ഇത് ചില യാഥാർഥ്യങ്ങളുടെ ശബ്ദമാണ്. കാതോർക്കുക ചിന്തിക്കുക. | Covid Testimony Series - 01 |

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • അനുഭവങ്ങളിൽ നിന്നുള്ള അറിവ് ആഴത്തിൽ ഉള്ളതാണ്. അനുഭവങ്ങൾ നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്നു. സ്വന്തം അല്ലാതിരുന്നിട്ടും യാധൊരു പരിചയം ഇല്ലാതിരുന്നിട്ടും തങ്ങളുടെ അടുക്കൽ വന്നവരെ പരിപാലിച്ചവർ, ആ പരിപാലിച്ചവരിൽ മനുഷ്യജീവിതം ദർശിച്ചവർ.....അങ്ങനെ കോവിഡ് എന്ന മഹാമാരി നമ്മൾക്ക് നൽകുന്ന അനുഭവങ്ങൾ അനവധി ആണ്.
    ഇത് ചില യാഥാർഥ്യങ്ങളുടെ ശബ്ദമാണ്. കാതോർക്കുക ചിന്തിക്കുക...
    #Salute #Covid #Warriors
    #Aadharav2021

ความคิดเห็น • 1