ഗിരീഷേട്ടൻ എനിക്ക് youtubil തന്നെ yeathavum ഇഷ്ട്ടപ്പെട്ട മച്ചാൻ 🥰🥰 അല്പം പോലും അഹംകാരം ഇല്ലാത്ത you ട്യൂബർ പരമാവധി കഴിയുന്ന എല്ലാvarkhum replay തരുന്ന ആള് ഗിരീഷ് yeattan ⚡️⚡️⚡️⚡️⚡️
@@guppyandpetsvlog Pinne Nan Platinum red tail vengichu . Male in theera active alla oru sidil poyi irikkun. Vangich 2 days nallaa active ayirunnu . Enthanenn aryamo . Nan valarthunnath athyavishaym space ulla tank ahn . ☺
Enthe fish oke chathu fangs pidich fishinthe fishtankil potacium vech clean akitt new water nirachit fish tankil pineyum potacium.edano enitt fish edamo
ഗിരിശേട്ടാ.. ഒര് സംശയം..guppy ടാങ്കിൽ വാഴ ഇല ഇട്ടാൽ അത് മാറ്റി പുതിയ ഇല ഇടേണ്ട ആവശ്യം ഉണ്ടോ? ഉണ്ടെങ്കിൽ ഇപ്പൊ മാറ്റണം എന്ന് ഒന്ന് പറഞ്ഞു തരാമോ? Water change ചെയ്തപ്പോ വെള്ളത്തിൻ്റെ ബ്രൗൺ കളർ ഒക്കെ നഷ്ടപെട്ടു..ഇപ്പൊ വാഴ ഇല ഇട്ടിട്ട് ഒര് മാസം കഴിഞു 🙏🏻
ഞാൻ കമന്റ് ചെയ്തപ്പോൾ വീഡിയോഇട്ട ഗിരീഷേട്ടൻ ഉയിർ എനിക്കിത് വളരെ ഉപകാരമായി ഇനിയും നല്ല കണ്ടൻസ് ഇടണം
👍
😍😍
@@guppyandpetsvlog bro pinne bro sunlight nte vekemooo
@@Rahaan-uw2jh 👍🏼
ഗപ്പി പിരാന്തൻ മാർ ഉണ്ടോ ഇവിടെങ്ങാനും 😎
Aa
Aaa
അത് ഒള്ളു brro
ഗപ്പ് നമ്മടെ ചങ്ക് അല്ലെ
Guppy valarthunavr unde... pranthilla
ഗീരീഷ് ഏട്ടന്റെ ഫിഷ് കാണാൻ ആഗ്രഹമുള്ളവർ❤️👍
👍
👌
Hi
Well explained, will help many, confirm we can use it for fishes other than Gappies. Like gaurami, arowana etc.
Gireeshettan fans like adi❣️🙂
👍
njan broyude video kandu infosuria il milk ozhicha aa live food kitti ath njan ente fighter kunjugalk kodthu kore kunjugal valuthayi thks bro😍
👍
ഗിരീഷേട്ടാ അടിപൊളി
🙂
👍
ഗിരീഷേട്ടൻ എനിക്ക് youtubil തന്നെ yeathavum ഇഷ്ട്ടപ്പെട്ട മച്ചാൻ 🥰🥰
അല്പം പോലും അഹംകാരം ഇല്ലാത്ത you ട്യൂബർ പരമാവധി കഴിയുന്ന എല്ലാvarkhum replay തരുന്ന ആള്
ഗിരീഷ് yeattan ⚡️⚡️⚡️⚡️⚡️
👍☺️☺️
അവിടെ കൊടുമണി ഇല =നമ്മുടെ നാട്ടിൽ ഉപ്പില ചപ്പ്... Kl 13
ഗിരീഷേട്ടാ 👍👍❤️❤️❤️❤️👌😘😘😘😘
Na romba naal thedina padivu anna.romba thanks.1st comment anna
Njn neridunna main problem aayirunnu.. Ee video kandappol okke aayi. ❤Thanks Gireeshettaa❤
👍
Girish chettante bigg fan🥰🥰😌😌
👍
ഞാൻ ശരിക്കും ഞെട്ടി പോയി കാരണം ഗിരീഷേട്ടൻ്റെടുക്കെ ഞാൻ വാട്ട്സ്ആപ്പിൽ ചോദിച്ച കാര്യം ഗിരീഷേട്ടൻ വീഡിയോ ഇട്ടിരിക്കുന്നു thank you ഗിരീഷേട്ട ❤️❤️
👍
ഗിരീഷ് ചേട്ടാ വാട്സ്ആപ്പ് നമ്പർ പ്ലീസ്
Styam paryaallaeo ee vedio ennae pollae ulla tudaakark vallarea upakaraayi tudakakark vendi inniyum ithe polethe vedio cheyyanam🙏
👍
Thank you ☺️Guppy breed aayi . 👍8 babies.
👍
Entem guppy breed aayi...28+ baby's
Hi bro മറ്റേ അക്കോറിയം എൻ m seal ഓടിക്കാൻ പറ്റുമോ ബ്രോ ഒന്ന് ട്രൈ ചെയ്തു നോക്കൂ വീഡിയോ കൂടെ ചെയ്യണേ plz
Ok
Which plant leaf is better for guppy fish banana leaf or Indian almond leaf?
Bananaa leaf💯
ഗിരീഷ് ചേട്ടൻ uyirrr... ❤️
👍
ചെറിയ കുഞ്ഞുങ്ങൾക്ക് (പ്രസവിച്ച പാടുള്ള) ഇലകൾ ഇട്ടു കൊടുക്കാൻ പറ്റുമോ?????
പ്ലീസ് റിപ്ലൈ ഗിരീഷ് ഏട്ടാ......🤗
ഇടാം ഒരു കുഴപ്പവും ഇല്ല 👍
Girish ettante video ellam power anu💥
👍
വളരെ ഉപകാരപ്രദമായ വീഡിയേ❤
Adipoli video 😍😍
👍
@@guppyandpetsvlog ഞങ്ങൾ ഒരു koi carp breeding വീഡിയോ ഇട്ടിട്ടുണ്ട് ഇഷ്ടപ്പെട്ടാൽ കൂടെ കൂടു... 👍👍❤
ഗിരീഷേട്ടന്റെ വിഡിയോ ഇഷ്ട്ടമുള്ളവർ like അടി 😍
Vaaya ഇല molly fish tankil ittal problem indoo???
Please reply❤
Athupole vaaya Ila fishtankil idunnathin mumb nannayutt kayukanoo kayukathe ittal kuyappa indoo??
Ela aychayum kallupp vellathil kalakki kodukkanoo
Podiyana ila ittukodukkan pattumo
gireeshettane kaanumpol ente ahane pole und achan ippol gulfil aahn
☺️☺️
Gireeshetta chilli musaik venamayirunnu tirur thirunnavaya codakkal
Courier illa
this Leaf good for molly
Ys
എന്റെ പൊന്നെ ഗിരീഷേട്ടൻ പൊളിയാന്നെ
👍
ഗിരീഷേട്ടൻ തിരിച്ചു വന്നു ലൈക് കടി 👍👍👍👍👍❤️
👍
Vazha ella ittukoduthal top anu 👍
Chettante veed angadippurath evdeyaan....
Njanum angadippuram aan
Under bridge
Alla ee vazhayila etit apol thanne gupiye edan patoo
Ys
ഗിരീഷ് എട്ടാ താങ്ക്സ് for the information🤩🤩🤩
👍
Can i use indian almond leaf for guppy??
Gireeshetta albino blue topazinte tankill banana leaf iddinathe nallathanno. Disease varunathe kurayumo
Ys
Simple video. But very power full😍😍😍
Thank u
😍
@@guppyandpetsvlog ഫോൺ നമ്പർ തരാമോ
ചേട്ടന്റേൽ എത്ര variety മീൻ ഉണ്ട്😁
ഗിരീഷേട്ടാ njn ഇന്ന് സജീവേട്ടനോട് ചോദിച്ചാടെയൊള്ളു ഈ സംശയങ്ങൾ, ente ഒരുപാട് qstnsin ആൻസർ ഈ വീഡിയോയിലുണ്ട്
ചേട്ടാ ഗപ്പിയെയും മോളിയെയും ഒരുമിച്ചു ഇട്ടാൽ കുഴപ്പം ഒണ്ടോ
Pattilla
Chetan paranjath seri aanu..Oru placil food itt sheelichal pinne kai aa placil vekumbo tanne guppy kuttygal odi varum 😄 .. ath kaanan nalla rasaa
👍
വാഴയില വെള്ളത്തിൽ കുറേ ദിവസം ഇട്ടു വെച്ചതിന് ശേഷം മാത്രമാണോ ഗപ്പികളെ അതിലേക്കിടാൻ പറ്റുക
Guppy bit nalla food aano guppykk
Ys
കൊള്ളാം ചേട്ടാ ഈ വീഡിയോ
പ്ലീസ് ചേട്ടാ tharauvo
👍
Tharuvo grish ചേട്ടാ
നമ്പർ
can we put this banana leaf in fish tank
ചേട്ടന്റെ കൈയിലുള്ള എല്ലാ ഗുപ്പിസ്നേയും betta സിനെയും മാത്ര മായിട്ടുള്ള ഒരു വീഡിയോ ചെയ്യോ 🤔🤔🤔🤔
Ok
Enthe guppys marichu chilli mosqe
അടിപൊളി വീഡിയോ
👍
Fish food etha upayokikkunna
Moina
Bro kinattil matte aa podi onnum idarilla
Fresh water aahn
appol new tankilekk vellam koru edkamo .
direct fish idamo kinatil korya vellathilekk
Nallathu 2 day pidichu vecha vellam anu
@@guppyandpetsvlog Ok
Enikk doubts chodikkan whatsp nom tharamo
@@guppyandpetsvlog Pinne Nan Platinum red tail vengichu . Male in theera active alla oru sidil poyi irikkun. Vangich 2 days nallaa active ayirunnu . Enthanenn aryamo . Nan valarthunnath athyavishaym space ulla tank ahn . ☺
അടിപൊളി സൂപ്പർ
Super video. Chetta chilli mosic dumbo ear guppy care cheyuna video cheyo.
Ok
Enthe fish oke chathu fangs pidich fishinthe fishtankil potacium vech clean akitt new water nirachit fish tankil pineyum potacium.edano enitt fish edamo
ys
Ethra divasam agumbol unagiya vazha ella change cheyyanam
3 week
Chetta chettan angadippuram th evideyaan
Under bridge
@@guppyandpetsvlog guppy sale n ndo edhelum nalladh
Guppykk fungus vaanaall medicine ellathe rekshapeduthaan pattumo🥺
Ningal gapi vilkunnundo etta
ഗിരീഷേട്ടാ 👌👌👌
👍
സത്യം 👌👌👌
👍
ബതാമിന്റെ ഇല പഴുത്തതാണോ,പച്ചയാണോ ഇടേണ്ടത്
Pazhuthathu
Vazha ela gold fishinum cat fishinum ett kodukkan petto please Ripley
Bro ഷീറ്റിന്റെ അടിയിൽ മീൻ വളർത്തുന്നത് കുഴപ്പം ഉണ്ടോ
സൂപ്പർ
oru basinil atra vazha ila idam
3 piece
Ende coment pin cheyumo gireesh etta💖💞
Goldfish nu pattumo
Tankal pro killadittanaaa💥💥💥💥
ചേട്ടൻ ആർട്ടീമിയ ഉപയോഗിക്കുന്നുണ്ടോ
No
Princewean kunjungalk kodukkamo
Ys
Chetta guppykalle kududhal kittan enyhucheyannam
Guppy tankil adiyil ഓട് കഷ്ണങ്ങൾ ഇട്ട് കൊടുത്താൽ പ്രോബ്ലം undo
Etta kallupp illagil sadha upp itta presnm inddavo
Kalluppu anu nallathu
Ee guppy kalk colour koodan entha cheyyende...ende red chilli mosaic nu colour oke koravanu..
ഇലകൾ വേറെയു൦ ഇടാൻ പറ്റുമൊ
ബദാം. വാഴ ഇല
Ee method aanu njan follow cheyyaar
👍
Poli thanks for this idea
Onnagi Ella anno parayu please
Athe
വീടിന്റെ മുകളിൽ ഷീറ്റ് ആണ് അതിന്റെ അടിയിൽ മിൻ വളർത്തുന്നത് കുഴപ്പം ഉണ്ടോ
Ith ethra nalle kazhinju mattanam
Vazha ella athra nal athumbo edth kalayanam??
Guppykku badhaminte ila idan pattumo
Gireeshetta ingane cheythal gupy chakillallo karanam njn cheyth nokkan povaaan athaa🤗
Ok
Chatta chadi koriyer tharumo
അടിപൊളി ഗിരീഷേടാ.
👍
Cheetaa... Vazha ilayum fox tailum orumich idan pattumooo?
Yes
Adipol njnum cheyithitunf
Super
👍
ഗിരിശേട്ടാ.. ഒര് സംശയം..guppy ടാങ്കിൽ വാഴ ഇല ഇട്ടാൽ അത് മാറ്റി പുതിയ ഇല ഇടേണ്ട ആവശ്യം ഉണ്ടോ? ഉണ്ടെങ്കിൽ ഇപ്പൊ മാറ്റണം എന്ന് ഒന്ന് പറഞ്ഞു തരാമോ? Water change ചെയ്തപ്പോ വെള്ളത്തിൻ്റെ ബ്രൗൺ കളർ ഒക്കെ നഷ്ടപെട്ടു..ഇപ്പൊ വാഴ ഇല ഇട്ടിട്ട് ഒര് മാസം കഴിഞു 🙏🏻
100% working for me 💓
വാഴയില ഇട്ടാൽ അത്യാവശ്യം ഫുഡും കിട്ടും കുഞ്ഞികൾക്ക്
Girish Ettan daily oro vidieo ittirunnel enn agraham😌❤️
Mm
Greee she nana gafooor meen theette
Chetta enikku moin kitti
Mazhavellathil ninnanu, niraya undayi☺
👍👍
ഒരു തവണ ഇട്ട വാഴ ഇല എത്ര നാൾ കൂടുമ്പോൾ മാറ്റണം
3 week
Ethyntha egana nja plastik dishil aanu ittakkunnyiii
Iam first 😃😃
👍
ചേട്ടാ ഈ സിമെന്റ് ടാങ്കിൽ blue പെയിന്റ് അടിക്കുന്നത്തിന് എന്തെങ്കിലും കാരണമുണ്ടോ, വെള്ളം ഫ്രഷ് ആയിരിക്കുമോ അങ്ങനെ എന്തെങ്കിലും...?
Entha plant aane bri
ഗിരീഷ് ചേട്ടാ മാവില്ല വാഴയില ബതാം ഇല ഇലകൾ ഉള്ള ടാങ്കിൽ ലൈവ് പ്ലാന്റ്സ് ഇടാൻ പാടുണ്ടോ 🤔
Ys
@@guppyandpetsvlog ഗിരീഷ് ചേട്ടാ ഇടാൻ പാടുണ്ടോ എന്നാണോ പാടില്ല എന്നാണോ പറഞ്ഞത് മനസ്സിലായില്ല 🤔 🥺