രാഹുല്‍ ഗാന്ധിക്ക് ബാല ബുദ്ധിയാണെന്ന് പരിഹസിച്ച് മോദി | Narendra Modi | Rahul Gandhi

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • 'പരാതി പറഞ്ഞ് സഹതാപം നേടാനുള്ള ശ്രമമാണ് രാഹുല്‍ ഗാന്ധി നടത്തിയത് ';
    രാഹുല്‍ ഗാന്ധിക്ക് ബാല ബുദ്ധിയാണെന്ന് പരിഹസിച്ച് മോദി
    #Narendramodi #Parliament #Motionofthanks #Motionofthanksdebate #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 175

  • @sreenivasanvk2403
    @sreenivasanvk2403 2 วันที่ผ่านมา +71

    ക്രിമിനിൽ ബുദ്ധി ഇല്ലല്ലോ! ആശ്വാസം

    • @KrishnadasvkDas
      @KrishnadasvkDas 2 วันที่ผ่านมา

      10 കൊല്ലം ഭരിച്ചിട്ടു ആരുടേയും കുടുംബത്തിന് കുഴപ്പമില്ലല്ലോ 30 കൊല്ലം pfi യെ പാലൂട്ടി വളർത്തിയില്ലേ കോങ്ങികൾ

    • @suttubabu7600
      @suttubabu7600 2 วันที่ผ่านมา +6

      നാഷണൽ ഹോറാൾഡ് മറന്നു പോകരുത് സാമ്പത്തികവും ക്രിമിനൽ കേസ് ആണ്

    • @rajeshlekshmanan1388
      @rajeshlekshmanan1388 2 วันที่ผ่านมา +3

      മന്ദബുദ്ധി ആണ് 😂

    • @sreenivasanvk2403
      @sreenivasanvk2403 2 วันที่ผ่านมา +2

      @@rajeshlekshmanan1388 എന്നിട്ടാണോ ഇങ്ങനെ പേടിയ്ക്കുന്നത്.

    • @sreenivasanvk2403
      @sreenivasanvk2403 2 วันที่ผ่านมา +1

      @@rajeshlekshmanan1388 നീയെല്ലാം എത്ര താഴ്ത്തികെട്ടാൻ ശ്രമിച്ചാലും അദ്ദേഹത്തിൻ്റെ തട്ട് ഉയർന്നു തന്നെ ഇരിയ്ക്കും. മാത്രമല്ല ജനഹൃദയങ്ങളിൽ ഇടം നേടി എടുക്കുകയും ചെയ്തു വെറുതെ സമയം കളയണ്ട

  • @hakkeemvlog609
    @hakkeemvlog609 2 วันที่ผ่านมา +56

    ബലനോട്‌ പരാജയപെട്ടു തല കുനിഞ്ഞവൻ ആണോ ഈ പറയുന്നത്

    • @rajeshlekshmanan1388
      @rajeshlekshmanan1388 2 วันที่ผ่านมา

      543/99 മേടിച്ചു പപ്പു റാങ്ക് നേടി വിജയിച്ചു എന്ന് ചില പൊട്ടന്മാർ 🤣

    • @KrishnadasvkDas
      @KrishnadasvkDas 2 วันที่ผ่านมา +16

      എവിടെ വെച്ച്... നല്ല തമാശ

    • @AbRam56899
      @AbRam56899 2 วันที่ผ่านมา +10

      തോൽക്കുന്നവർ പ്രധാനമന്ത്രി ആവുമല്ലേ ?

    • @hakkeemvlog609
      @hakkeemvlog609 2 วันที่ผ่านมา +4

      ഇതിലേറെ നല്ലത് അങ്ങേർക്ക് തോൽക്കുയയിരുന്നു അങ്ങേരുടെ മുൻപത്തെ മുഖവും ഇപ്പോഴത്തെ മുഖവും ഒന്ന് നോക്ക് എല്ലാം ചോർന്നു പോയിരിക്കുന്നു

    • @sathyanv8547
      @sathyanv8547 2 วันที่ผ่านมา +1

      ബലൻ😂

  • @vpsmediacorner6547
    @vpsmediacorner6547 2 วันที่ผ่านมา +55

    മോങ്ങി കിടന്നു വിയർത്തു ഇന്നലെ. ലോകം മൊത്തം കണ്ടു

    • @KrishnadasvkDas
      @KrishnadasvkDas 2 วันที่ผ่านมา

      പിന്നെ പുച്ഛം ആണ് മോദിജിയുടെ മുഖത്ത് അപ്പോൾ ഉണ്ടായിരുന്നത്

    • @vargheesekc2742
      @vargheesekc2742 2 วันที่ผ่านมา +9

      ഗണ്ടി പപ്പു മോൻ വീണ്ടും പെട്ടു😂

    • @rajeshlekshmanan1388
      @rajeshlekshmanan1388 2 วันที่ผ่านมา +8

      പൊട്ടൻ പപ്പു ബഹളം വെച്ചു
      വിവരക്കേട് പറയുന്നതിൽ ഉസ്താദ് ആണ് അവൻ 😂

    • @sujithpillai1554
      @sujithpillai1554 2 วันที่ผ่านมา

      മദ്രസ പൊട്ടൻ

    • @user-zj7bj3rc6f
      @user-zj7bj3rc6f 2 วันที่ผ่านมา +2

      ഉവ്വ പൊട്ട തരം വിളിച്ച് കൂവി
      45 മിന് അഗ്നിവീർ 1 കോടി കിട്ടില്ല എന്ന് പറഞ്ഞു അതിനു മറുപടി കിട്ടി 20 സെക്കൻ്റിൽ😂

  • @MrSojim
    @MrSojim 2 วันที่ผ่านมา +19

    രാഹുൽ ഉയർത്തിയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് പ്രധാനമന്ത്രിയും കൂട്ടരും. മണിപ്പൂർ, neet തുടങ്ങിയ വിഷയങ്ങൾ പ്രധാനമല്ലേ. ഇതിൽ എവിടെയാണ് ബാല ബുദ്ധി.. തെറ്റ് ചൂണ്ടികാണിക്കുമ്പോൾ മതം എടുത്തിടും..

  • @kamarzaman9279
    @kamarzaman9279 2 วันที่ผ่านมา +11

    ഇയാൾക്ക് പരിഹസിക്കാൻ മാത്രമേ അറിയുള്ളൂ. ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ അറിയില്ല.

  • @jomi1900
    @jomi1900 2 วันที่ผ่านมา +27

    പ്രതിപക്ഷ നേതാവ് ഉന്നയിച്ച പ്രധാന വിശയങ്ങൾക്കു, പരിഹാരം ആണ് കാണേണ്ടത്

  • @abdhulazees985
    @abdhulazees985 2 วันที่ผ่านมา +22

    മോദിയുടെ ബാലൻസ് തെറ്റി
    മോദി രാഹുലിനെ പേടിച്ച് പിച്ചും
    പേയിയും പറയുകയാണ്

    • @user-tz6pw2si2q
      @user-tz6pw2si2q 2 วันที่ผ่านมา

      Correct 😂

    • @vargheesekc2742
      @vargheesekc2742 2 วันที่ผ่านมา

      സുഡാപ്പിയുടെ കൊതത്തിലെ ബാലൻസ് തെറ്റി 😂

    • @nissonattoor478
      @nissonattoor478 วันที่ผ่านมา +1

      മോദി പറഞ്ഞത് 100 % സത്യം

  • @nairpnc7836
    @nairpnc7836 2 วันที่ผ่านมา +5

    പിള്ള മനസ്സിൽ കള്ളമില്ല... പാവം രാഹുൽ ഗാന്ധി.

  • @illusartanddesign7062
    @illusartanddesign7062 2 วันที่ผ่านมา +12

    543 ൽ 99 മാർക്ക് വാങ്ങി വന്ന ആ പരാന്നജീവി പയ്യന്റെ കാര്യമാണോ പറയുന്നത് 😃... ലോകതോൽവി എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ ആണ് കാണാൻ കഴിഞ്ഞത്....

    • @shajikattakayam6605
      @shajikattakayam6605 2 วันที่ผ่านมา

      Rahul💕💕💕🌹🌹

    • @Voyagernew
      @Voyagernew วันที่ผ่านมา

      Paranna ...jeevi ...pottan...modi ..

  • @knnpillai7438
    @knnpillai7438 2 วันที่ผ่านมา +2

    വക്രബുദ്ധിയെക്കാൾ മെച്ചപ്പെട്ടതാണ് ബാലബുദ്ധി. ബാലന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ബാലബുദ്ധിയെ പരിഹസിച്ച് വക്രബുദ്ധി സായൂജ്യമടഞ്ഞു.

  • @jithinjosevj385
    @jithinjosevj385 2 วันที่ผ่านมา +1

    എന്തൊക്കെയായിരുന്നു
    ഒലക്കേടെ മൂട് 😮പപ്പു പിന്നെയും പപ്പു 😅😅😅😢😢.എന്ന് 2029? ലെ Prime minister 😮😂😂😂

  • @GangadharanNair-l7t
    @GangadharanNair-l7t 2 วันที่ผ่านมา +17

    കീ കൊടുത്ത പാവ😂😂

  • @paula.i1690
    @paula.i1690 2 วันที่ผ่านมา +3

    മോഡി കീഴടങ്ങിയൊ?ഇന്നത്തെ അന്തി ചർച്ച. ജോസഫ്. സി.മാത്യു, ചാമക്കാല, ഹസ്കർ രഘുവംശം തൽസമയം...

  • @FLYINGTen-Arrows
    @FLYINGTen-Arrows 2 วันที่ผ่านมา +13

    പപ്പു മോൻ 😂😂 വധം 😂😂😂

    • @unniiiunniz7766
      @unniiiunniz7766 2 วันที่ผ่านมา +2

      അമ്മാവൻ പേടിച്ചു പിച്ചും പേയും പറയുന്നു 😂

    • @Kaval812
      @Kaval812 2 วันที่ผ่านมา

      Kandu innale ..ithano marupadi😂😂

    • @Kaval812
      @Kaval812 2 วันที่ผ่านมา

      Sathyam paranjal innalathe rahulinte performance❤

    • @FLYINGTen-Arrows
      @FLYINGTen-Arrows 2 วันที่ผ่านมา +2

      @@Kaval812 പപ്പുവിന്റെ മണ്ടൻ പെർഫോമൻസ് 😂😂😂😂😂കൂടെ വിവരക്കേടും 😂😂👍

    • @sujithpillai1554
      @sujithpillai1554 2 วันที่ผ่านมา

      ​@@Kaval812അത് സുടാപ്പി ആയത് കൊണ്ട് തോന്നുന്നതാണ്

  • @peacockcreations-tt4br
    @peacockcreations-tt4br 2 วันที่ผ่านมา +10

    ശിവന്റെ കൈപ്പത്തിയിൽ പ്രിയങ്കക് വായനാട്ടുകാർ വോട്ട് ചെയ്യുമോ?

    • @sonysunny2603
      @sonysunny2603 2 วันที่ผ่านมา +1

      തീർച്ചയായും 😊😊😊

    • @Kaval812
      @Kaval812 2 วันที่ผ่านมา +1

      💯cheyyum

    • @bindhujean5329
      @bindhujean5329 2 วันที่ผ่านมา

      Urappayum kodukkum noonapakshathe cherthunirthiyathil orupadu pazhikettathalle

    • @adhilshajahan8951
      @adhilshajahan8951 2 วันที่ผ่านมา

      cheyyumeda

  • @bennypg6698
    @bennypg6698 2 วันที่ผ่านมา +1

    ബാലബുദ്ധി നല്ലതല്ലേ, കളിപ്പിക്കാൻ അറിയില്ലല്ലോ, ഇത് മൊത്തം തട്ടിപ്പും, കൊള്ളയടിയുമല്ലേ

  • @Deepak-00777
    @Deepak-00777 2 วันที่ผ่านมา

    പപ്പു മോൻ ഭാവി പ്രധാനമന്ത്രി ആണ്.......😂😂

  • @ismailbh7433
    @ismailbh7433 2 วันที่ผ่านมา

    വീട്ടിൽ സ്വസ്ഥമായിട്ട് ഇരിക്കേണ്ടിയ ആൾ( വയസ്സ് 75) പാർലമെന്റിൽ വന്നിട്ട് പിച്ചും പേയും പറയുന്നു

  • @koshythomas832
    @koshythomas832 2 วันที่ผ่านมา

    മോങ്ങിയുടേത് പാഴ് പടുവൃദ്ധന്റെ ബുദ്ധിയും 😂😂

  • @abhilashs9400
    @abhilashs9400 2 วันที่ผ่านมา +1

    Illiterate Chaya wala 😂😂😂

  • @sathyanv8547
    @sathyanv8547 2 วันที่ผ่านมา

    സത്യം - പപ്പു ബുദ്ധി തന്നെ😂

  • @brahmajyothitrustboardofin485
    @brahmajyothitrustboardofin485 2 วันที่ผ่านมา +5

    രാഹുൽ ജി പറയുന്നതിൽ ഒരു അധികാരിത ഇല്ല.

  • @Kotrl567
    @Kotrl567 2 วันที่ผ่านมา

    ഈ പപ്പു മോൻ പക്വത ആയിട്ടില്ലല്ലോ. അവൻ അരക്കിറുക്കൻ

  • @unnivk99
    @unnivk99 2 วันที่ผ่านมา +6

    കുരുവംശവും രാഹുൾ കണ്ടിയും ഒരേ ബുദ്ധി --- ബാലബുദ്ധി😂

  • @Manui7ts
    @Manui7ts 2 วันที่ผ่านมา +3

    Uncle നെ ചെന്നി ബാധിച്ചു 😅😅

    • @KrishnadasvkDas
      @KrishnadasvkDas 2 วันที่ผ่านมา

      പപ്പു അങ്കിന് പണ്ടേ ഉണ്ടല്ലോ

    • @Manui7ts
      @Manui7ts 2 วันที่ผ่านมา

      @@KrishnadasvkDas വർഗീയ വാദികളുടെ വേttavaliyan 😀😀

  • @KM-zh3co
    @KM-zh3co 2 วันที่ผ่านมา

    രാഹുൽ ഗാന്ധി പാർലമെന്ററി ൽ ഉന്നയിച്ച ചോദ്യങ്ങൾ NEET EXAMS, AGNIVEER ,MANIPPUR, FARMERS ISSUES. etc ഇതിനൊന്നും മറുപടി പറയാതെ രാഹുൽ ഗാന്ധിയെ ബാല ബുധ്ദിയെന്ന് എന്ന് പറഞ് Underestimate ചെയ്യാനാണ് മോഡി ശ്രമിച്ചത്..ആർക്കാണ് ബാലബുദ്ധിയെന്ന് ജനങ്ങൾക്ക് മനസ്സിലാവും..

  • @shahalmuhammedashraf7914
    @shahalmuhammedashraf7914 2 วันที่ผ่านมา +1

    ബാലൻ പ്രധാനമന്ത്രി ആകുന്ന ഒരു ദിവസം വരും

    • @sujithpillai1554
      @sujithpillai1554 2 วันที่ผ่านมา +1

      വയനാട്ടിൽ

    • @vargheesekc2742
      @vargheesekc2742 วันที่ผ่านมา

      Kotharasayile Balan Agum😂

    • @vargheesekc2742
      @vargheesekc2742 วันที่ผ่านมา

      വെളിച്ചെണ്ണ ബാലൻ😂😂

  • @Rabbei742
    @Rabbei742 2 วันที่ผ่านมา

    🤔🤔 സത്യത്തിൽ ആൽബർട്ട് ഐൻസ്റ്റീൻ ആയിരുന്നു??????? അറിഞ്ഞില്ല പത്തുവർഷം 😂😂😂😂😂

  • @AB-lg6gz
    @AB-lg6gz 2 วันที่ผ่านมา

    മോദി , പ്രായാധിക്യം മൂലമുള്ള ബുദ്ധി വൈകല്യ ത്താലും, ഏകാധിപതിയായി ഇനിയും ഭരിക്കാൻ കഴിയില്ല എന്നുള്ള മനോവിഷമത്താലും, 😢 എന്തൊക്കെയോ മറുപടിയായി വിളിച്ചു പറയുന്നു.😭 മറ്റുള്ളവരുടെമേൽ ചുളിവാരിയെറിയാൻ ശ്രമിക്കുന്നു😖 മോഡി റിട്ടയർ ചെയ്യാനുള്ള കാലാ അതിക്രമിച്ചു കഴിഞ്ഞു💯

  • @nishanvp8869
    @nishanvp8869 วันที่ผ่านมา

    അണ്ണൻ്റെ ഉണർവ് പോയല്ലോ 😂😂😂😂.........
    രാഹുൽ തകർത്താടി എന്ന് ഉറപ്പായി ❤❤❤❤❤

  • @user-yi1ql7vv6c
    @user-yi1ql7vv6c 2 วันที่ผ่านมา

    ഉത്തരം മുട്ടിയാൽ പിന്നെ തുണി പൊക്കി കാണിക്കുക, അതാണ്‌ ഇന്ന് മോദി ചെയ്തത്

  • @user-pj9zw4wt4p
    @user-pj9zw4wt4p 2 วันที่ผ่านมา +5

    ഖോൻ രാഹുൽ...?
    ഇപ്പൊ മോദി ദൈവത്തിന്
    മനസിലായി....😅😅

  • @SudhamaniAnanthaswamy
    @SudhamaniAnanthaswamy 2 วันที่ผ่านมา

    മോദിയി പറഞ്ഞത് 100%correct 👍👍👍♥️

  • @vijayanpn8481
    @vijayanpn8481 วันที่ผ่านมา

    54 വയസ്സായവന് ബാലബുദ്ധി എന്നാൽ മന്ദബുദ്ധി എന്നാണർത്ഥം 😂 ശരിയായ വീക്ഷണം..പപ്പുവിന് പറ്റിയ പേര് 😂

  • @Ktmusthafa
    @Ktmusthafa วันที่ผ่านมา

    രാഹുൽ വിദ്യാഭ്യാസംഉള്ള ആണ് കുട്ടി

  • @mansoorvp6990
    @mansoorvp6990 2 วันที่ผ่านมา

    അടുത്ത സെഷനിലേക്ക് ഞങ്ങൾ വയനാട്ടുകാർ ഒരു വജ്ജ്രാസ്ത്രം തൊടുത്തു വിടുന്നുണ്ട് അത് നുണയനായ മോഡിക്ക് താങ്ങാനാവില്ല

  • @sarath582
    @sarath582 2 วันที่ผ่านมา

    സത്യം അല്ലേ മാപ്രകളെ പറഞ്ഞത് 😀

  • @jahfark2230
    @jahfark2230 2 วันที่ผ่านมา

    ബുദ്ധി നഷ്ട്ടപ്പെട്ട വ്യദ്ധൻ😂

  • @shn438
    @shn438 2 วันที่ผ่านมา +12

    വയസു 75 ആയി ഇവർക്കു ഇപ്പോളും ഭരിക്കണം യുവാക്കൾക്കു അവസരം കൊടുക്കില്ല..

    • @rijuhdas1
      @rijuhdas1 2 วันที่ผ่านมา +1

      Yuvakkal ennu paranjal ethra vayasu vare...???😊

    • @rajeshlekshmanan1388
      @rajeshlekshmanan1388 2 วันที่ผ่านมา +1

      ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നെ ജനങ്ങൾ ആണ്. ജനങ്ങൾ പപ്പുവിനെ വോട്ട് ചെയ്യാഞ്ഞേ മോദിയുടെ കുഴപ്പമല്ല 👍😂

    • @shibuxavier1062
      @shibuxavier1062 2 วันที่ผ่านมา

      @@rajeshlekshmanan1388 WHO VOTE FOR MODI....EVEN HE LOST IN VARANASI AND AYODHYA

    • @rajeshlekshmanan1388
      @rajeshlekshmanan1388 2 วันที่ผ่านมา

      @@shibuxavier1062 വാരാണസിയിൽ മോദി ആടോ ജയിച്ചേ.

    • @shibuxavier1062
      @shibuxavier1062 2 วันที่ผ่านมา

      @@rajeshlekshmanan1388 ONLY 1.5 L ...SHAME

  • @Shanavas12345
    @Shanavas12345 2 วันที่ผ่านมา

    എന്തയാലും വക്ര ബുദ്ധി ഇല്ലാത്ത നേതാവ് RAHUL ❤

  • @saheed9209
    @saheed9209 วันที่ผ่านมา

    ഇപ്പോൾ ഞങ്ങൾ കാണുന്നത്, മോഡിയുടെ പ്രസംഗം ബാല ബുദ്ധിയോടുകൂടിയാണ്

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 2 วันที่ผ่านมา +1

    Thoori tholpikan nadakunnu Bond party

  • @nandanarajesh2468
    @nandanarajesh2468 2 วันที่ผ่านมา

    Even he has Bala budhi what he said was reality and truth❤

  • @ajovarghese5372
    @ajovarghese5372 2 วันที่ผ่านมา

    ആത്മവിശ്വാസം ദാവീദ് ഗോലിയാത്ത് കഥയുടെ അനന്തരഫലമാകും ഉണ്ടാക്കുക

  • @unnikrishnanks2383
    @unnikrishnanks2383 2 วันที่ผ่านมา

    അപ്പൊ അമ്മാവൻ വൈബ് aara🤣🤣🤣🤣

  • @SalamSalam-yo2tt
    @SalamSalam-yo2tt วันที่ผ่านมา

    ബാല ബുദ്ധിക്കാരൻ ചോദിച്ച ചോദ്യത്തിന് ഒരു ഉത്തരം പോലും പറയാൻ കഴിയാതെ പരിഹാസം മാത്രം കൈമുതലാക്കി വെച്ച ഇളിഭ്യനായ 56 ഇഞ്ച് കാരനെയാണ് ഇന്ന് സഭ കണ്ടത്... 🤣🤣🤣

  • @shameemal2334
    @shameemal2334 2 วันที่ผ่านมา

    PM didn't understand what RAHULJI SAYS BECAUSE LACK of wisdom

  • @abhilashs9400
    @abhilashs9400 2 วันที่ผ่านมา

    Radar theory 😂😂😂😂😂

  • @faisalcv8901
    @faisalcv8901 22 ชั่วโมงที่ผ่านมา

    സത്യ ത്തെ ഭയക്കുന്നവർ..

  • @shameemal2334
    @shameemal2334 2 วันที่ผ่านมา

    Child is the father of man

  • @varughesephilip6277
    @varughesephilip6277 2 วันที่ผ่านมา

    Only pm can say like that , he don’t have any answer for the public Rahul raised 😇

  • @sikhabudeenam7746
    @sikhabudeenam7746 2 วันที่ผ่านมา

    മോഡി കള്ളൻ ഇതും പറയും ഇതിനു അപ്പുറവും പറയും

  • @reshmireeji21
    @reshmireeji21 2 วันที่ผ่านมา +1

    Vivaram ellaaa annu paranja kurachudee nannarunnu....

  • @dominicayyanikkatt7463
    @dominicayyanikkatt7463 วันที่ผ่านมา

    "Rahul Gandhi has a nervous and unformed quality about his as if he were a student,who had done his homework and is eager to impress his teacher,but deep down lacked either the aptitude or the passion to master the subject".Barak Obama,former US President.

  • @Kaval812
    @Kaval812 2 วันที่ผ่านมา

    Ennu mandabudhi😂

  • @nabeelnaja3933
    @nabeelnaja3933 2 วันที่ผ่านมา

    ദൈവം നേരിട്ട് വിട്ട ലോക ഉടായിപ്പ് മോഡി....

  • @user-tz6pw2si2q
    @user-tz6pw2si2q 2 วันที่ผ่านมา

    Modi,Best, sadanam 😂

  • @cbnaircbnair9050
    @cbnaircbnair9050 2 วันที่ผ่านมา

    Kuruvamsam , why not happy today

  • @abhilashs9400
    @abhilashs9400 2 วันที่ผ่านมา

    Modie kku buddy illa a+b bracket 😂😂😂😂😂😂😂😂

  • @3737.
    @3737. 2 วันที่ผ่านมา +14

    പപ്പു എന്നും പപ്പു തന്നെ മഞ്ഞു എറിഞ്ഞു കളിക്കുന്ന കുഞ്ഞു വാവ 😂🤣

    • @mmk1315
      @mmk1315 2 วันที่ผ่านมา +3

      Pinne ningale pole chumma entertainment kittan garbinikalude vayatil shoolam kettano?

    • @jibinmathew95
      @jibinmathew95 2 วันที่ผ่านมา

      chaiwala
      chaiwala
      chaiwala

    • @Kaval812
      @Kaval812 2 วันที่ผ่านมา +3

      Shoo nakki spotted

    • @bindhujean5329
      @bindhujean5329 2 วันที่ผ่านมา

      Ayyo inale kandu mongidekondha

    • @jibinmathew95
      @jibinmathew95 2 วันที่ผ่านมา +1

      💙💙
      Rahul Gandhi 💙💙
      💙💙

  • @jibin4250
    @jibin4250 2 วันที่ผ่านมา +1

    Ayyo aa baalante munnil alle ennalle ninn viyarthath😂

  • @jintokjohnson7654
    @jintokjohnson7654 วันที่ผ่านมา

    മോഡിക്ക് നാട്ടിലെ ചില പരട്ട "അമ്മാവന്റെ" ബുദ്ധി ആണ് 🙏🏻

  • @fathimaashraf8613
    @fathimaashraf8613 2 วันที่ผ่านมา

    Script ezhuthi thayarakkan samayamedithu...

  • @jdjr5203
    @jdjr5203 2 วันที่ผ่านมา +2

    രാഹുൽ ഗാന്ധി ചോദിച്ചത് ഒരു ഉത്തരം എങ്കിലും മോദിക്ക് കഴിഞ്ഞോ...

    • @vargheesekc2742
      @vargheesekc2742 วันที่ผ่านมา +1

      വെളിച്ചെണ്ണ ബാലൻ adima spotted😂

  • @sreekandannair6447
    @sreekandannair6447 2 วันที่ผ่านมา

    Ms Smriti Irani ye Raajiya Sabha yil Kondu Varanam... Sonia ye Grill Cheyyaan 😂

  • @minithomas4036
    @minithomas4036 2 วันที่ผ่านมา

    Rahul paranjal udane case ilal paranjal caseille ci

  • @jamunajamuna5419
    @jamunajamuna5419 2 วันที่ผ่านมา

    😜😜😜

  • @sathijoji7406
    @sathijoji7406 2 วันที่ผ่านมา +11

    പാൽ കുപ്പി രാഹൂ ൽ ഗഡിP. F.1😭 കോൺഗ്രസ്🤣😭

    • @chikumon9665
      @chikumon9665 2 วันที่ผ่านมา

      ചായ കടക്കാരൻ ന്ത് മണിപ്പൂർ, ന്ത് ഗുജറാത്ത്‌, ന്ത് പുൽവമാ, ന്ത്, നോട്ട് നിരോധനം, ഡിഗ്രി വരെ ഡ്യൂപ്ലിക്കേറ്റ്...... ഉത്തരം ഇല്ലെങ്കിൽ പരിഹാസം 😂

  • @ai-fg3kw
    @ai-fg3kw 2 วันที่ผ่านมา

    Enu bal narender😂

  • @sathyalal164
    @sathyalal164 2 วันที่ผ่านมา

    Balebesh

  • @sukumarpb8309
    @sukumarpb8309 2 วันที่ผ่านมา

    Mandha bundhi anelum rahulinu kunthalikkan ariyam..99 thinte kunthelippu..

  • @INDIA_240
    @INDIA_240 2 วันที่ผ่านมา +1

    കോളേജിൽ പോവാതെ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ക്രിമിനൽ ബുദ്ധിയുള്ള നരബോജിയുടെ ശൈലി ബോധമുള്ളവർക്ക് മനസ്സിലായി.. 🙏

  • @user-zo3se7iu5f
    @user-zo3se7iu5f 2 วันที่ผ่านมา +2

    ഹിന്ദു വിരുദ്ധൻ പപ്പു

  • @cppradish8742
    @cppradish8742 2 วันที่ผ่านมา

    തിരുത്തൽ ഉണ്ട്‌ ,മന്ദബുദ്ധി എന്നു മാറ്റി വായിക്കണം😅😅😅

  • @vinodkumar-bm7zf
    @vinodkumar-bm7zf 2 วันที่ผ่านมา +1

    ഇന്ന് കൊണ്ഗ്രെസ്സ് നാണം കെടുക യായിരുന്നു..
    പാർലിമെന്റ് ൽ കാരണം ഭാരതത്തിന്റെ ഭരണ ഘടന യിൽ എത്ര പേജ് ഉണ്ട് എന്ന് അനുരാഗ് ടാക്കൂറിന്റെ ചോദ്യത്തിന് കൊണ്ഗ്രെസ്സ് ന്റെ രാഹുൽ നോ മറ്റുള്ള വർക്കോ മറുപടി ഇല്ലായിരുന്നു... ഇതാണ് കൊണ്ഗ്രെസ്സ്...
    അംബേദ്കർ രെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ കൊണ്ഗ്രെസ്സ്..., എലെക്ഷൻ നിൽ തോൽപിച്ച കൊണ്ഗ്രെസ്സ്..., ഭരണ ഘടന യിൽ, സോഷ്യലിസം, സെഖുലറിസം തിരുകി കയറ്റിയ കൊണ്ഗ്രെസ്സ്.

  • @sonysunny2603
    @sonysunny2603 2 วันที่ผ่านมา

    ചോദിച്ചതിന് ഉത്തരം ഉണ്ടോ??

  • @abhilashs9400
    @abhilashs9400 2 วันที่ผ่านมา

    Gas from drainage 😂😂😂 Chaya wala 😞😲 buddy

  • @fortunejourney4905
    @fortunejourney4905 2 วันที่ผ่านมา

    😂 അതുകൊണ്ടാണ് പപ്പുവിനെ ലോകവിഡ്ഡി എന്ന് വിളിക്കുന്നത്😅 പപ്പു ബിജെപിയുടെ ഐശ്വര്യം😂

  • @navavlog1619
    @navavlog1619 2 วันที่ผ่านมา

    ഓടിക്കോടാ ഈ കിളവന് പ്രാന്താണ് 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♀️🏃‍♀️🏃‍♀️🏃‍♀️😜

  • @jithinjosevj385
    @jithinjosevj385 2 วันที่ผ่านมา

    ☝️☝️എല്ലാവന്മാരും കൂടി ഒരുമിച്ച് നിന്നിട്ട് പോലും പപ്പുവിൻറെ ടീമിന് 100പോലും കിട്ടിയില്ല.😢😢😢😢😢😢99/543😢😢😢😢.

  • @Manui7ts
    @Manui7ts 2 วันที่ผ่านมา +2

    രാഹുൽ അതി ഗംഭീര performance പറയാതെ വയ്യ
    വക്ര ബുദ്ധിയും വർഗീയത ഇല്ലാത്ത നല്ല നേതാവ്