*ജോലി തട്ടിപ്പ് നടക്കുന്ന ഈ സ്ഥലങ്ങളെപ്പറ്റി കേട്ടിട്ടുണ്ട്,, ഈ മെസ്സേജ് പുറത്തേക്ക് ജോലിക്കായി നോക്കുന്നവർക്ക് ഉപകാരപ്രദമാണ്,, ഗുഡ് വീഡിയോ,, ഡ്രോൺ ഷോട്ട് നന്നായിരിന്നു* 😍✌️
ബാക്കിയുള്ള മുച്ചന്മാർരൊക്കെ ആഡംബര യാത്ര നടത്തി വ്ലോഗ് ചെയ്യുമ്പോ ഇത്രയും കഷ്ടപെട്ട് യാത്ര നടത്തുന്ന നിങ്ങൾ പൊളിയാണ് ശാക്കിർ ബായ് ആ വണ്ടി ഓടിക്കുന്ന സീൻ കണ്ടാൽ അറിയാം കഷ്ടപ്പാട് കാമറ കാരണം ശാക്കിർ ബായിക്ക്ക് പലതും ശെരിക്ക് ആസ്വാദിക്കാൻ പറ്റാതെ പോവുന്നു എന്നൊരു തോന്നൽ എനിക്ക് ഉണ്ട് 😍😍
വിസ തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കുക ...... കാര്യങ്ങൾ ചോദിച്ചറിഞ്ഞു മനസിലാക്കി മാത്രം വിദേശ ജോലിക്ക് ശ്രമിക്കുക ..... നോർക്ക റൂട്സിന്റെയും ഇന്ത്യൻ എംബസിയുടെയും ആ രാജ്യത്തെ തൊഴിൽ വകുപ്പിന്റെയും ബദ്ധപ്പെടാനുള്ള നമ്പർ കൈവശം കരുതുക
ഇന്ത്യയിലെ ജനസംഘ്യ 135 കോടിയിൽ ൻ നിന്നും വെറും 50 ലക്ഷത്തിലോട്ട് കുറച്ചിട്ട് ഈ പറഞ്ഞ കാര്യങ്ങളുടെ ഒക്കെ പോസ്സിബിലിറ്റി ചെക്ക് ചെയ്യുക... ഓർക്കുക... ഇന്ത്യയിൽ 135 കോടി ജനങ്ങളാണ് ഉള്ളത്.... പട്ടിണിക്കാരും ദാരിദ്ര്യ വാസികളാണ് കൂടുതലും... ആദ്യം ഇന്ത്യയിലെ ഭൂരിഭാഗം സമ്പത്തും കൈവശം വച്ചിരിക്കുന്ന ഏതാണ് രാഷ്ട്രീയക്കാർ,, സിനിമാക്കാർ,, ഏതാനും സമ്പന്നർ ഇവരുടെ ഒക്കെ സ്വത്തു പിടിച്ചെടുത്തു ഇല്ലാത്തവർക്ക് വീതിച്ചുകൊടുത്താൽ മാത്രം മതി അന്തവും കുന്തവും ഇല്ലാതെ വിദേശത്ത് ജോലിതേടി പോകുന്നവരുടെ ഒഴുക്ക് കുറയ്ക്കാം
Nalloru episode... orupad nalla visuals and very valuable information about Azar Baijan visa recruitment... thanks Rahul bro and our chunk bro 👌🏻👌🏻👍🏻👍🏻👏🏻👏🏻😍😍😘😘💓💓
ഈ യാത്രയുടെ പരമമായ ലക്ഷ്യം ഇതുപോലുള്ള വീഡിയോകൾ ആയിരിക്കണം 🌷🌷എല്ലാ രാജ്യത്തും ഇതുപോലെയുള്ള ഉള്ള ഇൻഫർമേഷൻ വൻ അറിയുന്ന ഒരു വ്യക്തി 🤵ഉണ്ടാകും.... അവരെ കണ്ടെത്താൻ ശ്രമിക്കുക ...മറ്റുള്ളവരിലേക്ക് എത്തിക്കുക
വിലപ്പെട്ട ഒരു അറിവാണ് ഇന്നത്തെ എപ്പിസോഡിൽ നിന്ന് കിട്ടിയിട്ടുള്ളത്, എന്റെ അറിവിൽ ഇത് പോലെ പറ്റിക്കപ്പെട്ട ഒരു സംഭവം ഉണ്ട്, ഞാൻ ദുബായിൽ ആണ് ഉള്ളത്, എന്റെ അടുത്ത ഷോപ്പിൽ ഉണ്ടായിരുന്ന ഒരു പയ്യന്റെ അനിയനെ ജപ്പാനിൽ കൊണ്ട് പോകാം എന്ന് പറഞ്ഞു കുറെ നാള് അർമേനിയ യിൽ കൊണ്ട് പോയി ഇട്ടിരുന്നു. ഒരു 10 പേര് ഉണ്ടാരുന്നു, എല്ലാരുടേം കാശ് പോയത് മിച്ചം, പിന്ന എങ്ങനെയോ നാട് പിടിച്ചു. മലപ്പുറം ജില്ലയിൽ ഉള്ളവരായി രുന്നു. ഏകദേശം ഒന്നര വർഷം മുൻപ് നടന്ന സംഗതി ആണ്.
ജോലിക്ക് എപ്പോളുഠ എന്തുകോണ്ടുഠ മികച്ചത് Gulf തന്നെ .. visa കുറിച്ചു പണഠ ഏറെ കോടുത്താലുഠ കാരണഗള് ഇതാണ് professional Job വരുന്നവറ്ക്കുഠ Non Professional എതദേശഠ ഒരു പോലെ ഉള്ള Salary . Minimum 25000-2lakh and Above European 🇪🇺 , UK 🇬🇧, USA 🇺🇸 , Australia, Canada, New Zealand 🇳🇿, Singapore 🇸🇬, അപേക്ഷിച്ച് നോക്കുകയാണെകില് ജോലി ഒക്കെ കിട്ടുഠ ഒരു പാട് Procedure ഉണ്ട് കിട്ടാണ് , IELTS , Village Office കയറി ഇറഗണഠ . ഒരു വിസ Ready ആയി വരണമെകില് 6 മാസഠ കാത്തിരിക്കണഠ ചുരുഗിയത് . കൂടുതല് chance Proffessional ആണ് non Professional ഇല്ല എന്നല്ല പറഞ്ഞത് . Students Visa ആണ് കൂടുതലുഠ visa Allot ചെയ്യുന്നത് അതു പോലെ Visa കിട്ടിയാല് തന്നെ നല്ല Amount ആവുഠ 8 Lakh മുതല് 15 Lakh വരെ .. പിന്നെ ജോലി ആണെകില് നല്ല Salary ഉണ്ടാവുഠ bust പകുതിയുഠ income Tax ഉഠ മറ്റു Taxation ആയി പോകുഠ .ചിലവോക്കെ കഴിഞ്ഞ് Gulf കിട്ടുന്ന അതൃയോ അതിനേക്കളുഠ കുറവോ ആകുഠ Balance. അവിടുത്തെ Life അനുസരിച്ച് ജീവിക്കണമെകില് വീണ്ടുഠ Expenses ആണ് . ചിലവുകളെകോണ്ട് ഒരു കളിയാണ് . Job Opportunity Gulf പോലെ ധാരാളഠ ഉണ്ട് . GULF Income Tax ഇല്ല ഇപ്പോളോക്കെ ഇത് ഒരു ഗുണമാണ് ഇനി ഉടനെ വരുമെന്ന് പൃതീക്ഷിക്കുന്നു (Exclude VAT) . മറ്റു രാജൃഗളില് Especially Canada 🇨🇦, Australia 🇦🇺, USA 🇺🇸, Uk 🇬🇧, 🇪🇺 , New Zealand 🇳🇿 തുടഗിയ രാജൃഗളില് പണഠ Transfer Exchange ന് നല്ല Tax ഉഠ ചുമത്തുന്നുണ്ട് . എന്നല് PR ഉള്ളത് ഒരു ഗുണമായിട്ടാണ് ഈ രാജൃഗളില് കണക്കാക്കുന്നത് . എന്നാലുഠ Best GCC തന്നെ
ക്ഷമിക്കണം മല്ലു യാത്രക്കാരൻ. ശബ്‌ദമില്ലാത്ത എപ്പിസോഡ് ഓഫീസിൽ കണ്ടു. ഡ്രോണിനുള്ള അംഗീകാരം എനിക്കറിയില്ലായിരുന്നു, എന്റെ തെറ്റ് ഞാൻ മല്ലു സഞ്ചാരിയെ കുറച്ചുകാണിച്ചു. Heart നിന്നുള്ള ആശംസകൾ.
പറ്റുമെങ്കിൽ രാഹുലിന് പ്രയാസമില്ലങ്കിൽ അടുത്ത വീഡിയോ അദേഹത്തേയും ഫാമിലിയേയും Dt | ആയി പരിജയ പെടുത്തു കാരണം വിസിറ്റ് ചെയ്യാൻ ഉദേഷി കുന്ന വർക്ക് സഹായകരമാവുമത്
വിദേശത്ത് തൊഴിൽ തേടി പോകുന്നവർ വിശദമായി ഔദ്യോഗിക തലത്തിൽ അന്വേഷിച്ച്, ജോലി തേടി പോകുന്ന രാജ്യത്തിൻ്റെ ഇന്ത്യയിലെ എംബസിയുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തുകയോ , അതല്ലങ്കിൽ തൊഴിൽ തേടുന്ന രാജ്യത്തെ നമ്മുടെ സ്വദേശിയരായ ആരെങ്കിലുമായി ഏതെങ്കിലും തരത്തിൽ കമ്മ്യൂണിക്കേഷൻ വഴി ജോലിയെ കുറിച്ച് , സ്ഥാപനത്തെ കുറിച്ച് നല്ലവണ്ണം വിലയിരുത്തീട്ട് പോകുന്നതായിരിക്കും ഉത്തമം.
Need to help me to reach my destination?
Buy some merchandise from my website : www.mallutraveler.com
Mallu traveller.... Don't come back to India. Try to travel to Armenia and Georgia. Don't go to Turkey if it had shut the boarder.
@@Amal-ow7in Subscrib പ്ലീസ്
Mallu ser big fan ser
@@hamras1 Subscrib പ്ലീസ്
@@hamras1 എന്റെ chanel ചെയ്യുമോ 💞💞
Drone visuals അടിപൊളിയാണ് എന്ന് തോന്നിയവർ ഉണ്ടോ
L E V E L ⚡
ആശാൻ Rahul Ravi fans like അടി
Id
City hotel rahul chettan. Like it
ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട്.
അസർബൈജാൻ ജോബ്, വിസ വിവരങ്ങൾ എല്ലാം വിശദമാക്കിയതിൽ വളരെയേറെ ഉപകാരമായി.
കൊള്ളാം.. ഇന്നത്തെ വീഡിയോ ഉപദേശം കണ്ട് ഏതെങ്കിലും ഒരു കുടുംബം തട്ടിപ്പിൽ നിന്നും രക്ഷപെട്ടാൽ.... നിങ്ങളുടെ വീഡിയോ വിജയം കാണും ബ്രോ.. thx
രാഹുൽഭായിയുടെ പേഴ്സണാലിറ്റി ഇഷ്ട്ടപെട്ടവർ ഇവിടെ വരൂ...
രാഹുൽ ഭായുടെ കഥ അറിയാൻ താല്പര്യം ഉണ്ട്! ആളെ പറ്റി ഒരു എപ്പിസോഡ് ചെയ്യൂ. ഒന്നില്ലെങ്കിലും അങ്ങ് അസര്ബൈജാനിൽ മലയാളി മലബാർ ഹോട്ടൽ നടത്തുന്ന ഗെഡി അല്ലെ 😉
sathyam
Ade
👍
Ad sheriyaaan
*ജോലി തട്ടിപ്പ് നടക്കുന്ന ഈ സ്ഥലങ്ങളെപ്പറ്റി കേട്ടിട്ടുണ്ട്,, ഈ മെസ്സേജ് പുറത്തേക്ക് ജോലിക്കായി നോക്കുന്നവർക്ക് ഉപകാരപ്രദമാണ്,, ഗുഡ് വീഡിയോ,, ഡ്രോൺ ഷോട്ട് നന്നായിരിന്നു* 😍✌️
ഈ വീഡിയോയിലൂടെ നല്ലൊരു ഇൻഫർമേഷനും തന്നു നമ്മുടെ ശാക്കിർ ഭായ് ......😍😍😍
ബാക്കിയുള്ള മുച്ചന്മാർരൊക്കെ ആഡംബര യാത്ര നടത്തി വ്ലോഗ് ചെയ്യുമ്പോ ഇത്രയും കഷ്ടപെട്ട് യാത്ര നടത്തുന്ന നിങ്ങൾ പൊളിയാണ് ശാക്കിർ ബായ് ആ വണ്ടി ഓടിക്കുന്ന സീൻ കണ്ടാൽ അറിയാം കഷ്ടപ്പാട് കാമറ കാരണം ശാക്കിർ ബായിക്ക്ക് പലതും ശെരിക്ക് ആസ്വാദിക്കാൻ പറ്റാതെ പോവുന്നു എന്നൊരു തോന്നൽ എനിക്ക് ഉണ്ട് 😍😍
വഞ്ചിക്കപെടാനിരിക്കുന്നർക്കൊരു മെസേജ്. ഇത് നൂറു ശതമാനം ഉപകാരപ്പെടും തീർച്ച.
Dislike അടിച്ചേക്കുന്നത് മിക്കവാറും വിസ തട്ടിപ്പുകാരായിരിക്കും😜
naufal ps 😂🤣
കറക്റ്റ്
Exactly
ഇന്നത്തെ സ്റ്റാർ രാഹുൽ ഭായ് ആരും പറ്റിക്കപ്പെടാതിരിക്കാൻ രണ്ട് പേരും കാണിച്ച ആ മനസ്സ് എന്നും നിലനിർത്താൻ ശ്രെമിക്കുക.
വളരെയധികം ഉപകാരപ്രദമാകുന്ന വിവരങ്ങൾ തന്ന രാഹുൽ ഭായിക്ക് അഭിനന്ദനങ്ങൾ
We are traveling with shakir bro ♥️
അടി പൊളി, തനി നാടന്‍ കണ്ണൂര്‍ കാരന്‍,.. Good knowledge and very useful and helpful advice to trying a job out side India 💪
പൊളി man.... you're വേറെ ലെവൽ.... 🔥🔥🔥🔥🔥👍👍👍👍👍👍💯💯💯💯💯
...thanks brothers...good informationഓണ്ലൈൻ വിസ....അടുത്തുപൊകരുത്..നമ്മൾ അറിയുന്ന അടുത്തവരിലൂടെ ജൊലിവിസ എടുക്കാവൂ
റാഹൂൽ ഭായ് Big salute
NO CAB🚫 .... NO NRC🚫
രാഹുൽ ബായി നല്ല ഒരു മനുഷ്യൻ ആണ് 😍😍😍😍😍
വിസ തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കുക ...... കാര്യങ്ങൾ ചോദിച്ചറിഞ്ഞു മനസിലാക്കി മാത്രം വിദേശ ജോലിക്ക് ശ്രമിക്കുക ..... നോർക്ക റൂട്സിന്റെയും ഇന്ത്യൻ എംബസിയുടെയും ആ രാജ്യത്തെ തൊഴിൽ വകുപ്പിന്റെയും ബദ്ധപ്പെടാനുള്ള നമ്പർ കൈവശം കരുതുക
@Sooraj Sooraj.S machane google search chyta kittum
ഇന്ത്യയിലെ ജനസംഘ്യ 135 കോടിയിൽ ൻ നിന്നും വെറും 50 ലക്ഷത്തിലോട്ട് കുറച്ചിട്ട് ഈ പറഞ്ഞ കാര്യങ്ങളുടെ ഒക്കെ പോസ്സിബിലിറ്റി ചെക്ക് ചെയ്യുക... ഓർക്കുക... ഇന്ത്യയിൽ 135 കോടി ജനങ്ങളാണ് ഉള്ളത്.... പട്ടിണിക്കാരും ദാരിദ്ര്യ വാസികളാണ് കൂടുതലും... ആദ്യം ഇന്ത്യയിലെ ഭൂരിഭാഗം സമ്പത്തും കൈവശം വച്ചിരിക്കുന്ന ഏതാണ് രാഷ്ട്രീയക്കാർ,, സിനിമാക്കാർ,, ഏതാനും സമ്പന്നർ ഇവരുടെ ഒക്കെ സ്വത്തു പിടിച്ചെടുത്തു ഇല്ലാത്തവർക്ക് വീതിച്ചുകൊടുത്താൽ മാത്രം മതി അന്തവും കുന്തവും ഇല്ലാതെ വിദേശത്ത് ജോലിതേടി പോകുന്നവരുടെ ഒഴുക്ക് കുറയ്ക്കാം
@Sooraj Sooraj.S ...Norka Trivandrum no. 0471 2770539
ok...bro...!!
ഇക്ക വീഡിയോ കൊള്ളാം. നല്ല ഇൻഫോർമേഷൻ തന്ന ikkakku നന്ദി
Msg koduthathine rahul bro pinne shakkirine big thanks
Very good information bro.... special thanks to Rahul bhai👌👌
Nalloru episode... orupad nalla visuals and very valuable information about Azar Baijan visa recruitment... thanks Rahul bro and our chunk bro 👌🏻👌🏻👍🏻👍🏻👏🏻👏🏻😍😍😘😘💓💓
ഈ യാത്രയുടെ പരമമായ ലക്ഷ്യം ഇതുപോലുള്ള വീഡിയോകൾ ആയിരിക്കണം 🌷🌷എല്ലാ രാജ്യത്തും ഇതുപോലെയുള്ള ഉള്ള ഇൻഫർമേഷൻ വൻ അറിയുന്ന ഒരു വ്യക്തി 🤵ഉണ്ടാകും.... അവരെ കണ്ടെത്താൻ ശ്രമിക്കുക ...മറ്റുള്ളവരിലേക്ക് എത്തിക്കുക
👌👌..നല്ല അടിപൊളി ഡ്റോൺ ഷോട്ടുകൾ .Super. Thanks. 👍👍
Ikka ഇഷ്ട്ടം 😘😘😘😘😘😘😘😘😘😘
GOOD MESSAGE ..SHAKIR BRO AND RAHUL BHAI
രാഹുൽ ഭായിയുടെ ഫാമിലിയെ കാണിക്കാത്തത് എന്താണ്. കഴിയുമെങ്കിൽ അതും കൂടി ഉൾപ്പെടുത്തുവാൻ നോക്കൂ
വിലപ്പെട്ട ഒരു അറിവാണ് ഇന്നത്തെ എപ്പിസോഡിൽ നിന്ന് കിട്ടിയിട്ടുള്ളത്, എന്റെ അറിവിൽ ഇത് പോലെ പറ്റിക്കപ്പെട്ട ഒരു സംഭവം ഉണ്ട്, ഞാൻ ദുബായിൽ ആണ് ഉള്ളത്, എന്റെ അടുത്ത ഷോപ്പിൽ ഉണ്ടായിരുന്ന ഒരു പയ്യന്റെ അനിയനെ ജപ്പാനിൽ കൊണ്ട് പോകാം എന്ന് പറഞ്ഞു കുറെ നാള് അർമേനിയ യിൽ കൊണ്ട് പോയി ഇട്ടിരുന്നു. ഒരു 10 പേര് ഉണ്ടാരുന്നു, എല്ലാരുടേം കാശ് പോയത് മിച്ചം, പിന്ന എങ്ങനെയോ നാട് പിടിച്ചു. മലപ്പുറം ജില്ലയിൽ ഉള്ളവരായി രുന്നു. ഏകദേശം ഒന്നര വർഷം മുൻപ് നടന്ന സംഗതി ആണ്.
സൂപ്പർ ബ്രോ, നിങ്ങളുടെ വീഡിയോസ് 👍👍👍
Rahaul ji powlichu ✌✌
Rahul bai യുടെ story അറിയാനു thalpariyam ഉണ്ടു. Pls
Valuable information shakkir bro
ജോലിക്ക് എപ്പോളുഠ എന്തുകോണ്ടുഠ മികച്ചത് Gulf തന്നെ .. visa കുറിച്ചു പണഠ ഏറെ കോടുത്താലുഠ
കാരണഗള് ഇതാണ്
professional Job വരുന്നവറ്ക്കുഠ Non Professional എതദേശഠ ഒരു പോലെ ഉള്ള Salary . Minimum 25000-2lakh and Above
European 🇪🇺 , UK 🇬🇧, USA 🇺🇸 , Australia, Canada, New Zealand 🇳🇿, Singapore 🇸🇬, അപേക്ഷിച്ച് നോക്കുകയാണെകില് ജോലി ഒക്കെ കിട്ടുഠ ഒരു പാട് Procedure ഉണ്ട് കിട്ടാണ് , IELTS , Village Office കയറി ഇറഗണഠ . ഒരു വിസ Ready ആയി വരണമെകില് 6 മാസഠ കാത്തിരിക്കണഠ ചുരുഗിയത് . കൂടുതല് chance Proffessional ആണ് non Professional ഇല്ല എന്നല്ല പറഞ്ഞത് . Students Visa ആണ് കൂടുതലുഠ visa Allot ചെയ്യുന്നത് അതു പോലെ Visa കിട്ടിയാല് തന്നെ നല്ല Amount ആവുഠ 8 Lakh മുതല് 15 Lakh വരെ .. പിന്നെ ജോലി ആണെകില് നല്ല Salary ഉണ്ടാവുഠ bust പകുതിയുഠ income Tax ഉഠ മറ്റു Taxation ആയി പോകുഠ .ചിലവോക്കെ കഴിഞ്ഞ് Gulf കിട്ടുന്ന അതൃയോ അതിനേക്കളുഠ കുറവോ ആകുഠ Balance. അവിടുത്തെ Life അനുസരിച്ച് ജീവിക്കണമെകില് വീണ്ടുഠ Expenses ആണ് . ചിലവുകളെകോണ്ട് ഒരു കളിയാണ് . Job Opportunity Gulf പോലെ ധാരാളഠ ഉണ്ട് . GULF Income Tax ഇല്ല ഇപ്പോളോക്കെ ഇത് ഒരു ഗുണമാണ് ഇനി ഉടനെ വരുമെന്ന് പൃതീക്ഷിക്കുന്നു (Exclude VAT) . മറ്റു രാജൃഗളില് Especially Canada 🇨🇦, Australia 🇦🇺, USA 🇺🇸, Uk 🇬🇧, 🇪🇺 , New Zealand 🇳🇿 തുടഗിയ രാജൃഗളില് പണഠ Transfer Exchange ന് നല്ല Tax ഉഠ ചുമത്തുന്നുണ്ട് . എന്നല് PR ഉള്ളത് ഒരു ഗുണമായിട്ടാണ് ഈ രാജൃഗളില് കണക്കാക്കുന്നത് . എന്നാലുഠ Best GCC തന്നെ
നല്ലമെസേജ് , നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ...
katta waitingil aayirunnu shaakir ka
valueble information ..visa. thanks brother..
Firsteee
Edit
*കുറെ* *നാളായി* *ആഗ്രഹിച്ചു* *അങ്ങനെ* *സാധിച്ചു*
*ആദ്യം* *ഒക്കെ* *strabo* *തരുന്ന* *ഗിഫ്റ്റ്* *കിട്ടാൻ* *വെണ്ടി* *ശ്രമിച്ചത്* *പിന്നെ* *ഫസ്റ്റ്* *എങ്ങനേലും* *കിട്ടണം* *എന്നായി...* 😍😍😊😊
Subscrib പ്ലീസ്
@@mohammednaseem6116 done💪💪
Salute you Rahul Bhai ... for the Valuable and mature comments... God bless you...
19:42 shot ഹോ പൊളി 😍😍
രാഹുൽ ഭായിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ
ഫാത്തിമ നാസ്‌നീൻ നീ എന്നും വന്ന് ഇത് തന്നാണല്ലോ പറയുന്നേ. പുള്ളി married ആണ് 😒
@@mnzrmuhammad 😂
@@mnzrmuhammad 😅
@@mnzrmuhammad 🤓🤓
ന്റെ പാത്തൂ
Very good message Thanks a lot
Great episode brother
This video very useful brother 👍🏻
Bro drone use cheyyunnath drone seal cheytha officers watch cheyyunnundakum bro , next countryilot entry cheyyumbol issue indakathirikkan sredhikku bro ....
Rahul Bhai...salute...👏👏👍👍🇮🇳
ക്ഷമിക്കണം മല്ലു യാത്രക്കാരൻ. ശബ്‌ദമില്ലാത്ത എപ്പിസോഡ് ഓഫീസിൽ കണ്ടു. ഡ്രോണിനുള്ള അംഗീകാരം എനിക്കറിയില്ലായിരുന്നു, എന്റെ തെറ്റ് ഞാൻ മല്ലു സഞ്ചാരിയെ കുറച്ചുകാണിച്ചു. Heart നിന്നുള്ള ആശംസകൾ.
Big salute for great information.......
Shakirr bro uyir😍😍😍
മിനിമോൾ കസറി 🤩🤩🤩🤩😍😍😍
To be honest it’s nice message bro
first comment from dubai pravaasi kL10 , PRAVAASIKAL ATTEND PLS
Engalavidey comment eyuthumbo oru minitu munbe numma comment ittutta.. 🤪
പൊളിച്ചു 👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍😍😍😍🌹🌹🌹👌👌🌹🌹😍😍😍😍🌹👌👌🌹😍😍😍🌹🌹🌹😍😍😍🌹🌹👌 10 Like
മിനി മോൾ സൂപ്പർ ആകുന്നുണ്ട് 😍👍🏻
കട്ട waiting ആണ്,, ഓരോ വീഡിയോസ് കാണാൻ
Last 30 sec. Good informetion 👍👍👍👍❤️
Plz add rahul bhayi... contact nmbr
വിദേശത്ത് ജോലി എന്നു കേൾക്കുമ്പോൾ എടുത്തു ചാടതെ കാര്യയങ്ങൾ അന്വേഷിക്കുക
Rahul bhai is like a local don! very influential
Useful information 👍 best of luck
Best Presentation
Shakir bro ishttam...😍😍
enjoi.....bro...nalla job nalla entertaiment life ..ithellam ellavarkum kittilla bai lukyman.. allahuvinod nanhiiparyu.....dear..
Ningal valare nalla oru manushyananu...love you man
Bro. Good information ,.Azerbaijan ജോബ് വിസ തട്ടിപ്പിന് ആരും ഇര ആകരുത്
Thanks for the great info brother
Thanks😄 for the valuable information👍. 🔥KANNUR🔥 daa
മിനിമോൾ പൊളിച്ചു ❣️❣️💕💕❣️❣️
Dude Inte mini drone Ethe product ah ..... Onlinine aanu buy cheythe?
Iniki trip okk povumbol shoot cheyana!😉😊
ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് രാഹുൽ ഭായിയുടെ ഫാമിലിയെ കൂടെ പരിചയപെടുത്താമായിരുന്നു
ഇത് കണ്ടു എന്റെ കൂട്ടുകാരൻ ഇപ്പൊ രക്ഷപെട്ടു 😁👍
നല്ലൊരു information video. പിന്നെ അവസാനത്തെ കിണി 😂🤣🤣🤣👌
Especially Rahul bhai Story
realy great information about visa cheating
പറ്റുമെങ്കിൽ രാഹുലിന് പ്രയാസമില്ലങ്കിൽ അടുത്ത വീഡിയോ അദേഹത്തേയും ഫാമിലിയേയും Dt | ആയി പരിജയ പെടുത്തു കാരണം വിസിറ്റ് ചെയ്യാൻ ഉദേഷി കുന്ന വർക്ക് സഹായകരമാവുമത്
💯💯
Hai Sakir bai, Saudiyil ninn video kaanunnavarivide like
👍
രാഹുൽ ബായ് ഹിസ്റ്ററി ഒന്ന് rewiew cheyoo...
😎😎😎😎😎😎❤️❤️👍🏻
ഒരേ പൊളിയാണ് മച്ചാനേ.....
Really appreciate your efforts to share the truth. People be aware about job frods..👍👍👍
എൻറെ പൊന്ന് തങ്ങളുടെ ഒരു വീഡിയോ കാണാൻ പോയതാണ് ഇപ്പോൾ ഏതു സമയം തങ്ങളുടെ വീഡിയോ കാണലാണ് ഇപ്പോൾ മെയിൻ പരിപാടി
Thanks for the information
Good video
Thanks for valuable information
Arun bhai... ♥️♥️♥️
വിദേശത്ത് തൊഴിൽ തേടി പോകുന്നവർ വിശദമായി ഔദ്യോഗിക തലത്തിൽ അന്വേഷിച്ച്,
ജോലി തേടി പോകുന്ന രാജ്യത്തിൻ്റെ ഇന്ത്യയിലെ എംബസിയുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തുകയോ ,
അതല്ലങ്കിൽ തൊഴിൽ തേടുന്ന രാജ്യത്തെ നമ്മുടെ സ്വദേശിയരായ
ആരെങ്കിലുമായി ഏതെങ്കിലും തരത്തിൽ കമ്മ്യൂണിക്കേഷൻ വഴി ജോലിയെ കുറിച്ച് , സ്ഥാപനത്തെ കുറിച്ച് നല്ലവണ്ണം വിലയിരുത്തീട്ട് പോകുന്നതായിരിക്കും ഉത്തമം.
Good information from rahul bhai
SUPER ALL VIDEOS SHAKIR BHAI
Drone shutting poli aanu tto 👍
Share maximum this vedio is useful to each and everyone
Please take full video about Rahul bai
Rahul Bhai 😍😍😍✌️✌️
Last dialogue ishtamayi.. ❤️
Yaaa
കമന്റ് നിർത്തി.. കാരണം heart.. ഇല്ല
Good information last paranhad...
Sahkkir bro episode Ellam kiduvayi varunu
Correct tym aanu machane e video kandathu eniku oru offer vannu 1.5lakh kodutha wrk kittum ennu ivide
Very important information thanks bro
Ok good message bro
Pwoli video& Good Information bro