശത്രു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവരാണ്.

  • @Hacker_Boy-w4o
    @Hacker_Boy-w4o 24 วันที่ผ่านมา +45

    കാന്തപ്പൻ തലേ കേട്ട് വർഗം ഉറക്കത്തിൽ നിന്ന് ഉണർന്നില്ലേ 🤣🤣🤣

    • @shajahanam6440
      @shajahanam6440 24 วันที่ผ่านมา +4

      അവ൯ മാ൪ അതിന്നു മുസ്ലിങ്ങൾ അല്ലല്ലോ

    • @NiyadK-n8u
      @NiyadK-n8u 24 วันที่ผ่านมา +4

      ഉണർന്നാൽ നോളജ് സിറ്റിക്ക് എന്തെങ്കിലും സംഭവിച്ചാലോ😂

    • @atruthseeker4554
      @atruthseeker4554 24 วันที่ผ่านมา

      പോടാ kafire

    • @yoonusyoonus8123
      @yoonusyoonus8123 24 วันที่ผ่านมา +3

      മുടി ഉണ്ടേൽ നോക്കാമായിരുന്നു

    • @muhammedmusthafa2580
      @muhammedmusthafa2580 24 วันที่ผ่านมา +3

      Poda vahabeeeeee

  • @Hamsar.H
    @Hamsar.H 23 วันที่ผ่านมา +1

    മറ്റു ചാനലുകാർക്ക് ഇതിനെക്കുറിച്ചു അന്തിചർച്ച വേണ്ടേ. ഇതാണ് ഒന്നാംതരം വർഗീയതും രാജ്യദ്രോഹവും.

  • @ashrafcheppu9937
    @ashrafcheppu9937 24 วันที่ผ่านมา +23

    അതിന് സിപിഎം വേറെ ഉണ്ടാകണം

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 24 วันที่ผ่านมา +9

    ബോച്ചെ യെ അറസ്റ്റ് ചെയുന്നതിന് മുമ്പ് ഇയാളെ അറസ്റ്റ ചെയ്യേണ്ടിയിരുന്നു അവിടെയാണ് സർക്കാറിന്റെ വിജയം

  • @ISHAQALIALANGADAN
    @ISHAQALIALANGADAN 21 วันที่ผ่านมา

    ഞങ്ങളുടെ പഴേ വിജയനാണ് ആഭ്യന്തര മന്ത്രി എങ്കിൽ കാണാമായിരുന്നു...😂😂😂

  • @firosshah
    @firosshah 24 วันที่ผ่านมา +5

    കാവി പോലീസ് ആണ്.. അതു തന്നെ കാരണം..

  • @hassankaseetha2287
    @hassankaseetha2287 24 วันที่ผ่านมา +8

    ലീഗ് p c പറഞ്ഞതൊന്നും കേട്ടില്ലേ പാർട്ടി പിരിച്ചു വിട് എന്തിനാ ഇങ്ങനെയൊരു പാർട്ടി 😄😄🤣

    • @HaneefaManuppa
      @HaneefaManuppa 24 วันที่ผ่านมา +6

      ആദ്യം കേസ് കൊടുത്തത് യുത്ത് ലീഗ് ആണ്
      അത് ലീഗിന്റെത് ആണ്
      ലീഗിനെ പറയുബോൾ ഉള്ള ഒരു സുഖം കിട്ടിയോ

    • @Patlakkaran
      @Patlakkaran 24 วันที่ผ่านมา +2

      വീഡിയോ കണ്ടിട്ടും ലീഗിന്റെ ലെറ്റർ പാടിലുള്ള പരാതി കണ്ടില്ല അപ്പോൾ കണ്ണുപ്പൊട്ടൻ ആണല്ലേ

    • @hamsakalakkunnummel6752
      @hamsakalakkunnummel6752 24 วันที่ผ่านมา

      നിനക്കും ആവാമല്ലോ

    • @HaneefaManuppa
      @HaneefaManuppa 23 วันที่ผ่านมา

      @@Patlakkaran നിലവിൽ 7 പരാതി പോയിട്ടുണ്ട് പിണറായി പോലീസ് എത്ര കേസ് എടുത്തു

  • @Faalco298
    @Faalco298 24 วันที่ผ่านมา +2

    ആരൊക്കെ സംരക്ഷണ കൊടുത്താലും ദൈവത്തിന്റെ മുന്നിൽ നിന്നും pc ജോർജ് രക്ഷപെടില്ല. അനുഭവിച്ചേ അവനെ കൊണ്ട് പോവൂ. കർമ എന്നൊന്ന് ഉണ്ട്

  • @nazercheeramath51
    @nazercheeramath51 24 วันที่ผ่านมา +5

    പിണറായി ഭരിക്കുമ്പോൾ കേസ് എടുക്കില്ല എടുത്താൽ തന്നെ പേരിന് മാത്രം ഒരു കേസ് അതിലപ്പുറം പ്രതീക്ഷിക്കേണ്ടതില്ല

  • @noorudheenak3772
    @noorudheenak3772 23 วันที่ผ่านมา +1

    ബോബി കി ഒരു നീതി പിസി ക്ക് വേറെ നീതി ഇത് രണ്ടു രാജ്യം ano ?😂

  • @shamsuambalath8446
    @shamsuambalath8446 24 วันที่ผ่านมา +20

    മാപ്പിള സഖാകൾക്ക് നേരം വെളുത്തിട്ടില്ല

    • @MashoodMachu-vf6pt
      @MashoodMachu-vf6pt 24 วันที่ผ่านมา

      അവർക്ക് വെളുക്കൂല

    • @GhostProtocol007
      @GhostProtocol007 24 วันที่ผ่านมา +1

      ബുദ്ധി വേണ്ടേ ആ നായകൾക്ക്...

    • @ibruibmji4296
      @ibruibmji4296 24 วันที่ผ่านมา +1

      മാപ്പിള എന്ന് അവകാശപെടുന്ന ദീനുമായി ഒരു ബന്ധവുമില്ലാത്ത ലീഗ് കാർക്ക് നേരം വെളുത്തോ

  • @muthuoliyath
    @muthuoliyath 23 วันที่ผ่านมา +2

    പോലീസ് ഇപ്പോൾ വേട്ടക്കാരുടെ കൂടെയാണ്
    ഇരകളുടെ കൂടെ ഇരകൾ മാത്രം

  • @Bilala1234
    @Bilala1234 24 วันที่ผ่านมา +8

    ഇല്ലെങ്കിൽ അടുത്ത ജോസഫ് മാഷ് ഉണ്ടാവും. പോലീസ് അത് മുൻകൂട്ടി കണ്ടായിരിക്കും

    • @BTI-B
      @BTI-B 23 วันที่ผ่านมา

      ഇനിയും ജോസഫ് മാഷ് ഉണ്ടാകാതെ നോക്കാൻ NIA ക്ക് അറിയാം.

    • @baniyasjew
      @baniyasjew 23 วันที่ผ่านมา

      ⁠@@BTI-B
      ചെറ്റത്തരവും വർഗീയതയും പറയുകയും ചെയ്യുകയും ചെയ്യുന്ന ചെറ്റകളുടെ സംരക്ഷണം അവർക്കാനോ ..!?

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 24 วันที่ผ่านมา +1

    അത്ര പെട്ടെന്ന് ഒന്നും പോലീസ് കേസെടുക്കുകയോ പിടിക്കുകയോ ഇല്ല എന്ന് പിസിക്ക് വ്യക്തമായിട്ട് അറിയാം അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ ഒക്കെ പരസ്യമായി നടത്താൻ ധൈര്യം കാണിക്കുന്നത്. പിണറായി ഡാ 😊

  • @Ibrahim-by1xp
    @Ibrahim-by1xp 24 วันที่ผ่านมา +4

    സിപിഎം പിസി യുടെ കാര്യത്തിൽ പാവാട 🤣

  • @andoorsreekumar5775
    @andoorsreekumar5775 23 วันที่ผ่านมา

    ആഹാ അടിപൊളി ടീമാണ് പരാതിയുമായി പോയിരിക്കുന്നത്....

  • @sayedsuhairk.h1207
    @sayedsuhairk.h1207 24 วันที่ผ่านมา +3

    റിപ്പോർട്ടർ ചാനൽ എവിടെ കണ്ടില്ലേ ഈ വാർത്ത

  • @rafipv567
    @rafipv567 23 วันที่ผ่านมา +1

    സംഗാവിന്റെ പോലീസിൽ നിന്നും ഇതിലപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട......😂

  • @MujeebRahmanK-n8v
    @MujeebRahmanK-n8v 24 วันที่ผ่านมา +7

    ബോധമില്ലാത്ത മാപ്പിള സഗാക്കൾ വീണ്ടും മുന്നോട്ട്

  • @shahulhameedkmshahulhameed3622
    @shahulhameedkmshahulhameed3622 23 วันที่ผ่านมา +1

    ഇവിടുത്തെ പോലീസ് മന്ത്രി ആരാണെന്ന എല്ലാവർക്കും അറിയില്ല അതുകൊണ്ടുതന്നെ അത് പോലീസും ഏറ്റെടുക്കില്ല😂

  • @swasrayamissionindia5140
    @swasrayamissionindia5140 24 วันที่ผ่านมา +2

    ഇന്ത്യയിലെആരേയും. അറസ്റ്റ് ചെയ്യുവാനുള്ള അവസരം നല്കുന്ന ഭരണ ഘടനയുള്ളപ്പോൾ എല്ലാവരും കരുതിയിരിക്കുന്നത് നല്ലതാ

  • @theshtherealdreams
    @theshtherealdreams 24 วันที่ผ่านมา +8

    എന്ത് കൊണ്ട് കോൺഗ്രസ്, സിപിഐഎം, കേരള കോൺഗ്രസ് എന്നിവർ പരാതി കൊടുക്കുന്നില്ല,,,
    ഇവിടുത്തെ പൊതുബോധം എന്ത് കൊണ്ട് ഇതിനെതിരെ പറയുന്നില്ല..

  • @shameerv2867
    @shameerv2867 24 วันที่ผ่านมา +1

    മാധ്യമങ്ങളെ ബഹിഷ്കരിക്കണം.

  • @albinmani5919
    @albinmani5919 24 วันที่ผ่านมา +6

    ഹാമസ് one നു നല്ല വിങ്ങൽ ആണല്ലോ 😂

    • @Hopeandconfidence-ny9lo
      @Hopeandconfidence-ny9lo 24 วันที่ผ่านมา +2

      enthaaan ALBIN Broo..atleast New Gen Alle.. ? Enthina Ingane Okke...

    • @tiida1162
      @tiida1162 24 วันที่ผ่านมา

      പോയി ചാകട കൂതരേ.

    • @FaisalFaisal-tt3zn
      @FaisalFaisal-tt3zn 24 วันที่ผ่านมา +3

      Pinne ninte achane allallo paranjath

    • @tiida1162
      @tiida1162 24 วันที่ผ่านมา

      @@albinmani5919 കാസ ഭീകരന് കുരു പൊട്ടി

    • @Govinda-Mamukoya
      @Govinda-Mamukoya 24 วันที่ผ่านมา

      ​@@FaisalFaisal-tt3znഎന്താ അനക്ക് അതില്ലേ😂😂

  • @Azam_Sha
    @Azam_Sha 23 วันที่ผ่านมา

    എനിക്ക് ഇനിയും മനസിലാവാത്തത് എന്തിന് ഇപ്പളും ഇവരെല്ലാം ഈ മതവും പറഞ് വേർതിരിവ് ഉണ്ടാക്കുന്നു എന്നതാണ്.

  • @ashrafkudallur3229
    @ashrafkudallur3229 24 วันที่ผ่านมา +1

    ആരും നിയമം കയ്യിലെടുക്കരുത് നിയമപരമായി നേരിടുക, നിയമത്തിന്റെ ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെങ്കിൽ ജനകീയ കോടതി കൈകാര്യം ചെയ്യുക,

  • @splitseconds1620
    @splitseconds1620 23 วันที่ผ่านมา

    കേരളത്തിലെ ഓരോ പോലീസ് station ഇലും പരാതി കൊടുക്കുക... ഈ സർക്കാർ എന്തേലും ചെയ്യുമോ എന്ന് ഒന്ന് കാണണമല്ലോ

  • @moosathattaruthodi
    @moosathattaruthodi 23 วันที่ผ่านมา +1

    മാപ്പ് പറഞ്ഞ ബോച്ചേ യെ അറസ്റ്റ് ചെയ്തു എന്തു കൊണ്ട് ജോർജ് നെ അറസ്റ്റ് ചെയ്യുന്നില്ല, സിപിഎം പാർട്ടി യും മുഖ്യ മന്ത്രി യും മറുപടി പറയണം

  • @Prodecencxq4mz
    @Prodecencxq4mz 24 วันที่ผ่านมา +28

    ആഭ്യന്തരൻ തില്ലെങ്കീറി തന്നെ 👌

    • @Govinda-Mamukoya
      @Govinda-Mamukoya 24 วันที่ผ่านมา +1

      അല്ല മദനി😂

  • @MuhammedFahad-e2t
    @MuhammedFahad-e2t 23 วันที่ผ่านมา +1

    ആഭ്യന്തരം ആരുടെ കയ്യിലാണെന്ന് അറിയില്ലേ.? ഇതല്ലാതെ വേറെ ആരെങ്കിലും മറ്റെന്തെങ്കിലും പ്രതീക്ഷിച്ചിരുന്നോ?

  • @ashrafvlyashrafvly2
    @ashrafvlyashrafvly2 24 วันที่ผ่านมา +2

    കാവി വസ്ത്രം ഉള്ളിൽ ധരിച്ച പോലീസെല്ലെ പിന്നെന്തിന് ജോർജ് പേടിക്കണം😡

  • @NajeemTkm
    @NajeemTkm 24 วันที่ผ่านมา +1

    മാപ്പിള സഖാക്കന്മാരുടെ ചോദ്യം അല്പമെങ്കിലും ഈമാനും അഭിമാനവും ഉണ്ടെങ്കിൽ നമ്മൾ ആ പാർട്ടി വിടാൻ തയ്യാറാവണം

  • @abdulrouf7765
    @abdulrouf7765 23 วันที่ผ่านมา +1

    നമ്മുടെ മലയാളം ചാനലുകളൊന്നും ഇതൊന്നും കണ്ടില്ല, ഇതൊന്നും അവമാർക്ക് ചർച്ചയെ അല്ല, മീഡിയ വൺ ഒഴികെ

  • @bansV6644
    @bansV6644 24 วันที่ผ่านมา +2

    CJP അഭ്യന്തരൻ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 23 วันที่ผ่านมา

    ഇന്ത്യമുന്നണി❤❤❤❤❤
    ആർ ജെ ഡി❤❤❤❤❤

  • @abdulkareemparampat1628
    @abdulkareemparampat1628 23 วันที่ผ่านมา +1

    ഞാനും CPM ഉം തമ്മിലുള്ള അകലം വീണ്ടും ക്കൂടിക്കൂടി വരുന്നു

  • @rayanuluvan
    @rayanuluvan 23 วันที่ผ่านมา +1

    എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞിട്ട് മാപ്പ് പറഞ്ഞാൽ മതിയോ😂😂

  • @CrazyCocs
    @CrazyCocs 24 วันที่ผ่านมา +1

    ഹണി പരാതി നൽകിയപ്പോ ഇങ്ങനെയായിരുന്നില്ല എന്ന് കൂടി ചേർത്ത് വായിക്കണം

  • @sameer31
    @sameer31 24 วันที่ผ่านมา +2

    ബോച്ചയുടെ കാര്യത്തിൽ കാണിച്ച ഒരു ശുഷ്കാന്തിയും പിഎസ്സി ജോർജിൻറെ കാര്യത്തിൽ കേരള പോലീസ്കാണിക്കുന്നില്ല

  • @naseernaseer3974
    @naseernaseer3974 24 วันที่ผ่านมา +2

    പ്രതി പക്ഷം മിണ്ടാതിരിക്കുന്നതിന്റെ കാര്യം മനസ്സിലാവുന്നില്ല... കേസ് എടുക്കാത്തത്തിൽ യുഡിഫ് പ്രതിഷേദിക്കണം... ഇല്ലെങ്കിൽ ഞങ്ങൾ അണികൾ വിലയിരുത്തും...
    പിണറായി കേസ് എടുത്താൽ
    രാഘവന്റെയും മോഹനന്റെയും പേരിൽ കേസ് എടുക്കേണ്ടിവരും... പോലീസിന്റെ കാക്കി പുറത്ത് ഉള്ളിൽ കാവിയും ചുമപ്പുമാണ്

  • @rafeequemecheri1716
    @rafeequemecheri1716 24 วันที่ผ่านมา +1

    വെൽഫെയർ പാർട്ടി പരാതി നൽകിയിട്ടുണ്ട്

  • @ahamed215
    @ahamed215 24 วันที่ผ่านมา +2

    ഇവിടെ രണ്ടു നിയമമാണ്.....
    ഒരു വ്യക്തിയെ കുന്ദ്ധീദേവി എന്നുവിളിച്ചതിനു ഇന്നൊരാൾ ഉള്ളിൽ കിടക്കുന്നു. പോലീസും ഗവണ്മെന്റും അദ്ദേഹതിനോട് ചെയ്തതിന്റെ നൂറിൽ ഒരംശം എങ്കിലും കള്ളpcയോട് കാണിക്കണമായിരുന്നു. പക്ഷെ അതൊരിക്കലും ഉണ്ടാവില്ല. കാരണം ബോച്ചേ തൊട്ടാൽ ചോദിക്കാൻ ആളില്ല.സർക്കാരിന
    റിയാം pc യെ തൊട്ടാൽ കളിമാറുമെന്ന്.. കഷ്ടം തന്നെ മൊയലാളി 😡

  • @a.m.mhmmadshasha3972
    @a.m.mhmmadshasha3972 24 วันที่ผ่านมา +2

    അടുത്ത തിരഞ്ഞെടുപ്പ് വരെ ഈ പോലീസ് സംരക്ഷിക്കും

  • @KL78_SM_FAMILY
    @KL78_SM_FAMILY 24 วันที่ผ่านมา +1

    കേരളം ഭരിക്കുന്ന ആളുകൾക്കും ഇയാളുടെ അതേ ചിന്താഗതി ആയിരിക്കണം അല്ലെങ്കിൽ കേസെടുക്കാതെ ഇരിക്കില്ല