ഇതാണ് എന്റെ ഒരു കുട്ട ആഭരണകളക്ഷൻ | My Gold Jewelry Collection | Dimple Rose

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Hello viewers, i am bringing a video of the my gold jewelry collection And a big shoutout of thanks to all of you for the support to my pregnancy day vlog, keep watching my channel for the latest updates and more videos....Dimple Rose
    ____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - dimplerosevlog@gmail.com
    ____________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ความคิดเห็น • 982

  • @AS-jv4ef
    @AS-jv4ef 3 ปีที่แล้ว +963

    20 ഓ 25 ഓ 28 ഓ വയസ്സായിട്ടും ഇതുപോലുള്ള ഒരു മാല പോലും ഇല്ലാത്തവരുണ്ടോ .....nice video

    • @ajishashakeelajapher1347
      @ajishashakeelajapher1347 3 ปีที่แล้ว +7

      Undallo

    • @kunjooskunji1350
      @kunjooskunji1350 3 ปีที่แล้ว +6

      ഉണ്ട്

    • @limasathyan4801
      @limasathyan4801 3 ปีที่แล้ว +3

      Ys

    • @AS-jv4ef
      @AS-jv4ef 3 ปีที่แล้ว +12

      ഞാൻ വിചാരിച്ചതേ ഞാൻ മാത്രമേ ഉണ്ടാവൂ എന്ന്

    • @anjanavs3724
      @anjanavs3724 3 ปีที่แล้ว +5

      ആ ഉണ്ട് അപ്പൊ ഞാൻ മാത്രം അല്ല അല്ലെ

  • @snp-zya
    @snp-zya 3 ปีที่แล้ว +702

    സ്വർണ്ണത്തേക്കാൾ കൂടുതൽ ഡ്രസ്സിനെ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവിടെ കമൻ്റ് ബോക്സിലുള്ള ഒട്ടുമിക്ക ലേഡീസും അല്ലേ.. !

  • @aneeshakabeeraneeshakabeer5942
    @aneeshakabeeraneeshakabeer5942 3 ปีที่แล้ว +64

    Wedding gold collection kanikkooo plssss

  • @Bharathiyan-g9x
    @Bharathiyan-g9x 3 ปีที่แล้ว +2

    Hi Dimple, gold covering jewelry engane aanu sookshikandadu ennathine patti oru video cheyyamo

  • @riyasnv8146
    @riyasnv8146 3 ปีที่แล้ว +7

    Thommuttide oru day vedio edoo plz.. avane kandodirikyaan thonna . njan 3 months pregnintane anike ippo kunju vavade vedio kanaanane ishtam

  • @samanthas2158
    @samanthas2158 3 ปีที่แล้ว +1

    Chechiiii plsssssss replyyyy jimikki collection earring collection and bangle collection venam

  • @sunigeorge9653
    @sunigeorge9653 3 ปีที่แล้ว +83

    ഇന്നലെ ഞാൻ വിചാരിച്ചു ഡിമ്പിൾ നെ കണ്ടിട്ട് കുറച്ച് ദിവസം ആയല്ലോ എന്ന് അപ്പോൾ ധാ വന്നു മിടുക്കി ആയിട്ട് സുഖമായി ഇരിക്ക്

  • @anjalikrishna6931
    @anjalikrishna6931 3 ปีที่แล้ว +5

    കൈരളി tv യിൽ dimple ചേച്ചിടെ cooking video ആണ് ഇപ്പൊ... Love you ചേച്ചി 😘😘😘😘

  • @kl10sisters44
    @kl10sisters44 3 ปีที่แล้ว +5

    ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ.
    രണ്ടാമത് വീഡിയോ ഇട്ടതിന് thanks chechi

  • @mumthas4mumthas402
    @mumthas4mumthas402 2 ปีที่แล้ว +1

    oru kayy plain.matte kayy watch.athan ente fv

  • @anushasaji
    @anushasaji 3 ปีที่แล้ว +63

    എത്ര സൂപ്പർ ആയിട്ടാണ് എല്ലാം selection ചെയ്തിരിക്കുന്നത്.....❤️❤️❤️❤️well done you.....

  • @jeethu.v.mjeethu.v.m5463
    @jeethu.v.mjeethu.v.m5463 3 ปีที่แล้ว +11

    Pwoli collection chechi ithokke sookshikkanum oru manasu venam.

  • @thennal4680
    @thennal4680 3 ปีที่แล้ว +12

    ഇനി ഇതിന്റെ ബാക്കി ഓർണമെൻസ് വീഡിയോ ചെയ്യുകയാണെങ്കിൽ അത് ഇട്ടിട്ടുള്ള ഫോട്ടോ കൂടി ആഡ് ചെയ്യാമോ

  • @nimaniljo8366
    @nimaniljo8366 3 ปีที่แล้ว +61

    ആഭരണങ്ങൾ എത്ര കണ്ടാലും പെൺകുട്ടികൾക്ക് ഒരു ബോറടി ഉണ്ടാവില്ല... അതു ഒരു വിക്നസ് ആണ് 🥰😍😘nice collection dear

  • @shabeermusthafa9844
    @shabeermusthafa9844 3 ปีที่แล้ว +60

    Dimple chechiyude gold collection kanikku.....

  • @aswathypresjith3824
    @aswathypresjith3824 3 ปีที่แล้ว +7

    Ornaments collection superayittund....orupadishtamayeetto ...🥰🥰🥰🥰

  • @smithamidhu1799
    @smithamidhu1799 3 ปีที่แล้ว +59

    ഞാൻ കല്യാണത്തിന് വന്നിരുന്നു. ഒരു മാലാഖയെ പോലെ സുന്ദരി ആയിരുന്നു ഡിമ്പു.

  • @Sanusha275
    @Sanusha275 2 ปีที่แล้ว +1

    Ornaments kollam chechi...enthu rasama chechide videos kaanan...enikk chechide ella videos interesting aahnu🙂🙂

  • @pathusworld591
    @pathusworld591 3 ปีที่แล้ว +6

    Chechi kutti ishtam..inn ennathekkal sundhariyayirtundtto so simple ❤️❤️

  • @priyav02
    @priyav02 3 ปีที่แล้ว +2

    Suprb dear👌👌adutha vediokku vendi waiting... 👍👍👍next bangles kanikkanea.

  • @athus1383
    @athus1383 3 ปีที่แล้ว +3

    Nice collections dimple...stay safe..paranja pole minnu ettathinu thank😍😍😍

  • @ishikaandherdreams9054
    @ishikaandherdreams9054 3 ปีที่แล้ว

    Variety collection,nallapole sookshichu vachirikkunu,kalyanatinu shesham inganate yathonnum vedikareyilla kodivannal Kurachu oxidised earings matramanu vedikkaru...enthayalum delivery okkey kazhiyumbol different dress styling with ornaments kanikkamee...

  • @anishak3126
    @anishak3126 3 ปีที่แล้ว +6

    Super collections Dimple, ithokke evidunna vangiyathu

  • @creationshobbies9661
    @creationshobbies9661 2 ปีที่แล้ว +1

    Goldinte mullamottumala und ente kayyil.ummante marriage nu umma ittirunnatha.pinne 25 years ath locker il aayirunnu.ente marriage nu ath enikk thannu.njn design onnum mattandann paranju.bcz njn gold ishtamillatha aalanu.njn ath use cheythitteeyilla kallyana shesham.ath ippoyum locker il.ini enikk makalundavukayanenkil kallyanathinu kodukkam😅

  • @aaamisworld2856
    @aaamisworld2856 3 ปีที่แล้ว +23

    Chechi സബ്സ്ക്രൈബ്ർസ് okka കുടി കാണില്ലേ പിന്നെന്തിനാ hide aakan

  • @mrs.sameer4978
    @mrs.sameer4978 3 ปีที่แล้ว +2

    Fancy kanan enik ishtalla...swarnam aanenn karudhi vannadha njan ...👏

  • @Ammuammu-rc9dm
    @Ammuammu-rc9dm 3 ปีที่แล้ว +31

    Marriage nu edutha gold collection kaanikku..

  • @sunimolshiji2838
    @sunimolshiji2838 3 ปีที่แล้ว +37

    സുഖായിട്ടിരിക്കുന്നോ മോളെ😘

  • @anjuarnold6757
    @anjuarnold6757 3 ปีที่แล้ว +5

    Ella collectionsum kaanan super aayirunnuttooo...

  • @nihalrahman805
    @nihalrahman805 3 ปีที่แล้ว +1

    Gold jwellery collection kanikko

  • @FunnyRaavanan
    @FunnyRaavanan 3 ปีที่แล้ว +43

    Enjoy enjaami song horror version ititunde☺️kand nokane🙌

  • @rakhi3252
    @rakhi3252 3 ปีที่แล้ว +2

    Chechinte vlog kaanumbol Oru rasan..entha arylatoo

  • @jyothissbahai
    @jyothissbahai 3 ปีที่แล้ว +4

    ഞാനും use ചെയ്യുന്നുണ്ട് 1gram ഗോൾഡ് നല്ലതാണ്

  • @hayahana8638
    @hayahana8638 3 ปีที่แล้ว

    ഹലോ ടെമ്പിൾ ഇയാളുടെ വീഡിയോസ്. ഞാനിപ്പോ അടുത്താണ് കാണാൻ തുടങ്ങിയത്. ഇഷ്ടപ്പെട്ടു. അതുകൊണ്ട് സബ്സ്ക്രൈബ് ചെയ്തു. ഇയാളുടെ സംസാരം അവതരണം ഒരുപാട് ഒരുപാട് ഇഷ്ടമാണ്. ഈശ്വരൻ എല്ലാ അനുഗ്രഹം തരട്ടെ. സന്തോഷമായിരിക്ക. ഇപ്പോ എന്റെ പണി. തന്റെ എല്ലാ വീഡിയോസും ഇരുന്നു കാണൽ. ലേറ്റസ്റ്റ് വീഡിയോസ്. കാണാൻ പോകുന്നു.

  • @mohammedsaleem2573
    @mohammedsaleem2573 3 ปีที่แล้ว +16

    ചേച്ചിക്ക് കുഞ്ഞു നെക്ലൈസ് nalla ചേരുന്നു

  • @twinkle3106
    @twinkle3106 3 ปีที่แล้ว +2

    My current fav channel.. keep uploading dimpu😊

  • @mahithkm2192
    @mahithkm2192 3 ปีที่แล้ว +38

    നല്ല കളക്ഷൻസ് ♥️നിങ്ങടെ ഫാമിലിയെ നല്ല ഇഷ്ടമാ day in my lifiloke നല്ല ക്യൂട്ട് ആയിട്ടാണ് എല്ലാവരും സംസാരം അതുപോലെ ഡിമ്പിൾ എന്ന പേരുപോലെ പോലെ തന്നെ മോളും സിംപിൾ ആണ് 🥰🥰♥️

  • @shadiyam7441
    @shadiyam7441 3 ปีที่แล้ว +1

    ഇതിലും വലിയ പരസ്യം സ്വപ്നത്തിൽ മാത്രം ❤ornaments okke nanaayittund

  • @tharakrishna5356
    @tharakrishna5356 3 ปีที่แล้ว +27

    Bangle, rings, earrings എല്ലാത്തിന്റെയും collection വേണം 🤩🤩

  • @jithuretheesh4753
    @jithuretheesh4753 3 ปีที่แล้ว +1

    Chechi nte ornaments ellam deferent section anallo supper chechi. Video cheyumbol ithile oronnum idane chechi

  • @deepthis6314
    @deepthis6314 3 ปีที่แล้ว +3

    Chechi collections adipoli anu. Pappede store nanglkum parijayapeduthumo

  • @sscreations1859
    @sscreations1859 3 ปีที่แล้ว +33

    നല്ല നല്ല collections ഉണ്ടല്ലോ 👌👌👌👌🥰🥰🥰

  • @anjanaraj1242
    @anjanaraj1242 3 ปีที่แล้ว

    Super collections,dimple nannayi sooshikkunnath kondaanu ornaments nannayit irikkunnath

  • @Rejisha1995
    @Rejisha1995 3 ปีที่แล้ว +6

    Good collection ring collection കൂടി കാണാൻ ആഗ്രഹം ഉണ്ട്
    ❤❤❤❤

  • @joshuajosephrijo3771
    @joshuajosephrijo3771 3 ปีที่แล้ว +1

    Hello dimple njane dimplelintea kudea padechitude Sunday chatisum annum dimple oru simple kutiyayirunnu pavumm kuti.ollur paliyil pokumbol namal orumichane poyerunnea❤️

  • @minhaj12334
    @minhaj12334 3 ปีที่แล้ว +55

    അല്ലെങ്കിൽ തന്നെ ഈ പെണ്ണുങ്ങളുടെ സ്വകാര്യ അഹങ്കാരം ആണ് ആഭരങ്ങൾ 😜🙈

  • @maryneemajoy4491
    @maryneemajoy4491 3 ปีที่แล้ว

    Chechi super video Allam detail ayite kanichu thannu nalla pole sukshiche ellam vechitund adipoli 👌👌

  • @surumisrecipieponnani5390
    @surumisrecipieponnani5390 3 ปีที่แล้ว +6

    നിങ്ങളുടെ Shop എവിടയാ.... Thrissur ആണോ.... ആ Tye മാല എനിക്ക് നല്ല ഇഷ്ടപ്പെട്ടു...
    എല്ലാം വെറൈറ്റി... വെറൈറ്റി...😍😍😍😍

  • @dreamsworld3224
    @dreamsworld3224 3 ปีที่แล้ว +2

    Diamondsil varuna Rubi stonsinte Maalayum Pinne valapolathe maalayum enik byngaram ishtayi

  • @rumaisaajmal2694
    @rumaisaajmal2694 3 ปีที่แล้ว +8

    എല്ലാ ആഭരണങ്ങളും സെപ്പറേറ്റ് കാണിച്ചോളൂട്ടോ. കാണാൻ ഇഷ്ട്ടം ആണ് എല്ലാം. ഇന്നത്തെ പ്രസന്റേഷൻ സൂപ്പർ ആയിട്ടുണ്ട്

  • @snehasp145
    @snehasp145 3 ปีที่แล้ว

    Hi chechi carrot beetroot oil undakkumo beetroot oil matramalle kanichat

  • @dhyan_madhav8740
    @dhyan_madhav8740 3 ปีที่แล้ว +10

    ഈ വീഡിയോ വളരെ നന്നായി. എല്ലാ അഭരണ വും.നന്നായി.. കാണാൻ പറ്റി

  • @sreejasreejasreejith9455
    @sreejasreejasreejith9455 3 ปีที่แล้ว +2

    Chechi day in my life chyumo plzzzzzzzzz chechi

  • @gilbygeorge81
    @gilbygeorge81 3 ปีที่แล้ว +8

    Super collections sweetie 💗💗💗💗💗💗😍

  • @remyaretheesh9663
    @remyaretheesh9663 3 ปีที่แล้ว +1

    Ellam sooper collections, eth shopil ninna ee ornaments ok medikunne

  • @rejiramfamily2805
    @rejiramfamily2805 3 ปีที่แล้ว +12

    Wtzup business gp thudangoo...
    Oranaments purchase cheyalo
    Puthiya collections ninglku display cheyamlo

  • @ammujithu7288
    @ammujithu7288 3 ปีที่แล้ว +2

    Hi chechii. Njan chechide videos varunnudonu apolum nokkum.. Chechide videos kanaan othiri ishtamaa🥰🥰😘😘❤️❤️

  • @mepathusvlog1230
    @mepathusvlog1230 3 ปีที่แล้ว +3

    Entha vedio cheyyathe
    Delivery kazhinjo

  • @ibrahimyusuf1954
    @ibrahimyusuf1954 3 ปีที่แล้ว +1

    Wedding sari jewellery collection kanikkamo

  • @shafnaskuttykitchen8711
    @shafnaskuttykitchen8711 3 ปีที่แล้ว +8

    Dimpal Gold collection kaanikkumo?????

  • @adavlogs8615
    @adavlogs8615 3 ปีที่แล้ว +1

    super necklace chechi aduthu enni bangle collections edumo plzzz

  • @mum888
    @mum888 3 ปีที่แล้ว +115

    Chechi orginal gold collection kanikane🤪❤️

    • @wondertale5653
      @wondertale5653 3 ปีที่แล้ว +5

      Apol ith gold ornaments alley?

    • @myshap5503
      @myshap5503 3 ปีที่แล้ว +5

      @@wondertale5653 നോ... ഫാൻസി

    • @aizaworld8845
      @aizaworld8845 3 ปีที่แล้ว +3

      @@myshap5503 😃😃

    • @rashidarashi4690
      @rashidarashi4690 3 ปีที่แล้ว +4

      🙄 ഗോൾഡ് alle

    • @myshap5503
      @myshap5503 3 ปีที่แล้ว

      @@rashidarashi4690 no,,,,, വീഡിയോ യിൽ parayunnundhallo

  • @shabithsachu7967
    @shabithsachu7967 3 ปีที่แล้ว

    Dimple sundariyayittund... Mashah allah... Oru nalla kunjuvavaye kittatte... Stay happy dear... Love you...

  • @shalinisatheesh2607
    @shalinisatheesh2607 3 ปีที่แล้ว +10

    Nice collection മോളു ❤️❤️

  • @njoylife6440
    @njoylife6440 3 ปีที่แล้ว +1

    nice👍id cheyyumbo saree koode uduthirunnel pwolichene😘

  • @premodmeenu9886
    @premodmeenu9886 3 ปีที่แล้ว +3

    Chechi bangle collection cheyyumo

  • @shannujavadshannujavad581
    @shannujavadshannujavad581 3 ปีที่แล้ว

    Super chechee...
    Inn chechi use cheytha lipstick 💄 shade eatha which cmpny.. Pls rply

  • @prabhulkrishna4063
    @prabhulkrishna4063 3 ปีที่แล้ว +6

    Bangles collection venam chechii ❤️❤️❤️

  • @susmishiyas6874
    @susmishiyas6874 2 ปีที่แล้ว +1

    ഇതൊക്കെ കാണുമ്പോൾ ഒന്നുമില്ലാത്ത ഞാൻ. എന്തായാലും soooper.

  • @parvathirani3128
    @parvathirani3128 3 ปีที่แล้ว +3

    Jewellery itta pictures koode next time include cheythal kooduthal nannayirunnu...Collections are so gud

  • @hafsaaachu7329
    @hafsaaachu7329 3 ปีที่แล้ว

    ആ..അന്ന് വീഡിയോ കണ്ടപ്പോ ശരിക്കും കാണാൻ സാധിക്കുന്നുണ്ടായില്ല.
    അടിപൊളി കളക്ഷൻസ്‌😍😍
    ചേച്ചി ആ വാഴപ്പിണ്ടി അച്ചാർ ഇടുന്നത് വീഡിയോ ചെയ്യോ?
    lockdown ആയത് കൊണ്ട് വാഴപിണ്ടിയും ചക്കയും ചക്കക്കുരുവും വിഭവങ്ങൾ ഏറ്റവും പ്രിയപ്പെട്ടതായിരിക്കുമല്ലോ🤗

  • @chaitanyahari1529
    @chaitanyahari1529 3 ปีที่แล้ว +4

    Pls upload new videos... waiting eagerly to watch your videos

  • @aleenaalbert7688
    @aleenaalbert7688 3 ปีที่แล้ว

    Chechi ring collections kaaniko... collections okke adipoli

  • @richardsbenjamin419
    @richardsbenjamin419 3 ปีที่แล้ว +9

    Ellam superb collections. Take care❤️

  • @sajidhamehaboob4115
    @sajidhamehaboob4115 3 ปีที่แล้ว

    Yellam super.
    Golt collection vedeo waiting⏳

  • @reshmiarun4539
    @reshmiarun4539 3 ปีที่แล้ว +27

    എല്ലാം നല്ല ഭംഗി ഉണ്ട് കാണാൻ.....🥰
    നല്ല രീതിയിലുള്ള അവതരണം ആണ് ട്ടോ..... 🥰🥰

  • @priyadarsiniss6659
    @priyadarsiniss6659 3 ปีที่แล้ว

    Hi dimple, pls make a video abt ur shop

  • @resheedharesheedha3079
    @resheedharesheedha3079 3 ปีที่แล้ว +6

    Chechikk churidhar and saari aanu banggi

  • @noufalismail9237
    @noufalismail9237 3 ปีที่แล้ว +1

    Hi Dimple...... Enthaan videos onnum kanathath enn vicharichirikkuvaayirunnu...... Appo the prethyakshappettu ❤. Actually ippozhaan jewellery vlog clear and perfect aayath.... Cristal clear aayittund.... Nalla nalla verity collections.... Enikistamaayi...... Presentation polichu 👌👌👌👌👌👌👌

  • @minamarwasiyanamehreen2594
    @minamarwasiyanamehreen2594 3 ปีที่แล้ว +12

    Gold collection udane venam ennullavar like...... 👍👍👍👍

  • @haseenamusthafa2911
    @haseenamusthafa2911 3 ปีที่แล้ว +2

    Iniyum expect cheyyunnu ellathinteyum videos

  • @amritharnair8596
    @amritharnair8596 3 ปีที่แล้ว +13

    Ethu sherikum gold aano. Athoo gold pole thonnipikunna ornaments aano dimple pls reply

  • @minivkurienminivkurien4371
    @minivkurienminivkurien4371 3 ปีที่แล้ว +1

    Salwars chechikke cherum....Nilavilakk serialil chechikke kuduthal suit ayi thonniyath Churidaranu...

  • @teenasusanalex5907
    @teenasusanalex5907 3 ปีที่แล้ว +6

    Dimple innu sundariii aayitund ❤️

  • @athirarageeth4131
    @athirarageeth4131 3 ปีที่แล้ว

    Superr aytundd ini dress organisation kanikkamoo

  • @robertthekkemala2202
    @robertthekkemala2202 3 ปีที่แล้ว +6

    Wanted gold jewellery collection video... eagerly waiting ❤️

  • @ashlybinoy4823
    @ashlybinoy4823 3 ปีที่แล้ว +1

    Ruby 1st necklace evidenu vangichuthu reply tharanne please

  • @wayanadankappi419
    @wayanadankappi419 3 ปีที่แล้ว +9

    Gold allata Jewellery ayit enthina description and thumbnail ingane koduthekkunae...it’s not good

  • @arjunsudheesh9089
    @arjunsudheesh9089 3 ปีที่แล้ว

    Super 👍
    Iniyum oronnu veetham idanotto👍
    Waiting your video ❤️
    God bless you ❤️ and take care ❤️

  • @zameel1322
    @zameel1322 3 ปีที่แล้ว +3

    Ellaam nannaayittund ...👍Gold collection koodi kaanikkoo

  • @sajnaismailvv2220
    @sajnaismailvv2220 3 ปีที่แล้ว

    Bangle Collections kannikanm tttoooo
    Super video ....negl oru pad eshattam aaa ...

  • @anjanacy1451
    @anjanacy1451 3 ปีที่แล้ว +42

    Gold collection kanikane. Wedding inu ittathu😜.

  • @remsysheppard1432
    @remsysheppard1432 3 ปีที่แล้ว

    Very beautiful collections dear.. Online shopping site undo where we can purchase these collections..

  • @jessyrejireji7174
    @jessyrejireji7174 3 ปีที่แล้ว +18

    Innnu ravile pulival kalyanam movie kandu athil dimphal inde..❤️

  • @ayanamohan9093
    @ayanamohan9093 3 ปีที่แล้ว +2

    Adipoli collections and very clear video👌❤

  • @ajishmamalavika6714
    @ajishmamalavika6714 3 ปีที่แล้ว +6

    Oochu day in my life vlog 1 million ayallae..congratulations ketto...anson ntae sister naeyum vlog yil parichayapaeduthanum ketto🥰😍😍😍

  • @harshanajaleelharshanajale7001
    @harshanajaleelharshanajale7001 3 ปีที่แล้ว

    Njan ennum phon eduthal dimplentea video vanno nokum eppol kadapol orupad santhosham dimple njagaludea oru family meaber poleayan dimplentea family orupad eshtaman supper colectionatoo dimple

  • @ninumalootty8400
    @ninumalootty8400 3 ปีที่แล้ว +20

    എനിക്ക് ഡ്രസ് കമ്മൽ കളക്ഷൻ സ് കാണാൻ ഇഷ്ടം ആണ്..അന്ന് എല്ലാം ശരിക്ക് കാണിച്ചു ഇല്ല..

  • @woolgatherer5783
    @woolgatherer5783 3 ปีที่แล้ว +1

    Rand days munp pazhaya video kande ullayirunnu . Innu perfect focus ❤ cameraman inn 👌

  • @sumisabu7998
    @sumisabu7998 3 ปีที่แล้ว +7

    Super collections😍