എന്റെ കുമാരേട്ടാ ഇന്നത്തെ അലങ്കാര വർണ്ണന സമയത്ത് ഞാൻ കമന്റ് ഇട്ടിരുന്നു എനിക്ക് തീരെ വയ്യാ ന്ന് പറഞ്ഞു ഇപ്പോൾ എനിക്ക് നല്ല സുഖമുണ്ട് ഹരേ ഗുരുവായൂരപ്പാ ശരണം കോവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണ് സന്തോഷം ഹരേ കൃഷ്ണ രാധേ ശ്യാം
സത്യം മാണ്ഒരുവർഷഠമായിതിരുമേനിയുടേസ്വരത്തിൽകേൾക്കുബൊൾഒരുസുഖഠകണ്ണനേകാണുന്നുപോലേആദ്യഠകുറച്ചുപേരേയുണ്ടായിരുന്നുള്ളുഇപ്പൊൾവർണ്ണനകേൾക്കാഎത്രപേരാണ്തിരുമേനിആടീച്ചർമരിച്ചുവെന്നറിഞ്ഞപ്പൊസങ്കടമായിരുന്നുഒരുപാട്,വിഷമഠ🙏ഉണ്ണികണ്ണാ 🙏🙏🙏
പല പല ജന്മം ചൈയ്ത പുണ്യം കൊണ്ട് മാത്രം കണ്ണന്റെ സായൂജ്യം നേടാൻ കഴിയൂ. ഇത്രയും ആത്മാർഥമായി കണ്ണൻറെ ഉച്ചപൂജ വർണ്ണന മൂലം സാക്ഷാൽ ശ്രീ ഗുരുവായൂരപ്പനെ ഞങ്ങളുടെ മനസ്സിൽ, ആത്മാവിലും കുടിഇരുത്താൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം നന്ദി. 🙏🙏🙏 ഇതുപോലെ അങ്ങോളം ഞങ്ങൾക്ക് ഭാഗ്യം തന്ന് കണ്ണൻ അനുഗ്രഹിക്കണമേ 🙏🌷🌷🌷🌷🌷🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഗോവിന്ദൻ തിരുമേനി ഞങ്ങൾക്കുവേണ്ടിയും കൂടെ പ്രാർത്ഥിക്കണം ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു വീട് വസ്തുവും വാങ്ങുന്നതിന് വേണ്ടി ഉച്ചപൂജ സമയത്ത് ഭഗവാന്റെ സമർപ്പിച്ചിരിക്കുന്നു ഭഗവാന്റെ അടുത്ത്
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനെ ദിവസവും ദർശിച്ച് അലങ്കാര വർണ്ണന ഭക്തർക്ക് എത്തിക്കാൻ നിയോഗിക്കപ്പെട്ട ശ്രീകുമാരേട്ടന് കോടി കോടി നമസ്കാരം. അതിനുള്ള നിമിത്തം വളരെ സങ്കടകരവും.ഈ കോവിസ്കാലത്ത് ഭഗവാനെ കാണാൻ വരാൻ സാധിക്കാത്തതിന്റെ സങ്കടം ഈ വർണ്ണന കേൾക്കുമ്പോൾ കുറച്ച് ആശ്വാസമുണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് നന്ദി നന്ദി
ഹരേകൃഷ്ണ 🙏🙏🙏🙏🙏 കുമാരേട്ടാ നമസ്കാരം ആ വാക്കുകൾ എത്ര മനോഹരം എന്നു കണ്ണനെ കണ്ടു വർണ്ണിക്കുന്ന അങ്ങയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു ഞാൻ ഓം നമോ നാരായണായ രാഗിണി രാജൻ
എല്ലാം ഭഗവാന്റെ അനുഗ്രഹം തന്നെ... തിരുമേനി... ഒരുപാട് പ്രണാമം🙏. അങ്ങയെ കണ്ടതിൽ വളരെ സന്തോഷം.. ആ വാക്കുകളിൽ തന്നെ മനസിലാക്കുന്നു എത്രത്തോളം ആനന്ദകരമായാണ് ഭഗവനെ അങ്ങു വർണിക്കുന്നതെന്ന്... ഞങ്ങളുടെ ഒരായിരം നന്ദി, ഭഗവാനെ വർണനകളിലൂടെ കാണിച്ചു തന്നതിന്. അതിനു പുറമെ ഇങ്ങനെയുള്ള കലാരചനകളും വരുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം..... ഇതിനു കാരണമായ സുധ അമ്മയെ സ്മരിക്കുന്നു. കോടി പ്രണാമങ്ങൾ...🙏 ഹരേ കൃഷ്ണ... ഹരേ രാമ.... സർവ്വം കൃഷ്ണർപ്പണമസ്‌തു🙏🙏🙏🙏🙏🙏🙏🙏
🌹🌹🌹🙏🙏🙏🙏ന്റെ കണ്ണാ തിരുമേനിക്ക് എല്ലാ ആയുരാരോഗ്യവും കൊടുക്കണെ കണ്ണെ കണ്ണാ🌹🌹🌹🙏🙏🙏 അദ്ദേഹത്തിന് ഒരു വിഷമോ o എപ്പഴും ഉണ്ടാകതിരികണെ🌹🌹🌹🙏🙏 എന്നെ പോലുള്ള അനേകായിരം ഭക്തർ ദിവസും നേരിട്ട് കാണയണ് ന്റെ കണ്ണനെന്റെ ഉണ്ണികണ്ണനെ🌹🌹🌹
നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ആ കുഞ്ഞുകുറുമ്പനുണ്ണിക്കണ്ണനെ കാണുമ്പോഴുള്ള അതേ കൗതുകവും മാധുര്യവുമുണ്ട് തിരുമേനീടെ വിവരണം കേൾക്കാൻ ...🙇♀️ അദ്ദേഹത്തിലും, അതേ frequency ല് ശ്രവണം ചെയ്യണ ഭക്തന്മാരിലും ശ്രീഗുരുവായൂരപ്പൻ തെളിഞ്ഞ് പ്രകാശിക്ക്ണൂന്ന് സാരം .. തെളിഞ്ഞ് കാണുന്നു തിളങ്ങി നിൽക്കണ അവനെ ..... 😌🙇♀️ ഓമനക്കണ്ണന് കെട്ടിപ്പിടിച്ച് ഒരു ചക്കരമുത്തം ... 🤗😚
തിരുമേനിയുടെ ആദ്യത്തെ കൃഷ്ണാ.. ഗുരുവായൂരപ്പാ.. എന്നുള്ള ആ വിളിയിൽ തന്നെ നമ്മുടെ കണ്ണൻ മുന്നിൽ തന്നെ നിൽക്കുന്ന പോലെ തോന്നിപ്പോകും..🙏🙏🙏🙏..ഇന്ന് നേരിട്ട് തിരുമേനിയുടെ നവിൽ നിന്നും കേട്ടപ്പോൾ വല്ലാത്ത ഒരു അനുഭൂതി.. നന്ദി.. നമസ്കാരം.. തിരുമേനി..🙏🙏🙏🙏🙏
എനിക്കൊരു വലിയ ഭാഗ്യം കിട്ടി. ശ്രീ ഗുരുവായൂരപ്പന്റെ കളഭച്ചാർത്ത് വർണ്ണന എന്റെ ജേഷ്ഠ സഹോദരൻ ആയിട്ടുള്ള ഇടയ്ക്ക വിദ്വാൻ ശ്രീ ഡോക്ടർ തൃശ്ശൂർ കൃഷ്ണകുമാർ സ്ഥിരമായി അയച്ചു തരികയുണ്ടായി.ദിവ്യമായ ആ വർണ്ണന എന്റെ ഹൃദയത്തിൽ ഭഗവാനെ പ്രത്യക്ഷമാക്കി . അത് കേട്ടിട്ട് ഗുരുവായൂരപ്പന് പറ്റി അഞ്ച് ആറ് ഗാനങ്ങൾ ഞാനെഴുതി.. ഏതെങ്കിലും സന്മനസ്സുള്ള ഭക്തർ സ്പോൺസർ ചെയ്യാൻ തയ്യാറായാൽ ആ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെടും. അതിനു തയ്യാറുള്ള ആരെങ്കിലും ഉണ്ടോ
സ്വാമി നമസ്കാരം. കുറെ വർഷങ്ങൾ ആയി ഭഗവാനെ തൊഴാൻ വരുന്നു. കഴിഞ്ഞ വർഷം, ഈ വർഷം, കൊറോണ കാരണം കഴിഞ്ഞില്ല. എങ്കിലും കുമാരേട്ടൻ കാരണം ദിവസവും ഭഗവാനെ മനക്കണ്ണിൽ കാണാൻ കഴിയുന്നു. അതും വിവിധ അലങ്കാരങ്ങളിൽ.... നേരിട്ട് വരുമ്പോൾ ഒരു രൂപത്തിൽ ഒക്കെ തൊഴാനെ കഴിയാറുള്ളു.... ജന തിരക്കാണ്....🙏പലപ്പോഴും രൂപം മനസ്സിലാവാറു പോലുമില്ല.. 🙏തിരുമേനിയുടെ വർണ്ണന കേട്ട് കേട്ട് ഭഗവാന്റെ കുറെ ഭാവങ്ങൾ മനസ്സിൽ പതിഞ്ഞു🙏എത്രയും വേഗം ഭഗവാന്റ സന്നിധിയിൽ എത്താൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു 🙏തിരുമേനിയെയും എല്ലാവരെയും ഉണ്ണിക്കണ്ണൻ അനുഗ്രെഹിക്കട്ടെ 🙏🙏🙏
തിരുമേനിയുടെ വർണ്ണന കേൾക്കാൻ കാത്തിരിക്കുന്നവരാ ഞങ്ങളെ പോലുള്ളവർ. കണ്ണനെ നേരിട്ട് കാണുന്നപോലെ തോന്നും. ഒപ്പം മഞ്ജുമുരുകന്റെ അതിമനോഹരമായ ചിത്രങ്ങളും.. ഗുരുവായൂരപ്പൻ രണ്ടുപേരിലും നിറഞ്ഞു നിൽക്കുന്നു ഒപ്പം ഇത് കേൾക്കുന്നവരിലും 🙏🙏🙏🙏🙏
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏കൃഷ്ണ ഗുരു വായു ര പ്പാ 🙏
കുമാരേട്ടന് കോടാനുകോടി നമസക്കാരം ഭഗവാൻ്റെ വർണ്ണന എത്ര മനോഹരമായിട്ടാണ് ഭക്ത മനസ്സിലേക്ക് എത്തിക്കുന്നത് അങ്ങേക്ക് ആയുസ്സ് ആരോഗ്യം സാക്ഷാൽ ഗോവിന്ദൻ തന്ന് അനുഗ്രഹിക്കട്ടെ🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏തിരുമേനി യുടെ അലങ്കാരവർണ്ണ ന കേൾക്കുമ്പോൾ കണ്ണൻ മുന്നിലെത്തിയ അനുഭവം കണ്ണന്റെ മുന്നിലെത്തിയ അനുഭവവും ആണ്.. തിരുമേനി ക്ക് ശത കോടി പ്രണാമം 🙏🙏🙏🙏❤❤❤🌹🌹
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 കുമാരേട്ടൻ തിരുമേനിയുട വർണനക്ക് മുന്നിൽ നമിക്കുന്നു🙏🙏🙏 അങ്ങിനെ എങ്കിലും ഭഗവാനെ ഒന്നു മനസ്സിൽ കാണുവാൻ bhagyamundavunnu ...പ്രണാമം🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
എന്റെ കുമാരേട്ടാ ഇന്നത്തെ അലങ്കാര വർണ്ണന സമയത്ത് ഞാൻ കമന്റ് ഇട്ടിരുന്നു എനിക്ക് തീരെ വയ്യാ ന്ന് പറഞ്ഞു ഇപ്പോൾ എനിക്ക് നല്ല സുഖമുണ്ട് ഹരേ ഗുരുവായൂരപ്പാ ശരണം കോവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണ് സന്തോഷം ഹരേ കൃഷ്ണ രാധേ ശ്യാം
നാരായണ നാരായണ കൃഷ്ണ ഗുരുവായൂരപ്പാ എത്ര കേട്ടാലും മതിവരുന്നില്ല ഭഗവാനെ എപ്പോഴും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കട്ടെ.🙏🙏🙏🌹❤🙏🙏🙏🙏
🙏🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം തിരുമേനിയുടെ അലങ്കാര വർണ്ണന എത്ര കേട്ടാലും മതിയാവില്ല ഭഗവാനെ കൃഷ്ണാ
കുമാരേട്ടനെ നേരിട്ട് കണ്ടതിൽ സന്തോഷം രണ്ടുപേർക്കും നമസ്കാരം 🙏🙏🙏
Hari saranam
പ്രണാമം തിരുമേനി
ഈ ശുദ്ധാത്മാവിനെ ആ പരമാത്മാവ് വൈറൽ ആക്കി. ഭഗവാനും ഭക്തർക്കും ഒരുപോലെ സന്തോഷം 🥰🥰
Theerchayayum
🙏
🙏🙏🙏
Athe 💯💯🙏🏼🙏🏼🙏🏼❤❤🌸🌸
❤️👍🙏
ഗുരുവായൂർ അപ്പനെ നേരെ കണ്ട അനുഭൂതി ഞങ്ങളിൽ ഉണർത്തുന്നതാണ് അങ്ങയുടെ വർണ്ണന. ശതകോടി പ്രണാമം. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം! പ്രശാന്തിനും നന്ദി...
Harekrishanaguruvayoorpansaranam.sirnamate❤❤❤❤❤
തിരുമേനിയുടെ പാദങ്ങളിൽ വിനീത നമസ്കാരം🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
🙏🙏🙏തിരുമേനി നമസ്കാരം ഗുരുവായൂരപ്പന്റെ അലങ്കാവർണ്ണന എന്നും പറയാൻ അവസരമുണ്ടാകട്ടെ
ഭഗവാനെ കേൾക്കുമ്പോൾ ആനന്ദം കൊണ്ട് കണ്ണു നിറഞ്ഞു.ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അതെ 🙏സന്തോഷം ഏറെ ഉണ്ട് 🙏ഗുരുവായൂർ അപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🌹🙏നന്ദി
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ കാത്തുരക്ഷിക്കണമേ 🙏🙏🙏🙏🙏
സത്യം മാണ്ഒരുവർഷഠമായിതിരുമേനിയുടേസ്വരത്തിൽകേൾക്കുബൊൾഒരുസുഖഠകണ്ണനേകാണുന്നുപോലേആദ്യഠകുറച്ചുപേരേയുണ്ടായിരുന്നുള്ളുഇപ്പൊൾവർണ്ണനകേൾക്കാഎത്രപേരാണ്തിരുമേനിആടീച്ചർമരിച്ചുവെന്നറിഞ്ഞപ്പൊസങ്കടമായിരുന്നുഒരുപാട്,വിഷമഠ🙏ഉണ്ണികണ്ണാ 🙏🙏🙏
തിരുമേനി യെ കണ്ടിട്ട് ഞങ്ങളും നല്ല സന്തോഷത്തിൽ ആണ് 🙏🙏🙏🙏
കൃഷ്ണാ... 🙏🏻💛💐🙏🏻 ഗുരുവായൂരപ്പാ...🙏🏻💐💛🙏🏻
എന്റെ പൊന്നുണ്ണികണ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
കൃഷ്ണാ ഗുരുവായുരപ്പാ🙏🙏🙏കാത്തോളണേ 🙏🙏🙏
അങ്ങയുടെ തൃപാദങ്ങളിൽ നമസ്ക്കരിക്കുന്നു🙏🙏
ഗുരുവായൂർ വന്ന്തൊഴുത്തിട്ടുപോലു൦ ഇത്രയും നന്നായി കണ്ടിട്ടില്ല.. വളരെ നന്ദി തിരുമേനി.
എന്റെ . ഗുണവായുരപ്പാ🙏🙏🙏🙏
പല പല ജന്മം ചൈയ്ത പുണ്യം കൊണ്ട് മാത്രം കണ്ണന്റെ സായൂജ്യം നേടാൻ കഴിയൂ. ഇത്രയും ആത്മാർഥമായി കണ്ണൻറെ ഉച്ചപൂജ വർണ്ണന മൂലം സാക്ഷാൽ ശ്രീ ഗുരുവായൂരപ്പനെ ഞങ്ങളുടെ മനസ്സിൽ, ആത്മാവിലും കുടിഇരുത്താൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം നന്ദി. 🙏🙏🙏 ഇതുപോലെ അങ്ങോളം ഞങ്ങൾക്ക് ഭാഗ്യം തന്ന് കണ്ണൻ അനുഗ്രഹിക്കണമേ 🙏🌷🌷🌷🌷🌷🙏
ചേലിൽ ചിലമ്പിട്ട
പൊന്നുണ്ണിക്കണ്ണന്റെ തൃപ്പാദങ്ങളിലെന്ന പോലെ തൃപ്പാദനമസ്ക്കാരം തിരുമേനീ!!
അതീവഹൃദ്യം!!
ഭക്തിസാന്ദ്രം!!.... അവിടുത്തെ വർണ്ണന!!
ഒത്തിരി നന്ദി! സന്തോഷം !....
❣️❣️🌹🌹👌👌🙏🙏🙏🙏
ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഗോവിന്ദൻ തിരുമേനി ഞങ്ങൾക്കുവേണ്ടിയും കൂടെ പ്രാർത്ഥിക്കണം ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു വീട് വസ്തുവും വാങ്ങുന്നതിന് വേണ്ടി ഉച്ചപൂജ സമയത്ത് ഭഗവാന്റെ സമർപ്പിച്ചിരിക്കുന്നു ഭഗവാന്റെ അടുത്ത്
നമസ്കാരം തിരുമേനി നമിക്കുന്നു അങ്ങയെ കൃഷ്ണാ ഗുരുവായുരപ്പാ അവിടുത്തെ തൃപാഥതിൽ സിരസ്സാലാൽ നമിക്കുന്നു സർവ്വരേയും നമിക്കുന്നു ഹരേ നാരായണ കൈതെഴുനേ കൈതെഴുനേ കൈതെഴുനേ കൈതെഴുനേ ഹരേ 🌼🌼🌼🌼🌼🌼🌼🌼🌼🌼🌿
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനെ ദിവസവും ദർശിച്ച് അലങ്കാര വർണ്ണന ഭക്തർക്ക് എത്തിക്കാൻ നിയോഗിക്കപ്പെട്ട ശ്രീകുമാരേട്ടന് കോടി കോടി നമസ്കാരം. അതിനുള്ള നിമിത്തം വളരെ സങ്കടകരവും.ഈ കോവിസ്കാലത്ത് ഭഗവാനെ കാണാൻ വരാൻ സാധിക്കാത്തതിന്റെ സങ്കടം ഈ വർണ്ണന കേൾക്കുമ്പോൾ കുറച്ച് ആശ്വാസമുണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് നന്ദി നന്ദി
ഹരേകൃഷ്ണ 🙏🙏🙏🙏🙏
കുമാരേട്ടാ നമസ്കാരം
ആ വാക്കുകൾ എത്ര മനോഹരം എന്നു കണ്ണനെ കണ്ടു വർണ്ണിക്കുന്ന അങ്ങയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു ഞാൻ
ഓം നമോ നാരായണായ
രാഗിണി രാജൻ
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. കുമാരേട്ടനും ശശിച്ചേട്ടനും നമസ്ക്കാരം
അമ്മേ. ശ്രീ രാധേ ശ്യാം 🙏
അമ്മെ നമസ്കാരം🙏🏻
Krishna guruvyurappa saranam
സുദർശനമ്മേ നമസ്ക്കാരം 🙏🙏🙏 ഷൈനി ചെന്നൈ
Hare ..... Krishna 🙏😍❤️
Haree.... Krishnaa.... Guruvayoorappaa🙏🏻🙏🏻🙏🏻🙏🏻🙏🏻
തിരുമേനി ടെ മഹാ ഭാഗ്യം 🙏അങ്ങയുടെ കൂടെ കണ്ണൻ സദാ ണ്ട് ന്ന് ഓരോ ദിവസവും ഞങ്ങൾ അനുഭവിക്കുന്ന ആ ആനന്ദം..... 🙏🙏🙏🙏
🙏🙏🙏 ഗുരുവായൂരപ്പാ! ശരണം .
തിരുമേനിക്കു വന്ദനം🙏
വർണ്ണനകൾ കവിതയാക്കി ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
എല്ലാം ഭഗവാന്റെ അനുഗ്രഹം തന്നെ... തിരുമേനി... ഒരുപാട് പ്രണാമം🙏. അങ്ങയെ കണ്ടതിൽ വളരെ സന്തോഷം.. ആ വാക്കുകളിൽ തന്നെ മനസിലാക്കുന്നു എത്രത്തോളം ആനന്ദകരമായാണ് ഭഗവനെ അങ്ങു വർണിക്കുന്നതെന്ന്... ഞങ്ങളുടെ ഒരായിരം നന്ദി, ഭഗവാനെ വർണനകളിലൂടെ കാണിച്ചു തന്നതിന്. അതിനു പുറമെ ഇങ്ങനെയുള്ള കലാരചനകളും വരുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം..... ഇതിനു കാരണമായ സുധ അമ്മയെ സ്മരിക്കുന്നു. കോടി പ്രണാമങ്ങൾ...🙏
ഹരേ കൃഷ്ണ... ഹരേ രാമ.... സർവ്വം കൃഷ്ണർപ്പണമസ്‌തു🙏🙏🙏🙏🙏🙏🙏🙏
🌹🌹🌹🙏🙏🙏🙏ന്റെ കണ്ണാ തിരുമേനിക്ക് എല്ലാ ആയുരാരോഗ്യവും കൊടുക്കണെ കണ്ണെ കണ്ണാ🌹🌹🌹🙏🙏🙏 അദ്ദേഹത്തിന് ഒരു വിഷമോ o എപ്പഴും ഉണ്ടാകതിരികണെ🌹🌹🌹🙏🙏 എന്നെ പോലുള്ള അനേകായിരം ഭക്തർ ദിവസും നേരിട്ട് കാണയണ് ന്റെ കണ്ണനെന്റെ ഉണ്ണികണ്ണനെ🌹🌹🌹
ഇങ്ങനെയങ്കിലും ഭഗവാന്റെ അടുത്തെത്താൻ ഞങ്ങളെ സഹായിക്കുന്ന തിരുമേനിക്കു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Namaskaram thirumeni🙏🙏🙏🙏🙏
🙏🏻🙏🏻 വളെരെ അധികം നന്ദി തിരുമേനി 🙏🏻🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ
കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ ഹരേ ഹരേ
Hare Krishna 🙏 guruvayoorapa 🙏🙏🙏❣️
നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ആ കുഞ്ഞുകുറുമ്പനുണ്ണിക്കണ്ണനെ കാണുമ്പോഴുള്ള അതേ കൗതുകവും മാധുര്യവുമുണ്ട് തിരുമേനീടെ വിവരണം കേൾക്കാൻ ...🙇♀️ അദ്ദേഹത്തിലും, അതേ frequency ല് ശ്രവണം ചെയ്യണ ഭക്തന്മാരിലും ശ്രീഗുരുവായൂരപ്പൻ തെളിഞ്ഞ് പ്രകാശിക്ക്ണൂന്ന് സാരം .. തെളിഞ്ഞ് കാണുന്നു തിളങ്ങി നിൽക്കണ അവനെ ..... 😌🙇♀️
ഓമനക്കണ്ണന് കെട്ടിപ്പിടിച്ച് ഒരു ചക്കരമുത്തം ... 🤗😚
കൃഷ്ണാ ഗുരുവായൂരപ്പാ ✡️💞🐚🙏
Krishna Guruvayurappa Sharanam🙏🙏🙏Kumaraetta Thank you very much....I can see Lord SriKrishna through your Divine voice🙏🙏🙏
ശ്രീ ഗുരുവായൂരപ്പന്റെ ഈ സ്വർഗ്ഗ ധാര എന്നും കേൾക്കാൻ കഴിയുന്നതിനു ഭാഗ്യമുണ്ടാകട്ടെ. അതിന്നു അവസര മുണ്ടാക്കി തരുന്ന അങ്ങക്ക് അനന്തകൊടി നമസ്കാരം... 🙏🙏🙏
شششششش
എന്റെ പൊന്നുണ്ണി കളകൊള്ളണേ
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.
🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
Krishna Guruvayoorappa bhagavane 🙏🙏🙏
🙏🙏🙏 നന്ദി നന്ദി നന്ദി ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🌹സർവ്വം ശ്രീ കൃഷിനാർപ്പണ നമസ്തു 🌹🌹🌹🙏🙏🌹🌹
Hare Guruvayoorappa 🙏🙏🙏🌹❤
ഖത്തറിൽ നിന്നും ഒരു ഭക്തൻ.. കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
തിരുമേനി വിനീതമായ നമസ്കാരം. തിരുമേനി ഞങ്ങക്കു വേണ്ടത് കൃത്യമായി തൃമധുരമായി ഞങ്ങൾക്ക് തരുന്നു.🙏🙏🙏🙏🙏🌿🌿🌿🌿🌿🌹🌹🌹🌹🌹
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ ശരണം🌹🌹🌹🌹
തിരുമേനിയുടെ ആദ്യത്തെ കൃഷ്ണാ.. ഗുരുവായൂരപ്പാ.. എന്നുള്ള ആ വിളിയിൽ തന്നെ നമ്മുടെ കണ്ണൻ മുന്നിൽ തന്നെ നിൽക്കുന്ന പോലെ തോന്നിപ്പോകും..🙏🙏🙏🙏..ഇന്ന് നേരിട്ട് തിരുമേനിയുടെ നവിൽ നിന്നും കേട്ടപ്പോൾ വല്ലാത്ത ഒരു അനുഭൂതി.. നന്ദി.. നമസ്കാരം.. തിരുമേനി..🙏🙏🙏🙏🙏
നമസ്കാരം തിരുമേനി
എന്നും അങ്ങയുടെ അലങ്കാര വർണന കേൾക്കാനായി ഞങ്ങൾ കാത്തിരിക്കുന്നു
കൃഷ്ണ ഗുരുവായൂരപ്പാ
തിരുമേനിയേ ഗുരുവായൂർ വരുമ്പോൾ കാണണം എന്ന് കരുതി ഇരിക്കുകയായിരുന്നു ഇങ്ങനെയെങ്കിലും കാണുവാൻ കഴിഞ്ഞല്ലോ. 🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏🙏🙏🌹🌹🌹🌹🌹💕💕💕
എനിക്കൊരു വലിയ ഭാഗ്യം കിട്ടി. ശ്രീ ഗുരുവായൂരപ്പന്റെ കളഭച്ചാർത്ത് വർണ്ണന എന്റെ ജേഷ്ഠ സഹോദരൻ ആയിട്ടുള്ള ഇടയ്ക്ക വിദ്വാൻ ശ്രീ ഡോക്ടർ തൃശ്ശൂർ കൃഷ്ണകുമാർ സ്ഥിരമായി അയച്ചു തരികയുണ്ടായി.ദിവ്യമായ ആ വർണ്ണന എന്റെ ഹൃദയത്തിൽ ഭഗവാനെ പ്രത്യക്ഷമാക്കി . അത് കേട്ടിട്ട് ഗുരുവായൂരപ്പന് പറ്റി അഞ്ച് ആറ് ഗാനങ്ങൾ ഞാനെഴുതി..
ഏതെങ്കിലും സന്മനസ്സുള്ള ഭക്തർ സ്പോൺസർ ചെയ്യാൻ തയ്യാറായാൽ ആ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെടും. അതിനു തയ്യാറുള്ള ആരെങ്കിലും ഉണ്ടോ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🥰🥰🥰❤️❤️❤️😍😍😍😍
ഗുരുവായൂരപ്പാ ശരണം തിരുമേനിക്ക് എന്നും ഇതുപോലെ ഉച്ചപൂജ തൊഴാനും ഗുരുവായൂരപ്പന്റെ വർണ്ണന കേൾക്കാനും ഗുരുവയുരപ്പാൻ അനുഗ്രഹിക്കട്ടെ
Krishna.... Guruvayurappaa
Saranam🙏🙏🙏
KrishnaGuruvayoorappa saranam unnikkannaAnugrahikkane Ellavareyum🙏🙏🙏🙏 Namaskkaram Thirumeni🙏🙏🙏🙏
ഇങ്ങനെ കേൾക്കാനും, കാണുവാനും കഴിയുന്നതു തന്നെ മഹാ ഭാഗ്യം, കൃഷ്ണ ഗുരുവയുരപ്പാ ശരണം
തിരുമേനിയിലെ കാണാൻ സാധിച്ചത് വലിയ അനുഗ്രഹം ശബ്ദം ദിവസവും കേൾക്കന്നുണ്ട് കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
ഹരേകൃഷ്ണ ഹരേകൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏
Krishna guruvayoorappa saranam🙏narayana narayana narayana hare hare🙏🙏namasthe thirumeni namasthe🙏
പുണ്യം ചെയ്ത മഹത് വ്യക്തി 🙏🏻🙏🏻🙏🏻🙏🏻.... കണ്ണാ ശരണം🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🌿
🙏🏽 സത്യം. എന്നും കേൾക്കാൻ എല്ലാവർക്കും ഇതൊരു അനുഗ്രഹം തന്നെ
ഗുരുവായൂരപ്പാ ശരണം
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏ഒരുപാടു അനുഗ്രഹം ഉണ്ടാകട്ടെ ഞാൻ കുറച്ചു ദിവസങ്ങളെ ആയുള്ളൂ കാണാൻ തുടങ്ങിയിട്ട് നന്ദി തിരുമേനി 🙏🙏🙏🙏🙏
🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏
Krishna Guruvayurappa..🙏🙏..Thanks for sharing..🕉🕉
Entae kanna Krishna guruvayurappa Bhagavanae kathurashikkanae 🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ.....
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏🙏🙏
🙏
ശ്രീഗുരുവായൂരപ്പൻ തിരുമേനിയുടെ കണ്ണുകൾക്ക് മുൻപിലും നാവിൻ തുമ്പിലും കുടി കൊള്ളുന്നു,അത് ലോകം മുഴുവൻ കേട്ട് ആനന്ദിക്കുന്നു.. കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏
തിരുമേനി നന്ദി 🙏🙏🙏
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ
സ്വാമി നമസ്കാരം. കുറെ വർഷങ്ങൾ ആയി ഭഗവാനെ തൊഴാൻ വരുന്നു. കഴിഞ്ഞ വർഷം, ഈ വർഷം, കൊറോണ കാരണം കഴിഞ്ഞില്ല. എങ്കിലും കുമാരേട്ടൻ കാരണം ദിവസവും ഭഗവാനെ മനക്കണ്ണിൽ കാണാൻ കഴിയുന്നു. അതും വിവിധ അലങ്കാരങ്ങളിൽ.... നേരിട്ട് വരുമ്പോൾ ഒരു രൂപത്തിൽ ഒക്കെ തൊഴാനെ കഴിയാറുള്ളു.... ജന തിരക്കാണ്....🙏പലപ്പോഴും രൂപം മനസ്സിലാവാറു പോലുമില്ല.. 🙏തിരുമേനിയുടെ വർണ്ണന കേട്ട് കേട്ട് ഭഗവാന്റെ കുറെ ഭാവങ്ങൾ മനസ്സിൽ പതിഞ്ഞു🙏എത്രയും വേഗം ഭഗവാന്റ സന്നിധിയിൽ എത്താൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു 🙏തിരുമേനിയെയും എല്ലാവരെയും ഉണ്ണിക്കണ്ണൻ അനുഗ്രെഹിക്കട്ടെ 🙏🙏🙏
നമസ്കാരം. തിരുമേനി🙏🙏🙏🌹🌹🌹
ഓം നമോ നാരായണായ നമ ❤🙏🏾🙏🏾🙏🏾🙏🏾
ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
തിരുമേനിയുടെ വർണ്ണന കേൾക്കാൻ കാത്തിരിക്കുന്നവരാ ഞങ്ങളെ പോലുള്ളവർ. കണ്ണനെ നേരിട്ട് കാണുന്നപോലെ തോന്നും. ഒപ്പം മഞ്ജുമുരുകന്റെ അതിമനോഹരമായ ചിത്രങ്ങളും.. ഗുരുവായൂരപ്പൻ രണ്ടുപേരിലും നിറഞ്ഞു നിൽക്കുന്നു ഒപ്പം ഇത് കേൾക്കുന്നവരിലും 🙏🙏🙏🙏🙏
നമസ്ക്കാരം തിരുമേനി🙏🙏 നാരായണ നാരായണ🙏🙏
അങ്ങയുടെ തൃപ്പാദങ്ങളിൽ നമസ്കാരം 🙏🙏🙏
🙏🙏
Hare Krishna 🙏 Guruvayurappa 🙏
Allegilum ഭക്തന്റെ ഭക്തനായിരിക്കാല്ലേ വേണ്ടേ 🙏🙏🙏🙏🙏😍😍😍😍😍😍😍😍😍
Krishna guruvayoorapppa saranam
Namaskaram🙏🙏🙏🙏thirumeni Krishna guruvayurappa athu kettal manam niranju thulumpi alinju pokunna feeling 🙏🙏🙏🙏🙏
Krishnaaa guruvayurappaaaa saranam🙏🙏🙏
Ennum kelkunna voice alankaram video waiting aanu thirumeniye kandathil orupadu santhoshàm ethu kelkan kannan anugrahikate thirumeniku deerkayusu undavate🙏🙏🙏♥️♥️♥️
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ ശരണം 🙏🙏🙏🙏🙏🙏🙏
Thirumeni 🙏🙏🙏🙏🙏🥰🥰 krishnaa guruvayurappaaa 🙏🙏🙏
കുമാരേട്ടൻ സഹസ്രകോടി വർഷം ദീർഘായുസ്സോടെ ജീവിക്കട്ടെ
Orupadu sandosham undu thirumeni👏
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏കൃഷ്ണ ഗുരു വായു ര പ്പാ 🙏
കുമാരേട്ടന് കോടാനുകോടി നമസക്കാരം ഭഗവാൻ്റെ വർണ്ണന എത്ര മനോഹരമായിട്ടാണ് ഭക്ത മനസ്സിലേക്ക് എത്തിക്കുന്നത് അങ്ങേക്ക് ആയുസ്സ് ആരോഗ്യം സാക്ഷാൽ ഗോവിന്ദൻ തന്ന് അനുഗ്രഹിക്കട്ടെ🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏തിരുമേനി യുടെ അലങ്കാരവർണ്ണ ന കേൾക്കുമ്പോൾ കണ്ണൻ മുന്നിലെത്തിയ അനുഭവം കണ്ണന്റെ മുന്നിലെത്തിയ അനുഭവവും ആണ്.. തിരുമേനി ക്ക് ശത കോടി പ്രണാമം 🙏🙏🙏🙏❤❤❤🌹🌹
HAREKRISHNAA
@@priyaaadhi8027 കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
Guruvaayoorappaa 🙏😍🙇
Krishna Guruvayoorappa Narayana 🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻വളരെ സന്തോഷം കാണാൻ പറ്റി യത്തിൽ 🙏🏻🙏🏻
ഉച്ചപൂജ അലങ്കാര വർണ്ണനക്ക് നിമിത്തമായ എല്ലാവര്ക്കും പാദ നമസ്ക്കാരം...
കുമാരൻ തിരുമേനിയുടെ കളഭാലങ്കാര വർണ്ണനയിലൂടെ ഞങ്ങളെപ്പോലുള്ള ഭക്തജങ്ങൾക്ക് കണ്ണനെ ദർശിച്ച അനുഭവമാണ് തരുന്നത്...
ഹരേ ഗുരുവായൂരപ്പാ ശരണം
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 കുമാരേട്ടൻ തിരുമേനിയുട വർണനക്ക് മുന്നിൽ നമിക്കുന്നു🙏🙏🙏 അങ്ങിനെ എങ്കിലും ഭഗവാനെ ഒന്നു മനസ്സിൽ കാണുവാൻ bhagyamundavunnu ...പ്രണാമം🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 😍😍😍🙏🙏