MasterMind Quiz 2019

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 84

  • @stranger69pereira
    @stranger69pereira 4 ปีที่แล้ว +78

    *Science ഇഷ്ടപെടാൻ കാരണം ആയ വ്യക്തി* = വൈശാഖൻ തമ്പി 😍

  • @renjithsivan
    @renjithsivan 4 ปีที่แล้ว +34

    ഞാൻ ഈ പ്രോഗ്രാം അറ്റൻഡ് ചെയ്തിരുന്നു. നല്ല Quiz പ്രോഗ്രാം ആയിരുന്നു. കുട്ടികൾക്ക് നല്ല അറിവ് പകർന്നു നൽകുന്ന പരിപാടി. Viyskan Thampi sir quiz master role മികച്ചത്

  • @mohammedghanighani5001
    @mohammedghanighani5001 4 ปีที่แล้ว +27

    വെശാഖൻ thambi . കടിച്ചാപൊട്ടാത്ത സയൻസിനെ പാൽപായസമാക്കി നമ്മെ കുടുപ്പിക്കും .
    tambi യുടെ ഒരുപാട് speech കേട്ടിട്ടുണ്ട് 50% അധികം എനിക്ക് മനസിലാക്കാൻ കഴിഞ്ഞു

  • @bipinramesh333
    @bipinramesh333 4 ปีที่แล้ว +37

    എല്ലാ മാസവും ഇതേ പോലുള്ള quiz സംഘടിപ്പിച്ചാൽ ഈ നാട്ടിലെ കുറേ വിവരക്കേടുകൾ ചെറുതായെങ്കിലും ഒന്ന് ഒതുങ്ങിയേനെ...... type ചെയ്യാൻ ഒക്കെ easy ആണ്. Practical ആക്കാൻ നിങ്ങൾ ഒക്കെ ഉള്ളു guys കേരളത്തിൽ 😅💓

  • @dioc8699
    @dioc8699 4 ปีที่แล้ว +14

    കേരളത്തിൽ ശാസ്ത്രം ഇത്രയും നല്ലത്ഹയിട്ടു വളരുന്നേ കാണുമ്പോൾ ഒത്തിരി സന്തോഷം !!😍😎

  • @sivaprasadnellikkad3787
    @sivaprasadnellikkad3787 4 ปีที่แล้ว +9

    അറിവിന്റെ ശാസ്‌ത്രലോകത്തേക്ക് മനുഷ്യ മനസുകളെ കൈപിടിച്ചുകയറ്റിയ നല്ലൊരു പരിപാടി....
    വിഷയാവതരണത്തിലെ ലഘൂകരിചുള്ള വിശദീകരണം വളരെ താല്പര്യം ജനിപ്പിക്കുന്നതായിരുന്നു.....
    Great Presentation sir

  • @sureshgnair4085
    @sureshgnair4085 4 ปีที่แล้ว +12

    തമ്പിസാറിന്റെ പ്രഭാഷണങ്ങൾക്ക് മാത്രമായി ഒരു ചാനൽ തുടങ്ങണം...എനിക്കേറ്റവും ഇഷ്ടപ്പെട്ടപ്രഭാഷണം പൂച്ചയുടെ ആത്മാവ് എന്നുള്ളതാണ്....അതുകൂടാതെ അറിവ്തന്നത് പ്രകാശത്തെക്കുറിച്ചും അതിലെനിറങ്ങളെക്കുറിച്ചും അതിനിടയിലുള്ള ഗ്യാപ്പിനെക്കുറിച്ചും ഉള്ളപ്രഭാഷണമാണ്......ശരിക്കും അത്ഭുതപ്പെട്ടുപോയി....ഫിസിക്സിന് 50ൽ48മാർക്ക്നേടി പഠനം ഉപേക്ഷിക്കേണ്ടിവന്ന ഒരു നിർഭാഗ്യവാനാണ് ഞാൻ.......അന്നത്തെ സാഹചര്യം അങ്ങനെയാരുന്നു.......!!!

    • @sujithashley8558
      @sujithashley8558 4 ปีที่แล้ว

      Ningal athiloru santhosham anubavikunhile athanu karyam

  • @anishgreysharp
    @anishgreysharp 4 ปีที่แล้ว +5

    ഈ പരിപാടി വല്ല ടീവിക്കാരും കണ്ടാൽ വൈശാഖൻ തമ്പിയെ പൊക്കിക്കൊണ്ട് പോകും ..... Amazing presentation and stage handling

  • @musichealing369
    @musichealing369 4 ปีที่แล้ว +6

    *ശാസ്ത്രബോധം വളരട്ടെ*
    *മതങ്ങൾ അന്ധവിശ്വാസങ്ങൾ* *തുലയട്ടെ*

  • @allwinaugustine
    @allwinaugustine 4 ปีที่แล้ว +4

    വളരെ നന്നായിട്ടുണ്ട്...Science quiz ആയി പരിമിത പെടുത്തരുതായിരുന്നു എന്നാണ് എന്റെ ഒരു ഇത് - A quiz enthusiast

  • @rajeshkumar-qf6wv
    @rajeshkumar-qf6wv 4 ปีที่แล้ว +2

    Very good idea implemented by essense. This kind of programs will increase the popularity of freethinking. Thanks.

  • @achuuachu1528
    @achuuachu1528 4 ปีที่แล้ว +13

    വൈശാഖൻ തമ്പി സർ വളരെ നല്ല അവതരണം... Amazing😍

    • @MircheeSandwich
      @MircheeSandwich 4 ปีที่แล้ว

      എനിക്ക് അറിയുന്ന കുട്ടിയാണ്. ഓസ്ട്രേലിയൻ ആണ്. ചോദ്യങ്ങളും വിശദീകരണങ്ങളുമൊക്കെ മലയാളത്തിൽ ആയതോടെ പകച്ചു പോയ ബാല്യം😍😍

  • @darkestsunmoon
    @darkestsunmoon 4 ปีที่แล้ว

    Beautiful session.. esSENSE should make this a monthly programme ..... as the seminars...... zonewise every month

  • @padiyaraa
    @padiyaraa 4 ปีที่แล้ว +1

    Very exciting

  • @simplyhuman3499
    @simplyhuman3499 4 ปีที่แล้ว +6

    i feel wonderful that i could answer all the questions. 28 aam vayasilum science maranattilla baala. pandathe balarama vaayichaal ithile ella question um answer parayaam😅😎

    • @HarryPotter-yd2vk
      @HarryPotter-yd2vk 3 ปีที่แล้ว +1

      sathyam.... not everything.. but most of them

  • @midhun.m4963
    @midhun.m4963 4 ปีที่แล้ว +1

    Very very Informative......😍😍it. NEED MORE.....

  • @ravindrannair1370
    @ravindrannair1370 4 ปีที่แล้ว +1

    Very good programme

  • @rejeeshpn8315
    @rejeeshpn8315 4 ปีที่แล้ว +2

    Great students,I like

  • @shibukuttan
    @shibukuttan 4 ปีที่แล้ว +2

    very good

  • @nammalmedia9196
    @nammalmedia9196 4 ปีที่แล้ว +1

    super program

  • @faizalklpy7917
    @faizalklpy7917 4 ปีที่แล้ว +6

    വൈശാഖൻ തമ്പി ♥♥♥♥♥

  • @AladinComadin
    @AladinComadin 4 ปีที่แล้ว +1

    Great.

  • @shomakinad9472
    @shomakinad9472 4 ปีที่แล้ว

    very nice and informative

  • @amsulalom1152
    @amsulalom1152 4 ปีที่แล้ว

    Need more concerned explanation about the questions and answers... and we also waiting for that knowledge. Great attempt, program like this is essential for essense...

  • @muzic_artzzz
    @muzic_artzzz 4 ปีที่แล้ว +14

    ടീം D ലെ ക്ടാവാണെന്റെ ഹീറോ....
    എല്ലാരും മിണ്ടാതെ നിന്ന ചോദ്യത്തിന് മൂപര് പറഞ്ഞഉത്തരം...

    • @MircheeSandwich
      @MircheeSandwich 4 ปีที่แล้ว +1

      എനിക്ക് അറിയുന്ന കുട്ടിയാണ്. ഓസ്ട്രേലിയൻ ആണ്. ചോദ്യങ്ങളും വിശദീകരണങ്ങളുമൊക്കെ മലയാളത്തിൽ ആയതോടെ പകച്ചു പോയ ബാല്യം😍😍

  • @faisalkkol
    @faisalkkol 4 ปีที่แล้ว +2

    Nice 👏👏👏👏👏

  • @varunpai4523
    @varunpai4523 4 ปีที่แล้ว +3

    Quiz was informative but I found few questions which did not have a one word answer but needed explanation. (e.g Oxygen holocaust, layers of atmosphere).

  • @dhaneshkypl
    @dhaneshkypl 4 ปีที่แล้ว +2

    32:28 Pale blue dot taken by Voyager 1 spacecraft on 1990 February 14 (not 1992)

  • @allwinaugustine
    @allwinaugustine 4 ปีที่แล้ว +1

    എല്ലാവർക്കും സമ്മാനം കൊടുത്ത്... പെരുത്ത് ഇഷ്ടായി

  • @geogeorge6028
    @geogeorge6028 4 ปีที่แล้ว +8

    പിള്ളേർ കൊള്ളാം

  • @prajileshp
    @prajileshp 4 ปีที่แล้ว +1

    great

  • @vimal1viswa152
    @vimal1viswa152 4 ปีที่แล้ว +1

    വൈശാഖൻ തമ്പി...💗💗

  • @dr.jayakrishnanv5998
    @dr.jayakrishnanv5998 4 ปีที่แล้ว

    Super quiz... Keep going

  • @nikhilsathyan5871
    @nikhilsathyan5871 4 ปีที่แล้ว

    Nammal textbooks by heart chyynu. Nobody search the truth. Last nammde education systetinem onn chorinju. Great Vaisakan tampi

  • @E-series_2023
    @E-series_2023 4 ปีที่แล้ว +5

    Nicolas Tesla fan♥️

  • @jayachandran9376
    @jayachandran9376 4 ปีที่แล้ว

    Congrats all teams 👏👏👏

  • @sahadevanp8120
    @sahadevanp8120 4 ปีที่แล้ว +1

    വളരെ, വളരെ, നല്ലത്

  • @salmannambola
    @salmannambola 4 ปีที่แล้ว +3

    D ❤️

  • @new_contents_all_day
    @new_contents_all_day 2 ปีที่แล้ว

    35:48 yeah

  • @m.j.thomas1033
    @m.j.thomas1033 4 ปีที่แล้ว +1

    സയൻസ് രസമുള്ള ഒരു കഥ പോലെ .....

  • @ajespmathew9112
    @ajespmathew9112 4 ปีที่แล้ว

    Quiz കുറച്ച് കൂടെ അടിപൊളി ആക്കാമായിരുന്നു. Bounce ഓപ്ഷൻ വെക്കണമായിരുന്നു.

  • @TheIvnil
    @TheIvnil 4 ปีที่แล้ว +9

    Pillaree polii aaa amrita tv okke edthee arengilum kinatil kalayamoo

    • @Unknown-f1s1c
      @Unknown-f1s1c 4 ปีที่แล้ว +5

      ഇനി രാവണന്റെ വരവാണ് 🤣🤣🤣🤣🤣🤣🤣

  • @prsenterprises2254
    @prsenterprises2254 4 ปีที่แล้ว +3

    ഇത് എല്ലാ വർഷവും നടത്തണം പിന്നെ quiz മാസ്റ്ററെ മാറ്റരുത്

  • @balachandranpillai1297
    @balachandranpillai1297 4 ปีที่แล้ว +2

    സ്വാഗതം

  • @Sanjay_Sachuz
    @Sanjay_Sachuz 4 ปีที่แล้ว +2

    😍😍❤️

  • @E-series_2023
    @E-series_2023 4 ปีที่แล้ว +3

    Poli

  • @binoyphilip9933
    @binoyphilip9933 4 ปีที่แล้ว

    Aral sea is not a sea actually.. its a lake... since the size was so large it was termed as a sea like caspian

  • @vladtheimpaler3725
    @vladtheimpaler3725 4 ปีที่แล้ว

    11:19 ഒടുവിൽ ഉണ്ണികൃഷ്ണൻ

  • @arunraveendran1100
    @arunraveendran1100 4 ปีที่แล้ว +1

    Should star a school

  • @binoyphilip9933
    @binoyphilip9933 4 ปีที่แล้ว +1

    Pale blue dot picture took on 1990 not 1992

  • @sangeethps4863
    @sangeethps4863 4 ปีที่แล้ว +3

    Sirinde videos kanunna ellaavarkum correct answer parayan pattum

  • @bananarepublic189
    @bananarepublic189 4 ปีที่แล้ว +1

    Questions precise avsmayirunnu,explanations after answer paranjal mathi

  • @alien_oid
    @alien_oid 3 ปีที่แล้ว

    38:43

  • @sajeesh7817
    @sajeesh7817 4 ปีที่แล้ว +1

    പിള്ളേര് പുലിയാണ് ട്ട

  • @druvaraj2547
    @druvaraj2547 4 ปีที่แล้ว

    ❤️

  • @shinuplacid3540
    @shinuplacid3540 4 ปีที่แล้ว

    ❤️👏

  • @jamshiareekad7333
    @jamshiareekad7333 4 ปีที่แล้ว +5

    രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരത്തിന്റെ കാരണം അല്ലെങ്കിൽ ഉത്തരം,, ആരെങ്കിലും ഒന്ന് മലയാളത്തിൽ പറഞ്ഞു തരാമോ

    • @akashmurali3621
      @akashmurali3621 4 ปีที่แล้ว +2

      ഭൂമി സൂര്യനോട് 23.5 ഡിഗ്രി ചെരിഞ്ഞാണ് നിക്കുന്നെ അതാണ് കാരണം

    • @mohammedghanighani5001
      @mohammedghanighani5001 4 ปีที่แล้ว +1

      ഭൂമിയൂടെ ചരിവ് എല്ലാ സീസണിലും 23.5 ° തന്നെ. ഈസീസണിൽ നമ്മൾ ജീവിക്കുന്ന പ്രദേശത്ത് സൂര്യപ്രകാശം ചരിഞ് പതിക്കുന്നു
      (കാരണം മേൽപറഞ ചരിവും ഭുമിയുടെ സൂര്യനുചുറ്റുമുളള സഞ്ചാരവും)

  • @jyothijayapal
    @jyothijayapal 4 ปีที่แล้ว

    👍

  • @scientifictemper2758
    @scientifictemper2758 4 ปีที่แล้ว

    Scientific temper 😇

  • @mkanumahe
    @mkanumahe 4 ปีที่แล้ว +2

    machaan poi

  • @riyaben
    @riyaben 4 ปีที่แล้ว

    ടെമ്പറേച്ചർ ഇൻസ്പെക്ടർ മാറുന്നത് കാരണം പറഞ്ഞത് പക്ഷേ മാറാനുള്ള കാരണം

    • @riyaben
      @riyaben 4 ปีที่แล้ว

      സ്ട്രക്ചർ

  • @nishadkamal7916
    @nishadkamal7916 4 ปีที่แล้ว +1

    .. 🙄😏.. ithoke.. memmmoril.. nirachit. Enna Karyn..... 😊

    • @bananarepublic189
      @bananarepublic189 4 ปีที่แล้ว +1

      Best

    • @arjyou4931
      @arjyou4931 4 ปีที่แล้ว +1

      Matham padichittu endu kaaryam,cinemakaare pokkipidichittu endu kaaryam

    • @nishadkamal7916
      @nishadkamal7916 4 ปีที่แล้ว

      @@arjyou4931 .... Randum... Karyamila... Inteligent.. ennn parenath... Memmmory.. capcty.... Ano?🤒🤭
      ..athinu.. oru... Internet.. connnection mathi.. wth. Computer..
      .. ithiri. English ariyanam...
      .. netil. .. kayaran. That's enough..
      ......

    • @arjyou4931
      @arjyou4931 4 ปีที่แล้ว

      @@nishadkamal7916 so what we should do

    • @mohammedghanighani5001
      @mohammedghanighani5001 4 ปีที่แล้ว

      @@nishadkamal7916 നെറ്റിൽ നിന്നും ഒന്നുംകിട്ടില്ല . നമ്മുടെ അറിവ് store ചെെതുവയ്കുന്ന സ്ഥലം അത്രയേ ഉള്ളു ആർക്ക് വേണമെൻകിലും തുറന്ന് നോക്കാൻ പറ്റുന്ന സൗകര്യം ഉണ്ട് എന്ന് മാത്രം

  • @bejoyvarghese1766
    @bejoyvarghese1766 4 ปีที่แล้ว +2

    യേശു ക്രിസ്തുവിൻറെ പുതിയ അവതാരം ആയ വൈശാഖൻ

  • @bloodbath8295
    @bloodbath8295 4 ปีที่แล้ว

    എന്തൊരു ബോറൻ.

  • @BySivanAndakadaham
    @BySivanAndakadaham 4 ปีที่แล้ว