ദേവൂ അപ്പു ബോണ്ട്‌ ദൃഢമാവുമ്പോൾ ❣️❣️Dilse

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 71

  • @nashisiraj4593
    @nashisiraj4593 หลายเดือนก่อน +16

    Abhiyude past kettappol sankadam thonni. Pinne anuvin nalla 16 nte panithanne venam avalkk enthoru ahangaaramaa. Inn romance onnum kandillallo. Innathe episode kollam. Nale ithilum nalla episode pratheekshikkunnu. Dachuvin paaruvine mathi. onnullelum aval avante roomilokke kayariyathalle. Athum aa kolathil 😄😄😄😄😄. Pinne aa episodil aval nallathupole blush okke ittathalle. Athukond dachuvin paaru mathi. Anuvin nalla pani kodukkanam. Ath abhi thiricjariyanam. Ennitt abhiyude kaiyil ninn minimum 2 adi engilum anuvin kittanam. Appo devu thanne abhiye pidichu maattanam. Iniyulla episodinu vendi waiting aanee ❤❤❤❤❤❤❤❤
    Pinne ini collage romance okke venam kettoo. Kurach possessivness fight okke venam ketto. Appo sheri iniyum nalla episodumaayi varumenna pratheekshayil bye the bye njan ponu. Love you paathuu ❤❤❤❤🥰🥰🥰🥰🥰🥰🥰

    • @CrazyGirl-pl8rz
      @CrazyGirl-pl8rz  หลายเดือนก่อน +3

      ❣️❣️❣️❣️❣️

    • @nashisiraj4593
      @nashisiraj4593 หลายเดือนก่อน +2

      ​@@CrazyGirl-pl8rz ❤

    • @SarithaKR-g7u
      @SarithaKR-g7u หลายเดือนก่อน +2

      Anu panikudukuvao? Pavam dhekshinu aval ventayirunu alle pathuuu ennalum super 🥰🥰🥰🥰🥰🎉🎉🎉🎉🎉

  • @Sandrahannazara
    @Sandrahannazara หลายเดือนก่อน +20

    ഞാൻ അപ്പഴേ പറഞ്ഞതല്ലേ, ദക്ഷിന് പാറു മതി!! അതായിരിക്കും എന്തുകൊണ്ടും നല്ലത്!!❤️‍🔥❤️‍🔥

  • @banazarsalam8518
    @banazarsalam8518 หลายเดือนก่อน +17

    Daksh ine അനുവിന് വിടിച്ചിട്ടില്ല , പക്ഷേ മറ്റവൻടെ വലയിൽ വീഴുകയും ചെയ്യരുത്,past history super 🎉🎉🎉🎉❤❤❤❤

  • @muralikavalappara2177
    @muralikavalappara2177 หลายเดือนก่อน +16

    അനുന് ആരവ്. അല്ലെങ്കിൽ വിഷ്ണു ഇവർ ആരോ അന്നുന് സനേഹിക്കുന്നുണ്ടാവണം Piz ദക്ഷന് പാറുമതി Piz പാത്തു

  • @murshimurshida6468
    @murshimurshida6468 หลายเดือนก่อน +6

    സൂപ്പർ പാർട്ട്‌.... Devu ന്റെ ചളി കേട്ട് കൊറേ ചിരിച്ചു ❤😂 next part നായി waiting......

  • @minimol-vm6ko
    @minimol-vm6ko หลายเดือนก่อน +10

    അഭി past കേട്ടപ്പോൾ സങ്കടം തോന്നി 😢😢 ദേവു സൂപ്പർ ❤❤❤ അനു ഇനിയും നന്നാവാൻ തീരുമാനിച്ചില്ലേ 😂😂😂❤❤❤next part nayi kathirikkunnu 🥰💕💕💕💕💕💕

  • @geetanair921
    @geetanair921 หลายเดือนก่อน +8

    പാത്തൂസെ..നന്നായി എഴുതിയിട്ടുണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤❤

  • @nakshathrakannullaraajakumaari
    @nakshathrakannullaraajakumaari หลายเดือนก่อน +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    Pavam abhi orupad kashtapett athe anu nu bad character venda pavam abhi pengalmare orupad kashtapet valarthiyathalle anu oru mosham aayal pavam abhikk ath sangadam aavum avalude ahangaravum puchavum okke illathakunnapole oru pani anu onn nannayal anu dakshine snehikum pavam abhi abhikum pengal dakshine kalyanam kazhikunnatha ishtam angala valarthiyitt pengalmar mosham aakan padillallo

  • @praveenpillai2365
    @praveenpillai2365 หลายเดือนก่อน +1

    Chaliyokke super anu.
    Story telling 👌👌

  • @SreelekhaSree-ly9be
    @SreelekhaSree-ly9be หลายเดือนก่อน +6

    ഒന്നും ഓവർ ആയില്ല.നല്ല രസമുണ്ടായിരുന്നു. അനു ഇപ്പോൾ കാണിക്കുന്ന അഹങ്കാരത്തിന് അവൾ താമസിയാതെ വലിയ വില കൊടുക്കേണ്ടി വരും ❤❤❤❤

  • @renjurajesh2227
    @renjurajesh2227 หลายเดือนก่อน +9

    കുറച്ച് ചളിയൊക്കെ നല്ലതാ, പാത്തു അതൊന്നും ഓവറാക്കാറില്ലല്ലോ ❤❤❤❤❤എല്ലാം ഒരു ലിമിറ്റിനല്ലയോള്ളൂ. ചാളിയില്ലാതെ എന്തൊരു ജീവിതം 😂😂😂😂അഭിയുടെ പാസ്റ്റ് സങ്കടം തോന്നി 😥😥😥😥അനുവിനിട്ട് ഒരു പണി കൊടുക്കണം😡😡പക്ഷേ അത് ആ വീട്ടിലുള്ളവരെ സങ്കടപ്പെടുത്തിയിട്ടാവരുത്. അവൾ കുത്തിരിയുന്നു കരയുന്നതരത്തിലുള്ള 16 ന്റെയോ 32 ന്റെയോ അതല്ലെങ്കിൽ അതുക്കും മേലെയുള്ളതുമായ ഒരു പണിതന്നെ കൊടുക്കണം 😡😡😡ദേവൂനെ അത്രയൊക്കെ ദ്രോഹിച്ചിട്ടും അവൾക്കൊരു കുറ്റബോധവുമില്ലല്ലോ.ദക്ഷിനു പാറുമതി 🥰🥰🥰🥰

  • @sruthyprakash9880
    @sruthyprakash9880 หลายเดือนก่อน +5

    Really hurt touching part daa😢Abhide past and struggle okke aringapooo orupade sankadam ayii😢😢😢Pinnu anu avalkke oru 16nte pani thanne agotte kodukkanm abhi avare eganeya valarathi valuthakiyathe annenn arigittum avale pani okke poyathe ...avalke athinullathe kittanm...onnenkil avale thette manasilakki varanmm ennal dakshnae koduthal mathii...avane vedhanipikaruthe illell parune koduthekkanm❤❤
    Waiting for the next part dear ❤️😊

  • @SyamjithnsPk
    @SyamjithnsPk หลายเดือนก่อน +1

    നന്നായിട്ടുണ്ട്❤

  • @praveenpillai2365
    @praveenpillai2365 หลายเดือนก่อน +1

    Past history twist super❤

  • @fasnamoidu
    @fasnamoidu หลายเดือนก่อน +1

    adipoli ❤abhi past kettapol feel sad anuvine nannakane daksin kodukanam anuvine pranayichavare pirikaruth waiting for next part nale tarulle

  • @DeviG-r9x
    @DeviG-r9x หลายเดือนก่อน +5

    Thakshnu anu venda. Pavam anu mathi. Please ❤

  • @NandhanaPs-v3e
    @NandhanaPs-v3e หลายเดือนก่อน +8

    Chechi dakshine anu venda plz😢
    Paru mathi❤

  • @nichudivya3085
    @nichudivya3085 หลายเดือนก่อน +3

    Pavam Abhi...🥺🥺🌟🌟... But Anu avalaa sheri avathillaa.... 🤦‍♀️.. Kollammn... 😍😍💗💗🌟🌟

  • @mubashirak9809
    @mubashirak9809 หลายเดือนก่อน +5

    Devu poliyalle❤❤❤❤edak Karach chaliyoke nalladha😉😉😉

  • @ayishaafiya6696
    @ayishaafiya6696 หลายเดือนก่อน +1

    Super ❤

  • @krishnaanoop7178
    @krishnaanoop7178 หลายเดือนก่อน +1

    Super Dear❤️ next part നായി കട്ട waiting... 🥰

  • @ZayanZayu123-m5f
    @ZayanZayu123-m5f หลายเดือนก่อน +3

    Pinney ellarum oru trapilum pedatha bhudhimathikalonmum avoola dakshin anunodan istam ath avalum accept cheyyanam ennitt aval avane snehikanam parune vere arengilum set akk

  • @sidheekka44
    @sidheekka44 หลายเดือนก่อน +1

    Anu or paru waiting ❤

  • @swap142
    @swap142 หลายเดือนก่อน +2

    ഒരു കുഴപ്പവുമില്ല പാത്തൂ.നീ ശരിയ്ക്കും ഒരു കുറുമ്പിക്കുട്ടിയാണെന്ന് എനിക്ക്‌ തോന്നറുണ്ട്‌.അതല്ലേ ഇങ്ങനെ heroins നെ എല്ലാം കുറുമ്പികളാക്കുന്നത്‌.എനിക്കിഷ്ടമാ.😊 ഈ part നന്നായിരുന്നുട്ടോ

  • @rajisreekumar421
    @rajisreekumar421 หลายเดือนก่อน +5

    ദക്ഷിന്റെയും അവന്റെ അച്ഛന്റെയും ജീവിതം കുളമാക്കരുത്‌. അങ്ങനെ എഴുതല്ലേ..

  • @AmruthaSreekumar
    @AmruthaSreekumar หลายเดือนก่อน +6

    Dhaksh paru മതി,avara nallath anune venda

  • @jannetjoseph8714
    @jannetjoseph8714 หลายเดือนก่อน +3

    For Daksh❤Paru mathi ,pls 👏
    Don't fix marriage wth bad character anu👎

  • @jainpraveen3473
    @jainpraveen3473 หลายเดือนก่อน +4

    ദേവു അടിപൊളിയല്ലേ... ചളി over ഒന്നും അല്ലടോ.... അഭിയുടെ flash back story ഒത്തിരി ഇഷ്ട്ടമായി..... പിന്നെ ഇവിടെ comment box മുഴുവൻ Daksh - പാറു supporters ആണല്ലോ.... അതോ ഇനി Daksh 2 പേരെയും കെട്ടേണ്ടി വരുമോ 😂😂😂... പിന്നെ തന്റെ ഭാവനക്കനുസരിച്ചു എഴുതിതകർത്തോളൂ... വായിച്ചു ആസ്വദിക്കാൻ ഞങ്ങൾ റെഡി.... 💕💕💕💕💕💕

    • @CrazyGirl-pl8rz
      @CrazyGirl-pl8rz  หลายเดือนก่อน +2

      ഇതിപ്പോ ഇന്നലെ തൊട്ട് കമന്റ്‌ ബോക്സ്‌ മൊത്തം ഇതാണ്.. ഞാൻ ഇന്നലെ കുത്തിയിരുന്ന് എഴുതിയ റൊമാൻസ് പോലും വെറുതെയായില്ലേ

    • @minimol-vm6ko
      @minimol-vm6ko หลายเดือนก่อน +1

      അതെ അതാണ് അതിൻ്റെ ഒരുശരി ❤❤❤❤പാത്തൂൻ്റെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക വായിക്കാൻ ഞങ്ങളും റെഡി 😂😂😂😂🎉🎉🎉🎉❤❤❤❤❤❤

  • @SreelekshmySree-x4j
    @SreelekshmySree-x4j หลายเดือนก่อน

    Super pathuz❤❤❤ ❤❤❤❤❤❤ waiting for tommorrow ❤

  • @princyshaji4971
    @princyshaji4971 หลายเดือนก่อน +1

    Chechiiii....daksh nu paru mathi chechiiii plssss

  • @MAMMVLOG149
    @MAMMVLOG149 หลายเดือนก่อน +2

    ഒരു പാർട്ട് കൂടി തരുമോ

  • @meow8269
    @meow8269 หลายเดือนก่อน +1

    Pathuuss innathee parttt AAddipwwoliii ❤❤😊🎉 Dr Abhimanyuvinte past arinjappo orupadu sangadayii😢😊 oppam aa characternodd nalla ore istavumm😍❤Abhii nallaruu motivation aahn ellarkkumm abhiiye kittya devuu luckyaa🥰❤Appu -devu bondd kalakkii avarr ippo nalla friendsum sistersu umm aayii parasparam snehichumm kurumbb kanichumm kazhiyatte devunte chaliyadii kollamm chirichh chirichh ore vashaayii 😂😂inn devunte humor thannyayirunnu highlight ath kalakkii i like itt ❤❤enii aaa anuvinte porappadd ndhaano ndhoo 😐🚶🏼‍♀️ndhanelum avlkk ulla panii vegmm thanne kodkk pathuu avalde ahagaravum puchavum theerattee ath kainjj anune nalla character aakkii dakshin kodkkuu chechii allathe abhiikkum dakshinum devunum onnum hurt aakunna reethiyil storyy kondu povallee nammakk happy aayitt povamm athalle nallathh 👍😊❤❤waiting for next partt inn romance onnum kandillaa athondd nala korchh romance porattee 😼🙌🏼❣️

  • @athirapk2629
    @athirapk2629 หลายเดือนก่อน +2

    സൂപ്പർ...ദക്ഷ്‌ ന് അനു വേണ്ട... പാറു മതി

    • @athirarajeev6830
      @athirarajeev6830 หลายเดือนก่อน +1

      Venda anu mathi pls
      Avalk nannavan oru chance koduku

    • @athirapk2629
      @athirapk2629 หลายเดือนก่อน +2

      അവൾ നന്നാകുമെന്ന് തോന്നുന്നില്ല... അവൾ ദഷിന്റെ ജീവിതത്തിൽ വന്നാൽ ദേവൂ, അച്ഛൻപിന്നെ ദക്ഷ്‌ ഒരുപാട് വേദനിക്കും. അതിനേക്കാൾ നല്ലത് പാറു 🥰ദക്ഷ്‌

  • @kirannandu283
    @kirannandu283 หลายเดือนก่อน +12

    Dakshin anu venda chechi Please 😢 ingane aakanarnenkil enthina chumma parune ithilekk valich kettiye.. ???? Aarav Anu matheenne.. Avanakkumbol korachudi situations dehikkum becoz that day anuvineyum rohitineyum avanum kandathalle.. Avanu manasilakkan pattum avalk abadtham pateethanenn..Also anuvine avan pand thott ariyam so he can easily forgive her.. Dakshin pettann kandappo just oru crush athrelle ollu.. Ee kalyanam modakkanam chechi

    • @CrazyGirl-pl8rz
      @CrazyGirl-pl8rz  หลายเดือนก่อน +4

      നിങ്ങളൊന്ന് വൈറ്റ് ചെയ്യ്...

    • @nichudivya3085
      @nichudivya3085 หลายเดือนก่อน

      @@kirannandu283 🌟🤩

    • @DeviG-r9x
      @DeviG-r9x หลายเดือนก่อน +5

      Thaksh nu anu venda. Pavam paru mathi. Please ❤

  • @naseeback6671
    @naseeback6671 หลายเดือนก่อน +3

    Anganalla vendath anu vaikiyanenkilum thett thiruthi dakshine sweekarikanam
    Devumayit nalla bhandham undakanam
    Ennit avare romancem kudem pls athan rasam

  • @adithyan2440
    @adithyan2440 หลายเดือนก่อน +3

    Chechi onum thonnale oru part um kudi tharuvo innn 😊

    • @CrazyGirl-pl8rz
      @CrazyGirl-pl8rz  หลายเดือนก่อน +2

      ഞാൻ വെറുതെ പേടിച്ചു പോയി

  • @jishakshaji5807
    @jishakshaji5807 หลายเดือนก่อน

    ❤️❤️❤️❤️❤️❤️

  • @deepthiv4307
    @deepthiv4307 หลายเดือนก่อน

    ❤❤😊😊

  • @athirarajeev6830
    @athirarajeev6830 หลายเดือนก่อน +1

    Oru request, Anu&daksh love combo venam. Anu karyangal manasilaki nannavanam pls.
    Paru daksh combo venda 😑😑😑 daksh frst ishtapettathu Anuvineyanu so plsss

  • @MAMMVLOG149
    @MAMMVLOG149 หลายเดือนก่อน +4

    Chechi. ദക്ഷിന് Anu മതി അല്ലെങ്കിൽ അഭിക്കും ദദക്ഷിനും എല്ലാവർക്കും സങ്കടമാക്കും സങ്കടപ്പെടുത്തരുത് Pleas chechi

  • @YazeedYazee
    @YazeedYazee หลายเดือนก่อน

    എന്റെ പൊന്നു പാത്തു ആ അനുവിനെ പാവം ദക്ഷിനെ കൊണ്ട് കെട്ടിച്ചു അവരുടെ കുടുംബം കുളമാക്കരുത്. പാവം ദേവൂന് ആകെ ഒരു ഒടപ്പിറന്നോനെ ഉള്ളു. അത് തകർക്കാൻ ഞങ്ങൾ സമ്മതിക്കില്ല.😊😊

  • @ZayanZayu123-m5f
    @ZayanZayu123-m5f หลายเดือนก่อน +2

    Pinne collage possessiveness okke avam tto

    • @CrazyGirl-pl8rz
      @CrazyGirl-pl8rz  หลายเดือนก่อน +2

      ആദ്യം ഈ ഇഷ്യൂ ഒന്ന് സോൾവ് ആകട്ടെ.. എന്നിട്ട് നമുക്ക് കോളേജിലോട്ട് പോവാം

  • @mubashirak9809
    @mubashirak9809 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @AdhithyanAdhi-e9c
    @AdhithyanAdhi-e9c หลายเดือนก่อน +2

    അനു ഒരുകാലത്തും നന്നാകില്ലെ

  • @RahnaFinu
    @RahnaFinu หลายเดือนก่อน +1

    അനു ഇത് കലക്കും അത് ഉറപ്പാ ഒള്ക് നല്ലത് കിട്ടും അപ്പം പഠിക്കും അല്ല പിന്നെ

  • @foodievlog333
    @foodievlog333 หลายเดือนก่อน +3

    Paruvinu aaravinu kodukku. Avaralle cherendath?avide tragedy vendallo? Crush mathralle paruvin ullu.Sathyangal ariyumpol anuvin dakshinod ishtam thonniyal pinnem tragedy, sangadavum aavum. Aadhyam ithiri adi pidi aayalum pinne anu daksh lyf poliyayi pokkolum.Athan vendath..

  • @jamsheenajamsheena2331
    @jamsheenajamsheena2331 หลายเดือนก่อน

    Koooi

  • @MAMMVLOG149
    @MAMMVLOG149 หลายเดือนก่อน +8

    ചേച്ചി ഈ പെണ്ണുകാണൽ കുളമാക്കരുത് അനുവിനെ നല്ല സ്വഭാവമാക്കണം പിന്നെ Paru വിനെ ദക്ഷിനോട് വെറും attraion മാത്രമാണ 1 Paru വിന് വേറെ ആരെങ്കിലും ജോടി ആക്കിയാൽ മതി അനു❤️ ദക്ഷ് എല്ലാവർക്കു തത്വ പര്യം Please chechi ദക്ഷ് അത്രയും അനുവിനെ സ്നേഹിക്കുന്നുണ്ട്

  • @sidheekka44
    @sidheekka44 หลายเดือนก่อน

    Anu or paru voting vendi varum 😂

    • @CrazyGirl-pl8rz
      @CrazyGirl-pl8rz  หลายเดือนก่อน +1

      അത് തന്നെ

    • @sidheekka44
      @sidheekka44 หลายเดือนก่อน

      @CrazyGirl-pl8rz kooduthal vote aarkku avarkku daksh comment box motham anu paru fans fight aahnu

  • @FathimaHamna-d3q
    @FathimaHamna-d3q หลายเดือนก่อน +2

    Dakshin. Anu മതി

  • @AnjanaAnil-dq8nt
    @AnjanaAnil-dq8nt หลายเดือนก่อน +1

    Anu venda dhakshinu