വമ്പൻ PR WORK ആണ് ജാഫർ കാക്ക നടുത്തുന്നെ, മോൾക്ക് cup ഉറപ്പിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 9 มิ.ย. 2024
  • #bbms6 #bbms6promo
    jasmin jaffer
    jaffer kakka
    jasmin father
    jasmin army
    jasmin warriors

ความคิดเห็น • 1.1K

  • @user-rc2mn1mc9b
    @user-rc2mn1mc9b หลายเดือนก่อน +761

    റോബിനു ഉണ്ടായ അനീതി ജിന്റൊക്ക് ഉണ്ടാകരുത് റോബിൻ തന്നെ പരസ്യമായി ജിന്റൊക്ക് support കൊടുത്തിട്ടുണ്ട് ഇനി എല്ലാവരും hot star പോയി ജിന്റൊക്ക് vote ചെയ്യുക 👌❤️

    • @Trexbud
      @Trexbud หลายเดือนก่อน +26

      Athinu Robin enth cheythita ayalo cup kodukande? Oru game polum maryadhyak cheythitila. Chumma kedanu alarcha maathram. Oru thengayum cheytha robinekaalum 💯 better anu jinto. Robin out ayath ayalde kaiyilirip kondanu. Nalla best fans 😂

    • @kichukrishna2546
      @kichukrishna2546 หลายเดือนก่อน +21

      ​@@Trexbudഗെയിം കളിക്കുന്ന show അല്ല Mind Game ആണ്.. അങ്ങരുടെ കൈയിൽ ഇരുപ്പ് കൊണ്ടല്ല റിയാസിനു ജയിക്കാൻ വേണ്ടി റോബിനെ മനപൂർവം Irritate ചെയ്ത പുറത്തു വിട്ടതാ

    • @Trexbud
      @Trexbud หลายเดือนก่อน +12

      @@kichukrishna2546 adipoli, fanboy spotted 🤣🤣 avde enth mind game anavo pulli avde cheythe? Kure PR undarnath kond kure vivaramketta fans ne kitti Alathe oru thengayum ayal avde cheythitila. Orennam parayavo?

    • @kichukrishna2546
      @kichukrishna2546 หลายเดือนก่อน +9

      @@Trexbud Nthu chythenn Aaa season onnude kandal mathii

    • @Trexbud
      @Trexbud หลายเดือนก่อน +5

      @@kichukrishna2546 aah season full kandatha, oru thengayum kandila athukondanu mind game kali CB u enu paranjapo parayan paranje..
      Fanboyk polum ariyila ale? Karanam avan athinakath kure ocha vechu enalathe oru kindiyum cheythitila.🤣🤣🤣
      Orennam parayu

  • @FathimathSuhara-uc1hd
    @FathimathSuhara-uc1hd หลายเดือนก่อน +872

    ബിഗ്‌ബോസ് കാണാത്ത, അനന്ദുവിന്റെ വീഡിയോ മാത്രം കാണുന്നവർ ഇവിടെ ലൈക്‌....❤❤❤❤👍🏻

    • @lachuzzzlachu9762
      @lachuzzzlachu9762 หลายเดือนก่อน +6

      ലൈവ് കാണും, പിന്നെ റിവ്യൂ കാണും.

    • @saleenapm2732
      @saleenapm2732 หลายเดือนก่อน +2

      Jan

    • @malenadubeats309
      @malenadubeats309 หลายเดือนก่อน +2

      Njan

    • @angelram2378
      @angelram2378 หลายเดือนก่อน

      Me too ❤bt not subscribed 🤭😺

    • @FathimathSuhara-uc1hd
      @FathimathSuhara-uc1hd หลายเดือนก่อน +1

      @@angelram2378 അതെന്തു പരിപാടിയ.. കഷ്ടണ്ട് ട്ടോ... പാവല്ലേ നമ്മട അനന്ദു

  • @Sreerekha12345
    @Sreerekha12345 หลายเดือนก่อน +452

    Dress മാറുന്നത് പോലെ കാമുകന്മാരെ മാറ്റുന്ന ജാസ്മിനെ support ചെയ്യുന്നവർ multipile relashionship ഉള്ളവരും നരമ്പന്മാരും ആയിരിക്കും 😂😂😂

    • @Lakshmilachu1768
      @Lakshmilachu1768 หลายเดือนก่อน +22

      പച്ചമലയാളത്തിൽ കാമഭ്രാന്തൻമാരും കാമഭ്രാന്തികളും.

    • @beenao.x8986
      @beenao.x8986 หลายเดือนก่อน +5

      Correct

    • @jjakajj7125
      @jjakajj7125 หลายเดือนก่อน +6

      Evan jasmine nu oru jeevitham kodukkum...enna thonunae😂

    • @tessydestin7070
      @tessydestin7070 หลายเดือนก่อน +3

      @@jjakajj7125 Maybe epol Queue arikum out side ൽ 😂😂

    • @sjworld2612
      @sjworld2612 หลายเดือนก่อน

      0:40 jasmin❤❤❤❤❤❤❤

  • @aaaabhaa350
    @aaaabhaa350 หลายเดือนก่อน +398

    ഞങ്ങൾ പെണ്ണുങ്ങൾക്കൊന്നും ഒരിക്കലും ദഹിക്കാത്ത പല കാര്യങ്ങളും ജാസ്മിൻ ചെയ്യുന്നത് കൊണ്ടാണ് ഞങ്ങൾ അവളുടെ വിഡിയോയിൽ കൊണ്ട് അതിനെതിരെ കമന്റ്‌ ഇടുന്നത്. കഷ്ടം. എന്നിട്ടു ഞങ്ങൾ കമന്റ്‌ ഇടുന്നവരുടെ നേരെ ചാടുന്നോ 😡

    • @muhammedsinan856
      @muhammedsinan856 หลายเดือนก่อน +15

      Sathyam

    • @DaisyBaby-ni3ub
      @DaisyBaby-ni3ub หลายเดือนก่อน +47

      ജാസ്മിനെ ഇഷ്ട്ടമില്ല എല്ലാവരും vote Jinto യ്ക്ക് ചെയ്യു🏆🏆🏆🏆🏆🏆🏆💕💯💯💯💕💯💯💯💕💕💕♥️♥️👍💯💕💪❤️:❤️:♥️❤️😍😍

    • @nishasangeeth4130
      @nishasangeeth4130 หลายเดือนก่อน +7

      💯💯

    • @DaisyBaby-ni3ub
      @DaisyBaby-ni3ub หลายเดือนก่อน +15

      ഏതാ അനന്തു,ആ ചപ്ലി കിറിയൻ,, അവനേയും, തേച്ചതാണോ😂😂😂😂💯🤣🤣🤣🤣

    • @VasikAli-dg5hq
      @VasikAli-dg5hq หลายเดือนก่อน

      23 വയസ്സിനുള്ളിൽ 3 പ്രേമം bb ക്ക് അകത്തു വന്നു പിറ്റേ ദിവസം ഗബ്രിയുടെ കൂടെ പ്രേമം കല്യാണം കഴിക്കാൻ ഒന്നും പറ്റില്ല നിന്നെ എനിക്ക് വേണം ഗബ്രി എന്ന് പറഞ്ഞു നടക്കുന്നു ഇവൾ എന്ത് സന്ദേശം ആണ് സമൂഹത്തിന് കൊടുക്കുന്നത് ഈ സ്ത്രീയെ എന്തു കണ്ടാണ് support ചെയ്യുന്നത് 😔😔

  • @sanissani1356
    @sanissani1356 หลายเดือนก่อน +493

    ജാസ്മിൻ ഫാൻ അല്ല ന്ന് പറഞ്ഞത് നന്നായി ല്ലേൽ പിള്ളേച്ചൻ കള്ളം പറയുവാന്ന് കരുതിയേനെ 😂😂

    • @preejamohan7822
      @preejamohan7822 หลายเดือนก่อน +5

      😂😂😂

    • @IshA_ish11
      @IshA_ish11 หลายเดือนก่อน +3

      😂😂😂

    • @sarithak6760
      @sarithak6760 หลายเดือนก่อน +4

      😂😂😂😂

    • @rejitha2813
      @rejitha2813 หลายเดือนก่อน +3

      😂😂

    • @Negilacr
      @Negilacr หลายเดือนก่อน +3

      Aval thanne bb intro ill paranath premikano njn illeeee... Epo gabri ne kannan kannil oil ozhich kathirikund

  • @user-to7pb6qw4r
    @user-to7pb6qw4r หลายเดือนก่อน +247

    ഇപ്പോൾ ഇവനും ചെയ്യുന്നത് അതു തന്നെയല്ലേ... അവളെ ജയിപ്പിക്കാൻ വേണ്ടി ജിന്റോയെ കുറ്റപ്പെടുത്തി പറയുവല്ലേ.... ഇവനെന്തിന്റെ സൂക്കേടാണ്... ഇവനെന്താ ഉദ്ദേശിച്ചത്... big boss കാണുന്ന എല്ലാരും പൊട്ടന്മാരാണോ, ഈage-ൽ ഉള്ളവർക്ക് മാത്രമേ കമന്റ് ഇടാനറിയത്തുള്ളോ. ഇവനേതാടാ... ഈ കൃമി... അങ്ങാടിയിൽ തോറ്റതിന് അമ്മയോടാണോ കളി... അവള് കാണിച്ചതെല്ലാം നല്ലതാണോ😂😂

  • @Aji12s
    @Aji12s หลายเดือนก่อน +159

    അനന്തു ന്റെ എന്റെ ചപ്രി എന്റെ ചപ്രി 🤣🤣🤣കേൾക്കാൻ നല്ല രസമാണ്

    • @padmajavijayan309
      @padmajavijayan309 หลายเดือนก่อน +8

      Jasumol, mookkala jasu, block daddy etc, etc..

    • @Aji12s
      @Aji12s หลายเดือนก่อน

      @@padmajavijayan309 yes yes 😂😂

    • @MinumolMinnus
      @MinumolMinnus หลายเดือนก่อน

      😂😂😂

  • @ZameenaZami-ti3uk
    @ZameenaZami-ti3uk หลายเดือนก่อน +153

    ഞാൻ പറഞ്ഞിട്ട് എന്റെ sisters ഒക്കെയും ഇപ്പൊ ബ്രോയുടെ വീഡിയോസ് കാണാറുണ്ട് 😂😂😂😂full family support ആണേ ❤️❤️❤️

  • @shanum-hd8mg
    @shanum-hd8mg หลายเดือนก่อน +84

    എന്തായാലും ഒന്ന് ഉറപ്പാണ് കുടുംബത്തിൽ പിറന്നവരൊന്നും
    അവളെ സപ്പോർട്ട് ചെയ്യില്ല അവളുടെ
    സപ്പോർട്ടെഴ്സ് അതെ നിലവാരമുള്ളവരായിരിക്കും🥴

  • @sunnyal6599Q
    @sunnyal6599Q หลายเดือนก่อน +100

    എനിയ്ക്ക് ഭയങ്കര ഇഷ്ടമാണ് മോൻ്റെ വീഡീയോ Jinto❤❤❤❤❤❤❤

  • @malavikasnair.863
    @malavikasnair.863 หลายเดือนก่อน +149

    അനന്ദു പൊളിക്കു..... അനന്ദു ഊക്കിയാൽ കാണാൻ ഞങ്ങളുണ്ടാകും 😆😊

  • @Misriya269
    @Misriya269 หลายเดือนก่อน +85

    അനന്തുവിനെ സിനിമ യിൽ എടുക്കണം എന്നുള്ളവർ ലൈക്‌ pls 👍🏻👍🏻👍🏻

  • @farhanapp4996
    @farhanapp4996 หลายเดือนก่อน +67

    Enikkoru സംശയവുമില്ല, അവളെങ്ങനെ നേരിടുമെന്ന്,
    ചേച്ചി പുഷ്പം പോലെ നേരിടും. 6 സീസനിലായിട്ടു ഒരുപാടു പെൺകുട്ടികൾ വന്നിട്ടുണ്ട് കേരളം മുഴുവൻ നെഗറ്റീവ് ആയിട്ടില്ല, ഫുൾ ടൈം കരച്ചിൽ ആണെങ്കിലും ആ നോറ
    ഒ ക്കെ എത്ര മാന്യമായിട്ട് ഒറ്റയ്ക്ക് നിന്ന് ഗെയിം കളിച്ചു, ജാസ്മിന് വെറുക്കാനുള്ള കാരണം കമ്മിറ്റഡ് ആയി വന്നിട്ട് ഗബ്രി കെട്ടിപ്പിടിച്ചതൊന്നുമല്ല ഒരു മനുഷ്യനോടും ഒരു പൊടിക്ക് റെസ്പെക്ട് ഇല്ല, ജിന്റോയോട് ഒക്കെ താൻ പോടോ എടോ പോടോ എന്നൊക്കെ മാത്രമേ സംസാരിക്കാറുള്ളൂ വാപ്പ തന്നെ പറഞ്ഞല്ലോ മോൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ ബാപ്പാക്ക് ആണ് അതിന്റെ മോശം എന്ന്. ഇത്ര ഫ്രോഡ് ആയ ലോ ക്ലാസ് ആയിട്ടുള്ള ഒരു കോണ്ടെസ്റ്റാന്റ് ഇതുവരെ ഉണ്ടായിട്ടില്ല
    ജാസ്മിൻ = തൊലിക്കട്ടി+ മനക്കട്ടി+ അഹങ്കാരി+ 100 % ഫ്രോഡ്

  • @femijamshad8986
    @femijamshad8986 หลายเดือนก่อน +152

    😂😂😂😂😂 ന്റെ anadhu... മുത്തേ ഒഒന്നും പറയാൻ ഇല്ല. പൊളിച്ചു. താങ്കൾ മികച്ച എന്റൈർടെയ്നർ ആണെന്ന്.. വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻.. എനിക്ക് ചിരിക്കാൻ വയ്യ ❤❤❤😂😂😂😂

  • @ROLEX-8899
    @ROLEX-8899 หลายเดือนก่อน +13

    ഇവൻ മുല്ലപ്പൂ ഫാൻ അല്ലാരിക്കും പക്ഷെ ഞങ്ങൾ ജിൻ്റോ ഫാൻ ആണ് അത് പറയാൻ ഒരു മടിയും ഇല്ല ജിൻ്റപ്പൻ❤❤❤❤❤

  • @LiyuLaiha
    @LiyuLaiha หลายเดือนก่อน +33

    റീചാർജ് ചെയ്യാൻ ക്യാഷ് ഇല്ലാതെ കഷ്ടപ്പെടുന്ന വര് ഉണ്ടെങ്കിൽ ജഫാർകാക്കയുമായി ബന്ധപ്പെടുക ..ഫ്രീ റീചാർജ്😅😅😅😅

  • @naeem-lf2qq
    @naeem-lf2qq หลายเดือนก่อน +38

    1 മുതൽ 6 വരെയുള്ള Seasonൽ ഇത്രയും വൃത്തി കെട്ട ഒരു നാടിന് അപമാനമായ ഒരു പെണ്ണിനെ കണ്ടിട്ടില്ല. എന്നിട്ടും ന്യായീകരിക്കുന്ന ഇയാൾ ആര്ടെ . ... ഇനി cupകിട്ടിയാലും എന്തു കിട്ടിയാലും ചീഞ്ഞ് നാറിയ ട്ടാണ് കിട്ടുന്നത് അതിനു പുല്ല് വിലയില്ലയും വയസ്സിൽ ഇത്ര ഒപ്പിക്കാമെങ്കിൽ ഇനിയങ്ങോട്ട് എന്തായിരിക്കും. ഞാൻ ഒരു കൊല്ലം കാരിയാണ് പക്ഷേ ....... പുനലൂർ അല്ലെ അല്ല.

  • @vinod.v3655
    @vinod.v3655 หลายเดือนก่อน +92

    അനന്ദു, ഉച്ചക്ക് ഉള്ള ഉറക്കം പോയല്ലോ പഹയാ, വീഡിയോ ഇപ്പൊ
    ചിരിച്ചു ഉറക്കം പോയി

    • @Lifeofanandu2.0
      @Lifeofanandu2.0  หลายเดือนก่อน +3

      😁😁😁🤣

    • @vinod.v3655
      @vinod.v3655 หลายเดือนก่อน

      @@Lifeofanandu2.0 gd ngt

  • @user-ee9gh1jo4l
    @user-ee9gh1jo4l หลายเดือนก่อน +18

    ഈ പെൺകുട്ടി അവന്റെ സഹോദരി ആണേൽ അവൻ സപ്പോർട്ട് ചെയ്യുമോ, ഇങ്ങനെ അഴിച്ചുവിടുമോ അവൻ

  • @leenavishnu9754
    @leenavishnu9754 หลายเดือนก่อน +28

    ഹോർമോൺ ന്റെ പ്രശ്നം ആണ് കുഞ്ഞുങ്ങളെ 😂😂😂💕

  • @bindhug-vi2ll
    @bindhug-vi2ll หลายเดือนก่อน +121

    ഹലോ ബ്രോ എനിക്ക് താങ്കളുടെ അവതരണവും കോമഡി ചിരിച്ചു ചിരിച്ചു ചാവും 😆😆😆👍🏻👍🏻

    • @shermilapv3623
      @shermilapv3623 หลายเดือนก่อน

      👍🏻👍🏻

    • @sukanya-vk6vq
      @sukanya-vk6vq หลายเดือนก่อน

      ബ്രോ എന്ന് വിളിക്കല്ലെന്ന് പറഞ്ഞിട്ടില്ലേ

    • @bindhug-vi2ll
      @bindhug-vi2ll หลายเดือนก่อน

      @@sukanya-vk6vq 🤔

    • @sukanya-vk6vq
      @sukanya-vk6vq หลายเดือนก่อน

      @@bindhug-vi2ll എന്നെ ബ്രോ എന്ന് വിളിക്കരുത് എന്ന് അനന്ദു പല പ്രാവശ്യം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @ramsiyasiya7097
    @ramsiyasiya7097 หลายเดือนก่อน +165

    ശോ ഞാൻ ശോകം അടിച്ചു നടക്കായിരുന്നു,. അപ്പോഴാ അനന്ദുന്റെ വീഡിയോ ചാടി കേറി കണ്ടപ്പോ ഫസ്റ്റ് വേറെ ആളുടെ വീഡിയോ വന്നപ്പോ ചാനൽ മാറി പോയോ എന്ന് വിചാരിച്ചു നോക്കുമ്പോഴ്ക്കും അനന്ദു ഓൺ സ്ക്രീൻ 😂😂😂👍ഇപ്പോ ചിരിച്ചു ചിരിച്ചു ശോകം പോയി 😂😂

  • @thetruthaloud.6910
    @thetruthaloud.6910 หลายเดือนก่อน +95

    Anandu പോയിന്റ് missing 10:30. ജാസ്മിനെക്കാളും ലോക വൃത്തികെട്ട സ്ത്രീകൾ എന്ന് . അപ്പൊ ജാസ്മിൻ വൃത്തികെട്ട സ്ത്രീ എന്ന് ഇവൻ സമ്മതിക്കുന്നുണ്ട്. 😅

    • @APLEXO999
      @APLEXO999 หลายเดือนก่อน +2

      സത്യം നാക്ക് പിഴച്ചതാ 😂

    • @APLEXO999
      @APLEXO999 หลายเดือนก่อน +2

      കമെന്റിൽ വയസൊ 😂😂😂

    • @bhubhu123
      @bhubhu123 หลายเดือนก่อน

      Sathyam😂😂😂

  • @sarithak6760
    @sarithak6760 หลายเดือนก่อน +35

    ഇവൻ ആരാണ് മരവാഴ 😂😂😂 മൂക്കള ചായ എടുക്കട്ടെ ചേട്ടാ പൈസ ഉണ്ടകിൽ ജാസ്മിൻ റെഡി 😂😂

  • @sruthisreya4029
    @sruthisreya4029 หลายเดือนก่อน +50

    ഫിൽറ്ററൂറ്റി മോൻ 😂😂😂😂എന്റെ പൊന്നനന്ദൂ 🙏🙏🙏🙏

  • @ammuamrutha5619
    @ammuamrutha5619 หลายเดือนก่อน +47

    സത്യം പറ ജാഫർ നിനക്ക് ജാസ്മിനെ കെട്ടിച്ചു തരുമോ😂😂😂😂😂😂😂😂 |

    • @arjunbalaraman6471
      @arjunbalaraman6471 หลายเดือนก่อน

      Ketich tharum en ala parayande... engagement nadathi tharum en para... Jasmine arkum ketich kodukila only engagement nadathi kodukulu

    • @ishwariraghav359
      @ishwariraghav359 หลายเดือนก่อน +1

      😂😂😂

  • @AZVlogs-r
    @AZVlogs-r หลายเดือนก่อน +19

    ഈ വീഡിയോ ചെയ്തവനെ കണ്ടപ്പഴേ മനസിലായി.... അവള്ടെ അടുത്ത കാമുകൻ യവൻ തന്നെ 👍👍👍😂😂😂....

  • @user-cc3qe7yg4f
    @user-cc3qe7yg4f หลายเดือนก่อน +75

    😂😂😂😂😂ചിരിച്ചു സത്തു. അവൻ കേട്ടികൊട്ടെ. അപ്പോ പിന്നെ ടെൻഷൻ വേണ്ടല്ലോ 😂😂😂

    • @user-ee9gh1jo4l
      @user-ee9gh1jo4l หลายเดือนก่อน +2

      അങ്ങനെ വല്ല chance കിട്ടും എന്ന് കരുതി തിളക്കുന്നേ,

  • @saleenarazakh5074
    @saleenarazakh5074 หลายเดือนก่อน +14

    ജിൻ്റോ ഡിവോഴ്സ് കഴിഞ്ഞിട്ട് വേറെ കല്യാണം കഴിക്കുന്നത് കുറ്റം .....
    Engagement കഴിഞ്ഞിട്ട് വേറെ ഒരാളുമായെ പ്രണയം പിടിച്ചു വെച്ചിരിക്കുകയാണെന്ന് പറയുന്നത് നല്ല കാര്യം.....
    എന്താ ഇത് ?
    ഒന്നും മനസ്സിലാകുന്നില്ല.

  • @FunnyHelmet-tu9oy
    @FunnyHelmet-tu9oy หลายเดือนก่อน +7

    ജാൻ ഒരു കമെന്റിൽ പറഞ്ഞാരുന്നു ലാസ്റ്റ് ഡാഡിയും മോളും ചേർന്ന് നാട്ടുകാരെ പറ്റിക്കും എന്ന് എടുത്ത് നോക്ക് കറക്റ്റ് ആയി 😂😂😂😂വീഡിയോ സൂപ്പർ ❤

  • @angel_cheekku_1115
    @angel_cheekku_1115 หลายเดือนก่อน +35

    Vivi ടെ വീഡിയോ കണ്ടപ്പോ ഞാൻ വിചാരിച്ചേ ഉള്ളു അനന്ദു ഇത് കണ്ടില്ലേ ന്ന് 😆😆😆😆😆😆

  • @kukkusdreams7355
    @kukkusdreams7355 หลายเดือนก่อน +32

    ചിരിച്ച് ചത്തു അനന്തു. അടിപൊളി video

  • @VidyaRajan-iq5kr
    @VidyaRajan-iq5kr หลายเดือนก่อน +72

    പുറത്ത് വന്നാൽ ജാസിന് പേടിക്കുക തന്നെ വേണ്ട ജീവിതം കിട്ടും നൻമ്മ മരം

  • @theresathomas8933
    @theresathomas8933 หลายเดือนก่อน +37

    അയ്യോ അനന്ദു ചിരിച്ചു ചിരിച്ചു ചത്തില്ലന്നെ ഉള്ളു 🤣🤣🤣😁😁😅😁😅😁😅😁

  • @nizameeqbal
    @nizameeqbal หลายเดือนก่อน +47

    അനന്ദു മോനെ നിന്നെ സിനിമയിൽ എടുക്കും ഇങ്ങനെ പോയാൽ അടിപൊളി കോമഡി പൊളിച്ചു 😄😄😄😄അടിപൊളി വീഡിയോ

    • @thresiammasebastian1585
      @thresiammasebastian1585 หลายเดือนก่อน

      Poor fellow, why can't he give life to her,he will get an award

  • @sabisudheer8702
    @sabisudheer8702 หลายเดือนก่อน +18

    എൻ്റെ അനന്തു .....😂😂😂😂😂 ചിരിച്ച് ചിരിച്ച് വയ്യാതായി ....... ഇതിലും മികച്ച മറുപടി സ്വപ്നങ്ങളിൽ മാത്രം..........😂😂😂😂😂😂

  • @sujahenry960
    @sujahenry960 หลายเดือนก่อน +66

    അവന് വല്ലാതെ അങ്ങ് പൊള്ളുന്നല്ലോ😂😂😂😂

  • @user-il8fr4sm8x
    @user-il8fr4sm8x หลายเดือนก่อน +16

    എനിക്ക് തോന്നുന്നു കപ്പ്‌ കിട്ടാൻ സാധ്യത ഇല്ലെന്നു ജാസ്മിൻ
    കാരണം ഫുൾ നെഗറ്റീവ് ആണെങ്കിലും അവളെ ലാസ്റ്റ് വരെ പിടിച്ചു നിർത്താൻ ആണ് തീരുമാനം എന്ന് തോന്നുന്നു എന്നലെ വ്യൂസ് ഉണ്ടാകു നെഗറ്റീവ് കാണാനും, പറയാനും ആയാലും എന്ന് തോന്നുന്നു, കപ്പ്‌ കൊടുത്താൽ ബിഗ്‌ബോസ് നാറും, അടുത്ത gme കാണാൻ ആരും ഉണ്ടാവില്ല അത്രക് നെഗറ്റീവ് ജനങ്ങൾ ഒരുമിച്ചു ഉണ്ട് ബിഗ്‌ബോസ് മണ്ടത്തരം കാണിക്കുമോ ഇല്ലെന്ന് തോന്നുന്നു പ്രതീക്ഷ കൊടുത്തു നിർത്തി, നിർത്തി, അവസാനം കപ്പ്‌ വേറെ ആർകെങ്കിലും കൊടുക്കും എന്ന് എന്റെ മനസ് പറയുന്നു അവളെ പെട്ടന്ന് കളഞ്ഞാൽ ശെരി ആവില്ല എന്ന് ബോസ് അണ്ണന് അറിയാം

  • @user-pw9sf6mi5d
    @user-pw9sf6mi5d หลายเดือนก่อน +8

    ജാസ്മിൻ പുറത്തിറങ്ങിയാൽ ഇവൻ അടുത്ത കാമുകൻ 😄🙏🏻😄😄

  • @jollyjoe1078
    @jollyjoe1078 หลายเดือนก่อน +20

    ഇവന്റെ ഈ വീഡിയോ കണ്ടാരുന്നു.. പക്ഷെ അനന്തു പറയുന്നത് കേൾക്കാൻ വേണ്ടി വീണ്ടും കാണുന്നു.. അടിപൊളി മോനെ 👍❤️❤️

  • @AnaswaraAryan
    @AnaswaraAryan หลายเดือนก่อน +19

    സുന പൊങ്ങി നിൽക്കുന്നു എന് എനിക്ക് ചിരിക്കാൻ വയ്യേ😄😄😄ഞാൻ ചിരിച്ചു മരിക്കും

  • @preethijoy87
    @preethijoy87 หลายเดือนก่อน +30

    അനന്ദു പൊളി ❤️

  • @user-um4qi4tm9j
    @user-um4qi4tm9j หลายเดือนก่อน +13

    നമുക്ക് പറയാൻ ഉള്ളതും അതിൽ കൂടുതലും അനന്ദു പറഞ്ഞു 👍🏼👍🏼👍🏼👍🏼👍🏼

    • @Rasiyabi160
      @Rasiyabi160 หลายเดือนก่อน

      അടിപൊളി സുഊഊപ്പർ

  • @Saritha46666
    @Saritha46666 หลายเดือนก่อน +109

    ആ പെൺകുട്ടി അവിടെ നല്ല പോലെ നിന്നിരുന്നേൽ എല്ലാവരും സപ്പോർട്ട് ചെയ്തേനെ
    പുറത്തെ കാര്യം ആരും പറയില്ലാരുന്നു

  • @sheejashaji651
    @sheejashaji651 หลายเดือนก่อน +29

    വന്നല്ലോ ചിരി മാല 😊😊😂

  • @user-nn7xe6gn2q
    @user-nn7xe6gn2q หลายเดือนก่อน +53

    എന്റെ പൊന്നു അനന്തു ഇപ്പോഴത്തെ എല്ലാ യൂട്യൂബേഴ്സിനേക്കാളും വെച്ച് കോമഡിയും ഒരു സുഖവും നിന്റെ വീഡിയോ സിനിമയിൽ പോകാതിരിക്കുന്നതാണ് നല്ലത് ഈ വീഡിയോസ് ചെയ്യുന്നതാണ് ഏറ്റവും നല്ലത് അഡ്രസ് നിന്റെ കഴിവ് എങ്കിലും പുറത്തിടാൻ പറ്റും കുറച്ചു കഴിവുകൾ പ്രകടിപ്പിക്കാനുള്ള ചാൻസ് തരും കേറി വാടാ മോനെ

  • @padmakumargl3802
    @padmakumargl3802 หลายเดือนก่อน +13

    Please, vote for jinto 🙏🎉👍

  • @sheejashaji651
    @sheejashaji651 หลายเดือนก่อน +55

    അടുത്ത സീസൺ il പോയി പൊളിച്ചു അ ടുക്കണം കേട്ടോ അനന്ദു.. നീ bst ആണ് humour iluude karyam പറയുന്ന brillient 👍🏻👍🏻👍🏻

    • @MohanDas-hs6db
      @MohanDas-hs6db หลายเดือนก่อน

      Ingane irunnu comment adichondirunna oruthanavide poitt irunnath kandillee.. ivide irunn mattullavare ookki ookki vidan mathramee ivanmareppolullavarkk patullu... ivanokke biggboss contestant aayi akath keriyal vaayum pootti avide kidann kshaa nnaaa varakkum

  • @sarahEshan7084
    @sarahEshan7084 หลายเดือนก่อน +19

    ബിരിയാണി വാങ്ങി കൊടുത്തു കാണും 😅😅😅😅

  • @sivadasansuba6914
    @sivadasansuba6914 หลายเดือนก่อน +18

    ഫസ്റ്റ് കണ്ടപ്പോ മാറി പോയോന്ന് വിചാരിച്ചു, പിന്നെ ആണ് അനന്തു നമ്മളെ മുത്ത് ❤❤വന്നത്. കുറേ ചിരിച്ചു വിഡിയോ കണ്ടിട്ട്

  • @PrabithaPrabitha-gg3pv
    @PrabithaPrabitha-gg3pv หลายเดือนก่อน +9

    Anadhuve എന്താടാ ഇവന് കാര്യമായി എന്തെങ്കിലും kittikaanum നീ പൊളിച്ചു അവന് കൊടുത്തത്

  • @kunjumolisac2466
    @kunjumolisac2466 หลายเดือนก่อน +22

    Anandu nee poliya mone.. ❤❤❤❤

  • @SruthiAsok
    @SruthiAsok หลายเดือนก่อน +23

    പൊളിച്ചു ബ്രോ 😂👏🏻👏🏻

  • @user-pv1nq1un5i
    @user-pv1nq1un5i หลายเดือนก่อน +18

    "Oru Appande Rodhanam" 😆😆😆
    Block Daddy👴 ; ; ;

  • @meenakshiriju3222
    @meenakshiriju3222 หลายเดือนก่อน +2

    ഞാൻ ബിഗ്‌ബോസ് ഇപ്പോൾ one week ആയിട്ട് സ്റ്റോപ്പ്‌ ചയ്തു കിടന്നു ഉറങ്ങാൻ തുടങ്ങി.. ഇപ്പോൾ അനന്ദു വീഡിയോ റിവ്യൂ മാത്രം കാണു.. ❤❤❤

  • @Arch20188
    @Arch20188 หลายเดือนก่อน +32

    Waiting ayirunu 👀❤

  • @VishnuVishnu-do2rr
    @VishnuVishnu-do2rr หลายเดือนก่อน +22

    🤭🤭🤭🤭ഏത് ആണ് അവയോ ആ വെയിറ്റ് സിമിന്റ് പുഷ്യവാൻ 🤭😂

  • @rajisampath3591
    @rajisampath3591 หลายเดือนก่อน +9

    എന്റെ Anandu ചിരിപ്പിച്ചു കൊല്ലല്ലേ...

  • @satheeshc8061
    @satheeshc8061 หลายเดือนก่อน +4

    എല്ലാവരും ജാഫര് recharge ചെയ്ത് ജിൻ്റോക്ക് vote ചെയ്തോളൂ 😂

  • @Jinujoby1987october2
    @Jinujoby1987october2 หลายเดือนก่อน +5

    ജാസ്മിനെ ഇനി എത്ര വെളുപ്പിച്ചാലും വെളുക്കില്ല മോനേ...😂🤣

  • @SINILSekhar
    @SINILSekhar หลายเดือนก่อน +74

    23 ഉള്ളോ കണ്ടാൽ 32 തോന്നും
    കല്യാണം കഴിഞ്ഞു 2 കൊച്ചായാൽ ഇവൾ ചക്കപ്പോthu പോലെയാകും

    • @bindhur3390
      @bindhur3390 หลายเดือนก่อน +7

      സത്യം

    • @muhammedsinan856
      @muhammedsinan856 หลายเดือนก่อน +8

      Afsalinte ummayum paranju same dialogue 😂😂

    • @vinod.v3655
      @vinod.v3655 หลายเดือนก่อน +5

      🤭🤭🤭ആ നാക്ക് ഇല്ലായിരുന്നേൽ 🤭🤭

    • @ansilanihalnibin8163
      @ansilanihalnibin8163 หลายเดือนก่อน +14

      Sharikum jasmin nalla age thonum. Nora kk shreethu n okke age athrakk thonunnilla

    • @savithrythankachan8700
      @savithrythankachan8700 หลายเดือนก่อน +5

      സത്യം

  • @mareenareji4600
    @mareenareji4600 หลายเดือนก่อน +7

    ശരിക്കും ഈ വീഡിയോ കണ്ട് ചിരിച്ചു മടുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ... 😂😂😂😂😂😂

  • @Navaneethkrishna1536
    @Navaneethkrishna1536 หลายเดือนก่อน +25

    Ente anandhu chiripich kollalle. Ith polulla avatharanam njan kanditilla. Anandu super❤️❤️❤️

  • @shinu7606
    @shinu7606 หลายเดือนก่อน +12

    Vivi paranjappo muthal reaction vendi waiting aayirunn.finally ethi.thanks Anandhu😂😂🎉🎉🎉

  • @haseenaahammed1522
    @haseenaahammed1522 หลายเดือนก่อน +20

    Anandutaaa❤🤩

  • @drannranijose2962
    @drannranijose2962 หลายเดือนก่อน +11

    Ente Anandhuuu..ninne vellan oru TH-camrum ayttilla...Rocking star Anandhu🎉

    • @Lifeofanandu2.0
      @Lifeofanandu2.0  หลายเดือนก่อน +1

      😁❤️❤️

    • @ThesniArshad
      @ThesniArshad หลายเดือนก่อน

      Olakka …. Avante vijaram avan bynkara comedyanna…. Jasmine ishtamallaathond mathrm support kittunnadaan ivan..😂
      Jinton fans ullad pole…
      Aruboranmar vann jasmin ethire vann samsarichalum avar hero aavum ippol.. 😂🤢

  • @user-nm6jo5qy4y
    @user-nm6jo5qy4y หลายเดือนก่อน +2

    ഇവന് ജാസ്മിനെ കെട്ടിച്ചു കൊടുക്കാം എന്ന് ജാഫർ പറഞ്ഞിട്ടുണ്ട്. അത് ഇവന്റെ സംസാരത്തിൽ നിന്നും മനസിലായി

  • @muhammadthariqthariq8730
    @muhammadthariqthariq8730 หลายเดือนก่อน +4

    അത് തനേ.. അത്രക് വിഷമം ഉണ്ടാക്കി അവനോടു പോയി കെട്ടാൻ പറ bro... എന്തൊരു വിഷമം ആണ് ഇവന്നു... Offf

  • @myhome13579
    @myhome13579 หลายเดือนก่อน +2

    മുല്ലപ്പൂ പുറത്ത് വരുമ്പോൾ മരുമോനായിട്ട് ഈ കോഞ്ഞാട്ടയെ മാലയിട്ട് സ്വീകരിക്കാൻ chance ഉണ്ട് എന്റെ അനന്തു.. അത്രയും മുല്ലപ്പൂവിനെ പൊക്കി പറയുന്നുണ്ട്... 😄

  • @ishwariraghav359
    @ishwariraghav359 หลายเดือนก่อน +1

    അനന്ദു പറയുന്ന ഓരോ സെന്റെൻസിനും എനിക്ക് കമന്റ്സ് ഇടാൻ തോന്നുന്നു 👌🏼👌🏼👌🏼👌🏼👌🏼😘♥️♥️♥️♥️

  • @user-to7pb6qw4r
    @user-to7pb6qw4r หลายเดือนก่อน +24

    എടാ അനന്ദു... ഇരുട്ടടി കിട്ടാതെ നോക്കിക്കോ യേ❤

    • @vinod.v3655
      @vinod.v3655 หลายเดือนก่อน +1

      Be care ഫുൾ മച്ചാ

    • @APLEXO999
      @APLEXO999 หลายเดือนก่อน +1

      സത്യം അടി ഉറപ്പാ 😂

  • @user-qv9rz1nn9m
    @user-qv9rz1nn9m หลายเดือนก่อน +7

    ബ്ലോക്ക്‌ ഡാഡിയ്ക്ക് അടുത്ത മരുമോൻ ആക്കാം ഈ ശുപ്പാണ്ടിയെ. മൂക്കട്ട ജാസ്മിന്റെ PR ആണെന്ന് ഈ ശുപ്പാണ്ടിയെ കണ്ടാൽ തോന്നുകയെ ഇല്ല. ബ്ലോക്ക്‌ ഡാഡി കാശ് മാത്രമല്ല മരുമോൻ ആക്കാന്നു വാക്ക് കൊടുത്തെന്നു തോന്നുന്നു.നല്ല ചേർച്ച ഉണ്ട് മൂക്കട്ടക്ക്😂. പക്ഷെ ശുപ്പാണ്ടിയെ പഠിപ്പിച്ചു കൊടുത്ത ഡയലോഗ് പോരാ ലോക കാര്യങ്ങൾ പറയുന്നതൊക്കെ സ്ഥിരം ക്ളീഷേ ഡയലോഗ് ആയി പോയി. ആ ഡയലോഗ് ഒക്കെ പറയുമ്പോൾ കാണാതെ പഠിച്ചു പറയുമ്പോൾ അത് പറയേണ്ട സ്റ്റൈൽ ഉണ്ടായിരുന്നു അത് ഒത്തില്ല. പഠിപ്പിച്ചു കൊടുക്കുമ്പോൾ നല്ലത് പോലെ പഠിപ്പിച്ചു കൊടുക്കണ്ടേ ബ്ലോക്ക്‌ ഡാഡി.പിന്നെ അനന്തു വിനു തോന്നിയ സംശയം സത്യം ആണെന്ന് തോന്നുന്നു. 23 വയസ്സ് തിരിച്ചു ആണെന്ന് തോന്നുന്നു 32.

    • @Lakshmilachu1768
      @Lakshmilachu1768 หลายเดือนก่อน +1

      23 വയസ്സ് എന്തായാലും അല്ല. മിനിമം 25 എങ്കിലും ഉണ്ട്.

  • @ullasv4329
    @ullasv4329 หลายเดือนก่อน

    Aanadhu.. Videos ellam kollam. Iniyum ithu thudaruka. Always we support u❤

  • @Aji12s
    @Aji12s หลายเดือนก่อน +5

    അനന്തു bro പെർഫെക്ട് ആയി പറയുന്നു 👍

  • @jayachandrikachandru4044
    @jayachandrikachandru4044 หลายเดือนก่อน +4

    ഇത്രയും വലിയ reality show ഇൽ അറപ്പും വെറുപ്പും തോന്നുന്ന രീതിയിൽ കാമ കേളികൾ നടത്തിയ ജാസ്മിൻ പ്രേക്ഷകരെ കണ്ടമാനം വെറുപ്പിച്ചു. അവൾക്ക് വേണ്ടി വോട്ട് ചെയ്യുന്നവർ ആ തരത്തിൽ പെട്ടവർ ആയിരിക്കാം. അവൾക്ക് വേണ്ടി സംസാരിക്കുന്നവർ അതിലും തറ.

  • @jungkookscooky5238
    @jungkookscooky5238 หลายเดือนก่อน +3

    ചിരിച്ച് ചിരിച്ചു മടുത്തു
    ഇനി ഇവൻ ആയിരിക്കും ഇവളെ
    കെട്ടൻ പോകുന്നത്

  • @3stars766
    @3stars766 หลายเดือนก่อน

    Anandhu കൊള്ളാം നല്ല വീഡിയോ ഞാൻ ഈ വീഡിയോ കണ്ടിരുന്നു അപ്പോൾ ഞാൻ ഓർത്തതാണ് ഈ വീഡിയോ നിങ്ങളാരും കണ്ടില്ലേ എന്ന് സന്തോഷം എനിക്കിഷ്ടപ്പെട്ടു super 👍👍

  • @shivani7312
    @shivani7312 หลายเดือนก่อน +13

    Chetta frist തൊട്ടു ee video polichu chirichu chathu oru ❤❤😂😂😂😂😂 chetta
    ഇന്നത്തെ വീഡിയോ ഒരു രക്ഷയുമില്ല polichu chetta😂

    • @Lifeofanandu2.0
      @Lifeofanandu2.0  หลายเดือนก่อน +2

      😁

    • @shivani7312
      @shivani7312 หลายเดือนก่อน +1

      @@Lifeofanandu2.0 💝💘🤗😊😝😝

  • @jishashaji2785
    @jishashaji2785 หลายเดือนก่อน +9

    Jaffer kaaka ennikoode recharge cheythu thaa😂😂onnumille randu cinema aanenkilum kaanamallo🤣🤣🤣

  • @jyothilekshmi68
    @jyothilekshmi68 หลายเดือนก่อน +4

    പാവം ആ മനുഷ്യൻ ജാസുമോളോട് ആത്മാർത്ഥ സ്നേഹം ആണെന്നു തോന്നുന്നു സ്നേഹം കാരണം ഡിപ്രഷൻ വരെ പോയി എന്ന പിന്നെ ജാസുനേ കേട്ടു.. അപ്പോ രണ്ടാൾക്കും ഒരു ജീവിതവും ആവില്ലേ😂

  • @Craftyworld170
    @Craftyworld170 หลายเดือนก่อน +1

    Ayyayyoo 🤣🤣🤣 chirich chath 😂❤ Enthelm Tension keri irrikkumbo anandhuttande video kandaal Ath full maari free aavum njan ❤️ keep it up bro ❤️✨❤️✨❤️✨❤️✨❤️

  • @mikkusworld5080
    @mikkusworld5080 หลายเดือนก่อน +3

    Ealla videosum super anu tta food kazhikumbol anu ksnunnath chirich chath eanthayalum paraunna stylum okke super anu vere comdey paripadi onnum kananda ith kandal mathi pinne bugboss kazhinjal eath cheium enna slochikunnsth love uu chakkare jasmin eragumbol ninkit pani tharo subscribe okke cheitthittund tta

  • @Smitha-su3zl
    @Smitha-su3zl หลายเดือนก่อน +3

    മൊണ്ണേഷ്....അനന്ദു അത് പൊളിച്ചു... 😂😂

  • @SofiaR-ni5gr
    @SofiaR-ni5gr หลายเดือนก่อน +8

    Njan monodu paranju vegam kazhik 2manik Anandhu video Kanam ennu appol thanne ethiyallo ini kanatte😂

  • @himashaibu5581
    @himashaibu5581 หลายเดือนก่อน +2

    ജിന്റോ ❤️❤️🎉🎉. മുല്ലപ്പൂ ഫാൻസ്‌ തകർക്കുന്നുണ്ടല്ലോ. ഇതിൽ നിന്നും പെൺകുട്ടി കൊണ്ട് വരുന്ന കാശ് മുഴുവൻ ഉപ്പ നാട്ടുകാർക്ക്‌ പങ്കുവെയ്ക്കാൻ കൊടുക്കുമല്ലോ 🤣🤣അത്രക്കും ടീം ഉണ്ടാക്കിയിട്ടുണ്ടല്ലോ

  • @leelamanivelayudhan9018
    @leelamanivelayudhan9018 หลายเดือนก่อน +6

    Jinto❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BindhuAnilAnil-fs5gs
    @BindhuAnilAnil-fs5gs หลายเดือนก่อน +4

    Video open ചെയ്തപ്പോൾ ചാനൽ മാറിപ്പോയി എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി... അനന്തു bro.. നിന്റെ ഒരു കാര്യം...

  • @BabyKollam
    @BabyKollam หลายเดือนก่อน +4

    ഞാനൊരു തമാശ പറയട്ടെ അനന്തുവിൻറെ ചുണ്ട് വരുന്നതിനനുസരിച്ച് ഈ കാണുന്ന എൻറെയും ചുണ്ട് വളഞ്ഞു വരുന്നു

  • @anirudhe_s202
    @anirudhe_s202 หลายเดือนก่อน +4

    Sai interview video reaction kandillalo

  • @molammababy3415
    @molammababy3415 หลายเดือนก่อน +4

    Super. Video. Anadhu❤❤❤❤❤❤❤❤❤

  • @itZ__mE__AnN
    @itZ__mE__AnN หลายเดือนก่อน +3

    അയ്യോ ലെവനെ കാണുമ്പോൾ തന്നെ എനിക്ക് ബിപി വരും 😂😂😂😂😂😂.... ശ്വാസം മുട്ടി ചാകുന്നത് പോലെ തോന്നും അവൻ സംസാരിക്കുമ്പോൾ 😂😂😂😂😂😂 അനന്ദു ചേട്ടൻ ഒരെക്ഷയില്ല ❤️❤️❤️😍😍😍😍

    • @seemav6102
      @seemav6102 หลายเดือนก่อน +1

      അവസാനം ജാഫറിന് vattakum

  • @sheebabk8572
    @sheebabk8572 หลายเดือนก่อน +3

    എന്റെ അനന്ദു ചിരിച്ചൊരു വഴിയായി 😄🤣

  • @harithasanesh6666
    @harithasanesh6666 หลายเดือนก่อน

    Njan video mudagathe kaanarundu,, 1st time aanu comment cheyyunne,, polichu bro

  • @itzme6
    @itzme6 หลายเดือนก่อน +8

    Ananduuuuu❤❤❤

  • @binimolvv9243
    @binimolvv9243 หลายเดือนก่อน +4

    അനന്ദു ആ തൊപ്പി ഒന്ന് എടുക്കുവോ please

  • @bencyvarghese6433
    @bencyvarghese6433 หลายเดือนก่อน

    Superb ur videos are outstanding

  • @Anootha1528
    @Anootha1528 หลายเดือนก่อน +2

    ജാസ്മിന്റെ അടുത്ത കാമുകൻ ആകാൻ യോഗ്യത ഉണ്ട്‌

  • @surendranp.j8772
    @surendranp.j8772 หลายเดือนก่อน +3

    ഇയാൾ പുതിയ അപ്പോയ്ന്റ്മെന്റ് ആയിരിക്കും എപ്പോഴും ഈ vaya

  • @RishaSidhi
    @RishaSidhi หลายเดือนก่อน +5

    ഇവൻ ചപ്രിനെ കണ്ടിട്ടില്ല എന്ന് തോന്നുന്നു😂
    എന്തോക്കെയാ ഇവൻ പുലമ്പുന്നത്😂

    • @Lakshmilachu1768
      @Lakshmilachu1768 หลายเดือนก่อน +1

      Block daddy cash കൊടുത്തിട്ടുണ്ടാവും

  • @user-jp7it3io5r
    @user-jp7it3io5r หลายเดือนก่อน +1

    Chettttaaa ninghalude attitude supera inghane thanne munnot poku supporting und ketto