ഗവർണർ ചാടിയിറങ്ങി മാധ്യമങ്ങളോട് പറഞ്ഞത് കേട്ടപ്പോൾ! | governor to media

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น •

  • @LDEVI720
    @LDEVI720 18 ชั่วโมงที่ผ่านมา +87

    ഇത്രയും നിരു ത്തരവാതിത്വം കാണിച്ച പോലീസിനെതിരെ കോടതി സ്വമേധയാ കേസ് എടു ക്കണം.എന്തു കൊണ്ട് ഇവർ "SFI യെ " അറസ്റ്റ് ചെയ്തില്ല." ഗവർണറിലും വലിയവർ ഇവർ ആണോ ? കഷ്ട്ടം.🤔🤔🤔🤔🤔

  • @narayanankutty5973
    @narayanankutty5973 18 ชั่วโมงที่ผ่านมา +88

    ഉത്തരവാദിത്യോയും കാണിക്കാത്ത പോലീസിന്റെ പേരിൽ കോടതി നടപടി സ്വീകരിക്കണം

  • @radhikasunil9280
    @radhikasunil9280 18 ชั่วโมงที่ผ่านมา +101

    SFI യെ ban ചെയ്യണം

    • @Itz_me_pkxd
      @Itz_me_pkxd 13 ชั่วโมงที่ผ่านมา +1

      പോലീസ് എപ്പോഴും കർത്തവു നിർവഹണം പ്രഹസനമാക്കുന്നു. ഇതിന് പരിഹാരമുണ്ടാക്കാൻ കേരളാ ആഭ്യന്തരത്തിനെ ചോദ്യം ചെയ്യാനും ഉടനെ തന്നെനടപടികൾ എടുക്കാനും എന്താണ് നിയമം അനുശാസിക്കുന്നത്?

  • @tomam2256
    @tomam2256 16 ชั่วโมงที่ผ่านมา +35

    നട്ടെല്ലില്ലാത്ത അടിമപ്പോലീസിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതിക്ഷിക്കാനില്ല

  • @tittuvj
    @tittuvj 17 ชั่วโมงที่ผ่านมา +54

    ആദ്യമായി ആണ് ഇങ്ങനെ പ്രതികരിക്കുന്ന ഒരു ഗവർണർ കാണുന്നെ 👏👏👏👍

    • @hardcoresecularists3630
      @hardcoresecularists3630 17 ชั่วโมงที่ผ่านมา

      അങ്ങനെയൊന്നുമല്ല ഇദ്ദേഹം എപ്പോഴും ഇങ്ങനെ തന്നെയാണ് കിളി പോയ അവസ്ഥയിൽ.. Always reckless and Furious.. 🤸

    • @shajuk123
      @shajuk123 15 ชั่วโมงที่ผ่านมา

      'SFI' is bloody criminals.. no doubt. Governor is right 🎉

  • @sunnyjosephchennai
    @sunnyjosephchennai 18 ชั่วโมงที่ผ่านมา +73

    " ബ്ലഡി ക്രിമിനൽസ് " എന്ന് വീണ്ടും പറയിപ്പിക്കുവാണോ ?

  • @krishnanansomanathan8858
    @krishnanansomanathan8858 17 ชั่วโมงที่ผ่านมา +35

    പോലീസുകാർ സമരക്കാരെ സഹായിച്ചു. ഗേറ്റ് kayarrകൊണ്ട് പേരിന് കെട്ടിയിട്ടു, സംരക്കാരെ സഹായിക്കാൻ

  • @CM-mw8qd
    @CM-mw8qd 15 ชั่วโมงที่ผ่านมา +23

    ഏമാന്മാർ കൂട്ട് നിൽക്കുന്ന ഏർപ്പാട്.. 🤔
    കോടതി മാത്രമേ ശരണം ഉള്ളൂ കേരളത്തിൽ... വേലികൾ വിളവ് തിന്നുകയാണ് 🤔

  • @pushpkaran771
    @pushpkaran771 18 ชั่วโมงที่ผ่านมา +28

    High court should directly take Case to arrest all

  • @Wellwisher1959
    @Wellwisher1959 17 ชั่วโมงที่ผ่านมา +25

    SFI. സർക്കാരിന്റെ അരുമ സന്താനങ്ങൾ..KSUക്കാർ ആയിരുന്നെങ്കിൽ ഇപ്പോൾ അടി തുട്ങ്ങിയേനേ... സ്വന്തം മക്കളെ ആരെങ്കിലും പരുക്ക് ഏല്പിക്കുമോ....

  • @AbclkjM
    @AbclkjM ชั่วโมงที่ผ่านมา +1

    JaiRamgevonurArifkhan.❤❤❤❤❤❤❤❤❤❤❤❤❤😊😊😊

  • @shajir4898
    @shajir4898 17 ชั่วโมงที่ผ่านมา +16

    കൂടുതൽ സുരക്ഷക്ക് കേന്ദ്ര പോലീസ് വേണ്ടി വരുമോ

  • @haridasanpillai7995
    @haridasanpillai7995 17 ชั่วโมงที่ผ่านมา +8

    Please give 5 more years to Governor by central Government.

  • @thomasthekkekara
    @thomasthekkekara 13 ชั่วโมงที่ผ่านมา +4

    രക്ഷാ പ്രവർത്തകർ ആരും ഇല്ലാത്ത അവസ്ഥ ബുദ്ധിമുട്ടാണ്

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 14 ชั่วโมงที่ผ่านมา +4

    Reporter കുറച്ചുകൂടി improve ചെയ്യാൻ ശ്രമിക്കണം. സർകാർ ഇത് (SFI) നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ പ്രതിസന്ധി ഉണ്ടാവും.... അടക്കാമരം ആയാൽ മടിയിൽ ഉൾകൊള്ളില്ല

  • @rajeevanm4033
    @rajeevanm4033 12 ชั่วโมงที่ผ่านมา +4

    പോലീസിൻ്റെ തണലിൽ SFI നടത്തുന്ന ക്രിമിനസ് പ്രവർത്തനം തടയാൻ ഹൈക്കോടതി ഇടപെടണം

  • @Wellwisher1959
    @Wellwisher1959 17 ชั่วโมงที่ผ่านมา +9

    എന്താ... അമലിന് വാക്കുകൾ മുറിഞ്ഞു പോകുന്നു.. അ, ആ, എന്നൊക്കെ അമിതമായി കയറി വരുന്നു...

    • @jaysonjacob2087
      @jaysonjacob2087 17 ชั่วโมงที่ผ่านมา +1

      സത്യമായും

    • @johnchathanat8229
      @johnchathanat8229 11 ชั่วโมงที่ผ่านมา

      ഇത് reporters എല്ലാവരെയും പ്രശ്നം ആണ്

  • @PradeepKumarPK-o6n
    @PradeepKumarPK-o6n 2 ชั่วโมงที่ผ่านมา

    ഈ യൂണിവേഴ്സിറ്റി കമ്മ്യൂണിസ്റ്റിന്റെ പാർട്ടി ഓഫീസ് ആണ് ഈ കമ്മ്യൂണിസ്റ്റും തീർന്നല്ലാതെ ഇന്ത്യ നന്നാകില്ല കേരളം നന്നാകില്ല നല്ല മദ്യലഹരിയിലാണ് ഇപ്പോഴും കമ്മ്യൂണിസ്റ്റുകാർ

  • @thomaskuttyva7109
    @thomaskuttyva7109 13 ชั่วโมงที่ผ่านมา +1

    സംസാരത്തിനിടയിൽ, ആ ,ഈ ,എന്നിങ്ങനെ മൂളൽ വരുന്നുണ്ട്, ദയവായി ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

  • @rajanvarrier
    @rajanvarrier นาทีที่ผ่านมา

    ആഭ്യന്തരമന്ത്രി തികച്ചും പരാജയം.

  • @pjanardanan3495
    @pjanardanan3495 17 ชั่วโมงที่ผ่านมา +2

    Governor rights answer

  • @ThomasMc-z3u
    @ThomasMc-z3u 12 ชั่วโมงที่ผ่านมา +1

    Jai 👍Gevonur Arif Khan 🙏🙏🙏

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 17 ชั่วโมงที่ผ่านมา +3

    Where is Arshow...?
    Our future Education minister......l

  • @SarathSarath-j1m
    @SarathSarath-j1m 17 ชั่วโมงที่ผ่านมา +5

    പിണറയി ഗെവർണർ ഒത്തെകളി. ഇനി മാപ്രകൾ ഇതിന്റെ പുറകെ പൊയ്ക്കോളും. നല്ല അജണ്ട

  • @visalakshants6762
    @visalakshants6762 12 ชั่วโมงที่ผ่านมา +1

    SFI പ്രവർത്തകരെ തടയാൻ പോലീസ് ശ്രമിച്ചാൽ സർക്കാരും സഖാക്കളും പോലീസിനെ കൈകാര്യം ചെയ്യും

  • @satheeshc.v8202
    @satheeshc.v8202 10 ชั่วโมงที่ผ่านมา

    SFI ജീവൻ രക്ഷാ പ്റവർത്തനം നടക്കുകയായിരുന്നിരിക്കണം

  • @indira5962
    @indira5962 16 ชั่วโมงที่ผ่านมา +2

    പഠിപ്പിച്ചു കൊണ്ടുവരുകയാണ് ഇനി പുതിയ തലമുറക്ക്.

  • @AjithKumar-tj5es
    @AjithKumar-tj5es 16 ชั่วโมงที่ผ่านมา +2

    പിണറായിയെ മൂക്ക് കൊണ്ട് "ക്ഷ" വരപ്പിച്ച ഗവർണർ പാർട്ടിയും ഭരണത്തിൻ്റെ തൻ പ്രമാണിത്വത്തിനും വഴങ്ങാത്ത ഭരണ ഘടന വ്യക്തിത്വം തള്ളിലും 1 വാചക വിരട്ടലിലും വീഴാത്ത ഗവർണർ ......😂😂😂

  • @PavithranA.H
    @PavithranA.H ชั่วโมงที่ผ่านมา

    സർക്കാർ സ്പോൺസേർഡ് പ്രതിഷേധങ്ങൾ

  • @gopinadhan1445
    @gopinadhan1445 13 ชั่วโมงที่ผ่านมา +1

    പോലീസ് സംരഷണ കൊടുത്ത കൊണ്ടാണ് - എസ് ഫ ഐ കാർ പ്രതിഷേധിചത്

  • @geethajayakumar194
    @geethajayakumar194 11 ชั่วโมงที่ผ่านมา

    സിറ്റി പോലീസ് കമ്മിഷണർക്ക് എതിരെ നടപടി എടുക്കണം.. പാവപ്പെട്ട പോലീസുകാരെ ബലിയാട് ആക്കരുത്

  • @unnikrishnanb1237
    @unnikrishnanb1237 15 ชั่วโมงที่ผ่านมา +2

    മാപ്റ, വെട്ടുകിളി ആക്രമണം.!!?😅😅

    • @ManojUliyan
      @ManojUliyan 13 ชั่วโมงที่ผ่านมา

      ,,💊💊💊

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 4 ชั่วโมงที่ผ่านมา

    പോലീസ് fail ആയാൽ പ്രസിഡൻ്റ് റൂൾ പ്രതീക്ഷിക്കാം.

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 11 ชั่วโมงที่ผ่านมา

    ഫീകര സങ്കടന ആയി മാറി ഇനി ആർക്കും രക്ഷ പെടുത്തൻ പറ്റില്ലല്ലോ എന്താ ഇങ്ങനെ ആയെ

  • @muraleedharanr4022
    @muraleedharanr4022 17 ชั่วโมงที่ผ่านมา +2

    ജല പീരങ്കി പ്രവര്തിപ്പിച്ചു. സാധാരണ കാണുന്ന ജലപീരങ്കി പ്രയോഗം കണ്ടില്ല. ഞങ്ങളുടെ കുട്ടികള്‍ക്ക് ജലദോഷം വരില്ലേ. അതുകൊണ്ടാ

  • @ronyjohn8064
    @ronyjohn8064 11 ชั่วโมงที่ผ่านมา

    Power venam

  • @rekhas1210
    @rekhas1210 12 ชั่วโมงที่ผ่านมา

    Shame on u kerala police

  • @vkraveendran2270
    @vkraveendran2270 9 ชั่วโมงที่ผ่านมา

    സംസാരിക്കാൻപോലും അറിയാത്തവനെയാണോ വാർത്ത വായിക്കാൻ വീട്ടിരിക്കുന്നത്.

  • @menondevadas
    @menondevadas 16 ชั่วโมงที่ผ่านมา +5

    ആരാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത് ? വളരെ മോശം. ശരിക്കും പറയാൻ പോലും അറിയില്ല.

  • @rajeevanrajeev6723
    @rajeevanrajeev6723 16 ชั่วโมงที่ผ่านมา +2

    അമൽ ഇത്തരം വാർത്തകളിൽ ഒരു താൽപ്പര്യവും കൊടുക്കരുത് രാഷ്ട്രീയക്കാരുടെ ഇത്തരം പേക്കുത്തുകൾ വാർത്തയാക്കരുത്

  • @roopeshvayakkadi6985
    @roopeshvayakkadi6985 11 ชั่วโมงที่ผ่านมา

    മാപ്രകൾക്കു നല്ലോണം കിട്ടി

  • @Jose-e6m
    @Jose-e6m 13 ชั่วโมงที่ผ่านมา

    വീണ്ടും നാടകം തുടങ്ങിയോ... ??? ഇലക്ഷൻ അടുക്കാറായില്ലല്ലോ... ?
    നിയമപരമെങ്കിൽ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല.....? ജനങ്ങളെ വിഡ്ഡികളാക്കരുത്.....

  • @koshynellimoottil5273
    @koshynellimoottil5273 6 นาทีที่ผ่านมา

    Govrner👍👍👍👍👍

  • @SalihvadakkepparambilHam-cg5ow
    @SalihvadakkepparambilHam-cg5ow 18 ชั่วโมงที่ผ่านมา +9

    ഗവർണർക്ക് ഇത് വരെ കാര്യം മനസ്സിലായില്ലേ. കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്..

  • @mathewpothenvarghese6989
    @mathewpothenvarghese6989 12 ชั่วโมงที่ผ่านมา

    Governor doesn't have central security....?

  • @unnikurupath2969
    @unnikurupath2969 8 ชั่วโมงที่ผ่านมา

    Sfi ഉടനെ ബാൻ ചെയ്യു

  • @mannayathindiraddvi3642
    @mannayathindiraddvi3642 16 ชั่วโมงที่ผ่านมา

    Governorku polum rakshayilla kotathi ithonnum kanunnille ovare thalakkan niyamam ille 😢😢

  • @jalajasasi4014
    @jalajasasi4014 14 ชั่วโมงที่ผ่านมา

    ഇതെല്ലാം പിണറായി അജണ്ട. ബി ജെ പിയും പിണറായിയും നല്ല ധാരണയിൽ തന്നെ പക്ഷെ ബർച്ചാകലാശാലകളിൽ എന്തെങ്കിലുംfunction -ൽ പങ്കെടുക്കാൻ ഗവർണർ എത്തുമ്പോൾ പിണറായി അനുകൂടികളുടെ പ്രകടനം കാണേണ്ടതു തന്നെ

  • @simonsonsimonson1874
    @simonsonsimonson1874 18 ชั่วโมงที่ผ่านมา +4

    Matareyum kuttam paranjitu karyam illa , Kendra sarkarine paranjal mathy ! Eee sarkarine pidichu videnda samayam kazhinju !

  • @VijeshVijay-w6b
    @VijeshVijay-w6b 37 นาทีที่ผ่านมา

    He is answered but the left media got nicely 😂😂😂

  • @radhadevm423
    @radhadevm423 16 ชั่วโมงที่ผ่านมา

    Domestic animals kadichalum manthiyalumkuzhappamilla.

  • @VincentPaul-jh5zt
    @VincentPaul-jh5zt 13 ชั่วโมงที่ผ่านมา

    This is Pinarayi's kingdom but Kerala governor can't understand it . Jai ..SFI .. jai. RSS. Jai pinarayi .

  • @lijochummar9020
    @lijochummar9020 13 ชั่วโมงที่ผ่านมา

    ജനൽ അടക്കാനാണോ പോലീസ്..

  • @philosophytomodernscience2588
    @philosophytomodernscience2588 13 ชั่วโมงที่ผ่านมา

    പത്രപ്രവർത്തകരുടെ വേഷത്തിൽ ചില ഭ്രാന്തന്മാർ ഗവർണറോട് ചോദിക്കുകയാണ് SFI ക്കാരെ എന്താണ് അറസ്റ്റ് ചെയ്യാതിരുന്നത് എന്ന് . ഇവിടെ എല്ലാറ്റിനും പ്രാന്തായോ?

  • @VijayKumar-od3ih
    @VijayKumar-od3ih 17 ชั่วโมงที่ผ่านมา +1

    ഇതാണോ വൻ സന്നഹം പോലീസിന്റെ.

  • @xplorer2345
    @xplorer2345 14 ชั่วโมงที่ผ่านมา

    പോലീസ്‌. സംരക്ഷണത്തിൽ cpm പിള്ളേര നടത്തിയ . സമരം. SFI സമരം

  • @satheeshkumar295
    @satheeshkumar295 14 ชั่วโมงที่ผ่านมา

    It is not police ,it is only folice

  • @jmatthew4313
    @jmatthew4313 15 ชั่วโมงที่ผ่านมา

    Yes. Why this double standard by the police bstrds? Only the other day someone was arrested for booing the chetta koran.

  • @lekshmisnair1568
    @lekshmisnair1568 11 ชั่วโมงที่ผ่านมา

    ethenthu police z category ulla govrnerkupolum rakshayilla pine ark raksha

  • @purushothamanjayaprakash22
    @purushothamanjayaprakash22 18 ชั่วโมงที่ผ่านมา +2

    Governor alla Chancellor annu,SFI kar Governer ye oru chukkum cheyilla, ethellam oru show,

  • @UpendranV-ni6mv
    @UpendranV-ni6mv 16 ชั่วโมงที่ผ่านมา

    പോലീസിനെലലാഠമനസിലാകുനനു.ഒനനുഠചെയയാൻകഴിയുനനിലല

  • @MohananEVmohanan
    @MohananEVmohanan 14 ชั่วโมงที่ผ่านมา

    Sfikarude, adimakalaya, police

  • @ravikumarnr5329
    @ravikumarnr5329 17 ชั่วโมงที่ผ่านมา +1

    മറുനാടൻ മലയാളി ചാനലിനും വിവരക്കേട്. ഇതു കാണിക്കാൻ ലജ്ജയില്ലേ??

  • @sudheeshkumar6227
    @sudheeshkumar6227 15 ชั่วโมงที่ผ่านมา

    Cpim BJP നാടകം ..... ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബിൽ കേരളം ചർച്ച ചെയ്യാതിരിക്കാൻ ആസൂത്രിതനാടകം😂

  • @rejimon9628
    @rejimon9628 12 ชั่วโมงที่ผ่านมา

    Police is old sfi

  • @johnsonnj3629
    @johnsonnj3629 15 ชั่วโมงที่ผ่านมา

    സർക്കാരിന് പ്രതിസന്ധിയുണ്ടാക്കുന്ന വിഷയങ്ങൾ വരുമ്പോൾ രക്ഷപെടുത്തുന്നത് ഗവർണ്ണറും എച്ചപൈയും അല്ലേ 😂😂

  • @devakyvelayudhan5426
    @devakyvelayudhan5426 12 ชั่วโมงที่ผ่านมา

    Aarsho vannilla le.

  • @SanthoshKumar-bp4ii
    @SanthoshKumar-bp4ii 16 ชั่วโมงที่ผ่านมา

    ടേ, മാ പ്രേ ഗവർണ്ണറോടാണോ ഇതൊക്കെ ചോദിക്കേണ്ടത്.
    മാപ്ര അല്ല മരവാഴ

  • @sasidharanpillai2382
    @sasidharanpillai2382 11 ชั่วโมงที่ผ่านมา

    Ithram Aalukal Vaartha Vaayikaruth

  • @thampiabraham
    @thampiabraham 12 ชั่วโมงที่ผ่านมา

    Governer Moonchum

  • @AchuX-wh3ct
    @AchuX-wh3ct 10 ชั่วโมงที่ผ่านมา

    S. F. I, S. F. I💪💪

  • @hardcoresecularists3630
    @hardcoresecularists3630 17 ชั่วโมงที่ผ่านมา

    He is a disgrace to all the citizens of the country👍

  • @clem346
    @clem346 17 ชั่วโมงที่ผ่านมา

    Adutha theruv nadakam thodaggi

  • @takunjumuhammed4056
    @takunjumuhammed4056 12 ชั่วโมงที่ผ่านมา

    😮 അധികാര ദുരുപയോഗം നടത്തിയ അമാന്യനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥി ധീരതക്ക് അഭിവാദനങ്ങൾ

  • @wilsonkuttikkatt2711
    @wilsonkuttikkatt2711 18 ชั่วโมงที่ผ่านมา +2

    ഇതു ഗവർണർ നടത്തുന്ന ഒരു നാടകം മാത്രം, ഇനിയും മനസ്സിൽ ആയിലെ, ഗവണ്മെന്റ് ഒരു പ്രതി സന്ധിയിൽ അയാൽ ഉടനെ ഇതു പോലെ ഉള്ള നാടകങ്ങൾ കാണാം.

  • @rejimon9628
    @rejimon9628 12 ชั่วโมงที่ผ่านมา

    SDI poorimakkal

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 17 ชั่วโมงที่ผ่านมา +1

    Why Kerala Police not taking Lathis against SFI Gundaisam.

  • @sathyavanpg2110
    @sathyavanpg2110 10 ชั่วโมงที่ผ่านมา

    വെറും ബോറൻ അവതരണം

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 17 ชั่วโมงที่ผ่านมา

    Now SFI against Kerala Police just like Slippers.

  • @capt.ajayanpillai796
    @capt.ajayanpillai796 16 ชั่วโมงที่ผ่านมา

    ഈ പോലീസിനെ ശമ്പളവും യൂണിഫോമും നൽകി എന്തിനാണ് വച്ചിരിക്കുന്നത്
    രാഷ്ട്രീയ വോളൻ്റിയർ ആയിട്ട് പ്രവർത്തിക്കാൻ ...

  • @haridasankanjiram1256
    @haridasankanjiram1256 14 ชั่วโมงที่ผ่านมา

    എച്ച് എപ്പയ് ക്കാരുടെ ആസനം തിരുമ്മുന്ന പിണുങ്ങാണ്ടി പോലീസ്...

  • @johnypaul6826
    @johnypaul6826 ชั่วโมงที่ผ่านมา

    അപ്പോൾ കരിം കോടി കാണിക്കാം അല്ലേ അപ്പോൾ വിജയനു കുഴപ്പമില്ല

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 17 ชั่วโมงที่ผ่านมา

    Now again Kerala Police useless for against SFI Gundas.

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 17 ชั่วโมงที่ผ่านมา

    This media fools useless of Kerala.

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 17 ชั่วโมงที่ผ่านมา

    The Kerala Police slaves SFI gundas of Kerala.

  • @sudheeshkumar6227
    @sudheeshkumar6227 15 ชั่วโมงที่ผ่านมา

    Cpim BJP നാടകം ..... ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബിൽ കേരളം ചർച്ച ചെയ്യാതിരിക്കാൻ ആസൂത്രിതനാടകം😂