രോഹിണി നക്ഷത്രത്തിൽ ജനിച്ചവരാണോ നിങ്ങൾ | നിർബന്ധമായും ഈ കാര്യങ്ങൾ നിങ്ങൾ അറിയണം Rohini Nakshathram

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 159

  • @dileepkumar-yv4pe
    @dileepkumar-yv4pe 5 หลายเดือนก่อน +38

    എന്നും ദുഃഖം

  • @asgblack2212
    @asgblack2212 2 หลายเดือนก่อน +34

    ഞാൻ കണ്ടിട്ടുള്ളവരും, ഞാനും.. രോഹിണി നക്ഷത്ര ജനനം ഉള്ളവർ ഒക്കെ... വൈവാഹിക ജീവിതം സോഭിച്ചു കണ്ടിട്ടില്ല... എന്നും ദുരിതം മാത്രം.. ഒന്ന് കഴിഞ്ഞാൽ ഒന്നായി.. വന്നുകൊണ്ടേയിരിക്കുന്നു... എന്നാ ഒരു അവധി എന്നറിയില്ല... മക്കൾക്ക് വേണ്ടി ജീവിക്കാതെ വയ്യ... അതുകൊണ്ട് മാത്രം... ഇന്നും ജീവിക്കുന്നു... ഒരായിരം വട്ടം പറഞ്ഞു പോകുന്നു.. മടുത്തു മടുത്തു എന്ന്

    • @AnilaSaji-j2j
      @AnilaSaji-j2j 2 หลายเดือนก่อน +1

      സത്യം

    • @Caramoos
      @Caramoos หลายเดือนก่อน +1

      കല്യാണം കഴിക്കാത്ത താണ് നല്ലത്👍👍

    • @shemisomraj3522
      @shemisomraj3522 หลายเดือนก่อน

      Ys. നാനും രോഹിണി

    • @Dhevoosvlog
      @Dhevoosvlog 25 วันที่ผ่านมา

      Sathyam

  • @JyothiJyothi-re1kr
    @JyothiJyothi-re1kr 3 หลายเดือนก่อน +19

    എന്ത് കണ്ടിട്ട് ആവോ ദൈവം ഇങ്ങനെയൊരു ജന്മ്മം തന്ന് ആവോ 😭

  • @najmahussain2256
    @najmahussain2256 4 หลายเดือนก่อน +24

    കണ്ണീർ ഒരുപാട്, മനസിക വിഷമങ്ങൾ, എല്ലാവരുടെയും കുറ്റപ്പെടുത്തൽ സഹോദരങ്ങൾ പോലും സ്നേഹം ഇല്ല. ജോലി ഇല്ലാത്ത ബുദ്ധിമുട്ട്, പൈസ ബുദ്ധിമുട്ടു,

    • @soumyasoumyan916
      @soumyasoumyan916 2 หลายเดือนก่อน +1

      @@najmahussain2256 correct same situation

  • @pranaics3048
    @pranaics3048 5 หลายเดือนก่อน +138

    ഒന്നും ഇല്ല കഷ്ട്ടകാലം മാത്രം ഈ നാളിൽ ജനിച്ചാൽ 😢മടുത്തു ജീവിതം

    • @jasheenashafeeq3740
      @jasheenashafeeq3740 5 หลายเดือนก่อน +2

      Satyam aanu

    • @Swetha__xhh
      @Swetha__xhh 5 หลายเดือนก่อน +3

      അതെ

    • @pranaics3048
      @pranaics3048 5 หลายเดือนก่อน

      @@jasheenashafeeq3740വല്ലാത്ത ഒരു ജീവിതം ആണ് 😣

    • @ShyniShynikp
      @ShyniShynikp 5 หลายเดือนก่อน +3

      സത്യം

    • @naomisworld5379
      @naomisworld5379 5 หลายเดือนก่อน +4

      സത്യം 💯

  • @thakkuuzworld7504
    @thakkuuzworld7504 3 หลายเดือนก่อน +16

    24 വയസ്സിൽ കല്യാണം ഇപ്പോൾ 33 വയസ്സ്. സന്തോഷം, സമാധാനം, വിഷമം ഒന്നിനും ഒരു കുറവും ഇല്ല. പഠിക്കുന്ന കാലം നല്ല കാലം. അത് കഴിഞ്ഞു ദുരിത കാലം

  • @vivekv4391
    @vivekv4391 5 หลายเดือนก่อน +46

    എന്നും കണ്ണീറാണ് 😔

  • @remavasappan6926
    @remavasappan6926 5 หลายเดือนก่อน +74

    രോഹിണി നക്ഷത്രക്കാർക്ക് എന്നും കണ്ണുനീർ മാത്രം .ഒരു ദിവസം പോലും സന്തോഷം ഇല്ല .

    • @praneeshprabhakar9741
      @praneeshprabhakar9741 5 หลายเดือนก่อน +5

      Ningalde karyam paranjamathi. Ella rohinikarum angane alla

    • @deepakvilayoor7385
      @deepakvilayoor7385 5 หลายเดือนก่อน

      36 വയസ്സ് കഴിഞ്ഞാൽ ശരിയാകും

    • @LekshmiPriya-mx8ue
      @LekshmiPriya-mx8ue 4 หลายเดือนก่อน

      Correct ellavrku dukagal udau​@@praneeshprabhakar9741

    • @najmahussain2256
      @najmahussain2256 4 หลายเดือนก่อน +1

      സത്യം കണ്ണീർ മാത്രം ആണ് ജീവിതം

    • @ammukkutty1306
      @ammukkutty1306 3 หลายเดือนก่อน

      Athe

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 5 หลายเดือนก่อน +10

    രോഹിണിക്കാരെ സംബന്ധിച്ച് വളരെ കൃത്യമാണ് ഈ ഫലങ്ങൾ 64 വയസ്സായ ഞാൻ ഇതെല്ലാം അനുഭവിച്ചിരിക്കുന്നു.

  • @vijayalakshmick2004
    @vijayalakshmick2004 5 หลายเดือนก่อน +20

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ളു നാള് 🙏രോഹിണി നാളിൽ ജനിച്ചതിൽ വളരെ സന്തോഷം 🙏🙏🙏❤

  • @renjinimanu8608
    @renjinimanu8608 5 หลายเดือนก่อน +10

    എന്നും കണ്ണീരും ദുഃഖവും മാത്രം

  • @mohankv9172
    @mohankv9172 2 หลายเดือนก่อน +3

    I AM BORN IN ROHINI I HAVE GOOD EXPERIENCE AND HAPPINESS IN MY LIFE.

  • @Mallikababu1234
    @Mallikababu1234 4 วันที่ผ่านมา

    Mallika,,,,,,,,,,, rohini,,,,,,,,,,,,,, poojayil, edukkanam,,,, thirumeni............ Nandhi,,, thanks....... 🙏👏❤️

  • @rageerajeev6092
    @rageerajeev6092 4 หลายเดือนก่อน +14

    ഡിവോഴ്സ്, കടം, അസുഖം, ഒരു രക്ഷയായും ഇല്ല, രോഹിണി നക്ഷത്രം

    • @rajupissac1864
      @rajupissac1864 2 หลายเดือนก่อน

      😢

    • @lekshanrocks3979
      @lekshanrocks3979 2 หลายเดือนก่อน

      Same

    • @resitheju7945
      @resitheju7945 หลายเดือนก่อน

      Same

    • @Caramoos
      @Caramoos หลายเดือนก่อน

      ഡിവോഴ്സ് ആയെങ്കിൽ 80%രക്ഷപെടുമായിരുന്നു..... എന്നേം കൊണ്ടേ പോകൂന്ന്വാശിപിടിച്ചിരിക്കുകയാ👺👺

  • @rajiprajesh9599
    @rajiprajesh9599 5 หลายเดือนก่อน +31

    എല്ലാം ഉണ്ട് മനഃസമാദാനം ഒഴിച്ച്

    • @veenapv4145
      @veenapv4145 5 หลายเดือนก่อน +2

      Sathyam

    • @krishnapriyal5118
      @krishnapriyal5118 2 หลายเดือนก่อน

      Sathyam ellam undu but samadanam illa

    • @Caramoos
      @Caramoos หลายเดือนก่อน

      100%correct👍👍👍

  • @RajeshKR-f4b
    @RajeshKR-f4b 10 วันที่ผ่านมา +1

    കഷ്ടകാലം വന്നു ഒരു ആക്സിഡന്റ് ❤❤ പേരുദോഷം വന്നു🕉️🕉️🙏🙏 ശിവക്ഷേത്രത്തിൽ ഞാൻ പോവാറുണ്ട് ദേവി ക്ഷേത്രത്തിൽ ഞാൻ പോകാറുണ്ട് എന്നാലും ജീവിതം ഇതുപോലെ തന്നെ ❤️❤️❤️

  • @lalkrishnarajesh4100
    @lalkrishnarajesh4100 5 หลายเดือนก่อน +10

    ഒരു രക്ഷയ് ഇല്ല

  • @Orchid382
    @Orchid382 5 หลายเดือนก่อน +37

    പങ്കാളിയുടെ അമ്മേ പറ്റി പറയല്ലേ പൊന്നെ

    • @rejithrs5545
      @rejithrs5545 5 หลายเดือนก่อน +2

      😂സെയിം

    • @മനുഷ്യൻ-ഫ9ങ
      @മനുഷ്യൻ-ഫ9ങ 5 หลายเดือนก่อน +6

      സത്യം അവരാണ് മെയിൻ സമാധാനക്കേട് 😅

    • @divyaani9068
      @divyaani9068 5 หลายเดือนก่อน +4

      സത്യം അവിടെ നിന്ന് ഇറങ്ങിയോണ്ട് അത്രയും സമാധാനം

    • @soumyasoumyan916
      @soumyasoumyan916 3 หลายเดือนก่อน +1

      Evide super vayadi partiality ente ponnu krishna🙏

    • @krishnapriyal5118
      @krishnapriyal5118 2 หลายเดือนก่อน

      Sathyam

  • @yjklmnop_z167z
    @yjklmnop_z167z หลายเดือนก่อน

    Very correct, my jeevitham

  • @merinznandan
    @merinznandan 5 หลายเดือนก่อน +12

    ശ്രീകൃഷ്ണൻ ജനിക്കും മുൻപ് ഈ ഒരു നക്ഷത്രം കണ്ടു പഠിച്ചിട്ടില്ലേ.. ഇത് പോലെ പറിഞ്ഞ ഒരു നാൾ... വെറുത്തു പോയി

  • @PrasannaPrasi-iy9gs
    @PrasannaPrasi-iy9gs 5 หลายเดือนก่อน +2

    Thanksthirumeni

  • @gokulkrishna3332
    @gokulkrishna3332 2 หลายเดือนก่อน +1

    ഞാനും അമ്മയും അച്ഛനും രോഹിണി ആണ് .എന്നും കഷ്ടപ്പാട് ആണ്

  • @manojdas3272
    @manojdas3272 4 หลายเดือนก่อน

    Seri thanne Tirumeni parajadhu
    Entte Anubhavam annu
    Namaskaram Thirumeni

  • @ShabnaRafi-wn7ij
    @ShabnaRafi-wn7ij 5 หลายเดือนก่อน +3

    ഞാൻ ഒരു മുസ്ലിം but രോഹിണി നക്ഷത്രം. ജീവിതം തരാൻ ഇനി ഒരു പാഠം ബാക്കി ഇല്ല ചിട്ടി നടത്തി എല്ലാം പോയി ഇപ്പോൾ തോരാത്ത കണ്ണു നീരും 65ലക്ഷം കടവും.... മാനസിക മായി തളർന്നു പോകുന്നു 😔

    • @shanavasvakkeel7073
      @shanavasvakkeel7073 5 หลายเดือนก่อน

      ഇനി അനുഭവിക്കാൻ ബാക്കി ഇല്ല,

  • @ajayanandakumar6858
    @ajayanandakumar6858 5 หลายเดือนก่อน +2

    🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏

  • @laijakp6033
    @laijakp6033 5 หลายเดือนก่อน +1

    Thnqu

  • @Mallikababu1234
    @Mallikababu1234 4 วันที่ผ่านมา

    Mallika/rohini.......

  • @rajalakshmiarangod1284
    @rajalakshmiarangod1284 5 หลายเดือนก่อน +1

    Rajalakshmi-Rohini prayers for my health problems 🙏🙏🙏🙏🙏🙏

    • @shanavasvakkeel7073
      @shanavasvakkeel7073 5 หลายเดือนก่อน

      ആശുപത്രിയിൽ നിന്ന് ഇറങ്ങാൻ സമയം ഇല്ല

  • @umavs7802
    @umavs7802 5 หลายเดือนก่อน +8

    ഈ നക്ഷത്രം എന്നും ദുഃഖം മാത്രം ഉളളൂ 😭

  • @Mallikababu1234
    @Mallikababu1234 4 วันที่ผ่านมา

    Babu/chithra,,,,,,, ajithbabu/vishagam,,,,,,,, priya/rohini,,,,,, rajeev/bharani,,,,,, karthik/chathayam,,,,, kailas/ayillayam,,,,,,,,, devikrishna/bharani,,,,,,,,,, poojayli, edukkanam,,,,, thirumeni,,,,,,,,,,, thanks,,,,,,, nandhi,,,,,,,, 🙏👏❤️

  • @NimishaPr-xl7rb
    @NimishaPr-xl7rb 5 หลายเดือนก่อน +7

    ചുരുക്കത്തിൽ കഷ്ട കാലം മാത്രം 😀😭!!!

  • @soumya8687
    @soumya8687 5 หลายเดือนก่อน +2

    ആഗ്രഹിച്ച ജീവിതം കിട്ടി. പക്ഷെ മനസ്സമദാനം ഇല്ല😥

  • @Urpayilputhenkulamvijayakumar
    @Urpayilputhenkulamvijayakumar หลายเดือนก่อน

    Thirumeni You are 100%true
    Now I am in jail because I have to pay my apartment rent for 3years
    DOB 24/06/1949
    Star Rohini
    Edavam rasi
    Please tell me what should I do,
    Any lottery I will win or not
    V kumar

  • @shanibashahid8325
    @shanibashahid8325 5 หลายเดือนก่อน +5

    സ്വന്തം അമ്മയും ഉപകാരം ഇല്ല. അവിടെ തെ അമ്മ യും ഉപകാരം ഇല്ല.ചെറുപ്പം എന്നും അവഗണന കല്യാണം കഴിച്ചു അവിടെ യും അവഗണന. കുറേ ക്യാഷ് ഉണ്ടാക്കി.. പിടി വാശി യും മുൻ ദെഷ്യം ഉള്ള ഭർത്താവ് ഇപ്പോൾ ഒരു ജോബ് ന്ന് വേണ്ടി ഓടി നടക്കുന്നു. എല്ലാവരും കൈയ് ഒഴിഞ്ഞു

    • @soumyasoumyan916
      @soumyasoumyan916 3 หลายเดือนก่อน

      Same to U. Maduthu kure padichu epozhum padikkunnu oru joly kittunnilla. Bharthav rogiyum ayi. Veed akunnilla. Motham sathrutha. Swathum vittu tharunnilla chehiyum bharthavum kodum cruratha ammayude manasu matti mothathil pokku

    • @soumyasoumyan916
      @soumyasoumyan916 2 หลายเดือนก่อน

      @@shanibashahid8325 Njan karuthi enik mathramennu

  • @empadmakumar4388
    @empadmakumar4388 5 หลายเดือนก่อน +3

    Namaste ji thanks 🙏🙏🙏

  • @vishnunair2431
    @vishnunair2431 5 หลายเดือนก่อน +6

    ഇത് പോലെ ഒരു വൃത്തികെട്ട നാൾ വേറെ ഇല്ല

  • @pushpaviswanathan8161
    @pushpaviswanathan8161 3 หลายเดือนก่อน +1

    ദുരിതം..

  • @krishnapriyal5118
    @krishnapriyal5118 2 หลายเดือนก่อน +1

    Enikku oru prasnavum illa orupadu cash undakkunnum undu valare cheruppattile joli kitti ishttapetta ale tanne cheruppattile ketti. Swantham ayi veedum oke kitty cheriya age ile 3 cr nu adutta veedu. Masam tarakkedu illatta salary um undu. But oru samadanavum kittiyitte illa

    • @saranyaratheesh4804
      @saranyaratheesh4804 8 วันที่ผ่านมา

      Ente nal rohini kadam ozhinjan neram illa joli ella

  • @drishyapradeesh2071
    @drishyapradeesh2071 20 วันที่ผ่านมา

    Ennum😢😢

  • @ratheeshrajan6811
    @ratheeshrajan6811 5 หลายเดือนก่อน +3

    Ratheesh.R. rohini

  • @Sheena-ei6cc
    @Sheena-ei6cc 5 หลายเดือนก่อน +2

    Pottathettu parayathe Sir!.

  • @BindhuLekhaCV
    @BindhuLekhaCV 5 หลายเดือนก่อน

    Seriya.Ennum dhuridham maathram

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 5 หลายเดือนก่อน +2

    Krishnakumarirohinithankyousir

  • @RajuT-z4w
    @RajuT-z4w 5 หลายเดือนก่อน +2

    രോഹിണി നാളിനെ കുറിച്ച് വളരെ വിശദമായി അങ്ങ് പറഞ്ഞിട്ടുണ്ട് എന്നാൽ ഭരണി നാളിനെ കുറിച്ച് അങ്ങ് വിശദമായി പറഞ്ഞിട്ടില്ല അറിയാഞ്ഞിട്ടാണോ അതോ പറയാഞ്ഞിട്ടാണോ കുറച്ചു കാര്യങ്ങൾ മാത്രമേ ഭരണിയെക്കുറിച്ച് പറഞ്ഞിട്ടുള്ളൂ അതെന്തുകൊണ്ടാണ് അങ്ങനെ 🤔🤔🤔🤔

  • @SiniSini-cb2ti
    @SiniSini-cb2ti 5 หลายเดือนก่อน +1

    Ennum kane rum kazhttakalaum

  • @PChadran-s8z
    @PChadran-s8z 3 หลายเดือนก่อน

    സൂക്ഷിച്ചില്ലെങ്കിൽ ഐഡസ് വരാം കുടുംബം കലക്കൽ മുഖ്യതൊഴിൽ എന്നുപറയാം മെന്റൽ 85%ബാക്കി മാത്രം സാധാരണ പെൺ ജീവിതം adichu👍പൊളി ജീവിതം

  • @adarshadarsh9426
    @adarshadarsh9426 5 หลายเดือนก่อน +2

    എന്തൊരു തള്ളാണ്
    2021 ൽ ഇത് വിശ്വസിക്കുന്നവർ ഉണ്ടോ ? 🤣

  • @rohinimenon2796
    @rohinimenon2796 5 หลายเดือนก่อน +1

    എന്നും കണ്ണുനീർ

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 หลายเดือนก่อน

    Thanku Sir Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Sir Num Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ohm Sree Thulasi Devi Hari Prana Vallabhe Ohm Sree Thulaseedharaaaa Kannaaaa Karunamruthey Ellavareyum Anugrahikane Bhagavane Hare Krishna Hare Rama Sarvam Sree Krishnarppanamasthu 🙏🙏🙏🙏🙏🙏🙏🙏🙏💗❣️💘💘😊♥️💜🎉🍫💗💝💕💚💙😍😊🌹🙏

  • @athulkrishna.p.r6846
    @athulkrishna.p.r6846 3 หลายเดือนก่อน

    Ajitha Rohini

  • @sudheerk5788
    @sudheerk5788 5 หลายเดือนก่อน +1

    താങ്കളുടെ ഫോൺ നമ്പർ തരുമോ

  • @VijayaKumari-fl3wz
    @VijayaKumari-fl3wz หลายเดือนก่อน

    Ennum Duritham mathram

  • @kmcmedia5346
    @kmcmedia5346 5 หลายเดือนก่อน

    👌🏿👌🏿👌🏿🙏🏿

  • @shanavasvakkeel7073
    @shanavasvakkeel7073 5 หลายเดือนก่อน +2

    മരണ ശേഷമേ ഗുണം ഉണ്ടാവു

  • @reshmag500
    @reshmag500 5 หลายเดือนก่อน +7

    രോഹിണി പോലെയുള്ള ഒരു അഴുക്ക നക്ഷത്രം വേറെയില്ല അവർക്കും കൊള്ളില്ല അവർ വന്നു കേറുന്ന വീട് യുദ്ധം കളമാവും

    • @akhila4825
      @akhila4825 5 หลายเดือนก่อน

      താങ്കൾ എന്ത് അർത്ഥത്തിൽ ആണ് പറഞ്ഞത് എന്ന് എനിക്കറിയില്ല. എങ്കിലും എല്ലാവരും ഒരു പോലെ അല്ല😢

    • @shillumaniii6831
      @shillumaniii6831 5 หลายเดือนก่อน +4

      രോഹിണി നിങ്ങൾ പറഞ്ഞത് തെറ്റ് ആണ് നല്ല നാളും ആണ് നിങ്ങടെ വിട്ടിൽ വന്നു കയറിയത് മകയിരം ആണോ അതോ കാർത്തിക ആണോ എന്ന് നോക്കുക ഇവർ നല്ല പ്രശ്നം ഉണ്ടാകും 👍🏻

    • @reshmag500
      @reshmag500 5 หลายเดือนก่อน

      @@shillumaniii6831 അനുഭവം കൊണ്ട് പറഞ്ഞതാണ് ആണുങ്ങൾക്ക് നല്ലതാണ് പിന്നെ ഇതിലൊന്നും ഒരു അർഥവുമിലെന്ന് അറിയാം ജനിക്കുന്ന സമയം പോലിരിക്കും എനിക്കറിയാവുന്ന 4 രോഹിണി നക്ഷത്രക്കാർ ഒരുപാട് കഷ്ടപ്പെടുന്നവരാണ് നല്ല അഹങ്കാരവു മാണ്

    • @അഭിമാനി
      @അഭിമാനി หลายเดือนก่อน +1

      മുൻ ജൻമ പാപം ചെയ്തവർ ഏത് നാളിൽ ജനിച്ചിട്ടും കാര്യമില്ല ,ഇനി ഈ ജൻമത്തിലെങ്കിലും നല്ലകാര്യങ്ങൾ ചെയ്യൂ എന്നാൽ അടുത്ത ജൻമത്തിൽ ഏതു നാളിൽ ജനിച്ചാലും നല്ലതുവരും,

  • @girijathampi4901
    @girijathampi4901 5 หลายเดือนก่อน

    🙏🙏🙏

  • @manju8862
    @manju8862 5 หลายเดือนก่อน

    Ennum dukham

  • @KaarthiKaarthi-vq7hx
    @KaarthiKaarthi-vq7hx 5 หลายเดือนก่อน

    Kashttakalam maariyitt jeevitham illa

  • @yjklmnop_z167z
    @yjklmnop_z167z 5 หลายเดือนก่อน +2

    Ramachandran nair k, k, 60,years, ellam, nashttappettu,, rohiniyaanu

  • @srimayasworld7775
    @srimayasworld7775 9 วันที่ผ่านมา

    😢😢

  • @jijus2005
    @jijus2005 2 หลายเดือนก่อน

    ശുദ്ധ നുണ....

  • @SreeniVarghese
    @SreeniVarghese 5 หลายเดือนก่อน +5

    എന്റെ അമ്മോ കഷ്ടകാലം മാത്രം 🙏🙏😂

  • @aduzzarpith7177
    @aduzzarpith7177 หลายเดือนก่อน

    Ammayimmayittu muttan adiyane

  • @rajaniamunnikkannan5391
    @rajaniamunnikkannan5391 24 วันที่ผ่านมา

    ഒക്കെ തെറ്റ് എന്റെ അച്ഛൻ 5 വയസ്സിൽ മരിച്ചു എനിക്ക് ഇപ്പോൾ 47 വയസ്സായി ഇതൊന്നും എനിക്ക് അനുഭവം ഇല്ല

  • @SreeniVarghese
    @SreeniVarghese 5 หลายเดือนก่อน +1

    ഈ മാസം മുഴുവൻ കഷ്ടകാലം അസുഖം കൂടെ

  • @arun_2107
    @arun_2107 5 หลายเดือนก่อน +3

    തിരുവോണം ഒരു video ചെയോ ❤‍🩹🙏

  • @najmahussain2256
    @najmahussain2256 4 หลายเดือนก่อน

    പേര് നജ്മ നക്ഷത്രം രോഹിണി ജോലി കിട്ടണം. കടം വീട്ടാൻ പറ്റണം

    • @shanavasvakkeel7073
      @shanavasvakkeel7073 3 หลายเดือนก่อน

      @@najmahussain2256 ജീവിതം മടുത്തു

  • @DevanandaK-z8u
    @DevanandaK-z8u 5 หลายเดือนก่อน +2

    ഭാഗ്യം എന്ന് പറയല്ലേ...നിർഭാഗ്യം മാത്രം ഉള്ള നക്ഷത്രം..

  • @roshnipk4320
    @roshnipk4320 5 หลายเดือนก่อน +4

    ഇതിൽ പറഞ്ഞത് ഒന്നും ശെരിയല്ല

  • @sarasuv3206
    @sarasuv3206 5 หลายเดือนก่อน

    Harijith. Rohini

  • @VineethaAni
    @VineethaAni 4 หลายเดือนก่อน

    Husband inte ammayude valsalyamalla shathrutha matram

  • @nikhilkovoor
    @nikhilkovoor 5 หลายเดือนก่อน +5

    Onn podo, ithrayum worst nakshtram vere boolakath illa,😂😂

  • @Retnamma-dm1fn
    @Retnamma-dm1fn 5 หลายเดือนก่อน +2

    Verum kariveppilayanu.. Upayogikkan yeppozhum athyavasyem .seshom weste

  • @swapnas7926
    @swapnas7926 5 หลายเดือนก่อน

    Kastapad mathram ollu

  • @AmmuAmina-j3r
    @AmmuAmina-j3r 5 หลายเดือนก่อน +5

    ഇപ്പോ കണ്ടകശനി ആണ്

  • @muruganmurugan9357
    @muruganmurugan9357 2 หลายเดือนก่อน

    😪😪😪😭😭😭💯

  • @georgejoseph3632
    @georgejoseph3632 หลายเดือนก่อน

    Podo, pulu adikkathe

  • @Durgaprithvi42
    @Durgaprithvi42 5 หลายเดือนก่อน +1

    5 vayass 😏janich veenath muthal kashttatha..

  • @Rohinikuttyv
    @Rohinikuttyv 2 หลายเดือนก่อน

    Husband verybad character, no. Job, economicaly failed

  • @salams1409
    @salams1409 5 หลายเดือนก่อน

    Maduthu

  • @SujaVnair-w9c
    @SujaVnair-w9c 5 หลายเดือนก่อน

    Verutheya manasamadhanam illatha nallanu

  • @SureshKumar-wq1vj
    @SureshKumar-wq1vj 5 หลายเดือนก่อน +1

    Veruthe joking 😊

  • @SanthoshSanthosh-ku8wx
    @SanthoshSanthosh-ku8wx 5 หลายเดือนก่อน

    😢രോഹിണി 🙏

  • @alexabraham4102
    @alexabraham4102 5 หลายเดือนก่อน +1

    ഇതൊന്നും ശരിയല്ല.

  • @sachushareef9854
    @sachushareef9854 5 หลายเดือนก่อน

    രോഹിണി നക്ഷത്രം...😂

  • @anukt6451
    @anukt6451 5 หลายเดือนก่อน

    😂

  • @JayanThozhukkatt
    @JayanThozhukkatt 5 หลายเดือนก่อน

    Fake

  • @Nandu-vlogs-v
    @Nandu-vlogs-v 5 หลายเดือนก่อน +16

    എല്ലാം ഉണ്ട് മനസ്സമാധാനം ഒഴിച്ച്

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 5 หลายเดือนก่อน +1

    Thankyousir

  • @radhammabhushan9411
    @radhammabhushan9411 5 หลายเดือนก่อน

    🙏🙏🙏

  • @vishnusmiling3988
    @vishnusmiling3988 17 วันที่ผ่านมา

    Fake